പുതിയ ഫണ്ടഡ് ചാനലുകള്‍ ഉണ്ടാക്കുന്നത്രകുഴപ്പം Asianet ഉണ്ടാക്കുന്നില്ല | Unni. R |Manila C Mohan

Поделиться
HTML-код
  • Опубликовано: 3 май 2024
  • എന്തുകൊണ്ട് ഏഷ്യാനെറ്റിനെ തള്ളിപ്പറയില്ല എന്ന് വിശദീകരിക്കുകയാണ് ഏഷ്യാനെറ്റിൻ്റെ തുടക്കകാലം മുതൽ അവിടെ മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണി. ആർ. എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ മൂന്നാം ഭാഗം.
    Unni R, who has been a journalist since the begning of Asianet, explains why Asianet will not be rejected. This is part 3 of an extended interview with author Unni r.
    #unnir #asianet #asianetnews #malayalamnews #malayalamnewschannels #mediacriticism #manilacmohan
    Part 1 : • ഗംഭീര വിക്രമ! | Unni R...
    Part 2: • നടത്തക്കഥകൾ | INTERVIE...
    Part 3: • പുതിയ ഫണ്ടഡ് ചാനലുകള്‍...
    Part 4: • വിനായകന്‍ സര്‍ എന്നോട്...
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • РазвлеченияРазвлечения

Комментарии • 33

  • @ajeeshjohnkochi
    @ajeeshjohnkochi 24 дня назад +19

    ഏഷ്യാനെറ്റ് പുതിയ മാനേജ്മെൻ്റ് ആയപ്പോൾ സാലറി കൂടി എന്നും തൊഴിലാളികൾക്ക് നല്ലത് വന്നു എന്നും പറയുന്നത് ഒക്കെ ശരി. പഴയ ഏഷ്യാനെറ്റ് ആയിരുന്നു നല്ലത് എന്ന് പറയാൻ കാരണം വേതന വ്യവസ്ഥകൾ അല്ല, പുതിയ ഏഷ്യാനെറ്റ് വർത്തകളിലെ പ്രകടമായ വിധേയത്വവും, വൈകൃതവുമാണ്.

  • @JOSE.T.THOMAS
    @JOSE.T.THOMAS 24 дня назад +16

    മറ്റ് ചാനലുകൾ എന്തു ചെയ്തു എന്നതല്ല ഏഷ്യാനെറ്റ് എന്തു ചെയ്തു എന്നതാണ് പ്രശ്നം 😊

  • @bhagyalakshmi7663
    @bhagyalakshmi7663 22 дня назад +3

    Kairali fan aya Manila chechi chammi😊

  • @reghuvarier9851
    @reghuvarier9851 25 дней назад +16

    ഏഷ്യാനെറ്റ്‌ നെ അങ്ങനെ അങ്ങ് വെള്ള പൂശണോ... പുതിയ മുതലാളി വന്ന ശേഷം ബിജെപി നയങ്ങളെയോ, നിലപാടുകളയോ കാര്യമായി വിമർശിക്കുന്ന ഏതെങ്കിലും ഒരു ഉദാഹരണം ഉണ്ടോ ഉണ്ണി...തൊഴിലാളി ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നത് ഒരു ഔദാര്യമാണോ...

    • @sadulmk7333
      @sadulmk7333 24 дня назад +1

      Well said

    • @harikrishnant5934
      @harikrishnant5934 23 дня назад

      😂😂😂😂reghu varier😅😅😅😅😅😅😅.
      Oru Kammiyude rodanam.... 35 varsham kondu West Bengal ne Thendi Bengal aakkiya cpm😅😅😅

    • @harikrishnant5934
      @harikrishnant5934 23 дня назад +1

      Thozhilaaliku shambalam....
      😅😅Ksrtc ile Panakkarkku salary kodukkanda setta😅😅

    • @reghuvarier9851
      @reghuvarier9851 23 дня назад

      @@harikrishnant5934 ksrtc എന്ന് മാത്രമല്ല ഏതൊരു സ്‌ഥാപനത്തിലും തൊഴിലെടുക്കുന്നവന് അർഹമായ വേതനം കൃത്യ സമയത്ത് ലഭിക്കേണ്ടത് അവകാശമാണ് saatta..ksrtc യെ ന്യായീകരിക്കില്ല

    • @subbin1971
      @subbin1971 23 дня назад +1

      BJP യെ വിമർശിക്കുക, "ഇന്തി " ക്കാരെ വാഴ്ത്തുക എന്നതാണോ ഒരു മാധ്യമസ്ഥാപനത്തിൻ്റെ അടിസ്ഥാന ധർമ്മം.?? ഇപ്പോഴും കേരളത്തിലെ മറ്റു ചാനലുകളെ അപേക്ഷിച്ച് ഏറ്റവും ന്യൂട്രൽ ആയി മാധ്യമ വാർത്തകൾ കൊടുക്കുന്നതിൽ എന്തെങ്കിലും ക്രെഡിബിലിറ്റി അവകാശപെടാനുണ്ടെങ്കിൽ അത് ഏഷ്യാനെറ്റ് മാത്രമാണ്.

