എന്റെ ഒരു സംശയം ഈ ഗൂഗിൾ മേപ് നോക്കി വണ്ടി ഓടിക്കുമ്പോൾ മുന്നിൽ എന്താണ് എന്ന് ആരും നോക്കുക ഇല്ലേ മാപ് വെച്ച് വണ്ടി ഓടിക്കുന്ന ആളുകൾ വണ്ടിയിൽ ഉറങ്ങുകയാ ചെയ്യാറ് എനിക്കൊന്നും മനസ്സിൽ ആകുന്നില്ല
മനസിലാകാത്തത് ചേട്ടൻ കുറച്ച് മധ്യവയസ്‌കൻ ആയത് കൊണ്ടാണ്. ഇന്നത്തെ കാലത്ത് എല്ലാവരും ഗൂഗിൾ മാപ്പ് നോക്കി തന്നെ ആണ് പോകുന്നത്. പണ്ടത്തെ പോലെ മുക്കിന് മുക്കിന് വണ്ടി നിർത്തി ചോദിച്ചു ചോദിച്ച് പോകാറില്ല. പിന്നെ ഇവിടെ സാഹചര്യങ്ങൾ എല്ലാം അവർക്ക് എതിരെ വന്നു പണി കിട്ടി. അല്ലാതെ മാനത്ത് നോക്കി വണ്ടി ഓടിച്ചത് കൊണ്ടോ, ഉറങ്ങി വണ്ടി ഓടിച്ചത് കൊണ്ടോ അല്ല. ഹൈദരാബാദിൽ നിന്നും വന്നവർ ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ വഴി ഉണ്ടെന്ന് കാണിക്കുന്നു ( ഇത് എപ്പോഴും accurate ആവണം എന്നില്ല. ചില വളവുകൾ ഒക്കെ വരുമ്പോൾ direction സ്റ്റക്ക് ആവാറുണ്ട് ). രാവിലേ 3 മണി സമയം, ഇപ്പോഴത്തെ അവസ്ഥ വച്ച് റോഡ് ഏതാ പുഴ ഏതാ എന്നറിയാത്ത അവസ്ഥയിൽ മഴ പെയ്ത് വെള്ളം കയറുന്നു. സാധാരണ പോലെ വെള്ളം റോഡിൽ കയറിയതാണ് എന്നു കരുതി വണ്ടി എടുക്കുന്നു. കുഴിയിൽ ആകുന്നു. ഇതൊക്കെ ഇന്നല്ല നാളെ ആയാലും ആർക്കും സംഭവിക്കാം. അതേ പോലെ ആണ് ഇവിടുത്തെ വികസനം. ഒരുപാട് പേർ റോഡ് പണിക്ക് എടുത്ത കുഴയിൽ വീണത് ഈ ഇടയ്ക്ക് കണ്ടതല്ലേ. ഉറങ്ങി പോയിട്ട് അല്ലല്ലോ. ഈ paranja കടവിന്റെ അവിടെ എന്തേലും സൈൻ ബോർഡോ അപകട സൂചനയോ ഉണ്ടായിരുന്നോ.. ഇല്ല. അപ്പോൾ കാര്യങ്ങൾ കുറച്ചൂടെ മനസിലാക്കി കമന്റ് ഇടൂ. പെട്ടെന്ന് കാണുന്നവർ തെറ്റുധരിക്ക പെടാം 🙂
പുഴവക്കിൽ അവസാനിക്കുന്ന റോഡിന് കുറുകെ മുളയൊ തടിയൊകൊണ്ട് ഒരു തടസ്സം സൃഷ്ടിക്കുകയാണ് വേണ്ടത്. ദിശാബോർഡ് മഴയത്തും രാത്രിയിലും കാണുക പ്രയാസം. നാട്ടുകാർക്കു തന്നെ ഇതു ചെയ്യാവുന്നതേയുള്ളു.
50 മുതൽ 100 രൂപ മുടക്കിയാൽ reflector കിട്ടും. ആരേലും ഒന്ന് മേടിച്ച് വയ്ക്കു. ചിലപ്പോ ഈ വണ്ടിയുടെ പുറകെ triangle refletor കാണും, ഏതേലും എടുത്ത് അവിടെ കെട്ടി വയ്ക്ക്....
2023. ൽ എറണാകുളം ജില്ലയിൽ പറവൂർക്ക് സമീപം ഗോതുരുത്ത് എന്ന സ്ഥലത്ത് അർദ്ധരാത്രിയിൽ കാറിൽ യാത്ര ചെയ്തിരുന്ന ആളുകളിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ വണ്ടി ഓടിച്ചത്. കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുങ്ങിമരിച്ചു. അവിടെയും റോഡ് അവസാനിക്കുന്നത്തിൻ്റെ യാതൊരു മുന്നറിയിപ്പും ill.😢😢😢
ആരെയും കുറ്റം പറയാൻ പറ്റൂല്ല നമ്മൾക്കു ആണേലും മഴ കാലത്ത് യാത്ര ചെയ്യേണ്ടി വരും അറിയാത്ത റൂട്ട് ആണേൽ നമ്മൾ ആണേലും ഗൂഗിൾ മാപ്പ് നോകിയെ പോകു ആ ടൈം നമ്മൾ ആരോടാ വഴി ചോതിക്കുന്നെ. അവിടെ ഉള്ളവർ തന്നെ പറയുന്നു ആ സ്ഥലത്തിന്റെ കാര്യം. ഒരു ബോർഡ് ഒന്നും തന്നെ ഇല്ല. ഇതിനു മുൻപും ഇങ്ങനെ ഒണ്ടായിട് ഉണ്ടെന്നു പറയുന്നു അതും ഗൂഗിൾ മാപ് നോക്കി ആയിരിക്കുമോ അല്ലെ അല്ലാതെ വന്നിട്ടും തോട്ടിൽ വീണത് ആണെലോ അപ്പോൾ ഇത് സ്ഥലത്തിന്റെ പ്രശ്നം തന്നെ ആണ്. റോഡ് അവസാനിക്കുവാ എന്നു ഒള്ളെ ഒരു സൂചനയോ ഒന്നും തന്നെ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും അത് ആർക്കു ആണേലും നമ്മുടെ കുടുംബത്തിലും ഇങ്ങനെ ഒക്കെ ഉണ്ടായാൽ ഓർത്തു നോക്കുക. ആർക്കും ഒന്നും സീരിയസ് ആയിട്ട് ഉണ്ടായില്ലല്ലോ അത് തന്നെ കാര്യം 🙏
Well said 👌 പക്ഷെ ഇതിൽ ഈ കമന്റ് ഇടുന്നവർ ഒക്കെ ഏത് യൂണിവേഴ്സിൽ നിന്നാണ് വരുന്നത് എന്ന് മനസിലാകുന്നില്ല. അവനു കണ്ണില്ലേ, റോഡിൽ നോക്കി വണ്ടി ഓടിക്കണം, വഴിയിൽ നിക്കുന്നവരുടെ അടുത്തു ചോദിക്കണം etc etc.. രാവിലേ 3 മണിക്ക് ആണെന്നും , ഹൈദരാബാദിൽ നിന്നും വന്നവർ ആണെന്നും, ഇവിടുത്തെ 2 മഴ പെയ്താൽ റോഡ് ഏതാ പുഴ ഏതാ എന്നറിയാത്തവർ ആണെന്നും, നിലവിൽ അറിയത്തക്ക വിധത്തിൽ യാതൊരു അപകട സൂചനയും അവിടെ ഇല്ലെന്നും ഇവർ എന്താണ് മനസ്സിലാക്കാത്തത്. 15 വർഷമായി പലപ്പോഴായി ഇത് സംഭവിക്കുന്നു എന്നു കേൾക്കുന്നു. ശമ്പളം വാങ്ങി പോക്കറ്റിൽ കയറ്റിയിട്ട് അമ്മാനം നോക്കി ഇരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടല്ലോ.. അവർ ആണ് 100% ഉത്തരവാദികൾ. ഇപ്പോൾ കേൾക്കുന്നു പെരിയാറിൽ മത്സ്യകുഞ്ഞുങ്ങൾ ചത്തത് ഓക്സിജന്റെ അളവ് കുറവ് കൊണ്ടാണ് രാസമലിന്യം കലർന്നത് കൊണ്ടല്ല എന്നു. നല്ല ഒരു അമൗണ്ട് അക്കൗണ്ടിൽ കേറി കാണും. അല്ലാതെ ലേശം വിവരം ഉള്ളവർ ഇതൊക്കെ വിശ്വസിക്കുമോ. Asiannet news live ആയി പുഴയിൽ പോയി അനധികൃതമായി മാലിന്യം ഒഴുക്കി വിടുന്നത് റിപ്പോർട്ട് ചെയ്‌തത് ആണ്. അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാൻ
