Kadina Kadoramee Andakadaham | അണ്ഡകടാഹത്തിലെ മലബാര്‍ സിനിമകള്‍ | Muhashin / Manila C. Mohan

Поделиться
HTML-код

Комментарии • 255

  • @gopakumarm.k3706
    @gopakumarm.k3706 Год назад +215

    നല്ല സിനിമ.ഒരു കാലഘട്ടത്തിൻ്റെ കഠിന തയുംകഠോരതയും ഉള്ളിൽ തട്ടും വിധം ആ വിഷ്ക്കരിച്ചു. യാ റബ്ബേ എന്ന പാട്ട് പാടാൻഎൻ്റെ മകൾ മേന മേലത്തിന് സിനിമയിൽ ആദ്യമായി അവസരം ലഭിച്ച സന്തോഷവുമുണ്ട്. 41:18

  • @aruntkrishnan
    @aruntkrishnan Год назад +132

    അടുത്തൊന്നും ഒരു പടം കണ്ടു ഇങ്ങനെ കരഞ്ഞിട്ടില്ല...😢😢😢
    Expecting more from you 👏👏👏
    Muhashin👏👏👏👏👏👏

    • @jassim7065
      @jassim7065 Год назад +1

      👍 .But the name selection was a great mistake

  • @irshadpadikka6328
    @irshadpadikka6328 Год назад +236

    മയ്യിത്ത് നമസ്കാരത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള ദുആയിൽ കവിത പോലുള്ളൊരു ഭാഗമുണ്ട്. ' ഇദ്ദേഹത്തെ ജലം കൊണ്ടും, മഞ്ഞുവെള്ളം കൊണ്ടും, ആലിപ്പഴങ്ങൾ കൊണ്ടും ശുദ്ധിയാക്കണമേ..' എന്നു തുടങ്ങുന്ന. ഈ പ്രാർത്ഥനാവരികളെ ചേർത്തുവെച്ചുള്ള 'യാ റബ്ബേ' എന്ന ഗാനം മനസ്സിൽ വല്ലാത്ത ഒരു അനുഭവമാണ്.

    • @nafihk.9375
      @nafihk.9375 Год назад +2

    • @Rishad_Alungal
      @Rishad_Alungal Год назад +2

    • @toptimer201
      @toptimer201 Год назад +3

      ഉഹ്ദിൽ ഇൽ മരണപ്പെട്ട ഹന്തല (റ ) വിനു നബി (സ ) ചെയ്ത പ്രാർത്ഥനയിൽ നിന്ന്.... 💯

    • @irshadpadikka6328
      @irshadpadikka6328 Год назад

      @@toptimer201
      ‎بالماءِ. Bil ma‘i
      ‎ و الثلجِ Wa althalleg
      ‎ و البردِ. walbaradi

    • @Abu_Maryum
      @Abu_Maryum Год назад +2

      Thanks for sharing informations

  • @muhammadashikh9727
    @muhammadashikh9727 Год назад +25

    ഈ ഒരു ഇന്റർവ്യൂ ഞാൻ 3 വട്ടം കണ്ടു. Oകൃത്യമായി പഠിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന അവതാരികക്ക് നൂറ് മാർക്ക് നൽകുന്നു.. 👍👍 ഇവരുടെ സംഭാഷണം കെട്ടിരുന്നാൽ എന്തൊരു രസമാണ്...

  • @suhaibalickkavanur8992
    @suhaibalickkavanur8992 Год назад +35

    കാരന്നു പോയി bro 😢🤝👏🏻ഒരു പ്രവാസി ആയതിനാൽ വളരെ അതികം സങ്കടം തോന്നി പോയി 🤝👏🏻thanks bro😢

  • @RiyasKhan-r7c
    @RiyasKhan-r7c Год назад +7

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു മലയാളം ഇന്റർവ്യൂ .
    കിറു കൃത്യമായ ചോദ്യങ്ങൾ അതിനു വ്യെക്തമായ ഉത്തരങ്ങൾ
    ഏകദേശം 1 മണിക്കൂർ ഉള്ള ഇന്റർവ്യൂ ഒറ്റ സ്‌ട്രെച്ചറിൽ കണ്ടു തീരത്തേക്കാണ്
    👍👍👍
    ഇതാണ് ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ..

