12. നഫ്സ് എന്ന ജിന്നിനെ നിസ്സാരമാക്കല്ലേ...

Поделиться
HTML-код
  • Опубликовано: 5 окт 2024
  • മനുഷ്യന്റെ സ്വഭാവം പലവിധങ്ങളാണ്. ചിലർക്ക് പർവ്വതങ്ങളിൽ താമസിക്കാൻ ആവാം കൂടുതൽ ഇഷ്ടം. മറ്റു ചിലർക്ക് മൃഗങ്ങളുടെ കൂടെ താമസിക്കാൻ ആവാം കൂടുതൽ ഇഷ്ടം, അവയെ വളർത്താനും.. etc മറ്റു ചിലർക്ക് മരങ്ങളോടും, പൂന്തോട്ടങ്ങളോടും, പൂവുകളോടും എല്ലാം ഇടപഴകി താമസിക്കാനും ആയിരിക്കും കൂടുതൽ താല്പര്യം. ഇതിന്റെ എല്ലാം പിന്നിലുള്ള രഹസ്യം അവനെ സൃഷ്ട്ടിക്കാൻ ഉപയോഗിച്ച ഭൗമാത്മാക്കളുടെ ആധിപത്യം ആണ്.
    അതുപോലെ ഈ ഭൂമിയിൽ നിന്ന് വന്ന മറ്റൊരു ആത്മാവ് ആണ് "നഫ്‌സ്" എന്ന ജിന്ന്. ഇത് എല്ലാ മനുഷ്യനിലും ഉണ്ട്. മെഡിക്കൽ സയൻസിൽ പറയുന്ന "SUBCONCIOUS MIND"ഉം ഇത് തന്നെ. നമ്മുടെ പുക്കിൾ ഭാഗത്താണ് അതിന്റെ സ്ഥാനം. ഈ ഭൂമിയിലെ എല്ലാ ആഗ്രഹങ്ങളുടെയും സ്രോതസ്സ് നഫ്‌സ് ആണ്. പണം ഉണ്ടാക്കാൻ ഉള്ള ആഗ്രഹം, കംഫേർട്ട്, ഭാര്യ, കുടുംബം... etc. എല്ലാത്തിന്റെയും ഉറവിടം ഇവൻ തന്നെ. ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവിശ്യങ്ങൾ ആണ്. അതേസമയം തന്നെ മനുഷ്യനെക്കൊണ്ട് സകല തിന്മ ചെയ്യിക്കുന്നതും ഈ പിശാച് തന്നെ. പക്ഷേ ഭൂമിയിൽ ജീവിക്കണം എങ്കിൽ നഫ്‌സ് ഇല്ലാതെ കഴിയില്ല. കാരണം നമ്മളിലുള്ള റൂഹുകൾ ഇവിടെ വിദേശിയാണ്. ആ റൂഹ് നിലനിൽക്കുന്ന ഈ ശരീരം (ജിസ്മ്) നിലനിർത്താൻ ഇത് കൂടിയേ തീരു. നഫ്സിനു പ്രധാനമായും ഖുർആനിൽ 4 അവസ്ഥകൾ ആണ് പറയുന്നത്. തെറ്റ് ചെയ്താലും മനുഷ്യനിൽ പശ്ചാത്താപം വരാതിരിക്കാനും, വീണ്ടും, വീണ്ടും തെറ്റിൽ മുഴുകി ജീവിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഖുറാനിൽ പറഞ്ഞ നഫ്സിന്റെ ആദ്യ ഘട്ടമായ "നഫ്സുൽ അമ്മാറത്ത്" എന്ന അവസ്ഥ ആയതുകൊണ്ടാണ്. നഫ്‌സ് കടിഞ്ഞാൺ പൊട്ടിച്ചു പോവാതിരിക്കാൻ വേണ്ടിയാണ് ശരീഅത്ത് നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്. ആത്മീയതക്കു തടസ്സം നിൽക്കുന്ന നഫ്സിന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ശരീഅഃത് കൊണ്ടുവന്നതിനു പിന്നിലെ രഹസ്യം. ഒരു മുർഷിദായ വലിയ്യിനെ സ്വീകരിക്കാത്തവരുടെ എല്ലാം നഫ്‌സ് "നഫ്സുൽ അമ്മറത്ത്" ആണ്. അത് ഇനി അവർ അങ്ങനെ അല്ലാ എന്ന് എത്ര വാദിച്ചാലും ശരി.
    എന്നാൽ കടിഞ്ഞാൺ നഫ്‌സിന് മാത്രം അല്ല. ജിസ്മിനും(ശരീരം) ഉണ്ട്. ജിസ്മും, നഫ്സും രണ്ടാണ്. അതുപോലെ തന്നെ ഇത് രണ്ടിന്റെയും ശരീഅഃത് കൈകാര്യം ചെയ്യുന്ന മഷാഹിഖൻമാരും രണ്ടാണ്. എന്നാൽ ഈ കൂട്ടരിൽ ശരീഅഃത് കൈകാര്യം ചെയ്യുന്നതിനോടൊപ്പം ആത്മീയതക്കും അതേ പ്രാധാന്യം കൊടുക്കാത്തവർ എല്ലാം പിഴച്ചവർ ആണ്. അവരെല്ലാം അവസാനം ദജ്ജാലിലേക്ക് ചേരാൻ ഉള്ളവരും ആണ്.
    നഫ്സുൽ അമ്മാറത്തിന്റെ രൂപം കറുത്ത പട്ടിയാണ്. ഇതുപോലെ നഫ്സിന്റെ ഓരോ തലത്തിനും ഓരോ രൂപങ്ങൾ ഉണ്ട്. അവ ഏതെല്ലാം എന്നും ഈ ക്ലാസ്സിൽ വിവരിക്കുന്നു. നഫ്സിനെക്കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഇൽമുകൾ....
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (RUclips link)
    / @alratv
    Facebook (malayalam)
    / 1200520150689952
    ദീൻ ഇലാഹി (malayalam book)
    religionofgodma...
    Official Website
    mehdifoundation...
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Комментарии • 53

