ഇന്ന് വെളിപ്പിന് ദൈവത്തോട് മാർ ക്രിസോസ്റ്റം പറഞ്ഞത്.. I About Bishop Philipose Mar chrysostom

Поделиться
HTML-код
  • Опубликовано: 3 май 2021
  • സ്വർഗത്തിൽ ചെന്ന മാർ ക്രിസോസ്റ്റം ദൈവത്തോട് പറഞ്ഞത്...
    #marchrysostom #marthomasabha

Комментарии • 897

  • @narayanapillai9723
    @narayanapillai9723 3 года назад +7

    20 വർഷം മുൻപ് തിരുമേനിയുടെ ഒരു പ്രസംഗം നേരിൽ കേട്ടത് ഇപ്പോഴും എന്റെമനസ്സിൽ മായാതെ നിൽക്കുന്നു. ജാതിമത ഭേദമന്യേ ഏവരും ബഹുമാനിച്ചിരുന്ന ആപുണ്യാത്മാവിന് ആദരാഞ്ജലികൾ.

  • @g.kumark3267
    @g.kumark3267 3 года назад +246

    Mr. ഷാജൻ പറയുമ്പോൾ സത്യമായി എന്റെ കണ്ണിൽ നിന്നും കണ്ണീരു വന്നു. ഇത്രയും വലിയ ഒരു മഹാത്മാവാണെന്നു അറിഞ്ഞിരുന്നില്ല.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад +3

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!!

    • @g.kumark3267
      @g.kumark3267 3 года назад +3

      @@enjoyfullife-naturalminimu6534 what language you use? What do you think greater than god? All our concepts, then findings to the happenings. Don't boast, can you imagine at least the mass and space of the universse. It is not huge, it is endless. What more you need to support concept of god.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад +2

      @@g.kumark3267 God is a Men made Idol Name. Original is creator your's and mine. We All Humankind are equal.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад +1

      @@g.kumark3267 Not imagination but Reality!!

    • @g.kumark3267
      @g.kumark3267 3 года назад +2

      @@enjoyfullife-naturalminimu6534 god is me and you too. Can you imagine the complicity of making of a grass leaf. Human can never make even a grass ourselves. I was a science student worked AIRCRAFTS around globe.I SAW GOD AS A LIVING BEING INFRONT OF ME, talked with me. . Do you beleive? God is everything, it is up to you. You can conceive in anything, say on your daughter son, or father mother, teacher or even on a begger or a joyful dog, or on a rock or stone or even yourself . You will find the godliness everywhere. You must have inclination... Close your eyes try remove your attention from everything in this visible world, you will see slowly an endless universe. Where no science or mathematics can be applied, no past, no future, no sufferings no world of happines, no sorrow no hate no male, no female only the whole, nothing else. If someone lived in this world with only message of love, which is the relation between each, dont try to find fault in them.. Try think like them..appreciate.....

  • @ravindranayinipully2829
    @ravindranayinipully2829 3 года назад +25

    നന്ദിയുണ്ട് സാജൻ സർ, തിരുമേനിയെ കുറിച്ച് അറിവ് തന്നതിന്. ഈ പുണ്യത്മാവിനെ കാണാൻ പറ്റാതിൽ ദുഃഖിക്കുന്നു. തെരുമേനിക്കു എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 🙏🙏🙏

  • @prpkurup2599
    @prpkurup2599 3 года назад +202

    എല്ലാവരെയും ഒരുപോലെ സ്നേഹിച്ച വ്യക്തി
    എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന വ്യക്തി
    എല്ലാവരെയും ഒരുപോലെ സഹായിച്ച വ്യക്തി
    അതേഹത്തിനു നിത്യ ശാന്തി നേരുന്നു

    • @Rosemary-sn6pu
      @Rosemary-sn6pu 3 года назад +2

      It’s true...

    • @sarojini1238
      @sarojini1238 3 года назад

      HareaKrishnnaaa...PareathathmavinuSWGYAShanthiUndavatta.Mr.Shajan....Vandanam,EnnathaKalayaĺavilakuPttiyaAthmSandasham.🙏🙏🙏🙏🌼🌻🌼🌻🌼🌻🌼🌼🌻🧎‍♀️

    • @africannanoplastservicelim835
      @africannanoplastservicelim835 3 года назад

      @@Rosemary-sn6pu WA

  • @jcadoor204
    @jcadoor204 3 года назад +138

    ആത്മീയതയുടെ , മാനുഷികതയുടെ അപൂർച്ചങ്ങളിൽ അപൂർവ്വനായ സൂര്യതേജസ്🌞 സംഭാഷണങ്ങളിൽ നർമ്മം കലർത്തിയ ചിരിയുടെ പൊന്നുതമ്പുരാന് ശതകോടി പ്രണാമം 🌹🌹🌹🙏🙏🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team.

