MINI INVERTER DETAILED EXPLANATION

Поделиться
HTML-код
  • Опубликовано: 2 янв 2023
  • കുറഞ്ഞ ചിലവിൽ മിനി ഇൻവേർട്ടർ സ്വന്തമായി ആർക്കും നിർമ്മിക്കാം.. Students നും കൊച്ചു കുട്ടികൾക്കും ഇരുട്ടിന്റെ ഭയം വേണ്ട. MINI INVERTER DETAILED EXPLANATION.....
    *My channel :- / @projectwonders
    *Follow me on instagram :- / rajeshkumar.pvm
    inverter board
    www.amazon.in/Electronicspice...
    DJ SPEKER SYSTEM UPDATION IN MALAYALAM
    • DJ SPEKER SYSTEM UPDATION
    USB BLUETOOTH ADDING A-Z IN MALAYALAM
    • USB BLUETOOTH ADDING A...
    BUCK CONVERTER
    • BUCK CONVERTER
    SHAN USB BLUETOOTH 5.1REMOTE KIT NEW VERSION REVIEW AND SOUND TEST
    • SHAN USB BLUETOOTH 5....
    BUDJET 5.1 AMPLIFIER BOARD 5200/1943+TDA 2030 250W മലയാളത്തിൽ അറിയാം
    • BUDJET 5.1 AMPLIFIER B...
    EVERYTHING ABOUT AMPLIFIER POWER SUPPLY PART -2
    • EVERYTHING ABOUT AMPLI...
    POWER SUPPLY PART 1
    • EVERYTHING ABOUT AMPLI...
    PROGRAMMED LED VU METERS മലയാളത്തിൽ അറിയാം
    • PROGRAMMED LED VU METE...
    TRANSISTOR STEREO AMPLIFIER MAKING മലയാളം
    • TRANSISTOR STEREO AMPL...
    ACRYLIC FRONT PANNEL MAKING AT HOME Malayalam
    • ACRYLIC FRONT PANNEL M...
    EXTENSION BOX MAKING VERY EASY
    • EXTENSION BOX MAKING V...
    MOST INEXPENSIVE ANDROID TV IN INDIA ഇൻഡയിലെ ഏറ്റവും വിലക്കുറവുള്ള Smart TV ....
    • MOST INEXPENSIVE ANDRO...
    TDA 7388 4CHANNEL HIGH END AUDIO AMPLIFIER
    • TDA 7388 4CHANNEL HIGH...
    V GUARD STABILIZER OH Error Repair മലയാളത്തിൽ പഠിക്കാം -
    • V GUARD STABILIZER OH ...
    HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
    • HOMETHEATER ACRYLIC FR...
    SHAN 5.1 REMOTE KIT REVIEW മലയാളം
    • SHAN 5.1 REMOTE KIT RE...
    HD audio rush,Digital surround sound decoder new product. പഴയ Home theater നെ Digital ആക്കി മാറ്റാം
    • HD audio rush,Digital ...
    USB MERGING WITH REMOTE KIT - FULL DETAIL USB യെ റിമോട്ട് കിറ്റുമായി മെർജ് ചെയ്യാം
    • USB MERGING WITH REMOT...
    RUSH BOX MERGING WITH 5.1 REMOTE
    • RUSH BOX MERGING WITH ...
    For Business enquires:- rajeshkumar.pvm@gmail.com
    #projectwonders #electronics #projects #rajeshkumar #rajesh #miniinverter #emergencylight #emergencysituation #carinverter #bikeinverter #travelcharger #12t0300ac #dctoac
    Equipment used:-
    camera 1 :- www.amazon.in/Canon-18-55mm-D...
    camera 2:-www.amazon.in/gp/product/B071...
    Mic :- www.amazon.in/gp/product/B076...
  • НаукаНаука

Комментарии • 108

  • @rajmohananpananghat7949
    @rajmohananpananghat7949 11 месяцев назад +2

    CONGRATULATIONS VERY USEFUL

  • @Sukurtham
    @Sukurtham Год назад +6

    കൊള്ളാം... ഇഷ്ട്ടായി... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... ആശംസകൾ.

  • @salimkumar9748
    @salimkumar9748 Год назад +2

    Thanks

  • @aneeshpc1065
    @aneeshpc1065 Год назад +2

    Super👌

  • @MANDANZ333
    @MANDANZ333 4 месяца назад

    Chetta idhu fishinginu pattuvo vellathil mickiyal kathi ppokumo

  • @SAJI81328
    @SAJI81328 Год назад +3

    Bro, adipoli, aa charge controll unitinte circuit onnu tharumo?