ദൂരയാത്ര ക്ക് പോകുമ്പോൾ പോകുന്ന സ്ഥലത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. അവിടുത്തെ കാലാവസ്ഥ യെ ക്കുറിച്ചും അവിടുത്തെ യാത്രാ സൗകര്യങ്ങളെ ക്കുറിച്ചും ഭൂപ്രകൃതി യെക്കുറിച്ചും നന്നായി അറിഞ്ഞിരിക്കണം. അറിയുകയും കേൾക്കുകയും ചെയ്യാത്ത നാട്ടിൽ ആളനക്കം ഇല്ലാത്ത സമയത്ത് പോയാൽ എന്തെങ്കിലും അപകടം പറ്റിയാൽ എന്തുചെയ്യും എന്ന് പോകുന്നവർ ചിന്തിക്കണം .
Google also responsible for this..I myself filed complaint on wrong road end as continuous path. If someone trusting the map will end up in ditch or wall.
അറിയാത്ത വഴിയിലൂടെ രാത്രി മഴയത്തു പോവുമ്പോൾ Speed നന്നായി കുറച്ചു പോകണം. കേരളത്തിൽ പല വഴിയിലും ഈ പശനം ഉണ്ട്. കോട്ടയം ചേർത്തല road ഇൽ മീനച്ചിലാരും റോഡും മഴക്കാലത്തു സമം സമം ആണ്. റോഡിനു വീതി കുറവും. എതിരെ strong head light അടിച്ചാൽ ഇങ്ങനെ ആറ്റിൽ പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. Especially if driver is a stranger to the place.
Its not the problem of google map. People don't know how to use it. If you are on a completely unknown terrain select only highway/main-road option. distance will be more but you can go through the better road. generally google map algorithm will show the shortest distance only.. people should really learn how to use google map properly
ഇതിനൊക്കെ സർക്കാർ സംവിധാനങ്ങൾ മാത്രം നോക്കി നിൽക്കാതെ അവിടെയുള്ള നാട്ടുകാർ ഇടപെട്ട് കുറച്ച് മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു....
ഞാനും എൻറ ഹസ്ബൻറും ഗൂഗിൾ മാപ്പ് നോക്കി പോയത് ചെന്നു പെട്ടത് കുത്തനെ ഉളള താഴോട്ട് എനിക്ക് കണ്ടപ്പോൾ തന്നെ പേടിയായി ഞാൻ വഴക്കു പറഞ്ഞു ആ വഴി പോകേണ്ട ന്നു പറഞ്ഞു വണ്ടി വല്ലവിധേനയും ബാക്കിലോട്ട് എടുത്തു മുകളിൽ കയറി ആളില്ലസ്ഥലം വിട്ടിൽ വന്നു എൻറ ബന്ധുവിനോട് ഈ വിവരം പറഞ്ഞപ്പോൾ ആണ് അറിയുന്നത് ആ വഴി താഴോട്ട് വലിയ ആറാണ് വലിയ കയമാണ് ആറ്റിൽ ഒരുപാട് പേർ അപകടത്തിൽ മരിച്ചു പോയിന്ന്.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എഴുതിയ വയ്കണം താഴെ നദിയാണ് എന്നെങ്കിലും
ടാർ റോഡിൽ നിന്നും.. മണ്ണ് റോഡിൽ ഈങ്ങിയപ്പോൾ .. വണ്ടി സ്പീഡ് കുറയ്ക്ക് മായിരുന്നു.. അവിടുത്തെ ജനങ്ങൾ മിടുക്കൻ മാർ... അവർക്ക് ഒരു സിഗ്നൽ വെക്കയ്ക്കമായിരുന്നു...RTO Camera വെക്കാൻ മാത്രം അറിയു.. ഇതൊന്നും നോക്കില്ല
പണ്ടൊക്കെ ഗൂഗിൾ മാപ്പ് നോക്കിയാണോ യാത്ര ചെയ്യുന്നത് ഇതെന്താ പുതിയ മോഡി.... പണ്ടൊക്കെ വഴിയാറിയില്ല എങ്കിൽ വഴി ചോദിച്ചു നോക്കി അല്ലെ യാത്ര ചെയ്യുന്നത് ഈ ഗൂഗിൾ ഈ നാട് നശിപ്പിക്കും
റോഡിൽ പതുക്കെ വണ്ടി ഓടിച്ചാൽ [ ഇടത്, വലത് ] വശത്തേക്ക് പോകാം. എന്നാൽ സ്പീഡ് കൂടിയാൽ വണ്ടി തിരിക്കാൻ പറ്റില്ല. നേരെ പോയാൽ തോട്ടിൽ വീഴും. വളവിൽ റോഡിനോട് ചേർന്നാണ് തോട് '' ആയതിനാൽ റോഡിൽ നോക്കി പരിചയമില്ലാത്ത വഴിയിൽ പതുക്കെ പോകുക
ഇത്രമാത്രം കാലവർഷം തിമർത്തു പെയ്തിട്ടും കേരളം മഴ വെള്ളത്തിൽ മുങ്ങി കിടന്നതും ഈ യാത്ര ചെയ്യുന്നവർ അറിയുന്നില്ല കാണുന്നില്ലേ ധൃതിപിടിച്ചുള്ള ഈ ഓട്ടം എവിടേക്കാണ് കണ്ണുണ്ട് കാണുന്നില്ല ചെവിയുണ്ട് കേൾക്കുന്നില്ല എത്രമാത്രം അനുഭവിച്ചാലും മനുഷ്യൻ പഠിക്കുക ഇല്ല
ഹൈദരാബാദിൽ നിന്നും വന്നവർ കേരളത്തിൽ 2 മഴ പെയ്താൽ റോഡ് ഏതാ പുഴ ഏതാ എന്നു മനസിലാക്കി വന്നവർ ആയിരിക്കില്ല. എല്ലാരും നിങ്ങളെ പോലെ എല്ലാ കാര്യങ്ങളും അറിയണം എന്നില്ലല്ലോ.