  • @shamziamehar1067
    @shamziamehar1067 4 месяца назад +2

    അൽഹംദുലില്ലാഹ്. ഒരുപാട് നാളായി മനസിലാക്കാൻ ആഗ്രഹിച്ച ഒരു അറിവായിരുന്നു.

  • @vavapdr8155
    @vavapdr8155 29 дней назад +1

    Good spiritual class 👍👍👍

  • @Shameer-x9l
    @Shameer-x9l 8 месяцев назад +3

    Ma sha allah 😍

  • @ashkaraliakku7916
    @ashkaraliakku7916 6 месяцев назад +1

    Masha allha ❤

  • @anvarkehath6047
    @anvarkehath6047 8 месяцев назад +1

    Sarkar is unique in these wisdom

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 2 месяца назад +1

    Mashallah

  • @jameelaaa8505
    @jameelaaa8505 8 месяцев назад +1

    Good information thanks 🙏

  • @livelong7987
    @livelong7987 8 месяцев назад +3

    ❤❤❤

  • @shahnac9194
    @shahnac9194 8 месяцев назад +3

    ❤️❤️❤️❤️❤️

  • @MuthusMK-bn8mz
    @MuthusMK-bn8mz 2 месяца назад

    വെള്ളപോക്ക് ജിന്ന് കാരണം ആണ് ഉണ്ടാവുന്നത് എങ്കിൽ ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം ഏത് സൂറത്ത് ഓതിട്ടാണ് കടക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @ZiyasTravelFoodVlog
    @ZiyasTravelFoodVlog 6 месяцев назад

    ഹബീബുൽ ഹുദാ

  • @vavapdr8155
    @vavapdr8155 29 дней назад

    Hikmathu ulla class

  • @abujumana4680
    @abujumana4680 5 месяцев назад

    ഇത് മൂന്നും ഉള്ള ഒരാളാണെങ്കിൽ അയാളുടെ ആത്മാവ് ഏത് ഗണത്തിൽ പെടും

  • @bavaparakkad7933
    @bavaparakkad7933 7 месяцев назад +1

    ♥️🌹🤲

  • @couragetraders1873
    @couragetraders1873 7 месяцев назад +11

    Nafs ജിന്ന് ആണെന്നോ....??? Appo ഖരീൻ ആരാ..... ഈ channel genuine aanenkil reply പ്രതീക്ഷിക്കുന്നു 🤔

    • @ashrafreal
      @ashrafreal 6 месяцев назад +2

      രാവിലെ 4 .30 മുതൽ 6.30 am വരെ യൂടൂബിൽ Alra TV എന്ന ഫ്ലേറ്റ്ഫോമിൽ സയ്യിദ് യൂനുസ് അൽ ഗോഹർ എല്ലാ സംശയങ്ങൾക്കും live ആയി മറുപടി നൽകുന്നു
      ഈ വോയ്സ് പറയുന്ന ആളുകള് അല്ല പോസ്റ്റ് ചെയ്യുന്നത് അത് കൊണ്ടു് മറുപടി കിട്ടാൻ alra TV നോക്കിയാൽ മതി