  • @vijeesh_1822
    @vijeesh_1822 Год назад

    അടിപൊളി. എനിക്കും ഇത് വേണം 😍😍😍.
    എനിക്കും dslr ഉണ്ട്. 2 battery ഉണ്ടെങ്കിലും video റെക്കോർഡ് ചെയ്യുമ്പോ പെട്ടന്ന് charge തീരും.
    ഇത് ഒരണം വാങ്ങണം ♥️♥️♥️♥️♥️♥️♥️

  • @bijukurian5074
    @bijukurian5074 Год назад

    super sir.

  • @sureshmoris7362
    @sureshmoris7362 Год назад +2

    Very nice Idea

  • @anilkumaralollathil6947
    @anilkumaralollathil6947 2 месяца назад

    table fan work aakumo 55w

  • @aneeshchandran3447
    @aneeshchandran3447 Год назад +1

    Super chettaa

  • @sspk7018
    @sspk7018 Год назад

    e mini inverter boad vayi tanne battryi charging cheyyan sadikumo ella atinayi separate charger vngikendyi varumo pls replay

    • @projectwonders
      @projectwonders  Год назад

      Seperate transformer ഓ adaptor ഓ വാങ്ങണം ചാർജിങ്ങിനായി.

  • @markone6544
    @markone6544 Год назад

    Metal cablinet എ വിടെ കിട്ടും

  • @akkismancave
    @akkismancave Год назад +1

    Super 🔥

  • @Aslam800
    @Aslam800 2 месяца назад

    Rectifier avida kitum

  • @ajishkumar4388
    @ajishkumar4388 Месяц назад

    Hi, എനിക്കും ഇതുപോലൊരു 350 watt ഇൻവെർട്ടർ ഉണ്ടാക്കിത്തരാമോ.

  • @rajeshrajeshm5623
    @rajeshrajeshm5623 Год назад +1

    സംഗതി ഇഷ്ടപ്പെട്ടു പക്ഷേ ബാറ്ററി എങ്ങനെ ചാർജ് ചെയ്യും

  • @rarecreature2606
    @rarecreature2606 Месяц назад

    ഇത് എത്ര watt വരെ support ചെയ്യും

  • @bijukumar12345
    @bijukumar12345 6 месяцев назад

    12v led 9w dc bulbs njan ചെയ്യ്ത് കൊടുക്കുന്നു

  • @TV-qb3sv
    @TV-qb3sv Год назад +1

    💗

  • @KAIMUKKUVAIDIKAN
    @KAIMUKKUVAIDIKAN Год назад +3

    കാറിൽ 12 വോൾട് സോക്കറ്റിൽ കണക്ട് ചെയ്യാമോ

  • @aswathypk1494
    @aswathypk1494 Год назад

    Supreb

    • @projectwonders
      @projectwonders  Год назад

      Thank you for your great Support.🙏🙏🙏😄

  • @albinalbealbe-no1jr
    @albinalbealbe-no1jr 11 месяцев назад

    300w inverter ennu paranjittu 27w load test alle kanichollu..., Athinu DC out put alle varunnathu

    • @gundaraju123
      @gundaraju123 12 дней назад

      its showing 150 w in amazon

  • @Valakkodan
    @Valakkodan Год назад +1

    ചാർജ് എങ്ങനെ നിറയ്ക്കും

  • @user-dy3bs9gh1m
    @user-dy3bs9gh1m Месяц назад

    ❤❤

  • @a2zbyrk891
    @a2zbyrk891 Год назад +1

    Video ലിങ്കിൽ കേറി അപ്പോൾ 150 watt ആണ് കാണിക്കുന്നേ

  • @baburajkb107
    @baburajkb107 Год назад +2

    class d amplifier- ബോർഡിനേക്കുറിച്ച് ഒരു സീറ്റെയിൽസ് വീഡിയോ ചെയ്യാമോ class d ആണോ ക്ലാസ്സ് AB ആണോ നല്ലത് ഒരു 2.1. ചെയ്യാനാണ് 100 + 100+200

  • @RajRaj-sf2ym
    @RajRaj-sf2ym Год назад +1

    L e d ടീവി വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ ഇതിൽ കൂടെ settop ബോക്സ്‌

    • @projectwonders
      @projectwonders  Год назад +1

      work ആകും വേഗം Charge തീർന്നു പോകും. തന്നെയുമല്ല ഇത് ഒരു പൂർണ്ണമായ inverter അല്ല. ബൾബ് പ്രകാശിപ്പിക്കാനും mobile charging പോലെയുള്ള അത്യാവശ്യങ്ങൾക്കും വേണ്ടി മാത്രം ഉപയോഗിക്കാം.

