ഇന്നത്തെ episode!❤️🙌 Appachi😍Malu. പിന്നെ രാംദാസ് ശ്രേയ scene അല്ലേ highlight🤩 എന്ത് പറയാനാ.. dialogues, ചുമ്മാ മാസ്സ് ഡാ😏💪അവന്തിക acting excellent😘Dubbing amazing👌 ഒരാഗ്രഹം ഇന്നതെ episode കാണുന്നതിന് മുൻപ് പണ്ടത്തെ epi. ഒന്ന് കാണണം എന്ന്... 2nd 3rd episode അങ്ങ് കണ്ട്😄ഒരു രക്ഷയുമില്ല🔥അൽഭുതമാണ് തോന്നിയത്. തുടങ്ങിയ മുതൽ ഇന്നുവരെയും അത്യുഗ്രൻ💥Direction and script🙌❤️ 🔥Thoovalsparsham🔥
തൂവൽസ്പർശം സീരിയൽ സൂപ്പർ ആണ്😍😍. എനിക്ക് ഏഷ്യാനെറ്റിലെ ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ തൂവൽസ്പർശം. ആണ്.ശ്രേയചേച്ചിയും മാളുവും ഉള്ള സ്നേഹം ഒത്തിരി ഇഷ്ടം. ഇനിയുള്ള എല്ലാ എപ്പിസോഡും കാണാൻ കാത്തിരിക്ക.🥰😍😍
Shreyechi ramdasinod paranja dialogs k polichu. Nattellu valayatha inganatha pen pilaraya ee generationu avashyam. Shreya nandhini oru character matram alla.she is something more than just a character. Inspiring...
ഇന്നത്തെ എപ്പിസോഡിൽ തുമ്പി ജേർണേലിസ്റ്റും പോലീസ് കാരിയും നല്ല ചേർച്ചയാണെന്ന് പറഞ്ഞത് കേട്ടപ്പോൾ പുതിയ നായകൻ വരുന്നു എന്ന സൂചനയായിട്ട തോന്നിയത്.എന്റെയൊരു ഊഹം വച്ച് രാംദാസിനെതിരെ പത്രത്തിൽ എഴുതിയ ഇന്ദ്രജിത്തിനെ തുമ്പി ലൈബ്രറിയിൽ വച്ച് കണ്ടുമുട്ടുമെന്ന് തോന്നുന്നു.
ഇന്നത്തെ എപ്പിസോഡ് 🔥🔥👏 ആരുന്നു... ശ്രേയ പൊളിച്ചു അടുക്കി.. ഓരോ ഡയലോഗ്സും 🔥🔥🔥 ശ്രേയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ വിനു മാമൻ നല്ല തീപ്പൊരി ഡയലോഗ്സ് ആണു ശ്രേയക്ക് കൊടുക്കുന്നത്... ശ്രേയ നന്ദിനി നട്ടെല്ലുള്ള പെണ്ണാണ് 🔥 തെക്കേ പറമ്പിലെ പട്ടടയിലേക്ക് എടുക്കുമ്പോഴും ശ്രേയ നന്ദിനിയുടെ നട്ടെല്ല് നിവർന്നു തന്നെ നിക്കും 🔥🔥.... ഈ രാംദാസ് എന്തൊരു മണ്ടൻ ആണു.. ഒരു കേസ് തീരുന്നെനനു മുന്നേ അടുത്തത് 🤣 ആ വഴിയിൽ പോയ വധ ഭീഷണി ഒക്കെ എടുത്തു തലയിൽ വെച്ച് 🤣🤣..