    • @manojbest2015
      @manojbest2015 3 года назад

      Thirumeni marichukazhinjane avarude mahatham ariyunnathe Vere orupaduper marichu chathitum avante dhushtatha vitupoytila

    • @susanvarghese1968
      @susanvarghese1968 3 года назад

      @@enjoyfullife-naturalminimu6534 ⁰0⁰l,

  • @harekrishna6497
    @harekrishna6497 3 года назад +33

    ചെറുപ്പം മുതൽ സ്നേഹനിധിയായ വലിയ തിരുമേനിയെ ഒത്തിരി ഹൃദ്യമായി സ്നേഹിച്ചരുന്ന ഹിന്ദുക്കൾ തിരുമേനിയുടെ സമത്വ ദര്ശനവും, വാത്സല്യവും അനുഭവിച്ച് അറിഞ്ഞവരിൽ ഒരു എളിയ ആളാണ് ഞാനും 🙏🙏ഹൃദയങ്കമമായ പ്രണാമം അർപ്പിക്കുന്നു 🙏🙏🌹🌹രാവിലെ കേട്ടപ്പോൾ ശെരിക്കും കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീരൊഴുക്കി ഞാൻ അറിയാതെ 🙏🙏ശെരിക്കുംഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ മാതൃക ആക്കേണ്ടുന്ന യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു വലിയ തിരുമേനി 🙏🙏🌹🌹❤️

  • @venugopalp529
    @venugopalp529 3 года назад +135

    എന്നെ ഇത്രയും സ്വാധീനിച്ച .ഒരു മഹാപ്രതിഭ ഇതുവരെ ഉണ്ടായിട്ടില്ല...കൂപ്പുകൈ...

  • @MuralisChemistry
    @MuralisChemistry 3 года назад +84

    തിരുമേനിയെപ്പോലെ ഒരാൾ ഇനി ആ സ്ഥാനത്തുവരുമോ ദൈവമേ

  • @krishnakumargopalan9575
    @krishnakumargopalan9575 3 года назад +79

    കുഞ്ഞുങ്ങളെ പോലെ നിഷ്ക്കളങ്കൻ ,ആദരാഞ്ജലികൾ.

  • @sreekalapillai2929
    @sreekalapillai2929 3 года назад +28

    പ്രണാമം🙏 സ്നേഹവും, കാരുണ്യവും, വാത്സല്യവും, ഹാസൃവും എല്ലാവിധ നന്മകളും ഒത്തു ചേർന്ന തിരുമേനി.

  • @vipinpt2303
    @vipinpt2303 3 года назад +45

    ഞാൻ ഒരു ഹൈന്ദവ വിശ്വാസിയാണ് ജാതിയുടെയും മതത്തിന്റെ യും അതിർവരമ്പുകൾ നർമ്മം കൊണ്ട് മറികടന്ന ഈ വലിയ മനുഷ്യന് എന്റെ പ്രണാമം 🌹🌹🌹🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!!

    • @nadam7786
      @nadam7786 3 года назад +5

      സമൂഹത്തിന്റെ സാന്ത്വനമായിരുന്ന വലിയ ശ്രേഷ്ഠ തിരുമേനിക്ക് പ്രണാമം അർപ്പിക്കുന്നു

    • @universe3873
      @universe3873 3 года назад +2

      Haindava viswasi alla. Hindu ennu parayanam.

    • @shijuantony3368
      @shijuantony3368 3 года назад +4

      @@enjoyfullife-naturalminimu6534 Ninaku vere pani onnumilley ella commentilum same copy paste. R U notmel ??

    • @filmarchive9961
      @filmarchive9961 3 года назад +3

      @@enjoyfullife-naturalminimu6534 തിരുമേനിയുടെ വില കളയാൻ ഓരോ ഊളകൾ ഇറങ്ങിക്കോളും. ഒഞ്ഞു പോടാ

  • @vijayammasasidharan8237
    @vijayammasasidharan8237 3 года назад +45

    അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കുമ്പനാട്ടുകാരി എന്ന അഭിമാനം എനിക്ക് ഉണ്ട്. ഞാ൯ ഏറ്റവും ആദരിക്കുന്ന തിരുമേനിക്ക് ആദരാഞ്ജലികള്‍🙏

  • @sajikumar8692
    @sajikumar8692 3 года назад +135

    ഇതുപോലെ ഉള്ള മഹാനായ മനുഷ്യനെ ദൈവം ഇനിയും ഭൂമിയിൽ creation ചെയ്യട്ടെ. പ്രിയപ്പെട്ട മഹാനായ തിരുമെനിക് ആദരാജ്ഞലികൾ

    • @aji.p.k3664
      @aji.p.k3664 3 года назад

      സത്യത്തിന്റെയും മാന്യതയുടെയും പ്രചാരാകൻ തിരുമേനിക്ക് ആദരാഞ്ജലികൾ

  • @ramkumarsadasivannair5225
    @ramkumarsadasivannair5225 3 года назад +22

    ഇനിയും തിരുമേനി പോലുള്ള മഹാത്മാക്കൾ നമ്മുടെ നാട്ടിൽ ജനിക്കട്ടെ അദ്ദേഹത്തിൻറെ ജീവിതകാലത്ത് ഇവിടെ ജീവിക്കാൻ സാധിച്ചത് നമ്മുടെ മഹാഭാഗ്യം ആദരാഞ്ജലികൾ

  • @radhakrishnanpk7230
    @radhakrishnanpk7230 3 года назад +34

    മാനവികതയുടെ പൊരുൾ മനസ്സിലാക്കിയ മനുഷ്യൻ....ആദരാഞ്ജലികൾ അർപ്പിക്കുന്നു...

