ഇനി കാനഡയിലേക്ക് പറക്കണ്ട, സ്വപ്നങ്ങള്‍ക്ക് വിരാമം, വലഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ | Canada

Поделиться
HTML-код
  • Опубликовано: 8 июл 2024
  • പതിറ്റാണ്ടുകള്‍ നീണ്ട കുടിയേറ്റചരിത്രമുള്ളവര്‍ ആണ് ഇന്ത്യക്കാര്‍. ജോലി തേടിയുള്ള യാത്രകള്‍ ആയി തുടങ്ങിയ ഈ യാത്രകള്‍ പിന്നീട് ഉന്നത പഠനത്തിനും ഉയര്‍ന്ന ജീവിത നിലവാരവും പ്രതീക്ഷിച്ചായി. പണ്ട് പഠിത്തം കഴിഞ്ഞ് നേരെ ഗള്‍ഫിലേക് ജോലി തേടി പോകുന്ന രീതി മാറി ഇപ്പോള്‍ യൂറോപ്യന രാജ്യങ്ങള്‍ ആണ് നിലവിലം ട്രന്റ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ കൂടുതല്‍ ചര്‍ച്ചയായ രാജ്യമായിരുന്നു കാനഡ. ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് വിദ്യാര്‍ഥി വിസയില്‍ എത്തി വര്‍ക്ക് പെര്‍മിറ്റ് നേടുക, പിന്നീട് സ്ഥിരതാമസ പെര്‍മിറ്റ് സ്വന്തമാക്കുക, ഈ നിലയിലായിരുന്നു കാനഡ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയത്. ഏറ്റവും എളുപ്പത്തില്‍ പൗരത്വം ലഭിക്കുമെന്ന സാഹചര്യവും ഇന്ത്യക്കാര്‍ക്ക് കാനഡ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍അമേരിക്കന്‍ രാജ്യങ്ങളോടുള്ള താത്പര്യം വര്‍ധിപ്പിച്ചു. എന്നാല്‍, കാനഡയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി നിരക്കുകള്‍, തൊഴില്‍ സാഹചര്യങ്ങളുടെ ഇടിവ്, വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍, ജീവിത ചെലവില്‍ വന്ന വര്‍ധന എന്നിവ കാനഡയെ സമീപകാലത്ത് ഒരു ദുഃസ്വപ്നമായി മാറ്റുകയാണ്. താത്കാലിക താമസക്കാരുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധന കാനഡയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നതിലേക്കാണ് വഴിവച്ചത്.
    #canada #deportation #indianstudents

Комментарии • 267

  • @iloveindia1076
    @iloveindia1076 21 день назад +52

    കാനഡയിൽ ജോലി കിട്ടാതെ മലയാളി യുവാക്കൾ വലയുകയാണ് ഭീമകരമായ ജീവിത ചിലവാണ്

  • @greekgod1126
    @greekgod1126 21 день назад +71

    രണ്ട് ദിവസം മുൻപ് മഞ്ഞ രമയിൽ ഫ്രണ്ട് പേജിൽ തന്നെ കണ്ടു കാനഡയിലേക്ക് പോകാം സൗകര്യങ്ങൾ കൂടി എന്നുപറഞ്ഞു അവന്റെയൊക്കെ മറ്റേടത്തെ പരസ്യം

    • @sonyedassery
      @sonyedassery 21 день назад +6

      They have target, everything is business

    • @MuhammedRasheedKaruvilly
      @MuhammedRasheedKaruvilly 15 дней назад +1

      @@sonyedassery i am from canada. There is no such situations here. May be some agencies have send in eligible candidates though college admissions. if u are willing to work there are enough opportunities here. If u came for study - its not PR , its just a course admission. People think its way to pr , it depends on ur crs score .

  • @ukn1140
    @ukn1140 18 дней назад +32

    കാനഡയിൽ പോകാൻ ആഗ്രഹിക്കുന്നവർ കാനഡയിൽ ഉള്ളവരുമായി സംസാരിച്ചിട്ട് മാത്രം പണം മുടക്കാൻ പാടുള്ളു 😢

    • @alwinsanto324
      @alwinsanto324 8 дней назад +3

      നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പറയും നീ ഒക്കെ അവിടെ എത്തി സുഖിക്കുവാ. ബാക്കി ഉള്ളവര് വരാൻ നോക്കുമ്പോൾ ചുമ്മാ ഇടങ്കോൽ ഇടുന്നത് ആണെന്ന്...

  • @kumarsreek4876
    @kumarsreek4876 19 дней назад +21

    കാനഡ ഒരു ട്രാപ് ആണ് , ഇവിടെ ലക്ഷങ്ങൾ മുടക്കി വന്നിട്ട് കൂലി പണി പോലും കിട്ടാൻ ഇല്ല , വലിയ ചതി ആണ് കാനഡ

  • @dominicjohn7561
    @dominicjohn7561 21 день назад +29

    ഇനി ദയവു ചെയ്തു ബാങ്ക് ലോണും എടുത്തു പോകല്ലേ, അനുഭവത്തിൽ നിന്നും പറയുന്നു, ഇത് വിശ്വസിക്കാം.