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 Год назад +6

    എന്താ പറയ !
    ഈ സിനിമയിൽ ആരും അഭിനയിക്കുകയായിരുന്നില്ല മറിച്ച് ജീവിക്കുകയായിരുന്നു ബെയ്‌സിൽ, ഇന്ദ്രൻസ് ചേട്ടൻ, ശ്രീജ ചേച്ചി, ബിനു, ജാഫറിക്ക എല്ലാവരും തകർത്തു. ഈ ഇതിഹാസത്തിന്റെ പിന്നിൽ ഒരു പുതിയ സംവിധായകനാണെന്ന് നമ്മൾ സ്വയം പറഞ് നമ്മെ വിശ്വസിപ്പിക്കണം അത്രക്കും ഗംഭീരമായി ചെയ്തുവെച്ചിരിക്കുന്നു മുഹാസ് ഭായ് 👏👏👏 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
    ഞാൻ കടന്ന് പോയ, ഞാൻ അനുഭവിച്ച എന്റെ വേദനകൾ എന്റെ പ്രിയപ്പെട്ട ഉപ്പ എനിക്ക് നഷ്ടമായ ആ കോവിഡ് കാലം. ആ മുഖം ഒരു നോക്ക് കാണാൻ പോലും കഴിയാതെ ഒമാനിലെ മസ്കറ്റിൽ നാല് ചുവരുകൾക്കുള്ളിൽ കരഞ്ഞും പ്രാർത്ഥിച്ചും തള്ളി നീക്കിയ ദിനരാത്രങ്ങൾ എല്ലാം ഒരു ചരിത്രമായി അവശേഷിക്കുന്നു... 😢

  • @jaleelpanikkara162
    @jaleelpanikkara162 Год назад +21

    നന്ദി,... സിനിമ കാണാതെ തന്നെ ഈ സംവിധായകനോട് വല്ലാത്ത ഒരിഷ്ടം...

  • @shabeerali7525
    @shabeerali7525 Год назад +23

    'കഠിന കഠോരമീ അണ്ഡകടാഹം'. ഒന്നും പറയാനില്ലാത്ത, അടിപൊളി സിനിമ..❤️
    സിനിമയുടെ പേരും പോസ്റ്ററും കണ്ടപ്പോൾ കോമഡി പടമാണ് എന്നാണ് കരുതിയത്. പക്ഷെ, ഉള്ളം നീറ്റുന്ന വേദനയാണ് ചിത്രം. പേരിലെ വാക്കുകളുടെ അക്ഷരാര്‍ത്ഥത്തിലുള്ള ആവിഷ്‌കാരം. കോവിഡ് കാലത്തെ സാധാരണക്കാരന്റെ നിസഹായവസ്ഥകളിലൂന്നിയുള്ള ചിത്രം..
    കൊവിഡ് കാലത്തെ അനാവശ്യ, അപക്വമായ നിയന്ത്രണങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയാണ് ചിത്രത്തിൽ ഉടനീളം.. നിയന്ത്രണത്തിന്റെ ആവശ്യകത കാണിക്കുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയും പൊലീസും നടപ്പാക്കുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളെയും ചിത്രം എയറിൽ കയറ്റുന്നുണ്ട്.
    ബച്ചുവും അസിയും, കമറുവും അസ്‌നക്കയും എന്നിങ്ങനെ 'കഠിനമായ' സൗഹൃദങ്ങള്‍ ചിത്രത്തിലുണ്ട്. സുഹൃദ് ബന്ധത്തിലെ മനസിലാക്കലുകളെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു. മരണം മനുഷ്യരെ ഒന്നിപ്പിക്കുന്ന, മറ്റെല്ലാം മറന്ന് പരസ്പരം താങ്ങാകാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി മാറുന്നതും ചിത്രത്തിലുണ്ട്..
    ഹർഷദിക്കാ. മുഹാസിൻ. ❤️

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Год назад +34

    മുഹാസിൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ, തന്റെ സർഗാത്മകശേഷി അട യാളപ്പെടുത്തിയിരിക്കുന്നു,
    ഭാവുകങ്ങൾ 🌹