അവസാനം പണി പാളി എന്നു മനസിലായപ്പോ സ്റ്റേഷനിൽ വന്നു ജാമ്യം എടുക്കാം എന്നൊക്കെ പറഞ്ഞു മുങ്ങി 🤣🤣🤣🤣 നാളത്തെ പ്രൊമോയിൽ സഹുവിനു ഇടി കൊള്ളുന്നത് കണ്ടു സന്തോഷിച്ചു ഇരിക്കുമ്പോ ആണു ബാക്കി സീൻ.. വിസ്മയ പോകുന്നത് പത്രം ഓഫീസിൽ ആണെങ്കിലും ശ്രെയയെ വിളിക്കുന്നത് മിത്രാസ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചു ആണു... അതു കറക്റ്റ് ആയി ശ്രെയയോട് പറയുമോ അതോ അത് പത്രം ഓഫീസ് ആയി തെറ്റിദ്ധരിക്കുമോ.... മാളു പറഞ്ഞത് പോലെ മാളു തന്നെ മുന്നിട്ടു ഇറങ്ങണം ശ്രേയയുടെ ചെക്കനെ കണ്ടുപിടിക്കാൻ... മാളുമോൾ ഇടക്ക് ഈ കമന്റ് ബോക്സ് കൂടെ തിരയണം എന്നാണ് എന്റെ ഒരു ഇത് 😁❤️🙈
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല💥മാളു അപ്പച്ചി കോമ്പോ സൂപ്പർ❤ശ്രെയേച്ചി രാംദാസിനോട് പറഞ്ഞ ഡയലോഗ് എല്ലാo പൊളി ആയിരുന്നു...🔥തൂവൽസ്പർശം ഉയിർ 💯❤
Nalathe promo poli sahu ne idi kittiyath kande kure chirichu 😂😂pinne vichu nte part Full thrill
@@athiraratheesh8527 yas njanum nalathe episode waiting aan
ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤writer,director,ക്യാമറ, music എല്ലാംകൂടി ചേർന്നു സൂപ്പറാണ് തൂവാസ്പർശം❤ ആര മണിക്കൂർ പോയതറിഞ്ഞില്ല 🥳😍👌👌
Sreyechide innathe dialogues ellam pwoli🔥🔥🔥
Devichechide dubbing pinne parayanundo ❤🔥🔥
0:01 ശ്രേയയുടെ ഓരോ ഡയലോഗും സൂപ്പർ ആണ്😍🔥
അപ്പച്ചി ഇഷ്ട്ടം💕
നാളത്തെ പ്രൊമോ പൊളിച്ചു.രാമു മാമ്മൻ 😘 സഹൂനെ പഞ്ഞികിടുന്നത്.അത് പോലെ അവിനാഷിനും മിക്കവാറും കിട്ടും.
ഇന്നത്തെ episode!❤️🙌 Appachi😍Malu.
പിന്നെ രാംദാസ് ശ്രേയ scene അല്ലേ highlight🤩
എന്ത് പറയാനാ.. dialogues, ചുമ്മാ മാസ്സ് ഡാ😏💪അവന്തിക acting excellent😘Dubbing amazing👌
ഒരാഗ്രഹം ഇന്നതെ episode കാണുന്നതിന് മുൻപ് പണ്ടത്തെ epi. ഒന്ന് കാണണം എന്ന്... 2nd 3rd episode അങ്ങ് കണ്ട്😄ഒരു രക്ഷയുമില്ല🔥അൽഭുതമാണ് തോന്നിയത്. തുടങ്ങിയ മുതൽ ഇന്നുവരെയും അത്യുഗ്രൻ💥Direction and script🙌❤️
🔥Thoovalsparsham🔥
Nale sahu idi vangi kootum 😂
ഇന്ന് പൊളിച്ചു 😍.
ശ്രേയ നന്ദിനി mass 🔥🔥.
അപ്പച്ചി മാളു combo 🥰🥰.
ഒപ്പം രാംദാസ് ശ്രേയ scene.