  • @cid-moosa2
    @cid-moosa2 20 дней назад +18

    ഗൾഫിൽ പോകുന്നവർ എല്ലുമുറിയെ പണി എടുത്ത് 10 പൈസയുണ്ടാക്കി തിരിച്ചു വരും. പക്ഷെ യൂറോപ്പിലും കാനഡയിലും പോകുന്നവർ അവിടെ citizen ship എടുത്തു അവിടെ തന്നെ ആട്ടും തുപ്പും സഹിച്ചു നിൽക്കും. അമേരിക്ക ആരെയും അത്ര പെട്ടെന്ന് അങ്ങോട്ട്‌ കയറ്റില്ല. കിട്ടിയാൽ ഒരു ലോട്ടറി ആണ് അമേരിക്ക. പക്ഷെ ഏറ്റവും സുന്ദരം നമ്മുടെ ഭാരതം തന്നെ. ജയ്‌ഹിന്ദ്‌ ❤

    • @babumon656
      @babumon656 20 дней назад +2

      ഭാരതം നമുക്ക് അമ്മയെ പോലെ ആണ്.. എങനെ അത് വിട്ട് വരുത്തൻ ആയി പോകാൻ കഴിയുന്നു

    • @ArunB1988
      @ArunB1988 15 дней назад +1

      ​@@babumon656അദ്ധ്വാനിക്കുന്നത് അന്യയായമായി പിടിച്ചു പറിക്കപ്പെടുമ്പോൾ, അതിനനുസരിച്ചു facilities കിട്ടാതെ വരുമ്പോൾ - അതു കിട്ടുന്നിടത്തേക്ക് ആൾക്കാർ പോകും ... സ്വാഭാവികം

    • @nj0991
      @nj0991 8 дней назад +1

      Aarado aatum thuppum kond nikunath! Ellarum thanne pole alla. Talk about yourself. Thante mentality ulla kure ennam valinj keri vannathanu Canadude etavum valiya curse.

    • @nj0991
      @nj0991 8 дней назад

      @@babumon656ammaye pole aanu amma alla. That is different now its like step mother of princess stories.

  • @regimathew5699
    @regimathew5699 22 дня назад +66

    എന്നിട്ടും ഏജൻസികൾ കുട്ടികളേ ആകർഷിയ്ക്കാൻ എന്തെല്ലാം പരസ്യങ്ങളാണ് പത്രങ്ങളിൽ ഇടുന്നത്
    😮

    • @vinoymj7575
      @vinoymj7575 21 день назад +4

      Ethil ettavum kooduthal aale pattikkunnath newspaper il full page advertisement kodukkunna oru agency aanu..

    • @Philanthropist910
      @Philanthropist910 20 дней назад +2

      Avarkku പണം mathi

    • @aadityaunni8202
      @aadityaunni8202 20 дней назад

      ​@@vinoymj7575 Don't be stupid these are exceptional cases.......
      Even from my family and my few friends have migrated there & are absolutely fine, Quality of Life, Education, Work-Life Balance, Higher Salary are few positive of that country.........

  • @sonyedassery
    @sonyedassery 22 дня назад +52

    As a Canadian citizen, I am struggling to find a job for nearly 1 year.. things are not so easy here now

    • @ivygeorge5342
      @ivygeorge5342 22 дня назад +1

      Good usa Dubai

    • @Whoever-zd5hs
      @Whoever-zd5hs 22 дня назад +11

      Come back then😂😜😜
      No you won’t.Stop this shit bro.

    • @doyouhaveproof
      @doyouhaveproof 22 дня назад +6

      If you are struggling then high chances that you are incompetent... Don't complain about migration 😊😊😊

    • @JMian
      @JMian 22 дня назад +8

      @@doyouhaveproof what competency are you talking about. I make 42 CAD/ Hr but still find it hard to make ends meet. My max pay will be 51 in 3 years through increments but still its hard due to high cost of living. Agree that our life standards are very high but cost is also high.

    • @Whoever-zd5hs
      @Whoever-zd5hs 22 дня назад

      @@JMian so agree that your standards are high🤣
      Use common sense man.42 cad per hr is a very good pay.No amount of money will be enough if someone leads a luxurious life beyond his income.
      What an idiot

  • @krisnakumaran8338
    @krisnakumaran8338 19 дней назад +20

    ദൈവമേ എന്നിട്ട് ആ സന്റമ്മോണിക്ക കാനഡയിൽ ആയിരക്കണക്കിന് തൊഴിൽ അവസരം ഉണ്ടെന്നു പറഞ്ഞു മനോരമ ഫ്രണ്ട് പേജിൽ തന്നെ എന്നും പരസ്യം കൊടുക്കുന്നത്..😮ഏതു വിശ്വസിക്കണം

    • @jobaadshah1
      @jobaadshah1 19 дней назад +3

      😅😅😅 believe who doesn't get benefits

    • @TojanKoyickal
      @TojanKoyickal 9 дней назад +2

      Santa Monica verum thattippa. Aarelum satyam avarude instagram/fb postil comment ittal udane delete cheyyum. Avarde postukalude comments section nokkiyal manassilavum. Always empty aanu 😂

  • @danielgeorge7195
    @danielgeorge7195 21 день назад +1

    Canada le tozil sadyata kalude idive avar nokki kollum,avidute paurane nokkan avidute sarkar ne ariyam, padikaan pokunnavar ke joli kodukaam enna agreement undo

