13. നഫ്‍സിനെ തളർത്താതെ രക്ഷയില്ല

Поделиться
HTML-код
  • Опубликовано: 5 окт 2024
  • നഫ്സിനെ ശരിക്ക് മനസ്സിലാക്കാതെയും, അതിനെ തളർത്താതെയും നമുക്ക് രക്ഷയില്ല. നഫ്‍സിന്റെ ഇഷ്ട ഭക്ഷണങ്ങളാണ് മധുരം, കരിയിൽ ചുടുന്ന ഭക്ഷണ പദാർത്ഥങ്ങൾ.. etc. മനുഷ്യനിലെ 100-ൽ 80% രോഗങ്ങളും ഈ ജിന്ന് മുഖേന ഉണ്ടാവുന്നതാണ്. പക്ഷേ യാഥാർഥ്യം അറിയാതെ നമ്മൾ അതിന് ഭൗതിക ചികിത്സകൾ തേടുന്നു എന്ന് മാത്രം. പ്രത്യേകിച്ച് സ്ത്രീകളിലെ വെള്ളപോക്ക് പോലുള്ള രോഗങ്ങൾ ഈ ജിന്ന് മുഖാന്തരം ഉണ്ടാവുന്നതാണ്.
    ജനിച്ച അന്ന് മുതൽ ഇന്നേവരെ നമ്മൾ നഫ്‍സിനെ മാത്രമേ ഊട്ടുന്നൊള്ളു. റൂഹിനെ തളർത്തുകയും ചെയ്യുന്നു. റൂഹിന്റെ ഭക്ഷണം നൂറാണ്. അത് കാമിലായ ശൈഖിന്റെ കയ്യിൽ മാത്രമെ ഒള്ളൂ. ഒരു കാമിലായ ശൈഖ് ഇല്ലാത്തവരുടെ എല്ലാം ബുദ്ധിയും, ചിന്തയും.. elc നഫ്‍സിന്റെ (പിശാച്)ന്റെ കീഴിൽ ആണ്. അത് കൊണ്ട് തന്നെ യാഥാർഥ്യം മനസ്സിലാക്കാൻ, ഈ ഇൽമിലേക്ക് അടുക്കാൻ മുഅ്മിനീങ്ങളായ റൂഹുകൾ ഒഴികെ അവൻ ആരെയും അനുവദിക്കില്ല. നരകത്തിനോട് ബന്ധപ്പെട്ട റൂഹുകൾ ഒരിക്കലും ഇത് അംഗീകരിക്കുകയും ഇല്ല. പക്ഷേ അത് തിരിച്ചറിയാൻ പറ്റാത്ത ഈ കാലഘട്ടത്തിൽ ഈ ഇൽമ് പരസ്യമാക്കൽ അനിവാര്യമാണ്. മുന്നേ നിശ്ചയിക്കപ്പെട്ട മുഅ്മിനീങ്ങളായ റൂഹുകൾ മാത്രമേ ഇതിലേക്ക് എത്തിച്ചേരുകയും, സ്വീകരിക്കുകയും ചെയ്യുകയുള്ളൂ. അതുകൊണ്ട് അഹങ്കാരം എന്ന വലിയ തിന്മ വെടിഞ്ഞ് അന്വേഷകർ ആവുക. മറ്റെന്ത് ആവശ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ല എങ്കിലും ആത്മാർത്ഥയി ഹിദായത്തിനായി ദുആ ചെയ്താൽ ആ ദുആ മാത്രം അള്ളാഹു കേൾക്കാതിരിക്കില്ല. പക്ഷേ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടാൽ നമ്മൾ എങ്ങിനെ അന്വേഷകർ ആവുന്നോ അതേ അർപ്പണ ബോധത്തോടെ അല്ലാഹുവിനോട് ഹിദായത് തേടുക. അല്ലാതെ ഞാൻ ഹിദായത്തിൽ ആണ് എനിക്കിനി വേറേ ഒന്നും ആവശ്യമില്ല എന്ന ചിന്തയോടുകൂടി വെറും നാവുകൊണ്ടുള്ള പ്രാർത്ഥനകൊണ്ട് ഒരിക്കലും ഹിദായത് ലഭിക്കാൻ പോകുന്നില്ല.
    ക്ഷമ കൈകൊണ്ട് വിനയത്തോടെ അന്വേഷകർ ആവുക. സൂറത്തുൽ "കഹ്‌ഫിൽ" മൂസാ (അ)യുടെയും, ഖിള്ർ (അ)യുടെയും കഥയിലൂടെ ഖുർആൻ പഠിപ്പിക്കുന്നതും ഇത് തന്നെ...
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (RUclips link)
    / @alratv
    Facebook (malayalam)
    / 1200520150689952
    ദീൻ ഇലാഹി (malayalam book)
    religionofgodma...
    Official Website
    mehdifoundation...
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Комментарии • 102

