Aliyans - 884 | മതിലുകൾ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 1 тыс.

  • @shijinrb8694
    @shijinrb8694 26 дней назад +585

    കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് ആയിരുന്നു ഇന്ന്... ശെരിക്കും നല്ല എപ്പിസോഡ്.. കനകൻ ചേട്ടന്റെ കഥയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤

  • @user-mh5tu3cq6w
    @user-mh5tu3cq6w 26 дней назад +766

    എന്റുമ്മ വാപ്പ എന്റെ ലൈല മൂന്നു കുട്ടികൾ മൂന്നു പെൺകുട്ടികൾ ആയിരുന്നു സാറെ.. എല്ലാരും പോയി.. 😢😢ഈ വാക്കുകൾ ശെരിക്കും കണ്ണ് നനച്ചു 😢😢😢😢😢. ഇന്നത്തെ എപ്പിസോഡ് വയനാട് ദുരന്തത്തെ ഓർമിപ്പിച്ചു ഒരു മുന്നറിയിപ്പ് എന്നോണം. വയനാട് ദുരന്തത്തിൽ മരണമടഞ്ഞ എല്ലാ പ്രിയപെട്ടവർക്കും കണ്ണീർ പ്രണാമം 😢🙏🙏🙏🌹

    • @Shanza152
      @Shanza152 26 дней назад +8

      😢😢😢

    • @sinjua8968
      @sinjua8968 26 дней назад +5

      😢😢

    • @minis6230
      @minis6230 26 дней назад +6

      Serikkum karanju poyi

    • @FirozFiroz-v9h
      @FirozFiroz-v9h 26 дней назад +4

      😭🙏

    • @RajendranVayala-ig9se
      @RajendranVayala-ig9se 26 дней назад

      ❤ പ്രകൃതിയെ അറിയാം - സമഭാവനയോടെ ജീവിക്കാം. - വയനാട് സഹോദരങ്ങൾക്കൊപ്പം

  • @sureshbabup916
    @sureshbabup916 26 дней назад +271

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ വയനാട്ടിൽ മരണപ്പെട്ട ഓരോരുത്തർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു അവരുടെ കുടുംബത്തെ ഓർത്ത് ഭാരപ്പെടുന്നു അവർക്ക് സർവ്വേശ്വരൻ ബലം നൽകുമാറാകട്ടെ

  • @jayem2530
    @jayem2530 26 дней назад +190

    അവസാനം കണ്ണ് നിറഞ്ഞൊഴുകി. ആയുസ്സുള്ളിടത്തോളം നമുക്ക് എല്ലാവരെയും സ്നേഹിക്കാം. പരസ്പരം കരുതാം. ജാതിയും മതവും മാറി നാട്ടിൽ മനുഷ്യത്വം പുലരട്ടെമതിലുകൾ ഇല്ലാത്ത സ്നേഹം ഒഴുകട്ടെ

    • @norakhamar
      @norakhamar 26 дней назад +2

      സത്യം

    • @norakhamar
      @norakhamar 26 дней назад +3

      കണ്ണ് നിറഞ്ഞു oyuki കടൽ ആയോ?

    • @su84713
      @su84713 25 дней назад +2

      പറയാൻ എളുപ്പം സ്നേഹിക്കാം കരുതാം എന്നു പറയും എന്തെങ്കിലും ഒന്ന് വരുമ്പോൾ തലതിരിച് പോകും ... അനുഭവം😢😢

    • @neethira
      @neethira 23 дня назад

      Me too

  • @vinayakkanil7806
    @vinayakkanil7806 25 дней назад +106

    ക്ലിറ്റോ, തങ്കം, അമ്മ, ലില്ലി, അമ്മാവൻ, അമ്മായി ആരും ഇല്ലാതെ കനകൻ ചേട്ടൻ ഒറ്റക് നല്ല ഒരു എപ്പിസോഡ് സമ്മാനിച്ചു.👍

    • @baskaranmkm4632
      @baskaranmkm4632 24 дня назад +2

      Kanagan really good action.
      Kledos evida poi.

    • @harshadkummilshamsudeenkml2135
      @harshadkummilshamsudeenkml2135 23 дня назад +2

      സത്യം ആ രണ്ട് പണ്ണുങ്ങൾ ഇല്ലാതെ ആണ് സൂപ്പർ എപ്പിസോഡ്

  • @RajendranVayala-ig9se
    @RajendranVayala-ig9se 26 дней назад +94

    മനസ്സിലും മതിലില്ലാത്ത അപാരസുന്ദരമായ കാലം വരട്ടെ -

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 26 дней назад +156

    കരയിക്കല്ലേ 👍🏼 good എപ്പിസോഡ്. വയനാട് എന്നു കേൾക്കുമ്പോൾ തന്നെ ഒരു വിങ്ങൽ.