  • @Possi344
    @Possi344 21 день назад +22

    Santamonica is focusing on money not the life of students😢

  • @mrose4034
    @mrose4034 19 дней назад +20

    Santa Monica is one of the worst agency in Kerala with arrogant counsellors

    • @sindhukr383
      @sindhukr383 13 дней назад

      Yess..Santa Monica is INTELLIGENTLY CHEATING ..KERALITE STUDENTS

  • @josephpt7286
    @josephpt7286 19 дней назад +3

    കുടിയേറ്റം നടത്തിയതിന്റെ അടയാളങ്ങൾ ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ എമ്പാടും കാണാം.1980 കാലഘട്ടത്തിന് മുമ്പ്, കാണുന്നവരുടെ കരളലിയിക്കുന്ന കുടിലുകളും, ഒട്ടിയ വയറുമായി ആഹാരത്തിന് വകയില്ലാതെ അലയുന്ന മനുഷ്യകോലങ്ങളും, എല്ലുമുറിയെ പണിയെടുത്താലും കുടുംബം പോറ്റാൻ വഴിയില്ലാതെ, മക്കളെ പഠിപ്പിക്കാൻ കഴിയാതെ, അവർക്കു പൂർണമായും നഗ്നത മറയ്ക്കാൻ വസ്ത്രം പോലും വാങ്ങാനാവാതെ, മറ്റുള്ളവരുടെ ഔദാര്യത്തിനായി ഓഛാനിച്ചു നിന്നിടത്ത് നിന്നും, അതിവേഗം നമ്മുടെ നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ വഴി തെളിച്ചത് പ്രിയപ്പെട്ട പ്രവാസികളുടെ പണം തന്നെ.ഇവിടെ പഠനം പൂർത്തിയാക്കി, ഡോക്ടറേറ്റ് നേടിയവരും, എഞ്ചിനീയറിംഗ് ബിരുദ-ബിരുദാനന്തരക്കാരും, ഡോക്ടർമാർ ഉൾപ്പെടെ, അവരുടെ യോഗ്യതക്ക് അനുസൃതമായ തൊഴിൽ തേടി പരക്കം പായുന്ന കാഴ്ചകൾ കാണാം.വീട്ടു ജോലിക്കാർക്ക് സുഭിക്ഷമായി ഭക്ഷണവും പുറമേ 20000 ലധികം വേതനവും ലഭിക്കുന്ന നാട്ടിൽ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ 10000 മുതൽ വേതനത്തിന് ജോലി ചെയ്യുന്നു.അപ്പോൾ, കുടിയേറ്റം നടത്തി ഏത് വിധേനയും ജീവിക്കാനല്ലേ, സാമാന്യ ബുദ്ധിയുള്ള ആരും പരിശ്രമിക്കൂ.😱

  • @wdlcrockz
    @wdlcrockz 12 дней назад +3

    കാനഡ ഇല്ലെങ്കിൽ വേറേ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് കേരളത്തിൽ നിന്നും എത്രയും പെട്ടന്നു രക്ഷപ്പെടണം

  • @pumpkinspicesoumya79
    @pumpkinspicesoumya79 6 дней назад +1

    Canada is very good for students when you choose university studies. But it's so expensive and hard to get.And don't depend any agencies. You can enquire everything direct through canadian government official website. Agencies always helping to get diploma courses which is not 100%accurate. So try to enquire with canada govt. Website and universities in canada. And be patient.

  • @jojvannu
    @jojvannu 21 день назад +15

    എന്നിട്ടു santa monica ഇത് ഒന്നും അല്ലാലോ പറയുന്നത് ??? 😅

  • @UsmanK-od4if
    @UsmanK-od4if 22 дня назад +20

    തിരിച്ചു വന്ന് ഇന്തൃയി പകോട ഉണ്ടാക്കാ൦

    • @sanathani8031
      @sanathani8031 21 день назад +8

      വേണ്ട താലിബാൻ ഐല് പോയി ആടു മേയ്ക്കാൻ പോ

    • @MyJayadevan
      @MyJayadevan 21 день назад +2

      @@sanathani8031 😆😂

    • @k.p3033
      @k.p3033 21 день назад

      ​@@sanathani8031; kuruvadi veeshi nadakkam

    • @bashiddb7101
      @bashiddb7101 19 дней назад

      അത് മികച്ച ബിസിനസ്‌ ആണ്‌

  • @anithjoseph8730
    @anithjoseph8730 22 дня назад +18

    കുറെ ഏജൻസി ക്കാര് കാശ് ഉണ്ടാക്കി.

    • @SuperAbebaby
      @SuperAbebaby 21 день назад +1

      ഇതു യുണൈറ്റഡ് നേഷൻസ് people replacement plan ചില christian groups liberal agencies(ആരാണ് UN ഒക്കെ കയറി ഇറങ്ങുന്നവർ ).വളരെ ദുഷ്കരമാകും air travel പോലും കുറച്ചുനാൾ കഴിയുമ്പോൾ

  • @prakashpr3199
    @prakashpr3199 22 дня назад +33

    വിദേശത്തേക്ക് തന്നെ യാത്ര മുടങ്ങും!!!!!! ഇനി സ്വദേശത്തേക്ക് പോകേണ്ടിവരും !!!!!! മൂന്നാം ലോക മഹായുദ്ധവും..... പ്രകൃതി ദുരന്തങ്ങളും റെഡി...... നിങ്ങളോ !!!!!