@@radhikamr2075 അതിന് ബോധം ഇല്ലാതെ പോയെന്ന് ആര് പറഞ്ഞു. പോകുന്ന വഴിയുടെ bluerpint എടുക്കുന്ന സംവിധാനം നിങ്ങടെ നാട്ടിൽ ഒക്കെ കാണുമായിരിക്കും നമ്മുടെ ഇവിടെ ഇല്ല. വഴിയിൽ ഇത്ര കുഴി ഉണ്ട് ഇത്ര വളവ് ഉണ്ട് എന്ന് നോക്കിയിട്ട് ആയിരിക്കും അല്ലെ നിങ്ങൾ ഒക്കെ യാത്ര പോകുന്നത്. വലിയ അറിവിന് നന്ദി. റോഡിൽ 100 മൈൽ സ്പീഡിൽ പോയി അപകടം ഉണ്ടാക്കുന്ന പിള്ളേരെ പോലെ പോയി വീണത് അല്ലല്ലോ ഇത്. കഴിഞ്ഞ 15 വർഷം ആയി ഇതുപോലെ അവിടെ അപകടങ്ങൾ ഉണ്ടാകുന്നു എന്ന് നാട്ടുകാർ പറയുന്നു. എന്നിട്ട് എന്തേ വേണ്ടപെട്ട ഉദ്യോഗസ്ഥർ വേണ്ട നടപടികൾ എടുത്തില്ല. ഇവിടുത്തെ വികസനം കാരണം മഴ പെയ്താ റോഡ് ഏതാ പുഴ ഏതാ എന്നറിയാത്ത അവസ്ഥ ആണ്. എന്തേ 2 മഴ പെയ്തപ്പോഴേക്കും മിക്ക സിറ്റികളിലും വെള്ളം പൊങ്ങി " DEVELOPMENT WITHOUT SUSTAINABILITY " ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും മീഡിയയിൽ വരുന്നത് അല്ലാതെ അതിനു വേണ്ട പ്രതിവിധികൾ ചെയ്യാത്തതിന്റെ പ്രശ്നം ആണ് ഇത്.
പുലർച്ചെ 3 മണി, മഴ ഉണ്ടായിരിക്കാം, വെള്ളം ഉയർന്നു കരകവിഞ്ഞു നിൽകുമ്പോൾ മുന്നിലെ തോട് ആണ് എന്ന് മനസ്സിലാകില്ല. സാധാരണ റോഡിൽ മഴവെള്ളം കിടക്കുന്നു എന്നെ തോന്നുള്ളൂ. നിങ്ങൾ comments il ഇവിടെ കിടന്നു വണ്ടി ഓടിക്കത്തവർ ആണ് അല്ലെ. രാത്രി മഴയിൽ വണ്ടി ഓടിക്കുന്നത് അനുഭവിച്ചവർ ഒരിക്കലും ആ കാറിൽ സഞ്ചരിച്ചവരെ കുറ്റം പറയില്ല.
Google map നോക്കി നമ്മളും യാത്ര ചെയ്യാറുണ്ട്. പക്ഷെ രാത്രിയിൽ ചെറിയ റോഡുകളിൽ കൂടി പോകാറില്ല ദൂരം കൂടുതലാണെങ്കിലും നല്ല റോസകളിൽ കൂടി മാത്രമേ പോകാറുള്ളൂ.പിന്നെ രാത്രി 11 മണിക്ക് ശേഷം അപൂർവ്വമായി മാത്രമെ ഡ്രൈവ് ചെയ്യാറുള്ളൂ. പുലർച്ചെ 5 മണിക്കു ശേഷം മാത്രമേ യാത്ര ചെയ്യാറുള്ളൂ.
റോഡ് വ്യക്തമായി കാണുന്നില്ലേൽ സ്പീഡ് കുറച്ചു നോക്കി മുന്നിൽ നല്ലപോലെ നോക്കി ഓടിക്കണം. അല്ലാതെ ഇങ്ങനെ കയറു പൊട്ടി ഓടുന്ന പശുവിനെ പോലെ അല്ല വണ്ടി ഓടിക്കേണ്ടത്. റോഡിൽ ആളോ വെള്ളമോ മരമോ ഒക്കെ കിടക്കും ചിലപ്പോൾ. മാപ്പിൽ നേരെ കാണിച്ചാലും റോഡ് അവിടെ കാണണമെന്നില്ല. മാപ്പിൽ തെറ്റുകളും വരാം ചിലപ്പോൾ. വണ്ടി ഓടിക്കുമ്പോൾ റോഡ് നോക്കി ശ്രദ്ധിച്ചു തന്നെ വണ്ടിയോടിക്കുക.
ആ തോട് വക്കത്ത് കോഷൻ മാർക്കിൽ റിഫ്ലക്ട് ചെയ്യുന്ന ഒരു sign ബോഡ് സ്ഥാപിച്ചാൽ എല്ലാവരും ഈ അപകടത്തിൽ നിന്ന് രക്ഷപെടും. അതൊന്നും ഇവിടുത്തെ ഒരു വകുപ്പും ചെയ്യില്ല.
മനുഷ്യന് വായിൽ നാവ് തന്നിരിക്കുന്നത് ആവശ്യമുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ്.. ചോദിച്ചറിഞ്ഞു പോണം സൗകര്യം കൂടുന്നിടത്തോളം മനുഷ്യന് ദോഷമായി മാറുകയാണ് എല്ലാ കാര്യങ്ങളും
Google mapil ethenkilm road thettayt undenkil ath oru paadum illathe report cheyth mattikan patum. Pakshe google map chathichu enn parayunna oru channelilum eth road ann google mapil thettayi kannichath enn parayunnilla..paranjitt undel ath report cheyth matikanam ingane arum chenn veezhathe irikan.
ഗൂഗിൾ മാപ്പിൽ വഴി കറക്റ്റ് ആയിട്ട് തന്നെ അന്ന് കാണിക്കുന്നത് . മാപ്പിൽ വളവു കാണിക്കുന്നുണ്ട് .ഓടിക്കുന്നവർ ടേൺ ശ്രെദ്ധിക്കാതെ ഓടിക്കുന്നതും വഴി പരിചയം ഇല്ലാത്തതും ബോർഡ് ഇല്ലാത്തതും ആണ് അപകട കാരണം
ഗൂഗിൾ മാപ്പിൽ നോക്കി വാഹനം ഓടിക്കുവാൻ ആരാണ് അനുമതി തന്നത്. റോഡിൽ നോക്കി അല്ലേ വാഹനം ഓടിക്കേണ്ടത്. ഗൂഗിൾ മാപ്പ് direction ( ദിശ ) അറിയുവാൻ ഉപയോഗിച്ചാൽ പോരേ.
Kerala Government MUST inform to Google in officialy every 6 months update Root Map . Otherwise Government MUST introduce another good App one India 🇮🇳
എന്തോകൊണ്ടാണ് ആ തോടിന്റെ അരികിൽ അവിടെ കൈവരി , മതിൽ ഒന്നും ഉണ്ടാകാത്തത് . വർഷത്തിൽ 4...5 തവണ ... 😂😂😂 അപ്പൊ നാട്ടുകാർക്കും അത്രേ മതി . സ്വന്തം കാര്യം സിൻദാബാത് .