  • @rajagopalanaancheri3121
    @rajagopalanaancheri3121 3 года назад +95

    ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുമുള്ള കളങ്കമില്ലാത്ത പുഞ്ചിരിയുടെ ഉടമ വലിയ തിരുമേനിക്ക് പ്രണാമം, ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏

  • @sreekumarta9712
    @sreekumarta9712 3 года назад +144

    അദ്ദേഹത്തിന് എൻ്റെ ആദരാഞ്ജലികൾ

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +37

    പ്രണാമം 💐ഇതു പോലെ വെറെ ഒരു തിരുമേനി ഒരു സഭയിലും ഇല്ല

  • @rajivnair3527
    @rajivnair3527 3 года назад +15

    സ്നേഹ വാത്സല്യം നിറഞ്ഞ വലിയ തിരുമേനിക്ക് കോടാനുകോടി അന്ത്യചുംബനങ്ങൾ പ്രണാമം മഹാനുഭാവ സൂര്യ തേജസ്‌ ആയി കോടാനുകോടി ഹൃദയത്തിൽ ജീവിക്കും ഈ പുണ്യാത്മാവ് ശത കോടി ബാഷ്പാഞ്ജലികൾ

  • @gireeshkumar9741
    @gireeshkumar9741 3 года назад +183

    പ്രിയപ്പെട്ട വലിയതിരുമേനിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад +2

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warraanntee??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team.

    • @vijayalekshminair8205
      @vijayalekshminair8205 3 года назад +6

      മനുഷ്യനു വേണ്ടി ജീവിച്ച ആ മഹാത്മാവിന് പ്രണാമം!

    • @sajithkumar8360
      @sajithkumar8360 3 года назад +5

      ഉത്തമനായ എന്റെ പ്രിയപ്പെട്ട വലിയ തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം🌹

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      @@sajithkumar8360 Who is ഉത്തമനായ?? Whether your and his Creator or Cheating all like him??

    • @leelammaabraham2102
      @leelammaabraham2102 3 года назад +1

      @@enjoyfullife-naturalminimu6534 7u7

  • @baburajdevadas2253
    @baburajdevadas2253 3 года назад +63

    എല്ലാ മതത്തിലെയും(മത വിശ്വാസികളല്ല)ദൈവത്തെ അറിഞ്ഞ ദൈവവിശ്വസികളായ മേലദ്യക്ഷന്മാർക്ക് തികഞ്ഞ മാർഗ്ഗദർഷി.. 😢🌹🌹

  • @msnair9561
    @msnair9561 3 года назад +11

    ഈ മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിൻ്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ.

  • @mohanrajshet6435
    @mohanrajshet6435 3 года назад +7

    I'm blessed since I lived during the time of Rev. FR. MAR CHRISOSTAM ..and had the fortune to see and hear him.

  • @roydaniel9923
    @roydaniel9923 3 года назад +46

    Deepest Condolences.. he was a real human being..

    • @emurali55
      @emurali55 3 года назад +3

      @@ManojDivakar001 തമാശിച്ചതാണോ.കഷ്ടം 🤭

  • @goodfriend1445
    @goodfriend1445 3 года назад +45

    ഞാൻ ലോകംഅറിയപ്പെടുന്ന ഒരു ഹൈന്ദവമൂല്യ സംരക്ഷണ സംഘടനയുടെ ഒരുചെറിയ പ്രവർത്തകനാണ് എന്നാൽ ഒരുനാൾ തിരുവല്ലയിൽവച്ച് തിരുമേനിയെ നേരിട്ടടുത്തുനിന്ന് തൊഴാൻ ഭാഗ്യംകിട്ടിയവനാണ് ഞാൻ . അഭിവന്ദ്യതിരുമേനിക്ക് കണ്ണീരോടെ പ്രണാമം.

  • @mercypaul2217
    @mercypaul2217 3 года назад +121

    ഒന്നു കാണണമെന്നു ഒരുപാടാഗ്രഹിച്ചു നടന്നില്ല. ഇനി നടക്കത്തുമില്ല. കണ്ണീരി കുതിറ്ന്ന പ്രണാമം🙏🌹🙏

    • @vasanthidevi5463
      @vasanthidevi5463 3 года назад +1

      Njanum onnu kananam ennu asichirunnu. Adaranjalikal

    • @radhikasudhakaran2847
      @radhikasudhakaran2847 3 года назад

      Njanum

    • @sreelathajoy8997
      @sreelathajoy8997 3 года назад

      Njanum

    • @Jacob-sk3vu
      @Jacob-sk3vu 3 года назад

      💐🙏🙏

    • @vijayagopal5425
      @vijayagopal5425 3 года назад +3

      ലോകാവസാന ദിവസം ന്യായവിധിക്കായി
      ഉയ൪ത്തെഴുന്നേല്‍ക്കുന്ന ദിവസം വീണ്ടും കാണാം.

  • @chandrakaladharan5550
    @chandrakaladharan5550 3 года назад +11

    When I was Senior Manager of Central Bank of India, at Kallisseri Branch, THIRUMENI used to come to our Branch purely on courtesy visits. He used to share his memories at Kallisseri school and we had common friends. He used to joke with us and was very unassuming.
    Once when I tried to kiss his hands he told me" you may get the smell of fish" since I am a pure vegetarian..
    To my surprise he came from Kottayam to meet me when someone told him that I am going from the Bank after my voluntary retirement.
    Very loving soul, I am much pained to hear the sad news.