  • @saifudheenkannanari2155
    @saifudheenkannanari2155 Год назад +5

    സ്വർഗ്ഗക്കത്തും പ്രേമക്കത്തും 👌👌👌👌......ഖബറിലേക്ക് ഉള്ള കത്തും സ്വർഗത്തിൽ നിന്നുള്ള കത്തും 🌹❤️❤️.... മലയാള സിനിമയിലെ അതി ഗംഭീര രണ്ട് പ്രേമഗാനങ്ങൾ, അതി കാല്പനിക കോൺസെപ്ട് 🌹🙏

  • @taaniyaa156
    @taaniyaa156 Год назад +22

    Nalla quality ulla interview❤

  • @thespicebook
    @thespicebook Год назад +35

    What an interview.! Anchor ❤️
    She is completely in to the mood of the cinema, excellent flow 😍

    • @salmanparis303
      @salmanparis303 Год назад

      Really😂

    • @zafalyounas4901
      @zafalyounas4901 Год назад

      Sherikum sherikum ethanne interview., feel chayith cinema thanne samsarikunna oru conversion., ❤

  • @Mgm_Audios
    @Mgm_Audios Год назад +3

    Mr. Muhashin -ഈ സിനിമയ്ക്കു പറ്റിയ ഒരു പ്രശ്നം, ഇതിന്റെ title ആണ്. ഈയൊരു പേര് കേട്ടാൽ fun ആണെന്ന് കരുതി കണ്ടവർ നെഗറ്റീവ് പറയും.
    നല്ലൊരു സിനിമ.എല്ലാ കഥാപാത്രവും മികച്ചത്. ഏറ്റവും ശ്രദ്ധേയമായത് ശ്രീജ രവിയും,പിന്നെ നമ്മൾ കാണാത്ത ആ ഒരു കഥാപാത്രവും 👌👌👍.

  • @manuphotospnr
    @manuphotospnr 11 месяцев назад +2

    മനിലാ, നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കുന്ന രീ തി വളരെ വ്യത്യസ്തമാണ്... എന്തൊരു കൗതുകമാണ് ഓരോ ചോദ്യങ്ങൾക്കും... ആശംസകൾ..!!!

  • @sayyidnavaf5095
    @sayyidnavaf5095 Год назад +22

    One of a kind of QUALITY INTERVIEW

  • @സഹജ്ബിഖ്ന്
    @സഹജ്ബിഖ്ന് Год назад +6

    both interviewer and interviewee is so smooth, 100% informative and mature talk, both of you guys deserve a huge applaud😍😍