  • @princysanthosh90
    @princysanthosh90 25 дней назад +75

    കുട്ടികളോട് സംസാരിക്കുമ്പോൾ അനീഷേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 🥰

  • @muhammedthachuparamb
    @muhammedthachuparamb 26 дней назад +71

    കണ്ടു തുടങ്ങിയപ്പോൾ മനസ്സിൽ അല്പം ഈർഷിയം തോന്നി... കാരണം നമ്മുടെ അളിയൻസിന് പറ്റിയ സീനല്ല ആദിയം കണ്ടത്... പകഷെ.. മുഴുവൻ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു.. നല്ല ക്രിസ്പ്പ്റ്റ്... നല്ല മിടുക്കി മുത്ത് മോൾ... ഇഷ്ട്ടമായി....

  • @VelamannoorSajeev
    @VelamannoorSajeev 26 дней назад +135

    അനീഷ് ബ്രോ പൊളിച്ചു.... ഒരു നിമിഷം കണ്ണുകൾ ഈറ നണിഞ്ഞുപോയി... കണ്ണുകൾ നിറഞ്ഞു തുളുമ്പാതിരുന്നത് കണ്ണുനീരെല്ലാം വയനാട് കൊണ്ടുപോയത് കൊണ്ടാണ്... ഒറ്റയ്ക്ക് വന്നവർ പോവേണ്ടതും ഒറ്റയ്ക്കാണെന്ന സത്യം മണ്ണിനും പണത്തിനും വേണ്ടി മത്സരിക്കുന്ന മനുഷ്യർക്ക് ഒരു ഓർമപ്പെടുത്തലായി അന്നും..ഇന്നും...എന്നും അവളുണ്ടാവും..... ""പ്രകൃതി ''........ അനീഷ് ഭായ് ഒരുക്കി വെച്ച ക്ലൈമാക്സ്‌ വയനാട്ടിൽ നഷ്ട്ടപെട്ടവർക്കും ഒറ്റപ്പെട്ടവർക്കും ഉള്ള അളിയൻസിന്റെ ഒരു tribute ആണ്....നന്ദി... സ്നേഹപൂർവ്വം എന്നും കൂടെയുള്ള അളിയൻസിന്റെ പ്രേക്ഷകർ ❤️❤️❤️❤️🙏🙏🙏

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 25 дней назад +5

    • @ashrafpattarpalam1958
      @ashrafpattarpalam1958 25 дней назад +1

      ❤❤🙏🏼🙏🏼

    • @muralit2809
      @muralit2809 25 дней назад +1

      പൊളിച്ചു... സാറെ... കണ്ണ് നനഞു അറിയാതെ ❤️❤️❤️🥰🥰🥰🙏🙏🙏🌹🌹🌹

  • @jcadoor204
    @jcadoor204 26 дней назад +93

    അഭിനയം ആണങ്കിലും മുജീബ് പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു പോയി😢😢🙏

    • @sindhusiya6787
      @sindhusiya6787 26 дней назад +2

      സത്യം 😭

    • @uk2727
      @uk2727 25 дней назад +1

      അഭിനയം ഒരു പുനർജന്മമാണ് ❣

  • @raveendrann7388
    @raveendrann7388 26 дней назад +33

    ഇന്നത്തെ എപ്പിസോഡ് കലക്കി.
    രാജേഷ് ശരിക്കും വിസ്മയിപ്പിച്ചു, ഒപ്പം content creaturum. അനീഷിനും അഭിനന്ദനങ്ങൾ 🌹🌹🌹

  • @sukukillippalam8953
    @sukukillippalam8953 25 дней назад +13

    എന്റെ പ്രിയ ചങ്ങാതിയുടെ സ്ക്രിപ്റ്റ്.
    വളരെ നന്നായിട്ടുണ്ട്.
    മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
    സൂപ്പർ എപ്പിസോഡ് 🌹

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 25 дней назад +4

      ഒരുപാട് സന്തോഷം സുകു ചേട്ടാ..( സുകു കിള്ളിപ്പാലം)

  • @SaliniV-kn8fy
    @SaliniV-kn8fy 26 дней назад +66

    Susu ami kutty 😂🥰

  • @manikandanbabu6180
    @manikandanbabu6180 26 дней назад +35

    ദേവി നല്ല കഴിവ് ഉള്ള കുട്ടി... തക്ലി കുട്ടിക്കാലം പോലെ..