അവിടെ മെയിൻ റോഡില് ഒരു വളവു ഉണ്ട്, ഗോ സ്ട്രെയിറ്റു എന്ന് ഗൂഗിൾ മാപ് പറഞ്ഞാൽ മെയിൻ റോഡിൽ നേരെ പോകുക എന്നാണ് അല്ലാതെ നേരെ പോകുന്ന ആറ്റിലേക്ക് ഉള്ള വഴി എന്നല്ല അർഥം😂😂 അതെങ്ങനെയാണ് മെയിൻ റോഡ് ഏതു തോട്ടിലേക്ക് ഉള്ള വഴി ഏതു എന്ന് എങ്ങിനെ തിരിച്ചറിയും അല്ലെ 😂😂😂
എന്റെ ഒരു സംശയം ഈ ഗൂഗിൾ മേപ് നോക്കി വണ്ടി ഓടിക്കുമ്പോൾ മുന്നിൽ എന്താണ് എന്ന് ആരും നോക്കുക ഇല്ലേ മാപ് വെച്ച് വണ്ടി ഓടിക്കുന്ന ആളുകൾ വണ്ടിയിൽ ഉറങ്ങുകയാ ചെയ്യാറ് എനിക്കൊന്നും മനസ്സിൽ ആകുന്നില്ല
deviation varumbol phonilaeku nokum appo sradha pokum
@@vipinpg Apo map nte preshnam aano. Angane allalo map use cheyth drive cheyande. Turns ellam map nte mukalil thanne distance and turn type Ellam mentioned aa. Use cheyan ariyathathinu map ne paranjitu enth karyam
അറിയാത്ത റോഡിൽ വെള്ളം ഉണ്ടേൽ ഓടിക്കരുത്
മനസിലാകാത്തത് ചേട്ടൻ കുറച്ച് മധ്യവയസ്‌കൻ ആയത് കൊണ്ടാണ്. ഇന്നത്തെ കാലത്ത് എല്ലാവരും ഗൂഗിൾ മാപ്പ് നോക്കി തന്നെ ആണ് പോകുന്നത്. പണ്ടത്തെ പോലെ മുക്കിന് മുക്കിന് വണ്ടി നിർത്തി ചോദിച്ചു ചോദിച്ച് പോകാറില്ല. പിന്നെ ഇവിടെ സാഹചര്യങ്ങൾ എല്ലാം അവർക്ക് എതിരെ വന്നു പണി കിട്ടി. അല്ലാതെ മാനത്ത് നോക്കി വണ്ടി ഓടിച്ചത് കൊണ്ടോ, ഉറങ്ങി വണ്ടി ഓടിച്ചത് കൊണ്ടോ അല്ല. ഹൈദരാബാദിൽ നിന്നും വന്നവർ ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ വഴി ഉണ്ടെന്ന് കാണിക്കുന്നു ( ഇത് എപ്പോഴും accurate ആവണം എന്നില്ല. ചില വളവുകൾ ഒക്കെ വരുമ്പോൾ direction സ്റ്റക്ക് ആവാറുണ്ട് ). രാവിലേ 3 മണി സമയം, ഇപ്പോഴത്തെ അവസ്ഥ വച്ച് റോഡ് ഏതാ പുഴ ഏതാ എന്നറിയാത്ത അവസ്ഥയിൽ മഴ പെയ്ത് വെള്ളം കയറുന്നു. സാധാരണ പോലെ വെള്ളം റോഡിൽ കയറിയതാണ് എന്നു കരുതി വണ്ടി എടുക്കുന്നു. കുഴിയിൽ ആകുന്നു. ഇതൊക്കെ ഇന്നല്ല നാളെ ആയാലും ആർക്കും സംഭവിക്കാം. അതേ പോലെ ആണ് ഇവിടുത്തെ വികസനം. ഒരുപാട് പേർ റോഡ് പണിക്ക് എടുത്ത കുഴയിൽ വീണത് ഈ ഇടയ്ക്ക് കണ്ടതല്ലേ. ഉറങ്ങി പോയിട്ട് അല്ലല്ലോ. ഈ paranja കടവിന്റെ അവിടെ എന്തേലും സൈൻ ബോർഡോ അപകട സൂചനയോ ഉണ്ടായിരുന്നോ.. ഇല്ല. അപ്പോൾ കാര്യങ്ങൾ കുറച്ചൂടെ മനസിലാക്കി കമന്റ് ഇടൂ. പെട്ടെന്ന് കാണുന്നവർ തെറ്റുധരിക്ക പെടാം 🙂
പുഴവക്കിൽ അവസാനിക്കുന്ന റോഡിന് കുറുകെ മുളയൊ തടിയൊകൊണ്ട് ഒരു തടസ്സം സൃഷ്ടിക്കുകയാണ് വേണ്ടത്. ദിശാബോർഡ് മഴയത്തും രാത്രിയിലും കാണുക പ്രയാസം. നാട്ടുകാർക്കു തന്നെ ഇതു ചെയ്യാവുന്നതേയുള്ളു.
ഗൂഗിൾ മാപ്പ്മാത്രംനോക്കിയാൽ പോര റോഡിലേക്കും നോക്കണം ഇടക്ക്
💯💯👍
ഹഹഹഹ 👍🏻👍🏻👍🏻👍🏻
😂😂👍👍
Yes
ഹഹഹഹ 👍🏻👍🏻👍🏻👍🏻
Next week OLX:
Well maintained Ford Endeavour for sale
No accident or Flood
Full service history
Asking price: 15 Lakhs (Negotiable)
50 മുതൽ 100 രൂപ മുടക്കിയാൽ reflector കിട്ടും. ആരേലും ഒന്ന് മേടിച്ച് വയ്ക്കു. ചിലപ്പോ ഈ വണ്ടിയുടെ പുറകെ triangle refletor കാണും, ഏതേലും എടുത്ത് അവിടെ കെട്ടി വയ്ക്ക്....
തോടാണെന്നു അറിയാതെ Endeavour അല്ലെ offroad എടുത്തേക്കാം എന്ന് ഡ്രൈവർ വിചാരിച്ചു കാണും 😁
😂😂😂
2023. ൽ എറണാകുളം ജില്ലയിൽ പറവൂർക്ക് സമീപം ഗോതുരുത്ത് എന്ന സ്ഥലത്ത് അർദ്ധരാത്രിയിൽ കാറിൽ യാത്ര ചെയ്തിരുന്ന ആളുകളിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ വണ്ടി ഓടിച്ചത്. കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുങ്ങിമരിച്ചു. അവിടെയും റോഡ് അവസാനിക്കുന്നത്തിൻ്റെ യാതൊരു മുന്നറിയിപ്പും ill.😢😢😢
ഒന്നോ ബാക്കി ആര് മൂന്നു പേരാണ് ആ അപകടത്തിൽ മരിച്ചത്
മാപ്പിനെ കുറ്റം പറയേണ്ട....
റോഡിൽ ശ്രദ്ധിക്കണം
Should file case against google services. They don't even do road survey.
കല്ലറ എന്നുള്ള വാക് അൻവർത്തമായി......