  • @mathewpothen5885
    @mathewpothen5885 3 года назад +12

    തിരുമേനി പറഞ്ഞ ഒരു കഥ ഓർത്തു പോകുന്നു . സ്വർഗത്തിൽ ഒരു വൈദികനോ തിരുമേനിയോ ഇല്ലാത്തതു കൊണ്ട്‌ വിവാഹം നടക്കാത്ത യുവാവിന്റെയും യുവതിയുടെയും കഥ . തീർച്ചയായും അവരുടെ വിവാഹം ഇന്ന് നടന്നു കാണും .

  • @techdruid
    @techdruid 3 года назад +19

    പ്രിയ ഷാജൻ സാർ, വളരെ അവസരോചിതമായി തിരുമേനിയെ സ്മരിച്ചു ചെയ്ത ഈ വീഡിയോ എല്ലാക്കാലത്തും മലയാളിക്ക് ഒരു മുതൽക്കൂട്ടായിരിക്കും. നന്ദി.
    വലിയ തിരുമേനിക്ക് വിട.... RIP 🌹🌺🌺

  • @rajannair3065
    @rajannair3065 3 года назад +82

    തിരുമേനി ആ പാദങ്ങളിൽ നമസ്ക്കരിയ്ക്കുന്നു മഹാത്മാ വേ അങ്ങയെ ഞങ്ങൾ എന്നു. ഓർക്കും

  • @bindusajimathews735
    @bindusajimathews735 3 года назад +48

    2021 April 27th Thirumeni celebrated 104th birthday. Thank God for his golden days in this world.

  • @thalavoormurali
    @thalavoormurali 3 года назад +75

    അതുകൊണ്ടാണ് 103 വരെ അദ്ദേഹം ജീവിച്ചത് (ആത്മാവിനെ ആ ശരീരത്തോടെ അത്രക്കിഷ്ടം 🙏🙏🙏)

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!!

    • @thalavoormurali
      @thalavoormurali 3 года назад +1

      @@enjoyfullife-naturalminimu6534 നമ്മുടെ പ്രവർത്തിയും വാക്ക്കും നമ്മടേത് അതിനപ്പുരത് ചിലതുണ്ട് അത് മറ്റൊരു തലത്തിൽ സംഭവിക്കുന്നു ( ഉണ്ടാക്കിയെടുക്കുന്നതല്ല (happen by its own ))

    • @mvmv2413
      @mvmv2413 3 года назад

      @@enjoyfullife-naturalminimu6534 fine. When you labelled someone fake, tell who is true &OBEY his covenent. Just name it/him/her atleast.

  • @nandhunakulan8418
    @nandhunakulan8418 3 года назад +5

    തിരു മേനി ഒരു യുഗപുരുക്ഷനാണ്, അർഷാഭാരത സംസാകാരത്തെ നെഞ്ചോടു ചേർത്ത ശ്രേഷ്തചര്യനു നിത്യ ശാന്തി നേരുന്നു, അങ്ങ്യയെ ഭാരതത്തിനു നൽകിയ ജഗദീശ്വരുന്നു കോടാനുകോടി നന്ദി 🙏🙏🙏

  • @bijoychiramel927
    @bijoychiramel927 3 года назад +34

    മനുഷ്യ സ്നേഹിയായ പ്രീയ തിരുമേനിക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 🎉

  • @prpkurup2599
    @prpkurup2599 3 года назад +163

    തിരുമേനിയെ പോലെ ഒരു മഹത് വ്യക്തി ഇന്ന് kerala സമൂഹത്തിൽ ഉണ്ടോ എന്ന് സംശയം ആണ്

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +47

    ഞാൻ ഒരു ഹിന്ദു ബ്രാഹ്മണൻ ആണ് . എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഭാഗ്യമാണ് ബഹു : ക്രിസോസ്റ്റം തീരുമേനിയുടേയും മാതാ അമ്ര്യതാന്ദമയിയും ഒരു മച്ച് ഒരു വേദിയിൽ ഇരിക്കാനും ഈ മഹാത്മാക്കളോട് സംസാരിക്കാൻ കഴിഞ്ഞതും ആണ് .

    • @Themanwithholywounds
      @Themanwithholywounds 3 года назад

      കടപ്പുറം സുഡ

    • @bindhuk7754
      @bindhuk7754 3 года назад

      Amrithandamayi.....fraud

    • @Themanwithholywounds
      @Themanwithholywounds 3 года назад

      @@bindhuk7754 Fraud നഹി ഏജന്റ് ഇസ്ലാമിക് one world ഓർഡർ ഇസ്ലാമിക ഇല്ലുമിനാറ്റി

  • @alenfone7902
    @alenfone7902 3 года назад +50

    ഞങ്ങളുടെ വലിയ പിതാവ് 🌹🌹

    • @ArunKumar-ys2wy
      @ArunKumar-ys2wy 3 года назад +1

      Indiayude pithav shree raman 🚩🚩🚩🚩🚩🚩🚩🚩

    • @donymon4416
      @donymon4416 3 года назад

      വലിയ പിതാവ് ഒരുവനേയുള്ളു ദൈവം മാത്രം.

  • @merlinroy8712
    @merlinroy8712 3 года назад +3

    ആരെയും നിന്നിക്കാത്ത പുണ്യ തിരുമേനിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഈശോയോട് എനിക്കും കുടുമ്പത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ നന്ദി ഈശോയെ

  • @salilakumary1697
    @salilakumary1697 3 года назад +34

    പുണ്യാത്മാവായ വലിയ തിരുമേനിയ്ക് ആദരാഞ്ജലികൾ 🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team.

