Это видео недоступно.
Сожалеем об этом.

Neelavelicham | Manila C. Mohan in conversation with Aashiq Abu | truecopythink

Поделиться
HTML-код
  • Опубликовано: 21 апр 2023
  • സയൻസ് അറിയുന്നവർ ഹൊറർ സിനിമ ചെയ്യാമോ? അടൂരിന്റെ വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു? വലത്പക്ഷ പ്രൊപ്പഗാന്റ ഇന്ത്യൻ സിനിമയിൽ വിജയിക്കുമോ? മലയാളത്തിൽ വരാൻ പോകുന്ന സീരീസ് പ്രളയം എന്ത് മാറ്റങ്ങൾ ഉണ്ടാക്കും? സംവിധായകൻ ആഷിഖ് അബു സംസാരിക്കുന്നു.
    Neelavelicham, is a horror-thriller movie directed and co-produced by Aashiq Abu under his production house OPM Cinemas. The film stars Tovino Thomas, Rima Kallingal, and Roshan Mathew in the leading roles. Neelavelicham' is a remake of A. Vincent's 1964 film Bhargavi Nilayam and it based on the short story written by the legendary writer Vaikom Muhammed Basheer.
    Is it possible for individuals with a background in science to create horror films?
    What is your reaction to Adoor Gopalakrishnan's critique?
    Do you believe that right-wing propaganda will gain traction in the Indian film industry?
    What impact will the upcoming series Pralayam have on Malayalam cinema and its future development?
    Neelavelicham movie director Ashiq Abu speaks with Manila C. Mohan.
    #ashiqabu #neelavelicham #malayalammovie #truecopythink
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
    #tovinothomas #rimakallingal #roshanmathew

Комментарии • 76

  • @tokathu
    @tokathu Год назад +9

    Personally , I have loved this movie a lot! Saw the old movie and read the short story of neelavelicham as well! All versions were .. unique in their own right ! It’s no use comparing all the 3 , which was written from different time periods , eventhough they are the same story , written by same author , Vaikom Muhammed Basheer .. the only off feeling I have ever felt watching neelavelicham , was the chemistry between Sasi Kumar and Bhargavi in the current one .. and that’s my opinion alone .. but because of this , it’s quite unfair to mutilate this whole movie ! As a movie , it was something else .. something so difficult to articulate .. had an elevated feeling while watching this masterpiece! ❤❤

  • @myhighworld8675
    @myhighworld8675 Год назад +19

    ഇടത് പ്രോപഗണ്ട ഫിലിംസ് കണ്ട് വളർന്ന ബാല്യം ഇനി യൗവനം കൊറച്ചു വലത് പ്രോപഗണ്ട ഫിലിം കാണാം 😂

    • @weirdnwackysid9997
      @weirdnwackysid9997 Год назад +1

      😂 propaganda ella ellam edath paksha cinemas anu evde erangunnath ennale vittu pooku

  • @shanazirk
    @shanazirk Год назад +7

    I loved the movie : Thanks to ashiq abu and crew for retrieving the stories of Basheer ❤

  • @avt484
    @avt484 Год назад +15

    For me Bhargavinilayam is the finest Malayalam movie ever.

    • @abhijith7480
      @abhijith7480 Год назад +1

      ​@@saikrishnaa8785 Old

    • @Alex-vh7wm
      @Alex-vh7wm Год назад

      @@saikrishnaa8785 New one's called "Neelavelicham"!!

    • @avt484
      @avt484 Год назад

      @@saikrishnaa8785 There is only one Bhargavinilayam.

    • @Ancientdays07
      @Ancientdays07 Год назад +2

      ചെറുപ്പ കാലത്ത് കണ്ടിരുന്ന , ഓർമ്മയിൽ അധികമൊന്നും പതിയാതിരുന്ന ഭാർഗ്ഗവീ നിലയം വീണ്ടും കാണണമെന്ന താൽപര്യം ഉണ്ടാക്കിയത് വളർന്നപ്പോൾ ബഷീറിന്റെ നീലവെളിച്ചം എന്ന കഥ വായിച്ചതോടെയാണ്. നീലവെളിച്ചം എന്ന കഥയുടെ ആത്മാവിനെ മുഴുവനായി ഉൾക്കൊള്ളാൻ ഭാർഗ്ഗവീ നിലയത്തിന് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല , ബഷീർ തന്നെ തിരക്കഥ എഴുതിയിട്ടു കൂടി.