സൂക്ഷിച്ചില്ല എങ്കിൽ നേരെ കല്ലറ ലേക്ക് പോകും!!
റോഡിൽ വാഹനം ഓടിക്കുന്നവർ മുന്നോട്ടു നോക്കി ഓടിക്കുക
ഗൂഗിൾ അമ്മായിയുടെ പേരിൽ കേസുകൊടുക്കണം പിള്ളേച്ചാ😂😂😂
ആരെയും കുറ്റം പറയാൻ പറ്റൂല്ല നമ്മൾക്കു ആണേലും മഴ കാലത്ത് യാത്ര ചെയ്യേണ്ടി വരും അറിയാത്ത റൂട്ട് ആണേൽ നമ്മൾ ആണേലും ഗൂഗിൾ മാപ്പ് നോകിയെ പോകു ആ ടൈം നമ്മൾ ആരോടാ വഴി ചോതിക്കുന്നെ. അവിടെ ഉള്ളവർ തന്നെ പറയുന്നു ആ സ്ഥലത്തിന്റെ കാര്യം. ഒരു ബോർഡ് ഒന്നും തന്നെ ഇല്ല. ഇതിനു മുൻപും ഇങ്ങനെ ഒണ്ടായിട് ഉണ്ടെന്നു പറയുന്നു അതും ഗൂഗിൾ മാപ് നോക്കി ആയിരിക്കുമോ അല്ലെ അല്ലാതെ വന്നിട്ടും തോട്ടിൽ വീണത് ആണെലോ അപ്പോൾ ഇത് സ്ഥലത്തിന്റെ പ്രശ്നം തന്നെ ആണ്. റോഡ് അവസാനിക്കുവാ എന്നു ഒള്ളെ ഒരു സൂചനയോ ഒന്നും തന്നെ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും അത് ആർക്കു ആണേലും നമ്മുടെ കുടുംബത്തിലും ഇങ്ങനെ ഒക്കെ ഉണ്ടായാൽ ഓർത്തു നോക്കുക. ആർക്കും ഒന്നും സീരിയസ് ആയിട്ട് ഉണ്ടായില്ലല്ലോ അത് തന്നെ കാര്യം 🙏
Well said 👌
പക്ഷെ ഇതിൽ ഈ കമന്റ് ഇടുന്നവർ ഒക്കെ ഏത് യൂണിവേഴ്സിൽ നിന്നാണ് വരുന്നത് എന്ന് മനസിലാകുന്നില്ല. അവനു കണ്ണില്ലേ, റോഡിൽ നോക്കി വണ്ടി ഓടിക്കണം, വഴിയിൽ നിക്കുന്നവരുടെ അടുത്തു ചോദിക്കണം etc etc.. രാവിലേ 3 മണിക്ക് ആണെന്നും , ഹൈദരാബാദിൽ നിന്നും വന്നവർ ആണെന്നും, ഇവിടുത്തെ 2 മഴ പെയ്താൽ റോഡ് ഏതാ പുഴ ഏതാ എന്നറിയാത്തവർ ആണെന്നും, നിലവിൽ അറിയത്തക്ക വിധത്തിൽ യാതൊരു അപകട സൂചനയും അവിടെ ഇല്ലെന്നും ഇവർ എന്താണ് മനസ്സിലാക്കാത്തത്.
15 വർഷമായി പലപ്പോഴായി ഇത് സംഭവിക്കുന്നു എന്നു കേൾക്കുന്നു. ശമ്പളം വാങ്ങി പോക്കറ്റിൽ കയറ്റിയിട്ട് അമ്മാനം നോക്കി ഇരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടല്ലോ.. അവർ ആണ് 100% ഉത്തരവാദികൾ. ഇപ്പോൾ കേൾക്കുന്നു പെരിയാറിൽ മത്സ്യകുഞ്ഞുങ്ങൾ ചത്തത് ഓക്സിജന്റെ അളവ് കുറവ് കൊണ്ടാണ് രാസമലിന്യം കലർന്നത് കൊണ്ടല്ല എന്നു. നല്ല ഒരു അമൗണ്ട് അക്കൗണ്ടിൽ കേറി കാണും. അല്ലാതെ ലേശം വിവരം ഉള്ളവർ ഇതൊക്കെ വിശ്വസിക്കുമോ. Asiannet news live ആയി പുഴയിൽ പോയി അനധികൃതമായി മാലിന്യം ഒഴുക്കി വിടുന്നത് റിപ്പോർട്ട് ചെയ്‌തത് ആണ്. അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാൻ
ദൂരയാത്ര ക്ക് പോകുമ്പോൾ പോകുന്ന സ്ഥലത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. അവിടുത്തെ കാലാവസ്ഥ യെ ക്കുറിച്ചും അവിടുത്തെ യാത്രാ സൗകര്യങ്ങളെ ക്കുറിച്ചും ഭൂപ്രകൃതി യെക്കുറിച്ചും നന്നായി അറിഞ്ഞിരിക്കണം. അറിയുകയും കേൾക്കുകയും ചെയ്യാത്ത നാട്ടിൽ ആളനക്കം ഇല്ലാത്ത സമയത്ത് പോയാൽ എന്തെങ്കിലും അപകടം പറ്റിയാൽ എന്തുചെയ്യും എന്ന് പോകുന്നവർ ചിന്തിക്കണം .
മൂന്നുമണിക്കൊക്കെ എവിടെയെങ്കിലും സുഖമായി പുതച്ച്മൂടിക്കിടന്ന് ഉറങ്ങിക്കൂടായിരുന്നോടാ
Google മാപ്പ് നോക്കി കണ്ണുകെട്ടിയാണോ വണ്ടി ഓടിക്കുന്നത്...
Google also responsible for this..I myself filed complaint on wrong road end as continuous path. If someone trusting the map will end up in ditch or wall.
Mapil puzha ennathu road le kuzhi yil vellam niranjathayi thonnikkanum
എജ്ജാതി 😁😁😁😁🤣🤣🤣🤣പൊളി പൊളി 🤣🤣🤣🤣
ഫയർ ഫോഷ് കാരെ ആരെയും കണ്ടില്ല. നല്ല നാട്ടുകാർ നാട്ടു കാർക്ക് ബിഗ് സല്യൂട്ട്
ദൂരെ നിന്നും ഈ തോട് കാണാ ത്തവർ ബോർഡും കാണില്ല.😄
Google map നോക്കുന്ന കുട്ടത്തിൽ.. ഇടക്കൊക്കെ മുന്നോട്ടും കൂടെ നോക്കാടെ 😂
Rathri aan....namude roads il light polum illa.... bhayankara bhudimutt aan....doubt undel onn rathri drive cheyth noku
വായിൽ നാക്കും റോഡിൽ ഓട്ടോ ചേട്ടൻ മാരും ഉണ്ടെങ്കിൽ എന്തിന് ഗൂഗിൾ മേപ്പ്
*😂😂റോഡിൽ നോക്കി വാഹനം ഓടിക്കണം എന്നല്ലേ നിയമം.😂😂😂*
അവിടുത്തെ നാട്ടുകാരെ സമ്മതിക്കണം
എപ്പോഴും ആക്സിഡൻെറ നടക്കുന്ന അവിടെ Road ഉം തോടും തമ്മിൽ വേർതിരിച്ചു സംരക്ഷണ ഭിത്തി കെട്ടാത്ത പഞ്ചായത്ത് കാർക്ക് അവാർഡ് കൊടുക്കണം...