    • @mymedia9013
      @mymedia9013 3 года назад

      @@enjoyfullife-naturalminimu6534 നീ സ്വർഗ്ഗത്തിലും ദൈവത്തിലും വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട പിന്നെ എന്തിനാ ഇത്ര കുരു

  • @ajourneytoinnervoice7554
    @ajourneytoinnervoice7554 3 года назад +8

    പ്രിയ തിരുമേനി അപ്പച്ചൻ എന്റെ ഭവനത്തിൽ വരുവാൻ ഇടയായത് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ആണ്..❤😞🙏

  • @dia1576
    @dia1576 3 года назад +29

    വല്യപിതാവിന് സ്വർഗത്തിൽ നിത്യശാന്തി നേർന്നു കൊള്ളുന്നു 💐💐💐💐🙏

    • @girijaks8406
      @girijaks8406 3 года назад +1

      Pranamam Thirumeni🙏🙏🙏🙏🙏

  • @ninanabraham9078
    @ninanabraham9078 3 года назад +13

    എൻ്റെ നാട്ടുകാരനായ അപ്പച്ചൻ തിരുമേനിക്ക് കണ്ണീർ കുതിർന്ന പ്രണാമം

  • @user-gi6no5ft3f
    @user-gi6no5ft3f 3 года назад +10

    മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആദരാഞ്ജലികൾ!

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!!

  • @premkrishnan007
    @premkrishnan007 3 года назад +5

    വലിയ തിരുമേനിയുമായി ഒരിക്കൽ വേദി പങ്കിടാൻ കഴിഞ്ഞ അവസരം ഇന്നും മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. അദ്ദേഹം ദൈവ സന്നിധിയിൽ എന്നെന്നും വിളങ്ങട്ടെ എന്നു പ്രാർധനയോടെ ...

  • @jithuuS2022
    @jithuuS2022 3 года назад +26

    വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ🙏

  • @vtp9656
    @vtp9656 3 года назад +24

    തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🙏🌹🌹🌹😭

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!!

  • @manissery1956
    @manissery1956 3 года назад +8

    അപൂർവമാണ് ഇത്തരം അപൂർവ ജന്മങ്ങൾ. നർമം തുളുമ്പുന്ന സംസാരം കരുണ നിറഞ്ഞ കണ്ണുകൾ ഇതൊക്കെ ഓരോ മലയാളിയുടെയും മനസ്സിൽ എന്നും ഉണ്ടാകും. തിരുമേനിയ്ക്ക് മരണമില്ല. അങ്ങയുടെ വിയോഗം അക്ഷരാർത്ഥത്തിൽ സമൂഹത്തിനു തീരാ നഷ്ടമാണ്. ആദരാഞ്ജലികൾ

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!! അപൂർവമാണ് ഇത്തരം CHEATING ജന്മങ്ങൾ.

    • @shijuantony3368
      @shijuantony3368 3 года назад +1

      Ella commentinum copy paste cheyyunns oru FAKE God

  • @girijanair348
    @girijanair348 3 года назад +3

    Sajan Sir, you made me cry. I never knew about all these things about Thirumeni. RIP!🙏🏾🙏🏾🙏🏾

  • @citizenkane9222
    @citizenkane9222 3 года назад +30

    2 പ്രാവശ്യം അടുത്തിരുന്നു സംസാരിക്കാൻ, ഒത്തിരി ചിരിക്കാൻ കഴിഞ്ഞത് നിറഞ്ഞ മനസ്സോടെ ഓർക്കുന്നു....പ്രണാമം 🙏🙏🙏

  • @atheist4456
    @atheist4456 3 года назад +16

    🙏 സ്വർഗ്ഗസ്ഥനായ പിതാവേ അദേഹത്തിന് സ്വർഗത്തിൽ ഇടം നൽകേണമേ 🙏

  • @user-fm7wb6lm9w
    @user-fm7wb6lm9w 3 года назад +32

    മനുഷ്യനെ മനുഷ്യനായ് കണ്ട
    ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ പരമോന്നതനായ മഹാ ആചാര്യനായിരുന്നു തിരുമേനി, ഈ അന്ധകാര സമൂഹത്തില്‍ നിന്നും ഒരു സൂര്യ തേജസ്സുകൂടി കാലം കടന്നു പോയിരിക്കുന്നു,
    എന്റെയും പ്രണാമം പ്രണാമം തുരുമനസ്സെ 😥

  • @shirdigayathrivision
    @shirdigayathrivision 3 года назад +20

    നർമ്മത്തിൻ്റെ പൊന്നുതമ്പുരാന് എൻ്റെ പ്രണാമം🙏

  • @kumarp7136
    @kumarp7136 3 года назад +21

    വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ.

  • @shirlyleeladharan1654
    @shirlyleeladharan1654 3 года назад +16

    ആ പുണ്യത്മാവിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🙏🙏

  • @krishnakalyani1913
    @krishnakalyani1913 3 года назад +35

    തിരുമേനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു അമ്മയുടെ പിറന്നാളിന് എത്രയേ തവണ അമൃത പുരിയിൽ വച്ച് കണ്ടിട്ടുണ്ട് ഭവൃതയോട് എല്ലാവരോടും പെരുമാറും ഉദയ സൂര്യൻ അസ്തമിച്ചു ഒരു കോടി പ്രണാമം

    • @chandrannk9777
      @chandrannk9777 3 года назад

      VALIYA THIRUMENI was a great Devotee of Amma. Aadharanjalikal.