    • @driving-y4w
      @driving-y4w 6 месяцев назад

      അത് വേറെ ഭാഷയല്ലേ

    • @suhailvv8861
      @suhailvv8861 6 месяцев назад +3

      Khareen thanne aan nafs.adhoru jinn vargamaan.nammude Kareen sanjarikkunnadhaan nammal swapnathilude kaanunnadh....kareene Patti orupaad padikkanund.padikkanamenkil kaamil murabbiyaaya shaikhinte aduth ethanam...ashin allahuvinte apaaramaya thoufeekh venam

    • @salamkalliyath4169
      @salamkalliyath4169 3 месяца назад +2

      Subihi jama athinte samayathano chodyavum uttaravum😮

  • @nabunajunablu2419
    @nabunajunablu2419 27 дней назад +1

    ദീൻ കുറയുന്ന ഈ ദുനിയാവിൽ എങ്ങനെ ഈമാൻ കിട്ടും സ ക റാ ത്ത് വിജയം കിട്ടുമോ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  26 дней назад

      ഈമാൻ എന്താണ് എന്നത് ക്ലാസ്സുകളിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അത് കൃത്യമായി കാണുക.
      ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും.

    • @nabunajunablu2419
      @nabunajunablu2419 26 дней назад +1

      @@ALRAMISSION-KERALA.Official കേ ട്ടു മനസിലാക്കാം ബഹുമാപ്പെട്ടവരെ ദുആയിൽ ഉൾപെടുത്തണേ

  • @sajeev82v3
    @sajeev82v3 5 месяцев назад

    Mahasallha

  • @faizale8759
    @faizale8759 2 месяца назад +1

    Nigale contact cheyyan nthakilum vazhi undo

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  2 месяца назад +2

      Description ൽ ഉണ്ട്. പക്ഷേ അതിന് മുൻപ് താങ്കൾ ആദ്യം മുതൽ തന്നെ മുഴുവൻ ക്ലാസ്സുകളും ഓഡർ ആയി കൃത്യമായി, പൂർണ്ണമായും ക്ഷമയോടെ കാണാൻ ശ്രമിക്കുക. എങ്കിലേ വിളിച്ചിട്ട് കാര്യം ഒള്ളൂ...

  • @obeyer7818
    @obeyer7818 7 месяцев назад +2

    Pls rply. Thwareekath sweekarich kayinj krithyaayt virdonnum chollaathe sheih nu nammalil swaadeenam ndaakki nammale uyarthaanaavillallo?
    Dehechayum nafsum pishajum alle nammale salkkarmam cheyyippikkunnathil ninn pinthippikkunnath? Apo ith first ready aakkende ennal alle sheih parayunna kaaryngalum sareeathil farlaaya kaaryngalum krithyamaayi cheyyaan aavoo.

    • @Dravidian412
      @Dravidian412 6 месяцев назад

      Ellam sariyayitt Shaikhine pidikkam ennu karuthunnath Nafsaniyath aan
      Nalla twareekkathile shaikanmarumayi bhandahm sthapikkuka bakki ellam sariyayi kollum
      Noorisha Thwareekath Valare nallath aan keralathil sajeevamayitullathum aan

    • @obeyer7818
      @obeyer7818 6 месяцев назад

      @@Dravidian412 ente nalla sheih aan.unnathanaan. Njan aan mosham.njan mosham aayath kond nannaakki edkkaan time edkkunnathaavum. 12 varshamenkilum venam ennalle. 3 yr aavunne ulloo. Ipo.enne kond pattunnath ole Allahnte thoufeeqvkond cheyyunnu.

  • @haneefakaithari8533
    @haneefakaithari8533 5 месяцев назад

    Imag yojikunnilla

  • @vavapdr8155
    @vavapdr8155 29 дней назад

    ഈ ചാനലിൽ പരസ്യം ഓൺ ആണോ,തുടക്കത്തിൽ bad ആയ ഒരു പരസ്യം വന്നു, ഇത് ഒരു വല്ലാത്ത ആത്മീയ ചാനലായി മനസ്സിലാക്കുന്നു, അത്തരത്തിലുള്ള പരസ്യങ്ങൾ വേണ്ടാത്തത് ആയിരുന്നു

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  24 дня назад

      പരസ്യം കൺട്രോൾ ചെയ്യുന്നത് യൂട്യൂബ് ആണ്. ചാനൽ അല്ല. അത് ഓൺ ആക്കിയാലും ഓഫ് ആക്കിയാലും യൂട്യൂബ് പരസ്യം ഇട്ട് കൊണ്ടേ ഇരിക്കും. അത് അവരുടെ വരുമാനം ആണ്. താങ്കൾക്ക് പരസ്യം ഇല്ലാതെ കാണണം എങ്കിൽ താങ്കൾ, താങ്കളുടെ ഫോണിൽ തന്നെ youtube paid ചെയ്തു കാണുക....