  • @KpsThangal
    @KpsThangal 6 месяцев назад +31

    മുറബ്ബിയായ ഒരു ശൈഖിനെ ബൈഹത്ത് ചെയ്യണം ഇന്ഷാ അള്ളാ അന്നെഷണത്തിൽ ആണ് കണ്ടത്തും ഞാൻ ഇൻശാ അള്ളാ എല്ലാവരും ദുഃആ ചെയ്യുക

    • @azziibnumahmood9951
      @azziibnumahmood9951 6 месяцев назад

      ഞാനും 🥰

    • @OolikkalChvu
      @OolikkalChvu 6 месяцев назад

      ​@@shahulhameed0010number കിട്ടുമോ

    • @NASIMUDEENM-k8r
      @NASIMUDEENM-k8r 6 месяцев назад

      Adkiya yil പറഞ്ഞത് പോലെ thazkiyathul qalb, മഅരി ഫത്തിൻ്റെ ഇൽമ്, അൻഫാസ് ദികർ ഒക്കെ കിട്ടുന്ന ചിഷ്തീ qaadiriyil സിൽസില നൂരിയ്യ ഹക്കായ തരീഖത് ആണ്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 месяцев назад +12

      കാമിലായ ശൈഖിനെ ആവിശ്യം ഉള്ളവർ, ആത്മാർഥമായി ഈ ചാനലിലെ ക്ലാസുകൾ കൃത്യമായി, പൂർണ്ണമായി കേട്ടാൽ മാത്രം മതി. മറ്റു വ്യാജ ശൈഖ് മാരുടെ കൈകളിൽ വീഴാൻ നിൽക്കേണ്ട. കാരണം നിങ്ങളെ ഹഖായ പാതയിൽ എത്തിക്കാൻ വേണ്ടിയാണു ഈ ചാനൽ തുടങ്ങിയത്. ഞങ്ങളുടെ ശൈഖിന്റെ ഡീറ്റെയിൽസ്, കാര്യങ്ങൾ ഫസ്റ്റ് വീഡിയോ യിൽ കാണിക്കുന്നുണ്ട്. Description ലും ഉണ്ട്. എന്നാൽ കൂടുതൽ ഡീറ്റെയിൽസ് ക്ലാസ്സ്‌ കുറച്ച് മുന്നോട്ടു എത്തിയതിനു ശേഷം ആണ് പറയുന്നത്. ഞങ്ങൾ ഞങ്ങളിലേക്ക് അല്ല നിങ്ങളെ ക്ഷണിക്കുന്നത്. ഞങ്ങളുടെ ഷൈഖിലേക്ക് ആണ്. ആ mesg നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രം ആണ് ഞങ്ങളെ ഏൽപ്പിക്കപ്പെട്ട ജോലി. അതിനു നിങ്ങൾക്ക് ക്ഷമിച്ചു കേൾക്കാനുള്ള കാത് അനിവാര്യം ആണ്. അല്ലാതെ അതിന് മുന്നേ ധൃതി കാണിച്ചു വ്യാജ ശൈഖുമാരുടെയും, ത്വരീഖത്തിലും പെട്ടു ജീവിതം നശിപ്പിക്കാൻ നിൽക്കേണ്ട. ഇത് ജാഹിലിയ കാലഘട്ടം ആണ്. എവിടെയും ചതിയും, വഞ്ചനയും മാത്രമേ ഒള്ളൂ. ചിന്തിക്കുക... സൂക്ഷിക്കുക.....