    • @shijuantony3368
      @shijuantony3368 3 года назад +1

      @@chandrannk9777 athanu Thirumeniyude elima...real Thirumeni

  • @sukumaransuku7448
    @sukumaransuku7448 3 года назад +16

    തിരുമേയ്ക്ക്
    ആദരാജ്ഞലികൾ അർപ്പിയ്ക്കുന്നു
    പ്രണാമം

  • @rijorejin6606
    @rijorejin6606 3 года назад +17

    😓😓😓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വലിയ ഇടയന് പ്രാർത്ഥനാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team. Mr. ഷാജൻ അറിഞ്ഞിരുന്നില്ല വലിയ CHEATING!!! അപൂർവമാണ് ഇത്തരം CHEATING ജന്മങ്ങൾ.

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +9

    എല്ലാവരെയും ഓരെ പോലെ ശരിയായ മതേതരമായി കണ്ട വലിയതിരുമേനി ഇനിയും ജന്മം എടുത്ത് മനുഷ്യരാശിക്ക് വേണ്ടി ഭൂമിയിൽ വരും നമ്മൾ എല്ലാവരും പ്രാർത്ഥികുകശാന്തി കൊടുക്കട്ടെ 💐🙏🙏🙏

  • @aswathym4910
    @aswathym4910 3 года назад +4

    എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല. ചിരിപ്പിക്കുന്നാതിലുടെ ചിന്തിപ്പിക്കുന്ന മഹാത്മാവ്. 🙏🙏🙏🙏

  • @GK-ti6kk
    @GK-ti6kk 3 года назад +7

    Devine legend....we will not see such personality in this world.....we are so lucky to live in his era....You will live in our memories dear Thirumeni....

  • @rameshpanicker2322
    @rameshpanicker2322 3 года назад +14

    അഭിവന്ദ്യ മാർ പിലിപ്പോസ് ക്രിസ്റ്റോസം തിരുമേനിക്ക് 🙏🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team.

  • @babykp6965
    @babykp6965 3 года назад +4

    മാർത്തോമാ സഭയിലെ വലിയ തിരുമേനി അങ്ങേക്ക് പ്രണാമം. പിതാവേ സമാധാനത്തോടെ പോവുക. 🌹

  • @mohananchellappan8592
    @mohananchellappan8592 3 года назад +22

    സമാദാരണീയനായ വലിയ തിരുമേനിക്ക് കോടി പ്രണാമം

  • @vincentmohan2632
    @vincentmohan2632 3 года назад +5

    Dear beloved Fr may your soul rest in peace in the hands of the Almighty GOD in JESUS mighty name I pray Amen 🙏

  • @Justin-nf2dm
    @Justin-nf2dm 3 года назад +5

    മതം ഏതായാലും ദൈവത്തെ അടുത്തറിഞ്ഞ ചുരുക്കം ചില മത പണ്ഡിതന്മാർക്കു മാത്രമേ എല്ലാ മതത്തെയും മതസ്ഥരെയും മനുഷ്യരെയും സഹജീവികളെയും സ്നേഹിക്കാൻ കഴിയു.
    തിരുമേനിക്ക് ആദരാഞ്ജലികൾ 💐

  • @sunnyam4182
    @sunnyam4182 3 года назад +4

    Well presented at the appropriate time. Well done Shri. Shajan.

  • @rajeshdev6257
    @rajeshdev6257 3 года назад +27

    സന്യാസി ശ്രേഷ്ഠൻ എൻറെ പ്രണാമം

  • @chandrankkb5476
    @chandrankkb5476 3 года назад +1

    പ്രാർത്ഥനയിൽ നാം ദൈവ ത്തെ മനസ്സിൽ കാണുന്നു ,ദൈവം ഭൂമിയിലയച്ച ആ പുണ്യജന്മത്തെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാൻ കഴിയാത്തതിൽ ഖേദിക്കുന്നു 🙏

  • @Sp_Editz_leo10
    @Sp_Editz_leo10 3 года назад +11

    ഞാൻ ഒരു സന്യാസി ആയി ആണ് മേത്രൊപോളിതയെ കാണുന്നത് ഒരിക്കൽ പോയി കാണണം എന്നു ഉണ്ടായിരുന്നു അവതാരം ആണ് മേത്രോപൊളിത

  • @susanmini9763
    @susanmini9763 3 года назад +12

    ഇനി ഇങ്ങനെ ഒരു ജന്മം ഈ ഭൂമിയിൽ ഉണ്ടാകുമോ .....
    അറിയില്ല....
    ഈ പരിജ്ഞാനം ഈ ഭൂമിയിൽ അവശേഷിപ്പിക്കുന്നതിൻറെ ആഴം..
    എൻറെ ദൈവമേ നിനക്ക് വണക്കം..
    ഇങ്ങനെയും ഒരു ജന്മം കാണാൻ ഭാഗ്യം തന്നതിന്..
    വാർദ്ധക്യത്തിലും പുഞ്ചിരി മായാതെ കാത്തതിന്..
    .നമിക്കുന്നു ദേവാ....നന്ദി....
    🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌻🌻🌸🌸🌸🌸

  • @bindub7991
    @bindub7991 3 года назад +23

    Ente തിരുമേനിയ്ക്ക് കണ്ണീരോടെ വിട 😔😭🌹🙏

  • @lalythomas6412
    @lalythomas6412 3 года назад +17

    വലിയ തിരുമേനിയുടെ ആത്മാവിന് നിത്യയുസ് കൊടുക്കണമെ🙏🌹😪ആമേൻ 🙏🙏🙏🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team.