    • @bijukumar12345
      @bijukumar12345 6 месяцев назад

      Havwae inverter board ആണ് ഇത്,tv ഇതിൽ കൊടുക്കരുത്,tv യുടെ matherboad കേടാക്കും

    • @prasanthk520
      @prasanthk520 27 дней назад

      ഇതു സ്‌ക്വരെ wave അല്ലെ

  • @kanakadaskuriyadath8997
    @kanakadaskuriyadath8997 Год назад +3

    ഇൻവർട്ടർ ബോഡിന്റെ efficiency കൂടി check ചെയ്യാമായിരുന്നു. ഇത്തരം inverter board കൾ input side ൽ കൂടുതൽ പവർ എടുക്കാറുണ്ട്. 80% ന് മുകളിൽ ഉണ്ടെങ്കിൽ ok.

    • @projectwonders
      @projectwonders  Год назад

      ഇതൊരു very Simple inverter ആണ്. അത്യാവശ്യം വെളിച്ചം എന്നതാണ് ഉദേശിച്ചത്.

  • @shamsupoopalam9808
    @shamsupoopalam9808 Год назад +1

    Soldering iron ഉപയോഗികൻ പറ്റുമോ?

  • @greenpappayaofficial7017
    @greenpappayaofficial7017 Год назад +1

    Canon 200d m2

  • @gundaraju123
    @gundaraju123 12 дней назад

    showing 150 w in amazon

  • @murali1684
    @murali1684 Год назад +2

    Battery eagane charge cheyuka

    • @bijukumar12345
      @bijukumar12345 6 месяцев назад

      Auto charge boad ചെയ്യണം.

  • @shifasivakasi8959
    @shifasivakasi8959 11 месяцев назад

    🥰

  • @bijuvijayan7435
    @bijuvijayan7435 Год назад +1

    ചേട്ടാ ഓട്ടോമാറ്റിക് ചാർജ് കണ്ട്രോളർ യൂണിറ്റ് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @nishadnichu7243
    @nishadnichu7243 Год назад

    Sir ente videos എല്ലാം use full ആണ്

  • @narasimha808
    @narasimha808 Год назад +1

    ഇതുപോലെ ഒരു ഇൻവർട്ടർ., ഓവർ ചാർജ്ജ് പ്രൊട്ടക്ഷനോടെ ചെയ്തു തരാമോ.. ആന്പിയർ കുറച്ചുകൂടി കുടിയ ബാറ്ററി വാങ്ങി ഉപയോഗിക്കാനാണു...മറുപടി പ്രതീക്ഷിക്കുന്നു.. Gpay ചെയ്യാം.

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 7 дней назад

    ഇത് കറണ്ട് പോയാൽ ഓട്ടോ - ഓൺ ആകമോ

  • @shajishamsudeen8586
    @shajishamsudeen8586 Год назад +1

    ഞാൻ subscribe ചെയ്തൂട്ടോ..
    Transformar ന് പകരമായി ഒര് Smps ബോർഡ് ആയിരുന്നെങ്കിൽ കുറേക്കൂടെ കോമ്പാക്റ്റ് ആയേനെ.ഓവർചാർജ്ജിന്റെ പ്രശ്നവും ഒരു പരിധിവരെ ഉണ്ടാകില്ലല്ലോ..

    • @projectwonders
      @projectwonders  Год назад

      Sir..Thank you for your support.🙏🙏🙏🙏😄

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 11 месяцев назад

    Hai

  • @fishtechkerala4065
    @fishtechkerala4065 Год назад

    Table fan work akumo

  • @varghesect1132
    @varghesect1132 Год назад

    ഇത് സോളാർ പാനൽ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുമോ

  • @hmjamshad3972
    @hmjamshad3972 Год назад +1

    150w

  • @shibugeorge1541
    @shibugeorge1541 Год назад

    Fish stunner undakaamoo?