  • @alexdaniel8271
    @alexdaniel8271 25 дней назад +8

    Hats off Aneesh ravi.. Carried the whole episode on his shoulders.. Without any of of the main characters he wrote a heart touching episode. ❤

  • @lijiliji5773
    @lijiliji5773 25 дней назад +11

    എന്നും അളിയൻസ് കാണുന്ന ഒരു വ്യക്തി ആണ് ഞാൻ.. ഇന്ന് ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ.. കരഞ്ഞു പോയി ഓരോ കുടുംബത്തിലെയും നഷ്ടപെട്ടവരുടെ വേദന..😢😢അത് കണ്ണിൽ നിന്നും മായുന്നില്ല..😢😢😢ഇനിയൊരു ദുരന്തം ഇല്ലാതിരിക്കട്ടെ 🙏🏻🙏🏻

  • @muthumusli5173
    @muthumusli5173 26 дней назад +21

    എല്ലാരേയും ചേർത്ത് പിടിക്കുക മറ്റുള്ളവരുടെ സന്തോഷം ❤അതിലാണ് വിജയം

    • @anujoy1102
      @anujoy1102 25 дней назад

      കരയിപ്പിച്ചു കളഞ്ഞാലോ 😢😢😢😢😢

  • @aadamnoor-6975
    @aadamnoor-6975 26 дней назад +16

    കരയിപ്പിച്ചു കളഞ്ഞല്ലോ 😢എല്ലാവർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം ❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 26 дней назад +26

    അച്ചോടാ ആമികുട്ടി അല്ലേ ഇത്... സുസു വിൽ മിസ്സ് ചെയ്തു മുത്തിനെ... എന്താണ് രാജേഷ് സാർ നിങ്ങള് കൊച്ചിനെ മാറ്റിയെ.😢 അളിയൻസിൽ വന്നാലും സന്തോഷം.😊

  • @SajeevKJ-en5tl
    @SajeevKJ-en5tl 25 дней назад +5

    ഇന്നത്തെ കഥ കനകൻ കൊണ്ട് പോയി. സ്ഥിരം കഥാപാത്രങ്ങളിൽ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും കണ്ണ് നനച്ച ഒരു നല്ല എപ്പിസോഡ്. കൂടെ നല്ലൊരു മെസ്സേജും ❤❤❤❤❤

  • @sreedevid2247
    @sreedevid2247 25 дней назад +13

    ആ മോള് സുരഭിയിലും സുഹാസിനിയിലും അഭിനയിച്ച മോളാണ്. മിടുക്കിയാണ്

  • @jojuthonipurackal9984
    @jojuthonipurackal9984 26 дней назад +33

    കനകന്റെ സ്ക്രിപ്റ്റ് തകർത്തു. Very good.

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 25 дней назад +25

    പ്രിയപ്പെട്ട കൂട്ടുകാർക്ക്…
    നിങ്ങൾ നൽകുന്ന ഈ സ്നേഹ സന്ദേശങ്ങൾക്ക് ഒരായിരം നന്ദി..
    എല്ലാവരും നന്നായി പെർഫോം ചെയ്തു.. ഒപ്പം
    എനിയ്ക്കേറെ പ്രിയപ്പെട്ട കൂട്ടുകാരനും നാട്ടുകാരനുമായ ജോയിലാൽ അണ്ണനെ കൂടി ( മുജീബ്) ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം❤

    • @Raneez_yousuf
      @Raneez_yousuf 25 дней назад +2

      Aneeshetta 💕💕💕💕

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 25 дней назад +1

      @@Raneez_yousufentho…!!!

    • @anishaantony4867
      @anishaantony4867 25 дней назад +2

      Aneeshetta supr🎉

    • @nowshadparakkal202
      @nowshadparakkal202 25 дней назад +1

      അനീഷേട്ടാ spr... ഒന്നും പറയാനില്ല, ഞങ്ങൾ പ്രവാസികൾക്കു ഇതൊക്കെ കാണുമ്പോഴാ മനസ്സിനൊരു സന്തോഷം..... 👍

    • @nowshadparakkal202
      @nowshadparakkal202 25 дней назад +1

      അളിയൻസ് മുടങ്ങാതെ കാണുന്നവരാ ഞങ്ങൾ പ്രവാസികളിൽ പലരും....

  • @easyandcrazy3441
    @easyandcrazy3441 26 дней назад +19

    സത്യം പറഞ്ഞാൽ തുടക്കത്തിലെ മതിലു തർക്കം കണ്ടപ്പോൾ തന്നെ മനസ്സിൽ വയനാടിൻറെ ദുരന്തം ഓർമ്മ വന്നു🙏🙏🙏

  • @SoumyaShyju-rg3jt
    @SoumyaShyju-rg3jt 25 дней назад +7

    ഞാൻ വയനാട്ടിൽ മീനങ്ങാടി kolagapara ആണ്.... വയനാട്ടിനു വേണ്ടി സഹായിച്ച എല്ലാം ജനങ്ങൾക്കും ബിഗ് സല്യൂട്.. അനീഷേട്ടൻ പറഞ്ഞ പോലെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്ന് അറിയില്ല. പക്ഷെ അവർക്ക് നല്ല മനക്കരുത് കിട്ടാൻ നമുക്ക് ഓരോത്തർക്ക് പ്രാർത്ഥിക്കാം 🙏😢