നാളെ സഹു ഇടി കിട്ടുമല്ലോ 🤣🤣
Suhu vin ithiri adi kurav indayirunnu ath enthayalum nale ramdhasinde kittunnath kanan katta waiting
@@unaisa8264 nalathe promo kande chirich njan oru vazhikkayi 😂
@@athiraratheesh8527njanum😂😂😃
സഹദേവന്റെ മോൾ ആണോ sreya
@@ramseenashamsu1369 athey
തൂവൽസ്പർശം സീരിയൽ സൂപ്പർ ആണ്😍😍. എനിക്ക് ഏഷ്യാനെറ്റിലെ ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ തൂവൽസ്പർശം. ആണ്.ശ്രേയചേച്ചിയും മാളുവും ഉള്ള സ്നേഹം ഒത്തിരി ഇഷ്ടം. ഇനിയുള്ള എല്ലാ എപ്പിസോഡും കാണാൻ കാത്തിരിക്ക.🥰😍😍
Shreyechi ramdasinod paranja dialogs k polichu. Nattellu valayatha inganatha pen pilaraya ee generationu avashyam. Shreya nandhini oru character matram alla.she is something more than just a character. Inspiring...
തൂവൽ സ്പർശം ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക.
ശ്രേയ പൊളിച്ചു 😀😀😀
Sreya checheiyude dialogue super 🥰♥️♥️❤️💞🔥💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Thovalspharsham uyir ♥️ നാളെത്തെ episode Kannan watting 🥀
Ennathe episode pwloiich sreyechitta dialogue pwloii ayirinee 🖤🖤🔥🔥
Innathe episode polichu sreya 🔥
Allelum shreya poliyalleh
Ram Das jail il pokunnath thine munne sreya yude sound problem ayathu konde dialog punch kurave feel cheythu innate dialog delivery polichu🔥💥
Yes aalukalude support kurayunnath pole feel cheyyunnunda athira
@@unaisa8264 ath entha Angine thonan
@@unaisa8264 ini angotte koodum sure
Ee soundanu punch dialogsnu pattiyadg
@@unaisa8264 support cheyyunnavaruda number nokkanda. Ullavar kattaykku support chydal madhi
ഇന്നത്തെ eppisode ശ്രേയ ചേച്ചി പൊളിച്ചു adukki 👌👌
നാളത്തെ promo Kannan watting 🔥🔥💞💞 Kili pokum 👀
അരങ്ങിലും ശ്രദിച്ചായിരുനോ വീഡിയോയിലെ മിനിറ്റ് കൂടിയത്
Today episode thrilling ആയിരുന്നു ശ്രേയ supper അപ്പച്ചി combo poli
അപ്പച്ചി മാളു combo poli
Innu pwollichu spr episode..inni full eganea avadea....
Malu appachi scene adipoliyarunnu.appachi sopperanu.
Da nale sahu ne nalla idi kittum😂
@@athiraratheesh8527 adhu pola kurey idi ah avinashinum kooda kittanam
ഈ സീൻ കാണാൻ കട്ട waiting 🤩🤩👊👊👊💪
Interesting thrilling and super
നാളത്തെ എപ്പിസോഡിൽ എന്തക്കെ നടുക്കുവോ എന്തോ
🔥🔥🔥🔥🔥
ശ്രേയയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ആ ആൾ കൊച്ചു ഡോക്ടറെ പോലെ തോന്നി
Ennathe episode pwloii ayirine 🔥🔥❤️❤️
Nalatah episode sahune thalana cn kannan katta waiting 😂😂
Shreya nandhini 🔥🔥🔥
Super👍🏻🔥
Sreya🔥🔥
ശ്രേയ😍
Super
Super💕💕
Shreya 🔥🔥🔥
Shreyaechide dialogue super, ayaalk oru pulleintte vela pollum kodukaanjathu kolaam!💯💯💯
Sprrr
ഇന്നത്തെ എപ്പിസോഡിൽ തുമ്പി ജേർണേലിസ്റ്റും പോലീസ് കാരിയും നല്ല ചേർച്ചയാണെന്ന് പറഞ്ഞത് കേട്ടപ്പോൾ പുതിയ നായകൻ വരുന്നു എന്ന സൂചനയായിട്ട തോന്നിയത്.എന്റെയൊരു ഊഹം വച്ച് രാംദാസിനെതിരെ പത്രത്തിൽ എഴുതിയ ഇന്ദ്രജിത്തിനെ തുമ്പി ലൈബ്രറിയിൽ വച്ച് കണ്ടുമുട്ടുമെന്ന് തോന്നുന്നു.