  • @joshyvn4105
    @joshyvn4105 Год назад +1

    കൊള്ളാം ബ്രോ... എനിക്ക് ഇതൊരണ്ണം ഉണ്ടാക്കി തരുമോ.. ഞാൻ ഹാർട്ട് സർജറി കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്ന ഒരാളാണ്... ബാറ്ററി എന്റടുത്തു ഉണ്ട് ഇൻവെർട്ടർ മാത്രം മതി ചാർജർ അടക്കം... കൊറിയർ അയക്കുമോ.... എത്ര രൂപയാകും....

    • @projectwonders
      @projectwonders  Год назад +5

      Dear Joshi... കാങ്കൾക്ക് ഞാൻ ഇതുപോലൊന്ന് ചെയ്തു തരാം Whatsapp ൽ എന്നെ ഒന്നു Contact ചെയ്യു . or make a call. വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു.🙏🙏

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Год назад +1

    Super 🤝

  • @gokulgoku3477
    @gokulgoku3477 Год назад

    ചേട്ടാ ചാർജിങ് കട്ട് ഓഫ് സർക്ക്യൂട്ട് ഉണ്ടാക്കുന്നതു വീഡിയോ ആക്കി ഒന്ന് കാണിക്കാമോ .

  • @ibrahimkutty588
    @ibrahimkutty588 Год назад +14

    മിനി ഇൻവെർട്ടർ ok "ഇപ്പോൾ എല്ലാം യൂസ് ചെയ്യുന്നത് LED. ആയതു കൊണ്ട് ഇൻവെർട്ടർ pcb ഉബയോഗി ക്കേണ്ട തില്ല ഡയറക്ട് വാട്ട്സും ആമ്പിയറും നോക്കി ആവശ്യം അനുസരിച്ചു സീരിയൽ ആയും പാരൽ ആയുംകൊടുക്കാം.. വെറുതെ ഹൈ വോൾട് കൊടുത്തു വീണ്ടും ലോവോൾട്ട് ആക്കി മാറ്റേണ്ട ആവശ്യം എന്തിനാ.. കേടായ led ബൾബ് അതിലെ pcb ഓയി വാക്കി led നല്ല ത് ആണങ്കിൽ അത് ഉപയോഗിച്ചു ചിലവ് കുറച്ചും ഷോക്ക് അടിക്കാതെ യും സിബിളായി ഉബയോഗി ക്കാം ഇങ്ങനെ ഉണ്ടാക്കിയാൽ കൂടുതൽ ബാറ്ററി ബെക്കപ്പും കിട്ടും...

    • @theajaskerala3965
      @theajaskerala3965 Год назад +1

      Bro eee concept nu ok aakanulla components paranju tharamoo
      Kedaya led bulbs 12 volt bulb aayiii use cheyyan

    • @jibincjvzr
      @jibincjvzr Год назад +1

      @@theajaskerala3965 കടയിൽ direct
      12 volt ൽ work ചെയ്യുന്ന Led board കിട്ടും(എനിക്ക് 9 w 20 രുപക്ക് കിട്ടി). അത് കേടായ Led bulb ൽ Fitt ചെയ്താ മതി .

    • @projectwonders
      @projectwonders  Год назад +1

      അങ്ങനെയും ചെയ്യാം.

    • @basheerkizhisseri462
      @basheerkizhisseri462 Год назад +1

      അത് ഇൻവെർട്ടർ ആവുമോ
      മൊബൈൽ ചാർജർ കണക്ട് ചെയ്യാനെപറ്റുമോ
      300w ന് തായേ വരുന്ന ഉപകരണങ്ങൾ വർക്ക്‌ ചെയ്യാൻ പറ്റുമോ
      ഇൻവെർട്ടറിനു ഇൻവെർട്ടർ തന്നെ വേണ്ടേ!!

    • @SAJI81328
      @SAJI81328 Год назад

      Njan battery charge cheythu 12 volt led tube vechanu current illatha samayangalil upayogikkunnathu.

  • @crazy-life-km1qx
    @crazy-life-km1qx Год назад +1

    In putil solar penal കൊടുത്താൽ വർക്ക്‌ ആവോ 😊

  • @joshuvajohnvarghese2372
    @joshuvajohnvarghese2372 Год назад +1

    That's not an inverter its just an dc converter which converts the dc 12 to 320v high frequency and rectifys it. So kindly stop calling it as an Inverter.