    • @shijucs7083
      @shijucs7083 3 года назад

      എന്റെ കണ്ണീർ..വിട🌷🌷🌷

  • @oziosmans
    @oziosmans 3 года назад +14

    വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ
    പ്രണാമം 🙏

  • @manjuck4063
    @manjuck4063 3 года назад +3

    Serikum ingane ayirunnu ella mada athyakshanmarum engil keralam enne swargam ayene, adehathinte athmavinu santhi nerunnu, itrayum lalithamayi ithu paranju thanna sir nu oru valiya nanni💕💕💕

  • @ABM257
    @ABM257 3 года назад +12

    ആദരാഞ്ജലികൾ ❤️❤️❤️🙏

  • @HD-cl3wd
    @HD-cl3wd 3 года назад +12

    പ്രിയ വന്ദ്യ പിതാവേ.....വിട ..അങ്ങ് സമാധാനത്തോടെ പോക....😥😥😥😥

  • @sunilkumars7718
    @sunilkumars7718 3 года назад +1

    എല്ലാ മതസ്ഥർക്കും ബഹുമാന്യൻ. സ്നേഹത്തിന്റെ മൂർത്തിഭാവം. അറിവിന്റെ നിറകുടം. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ എന്ത് ആവേശം ആയിരുന്നു. അങ്ങനെ ആ തേജസ്സും നമ്മളിൽനിന്നും പോയിമറഞ്ഞു. തിരുമേനി എന്ന പദത്തിന് ഏറ്റവും അനുയോജ്യൻ. അവിടത്തെ ഓർമ്മക്കുമുന്നിൽ ഈ കൃഷ്ണഭക്തന്റെ പ്രണാമം. അങ്ങയുടെ സാന്നിധ്യം കൊണ്ട് ഇനി സ്വർഗ്ഗവും മഹത്വവത്കരിക്കപ്പെടും. 🙏🙏🙏

  • @vijayannair3621
    @vijayannair3621 3 года назад +21

    ആദരാഞ്ജലികൾ. എൻ്റെ പ്രിയപെട്ട തിരുമേനി കടന്നു പോയി. ചിരിയുടെ തമ്പുരാൻ 🙏🙏🙏

  • @melvinvarghesemathews6215
    @melvinvarghesemathews6215 3 года назад +22

    ഇനിയില്ല സാംസ്കാരിക കേരളത്തിന്റെ ആ മുഖമുദ്ര

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      സ്വർഗത്തിൽ ചെല്ല ....... Who decides?? Whats the guarantee, Warranty??
      “You should be HOLY because I am HOLY”. "Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine"
      People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. TRUTH is Different!!! തിരുമേനി a FAKE. Worshiping Men made IDOL God Jesus and Team.

    • @moto_azi
      @moto_azi 3 года назад +3

      @@enjoyfullife-naturalminimu6534 Getlost Kammi

    • @mymedia9013
      @mymedia9013 3 года назад

      @@enjoyfullife-naturalminimu6534 നീയൊക്കെ ഭൂമിക്ക് വലിയ ഭാരം ആണല്ലോടാ

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      @@mymedia9013 ഭൂമി what You Don't know that also then... ഭാരം

  • @sujathakurian9907
    @sujathakurian9907 3 года назад +10

    ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @sebastiank.o1578
    @sebastiank.o1578 3 года назад

    പൊന്ന് തിരുമേനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ തന്നെ, ആദ്യമേ വാർത്തയായി ഞങ്ങളെ അറിയിച്ച താങ്കൾക്കും നന്ദി അറിയിക്കുന്നു. തിരുമേനിയും അമൃതാനന്ദമയി അമ്മയുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരണങ്ങളും വളരെ നന്നായി, വർത്തകളിലായാലും ചെയ്തികളിലായാലും ഇത്ര സത്യസന്ധമായി "ദൈവത്തോടും മനുഷ്യരോടും ഇങ്ങിനെ നീതി പുലർത്താൻ കഴിയുന്ന താങ്കളുടെ നല്ല "മനസ്സിനെ"നന്ദിയോടെ ഓർക്കുന്നു.. ! കഴിഞ്ഞ മൂനോ നാലോ ദിവസം മുൻപ്, അമൃതാനന്ത അമ്മ വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ടു ചെയ്ത വീഡിയോക്ക് താഴെ ഈ പേരിൽ രണ്ട് കമന്റ് ഇട്ടിട്ടുണ്ട്, വായിച്ചിരിക്കാൻ വഴിയില്ല, ഇതും വായിക്കുമോ എന്നും അറിയില്ല, എന്നാലും.....? "സർവ്വ മനുഷ്യർക്കും നന്മ വരുന്ന ഒരു മർമ്മ"വുമായി ബ്ന്ധപ്പെട്ടു. താങ്കളുമായി ഷെയർ ചെയ്യുവാൻ (തിരുവെഴുത്തുകളിൽനിന്നും)ആഗ്രഹിക്കുന്നു..! ബന്ധപ്പെടുവാൻ (ഏതു വിധേനെയും)സഹായിക്കാമോ.?