അറിയാത്ത വഴിയിലൂടെ രാത്രി മഴയത്തു പോവുമ്പോൾ Speed നന്നായി കുറച്ചു പോകണം. കേരളത്തിൽ പല വഴിയിലും ഈ പശനം ഉണ്ട്. കോട്ടയം ചേർത്തല road ഇൽ മീനച്ചിലാരും റോഡും മഴക്കാലത്തു സമം സമം ആണ്. റോഡിനു വീതി കുറവും. എതിരെ strong head light അടിച്ചാൽ ഇങ്ങനെ ആറ്റിൽ പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. Especially if driver is a stranger to the place.
Its not the problem of google map. People don't know how to use it. If you are on a completely unknown terrain select only highway/main-road option. distance will be more but you can go through the better road. generally google map algorithm will show the shortest distance only.. people should really learn how to use google map properly
ഇതിനൊക്കെ സർക്കാർ സംവിധാനങ്ങൾ മാത്രം നോക്കി നിൽക്കാതെ അവിടെയുള്ള നാട്ടുകാർ ഇടപെട്ട് കുറച്ച് മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു....
അഹങ്കാര നമ്പർ പ്ലേറ്റ് ആണല്ലോ 😍😍വർക്കിച്ച
Kurupamthara yil Ulla NallaManushyarku Nanni
റോഡിൽ നോക്കി വണ്ടി ഓടിക്കണം, നമ്പർ പ്ലേറ്റ് കണ്ടാൽ അറിയാം ട്രാഫിക് നിയമം പാലിക്കാത്തവർ ആണെന്ന് അറിയാം, അമിത വേഗം തന്നെ കാരണം.
Enikum undaei anubavam valachery to periddhalmanna rodil
ഞാനും എൻറ ഹസ്ബൻറും ഗൂഗിൾ മാപ്പ് നോക്കി പോയത് ചെന്നു പെട്ടത് കുത്തനെ ഉളള താഴോട്ട് എനിക്ക് കണ്ടപ്പോൾ തന്നെ പേടിയായി ഞാൻ വഴക്കു പറഞ്ഞു ആ വഴി പോകേണ്ട ന്നു പറഞ്ഞു വണ്ടി വല്ലവിധേനയും ബാക്കിലോട്ട് എടുത്തു മുകളിൽ കയറി ആളില്ലസ്ഥലം വിട്ടിൽ വന്നു എൻറ ബന്ധുവിനോട് ഈ വിവരം പറഞ്ഞപ്പോൾ ആണ് അറിയുന്നത് ആ വഴി താഴോട്ട് വലിയ ആറാണ് വലിയ കയമാണ് ആറ്റിൽ ഒരുപാട് പേർ അപകടത്തിൽ മരിച്ചു പോയിന്ന്.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എഴുതിയ വയ്കണം താഴെ നദിയാണ് എന്നെങ്കിലും
Evideyaanu aa sthalam
ടാർ റോഡിൽ നിന്നും.. മണ്ണ് റോഡിൽ ഈങ്ങിയപ്പോൾ .. വണ്ടി സ്പീഡ് കുറയ്ക്ക് മായിരുന്നു.. അവിടുത്തെ ജനങ്ങൾ മിടുക്കൻ മാർ... അവർക്ക് ഒരു സിഗ്നൽ വെക്കയ്ക്കമായിരുന്നു...RTO Camera വെക്കാൻ മാത്രം അറിയു.. ഇതൊന്നും നോക്കില്ല
സുന്ദർ പിച്ചയ്ക്കെതിരെ കേസ് കൊടുക്കാൻ കഴിയില്ല.😂.. ഒന്നും വായിക്കാതെ എഗ്രിമെന്റ് എല്ലാം ടിക്ക് ഇട്ട് കൊടുത്തിട്ടുണ്ട് നമ്മളെല്ലാം 🤣🤣🤣
ഗൂഗിൾ മാപ്പ് നോക്കി വന്നതുകൊണ്ട് തന്നെയാണ് പ്രശ്നം വണ്ടിയോടിക്കുമ്പോൾ തോട്ടിൽ നോക്കി ഓടിക്കേണ്ട
Deviation board available on roadside???
This same situation happened to me on 2018 june same place .
ഗൂഗിൾ മാപ്പ് പറയണം
അതെ.
Correct 😂😂
Googline Kese kodukkanam thooki kollam 😅
@@radhikamr2075👍
പണ്ടൊക്കെ ഗൂഗിൾ മാപ്പ് നോക്കിയാണോ യാത്ര ചെയ്യുന്നത് ഇതെന്താ പുതിയ മോഡി.... പണ്ടൊക്കെ വഴിയാറിയില്ല എങ്കിൽ വഴി ചോദിച്ചു നോക്കി അല്ലെ യാത്ര ചെയ്യുന്നത് ഈ ഗൂഗിൾ ഈ നാട് നശിപ്പിക്കും
ഇനിയുള്ള കാലം കരയിലും വെള്ളത്തിലും ഓടുന്ന വാഹനങ്ങൾ ഉണ്ടായാൽ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാം.
⛵ randu tayar koode pidippichal pore😊
When you use google map, better select and use main roads instead of smaller roads. Short cuts make you miserable in our life too 😢
കേരളത്തെ ഇതുപോലെ നമ്പർവൺ ആയി നമ്മൾ നിലനിർത്തണം അതിനു വേണ്ടിയ രാഷ്ട്രീയ ബോധം നമുക്കുണ്ടാവണം, ഇവിടെ ജനകീയമായ ഒരു സർക്കാർ ഉണ്ട്.😢
Chettan comment ittond HDI indicesil onnm keralam number 1 avathe irikan ponnilla 😂
റോഡിൽ പതുക്കെ വണ്ടി ഓടിച്ചാൽ [ ഇടത്, വലത് ] വശത്തേക്ക് പോകാം. എന്നാൽ സ്പീഡ് കൂടിയാൽ വണ്ടി തിരിക്കാൻ പറ്റില്ല. നേരെ പോയാൽ തോട്ടിൽ വീഴും. വളവിൽ റോഡിനോട് ചേർന്നാണ് തോട് '' ആയതിനാൽ റോഡിൽ നോക്കി പരിചയമില്ലാത്ത വഴിയിൽ പതുക്കെ പോകുക
എൻ്റെ നാട്❤❤
അടിപൊളി😂
Daivathinu kodi kodi pranamam. Ellavarum rakshapettallo.
15 - 20 വർഷം മുൻപ് രാജൻ p ദേവ് അപകടത്തിൽ പെട്ടതും ഗൂഗിൾ മാപ് കാരണം ആണോ?
ഇത്രമാത്രം കാലവർഷം തിമർത്തു പെയ്തിട്ടും കേരളം മഴ വെള്ളത്തിൽ മുങ്ങി കിടന്നതും ഈ യാത്ര ചെയ്യുന്നവർ അറിയുന്നില്ല കാണുന്നില്ലേ ധൃതിപിടിച്ചുള്ള ഈ ഓട്ടം എവിടേക്കാണ് കണ്ണുണ്ട് കാണുന്നില്ല ചെവിയുണ്ട് കേൾക്കുന്നില്ല എത്രമാത്രം അനുഭവിച്ചാലും മനുഷ്യൻ പഠിക്കുക ഇല്ല
വളരെ സത്യം. ഞാൻ ഇതു പറയാൻ വരുകയായിരുന്നു.