  • @kingdomofheaven9729
    @kingdomofheaven9729 Год назад +28

    മലബാർ സത്തമുള്ള സിനിമകൾ എന്തൊ വല്ലാത്തൊരു ഇഷ്ടാണ്‌❤

  • @anasjadeedroad3499
    @anasjadeedroad3499 Год назад +11

    Hats off for the anchor....really did a great work

  • @azic60
    @azic60 Год назад +28

    ഇയാളുടെ സിനിമ പോലെ തന്നെ സുന്ദരം ❤

  • @reghunath.prpadmalayam695
    @reghunath.prpadmalayam695 Год назад +14

    കോവിഡ്, കോവിഡാനന്തര സിനിമയിൽ.
    ബാല്യകാലസഖിയുടെ അവതാരികയിൽ എം പി പോൾ ഇങ്ങനെ എഴുതി."ഇത് ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരു ഏടാണ്. ഇതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു". ബേസിൽ ജോസഫിനെ നായകനാക്കി ഹർഷദിന്റെ രചനയിൽ മുഹഷിൻ സംവിധാനം ചെയ്ത "കഠിന കഠോരമീ അണ്ഡകടാഹം"സിനിമയും ജീവിതത്തിൽ നിന്ന് കീറിയെടുത്ത ഒരു ഏടാണ്. കണ്ണീരിന്റെ ഉപ്പുരസമുള്ള ഏട്.അത്ര മാത്രം റിയലിസ്റ്റിക്കായി, കോവിഡിന്റെ നാളുകളിലെ ബച്ചുവിന്റെയും കുടുംബത്തിന്റെയും ജീവിതം ,ഒരു മിഡിൽ ലോവർ ക്ലാസ് മുസ്ലിം കുടുംബത്തിന്റെ ജീവിതം- കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, തൊഴിൽ നഷ്ടം, പ്രവാസം തുടങ്ങിയവയിലൂടെ പ്രേക്ഷകരുടെ വൈകാരിക തലത്തിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ കഴിയുന്നു ഈ സിനിമയ്ക്ക്. വളരെ പതിയെ കഥ മുന്നോട്ട് പോകുന്നു. അതിനാൽ നല്ലപോലെ ലാഗുണ്ട്. എന്നിരുന്നാലും മനുഷ്യരുടെ വികാരങ്ങൾ, ഒറ്റപ്പെടലുകൾ, നിസ്സഹായതകൾ എല്ലാം പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യാൻ ഈ സിനിമയ്ക്ക് കഴിയുന്നു. ബേസിൽ ജോസഫിന്റെ മികച്ച കഥാപാത്രം തന്നെ ബച്ചു.
    NB സിനിമാ ശീർഷകത്തിൽ ഒരു ബഷീറിയൻ ചിരി ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കരുതി ഈ സിനിമ കാണരുത്. എങ്കിൽ നിങ്ങൾ നിരാശരാകും.

  • @afiyaslifestyle5332
    @afiyaslifestyle5332 Год назад +3

    എന്റെ ബ്രോ ആ മരണത്തെ നിങ്ങൾ ക്കല്ലാതെ ഇത്രയും . ചിത്രീകരിക്കാൻ കഴിയില്ല .... എത്രയോ പേരുടെ അനുഭവങ്ങളാണ് ...😢

  • @amalrajkdileep1379
    @amalrajkdileep1379 Год назад +8

    ആഷിക് അബു ന്റെ സൗണ്ട് പോലേ തോന്നി പലപ്പോഴും.
    😍😍🥰🥰

  • @smr_ovungal
    @smr_ovungal Год назад +5

    എന്തൊക്കെ പറഞ്ഞാലും ഈ പഠത്തിന് ഒരു നെഗറ്റീവ് ആയി വന്നത് ഈ പേര് ആണ്. ആദ്യം കേട്ടപ്പൊ ഒരു കോമഡി പടം ആണൊ എന്ന് കരുതി.
    തീയറ്ററിൽ അർഹിച്ച ഒരു ശ്രദ്ധ എന്തായാലും ഈ സിനിമക്ക് കിട്ടിയിട്ട് ഇല്ല. അതിന് പ്രമോഷന്റെ അപര്യാപ്തതയും ഈ പേരും ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
    Btw, ഈ അടുത്ത് കണ്ടതിൽ നല്ലൊരു സിനിമ. മലബാർ മേഖലയിലെ സാധാരണക്കാരന്റെ കഥാ പരിസരം ഇത്ര കറക്റ്റായി കാണിച്ച വേറെ ഒരു സിനിമ ഇല്ല❤

    • @saifudheenkannanari2155
      @saifudheenkannanari2155 Год назад

      പേര് കാരണം ഞാൻ കയറാതിരുന്ന പടം..... എത്രെയോ തവണ ചാൻസ് കിട്ടിയിട്ടും ഞാൻ കയറിയില്ല

  • @ajaypmna
    @ajaypmna Год назад +15

    Padam onnum parayanila♥️ interview enthu neat and coolaa

  • @shayanshajahan
    @shayanshajahan Год назад +7

    ഈ സിനിമ കണ്ട് ഫീൽ ചെയ്ത് തൊണ്ട വരണ്ടു വെള്ളം കുടിച്ച അവസ്ഥ എനിക്ക് ഉണ്ടായി....സൂപ്പർ പടം

  • @moidumohd1968
    @moidumohd1968 Год назад +8

    മനസ്സിൽ തട്ടിയ സിനിമ... ജീവിച്ചു ഓരോ കഥാപാത്രങ്ങളും..... Welldone ❤👍

  • @munshidnmuhammed4844
    @munshidnmuhammed4844 Год назад +14

    Nalla Padam ❤ Nalla interview ❤

  • @backerharis
    @backerharis Год назад +18

    ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം... കണ്ണ് നിറഞ്ഞു പോയി ഓരോ നിമിഷവും... പ്രത്യേകിച്ച് Indians sir... സൗഹൃദത്തിന്റെ power❤❤❤
    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി...