  • @sameermeleveetil5962
    @sameermeleveetil5962 25 дней назад +10

    ഒരു പക്ഷത്തുമല്ല എന്ന് പലരും കരുതുന്ന 24 നെ ശരിക്ക് നിരീക്ഷിച്ചാൽ മനസ്സിലാക്കാം മോഡിയെ സപ്പോർട്ട് ചെയ്യുന്നത്.
    വരികൾക്കിടയിലൂടെ ശ്രദ്ധിച്ചാൽ simple ആയി മനസ്സിലാവും.
    അതാ ചാനല്ലകളുടെ അവസ്ഥ

  • @sebikamal
    @sebikamal 24 дня назад +1

    ഞാൻ കണ്ട നാൾ മുതൽ മനില ചേച്ചിയുടെ മനോഹരമായ മുടിയായിരുന്നു ചേച്ചിയുടെ ഐഡന്റിറ്റി , മുടി വെട്ടിയപ്പോൾ എന്തോ ഒരു മിസ്സിംഗ് പോലെ , hope you are doing well ❤

  • @RameshNair
    @RameshNair 19 дней назад

    His voice and style of speaking is very similar to that of cinematographer Venu

  • @jijunarayanan1
    @jijunarayanan1 24 дня назад +9

    ചില പാർട്ടികളെ അസ്സിസ്റ്റ്‌ ചെയ്യുന്ന ചാനലുകൾ കാണുമ്പോൾ ഏഷ്യാനെറ്റ്‌ എത്രയോ ഭേദം. മേല്പറഞ്ഞ ചാനലുകൾ ആ പാർട്ടിക്കാർക്ക് അല്ലാതെ ആർക്കാണ് അഞ്ചുമിനിറ്റിൽ കൂടുതൽ ഇരുന്ന് കാണാൻ പറ്റുന്നത്

    • @sreekumarp2807
      @sreekumarp2807 24 дня назад +2

      അയ്യോ , വിനു.വി.ജോണും ചാർച്ചക്കാരും ചേർന്നുള്ള ആ സ്ഥിരം പരദൂഷണ പരിപാടി പോലെ ആസ്വാദൃകരമായി മറ്റെന്തുണ്ട് ? ഒൻപതു മണിയാകും മുമ്പു തന്നെ വയറുനിറഞ്ഞ് ഏമ്പക്കം പുറത്തു ചാടും‼️

  • @sarathchandran2753
    @sarathchandran2753 22 дня назад +5

    ഉണ്ണി പറയുന്നതാണ് ശരി . ഏഷ്യാനെറ്റിന് നൂറു പരിമിതികൾ ഉണ്ടാവും . ഇവിടെ പക്ഷെ ഏഷ്യാനെറ്റ് വിരുദ്ധത വരുന്നത് rss വിരുദ്ധത ഒന്നുമല്ല .സിപിഎം വിമർശനത്തെ തുടർന്നുള്ള അസഹിഷ്ണുത ആണ് .

  • @horrer2009
    @horrer2009 24 дня назад +2

    പണ്ട് ശാഖയിൽ പഠിച്ചത് പെട്ടന്നങ്ങു മറക്കാൻ കഴിയുമോ അല്ലേ ഉണ്ണ്യേ !!?

  • @ALBINR-ix4my
    @ALBINR-ix4my 20 дней назад

    Reporter tv okke vachu nokkumbol Asianet far far better

  • @princevarughese6419
    @princevarughese6419 25 дней назад +1

    Nalavanaya Unni😂

  • @johnyborn
    @johnyborn 21 день назад +2

    ഈ ലേഡി എന്തൊരു ദുരന്തമായ സ്റ്റേറ്റ്മെന്റ് ആണ് പറയുന്നത് ഏഷ്യാനെറ്റ്‌ മോഡി ഇന്റർവ്യൂനെ കുറിച്ച്. Anybody can do interview of any person at any point of time. She better stop journalism and do some yellow gossip column.

  • @thealchemist9504
    @thealchemist9504 24 дня назад +2

    ഈ മൂദേവിയെ കണ്ട ദിവസം കഞ്ഞി കിട്ടില്ല.

  • @raghunathv2023
    @raghunathv2023 22 дня назад

    പക്ഷം പിടിക്കുന്ന മാധ്യമപ്രവർത്തനമാണ് ഏറ്റവും വലിയ ജനദ്രോഹം. ഇൻഫർമേഷൻ മലിനമാക്കുന്നവർ.

  • @raveendranmk1717
    @raveendranmk1717 25 дней назад +1

    അല്ല ചെങ്ങായ്മാരേ നിങ്ങളൊക്കെ ആരാന്നാ വിചാരം, ബ്രഹ്മാണ്ഡ ഛത്റ ദണ്ഡമോ? രാജ്യത്ത് വിഷം വമിപ്പിക്കുന്ന കീടമോ?

  • @mathsipe
    @mathsipe 24 дня назад

    മോശമായി പോയി..താങ്കളെ എന്തിനാ കൊണ്ടുവന്നത്

  • @501soap
    @501soap 24 дня назад

    Ivan okke kanjavil jeevikunnathu

  • @mohankumar-be1er
    @mohankumar-be1er 25 дней назад +2

    കപടന്മാരും കള്ളന്മാരും ആയ സാഹിത്യ കാരന്മാർ ഒരിക്കലും ഏഷ്യാനെറ്റ്‌ നെ കുറ്റം പറയില്ല. ഇനിയും കുറേ നേടാനുണ്ടല്ലോ.