ഇപ്പോൾ ഞാൻ സ്ഥിരമായി കാണുന്ന പ്രോഗ്രാം ആണ്. ഇതിന്റെ first എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരിക്കൽ ഞാൻ ഇവിടെ വരും എന്റെ ബിസിനസ് നെ പറ്റി പറയാൻ 🥰 ഇൻശാ അല്ലാഹ് ❤💙
നിങ്ങൾ മെൻഷൻ ചെയ്ത രണ്ടു പേര് മൂകേഷ് അംബാനി, അദാനി എന്നിവരുടെ വളർച്ച എങ്ങനെ, ആരുടെ സപ്പോർട്ട്, എത്രയോ പേരുടെ കണ്ണീർ ഇതെല്ലാം എല്ലാവർക്കും അറിയാം. ഇപ്പോൾ വിഴിഞ്ഞം തുറമുഖം എത്രയോ പേരുടെ ജീവിതം നശിപ്പിച് കൊണ്ടാണ്. അതൊരു നേട്ടമല്ല. ഈ മക്കൾ ക്കു എല്ലാവിധ ആശംസകൾ നേരുന്നു.
ഇപ്പോൾ ഞാൻ സ്ഥിരമായി കാണുന്ന പ്രോഗ്രാം ആണ്. ഇതിന്റെ first എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരിക്കൽ ഞാൻ ഇവിടെ വരും എന്റെ ബിസിനസ് നെ പറ്റി പറയാൻ 🥰 ഇൻശാ അല്ലാഹ് ❤💙
ഇവരെ interview ചെയ്തത് കണ്ടത്തിൽ സന്തോഷം 😍....ഇവരാണ് ശരിക്കും influencers...
ചേച്ചിയുടെ എല്ലാ അവതരണവും വളരെ നല്ലതാണ്. ഒത്തിരി നല്ല ബിസിനസ്കാരെ കുറിച്ച് അറിയാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.Keep going on Christina Cheriyan👌👏
സോരംഭത്തെ ഇഷ്ടമായി അതിലും ഇഷ്ടമായി ഓരോന്നും കൊതിപ്പിച്ച് അവതരിപ്പിക്കുന്ന അവതരിക 24 അവരെ ഒന്ന് റിലീസ് ചെയ്താൽ ഉറപ്പായും അവരും സൃഷ്ടിക്കും വിപ്ലവം ‼️‼️
എനിക്ക് ഈ അവതാരകയെ എന്തിഷ്ടമാണെന്നോ ❤️എന്ത് നല്ല അറിവാണ് ഈ പെൺകുട്ടിക്ക് 🥰
വർഷ ,നല്ല matured ആണ്. ചില വ്യക്തികളെ കാണുമ്പോൾ തന്നെ പലരും പറയില്ലേ. "ഓൻ അതിനു പോന്നോൻ ആണെന്ന്". ആ കുട്ടി സംസാരത്തിൽ തന്നെ അത് തെളിയിച്ചു 🥰
Christina madam നല്ല Spark ഉണ്ട് സ്വന്തം ബിസിനസുമായി വിജയിയായി ഭാവിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അവതാരിക. മികച്ച അവതരണം.
one of the most beautiful and motivating programmes in Malayalam media
അവതാരിക പ്രേക്ഷകന്റെ മനസിന്റെ ഒപ്പം നിന്നു 💖👍
Most beautiful econimic/business interviews ❤️
Great job ❤️❤️❤️❤️
Nalla anchor...kndathil best👍👍valare clarity ulla questions.... everything just pakkkaa👍👍
Hats off to the interviewer ✨✨✨brilliant ✨✨
പിള്ളേർ ഒരേ പൊളി ✨️All the very Best✨️👏👏👏
വളരെ നല്ല ഇന്റർവ്യൂ ആണ് . നല്ല ഇൻഫർമേറ്റീവ് ആയ പ്രോഗ്രാം ❤️
I am a youngster,Thanks value plus , for giving me valueble informations, motivation❤️
എല്ലാ നന്മയും നേരുന്നു സർവവിജയവും നേടി വലിയൊരു വിജയ വൃക്ഷങ്ങളാവട്ടെ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കാം
ആഹാ ഓം ക്രീം പ്രാർത്തിക്കൂ
Nice interview.. interviewed very well.. kudos to interviews...