  • @rajeevk2625
    @rajeevk2625 3 года назад +11

    മഹത് വ്യക്തിത്വത്തിനു, 🌹പ്രണാമം 🌹. 🙏

  • @sreelathai6601
    @sreelathai6601 3 года назад +1

    മാർ ക്രിസോസ്റ്റം തിരുമേനിയെ എനിക്കും വളരെ ഇഷ്ടമാണ് ആ മുഖത്തെ സന്തോഷം കലർന്ന പുഞ്ചിരി മാത്രം എപ്പോഴും

  • @tckuruvilla
    @tckuruvilla 3 года назад

    Chrysostom Thirumeni remains with us through the life he lived and we are blessed because he lived in our times. Thank you for your poignant memorial, Shajan. May Thirumeni's memory be eternal.

  • @mafathlal9002
    @mafathlal9002 3 года назад +14

    വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ 😭

  • @pratheepgnair1204
    @pratheepgnair1204 3 года назад +9

    ഞങ്ങളുടെ നല്ല ശമരിയാക്കാരന്റെ പാദത്തിൽ നമസ്കരിക്കുന്നു

  • @lajin5993
    @lajin5993 3 года назад +2

    തിരുമേനിയെ നേരിൽ കാണാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത ദിനം തിരുമേനിക്ക് എൻ്റെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ🌹🌹🌹

  • @csatheesc1234
    @csatheesc1234 3 года назад +17

    ഹാസ്യം മുഖമുദ്രയാക്കിയ മനുഷ്യ സ്നേഹിയായ മഹാനുഭാവന് തിരു വലിയ തിരുമേനിക്ക് hridayanjalikal🌹🌹🌹🌹🌹

  • @reenajohn6274
    @reenajohn6274 3 года назад +7

    വലിയ കാര്യങ്ങൾ ചെറിയ താമസകളിലൂടെ വിവരിച്ചു തന്ന വലിയ ഇടയനു പ്രണാമം...
    തമാശ കേട്ടു ചിരിച്ചവർ അധികം.. കര്യമറിഞ്ഞവർ ചുരുക്കം.

  • @varun8650
    @varun8650 3 года назад

    Our sincere gratitude for all your love and services to humanity and others.
    By the grace of God You attained moksha ( you were blessed such ).

  • @krishnangnair211
    @krishnangnair211 3 года назад +2

    Condolences to a great human being and a true secularist . May his life be a beacon for this land where pseudo secularism is rampant .
    Kudos to Shajin Skaria for his outstanding Eulogy .

  • @ajayan44
    @ajayan44 3 года назад +16

    തിരുമേനിക്ക് പ്രണാമം

  • @prasanthvs3000
    @prasanthvs3000 3 года назад +34

    ഷാജൻ ചേട്ടാ നിങ്ങൾ എങ്കിലും ബംഗാൾ ഇൽ നടക്കുന്ന സംഘർഷം റിപ്പോർട്ട്‌ ചെയ്യണം. ഇവിടെ ഉള്ള മാമ മാധ്യമങ്ങൾ എല്ലാം ഊമകൾ ആണ്.

  • @mathewphilip8360
    @mathewphilip8360 3 года назад +8

    പ്രിയപ്പെട്ട തിരുമേനിക്ക് ആദരാജ്ഞലികൾ

    • @sukumarannair6789
      @sukumarannair6789 3 года назад +1

      സ്നേഹനിധിക്കു ആദരാഞ്ജലികൾ

  • @jayannair5975
    @jayannair5975 3 года назад +1

    Thanks sir ,you are again active with good journalism 🙏🙏🙏

  • @sonuvava7476
    @sonuvava7476 3 года назад +4

    എല്ലാരേയും ഒരുപോലെ സ്നേഹിച്ച മഹാത്മാവ് 💞

  • @madhusoodanannair9858
    @madhusoodanannair9858 3 года назад +14

    എന്റെ പ്രിയപ്പെട്ട പിതാവിന്റെ പവിത്രമായ കാലടികളിൽ കോടി കോടി പ്രണാമം

  • @preejareji5971
    @preejareji5971 3 года назад +1

    Marthoma sabhayil njan aattavum bahumanicha snehicha our dearest thirumenikku kanneride vida cholli🙏🏽🙏🏽🙏🏽🙏🏽

  • @sureshbnair-kw5lr
    @sureshbnair-kw5lr 3 года назад +7

    My deepest heartfelt condolences.....Pranamam😔😔😔😔😔😔😔😔😔❤️❤️❤️❤️❤️❤️

  • @chandrannk9777
    @chandrannk9777 3 года назад

    Dear Shajan,Sir, thanks a lot for presenting this great video,A Divine Tribute to His Grace The Most Rev.Dr Philipos Mar Chrysostom Mar Thoma VALIYA THIRUMENI. Thirumeni had extra ordinary influence and freedom with Amma, what Thirumeni says about Amma is ,own experience, during Amma's Birthday program ten years ago, millions watching his speech around the globe, asked ,Amma directly that he wants to attend Amma's Birthday even when he becomes 100 ,Amma gracefully granted that extra ordinary prayer of that outstanding Devotee and Valiya Thirumeni lived up to the age of 104.April 27,2021 was the last Birthday. It is very rare to see such Mahatmas in a lifetime.