കാനഡക്ക് പഠിക്കാൻ പോയ ഈ മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് എന്ത്..? I Malayali girl in canada

Поделиться
HTML-код
  • Опубликовано: 2 апр 2023
  • എന്തുകൊണ്ടാണ് ഈ പെൺകുട്ടി സ്വന്തം അമ്മയെപ്പോലും ഒന്ന് വിളിക്കാത്തത് ? കാനഡക്ക് പഠിക്കാൻ പോയ ഈ മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് എന്ത്?
    #canada #malayaligirl #missing #uk #studyincanada #studyinabroad
    #mm001 #me001

Комментарии • 882

  • @achankunjuantony5077
    @achankunjuantony5077 Год назад +146

    സാജൻ
    എത്ര സുന്ദരമായ ഒരു മെസ്സേജ് ആണ് താങ്കൾ നൽകിയത്. നമ്മുടെ പുതു തലമുറ ഇതിന്റെ പ്രാധാന്യം മനസിലാക്കാൻ എന്തെ മറക്കുന്നു 😭

  • @RajR6996
    @RajR6996 Год назад +682

    കേരളം വൈകാതെ ഒരു ഓൾഡേജ് ഹോം ആയി മാറുന്നത് കാണാം ഇവിടെ ആവശ്യത്തിന് ശമ്പളവും തൊഴിൽ അവസരങ്ങൾ നല്കാത്ത ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ

    • @elizamol1683
      @elizamol1683 Год назад +22

      Sathyam

    • @indusyam3525
      @indusyam3525 Год назад +9

      അങ്ങിനെ ഒന്നും സംഭവിക്കില്ല

    • @BowPaws
      @BowPaws Год назад +7

      @@stephen6644 extremely racist comment aanu athu!

    • @itn0687
      @itn0687 Год назад +34

      അതിഥി തൊഴിലാളികൾ കേരളത്തിൽ കുടിയേറും.... ഇപ്പൊ അവർ സ്വത്തും വീടും കേരളത്തിൽ വാങ്ങുന്നുണ്ട്

    • @martinp.mathew7651
      @martinp.mathew7651 Год назад +18

      മിനി ബംഗാൾ ആയിക്കോളും

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +92

    കാരണം എന്ത് തന്നെ ആയാലും, പെറ്റമ്മയോട് ഈ വിധം പെരുമാറുന്ന ആ കുട്ടിയും, അവളെ പോലെ ഉള്ളവരും ജീവിതത്തില്‍ ഇതിന്റെ ശിക്ഷ അനുഭവിക്കും. അവര്‍ ഒരു സഹായവും ചെയ്യേണ്ട, പക്ഷെ സ്വയം സുരക്ഷിതമായി ഇരിക്കുന്ന വിവരം മാത്രമെങ്കിലും ആ അമ്മയെ അറിയിക്കാന്‍ തോന്നിയില്ല. എത്രമാത്രം മാനസിക പ്രയാസം ആ അമ്മ അനുഭവിച്ചു

    • @shailajap6407
      @shailajap6407 Год назад +1

      Aval Anubhavikkm.... ANUBHAVIKKANAM
      I AM SAFE n Happy. Ennucharich kettal Aa AMMAYUM SISTER UM happy aay jeevicholum.

    • @sree1975
      @sree1975 Год назад

      കോപ്പാണ് വളർത്തുമ്പോൾ കുട്ടികൾക്ക് സ്പേസ് നൽകണം. കുട്ടികളെ വെച്ചു സ്റ്റാറ്റസ് കാണിച്ചു നടക്കാൻ നോക്കുന്ന എല്ലാ രക്ഷിതാകൾക്കും ഇതേ അവസ്ഥ വരും. സ്വന്തം നാട് വിട്ടോടാനും ഇവിടെ ഉള്ളത് മോശം എന്നും പറയുമ്പോൾ ഈ നാട്ടിലെ മാതാ പിതാക്കളും അതിൽ വരും.

  • @kuriakosekuriakose3708
    @kuriakosekuriakose3708 Год назад +313

    ആ കുട്ടി ഒരു അമ്മയാകുമ്പോഴാണ് അതിന്റെ വേദന മനസ്സിലാവുള്ളൂ സാറേ ഒരു മകളെ കുറിച്ച് അറിയാതിരിക്കുമ്പോൾ ഉള്ള മനോവേദന മരിക്കുന്നതിനു തുല്യമാണ്

    • @sosammathomas1525
      @sosammathomas1525 Год назад +9

      Always mothers are the one who cries for their children as long as they live.