    • @anilmancha4079
      @anilmancha4079 22 дня назад +2

      The citizens of India is makeing statement that those who had already been immigrated to Canada from Kerala State, Punjab, Bihar, Tamil Nadu, Andhra Pradesh, West Bengal,Goa now will be fade away from what they thought about Canada.
      The citizens of India is happy to hear that those who had already gone and presently going there in student visa is to be send back to there country of origin ie India.

    • @sollyjoseph7856
      @sollyjoseph7856 22 дня назад

      Correct

    • @kcvft
      @kcvft 22 дня назад

      പോടോ

    • @SuperAbebaby
      @SuperAbebaby 21 день назад

      Prakash these days airtravel is very hard. No schedule kept.very less pilots .breaking journeys anf keeping n hotels.

    • @nj0991
      @nj0991 8 дней назад

      @@anilmancha4079First learn English. Then talk bullshit. Canada has millions of highly qualified people all over from the world. Not just from India. People who ends up in Canada without proper skills, education, experience and language will end up in mess. Idiots like you are talking in such a way that India is a developed country while 75% of people are still in poverty and cannot afford a hospital bill or college fees. So keep your imaginations in your damn head and stay silent. In Canada, people with brain have no issues and living a happy life.. People who took flight after listening to idiots are suffering.

  • @ajithantony5674
    @ajithantony5674 22 дня назад +2

    Lokam undayapol muthal kudiyettavum undayittund....
    Ini lokam avasanam vare ath undavum....

  • @udayabanucp7833
    @udayabanucp7833 20 дней назад +7

    Don't go.. My son returned after passing the course. Says very difficult to get job

  • @user-um1cp1ue1y
    @user-um1cp1ue1y 22 дня назад +216

    മലയാള മനോരമ ഇപ്പോഴു സാൻ്റ മോണിക്ക വഴി കുട്ടികളെ പറ്റിച്ചു കൊണ്ടിരിക്കുന്നു

    • @lakeofbays1622
      @lakeofbays1622 22 дня назад +9

      @user-um1cp1ue1y Depends on what you study in Canada. If you have the skills and proper education Canada needs you. Other wise pack up the bag and go back to India. It is the same in India. A doctor makes more money than a Auto rickshaw driver.

    • @josethomas8554
      @josethomas8554 22 дня назад +4

      Ssthyam

    • @user-um1cp1ue1y
      @user-um1cp1ue1y 22 дня назад +11

      @@lakeofbays1622 except health care all other sector is sinking

    • @lakeofbays1622
      @lakeofbays1622 22 дня назад +1

      @@user-um1cp1ue1y Actually not true. My field is finance(MBA) with CPA. Things are just fine. There is lot more money to be made. I made the right decision to move here.

    • @dominicj7977
      @dominicj7977 22 дня назад

      ​​@@lakeofbays1622 Can you mention any single canadian fortune 500 company out of your head?
      Probably not.
      I know Investment bankers and traders who make millions even in India . If you skills you can be successful anywhere.

  • @babythomas942
    @babythomas942 20 дней назад +3

    അങ്ങനെ ആ സ്വപ്നവും തീർന്നു, ഇനി നമുക്ക് പഴയ പെർഷ്യക്കു പോയാലോ 🤔നാട്ടിൽ വന്നിട്ട് എന്ത് ചെയ്യും, കടബാധ്യത, വിവാഹം എല്ലാം പ്രശ്നം ആകില്ലേ 🤔മനോരമക്ക് കാശ് കിട്ടും, അത്രേയുള്ളൂ 🙏

  • @ajaykumar-lo2hg
    @ajaykumar-lo2hg 18 дней назад +4

    ഈ നശിച്ച യൂണിയൻ കോപ്രായങ്ങളും നോക്കുകൂലിയും ജീവിതത്തിൽ പണിയെടുക്കാത്ത രാഷ്ട്രീയക്കാരും ഇവിടെ ഇല്ലെങ്കിൽ....
    കേരളത്തിലും ധാരാളം കമ്പനി കൾ വ്യവസായങ്ങൾ വരും..... എത്ര വേണമെങ്കിലും ജോലിയും കിട്ടും. ജോലി ചെയ്യാൻ ആളെ കിട്ടാത്ത സാഹചര്യം പോലും വരും.....പക്ഷെ......... അത് മനസിലാക്കാനുള്ള ബുദ്ധിയോ.... വിവേകമോ.... മാനസികവളർച്ചയോ മലയാളികൾക്ക് ഇല്ല.

  • @brainboostmedia4394
    @brainboostmedia4394 9 дней назад +2

    അതൊക്കെ പോട്ടെ വാർത്ത വായിക്കുന്ന കുട്ടി കൊള്ളാം😊

  • @soulsoul1110
    @soulsoul1110 21 день назад +2

    ഇനി എവിടെ പുറത്തെക്ക് പോയാലും അവിടെ തന്നെ കുടുങ്ങും..ഒരു യുദ്ധം പൊട്ടിപുറപ്പെട്ടാൽ തന്നെ എല്ലാം കഴിഞ്ഞു..