@Niza Mol frist hero varatte
First time Peru kettappozhe njan Peru settakki." Shreyajith'"enganundu guys😂🤣
@@renjinirahul1615 👌
@@athiraratheesh8527 srijith mathiyo
@Niza Mol jiya😁
😍😍
ഇന്നത്തെ എപ്പിസോഡ് 🔥🔥👏
ആരുന്നു... ശ്രേയ പൊളിച്ചു അടുക്കി.. ഓരോ ഡയലോഗ്സും 🔥🔥🔥 ശ്രേയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ വിനു മാമൻ നല്ല തീപ്പൊരി ഡയലോഗ്സ് ആണു ശ്രേയക്ക് കൊടുക്കുന്നത്... ശ്രേയ നന്ദിനി നട്ടെല്ലുള്ള പെണ്ണാണ് 🔥 തെക്കേ പറമ്പിലെ പട്ടടയിലേക്ക് എടുക്കുമ്പോഴും ശ്രേയ നന്ദിനിയുടെ നട്ടെല്ല് നിവർന്നു തന്നെ നിക്കും 🔥🔥.... ഈ രാംദാസ് എന്തൊരു മണ്ടൻ ആണു.. ഒരു കേസ് തീരുന്നെനനു മുന്നേ അടുത്തത് 🤣 ആ വഴിയിൽ പോയ വധ ഭീഷണി ഒക്കെ എടുത്തു തലയിൽ വെച്ച് 🤣🤣..അവസാനം പണി പാളി എന്നു മനസിലായപ്പോ സ്റ്റേഷനിൽ വന്നു ജാമ്യം എടുക്കാം എന്നൊക്കെ പറഞ്ഞു മുങ്ങി 🤣🤣🤣🤣
നാളത്തെ പ്രൊമോയിൽ സഹുവിനു ഇടി കൊള്ളുന്നത് കണ്ടു സന്തോഷിച്ചു ഇരിക്കുമ്പോ ആണു ബാക്കി സീൻ.. വിസ്മയ പോകുന്നത് പത്രം ഓഫീസിൽ ആണെങ്കിലും ശ്രെയയെ വിളിക്കുന്നത് മിത്രാസ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചു ആണു... അതു കറക്റ്റ് ആയി ശ്രെയയോട് പറയുമോ അതോ അത് പത്രം ഓഫീസ് ആയി തെറ്റിദ്ധരിക്കുമോ....
മാളു പറഞ്ഞത് പോലെ മാളു തന്നെ മുന്നിട്ടു ഇറങ്ങണം ശ്രേയയുടെ ചെക്കനെ കണ്ടുപിടിക്കാൻ... മാളുമോൾ ഇടക്ക് ഈ കമന്റ് ബോക്സ് കൂടെ തിരയണം എന്നാണ് എന്റെ ഒരു ഇത് 😁❤️🙈
Illada Anne promo yil kandille vichu, sreya mithra group il koodi nadannu varunna seen so don't worry vichu ath parayum
@@athiraratheesh8527 ok
Sahu ne idi kittiyath orkkum thorum chiri varunnu vethalam athine idi kitti ini vikraman ne koodi idi kittanam
@@athiraratheesh8527 suhu adi chothich vangunnatha suhu commissoir nde perin onn kanan poyathavum appo nalla kanakkin kitti
Nest weak ee dreaminde karyathil oru theerumanam indakum aa karyathil theercha
Ramdas
Ee serial koodevde de tymil akkikkoode ndhna ngne bhudhimuttikkan .. 2 manik kanan pattatthorellaam hotstaril kanumnn vijarchaahno .. ithpolella paripadyeel kattan 😤clsnu ponorkk ngne kanan pattum mr. Onn ni8 akkikkoode oru ishtalla serial arnnu
😤
സഹദേവന്റെ മോൾ ആണോ sreya
Yes
തീപ്പെട്ടി ഉരച്ച് കത്തിച്ച് രാമദാസിന്റെ താടിയിവെച്ച് കൊടുക്ക് കാണുമ്പോൾ അറയ്ക്കുന്നു