ഹൈദരാബാദിൽ നിന്നും വന്നവർ കേരളത്തിൽ 2 മഴ പെയ്താൽ റോഡ് ഏതാ പുഴ ഏതാ എന്നു മനസിലാക്കി വന്നവർ ആയിരിക്കില്ല. എല്ലാരും നിങ്ങളെ പോലെ എല്ലാ കാര്യങ്ങളും അറിയണം എന്നില്ലല്ലോ.
@@sudhi628 ഹൈദരാബാദിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് പോകണം. ബോധമില്ലാതെ പോകരുത്.
@@radhikamr2075 അതിന് ബോധം ഇല്ലാതെ പോയെന്ന് ആര് പറഞ്ഞു. പോകുന്ന വഴിയുടെ bluerpint എടുക്കുന്ന സംവിധാനം നിങ്ങടെ നാട്ടിൽ ഒക്കെ കാണുമായിരിക്കും നമ്മുടെ ഇവിടെ ഇല്ല. വഴിയിൽ ഇത്ര കുഴി ഉണ്ട് ഇത്ര വളവ് ഉണ്ട് എന്ന് നോക്കിയിട്ട് ആയിരിക്കും അല്ലെ നിങ്ങൾ ഒക്കെ യാത്ര പോകുന്നത്. വലിയ അറിവിന് നന്ദി. റോഡിൽ 100 മൈൽ സ്പീഡിൽ പോയി അപകടം ഉണ്ടാക്കുന്ന പിള്ളേരെ പോലെ പോയി വീണത് അല്ലല്ലോ ഇത്. കഴിഞ്ഞ 15 വർഷം ആയി ഇതുപോലെ അവിടെ അപകടങ്ങൾ ഉണ്ടാകുന്നു എന്ന് നാട്ടുകാർ പറയുന്നു. എന്നിട്ട് എന്തേ വേണ്ടപെട്ട ഉദ്യോഗസ്ഥർ വേണ്ട നടപടികൾ എടുത്തില്ല. ഇവിടുത്തെ വികസനം കാരണം മഴ പെയ്താ റോഡ് ഏതാ പുഴ ഏതാ എന്നറിയാത്ത അവസ്ഥ ആണ്. എന്തേ 2 മഴ പെയ്തപ്പോഴേക്കും മിക്ക സിറ്റികളിലും വെള്ളം പൊങ്ങി
" DEVELOPMENT WITHOUT SUSTAINABILITY "
ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും മീഡിയയിൽ വരുന്നത് അല്ലാതെ അതിനു വേണ്ട പ്രതിവിധികൾ ചെയ്യാത്തതിന്റെ പ്രശ്നം ആണ് ഇത്.
പുലർച്ചെ 3 മണി, മഴ ഉണ്ടായിരിക്കാം, വെള്ളം ഉയർന്നു കരകവിഞ്ഞു നിൽകുമ്പോൾ മുന്നിലെ തോട് ആണ് എന്ന് മനസ്സിലാകില്ല.
സാധാരണ റോഡിൽ മഴവെള്ളം കിടക്കുന്നു എന്നെ തോന്നുള്ളൂ.
നിങ്ങൾ comments il ഇവിടെ കിടന്നു വണ്ടി ഓടിക്കത്തവർ ആണ് അല്ലെ. രാത്രി മഴയിൽ വണ്ടി ഓടിക്കുന്നത് അനുഭവിച്ചവർ ഒരിക്കലും ആ കാറിൽ സഞ്ചരിച്ചവരെ കുറ്റം പറയില്ല.
Puzha ulla kriyam map ulpeduthikanilla you destination on the right ennalum sradhikanm chilapol leftil ayirikum
Pavam Google Map idonnum Ariyade Namukke inium locations kanichu tharum
Google map നോക്കി നമ്മളും യാത്ര ചെയ്യാറുണ്ട്. പക്ഷെ രാത്രിയിൽ ചെറിയ റോഡുകളിൽ കൂടി പോകാറില്ല ദൂരം കൂടുതലാണെങ്കിലും നല്ല റോസകളിൽ കൂടി മാത്രമേ പോകാറുള്ളൂ.പിന്നെ രാത്രി 11 മണിക്ക് ശേഷം അപൂർവ്വമായി മാത്രമെ ഡ്രൈവ് ചെയ്യാറുള്ളൂ. പുലർച്ചെ 5 മണിക്കു ശേഷം മാത്രമേ യാത്ര ചെയ്യാറുള്ളൂ.
👍cheriya rodil poyal nattamthiriyum😌😌☺️😊🙂😀😆
റോഡ് വ്യക്തമായി കാണുന്നില്ലേൽ സ്പീഡ് കുറച്ചു നോക്കി മുന്നിൽ നല്ലപോലെ നോക്കി ഓടിക്കണം. അല്ലാതെ ഇങ്ങനെ കയറു പൊട്ടി ഓടുന്ന പശുവിനെ പോലെ അല്ല വണ്ടി ഓടിക്കേണ്ടത്. റോഡിൽ ആളോ വെള്ളമോ മരമോ ഒക്കെ കിടക്കും ചിലപ്പോൾ. മാപ്പിൽ നേരെ കാണിച്ചാലും റോഡ് അവിടെ കാണണമെന്നില്ല. മാപ്പിൽ തെറ്റുകളും വരാം ചിലപ്പോൾ. വണ്ടി ഓടിക്കുമ്പോൾ റോഡ് നോക്കി ശ്രദ്ധിച്ചു തന്നെ വണ്ടിയോടിക്കുക.
കൂടെക്കൂടെ അപകടം ഉണ്ടാവുന്ന ഇവിടെ ഇവിടത്തെ കിഴങ്ങന്മാരായ നാട്ടുകാർക്ക് ഒരു barrier വച്ചുകൂടെ
അപകടം നടന്നു ഇത്രമാത്രം കഷ്ട്ടപെട്ടു ഓടികൂടിയ പൊന്നു നാട്ടുകാരെ, ആ ഭാഗം റോഡ് അവസാനിക്കുന്നെങ്കിൽ അവിടെ കൊർച് കല്ല് എടുത്തുവെച്ചുകൂടെ. കഷ്ട്ടം🫡🫡🫡
Use cheyan ariyilla ! System navigation
Google map നെ എന്തിനാ കുറ്റം പറയുന്നത് !!! വഴിയിൽ നോക്കി അല്ലെ ഓടിക്കേണ്ടത്
Ella pravashyom nadakunnu .. adhikarikal vechillel inni nattukarengilum vekku .. ✅
Don’t blame google map. Google map supposed to give an idea for the route. It’s the driver’s responsibility to drive safely.
ആ തോട് വക്കത്ത് കോഷൻ മാർക്കിൽ റിഫ്ലക്ട് ചെയ്യുന്ന ഒരു sign ബോഡ് സ്ഥാപിച്ചാൽ എല്ലാവരും ഈ അപകടത്തിൽ നിന്ന് രക്ഷപെടും. അതൊന്നും ഇവിടുത്തെ ഒരു വകുപ്പും ചെയ്യില്ല.