    • @potatogaming9943
      @potatogaming9943 Год назад +6

      Sariyanu ammayude manasu endhumathram vedanikkum

    • @user-wm3ro8ms9l
      @user-wm3ro8ms9l Год назад +8

      വീട്ടുകാര്‍ അവള്‍ക്കു കാഫിര്‍ ആയോ എന്നാണ് പരിശോധിക്കേണ്ടത് എന്ന് തോന്നുന്നു

    • @easowmathai7625
      @easowmathai7625 Год назад +2

      Why are people so dependent on the children for anything? They are adults, so should take care of themselves. Let the children work for the higher studies instead of being dependent on their parents.

    • @MG-fi9ir
      @MG-fi9ir Год назад +5

      It's not depending, it's about the bond, and I'm sorry you failed to understand it!

  • @jishnukunni
    @jishnukunni Год назад +153

    വരും നാളുകളില്‍ കേരളത്തില്‍ പല വീടുകളില്‍ കാണാന്‍ പോവുന്ന കാഴ്ച

  • @mohananva5760
    @mohananva5760 Год назад +135

    പുതിയ തലമുറ എല്ലാം ഇങ്ങനെ തന്നെയാണ്. അവർക്ക് ആരോടും സ്നേഹവും കടപ്പാടും ഒന്നു . ഇല്ല. അത് വളർത്തു ദോഷം എന്ന് പറയരുത് സ്ക്കൂളിലും കോളേജിലും വിടുമ്പോൾ അവിടെയുളള SFI പോലുള്ള പാർട്ടികളിൽ ചേരുന്നത് കൊണ്ടാണ് അവരുടെ പ്രവർത്തികൾ നാം കാണുന്നതാണല്ലോ ?

    • @santhoshvp7665
      @santhoshvp7665 Год назад +24

      സത്യം, sfi യിൽ ചേർന്നെങ്കിൽ, പിള്ളേരെ പിന്നെ നോക്കണ്ട, അനുഭവം കൊണ്ടും, പലതും കാണുന്നത് കൊണ്ടും പറയുകയാ

    • @mathewvb4368
      @mathewvb4368 Год назад +10

      ആയിരം ശതമാനം സത്യം

    • @jollygeorge5863
      @jollygeorge5863 Год назад +6

      Very true

    • @Family-un3rf
      @Family-un3rf Год назад +5

      Enneppole nalla kudumbathil pirannavarkku itharam koolippani partiyil cherarilla.

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Год назад +51

    കമല ചേച്ചിയും വീണ മോളും ഈ നാടിന്റെ ഐശ്വര്യം. മമ്മാലി ജയരാജൻ

  • @sudhakaran.p.s6332
    @sudhakaran.p.s6332 Год назад +250

    വീടു പോലു൦ പണയപ്പെടുത്തി മക്കളെ വിദേശത്തേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ ഓ൪ക്കുക, ഭാവിയിൽ കിടപ്പാട൦ പോലു൦ നഷ്ടപ്പെട്ട് വഴിയാധാര൦ ആകാനുള്ള സാദ്ധ്യത ചെറുതല്ല.

  • @ameerami1605
    @ameerami1605 Год назад +24

    ഒരു പരുതിക്കപ്പുറം ആരെയും സ്നേഹിക്കാതിരിക്കുന്നതാണ് നല്ലത് സ്വന്തം മക്കളെ ആണെങ്കിലും

  • @mathai4134
    @mathai4134 Год назад +25

    പണ്ട് മുണ്ട് മുറുക്കി കഞ്ഞിവെള്ളം കുടിച്ചു മക്കളെ വളർത്തിയവർ,,,, ഇന്ന് ആ മക്കൾ കഞ്ചാവും വലിച്ചു നടക്കുന്നു,

  • @anildajohnson7580
    @anildajohnson7580 Год назад +140

    ഇങ്ങനെ സ്വഭാവം ഉള്ള ആളുകൾ കാനഡയിൽ മാത്രമല്ല നാട്ടിലും ഉണ്ട്. കാശ് കൊടുക്കാൻ ഇഷ്ടമില്ലാത്തവർ നാട്ടിലും ഉണ്ട്

    • @sabuseeli8205
      @sabuseeli8205 Год назад

      😀

    • @lathakumar269
      @lathakumar269 Год назад +2

      S eranakulathundayitt parents ne vilikatha kanan varatha makkalund.

    • @levinkr6885
      @levinkr6885 Год назад

      ​@@lathakumar269 penmakkale anyanatil thullan vidunavar kaananam

    • @mallumigrantsdiary
      @mallumigrantsdiary Год назад +7

      Same njanu angane aanu kittunna cash muzhuvan parents nu venam... Oru karava pashu aayi makkale kanunna parents nu ingane okka thanne varanam...