  • @prashantnair7798
    @prashantnair7798 25 дней назад +5

    Aneesh Ravi excellent script.very heart' touching story ❤

  • @ranivrinda8690
    @ranivrinda8690 25 дней назад +10

    ഒരു നല്ല script. കുറച്ചായിട്ട് അത്ര സുഖകരമല്ലാതെ ആയിരുന്നു അളിയൻസ് മുന്നേറിയിരുന്നത്. ❤️❤️♥️

  • @Arshad-us8bk
    @Arshad-us8bk 25 дней назад +7

    കാലം മാറും മനുഷ്യ മനസ്സിൽ നിന്നും വായനടിന്റെ ഓർമകളും മായും എന്നാൽ ഉറ്റവരെയും ഉടയവരെയും കണ്മുന്നിൽ വെള്ള പുതച്ചു കിടത്തിയത് കണ്ട് മനസ്സ് മരവിച്ച മനുഷ്യർ ഇത് എങ്ങനെ മറക്കും 🥺

  • @sureshbalakrishnan6432
    @sureshbalakrishnan6432 25 дней назад +5

    അനീഷിന്റെ സ്ക്രിപ്റ്റ് കണ്ണുകളെ ഈറനണിയിപ്പിച്ചു. വയനാട്ടിൽ നഷ്ട്ടപെട്ട ഓരോരുത്തർക്കും ആദരാഞ്ജലികൾ 🙏

  • @sandhyakrishnan3361
    @sandhyakrishnan3361 25 дней назад +4

    Excellent...hats off to all the artists, esp Aneesh sir, for his amazing performance. May God give strength to all the people of Wayanad who lost their near and dear ones.

  • @ajimathew2198
    @ajimathew2198 25 дней назад +4

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ഉത്തമമായ ഒരു കഥ അതിലുപരി ഒരു എപ്പിസോഡ്. അടിപൊളി അല്ലാതെ എന്തു പറയുവാൻ പറ്റും. വാക്കുകൾ കിട്ടുന്നില്ല

  • @rathimenon8670
    @rathimenon8670 26 дней назад +6

    You made us cry today....And also gave a valid lesson on the impermanence of life and our stupidity in quarrelling over petty things.. Well done, Aliyans team. Aneesh Ravi, you are superb!

  • @krishnakumarraveendran402
    @krishnakumarraveendran402 25 дней назад +6

    കണ്ണു നിറഞ്ഞു😥 ഇന്നത്തേ എപ്പിസോഡ് മറ്റൊരു Level നന്ദി.🙏🏻

  • @ramsproductions6541
    @ramsproductions6541 26 дней назад +10

    നല്ല കഥ ❤👌 ആ പെൺകുട്ടിയും, മറ്റെല്ലാവരും നന്നായിട്ടുണ്ട്. ❤👏👏
    14:25 *ഇതിൽ റൊണാൾഡിൻ്റെ അഭിനയം 👌👏👏 നടൻ സുകുമാരൻ്റേത് പോലെ ❤ തോന്നി.*

  • @abhilashkerala2.0
    @abhilashkerala2.0 25 дней назад +4

    Last scene parayunadhu kettu pettunnu koritharippum karachilum vannu😢😢😢
    Ini angane aarum varadhe irikkatte..save the nature
    Good episode ❤❤😂
    Devi kutti super ❤❤❤
    Kanakan❤❤❤
    Kannan❤❤❤
    New members powlichu ❤❤❤❤

  • @Paulson-NP
    @Paulson-NP 25 дней назад +18

    സൂപ്പർ എപ്പിസോഡ്... അവസാനം കണ്ണ് നിറഞ്ഞുപോയി.. പുതിയ അഭിനേതാക്കൾ നല്ല പ്രകടനം കാഴ്ച വെച്ചു പ്രേത്യേകിച്ചു അവസാനം വന്ന വയനാടുകാരൻ എന്ന ആൾ.... പതിവുപോലെ ചക്കപ്പഴം ചെക്കൻ കൊള്ളില്ല 🙏🙏🙏🙏... അവനെ ആദ്യം കണ്ടപ്പോൾ ഓർത്തു ഇന്നത്തെ എപ്പിസോഡ് പരാജയം ആകുമെന്നു. പക്ഷെ ബാക്കി ആൾക്കാർ അവസരത്തിനൊത്തു മികച്ച പ്രകടനം കാഴ്ചവെച്ചു... 👌👌👌

  • @sheejamanoj927
    @sheejamanoj927 25 дней назад +4

    വല്ലാത്ത ഫീൽ ആയിപോയി.... എന്നും ചിരിച്ചു ചിരിച്ചു... ഇന്ന് കരഞ്ഞുപോയി....

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 25 дней назад +7

    വല്ലാത്ത ഒരു രംഗം ആയിപ്രായി അവസാനം നമ്മൾ എന്തിന് വേണ്ടി ജീവിക്കുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കണം

  • @suhrakallada3874
    @suhrakallada3874 25 дней назад +5

    നല്ല എപ്പിസോഡ് 'അവസാനം ചങ്ക് വേദനിച്ചു.കണ്ണു നിറഞ്ഞു.വയനാട് ദുരന്തത്തിൽ മരിച്ച 22:37 സഹോദരങ്ങൾക്ക് പ്രണാമം.