  • @DPGaming21
    @DPGaming21 9 дней назад +2

    Canada is in north america not in Europe

  • @jyothiswarup7634
    @jyothiswarup7634 20 дней назад +4

    മനോരമക്കാരന് കാശ് കിട്ടിക്കഴിഞ്ഞാൽ തന്റെ ജോലി കഴിഞ്ഞു എന്നാണ് ചിന്ത. കുട്ടികളുടെ ഭാവിയൊന്നും പണക്കൊതി പൂണ്ട അച്ചായന്മാർക്ക് പ്രശ്നമല്ല. വെറുതെയല്ല മാമ പത്രമെന്നു വിളിക്കുന്നത്. 👺

  • @travelmate9070
    @travelmate9070 22 дня назад +10

    Santa Monica business game finish

    • @rajsmusiq
      @rajsmusiq 21 день назад +3

      They already made it bro

  • @ahadzia1
    @ahadzia1 11 дней назад

    ഗൾഫിന്റെ തട്ട് അതെപ്പോഴും താഴ്ന്നു തന്നെ നിൽക്കും.
    ജോബ്,സോഷ്യൽ life,ഫുഡ്,എന്റർടൈൻമെന്റ്സ്.

    • @thrissurachellieus3143
      @thrissurachellieus3143 6 дней назад +1

      Minimum wage aanenkil Canada thanne nallath compared to Gulf by all means..Gulf verum adima jeeviathsm...but nalla joli aanenkil Canada aayallum gulf aayallum adipoli thanne

  • @Sivaprasad_25
    @Sivaprasad_25 11 дней назад

    അപ്പോൾ 2021 ൽ പോയവരൊക്കെ....?

  • @robinthomas6734
    @robinthomas6734 21 день назад +2

    Very good

  • @varghese3
    @varghese3 20 дней назад +1

    If u are going for post graduation it is still a good option.

    • @thektmwanderer3274
      @thektmwanderer3274 11 дней назад

      noooo

    • @lakeofbays1622
      @lakeofbays1622 11 дней назад

      Post graduate degree. Not diploma.

    • @nj0991
      @nj0991 8 дней назад

      Please stay where you are. Students will not get anything good unless your masters is from a Canadian University. SPP colleges do no good nowadays.

  • @umeshmanim1534
    @umeshmanim1534 22 дня назад +3

    Papi chellunidam Pathalam.... Malayali chellunnidam Narakam... Athippo UK ayalum Canada ayalum anganeye varu.

  • @sarangskumar1315
    @sarangskumar1315 22 дня назад +11

    eniku vannitu 2nd month job kiti, ippol 20hrs/ week. MBA anu padikune natil 5 varsham experience undu. padichu kazhinjtu nalla joli kitum eniku urappu undu, 2 varsham kazhinju pr m kitum. ente confidence anu enne ivide vare ethichathu. baki oke ithu vayikunavarku thirumanikam

    • @beelageorge1258
      @beelageorge1258 21 день назад +2

      അതെ, വേണ്ടുന്നവർ പോയാൽ മതി, എവിടാണെങ്കിലും കഷ്ടപ്പെടനം, അവിടാണെങ്കിൽ കൂലിയും കിട്ടും, മാന്യമായി ജീവികയും ചെയാം

    • @sarangskumar1315
      @sarangskumar1315 21 день назад

      @@beelageorge1258 oru part tym joli undel afford cheyan oke pattum pakshe natile pole sughichu jevikan patilla

    • @terrancemathew4531
      @terrancemathew4531 21 день назад

      Pokan pattatha aalukalude kusumbu aanu kooduthalum indiayil ninnal ellam kittumo onnu poyedy

    • @snair369
      @snair369 21 день назад +1

      You are lucky that you got job this time . There is no guarantee that job will remain with you for ever ! I am a Citizen , and looking for a job for the last 6 months and now depending on Uber. All the best !

    • @beelageorge1258
      @beelageorge1258 21 день назад

      @@sarangskumar1315 എന്റെ മോൻ 1വർഷം കഴിഞ്ഞു അവിടെ, പാർട്ടൈംജോബ് കിട്ടിയിരുന്നു രഞ്ച്ചിലവുകൾ ഒക്കെ തന്നെ നടത്തുന്നു, 2nd year ഫീസ് 1stലം സേം അടച്ചു

  • @sijijaison2282
    @sijijaison2282 22 дня назад +3

    Namude swantham rajyathu ninnu padhichal, joli cheythal aarum purathkilla. 😊

    • @therider6410
      @therider6410 22 дня назад +1

      Jeevidha chilavum kittunna salary yum nokkanam.

    • @therider6410
      @therider6410 22 дня назад +2

      Adhu illathidatholam migration cheyyum. Alla thanikku pillarundo? Undekil avar Joli nokkunnundo? Illekil kuttikalodu chodhikku ivide ninnu Joli nokkiyal matiyennu... abhiprayam arinjittu reply tarane

    • @sijijaison2282
      @sijijaison2282 21 день назад +5

      Ethra salary undayalum, manushyamarude aakrantham kurayilla. Now people are not able to live in foreign country with the big salary they are getting because of expense, so what is the use?
      I agree with genuine cases for earning they have to migrate to support many things.
      Regarding my children I am not teaching them to run behind money or lifestyle, status etc.