  • @j-canelife653
    @j-canelife653 Год назад +13

    ഈ സിനിമ കാണാൻ ധൈര്യം ഇല്ലാത്ത ഒരു പ്രവാസി ഞാൻ 😢

  • @Abdulrazak-ip1gn
    @Abdulrazak-ip1gn Год назад +6

    മനസ്സിനെ വല്ലതെ വിഷമഘടത്തിലാക്കി സിനിമ
    മൂസീ ഇനി ഞങ്ങളെ ചിരിപ്പിക്കുന്ന സിനിമ ചെയ്യണം തിയ്യേറ്ററിനെ ആഹ്ലാദത്തിലാക്കണം

  • @zakirjahan7205
    @zakirjahan7205 Год назад +2

    ഒരു പ്രവാസിക്ക് ഈ സിനിമ മഴുവനായി കാണാൻ കഴിയില്ല
    നല്ല സിനിമ thanks

  • @ashkarbinzubair5769
    @ashkarbinzubair5769 Год назад +25

    ടാ... കമറു ഞാനാടാ ഹസ്സൻ😭😭 ഇന്ദ്ര ൻസ്

  • @rajisrajis7994
    @rajisrajis7994 Год назад +11

    Journey to Cinema itself is .....kadina Kadoram ....Congrats.....

  • @muneerkuni
    @muneerkuni Год назад +7

    ബ്യൂട്ടിഫുൾ അഭിമുഖം... മുഹ്സിൻ അസ്സലാമുഅലൈക്കും എന്ന അഭിവാദ്യത്തിന്റെ അർത്ഥം കൂടി പറഞ്ഞിരുന്നേൽ...ആ വാക്ക് എത്രയൊക്കെ പറഞ്ഞാലും വെറുതെ ആവില്ല എന്ന സത്യം കൂടി അറിയാത്തവർക്ക് അറിയാമായിരുന്നു...

    • @Tradengineer
      @Tradengineer Год назад

      സിനിമ കാണിച്ചാൽ പോരെ. തുണി പൊക്കി കാണിക്കാനോ ?

  • @Userhjk5885
    @Userhjk5885 Год назад +3

    Ithupoleyulla interview kal Ippol kanane illa . Good job Manila 🎉

  • @shihabmadambillath5
    @shihabmadambillath5 Год назад +14

    നമ്മടെ വീടും അങ്ങനെയാണ്,കാര്യം മുസ്യം ഒന്നും ഇല്ലലോ..പിന്നെ മുസ്ലിമിൻ്റെ ഭാഷ മലയാള സിനിമ പഴയ കാലത്ത് കൈകാര്യം ചെയ്ത രീതി ഒക്കെ കഷ്ട്ടാണ്..😊

  • @suhailsln9828
    @suhailsln9828 Год назад +3

    Quality interview 💯♥️

  • @fazalmuhammed5988
    @fazalmuhammed5988 Месяц назад

    47:00 goosebumps ❤️

  • @noufalkareem984
    @noufalkareem984 Год назад +3

    സിനിമ പോലെ ഇൻ്റർവ്യു സൂപ്പർ ഫീൽ ചെയ്തു ❤❤

  • @Khalidnaas
    @Khalidnaas Год назад +21

    എയർപോർട്ടിൽ മൃതദേഹം സ്വീകരിക്കാൻ പോകുന്നവരുടെ ലിസ്റ്റ് ആരോഗ്യ പ്രവർത്തകർ ചോദിക്കുമ്പോൾ ആണ് ഇതിലെ ടോപ് സീൻ
    - അസി വരേണ്ട , ഓന്റെ കെട്ട്യോൾക്ക് ഡേറ്റ് ആയി എന്ന ബച്ചുവിന്റെ ആ കരുതൽ
    - പ്രായാധിക്യം ഉണ്ടായിട്ടും ഹസൻ എന്ന് ഉറക്കെ പേര് പറഞ്ഞു കൊടുക്കുന്ന കൂട്ടുകാരൻ ഇന്ദ്രൻസ്
    - 'ഞാൻ വിജീഷ് ദാമോദരൻ ' എന്ന് പറഞ്ഞു സുഹൃത്തിന്റെ പിതാവിന്റെ മയ്യിത്ത് വാങ്ങാൻ റെഡി ആവുന്ന റിയൽ കേരള സ്റ്റോറി