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 5 месяцев назад

      Sure ❤ahamed from Germany

  • @Arshidaneemurshedee
    @Arshidaneemurshedee Месяц назад +2

    Mashallah 💫

  • @irshadkerala4329
    @irshadkerala4329 7 месяцев назад +4

    മാഷാ അള്ളാ മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് ഇനിയും ഇൽമുകൾ പ്രതീക്ഷിക്കുന്നു

  • @abdullakk33
    @abdullakk33 3 месяца назад +2

    ശൈ ഹിനെ കിട്ടാൻ ദുആ ചെയ്യുക ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം എനിക്ക് ഹഖ് ആണെന്ന് ബോദ്യപ്പെട്ട തും പറഞ്ഞു തരാം. ഈ പറഞ്ഞത് പോലെ യുള്ള ഇൽമ് ആണ് ഞാനും എന്റെ ശൈ ഖി ൽ നിന്ന് പഠിച്ചത്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 месяца назад +2

      നിങ്ങൾക്ക് ഹഖ് ആണെന്ന് ബോധ്യപ്പെട്ട ആളോട് നിങ്ങളെ ദാകിർ ഈ ഖൽബ് ആക്കിത്തരാൻ പറയുക. ഖൽബിന്റെ ദിക്‌ർ എന്നാൽ അൻഫാസിയ ദിക്‌ർ അല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക. കാരണം ശൈഖ് ഉള്ളവർ മാരെല്ലാം ഈ ചാനൽ തുടങ്ങിയ അന്ന് മുതൽ വാദിക്കുന്ന വാദം ആണ് ഇത്. ഞങ്ങളും ദാകിർ ഈ ഖൽബികളാണ്, ഈ ഇൽമ് തന്നെ ആണ് ഞങ്ങളുടെ ശൈഖുo പഠിപ്പിച്ചത് എന്നൊക്കെ....നഫ്‌സ് എന്നാൽ ഒരു ജിന്ന് ആണെന്ന് ആദ്യം വെളിപ്പെടുത്തിയത് ഈ ചാനലിൽ ആണ്. നഫ്‌സ് എന്താണെന്ന് പോലും അറിയാത്ത ആളുകളാണോ ഖൽബിന്റെ ദിക്‌ർ തരുന്നത്...അതുകൊണ്ട് ഇനി ഇതുപോലുള്ള കമെന്റ് ഇതിൽ ഇടരുത് എന്ന് ഉപദേശിക്കുന്നു. ഇത് നിങ്ങളുടെ ശൈഖിന്റെ പരസ്യത്തിന് വേണ്ടി ഉണ്ടാക്കിയ പ്ലാറ്റ് ഫോം അല്ല.

  • @vavascinemediaproductions5963
    @vavascinemediaproductions5963 7 месяцев назад +2

    നല്ല speach അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @jameelaaa8505
    @jameelaaa8505 6 месяцев назад +4

    Gohar Shahi marhaba ❤❤❤❤❤❤

  • @vavapdr8155
    @vavapdr8155 29 дней назад

    പരസ്യം വേണ്ടായിരുന്നു

  • @majji-dd1ud
    @majji-dd1ud 6 месяцев назад +2

    Assalamualaikum Yenikum oru shaikne kittaan dua cheyyane

  • @bismimixmedia6950
    @bismimixmedia6950 6 месяцев назад +2

    അൽഹംദുലില്ലാഹ് ❤

  • @fahadpollakunnanpollakunna6750
    @fahadpollakunnanpollakunna6750 4 месяца назад +1