    • @deepumathew866
      @deepumathew866 Год назад

      ​@@mallumigrantsdiary ennalum akapade ulla ammayem aniyathiyem ini vilikan polum thalparyamilla ennu parayunnathinu enthanu karanam.

  • @jomojopan7620
    @jomojopan7620 Год назад +166

    ഞാൻ ഈ വാർത്ത മുഴുവനും കേട്ടു. കേട്ടു കഴിഞ്ഞപ്പോൾ എന്റെ മനസ് ഒന്ന് വിതുമ്പി. കാരണം എനിക്കുമുണ്ട് ഈ പ്രായത്തിൽ ഒരു മകൾ.. മക്കൾ നമ്മെ വെറുത്താലും മാതാപിതാക്കൾക്ക് വെറുക്കാൻ കഴിയുമോ.. Sir താങ്കൾ വലിയ ഒരു മനസിന്റെയും ഉടമയാണ്.. എല്ലാവർക്കും നന്മകൾ മാത്രവും എല്ലാവരും നല്ലതും മാത്രം ചിന്തിക്കുകയും ചെയ്യട്ടെ 🙏🙏🙏

    • @tresajessygeorge210
      @tresajessygeorge210 Год назад

      മക്കളും...നല്ല മാതാപിതാക്കളെ വെറുക്കുന്നു എന്നല്ല കരുതേണ്ടത് ... വിദേശത്തു പെൺകുട്ടികൾ ഒറ്റയ്ക്ക് ജീവിക്കുന്നത് ദുഷ്കരം ആണ് എന്നും കൂടി മനസ്സിൽ ആക്കുക...!!!

    • @libsonteresa5695
      @libsonteresa5695 Год назад +9

      മക്കളെ torture ചെയ്തില്ലെങ്കിൽ അവര് contact cut ചെയ്യില്ല . പഴയ 9
      മാസ കണക്കൊന്നും പുതിയ തലമുറ കാര്യമാക്കില്ല .

    • @shebaabraham687
      @shebaabraham687 Год назад +5

      പഠിക്കാൻ ജോലിക്കും മാത്രമല്ല അവർ പോകുന്നത് സർവ്വ സ്വതന്ത്ര സ്വാതന്ത്ര്യം അതും കൂടെ ആഗ്രഹിച്ചാണ്

    • @evinthomas3324
      @evinthomas3324 Год назад +2

      Achayan-varggam aanegil parayum vendaa..🙂😊

    • @nchl5340
      @nchl5340 Год назад +1

      Ingeru parayunnathu valare rare aanu. Njaan Canada-il settled aanu. Vannittu 3 varsham aayi. athinullil 2 thavana parentsine kondu vannu. Orikkal naatil varikem cheythu. Kuttikal nalla hardworking aanu. Aa kuttikale nirantharam pizhiyunna veettukaarum undu. Athu generalize cheyyaan patuo? Chila aalukal selfish aanu.

  • @sathyanvk8869
    @sathyanvk8869 Год назад +233

    ഇവിടത്തെ ഭരണാധികാരിയുടെ മകൾ സുരക്ഷിതയാണല്ലോ. പിന്നെന്തു പ്രശ്നം.

    • @manumathew6039
      @manumathew6039 Год назад +3

      Avalu thonnivasam kanichathinu bharanadhikarikal enthu cheaythu

    • @arar5283
      @arar5283 Год назад

      വട്ടച്ചൊറി ആണല്ലേ തന്റെ രോഗം? ശാഖയിൽ നിന്ന് പകർന്നതായിരിക്കും

    • @ananthavallycrc2297
      @ananthavallycrc2297 Год назад

      @@arar5283 അല്ലാ മദ്രസയിൽ നന്നായിരിക്കും, ഒരു ചീഞ്ഞ നാറ്റം,

  • @sujayar4606
    @sujayar4606 Год назад +60

    സത്യം ഇപ്പൊൾ കുടുംബത്ത് കുട്ടികൾ മിക്കവരും പുറത്ത് ആണ് ..ഇവിടുത്തെ രാഷ്ട്രീയ അതിപ്രസരവും ജീവിത സാഹചര്യവും ആവാം ..

    • @HariKumar-wi1fx
      @HariKumar-wi1fx Год назад +1

      But parents will suffer and will regret that they made the biggest mistake of their life.

  • @JoyIsaac1739
    @JoyIsaac1739 Год назад +7

    ഇവളൊന്നും ഒരിക്കലും ഗതിപിടിക്കില്ല അവൾക്കും മക്കൾ ഉണ്ടാവട്ടെ അന്നവൾ ഓർക്കും .. ഇനി അമ്മയോട് പറയാനുള്ളത് അവളെ ഓർത്തു ഇനി കരയണ്ട .. ഇതൊക്കെ പലിശയില്ല കടങ്ങളാണ് ഇതേ അവസ്ഥ അവൾക്കും വരും .. പ്രകൃതി നിയമം അങ്ങനെയാണ് ...