  • @arunagopal6836
    @arunagopal6836 26 дней назад +5

    I couldn't control my tears when i heard the words Wayanad. Kanagan's today is not acting. It's original tears i can feel it. Love from Qatar❤

  • @sbpetlover1051
    @sbpetlover1051 25 дней назад +3

    ചിരിക്കാൻ വേണ്ടി ആണ് ഈ പരിപാടി കാണുന്നത് ഇന്ന് അവസാനം കരയിപ്പിച്ചു കളഞ്ഞു മണ്ണിനു വേണ്ടി അടി കൂടുന്ന എല്ലാവർക്കും മനസിലാകണം ജീവിതം ഒന്നേ ഉള്ളു അത് എല്ലാവരെയും സ്നേഹിച്ചു കൊണ്ട് ജീവിക്കണം

  • @JincyPthomas
    @JincyPthomas 26 дней назад +7

    ഇന്നത്തെ episode ശെരിക്കും കരയിപ്പിച്ചു 😥😥😥

  • @hameedvadakkayil
    @hameedvadakkayil 25 дней назад +5

    വയനാടിന് വേണ്ടി അളിയൻസ് ടീമിന് ഇതിലപ്പുറമൊന്നും ചെയ്യാനില്ല … ഒരുപാട് ഇഷ്ടമായി 💙💙💙💙

  • @user-gy8mr9ol3k
    @user-gy8mr9ol3k 25 дней назад +3

    ഭയങ്കര ഒരു എപ്പിസോഡ് ആയിപ്പോയത് മനസ്സിനെ കരയിപ്പിച്ച ഒരു സീൻ അടിപൊളി ലാസ്റ്റ് ❤❤

  • @manoj-yd9xe
    @manoj-yd9xe 25 дней назад +3

    കനകൻ്റെ കണ്ണ് നിറഞ്ഞപ്പോഴേക്കും എൻ്റെ കണ്ണ് നിറഞ്ഞ് ഒന്നും കാണാതായി. ഇത്തരം എപ്പിസോഡുകൾ എന്നും പരസ്പര വിരോധികളുടെ കണ്ണു തുറപ്പിക്കും. മനുഷ്യർ എന്നാൽ വെറുമൊരു പുഷ്പം മാത്രമാണ് എപ്പോൾ വേണമെങ്കിലും പൊഴിഞ്ഞു മണ്ണിടിയും എന്ന് ഓർക്കണം.

  • @user-wm4ch3kt3g
    @user-wm4ch3kt3g 25 дней назад +5

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ഒരുനിമിഷം കണ്ണ് നനയിച്ചു ❤

  • @shajimathew1385
    @shajimathew1385 25 дней назад +6

    ഇതു വരെ കണ്ടതിൽ ഇഷ്ടപ്പെട്ട എപ്പിസോഡ് - വഴക്കു കൂടിയ രണ്ട് നാരികൾ സൂപ്പർ അതിലൊന്ന് തങ്കം ചേച്ചിക്ക് ക്ക് ഭീഷണിയാകും (അഭിനയത്തിൽ ) എന്റെ വാക്ക് കുറിച്ച് വച്ചോ😊

  • @rejireji9397
    @rejireji9397 25 дней назад +5

    ദേവി, മോൾ ഭാവിയിൽ നല്ല ഒരു അഭിനേത്രിയാകും. ഭാവുഗങ്ങൾ നേരുന്നു 👍

  • @uk2727
    @uk2727 25 дней назад +3

    വളരെ പ്രസക്തവും ശക്തവുമായ അവതരണം. വാശി കൊണ്ട് എന്ത് നേടിയാലും നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി. ഒരിക്കലും നഷ്ടപ്പെടാത്ത നേട്ടം സ്നേഹം മാത്രം 😥❤❤

  • @lathaanilkumar1057
    @lathaanilkumar1057 26 дней назад +6

    ഇതു നമ്മുടെ ആമി കുട്ടി അല്ലെ, ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤️🌹

  • @Babloosss
    @Babloosss 25 дней назад +2

    പറയാൻ വാക്കുകളില്ല. ഹൃദയസ്പർശിയായ എപ്പിസോഡ്. ❤

  • @gsureshkumar3414
    @gsureshkumar3414 26 дней назад +39

    പ്രളയം വന്നു. മനുഷ്യൻ നന്നാകും എന്നു വിചാരിച്ചു. കോവിഡ്, നിപ്പ, ഓഖി ഒക്കെ വന്നു പോയി. ഏറ്റവും അവസാനം വയനാട്. ചില മനുഷ്യർ മാറും എന്നു കരുതുന്നില്ല. കാരണം അവർക്കൊരിക്കലും നന്നാകാൻ കഴിയില്ല.