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 8 месяцев назад

    മലയാള സിനിമയിൽ മുസ്ലിങ്ങൾക്ക് കൊടുത്തിരുന്ന സ്ഥിരം ക്‌ളീശേകൾ ഒഴിവാക്കി തന്നതായ മുസ്ലിം /മലബാർ സംസ്കാരം മലയാള സിനിമക്ക് ആസ്വാദന രീതിയിലെത്തിക്കാൻ സാധിച്ച സിനിമക്കാരൻ 👍

  • @sks-7890
    @sks-7890 Год назад

    Good interviewer, one of the best interviews in the recent time

  • @nainafathima2986
    @nainafathima2986 Год назад +5

    പ്രേമകത്ത്.... എന്ന പേരായിരുന്നു കൂടുതൽ ഈ പടത്തിന് ചേർന്നത്....

  • @mrperea112
    @mrperea112 Год назад

    മനോഹരമായ സിനിമ .
    ഇതിൻ്റെ പേര് ആണ് ഇത് തിയേറ്ററിൽ പരാജയപ്പെടാൻ കാരണം...
    സിനിമയ്ക്ക് പേരുദോഷം വരുത്താൻ ഇട്ട പേര്.. അല്ലാതെ എന്ത് പറയാൻ

  • @ShanavasTIbrahimali
    @ShanavasTIbrahimali Год назад

    നല്ല സിനിമകൾ ഇനിയും പിറക്കട്ടെ എന്നാശംസിക്കുന്നു 👍🙏

  • @walkwithharshad4086
    @walkwithharshad4086 Год назад +5

    Anchor❤ standard questions 💓 veruppikal illa ❤

  • @bavapandikkad6653
    @bavapandikkad6653 Год назад

    സാർ.... വളരെ മനോഹരമായ മൂവി ആയിരുന്നു.... 😍

  • @muhammedshibly3963
    @muhammedshibly3963 Год назад +3

    Nalla interview 50+ minutes undayittum full otta stretch kandu

  • @Shamilsk665
    @Shamilsk665 Год назад +4

    Nalla interview

  • @chandrachoodR
    @chandrachoodR Год назад +1

    But in fact the hook was song , its just like drawing all the pain in the world and the singer delivered it powerfully.

  • @asheeqabdullam
    @asheeqabdullam Год назад

    Oru nalla interview 💯

  • @commonman07
    @commonman07 Год назад

    Dubbing artist nde oru creative ne short ayi simple ayi manasilaki thannu... Sure that you will be next level bro....

  • @Aqsa__78
    @Aqsa__78 Год назад +1

    Quality interview❤

  • @zafalyounas4901
    @zafalyounas4901 Год назад

    Sherikum sherikum ethanne interview., feel chayith cinema thanne samsarikunna oru conversion., ❤

  • @riyasbissmellarahma3926
    @riyasbissmellarahma3926 Год назад

    Njn ennlea an movie kandath oru pravasi ayath kond avum ethreyum emotional ayaa movie e adutha kalath onnum kanditilla...good work👍 movie team ..🎉🎉

  • @saifudheenkannanari2155
    @saifudheenkannanari2155 Год назад +1

    പേര് കൊണ്ട് മാത്രം ഞാൻ സിനിമക്ക് കയറിയില്ല... Regretting now

  • @50dani1001
    @50dani1001 Год назад +12

    interviews komaalitharam aaayimaariya kaalathu, kurach arivum kurachere anubhavangalum thanna nalloru interview.😊

  • @shihabmadambillath5
    @shihabmadambillath5 Год назад +4

    കണ്ട് കെണിന് പോണ പടങ്ങളുണ്ട്... കുടുങ്ങാതിരിക്കുക പ്രയാസാണ്... അങ്ങനെ റിലേറ്റ് ചെയ്തു പണ്ടാരടങ്ങും.. പ്രകടിപ്പിക്കാൻ പറ്റാതെ പോവുന്ന വികാരങ്ങൾ,മരവിച്ചു പോവുന്ന മരണങ്ങൾ..അതെ,കഠിന കഠോരമീ അണ്ഡകടാഹം...അല്ല മനുഷ്യ എന്തൊരു എടുപ്പാണ്,ആദ്യമായിട്ടാണ് ഡയറക്ഷൻ ഒരിക്കലും പറയത്തില്ല...എന്ത് ഭംഗിയായിട്ടാണ് കാട്ടി തരുന്നത്..