  • @prasadks4455
    @prasadks4455 20 дней назад +2

    Santamonika yude thattippu ano

    • @jaipranavprasad9996
      @jaipranavprasad9996 4 дня назад

      Thattipano en choicha arikaam..alarikam.. pakshe jobs are really really hard and now the living expense is so high! From Canada

  • @LibinJacob-kc4yn
    @LibinJacob-kc4yn 19 дней назад +3

    Ingot ini vannit oru karyavum illa dear friends. Don't believe what the agency says because they also lost their business and will trick you

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 18 дней назад +3

      എന്റെ cousin പോയി പെട്ടു. അവൾ പറയുകയാണ് അവിടെയുള്ള citizens പോലും ജോലി ഇല്ലെന്നു,15lakh ആണ് ഏജൻസി വാങ്ങിച്ചെടുത്തത്. ആരെങ്കിലും സത്യസന്ധമായി പറയുമ്പോൾ അവരെ ചീത്ത പറയരുത്. Pr കിട്ടാൻ ഇനി അത്ര എളുപ്പം അല്ല അവിടെ

    • @lakeofbays1622
      @lakeofbays1622 11 дней назад

      @@MiniJoseph-yk7ye It is fact it is difficult to get PR here. We have too many unnecessary temporary residents in Canada. Canada cannot employ all the unemployed in India. It is not Canada's responsibility.

  • @nidthaj7767
    @nidthaj7767 20 дней назад +2

    Ithu ellayidethum ingane alle . Indiayil unemployement rate ethre aanu . ??Canadayil 12.66percent ok .

    • @lakeofbays1622
      @lakeofbays1622 11 дней назад

      @nidthaj7767 12.66% is for the "internationals". For the locals unemployment is much much lower.

    • @Nimmu-iyer
      @Nimmu-iyer 9 дней назад

      അതിനു വല്ല ബോധവും വേണ്ടേ. ഇന്ത്യയിൽ unemployment rate 50% ആണ് കേരളത്തിൽ 70%. ഇവിടെ പണി ഇല്ലാതെ ആളുകൾ ഗൾഫിൽ പോവുന്നു. Canada നല്ല option ആണ് ഇന്ത്യയെ ആയിട്ട് താരതമ്യം ചെയുമ്പോൾ. ഇന്ത്യയിൽ ആർക്കാണ് ജോലി ഉള്ളത്. Salary 15k ആണ് 😆😆. ഇന്ത്യയിൽ baathroom ഉണ്ടോ up യിൽ പോണം നമ്മൾ ഞെട്ടി പോവും. കേരളം gulf ഉള്ളത് കൊണ്ട് രക്ഷപെട്ടു.

  • @jvs9797
    @jvs9797 22 дня назад +17

    ഇന്ഡൃയിൽ തന്നെ പഠിച്ച് ഇവിടെ ജോലി ചെയ്യാൻ ശ്രമിക്കുക . എട്ട് മാസമായിട്ടും പാർട്ട് ടയിം ജോലികിട്ടാത്ത വളരെയധികം പേരെ അറിയാം. അതുപോലെ വാടക അതി ഭീകരമായി കൂട്ടുകയാണ്. ഭക്ഷണ സാധനങ്ങളും. ബാഗ്ഗ് ലോണെടുത്ത് പോകരുത്.
    ജോലികിട്ടി പോകുകയാണെഗ്ഗിൽ പ്രശ്നമില്ല.ഏജൻസികളുടെ തട്ടിപ്പിൽ വീഴല്ലേ മക്കളേ.

    • @sonyedassery
      @sonyedassery 21 день назад +5

      fact!

    • @ranisojan8808
      @ranisojan8808 21 день назад +5

      109% correct

    • @lakeofbays1622
      @lakeofbays1622 11 дней назад

      You did not figure out that 30% of the new graduates in India are unemployed. Rest 70% are underemployed.

    • @chinchugopal1658
      @chinchugopal1658 9 дней назад

      ഇന്ത്യയിൽ എന്ത് ജോലി,, ജോലി കിട്ടിയാൽ പോലും തുച്ഛമായ salary അല്ലെ ഒള്ളു

    • @CroqueMonsieur42
      @CroqueMonsieur42 5 дней назад

      ​@@chinchugopal1658Both countries have better options, but highly competitive. In India, you're just competing against others from your own mother land. Meanwhile in Canada, you're just wasting a whopping 50 lakhs or so and competing against their natives as you're a second class citizen there. And yeah, it depends upon people to choose a wise decision.

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 дня назад

    വിദേശ രാജ്യമല്ലേ.. പഠിച്ചാൽ കേമമായിരിക്കും..അത് തന്നെ ഒരു achievement ആയി കരുതുന്ന വിഡികൾ

  • @kishorkumar731
    @kishorkumar731 22 дня назад

    നിങ്ങളുടെ കയ്യിൽ എങ്ങിനെയെത്തിയെന്നു തിരക്കേണ്ട ആവശ്യമില്ലാത്ത കാശുണ്ടോ അതുമായി വരൂ, ഞങ്ങൾ വില്ല അല്ലെങ്കിൽ ബംഗ്ലാവ് തരാം, നിങ്ങൾക്കും കുടുംബങ്ങൾക്കും നൂറു കൊല്ലത്തേക്ക് ഫ്രീ വിസ തരാം എന്നൊക്കെ പറഞ്ഞു ആളുകളെ കൂട്ടുന്ന, പ്രവാസികളുടെ പണം അവിടെത്തന്നെ നിക്ഷേപിക്കാൻ വഴികൾ കാണുന്ന രാജ്യങ്ങൾക്കൊക്കെ ഒരു മാതൃക ആകും ഈ കാനഡയും അവിടെയെത്തിയ അന്യനാട്ടുകാരും.