    Masha allha

  • @Shameer-x9l
    @Shameer-x9l 8 месяцев назад +2

    Ma sha allah 😍😍😍

  • @shahnac9194
    @shahnac9194 8 месяцев назад +3

    Goharshahi marhaba❤️❤️❤️

  • @MoideenBava-ts2ti
    @MoideenBava-ts2ti 2 месяца назад +1

    Ya allah insa allah ya mola

  • @naseebathazhathethilthazha5805
    @naseebathazhathethilthazha5805 8 месяцев назад +3

    Nobody or no book revealed that nafs was a real jin until sarkar said about it❤❤❤

  • @ZanubiasWorld
    @ZanubiasWorld 6 месяцев назад +2

    ക്ലാസുകൾ ഓരോന്നും കേട്ട് വരികയാണ്, എന്റെ റൂഹിനെ ഉണർത്തും ഞാൻ, ഇന്ഷാ അല്ലാഹ് 🤲, പക്ഷെ ശെരിയായ ഷെയ്ക്കിനെ എങ്ങനെ കണ്ടെത്താൻ സാധിക്ക 🤔

    • @2010mubashir
      @2010mubashir 6 месяцев назад +5

      മമ്പുറത്തു സിയാറത്ത് ചെയ്ത് പ്രാർത്ഥിക്കുക

    • @ZanubiasWorld
      @ZanubiasWorld 5 месяцев назад

      @@abuabubaker1667
      എനിക്ക് എന്റെ നാഥൻ അല്ലാഹു മതി എല്ലാറ്റിനും, ഈ ചാനലിലൂടെ എന്റെ റൂഹിനെ എനിക്ക് അറിയാൻ പറ്റി, ഇനി വേണ്ടത് അറിവ്, അതിന്, ഓരോ അറിവിനും വീഡിയോ കൾ കാത്തിരിക്കുന്നു, ഇന്ഷാ അല്ലാഹ് 🤲

    • @vijaymalli00
      @vijaymalli00 4 месяца назад

      ​@@abuabubaker1667sathyamaya karyam alhahuvinod prarthikuka avnte nabimare bahumanikuka viswasikuka 🤲🏻

  • @a1166RAF
    @a1166RAF 6 месяцев назад +1

    Allhamdulillah 🤲

  • @adarsh.p141
    @adarsh.p141 4 месяца назад +2

  • @ayshathumaira5695
    @ayshathumaira5695 2 месяца назад +1

    👍🙌

  • @AziAziz-x3s
    @AziAziz-x3s 5 месяцев назад

    Al hamdulillah yanik kitteint undu ad nelanikkan dua chayyanam

  • @Sajina-wh7go
    @Sajina-wh7go 5 месяцев назад +1

    അൽ ഹം ദു ലീ ല്ല

  • @obeyer7818
    @obeyer7818 7 месяцев назад +2

    0:54 ninglk kaaryam paranjaal pore ithram image vedio veno. Pedich side aayi

  • @Sajina-wh7go
    @Sajina-wh7go 5 месяцев назад

    ഒ രു പാ ട് അ റി വു ക ൾ ത ന്നു

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 6 месяцев назад +1

    Mashallah

  • @abidabasheer9741
    @abidabasheer9741 Месяц назад +1

    🤲🤲🤲🤲

  • @bavaparakkad7933
    @bavaparakkad7933 7 месяцев назад +2

    അൽഹംദുലില്ലാഹ് 🤲🌹👍

  • @junaisjunu8284
    @junaisjunu8284 7 месяцев назад +2

    Shaik nne thedanulla dua paranjhu tahrro areelum

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  7 месяцев назад +1

      താങ്കൾക്ക് ഇനി ശൈഖിനെ തേടി കണ്ടുപിടിക്കേണ്ട ആവശ്യം ഇല്ല. എല്ലാം ഇവിടെ തന്നെ ഉണ്ട്. പക്ഷേ അതിനുള്ള ആദ്യ ശർത് ക്ലാസ്സുകൾ പൂർണ്ണമായും, കൃത്യമായും ക്ഷമയോടെ കേൾക്കുക എന്നുള്ളത് മാത്രമാണ്...