  • @sreekuttanpv3136
    @sreekuttanpv3136 Год назад +1

    Hi mama🥰

  • @prasadyes2287
    @prasadyes2287 Год назад

    ഈ ബോർഡ് എനിക്ക് അയച്ചു തരാമോ സർ

  • @shamseervm1249
    @shamseervm1249 7 месяцев назад

    ബാറ്ററി എങ്ങനെ ചാർജ് ആകും ? അത് പറ

  • @sajeersajumon4043
    @sajeersajumon4043 Год назад +1

    Nin

  • @deva.p7174
    @deva.p7174 3 месяца назад

    സർ ടീവിയോ ഫാനോ പ്രവൃത്തിപ്പിക്കാൻ പറ്റുമോ?reply തരുമോ ❤❤❤❤

  • @maheshmk5361
    @maheshmk5361 Год назад

    Led bulbe മാത്രമേ e ത്തിൽ വർക്ക്‌ ആകു.e ത്തിലും വിലകുറവാണ് ട്രാസ്‌ഫോമർ കണക്ട് ചെയ്യാൻ പറ്റുന്ന ബോർഡ്‌

    • @projectwonders
      @projectwonders  Год назад

      No . LED മാത്രമല്ല ,എല്ലാ SMPS ഉം filament bulb കളും അങ്ങനെ മിക്ക items ഉം work ആകും . Transformer ഒഴികെ.

  • @suhailsuhail5804
    @suhailsuhail5804 Год назад +1

    300 വാട്സ് ഉണ്ടായിട്ടും 4 ബൾബ് മാത്രമേ കത്തിക്കാൻ കഴിയു

  • @goodfriend1445
    @goodfriend1445 Год назад +1

    ഇതുപോലെ വളരെനലൊരെണ്ണം ഉണ്ടാക്കി കൊറിയർ ചെയ്തത് തരാമോ? തുകപറഞ്ഞാൽ gpay ചെയ്യാം. എന്റെ കൈയ്യിലുള്ളത് amaron 42ah Battery ആണ്.ദയവായ് മറുപടിപ്രതീക്ഷിക്കുന്നു.

  • @midhunmohan9626
    @midhunmohan9626 Год назад

    Out put DC അന്നു

  • @gopinathkudilil7009
    @gopinathkudilil7009 9 месяцев назад

    AC കറൻറ് പോയാൽ Dcവർക്കു ചെയ്യുന്നത് കണ്ടില്ല അതും കൂടി കാണിച്ചാലെ പൂർണമാകു

  • @ideaokl6031
    @ideaokl6031 Год назад

    👍👍👍👍👍👍👌👌👌👌👌👌👌👌👌🙏🙏🙏🙏

  • @sumeshkv5118
    @sumeshkv5118 Год назад +1

    ലോഡ് ഇല്ലാണ്ട് 24 മണിക്കൂറും ഓണാക്കി വെച്ചാൽ കുഴപ്പമുണ്ടോ

    • @binchukv9873
      @binchukv9873 6 месяцев назад +1

      എന്തിന് 😂

  • @rafeekpa5920
    @rafeekpa5920 7 месяцев назад

    സർ ഇതു പോലെ നല്ലയൊരെണ്ണം എന്റെ വീട്ടിലെ ആവശ്യത്തിന് വേണം എത്രയെന്ന് വെച്ചാൽ ഞാൻ ഗൂഗിൾ പെ ചെയ്യാം താങ്കൾക്ക് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെയ്തു തരാമോ ഉപേക്ഷ വിചാരിക്കരുത്

  • @sajithlalkt6807
    @sajithlalkt6807 Год назад

    Battery chargi

  • @al-ameenak955
    @al-ameenak955 Год назад +2

    ഈ ബാറ്ററി സോളാറിൽ ചാർജ് ചെയ്യണമെങ്കിൽ എത്ര . ആമ്പിയർ പാനൽ വാങ്ങണം

  • @user-eo2bz8yu8c
    @user-eo2bz8yu8c Месяц назад

    വാട്സപ്പ് നമ്പർ തരാമോ

  • @al-ameenak955
    @al-ameenak955 Год назад +1

    ഈ ബാറ്ററിയിൽ BLDC 12 സീലിംഗ് ഫാൻ എത്ര നേരം വർക്ക് ചെയ്യും