  • @binoysamuel1754
    @binoysamuel1754 22 дня назад +6

    GOOD

  • @velaudhanthampi3104
    @velaudhanthampi3104 21 день назад +2

    Please do not come to canada if you are not z health professional. No other jobs available, if you want to get a professional license in technical field cost of education is very high. Time to get in yo a correct employment track if going to take 5 yo 8 years. Cost of living is very high. I live in the heart of Vancouver which is ghe costliest cities in the world.

  • @richurichu8781
    @richurichu8781 11 дней назад

    almost impossible now to earn for a living here nowadays

  • @danielgeorge7195
    @danielgeorge7195 21 день назад +2

    Sayipinte chanakam vaaran nammude alkarude agraham

    • @SuperAbebaby
      @SuperAbebaby 21 день назад

      ഫോൺ computer pant shirt airplane കാർ ഒക്കെ

    • @nj0991
      @nj0991 8 дней назад

      Vallatha vishamam undalle. Saramilla kurachoode kazhiumpo ammaye mati pasuvine mathave ennu vilikam chetanu. Appo chanakam thinnanum thudangam

  • @thomaskuttianil
    @thomaskuttianil 22 дня назад +3

    കേരളടിൽ ഇതിലും കൂടുതൽ ഉണ്ടോ എന്ന് പരിശോധിക്കുക

    • @Risefromtheashes689
      @Risefromtheashes689 22 дня назад +1

      Keralathil ninnum ethra fund europe lekk poyittund ennu chinthichittundo?

  • @jobaadshah1
    @jobaadshah1 19 дней назад

    I ll leave to u.s if the situation is not improving 😮

  • @maryisaac3528
    @maryisaac3528 21 день назад

    Everything that glitters is not gold

  • @aswinthomas5661
    @aswinthomas5661 14 дней назад

    Canada Europe il alla enne ariyatha item okke aan news il keri irikkans 😅😅

  • @gilbertjoseph5624
    @gilbertjoseph5624 22 дня назад +1

    കാനഡ വിടുകയോ?

  • @a_rjun332
    @a_rjun332 7 дней назад

    കുഞ്ഞേ ontario മാത്രമല്ല കാനഡ. മറ്റു province കളിലേക്ക് മാറൂ

  • @bibycreation2082
    @bibycreation2082 21 день назад +1

    ആ നാട് രെക്ഷപെട്ടു

  • @sangeethsa300
    @sangeethsa300 20 дней назад +4

    Canada alla just ontario!!!
    Other provinces have lot of job chances, easy PR pathways….

  • @rajuvi2491
    @rajuvi2491 21 день назад +4

    santa monica😅

  • @SuperAbebaby
    @SuperAbebaby 21 день назад

    കൂട്ടാനാടിൽ സ്ഥലം പതിച്ചു പാട്ടത്തിന് അവർക്കുകൊടിത്തൂ കൃഷി നടത്തിയാൽ ഇവർക്ക് കുടുംബത്തിന് സഹായമായി കഴിയാം. കിളച്ചു കപ്പയിടുക. ഇതുപോലെ പെണ്മക്കളെ പിഴപ്പിക്കുന്ന വനിത യുടേ കാലമൊക്കെ താനെ നിക്കാറായി

  • @riyazmammootty8887
    @riyazmammootty8887 22 дня назад +5

    Canada.US UK . ellarm swaha. Jai Hind

    • @dominicj7977
      @dominicj7977 22 дня назад +4

      Not US. They get most of the best talents in the world.

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 22 дня назад +3

      @@dominicj7977 You're right! Getting a US visa is very difficult. Getting a green card is extremely difficult and is a long term process.

    • @lakeofbays1622
      @lakeofbays1622 11 дней назад

      @@dominicj7977 Have you seen the poverty in USA? Yes US is living on borrowed money. About 35 Trillion. One of the days house of cards will come down.

    • @dominicj7977
      @dominicj7977 10 дней назад

      @@lakeofbays1622
      US's debt won't matter because US leads in world's overall technology output. It is second in net manufacturing output (after China)

    • @lakeofbays1622
      @lakeofbays1622 10 дней назад

      @@dominicj7977 Actually it will matter in your lifetime. Eventually the debtors will buy up US piece by piece.

  • @alexizjohn5159
    @alexizjohn5159 День назад

    Trend alla Madam... natil jeevikan vakipilla atha nadu vittu pokunathu...

  • @josephfernandezm2664
    @josephfernandezm2664 15 дней назад

    Not true.

  • @neetuvarghese2004
    @neetuvarghese2004 20 дней назад

    😁

  • @arun7617
    @arun7617 15 дней назад

    😂

  • @girishkumar8540
    @girishkumar8540 20 дней назад +1

    Manorama is only need money

  • @thomasitty1515
    @thomasitty1515 20 дней назад +2

    കാട്ടുജാതികാരെ ഉടൻ പുറത്താക്കുക.