    • @junaisjunu8284
      @junaisjunu8284 7 месяцев назад +1

      Njn shaik kadupichatha orru shaik und pakshe ath ippo orru problethil ann atha njn cheiykunne

    • @junaisjunu8284
      @junaisjunu8284 7 месяцев назад +1


      Sahajargal kond kand sahik nne maram enn ndallo athukondan choyikkunne pattanagal enne onn sahayikanam

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  7 месяцев назад +1

      @@junaisjunu8284 ഇന്നത്തെ കാലം ജഹാലത്തിന്റെ കാലഘട്ടം ആണ്. ഇത്‌ അവസാന കാലഘട്ടം ആണ്. അങ്ങിനെ ഉള്ളൊരു അവസ്ഥയിൽ നമുക്ക് എങ്ങിനെ ആരാ ഹഖ്, ആരാ ശററ് എന്ന് അറിയാൻ പറ്റുക. നമ്മുടെ കയ്യിൽ അത് പരിശോധിക്കാൻ എന്ത് മാനദണ്ഡം ആണുള്ളത്. ഖുർആൻ 18:28 ൽ വ്യക്തമായി അള്ളാഹു പറയുന്നുണ്ട്. "ഏതൊരുവന്റെ ഖൽബിനെ നാം നമ്മുടെ ദിക്‌ർനെ തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നിങ്ങൾ പിൻപറ്റരുത്."എന്ന്. ഈ ഒരേഒരു അടയാളത്തിലൂടെ മാത്രമേ അള്ളാഹുവിന്റെ വിശുദ്ധരെ തിരിച്ചറിയാൻ കഴിയൂ.. ഇത്‌ തിരിച്ചറിയാത്തതുകൊണ്ട് തന്നെ ആണ് ഇവിടെ 73 വിഭാഗം ഉണ്ടായത്.
      പക്ഷേ അതിനു താങ്കൾ ക്ലാസുകൾ കൃത്യമായി കേൾക്കൽ നിർബന്ധം ആണ്. എങ്കിലേ ഇത്‌ ബോധ്യമാകൂ.. ഖൽബ് എന്താണെന്നും, ഖൽബിന്റെ ദിക്‌ർ എന്താണെന്നും... etc ഒറ്റയടിക്ക് പറയാൻ കഴിയുന്ന വിഷയം അല്ല ഇത്‌....ഇന്ഷാ അള്ളാഹ്... 💖💖💖