    • @alphonsakuniyil8482
      @alphonsakuniyil8482 25 дней назад

      ആരും nanavilla

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 25 дней назад

      👍

    • @faizalcpy
      @faizalcpy 25 дней назад

      മനുഷ്യൻ നന്നാവില്ല സാറേ....😢

    • @tinujoshy21
      @tinujoshy21 25 дней назад

      ശരിയാ എന്തേലും വന്നാൽ നാലാളെ കാണിക്കാൻ ഭയങ്കര കരുതല ഇല്ലെങ്കിലും പരസ്പരം ബഹുമാനം പോലും കാണില്ല. നടക്കമീ ഉലകം

  • @mujibrahiman1231
    @mujibrahiman1231 25 дней назад +2

    നമ്മുടെ വയനാട് പാവജനങ്ങളെ ഓര്മിപ്പിച്ചുള്ള കഥ..... ഇനിയും ഒര് പാട് ഇങ്ങനെ ഉള്ള ആ നാടിനെ കുറിച്ച് മറ്റുള്ളവർക്ക് ഒര് പാഠം ആകാനുള്ള ഒര് എപ്പിസോഡ് വേണം. അളിയൻസ്.... സൂപ്പർ നല്ല അവതരണം എല്ലാവരും.... 👍

  • @DC-xf6cz
    @DC-xf6cz 26 дней назад +5

    ഈ എപ്പിസോഡ് വളരെ ഹൃദയസ്പർശിയായിരുന്നു 🌹🌹

  • @jayarajjayarajanktm
    @jayarajjayarajanktm 25 дней назад +3

    മുജീബ് സൂപ്പർ .കണ്ണ് നിറഞ്ഞുപോയി എങ്കിലും നല്ലൊരു എപ്പിസോഡ് 🙏

  • @jishajames2170
    @jishajames2170 26 дней назад +2

    സത്യം കരയിപ്പിച്ചു ഏറ്റവും നല്ല എപ്പിസോഡ് ❤️❤️❤️❤️

  • @raghavanku4289
    @raghavanku4289 25 дней назад +4

    സ്ഥിരം കടപ്പാത്രങ്ങളെ കണ്ട് മടുത്തു. ഇത്‌ നല്ല സ്ക്രിപ്റ്റ്. ആശംസകൾ 👍❤

  • @shhz2852
    @shhz2852 25 дней назад +2

    ഇന്നത്തെ എപ്പിസോഡ് കണ്ട് കണ്ണ് നനയാത്ത ആരും ഉണ്ടാകില്ല

  • @ushakarakulath231
    @ushakarakulath231 26 дней назад +6

    നല്ല ദേവിമോൾ..സുന്ദരി.ഭാവിയുണ്ട്

  • @pushpasunny6669
    @pushpasunny6669 25 дней назад +1

    കരയിപ്പിച്ചു ,വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നു, മോൾ ഒത്തിരി മിടുക്കിയാണ്

  • @artapart9708
    @artapart9708 25 дней назад +3

    നല്ല എപ്പിസോഡ്....ഒരു വിങ്ങൽ!!!!! മതിലുകൾ ഇല്ലാത്ത സ്നേഹം ഒഴുകട്ടെ !!!!

  • @riyask8995
    @riyask8995 25 дней назад +1

    ഇതു കണ്ട് കണ്ണ് നിറഞ്ഞു സൗദിയിൽ നിന്ന് ഒരു വയനാടുകാര ൻ 😢😢😢

  • @kishorekarunakaran6877
    @kishorekarunakaran6877 26 дней назад +7

    നല്ല എപ്പിസോഡ് 🙏അവസാനം കണ്ണു നിറഞ്ഞു

  • @syamvtp8038
    @syamvtp8038 25 дней назад +2

    ഇന്നത്തെ അഭിനന്ദനങ്ങൾ, കനകനും മക്കൾക്ക് 🎉🎉🎉

  • @JebbyMathai
    @JebbyMathai 25 дней назад +8

    മതിലുകൾ അളിയൻസിൻ്റെ ഒരു നാഴികക്കല്ലാണ്..കനകൻ സൂപ്പറായി.കനകൻ്റെ കണ്ണു നിറഞ്ഞസമയത്ത് തന്നെ സത്യത്തിൽ ഞങ്ങളുടെ ഞങ്ങളുടെ മനസ്സിലും ഒരു സങ്കടം ഉണ്ടായി...Great alilyans team❤

  • @user-sh7uo7zs7v
    @user-sh7uo7zs7v 25 дней назад +2

    ഇന്നത്തെ എപ്പിസോഡ് മനസിനെ വല്ലാതെ വേദനിപ്പിച്ചു 😢😢

  • @annukurian5868
    @annukurian5868 25 дней назад +3

    Such a touching episode thank you for taking up this topic and connecting it to the fight between two families