കേരളത്തിലെ റോഡും തോടും ഒരുപോലെയാണ്...അതുകൊണ്ടാണ് ഗൂഗിൾ മാപ്പ് കൺഫ്യൂഷനിൽ ആയത്... അത് രണ്ടും തിരിച്ചറിയാൻ ഒരു മാർഗ്ഗവുമില്ല..
മനുഷ്യന് വായിൽ നാവ് തന്നിരിക്കുന്നത് ആവശ്യമുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ്.. ചോദിച്ചറിഞ്ഞു പോണം സൗകര്യം കൂടുന്നിടത്തോളം മനുഷ്യന് ദോഷമായി മാറുകയാണ് എല്ലാ കാര്യങ്ങളും
Thodd vellapokkem indaaya roadalllaaaaa....😅
Aarkum onnum sambhavikathathu bhagyam🙏🙏🙏
വണ്ടി ഓടിച്ചവൻ തന്നെ ആണ് ഇതിന്റെ ഉത്തരം കൊടുക്കേണ്ടത് 😅
ന്റെ അറിവിൽ 😆ഇത് രണ്ടാമത്തെ കാർ ആണ്
Car number plate is illegal 😂
ഡീവിയേഷൻ എടുക്കാതെ മുന്നോട്ട് പോയതിന് ഗൂഗിൾ മാപ്പ് എങ്ങനെ കുറ്റക്കാർ ആകും?
Google map Noki odichal thotilveezhunnathu engane ennumathram manasilayittilla,nammalum anganokethanneyanu root ariyunnathu.
STOP board വെയ്ക്കു guys
Google mapil ethenkilm road thettayt undenkil ath oru paadum illathe report cheyth mattikan patum. Pakshe google map chathichu enn parayunna oru channelilum eth road ann google mapil thettayi kannichath enn parayunnilla..paranjitt undel ath report cheyth matikanam ingane arum chenn veezhathe irikan.
Njaanum unde
അവർ രക്ഷ പെട്ടു എന്ന് നിങ്ങളുടെ റിപ്പോർട്ടർ പറയുന്നു.പിന്നെ യാത്രക്കാരെ രക്ഷപ്പെടുത്തി എന്ന് എന്തിനാ എഴുതുന്നെ
Oru kayyabadham😂
Kerala is not beginners :) What will be fate of foreign tourist. Least concerned about others safety.
Please don't downgrade yourself by blaming google map! It is driver's responsibility to look front and drive accordingly.
Handbrake ittamathiyayirunnu enna olich povillayirunnu 😅
Keralathil eppam mazha ayal road etha thode etha enariyatha avasthayanelo. Driver vicharichkanum roadil vellam keriyathanenu.
ഗൂഗിൾ മാപ്പിൽ വഴി കറക്റ്റ് ആയിട്ട് തന്നെ അന്ന് കാണിക്കുന്നത് .
മാപ്പിൽ വളവു കാണിക്കുന്നുണ്ട് .ഓടിക്കുന്നവർ ടേൺ ശ്രെദ്ധിക്കാതെ ഓടിക്കുന്നതും വഴി പരിചയം ഇല്ലാത്തതും ബോർഡ് ഇല്ലാത്തതും ആണ് അപകട കാരണം
ഗൂഗിൾ മാപ്പിൽ നോക്കി വാഹനം ഓടിക്കുവാൻ ആരാണ് അനുമതി തന്നത്. റോഡിൽ നോക്കി അല്ലേ വാഹനം ഓടിക്കേണ്ടത്.
ഗൂഗിൾ മാപ്പ് direction ( ദിശ ) അറിയുവാൻ ഉപയോഗിച്ചാൽ പോരേ.
റോഡിൽ നോക്കി വണ്ടി ഒടിക്കുക , അപായം ഉണ്ടായില്ല എന്നത് ആശ്വാസകരം
Kerala Government MUST inform to Google in officialy every 6 months update Root Map . Otherwise Government MUST introduce another good App one India 🇮🇳
No boards or signs? Terrible place
അവിടുത്തെ പഞ്ചായത്ത് പ്രസിഡൻറിനെ പിടിച്ചാൽ മതി ഇത്രയും നാളായിട്ട് യാതൊരുവിധത്തിലുള്ള അവശ്യ കാര്യങ്ങൾ ചെയ്യാൻ അധികാരികളെ ബോധ്യപ്പെടുത്താ ത്തതിന്
Car auto -pilot il ayirinno??
നല്ല first ആ മൊത്തോം A + ആ
ഒരപകടം പറ്റിയെപ്പോളെങ്കിലും മതിൽ കെട്ടി വെയ്ക്കെണ്ടതായിരുന്നു. 😮
എവിടെ നിന്നുള്ള കാർ ആണെന്നോ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നുമില്ല .....!!! crane കണ്ടിട്ട് ജെസിബിയാണ് പോലും😂
ആഹഹ യെന്ദു ഭംഗി നീന്തി കളിക്കുന്നു
ഗൂഗിൾ നോക്കി വണ്ടി ഓടിച്ചാലും മുന്നിൽ എന്താണ് എന്ന് അറിയാതിരിക്കാൻ ഇവൻ ഉറങ്ങുവാരുന്നോ
എന്തോകൊണ്ടാണ് ആ തോടിന്റെ അരികിൽ അവിടെ കൈവരി , മതിൽ ഒന്നും ഉണ്ടാകാത്തത് .
വർഷത്തിൽ 4...5 തവണ ... 😂😂😂
അപ്പൊ നാട്ടുകാർക്കും അത്രേ മതി .
സ്വന്തം കാര്യം സിൻദാബാത് .
Aviduthe panchayat barikuna vare parayanam
15yrs munbu google mapp ellayirunnappolym thottil veenittundu..
Annittum...board...mathil...chain...block..cheyyan onnumilla
Evare namukke venam kiaru kuth
An
ഡ്രൈവർ മിടുക്കി 😂😂
Kastom endeavor total loss aayalo aalukalkku onnum sambhavichilalo bhagyam
15-20 year മുൻപ് എന്തായാലും google map ആയിരിക്കില്ല കാരണം 😂
റോഡും തോടും തിരിച്ചറിയാന്‍ പറ്റാതായി
google അല്ലല്ലോ വണ്ടി ഓടിക്കുന്നത് സ്പ്പീഡ് കുറച്ചു ഓടിക്കാത്തതിന്റെ പ്രശ്നം
Orikalum idungiya roadilek kayararuth...ethra eluppam anenkilum
Google nu ethire case kodukkanam
Rakshapettallo bhagyam,
Pathirathri alle sradhichittundavilla.
കേരളം എന്തു മാറ്റമാണ് മാറിയത്
Map ൽ വെള്ളം ഉള്ള സ്ഥലം കാണുമ്പോൾ മനസ്സിലാകൂലെ
ഇട്രെം ബോധം ഇല്ലാത്തവനെ ഏലാം ഒന്ന് ബ്ലഡ് ടെസ്റ്റ് നടത്തീട് വിടേണം
Athu Google map nte kozhapm alla..nere oodichal thottilek pokulu😅..90 degree turn edukkanam..athu eda vazhi aanennei vicharikkulu ariyathavar oodichu poya, especially night