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  7 месяцев назад

      @@junaisjunu8284 തീർച്ചയായും താങ്കളെ സഹായിക്കും. ഇന്ഷാ അള്ളാഹ്... 💖💖💖

  • @Thasavvuf_mlm
    @Thasavvuf_mlm 7 месяцев назад +2

    ❤❤Gsm❤❤

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 8 месяцев назад +2

    ❤❤❤❤

  • @couragetraders1873
    @couragetraders1873 2 месяца назад

    അപ്പോൾ concious mind നെ..... എന്താ വിളിക്കാ....??? 🤔plz reply soon♥️

  • @SabithMusabith-oh4pq
    @SabithMusabith-oh4pq 7 месяцев назад +3

    😢😢😢😢

  • @Yathra_Wide
    @Yathra_Wide 5 месяцев назад

    good

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 8 месяцев назад +4

    🕉️✝️☪️🔯☯️

  • @Seema-hp2fz
    @Seema-hp2fz 6 месяцев назад +3

    ശൈഖിനെ എങ്ങിനെ കണ്ടെത്തും എന്ന് ഒന്ന് പറഞ്ഞു തരൂ 🙏

    • @YaseenYusufYahya
      @YaseenYusufYahya 6 месяцев назад +3

      സ്വലാത്ത് അധികമായി ചൊല്ലുക

    • @nizarvs-uq8ef
      @nizarvs-uq8ef 4 месяца назад

      Shehine ninghakkukandethan aavilla.ninghal allahuvinodu innulokathu jeevichirikkunna mahaneyonnu kaanichutharaan dua cheyyuka.insha allah aa mahane nighalkku kaanichutharum...

  • @First-p1m
    @First-p1m 3 месяца назад

    Appol njan ee vedeo kanunnathum ee cmnt idunnathum okke aranu? Nafs ano? Nafs unarnnirikkunnu, mattulla ruhukal urangukayanu ennanallo appol ee njan sherikkum aranu? Ente role enthanu? Vellapokk okke divasavum undakunna sthreekal undallo. Avare ella divasavum ee jinnukal ellukalil ninnu kazhikkukayanalle? Pinne marunn kazhinkkumpol orupakshe jinnu uddeshikkunna sadhanam kurayunnathu kondakumo ee asukham marunnath? Chodichathil avivekam undengil kshamikkanam enn apekshikkunnu💔

  • @obeyer7818
    @obeyer7818 7 месяцев назад +1

    Njan ithokke kettinu maduram nafsinu ishtaannokke vere thasawuff class nn. But pettenn marannu poyi. Maduram pinnem kayikkum. Okke nafsinte kaliyaavum

  • @noufalcu1781
    @noufalcu1781 6 месяцев назад +1

    നഫ്സും കരീനും ഒന്നാണോ?

  • @farooquenkshaikh3952
    @farooquenkshaikh3952 5 месяцев назад +1

    മുറബ്ബിയായ ഒരു ഷൈകിനെ ലഭിക്കാൻ എന്ത് ചെയ്യണം

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад +1

      സയ്യിദ് യൂനുസ് അൽഗോഹർ ആണ് ഞങ്ങളുടെ ശൈഖ്. അദ്ദേഹത്തിന്റെ msg ആണ് നിങ്ങൾ ഈ ചാനലിലൂടെ കണ്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹം മുർഷിദായ വലിയ്യ് ആണ്. ഈ കാലഘട്ടത്തിൽ ഖൽബിന്റെ ദിക്‌ർ കൊടുക്കാൻ മാത്രം യോഗ്യത ഉള്ള ഒരേ ഒരു ശൈഖ് അദ്ദേഹം മാത്രം ആണ്. ലക്ഷ കണക്കിന് ആളുകളുടെ ഖൽബുകൾ അദ്ദേഹത്തിലൂടെ ദാകിർ ഈ ഖൽബ് ആയിട്ടുണ്ട്. അതിൽ എല്ലാ വിഭാഗം ആളുകളും ഉണ്ട്. ആ ശൈഖിലേക്ക് നിങ്ങളെ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഇനി അങ്ങനെ അല്ലാ എന്നാണ് താങ്കൾക്ക് വാദം എങ്കിൽ താങ്കൾ സ്വയം അന്വേഷിച്ചു അനുഭവത്തിലൂടെ കണ്ടെത്തുക... ദിക്‌ർ കൾ ഒരുപാട് ഉണ്ട് അൻഫാസിയ ദിക്‌ർ... etc പക്ഷേ അതുകൊണ്ടൊന്നും ഒരിക്കലും ഖൽബ് മുനവ്വർ ആവാൻ പോകുന്നില്ല. അതിന് ഖൽബിന്റെ ദിക്‌ർ തന്നെ വേണം. അതിന് കാമിലായ, ഖുർആൻ 18:17 ൽ പറയുന്ന മുർഷിദായ വലിയ്യ് തന്നെ വേണം.
      അതിലേക്കു എത്തിക്കാനുള്ള ആദ്യ കവാടം മാത്രമാണ് ഈ ക്ലാസ്സുകൾ. ഇനിയും ഒരുപാട് ക്ലാസ്സുകൾ അപ്‌ലോഡ് ചെയ്യാനുണ്ട്. തുടർന്നുള്ള ക്ലാസ്സുകളിൽ ശൈഖിന്റെ കൂടുതൽ ഡീറ്റെയിൽസും കാര്യങ്ങളും ഞങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. നിലവിൽ താങ്കൾ ക്ലാസുകൾ കൃത്യമായി കേട്ടാൽ മാത്രം മതി. മറ്റൊന്നിലേക്ക് അന്വേഷിച്ചു പോകേണ്ടതില്ല.
      തസ്വവ്വുഫ് മുഴുവൻ ക്ലാസുകൾ കൃത്യമായി, ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക.👇👇👇
      ruclips.net/p/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @Shameer-x9l
    @Shameer-x9l 8 месяцев назад +2