    • @indian4227
      @indian4227 Год назад

      അവാർഡ് പടം ആണോ

    • @shihabmadambillath5
      @shihabmadambillath5 Год назад

      @@indian4227 intoxicate slowly...chelork ath lag aayi thonna

  • @aboobackarwathba5580
    @aboobackarwathba5580 Год назад +1

    E song Ente wife eniku vitu thanitu paranju ketunoku kettitu isttam ayal filim kananam enum Butt ...❤ phowly song kidu enu paranjapol My heart👍cinima pozhi kandu noku enum paranju Kandu karanju pozhi Lyrics phowly super❤

  • @HakkimMuhammad
    @HakkimMuhammad Год назад +2

    Good interview ❤

  • @ayshasharin5484
    @ayshasharin5484 Год назад

    Pravasi baaryamark kuduthal relate cheyan kayum
    Njan Ith kandapol alloichad ethrayo per ind ee keralathil thanne Ithpole anubavichavar enik ariyavunnavar verai ind Allah nee avark kshama kodkane
    Onn alloikumbo ee padam avishyam illayeerunu karanam angana anubavichavark Ith kanumbo sahikan pattula Pakshe matti chilark ithum anubavichavar ee logath ind yannum manasilakan kayum enthahyalum
    Heartly all th very best ❤
    Oru valliya award pradeeshikunu

  • @aslamaslu7400
    @aslamaslu7400 Год назад +1

    Interview 🙌👌

  • @jafeefabdulla4278
    @jafeefabdulla4278 Год назад +1

    Next മൂവിക്ക് ആയി കാത്തിരിക്കുന്നു

  • @AdarAb-ug8en
    @AdarAb-ug8en Год назад +3

    Go watch the movie … it’s an outstanding one … the interview might kill the fun of watching it … interviewer is going sequentially to details of the movie like what they do in ‘news hour ‘… don’t do that maam

  • @riyastn8185
    @riyastn8185 Год назад +2

    Kandirikyan thoniya eaka oru interview standard keep it up

  • @ShabanaMujeeb-w6n
    @ShabanaMujeeb-w6n Год назад +4

    True words ❤

  • @amnafaeza6302
    @amnafaeza6302 Год назад

    ഇതാണ് ഇന്റർവ്യൂ ♥️

  • @abdullamuneeskp2313
    @abdullamuneeskp2313 Год назад +3

    Nice interview .. Directly connected us🎉

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 Год назад

    Adipoli interview ❤

  • @aadithyasankar8193
    @aadithyasankar8193 Год назад +1

    45:00 muri♥️

  • @TheNajeersha
    @TheNajeersha Год назад

    nice interview

  • @sehalfoodhunt3532
    @sehalfoodhunt3532 Год назад

    Informative interview

  • @jeenasharfu7027
    @jeenasharfu7027 Год назад +1

    Proud of you muhasin❤

  • @banusworld8041
    @banusworld8041 Год назад +8

    Ii filim ente story ayittta thonniyath bcs ente upppa nattil varan ulla thaley day anu gulfil ninnu marichu bachu ummayude feeling appuram ayirunnu entey ummayayuude avastha😢😢corona allayirunnu mathram

  • @mansabd
    @mansabd Год назад

    ഒരാഴ്ച മുൻപാണ് സിനിമ കണ്ടത്, ഇപ്പോഴും ഇതിൽ നിന്ന് വിമുക്തമായിട്ടില്ല, ഉഗ്രൻ പടം... ആത്മാവിനെ ശരീരത്തിൽ നിന്ന് പുറത്തു വലിച്ചു ഇട്ടത് പോലെ ഫീൽ ചെയ്യുന്നു.