സമ്മതിച്ചു മക്കളെ. Great going. മൂന്നുപേർക്കും നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ഒരു വലിയ സല്യൂട്ട്
Congrats👍🏻👍🏻
Interviewer👌🏽
Very nice anchor... Good quality question
Veryy..veryy best
Congratulations!! Very professional and ‘ to the points’ interview and interviewer. Keep it up
Anchor ❤ super avatharanam👍
Quality of interviewer 💯😍🔥🔥
Best wishes guys 💖 👏
Thank you for the valuable information ☺️✌️💕 All the best
Good 👍
14:53 💙
Loved it❤️❤️❤️❤️❤️❤️, such a motivational show
നല്ല അവതരണം 🥰👌🏻
Super super
Keep going well
Congratulations 😍❤️
Very good.
Great job 👍🏻
മിടുക്കി മാർ 👍
3vees international ന് എല്ലാവിധ വിജയാശംസകൾ ❤️
Motivative
God bless Sisters 🙏💐
God bless you
👍
See the fire in their eyes
Patience ,that's 👍
🔥🔥😊
Very good information .
Super
ഇവരുടെ നിർമാണ യൂണിറ്റ് + കോൺടാക്ട് നമ്പർ 3 വീസുമായി ബിസിനസിന് താല്പര്യമുണ്ട് അവരുമായി കോണ്ടാക്ടിനു ഒന്ന് സഹായിക്കാമോ? സിസ്റ്റർ..
Very nice interviewAlso braveV's
26:58 she is spot on with that comment. Never fully invest life savings. Always have 6 months of operating capital otherwise called “rainy day funds”
All the best
Good information
👍👍
Enikku ee kuttikalude number onnu kittumo
Ee makkale enikkariyam ete molde koode presentation schoolil
padichittund
Which presentation? Perinthalmanna !
🔥🔥🔥🤝
Good informations and great interviewer. Keep going 👍
ബിസിനസ് ചെയ്ത അച്ചന് കടം വന്ന് വീട്പോലും വിറ്റ് നാട് വിട്ട അച്ചന്റെ മക്കൾ ഉയർച്ചയിൽ എത്തട്ടേ
അവരുടെ ബിസിനസ് ലാഭത്തിൽ ആണ്
😃😃😃😃😃
ഈ പ്രോഗ്രാം ഉള്ളത് തിരിഞ്ഞത് sgk വന്നപ്പോളാൻ
🙏🙏🙏
3 V 's Matti 4 V's aakiyalo
അനശ്വരനായ നടൻ ശ്രീ എം ജി സോമന്റെ ഭാര്യ ശ്രീമതി സുജാത സോമൻ ഒരു സംരംഭം നടത്തുന്നു അവരുടെ ഒരു ഇന്റർവ്യൂ വയ്ക്കുമോ
Janangalude prasnatin phariharam nalkiyaal yaaadh megalayum vijayikkum
Elder sister is mature and capable...
Aval CA kaariyaa nu
@@mmjamsheer86 wow🤩
ഉയർന്ന ചിന്തയാണ് ഈ പോഗ്രാം.
Moongayum.. Naricheerum... Repeatation und.. Vere udhaharangaal konduvaaram...😊
Yes..😅
നമ്പർ തരുമോ
നിങ്ങൾ മെൻഷൻ ചെയ്ത രണ്ടു പേര് മൂകേഷ് അംബാനി, അദാനി എന്നിവരുടെ വളർച്ച എങ്ങനെ, ആരുടെ സപ്പോർട്ട്, എത്രയോ പേരുടെ കണ്ണീർ ഇതെല്ലാം എല്ലാവർക്കും അറിയാം. ഇപ്പോൾ വിഴിഞ്ഞം തുറമുഖം എത്രയോ പേരുടെ ജീവിതം നശിപ്പിച് കൊണ്ടാണ്. അതൊരു നേട്ടമല്ല.
ഈ മക്കൾ ക്കു എല്ലാവിധ ആശംസകൾ നേരുന്നു.
ആദ്യം ഒരു സ്കൂളിൽ പോ സുടാപ്പി
പാ ക്കിസ്ഥാനി വന്നല്ലോ
You .....😂
fund ഉണ്ട്. idea ഇല്ല 🤥🤥🤥
Our banks give loan to
Adani
Ambani
Vijay malya
....
നി സാം മുഹമദ് നെ പറ്റി പറഞ്ഞില്ല
കേരളമാണ് 😂🤪🤔
അണ്ണാച്ചി പിള്ളേര് ആണെന്ന് തോന്നുന്നു 😊👌🌹
Very informative & interesting
🙏🙏🙏🙏🙏🙏