    Gohar shahi marhaba ❤️

  • @shabnap6362
    @shabnap6362 3 месяца назад +1

    Streekalkk ithu sadyamaano? Oru shaikh ne kandethalokke?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 месяца назад +2

      തീർച്ചയായും അതിന് വേണ്ടി ഇനി നിങ്ങൾ യാത്ര ചെയ്യേണ്ടി വരുകയോ, അലയേണ്ടതോ ഇല്ല. എത്രയോ സ്ത്രീകൾ പ്രായമായവർ, അല്ലാത്തവർ, കുട്ടികൾ, കുടുംബങ്ങൾ ഇവിടെ ഉണ്ട്. അതൊന്നും ഒരിക്കലും ഇവിടെ തടസ്സം അല്ല. ആ കാര്യം പറഞ്ഞു കൊണ്ട് അള്ളാഹുവിന്റെ മുന്പിൽ നിങ്ങൾക്ക് ഒഴിവ് കഴിവ് പറയാനും കഴിയില്ല. കാരണം ഇത് ഖുർആനിൽ നിർബന്ധം ആക്കിയ കാര്യം ആണ്. ഞങ്ങൾ ഞങ്ങളിലേക്കല്ല, ഞങ്ങളുടെ ഷൈഖിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നത്. അദ്ദേഹത്തിന്റെ msg കൾ ആണ് മലയാളികൾക്ക് വേണ്ടി ഈ പ്ലാറ്റ് ഫോമിലൂടെ നൽകുന്നത്. നിങ്ങളുടെ ബാധ്യത ക്ലാസുകൾ കൃത്യമായി, ക്രമമായി കേൾക്കുക എന്നുള്ളതാണ്. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഇവിടെ നിന്നും ഒന്നും നേടിയെടുക്കാൻ കഴിയില്ല.

    • @shabnap6362
      @shabnap6362 3 месяца назад +1

      Vyakthamaaya marupadi kittiyathil santhosham❤️

  • @abdulazeeza1659
    @abdulazeeza1659 7 месяцев назад +1

    സയ്യിദ് അല്ലാത്ത ഒരാളിനെ (റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സിൽസിലയിൽ വരാത്ത ഒരാളിനെ) ശൈഖ് ആക്കുവാൻ പറ്റുമോ?

    • @MufeedAbdulla
      @MufeedAbdulla 7 месяцев назад

      Illa

    • @SALIMBABU-ti2wb
      @SALIMBABU-ti2wb 6 месяцев назад

      Yes

    • @Dravidian412
      @Dravidian412 5 месяцев назад

      പറ്റും

    • @Dravidian412
      @Dravidian412 5 месяцев назад

      ​@Mufeeഎന്താണ് പറ്റായ്ക dAbdulla

    • @MufeedAbdulla
      @MufeedAbdulla 5 месяцев назад +2

      Rasoolullahi (S) vare Silsila ettunna shaikhil ninnu Bai'ath sweegarikkanam... allandu kaaryilla
      Sayyid aavanam ennilla... pakshe silsila venaam.... ataayathu shaikhinte shaikh angine poyi Rasoolullahi (S) vare ettanam.