  • @tmathew3747
    @tmathew3747 Год назад +23

    വാരിയൻകുന്നനെ നായകനാക്കി സിനിമ എടുക്കാൻ പറ്റാത്തതിന്റെ വിഷമം ആഷിഖ് ഈ സിനിമയിലൂടെ തീർത്ത്... 😁

    • @sethblack8717
      @sethblack8717 Год назад +5

      ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ പറയുന്നത്. അല്പം കൂടി ഒക്കെ ചിന്തിച്ചു comment ഒക്കെ ചെയ്യുന്നതല്ലേ നല്ലത്? നമ്മൾ ഒരു കാര്യം പറയുന്നതിന് മുൻപ് എന്താണ് വാര്യംകുന്നനും ബഷീർ കഥകളും തമ്മിൽ ഉള്ള വ്യത്യാസം എന്നൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. കാര്യം comment section എന്തും പറയാവുന്ന വേദി ആണ്, പക്ഷെ അല്പം കൂടി ബുദ്ധി ഉപയോഗിച്ച അത് ഉപയോഗിക്കുന്നത് എല്ലാവർക്കും ഗുണം ഉള്ള കാര്യം ആണ്

  • @hinduraj-zv3dm
    @hinduraj-zv3dm Год назад +20

    അടൂർ ഗോപാലകൃഷ്ണന്റെ ഏഴയലത്ത് ആഷിക് അബു എത്തില്ല. ആഷിക് അബു നല്ല cameraman മാത്രം.

    • @lastpaganstanding
      @lastpaganstanding Год назад +2

      Prathyekich parayano bro ath. Ajagajantharam und. Pulli vere league anu.

    • @AbdulRahman-ir5zn
      @AbdulRahman-ir5zn Год назад +2

      Hindu Raaj...Chanakam movie undakk😂

    • @sms145
      @sms145 Год назад +3

      😂😂ashiq camera mano🤣🤣enthuvaadey ??

    • @sas_iuser-1hs2nl3osas_i
      @sas_iuser-1hs2nl3osas_i Год назад

      ആഷിഖ് അബു verum👌ഫെമിനിച്ചി യുടെ കെട്ടിയോൻ.. പെൺ കോന്തൻ അന്തം

    • @hinduraj-zv3dm
      @hinduraj-zv3dm Год назад +1

      @@sms145 Big b യുടെ ക്യാമറാമാൻ ആരാ?

  • @abhilashbabu228
    @abhilashbabu228 Год назад +4

    Superb movie, theatre experience is awesome ❤

  • @sruthiv6175
    @sruthiv6175 Год назад +1

    Kudos to his confidence,conviction, and craft ❤

  • @mustafat4995
    @mustafat4995 Год назад +9

    Roots sdpi yanu enu maatram

  • @Creativevibez333
    @Creativevibez333 Год назад +2

    good talk...

  • @vinodmani2965
    @vinodmani2965 Год назад +2

    A complete intellectual personality

  • @prajithkarumathil
    @prajithkarumathil Год назад +1

    Ashiq Abu interview പൊതുവിൽ രസമായിരിക്കും. But ഇത് വിരസമായ interview.