  • @bindhua5610
    @bindhua5610 25 дней назад +2

    Ooh onnum parayanilla ee samayath inganoeu script thayarakiya aalinu oru big salute 🙏🙏🙏

  • @nowshadparakkal202
    @nowshadparakkal202 25 дней назад +3

    ഞാൻ കാത്തിരുന്ന എപ്പിസ്സോഡ്, വയനാടിനെ കുറിച്ചുള്ള എപ്പിസോഡ് ന്തേ വരാത്തെ എന്ന് വിചാരിക്കുകയായിരുന്നു 😢👍

  • @junujunu4192
    @junujunu4192 25 дней назад +1

    Relevent script...Kanakan nte kanakane pole Thane Ulkaamb und ❤❤

  • @SatheeshVc-le8vp
    @SatheeshVc-le8vp 25 дней назад +4

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് 👍🏻

  • @b.m.prasad7488
    @b.m.prasad7488 25 дней назад +2

    സൂപ്പർ 👌ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ♥️👏

  • @ushakarakulath231
    @ushakarakulath231 26 дней назад +4

    കണ്ണ് നിറഞ്ഞു ഒഴുകി...മനോഹരം..

  • @midlajmiduz3672
    @midlajmiduz3672 25 дней назад +2

    ആദ്യമായി കണ്ണ് നിറഞ്ഞപ്പിച്ച ഒരു എപ്പിസോഡ് 😢😢😢

  • @Solo23724
    @Solo23724 26 дней назад +19

    ith Aami mol alle

  • @jinishplouis7429
    @jinishplouis7429 25 дней назад +1

    This episode is a good message for the whole Malayalees♥️👍 My sincere condolences to the people of Wayanad

  • @swapnasoman2777
    @swapnasoman2777 26 дней назад +5

    കനകന്റെ ചേച്ചിയല്ലേ തങ്കം. നല്ല episode

  • @SurendranP-po5gq
    @SurendranP-po5gq 25 дней назад +2

    ഇന്നേവരെയുള്ളത് മിച്ചതായിരുന്നു. ഇത് അതുക്കുംമേലെ, നന്നായിരിക്കുന്നു. മറഞ്ഞുപോയ സഹോദരങ്ങള്‍ക്ക് പ്രണാമം.,

  • @ossammob5730
    @ossammob5730 25 дней назад +3

    Fantastic. Very touching

  • @Wonder_life_exist
    @Wonder_life_exist 25 дней назад +2

    ഈ എപ്പിസോഡ് കണ്ടപ്പോ ശെരിക്കും കരഞ്ഞു പോയി.. വയനാട് എന്ന് കേട്ടപ്പോൾ മനസ്സിൽ വിങ്ങൽ... 😢 മനുഷ്യർ തമ്മിൽ നിസ്സാര കാര്യങ്ങളുടെ പേരിൽ ഉള്ള വഴക്കുകൾ മാറി എല്ലാവരും നല്ല മനസ്സോടെ ജീവിക്കട്ടെ.. ബന്ധങ്ങൾക്ക് മൂല്യം ഉണ്ടാകട്ടെ..

  • @norakhamar
    @norakhamar 26 дней назад +19

    A penn കോച്ച് എന്ത് വൃത്തി ആയിട്ട് അഭിനയിക്കുന്നു. കെങ്കേമം. അടിപൊളി മോളെ.
    അതൊക്കെ ithle നള്ളു - കൊഞ്ചി കൊഞ്ചി ചാപ്ലി ഒരു കിണറ്റില് ഏരിയൻ തോന്നുന്ന അഭിനയം.
    മറ്റെ തവള കുഞ്ഞ് സയ്യു പറയാതെ ഇരികുന്നെ ബേദം

  • @abdulkhabeer8329
    @abdulkhabeer8329 25 дней назад +2

    വർത്തമാന കാല യാഥാർത്ഥ്യത്തെ തൊട്ട് തലോടിയ ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ് സമ്മാനിച്ചതിന് നന്ദി...

  • @Ani-gi1pf
    @Ani-gi1pf 25 дней назад +3

    Aa cherya pen kutty nalla abinayam👍👍👏👏🙏🙏

  • @rageshthiruvangad7478
    @rageshthiruvangad7478 25 дней назад +2

    നല്ല എപ്പിസോഡ്...
    ഭാവുകങ്ങൾ
    വയനാടിലെ സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.. പ്രാർത്ഥനകൾ..