  • @teruiit
    @teruiit 22 дня назад

    Valla tourist visa yilum poyi citizenship Ulla valla ammachimaarem set aakki ketti residence oppichaa mathi. Chumma students visa , work , thenga maanga vere cherappu ille ithinte pirake okke povaan

  • @mrhunter3886
    @mrhunter3886 3 дня назад

    Canada kolam thondunathu India kar thanne anu…

  • @Indianlover1994
    @Indianlover1994 21 день назад +2

    Kure per thirich varanam ennale poku nilku

  • @rajsmusiq
    @rajsmusiq 21 день назад +1

    My neighbour is a partner in a well known business which are mainly focused in English language tests, now they have other business too including placements in other countries. He told me that they have partnerships business with Santa Monica. He also told me that The two Dennis ( owners of Santa Monica) have amassed wealth such that one of them give just paper value to the money. He has gone beyond and now he isn leading a spiritual journey!!!!!

    • @SuperAbebaby
      @SuperAbebaby 21 день назад +2

      Heartless will get rewards

    • @CroqueMonsieur42
      @CroqueMonsieur42 5 дней назад

      Frauds are well equipped to attract people.

  • @believethetruth130
    @believethetruth130 17 дней назад

    കാനഡ യൂറോപ്യൻ രാജ്യമാണോ?

    • @achukrishna526
      @achukrishna526 11 дней назад

      അല്ല അമേരിക്കൻ രാജ്യം ആണ്

  • @user-hm7so3ne6m
    @user-hm7so3ne6m 12 дней назад

    കാനഡ മാത്രമേ ഉള്ളോ യൂറോപ്യൻ countries യിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഒക്കെ ഉണ്ടല്ലോ പിന്നെ switzerland, നെതർലൻഡ് ഒക്കെ നോക്കാമല്ലോ ആരും എന്താ അങ്ങോട്ട്‌ ഒന്നും നോക്കാത്തെ

    • @lakeofbays1622
      @lakeofbays1622 11 дней назад

      They are also full with Sardarji's🤣🤣🤣

    • @DPGaming21
      @DPGaming21 9 дней назад

      Canada north american country ahn european alla

  • @tinytot140
    @tinytot140 22 дня назад +1

    ഇന്ത്യയിൽ ഉള്ളവർ കുടിയേറി വന്നവരല്ലേ. തലമുറകൾ കഴിഞ്ഞിട്ടും ആസ്വഭാവത്തിനു മാറ്റമില്ല.

  • @gvrsunilps
    @gvrsunilps 22 дня назад +12

    90% വും പഠിക്കാനല്ല PR ഒപ്പിക്കാനാണ് പോകുന്നതെന്ന് ഏതോ ചാനൽ വാർത്തയുണ്ടായിരുന്നു

  • @robikkatechy4093
    @robikkatechy4093 22 дня назад +1

    Canada European country aano 🤔

  • @gautamn08
    @gautamn08 22 дня назад +3

    ഇവിടെ പറയുന്ന എല്ലാ കണക്കുകളും, തൊഴിലില്ലായ്മ, ക്രൈം റേറ്റ്, വിലക്കയറ്റം... ഇതെല്ലാം ഇന്ത്യയില്‍ അവിടത്തെ ഇരട്ടിയാണ്.

    • @howardmaupassant2749
      @howardmaupassant2749 21 день назад +4

      Population in india is 40 times higher than canada. Mind it.

    • @rajuvi2491
      @rajuvi2491 21 день назад +3

      അവിടെ അവർ ചെയ്യുന്ന ജോലിഇവിടെ ഇഷ്ടം പോലെയുണ്ട് പക്ഷേ ഇവിടെ ചെയ്യില്ല .

    • @gautamn08
      @gautamn08 18 дней назад +1

      If population is 40 times higher, then why boast when we overtake Germany or UK as bigger economy. That is also due to population.

    • @howardmaupassant2749
      @howardmaupassant2749 17 дней назад +1

      @@gautamn08 Hey kachra, making children or making mosquitoes is not a Pride. Mind it. Especially for pisslam folks. RUclips will ban me if I write for their correct tribal word. Mind it.

    • @lakeofbays1622
      @lakeofbays1622 11 дней назад

      @@howardmaupassant2749 Why he has to mind it?

  • @user-ti5zh2qp9u
    @user-ti5zh2qp9u День назад

    വിദേശരാജ്യങ്ങളിൽ പഠിക്കാൻ എത്തുന്ന പല വിദ്യാർഥി വിദ്യാർഥിനികളും ലിവിങ് ടുഗതർ എന്ന രീതിയിലാണ് ജീവിക്കുന്നത് നാട്ടിൽ വന്നു കഴിഞ്ഞാൽ അവരെപ്പോലെ മാന്യതയുള്ള വ്യക്തികൾ ലോകത്ത് ഉണ്ടാവില്ല അത്രത്തോളം വിനയവും സൗമ്യവുമായ പെരുമാറ്റം ആയിരിക്കും ഇക്കൂട്ടർക്ക് ഉള്ളത്

  • @lookayt6614
    @lookayt6614 9 дней назад +1

    They are saying lies everywhere i am an agent in canada students i have bought have high paying wages now pls refer santa monica for best courses and jobs starting salary package is 18lkh+❤

    • @nj0991
      @nj0991 8 дней назад

      What the real f**k? Get a life you idiot. Are you luring people again even after seeing what is happening to so called international students here who got courses in SPP colleges? Stupid Santa Monica. They will go to hell for what they are doing.

  • @sanus7883
    @sanus7883 20 дней назад

    അവിടെ കക്കൂസ് ഇല്ലേ