  • @NoushadK-l9m
    @NoushadK-l9m 6 месяцев назад

    Streekal enda cheyya

    • @leadtogood2994
      @leadtogood2994 6 месяцев назад +2

      എന്താണോ നിങ്ങൾ ആഗ്രഹിക്കുന്നതും, എന്തിന് വേണ്ടിയാണോ നിങൾ പരിശ്രമിക്കുന്നത്, അതിലേക്ക് അല്ലാഹ് നിങ്ങളെ ചേർക്കും. "നമ്മൾ മനസ്സിലാക്കേണ്ടത്, അല്ലാഹുവിനെ കണ്ടെത്താനാണ്( ഖൽബിനാൽ )". എല്ലാത്തിൻ്റെയും അടിസ്ഥാനം Dua ആണ്.

  • @sabithmuhammed3203
    @sabithmuhammed3203 Месяц назад +1

    Nafs paranjal?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  Месяц назад

      ഇടയ്ക്കുവച്ചു ക്ലാസ്സ്‌ കേട്ടാൽ ഒന്നും മനസ്സിലാവില്ല. ക്ലാസ്സുകൾ ആദ്യംമുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്... 🤲🏻

  • @couragetraders1873
    @couragetraders1873 2 месяца назад

    അപ്പോൾ നാഫ്സിന്റെ രൂപം മനുഷ്യന്റെ അതെ രൂപമാണെന്ന് Intetview with a Muslim jinn എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ......... 🤔പ്ലസ്

  • @SulikaHamza
    @SulikaHamza 6 месяцев назад

    Molappakanniyalamovla

  • @muneeret3369
    @muneeret3369 6 месяцев назад +2

    എന്റെ റൂഹ് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആണെന്ന് എങ്ങനെ തിരിച്ചറിയാം നരകത്തിലേക്ക് വേണ്ടി പ്രത്യേകം പടച്ച ഉണ്ടോ സ്വർഗ്ഗത്തിലേക്ക് വേണ്ടി പടച്ച പ്രത്യേകം റൂം ഉണ്ടോ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 месяцев назад

      Please Watch class 3&4...

    • @shafeekav8370
      @shafeekav8370 3 месяца назад

      താങ്കൾക്ക് ഈ അറിവുകളൊക്കെ സ്വയം അറിയുന്നതൊ അതല്ല ഏതെങ്കിലും ഗ്രന്ധങൾ വഴിയൊ

  • @myindia2629
    @myindia2629 7 месяцев назад +4

    താങ്കൾ പറഞ്ഞ് കൊണ്ടിരിക്കുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് പറയുക

    • @muhsinharis4791
      @muhsinharis4791 6 месяцев назад

      Asalamu alikum

    • @shuhushu8450
      @shuhushu8450 6 месяцев назад

      18:28 ആയതിന്റെ അർത്ഥം നോക്ക് നിങ്ങൾ

  • @myindia2629
    @myindia2629 7 месяцев назад +3

    വെറുതെ തള്ളി മറച്ചാൽ പോര തെളിവ് പറയണം

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 месяцев назад +1

      താങ്കൾ ബുദ്ധി ക്ഷയം ഉള്ള ആളെല്ലാന്ന് ചിന്തിക്കുന്നു.. നോർമൽ ആയ ഒരു വ്യക്തിക്ക് കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്.

    • @rejnarasheed4846
      @rejnarasheed4846 4 месяца назад

      ഈ njan

  • @yuvikannur2669
    @yuvikannur2669 3 месяца назад +1

    ❤❤❤