  • @MadhuPr-tg4hh
    @MadhuPr-tg4hh 25 дней назад +4

    ലാസ്റ്റ് സീൻ കണ്ണ് നെറഞ്ഞു പോയ്‌ 😢

  • @2012abhijith
    @2012abhijith 26 дней назад +38

    രണ്ടു വീട്ടിലും റൊണാൾഡ് ഉപകാരി ആണല്ലോ. 💕

    • @Dreams-jm7hl
      @Dreams-jm7hl 25 дней назад +1

      അതെ.... ഫുഡ്‌ വേസ്റ്റ് ആകില്ല 😀

  • @muralimadhav1969
    @muralimadhav1969 25 дней назад +2

    കൈകോർക്കാം..വയനാടിനൊപ്പം...സെന്റി.script..അനീഷ് മച്ചംബിക്കു മാത്രംമേ പറ്റു.supper...❤🎉

  • @IreneAlby
    @IreneAlby 25 дней назад +3

    Amimole kandappol santhoshamayi❤

  • @jomolmathai1732
    @jomolmathai1732 25 дней назад +1

    കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് 🥲

  • @sheeenajibu4276
    @sheeenajibu4276 26 дней назад +18

    കനകൻ ലില്ലി ഇഷ്ട്ടമുള്ളവർ ലൈക്‌ അടി

  • @sheejaiqbal404
    @sheejaiqbal404 25 дней назад +1

    ഇന്നത്ത എപ്പിസോഡ് അടിപൊളി മനസ്സിൽ ഒരു വിങ്ങൽ

  • @meerapushparajan2166
    @meerapushparajan2166 26 дней назад +4

    Heart touching episode......
    Well done

  • @zafinmohamed2263
    @zafinmohamed2263 25 дней назад +1

    Superb. Very good message to everyone who fights in the name of cast , religion and for money.

  • @krishnaprasad-hf1jj
    @krishnaprasad-hf1jj 26 дней назад +11

    ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു 😢

  • @mareenareji4600
    @mareenareji4600 25 дней назад +2

    വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ നിന്നും ഒരു തേങ്ങൽ വരും 😢😢😢😢

  • @RajendranVayala-ig9se
    @RajendranVayala-ig9se 26 дней назад +37

    ഇത്രയും നാൾ ബോറടിയില്ലാതെ കണ്ട മറ്റ് സീരിയൽ ഏത് - ഇതിഷ്ടപ്പെടാനുള്ള കാരണം ? നല്ല കമൻ്റിന് ഒരു സമ്മാനം

    • @rejithamolpk
      @rejithamolpk 26 дней назад +4

      നല്ല കഥ, അഭിനയിക്കുന്നു എന്ന് തോന്നുന്നു ഇല്ല എത്ര വലിയ പ്രശ്നം ആണ് എങ്കിലും ലാസ്റ്റ് സ്നേഹം ആയി തന്നെ അവസാനിപ്പിക്കുന്നു പിണക്കം വാശി വൈരാഗ്യം ഒക്കെ ഉണ്ട് എങ്കിലും അവസാനം സന്തോഷം ആയി അവസാനിക്കുന്നു അവിഹിതം, പ്രേമം, ഇല്ല, അമ്മ, അമ്മാവൻ, അമ്മായി അങ്ങനെ മുതിർന്ന ആളുകൾക്ക് ബഹുമാനം കൊടുക്കുന്ന മക്കൾ, കൊച്ചു മക്കൾ, മരുമക്കൾ, സഹോദര സഹോദരി ബന്ധം എങ്ങനെ ആണ് എന്ന് കാണിച്ചു തരുന്നു, അയല്പക്കത്തെ സ്നേഹം എടുത്തു കാട്ടുന്നു അങ്ങനെ ഒരുപാട് കാര്യം സ്നേഹം കൊണ്ട് നമ്മുടെ മനസ്സ് പിടിച്ചു എടുത്തു സ്നേഹിക്കാൻ കൊതിക്കുന്ന ഇതുപോലെ ഉള്ള കുടുംബം ആയി ജീവക്കാൻ ആഗ്രഹം ഉള്ള എന്നെ പോലെ ഉള്ളവരെ 🥰❤️❤️❤️❤️❤️

    • @yousufannoory576
      @yousufannoory576 25 дней назад +1

      ആനുകാലികപ്രസക്തിയുള്ള കര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് നിങ്ങൾ കഥ മെനയുന്നത്, ആരും മനസ്സിൽ കരുതാത്തതായ, ഒരു കാമ്പുള്ള കഥയായിരുന്നു ഈ മതിൽ വിഷയം..അത് സ്വീകരണമുറികളിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടുo തീർച്ച. ഭാവുകങ്ങൾ👌👏

    • @RajendranVayala-ig9se
      @RajendranVayala-ig9se 25 дней назад

  • @RajanKT-c2v
    @RajanKT-c2v 25 дней назад +2

    Super എപ്പിസോഡ് പുതിയ താരങ്ങൾക്കു സ്വാഗതം തകർത്തു

  • @blithespirit9144
    @blithespirit9144 26 дней назад +5

    Made me weepy. Good episode.

  • @prasadraghavan4583
    @prasadraghavan4583 25 дней назад +1

    കരയിപ്പിച്ചു കനക. വയനാട് എന്ന് കേട്ടപ്പോഴേ കരഞ്ഞു