  • @mustafat4995
    @mustafat4995 Год назад +14

    Ratri sdpi ravile communist..ashiq Shibu

    • @edger2236
      @edger2236 Год назад

      Fake id sangikuttan things 😂🤣🤣

    • @mustafat4995
      @mustafat4995 Год назад +1

      @@edger2236 ohh nee fake allalo Athu mathi

    • @edger2236
      @edger2236 Год назад

      @@mustafat4995 shery mithrame fake id mithrame 🤣😂

    • @mustafat4995
      @mustafat4995 Год назад

      @@edger2236 swayam kannadi noki vilikeda mone sudapi kutta

  • @baldisbold2482
    @baldisbold2482 Год назад +8

    Ashique good director
    But he is following propoghanda

  • @joicegeorge1490
    @joicegeorge1490 Год назад +2

    Beautiful movie , theatre experience is must

  • @alvinroy932
    @alvinroy932 Год назад +14

    Next bomb

  • @seema677
    @seema677 Год назад +2

    Beautiful movie

  • @zyclouds_tube
    @zyclouds_tube Год назад +3

    #salt and pepper
    #da tadiya
    #idukki gold
    #22 female kottayam
    #mayanadi
    #missing vintage aasiq abu

    • @edger2236
      @edger2236 Год назад +1

      Ashiq abu outdated shyam pushkaran olladh kond pulli pidich ninnu

    • @abhijith7480
      @abhijith7480 Месяц назад +1

      Salt and pepper മാത്രം കൊള്ളാം ബാക്കി ഒക്കെ overrated ചവർ പടങ്ങൾ 🥴🥴🥴

  • @aneeshbabuc.k476
    @aneeshbabuc.k476 Год назад +5

    randu antham kammikal, hashish abu, kammini manila

  • @sms145
    @sms145 Год назад

    Thanks for the nice movie❤️

  • @bonyabraham2011
    @bonyabraham2011 Год назад +12

    കഴിവ് ഇല്ലാത്തവരാണ് ഒരാൾ ചെയ്തു വെച്ചിരിക്കുന്ന ഒരു നല്ല ചിത്രം വീണ്ടും എടുത്ത് കുളമാക്കുന്നെ.. ഇത് tribute alla horrible aanu

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 Год назад

    ഏതൊക്കെ രീതിയിൽ സിനിമ എടുത്താലും ആ സിനിമ വേണ്ട രീതിയിൽ കാണാൻ ഇവിടെ നല്ലൊരു തിയേറ്റർ ഉദാഹരണം പറയുകയാണെങ്കിൽ താങ്കൾ എടുത്ത് നീലവെളിച്ചം ടെക്നിക്കൽ ക്വാളിറ്റി വളരെയധികം ഉണ്ട് പക്ഷേ ഞാൻ
    നീല വെളിച്ചത്തിലെ പാമ്പിനെ കാണാൻ പറ്റിയില്ല അതാണ് ഇവിടുത്തെ തിയേറ്റർ കോളിറ്റി ആദ്യം തിയേറ്റർ നന്നാക്കൂ അതുകഴിഞ്ഞ് അതിനുവേണ്ടി സിനിമ എടുക്കും അന്നേരം എല്ലാവരും തിയേറ്ററിൽ തന്നെ വന്ന് സിനിമ കാണും

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +1

    Ashi... Abu.. Nalla. Director.. Aanu. Enikku. Eshta.. Petta. Nalla. Cinima.. Mayanathi.. Carier. Best. Aanu.. Neelavelcham.. Not.. Bad... One. Time. Wachable... 👍

  • @EditorBreakdown
    @EditorBreakdown Год назад +9

    Ruined everything

  • @weirdnwackysid9997
    @weirdnwackysid9997 Год назад +1

    Neelavelicham pazhayathumayittu compare cheyan pattilla. Old one is classic done by legends. 1964 erangiyathalle. Nilavelichathil kure portions pazhayathine kal mikachathaittund camera visuals sound. But songs chilathoke pazhayath anu mikachathaittu thonnniyath yesudas sound, Baburaj music evergreen alle. Ennalum total okey anu Nasir , madhu , Vijaya nirmala compare cheyane pattilla. Tovii okey anu but nalla stiff ayapple thonni madhusir nalla flexible ayttanu cheythath toviyude physic muzhachu nilkunna pole. Ennalum totaly istapettu nannaittund. Njan pazhaya movie kandairunnu.

  • @robinnithin
    @robinnithin Год назад

    Start 2:50

  • @azic60
    @azic60 Год назад +2

    Precap നല്ല ബോർ ആണ്...