    • @vavapdr8155
      @vavapdr8155 24 дня назад

      @@ALRAMISSION-KERALA.Official പരസ്യം മുഴുവനായി ഒഴിവാക്കാനുള്ള ഫ്രീ ഓപ്ഷൻ യൂട്യൂബിൽ ഉണ്ട് , ഒരുപാട് ചാനലുകൾ പരസ്യം അവോയ്ഡ് ചെയ്തു ഉപയോഗിക്കുന്നുണ്ടല്ലോ, അങ്ങനെ ചെയ്തൂടെ

  • @പുതുചിന്തകൾ
    @പുതുചിന്തകൾ 26 дней назад

    ان النفس لامارة بالسوء
    നഫ്സ് ജിന്നല്ല സ്വ ശരീരമാണ് ശരീരം തെറ്റിലേക്ക് ആകർഷിക്കുന്ന രൂപത്തിലാണ് സ്രഷ്ടിക്കപെട്ടത്
    അത് കൊണ്ടാണ് നഫ്സിനോടും ശൈത്ത്വാനോടും പോരാടാൻ കൽപ്പിക്കപ്പെട്ടത് പിന്നെയുള്ളത് قرين ആണ് അത് എല്ലാവർക്കും ഉണ്ടാവും رسول الله ക്ക് വരയും ഉണ്ടായിരുന്നു മുസ്ലിമായതാണ് نفس جسم عقل തുടങ്ങിയ പ്രയോഗങ്ങൾ മനുഷ്യൻ എത്തിപ്പെടുന്ന സ്ഥാനങ്ങളാണ് ഭൂമി ജിന്നുകൾക്ക് വേണ്ടി പടച്ചതാണെങ്കിൽ
    خلق لكم مافي الارض جميعا എന്ന ആയത്തിന് എതിരാണ് പറയുന്ന കാര്യങ്ങൾക്ക് തെളിവ് സഹിതം പറയലാണ് ശരിയായ രീതി മറുപടി പ്രതീക്ഷിക്കുന്നു

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  24 дня назад

      മുന്നേയുള്ള ക്ലാസ്സുകളിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് കാണുക. ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല....നിങ്ങൾ ആവശ്യക്കാരൻ ആണെങ്കിൽ, യഥാർത്ഥ അന്വേഷി ആണെങ്കിൽ ക്ലാസുകൾ കൃത്യമായി, പൂർണ്ണമായും കാണുക.... 🤲🏻

  • @ashstudio6559
    @ashstudio6559 5 месяцев назад

    Enth verpikal ad aan bhaai 😢 oro 3 minutes koodumbo ad

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад +1

      അത് യൂട്യൂബ് ചെയ്യുന്നതാണ്. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.

    • @vijaymalli00
      @vijaymalli00 4 месяца назад +1

      Bro add ipo namuk set cheyan patila patiyalum curect varilla ads ipo youtube automatic ayt kodukuvaan ee ikaane verupikunu enn parayalleto nalla ariv pakarnn tharunnavarod snehavum bahumanvum avam insha alha🤲🏻

  • @myindia2629
    @myindia2629 7 месяцев назад +2

    തള്ളി മറച്ചാൽ പോര
    തെളിവ് പറയണം

    • @abdulnajeeb87
      @abdulnajeeb87 7 месяцев назад +2

      Yendinaannu thelive venddad...?

  • @Sajina-wh7go
    @Sajina-wh7go 5 месяцев назад

    അൽ ഹം ദു ലീ ല്ല

  • @thahira.c713
    @thahira.c713 7 месяцев назад

    Ith qadiyanism aano

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 8 месяцев назад +1

    ❤️‍🩹❤️‍🩹❤️‍🩹

  • @saliihanthavu4535
    @saliihanthavu4535 8 месяцев назад +2

    ❤❤❤

  • @noushadk5758
    @noushadk5758 8 месяцев назад +2

    ❤🌹🌹🌹🌹💓

  • @hey-fz2zb
    @hey-fz2zb 2 месяца назад +1

    ❤❤❤❤❤

  • @yuvikannur2669
    @yuvikannur2669 4 месяца назад +1

    ❤❤

  • @Thasavvuf_mlm
    @Thasavvuf_mlm 8 месяцев назад +2

    ❤❤❤

  • @naseebathazhathethilthazha5805
    @naseebathazhathethilthazha5805 8 месяцев назад +1

    ❤❤❤

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 8 месяцев назад +1

    ❤❤❤❤

  • @mujeebrehman8601
    @mujeebrehman8601 7 месяцев назад