  • @Toms-r7q
    @Toms-r7q Год назад

    നൈസ് ഇന്റർവ്യൂ 🎉🎉🎉

  • @muhammadshafeeque6733
    @muhammadshafeeque6733 Год назад +7

    ഈ മൂവി തീയറ്ററിൽ വിജയിലും ചില മനസ്സിൽl എന്റെ മനസ്സിൽ എന്നും ഈ മൂവി ഉണ്ടായിരിക്കും

  • @akeeepanop3713
    @akeeepanop3713 Год назад

    ഞാൻ ഒരു പ്രവാസി ആണ് അത്കൊണ്ട് ആണോ എന്ന് അറിയില്ല കുറച്ച് സ്ഥലത്ത് ഞാൻ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു 😞

  • @aprahil4560
    @aprahil4560 Год назад +2

    46:35 Mu.ri ❤

  • @nasidnas
    @nasidnas Год назад

    Quality interview

  • @jerri3582
    @jerri3582 Год назад +1

    Bappa nnu edathathu nannai.. Silma yude avasanama manasilayathu ayalanu ethile hero ennu😭.... 🔥

  • @jannahvlogs9360
    @jannahvlogs9360 Год назад +4

    Poli padam❤❤❤ malappuram🎉🎉🎉 my place🎉🎉🎉🎉🎉🎉 good movieee

  • @nasrullahvazhakkad2516
    @nasrullahvazhakkad2516 Год назад +7

    Musiiiiiiiiiiii ki🎉🎉🎉❤

  • @jimnaskhan8397
    @jimnaskhan8397 Год назад

    Aaranu songs ezhuthiyathu plz rply

  • @Zyuooo
    @Zyuooo Год назад +1

    Thank muhasin for not giving this interview with veena

  • @vayalarharoon
    @vayalarharoon Год назад +3

    32:20 ashiq abu

  • @bazilbacker3406
    @bazilbacker3406 Год назад +3

    Eee oru moviene aan aswanth kok very shokam bad movie enn parbath..ee padam manasilakan vere oru feel manasil varanam

  • @ptsalam
    @ptsalam Год назад +8

    മുഹ്സിൻ പാരാരിയാണ് director എന്ന് തെറ്റുദ്ധരിച്ചു.
    Mu.Ri എന്ന ഗാന രചയിതാവ് ആരാ?

  • @naaz7328
    @naaz7328 Год назад +8

    Ithuvareyum movie nte hangover mariyitilla

  • @sabithvp3004
    @sabithvp3004 Год назад +1

    Adipoli samsaram ❤

  • @ameerrahman2330
    @ameerrahman2330 Год назад

    Appreciate interviewer ❤

  • @travelsoulc1121
    @travelsoulc1121 Год назад +1

    What a movie 😢😢❤❤

  • @cursed_loop
    @cursed_loop Год назад

    39:00 Govinda vasantha❤

  • @sevenssane1992
    @sevenssane1992 Год назад +3

    കഥ എഴുത്തിയ അർഷാദികനെ മറന്നോ

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад

    ഇപ്പോൾ കണ്ടു ♥️♥️♥️

  • @shifanasiddique5549
    @shifanasiddique5549 Год назад +3

    Super movie ❤😢

  • @hashirpallikkarukath9525
    @hashirpallikkarukath9525 Год назад

    മുഹ്‌ഷിൻ ഭായ്...
    ❤️❤️❤️❤️❤️❤️❤️❤️

  • @rinshajcc7592
    @rinshajcc7592 Год назад

    Koray kalathin shesham Padam kand karanju 😢

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Год назад +16

    ഇപ്പോ ഇറങ്ങിയ movie കളിൽ one of the best movie ❤❤, പടത്തിനു യോജിക്കുന്ന പെരും hats off🫡. Kok റിവ്യൂ പറഞ്ഞു നശിപ്പിച്ച പടം. Movie കണ്ട് കഴിഞ്ഞപ്പഴാണ് അവൻ വെറും വാണം എന്ന് മനസ്സിലാക്കിയത്

    • @saifudheenkannanari2155
      @saifudheenkannanari2155 Год назад +2

      അവന്റെയൊക്കെ കേട്ട് ആണോ സിനിമക്ക് പോവൽ.... സ്വയം തീരുമാനിക്കണം