  • @anwarfazalet
    @anwarfazalet Год назад +1

    Ashiq Abu❤️❤️

  • @saidukh
    @saidukh Год назад +2

    Media one promo ittapol thanne irakkile

  • @joshymathew6021
    @joshymathew6021 Год назад

    ❤❤❤

  • @manusanker7876
    @manusanker7876 Год назад +1

    27:30 propaganda സിനിമകൾ എല്ലാക്കാലവും ഉണ്ടായിട്ടുണ്ട്, ഇപ്പോൾ അത്തരം സിനിമകളെ കുറിച്ച് സംസാരിക്കുമ്പോൾ ഇടതു പക്ഷ ചായവു പുലർത്തുന്ന ഇതുവരെ വന്ന എല്ലാ സിനിമകളും propeganga സിനിമകൾ ആണോ എന്ന് സംശയിക്കേണ്ടി വരും

  • @chinthajk7678
    @chinthajk7678 3 месяца назад

    മൂന്നാം കിട ഇൻ്റർവ്യൂവറും അതേ നിലാവാരത്തിലുള്ള സംവിധായകനും : ഹഹഹ : തലക്ക് സുഖമില്ലാത്തതാണോ ഈ സ്ത്രീക്ക് എന്നും തോന്നിപ്പോകുന്നു , അനാവശ്യമായി ചിരിക്കുമ്പോൾ😅

  • @periperinga
    @periperinga Год назад +4

    നിരീശ്വരവാദികൾ ഇങ്ങനെ ആണ് 🤭🤭🤭. ദൈവ നിഷേധികൾ ആണെങ്കിലും പ്രേത വിശ്വാസം ഉണ്ടാകും. അൽഹമ്ദുലില്ലാ അങ്ങനെ ഒരു വിശ്വാസം നീ അവരിൽ ഇട്ടല്ലോ😊😊😊😊.

    • @edwinkaze6676
      @edwinkaze6676 Год назад +1

      🥴 Oronn vilich parayalle.

    • @AbdulRahman-ir5zn
      @AbdulRahman-ir5zn Год назад

      Eneech podo😂

    • @periperinga
      @periperinga Год назад +1

      @@AbdulRahman-ir5zn കാര്യം പറയുമ്പോൾ കൊള്ളുന്നു 🤭 🤭🤭🤭🤭🤭. കമ്മികളേ

    • @sms145
      @sms145 Год назад

      Eneettu podey😬

    • @edwinkaze6676
      @edwinkaze6676 Год назад

      @@periperinga kammigalo 🥴. Thanikk ntho preshnam ind. Alhamdulillah ketapo manasilaayi yathaartha preshnam enthaan enn. Pakshe athilm kooduthal preshnam ind

  • @babukv1819
    @babukv1819 Год назад

    🌹🌹🌹🌹🌹👌👍

  • @aravindrajkr108
    @aravindrajkr108 Год назад +8

    Ashiq about is now becoming overrated

  • @rijuraghav1705
    @rijuraghav1705 Месяц назад

    THIS MOVIE WAS TOTALLY UNWANTED,GOOD FOR NOTHING

  • @saleesh0089
    @saleesh0089 Год назад +1

    What a flop movie

  • @Den.Tito0018
    @Den.Tito0018 Год назад +1

    ഹാഷിഷ് അബു.. സത്വ രാഷ്ട്രീയത്തിന്റെ ഉസ്താദ്..

  • @RRR-no6ty
    @RRR-no6ty Год назад +13

    ശ്യാം പുഷ്‌കരൻ ഇല്ലെങ്കിൽ ഹാഷിഷ് അബു ഇല്ലാ ശ്യാം വേറെ ആളുകളുടെ കൂടെ പോയപ്പോൾ ഇവനു ഒരു ഹിറ്റ്‌ പോലും ഇല്ലാ 😂

    • @sms145
      @sms145 Год назад +1

      Peru nere parayan enkilum padikk 😬

    • @sihabp3431
      @sihabp3431 Год назад +1

      Virus movie ezhuthiyath RRR directorude appan vijayendra Prasad alla😂😂