  • @joshymk2300
    @joshymk2300 Год назад +50

    അഭിനവ മലയാളി സംസ്ക്കാരം.Big salute

  • @firststep6614
    @firststep6614 Год назад +89

    വന്ന വഴി മറന്നാൽ മുന്നോട്ടുള്ള വഴി ദൈവം അടയ്ക്കും

  • @ANA-ud8oj
    @ANA-ud8oj Год назад +6

    "ജന്മം എന്ന ഒറ്റ പ്രക്രിയയിൽ നീ അമ്മയോട് കടപ്പെട്ടിരിക്കുന്നു"🙏🏾. മനസ്സിരുത്തി അറിയേണ്ട/ ഉരുവിടേണ്ട ഒരു വാചകം തന്നെ. Brawo.... 👏

  • @Santhoshs-tm4sm
    @Santhoshs-tm4sm Год назад +33

    എന്തിനാണ് വിദേശരാജ്യങ്ങളിൽ പഠിക്കുന്നവരെ കുറിച്ച് മാത്രം പറയുന്നത് ഇവിടെ ബാംഗ്ലൂരിൽ പഠിക്കാൻ വരുന്ന പെൺകുട്ടികളിൽ 90 ശതമാനം പെൺകുട്ടികളും ഭാര്യ ഭർത്താക്കന്മാരെ പോലെ മറ്റ് ആൺകുട്ടികൾക്കൊപ്പം ഒന്നിച്ച് ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് .. രാത്രികാലങ്ങളിൽ ഇവിടുത്തെ മലയാളി റസ്റ്റോറൻറ് കളിൽ നിങ്ങൾ വന്നു നോക്കൂ അന്നേരം നിങ്ങൾക്കറിയാം ഇത് സത്യമാണോ എന്നത്...

    • @teamoriel
      @teamoriel Год назад +9

      സത്യം. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളികളെ കർണ്ണാടകക്കാർക്ക് ഇപ്പോൾ പുച്ഛമാണ്.

    • @babymoljoseph8042
      @babymoljoseph8042 Год назад +6

      Bangalooril പോകേണ്ട എറണാകുളത്ത് ചെന്നാൽ മതി. ബോംബയിലെ redstreet പോലും നാണിക്കും.

    • @cmntkxp
      @cmntkxp Год назад +1

      കഷ്ടം. ഇനി എല്ലാം സെക്കൻ്റ് ഹാൻഡ് marriages ആകുമല്ലോ ദൈവമേ

    • @sradhakrishnan4593
      @sradhakrishnan4593 Год назад +2

      It is great that they have this freedom. It teaches them to be responsible for their actions. If they make a wrong choice they will suffer for it. Isn't this real education?

    • @neog3461
      @neog3461 Год назад +1

      ​@@cmntkxp 26-28 വയസ്സ് വാരെപിന്നെ കടിച്ച് പിടിച്ച് നിൽക്കണോ?

  • @georgeittyarah7966
    @georgeittyarah7966 Год назад +136

    Marunadan deserves a big thank you for his dedicated service to the Kerala community.

    • @OneStopStories001
      @OneStopStories001 Год назад +1

      He deserves something else , “pimping Marunadan”. Award

    • @gapps2611
      @gapps2611 Год назад

      ​@@OneStopStories001not all media are like you

    • @ajax3448
      @ajax3448 Год назад

      thanne paranjitt kaaryamilla , ummayod choikan ante baapa aaranu

  • @ravanraja8079
    @ravanraja8079 Год назад +144

    പണ്ടുകാലത്തു ഒരു തരത്തിലുള്ള ധനസഹായവും കിട്ടാതെ നാടുവിട്ടവരാണ് ഉണ്ടായിരുന്നത്. എന്നാൽ മാതാപിതാക്കളെ ഒരിക്കലും മറന്നിരുന്നില്ല. ഇപ്പോൾ പഠിപ്പിച്ചു പണം മുടക്കി അയച്ചാലും എല്ലാം മറക്കുന്നു. അതാണ് ന്യൂജൻ രീതി.🥺🥺

    • @sradhakrishnan4593
      @sradhakrishnan4593 Год назад +2

      In the past many poverty stricken Malayalis fled to other parts of India. Every big and small city has a Malayali enclave. Now we can go all over the world to make more money and for prestige.

    • @creativeworld8138
      @creativeworld8138 Год назад +1

      True

    • @mottythomas1621
      @mottythomas1621 Год назад

      Well said

    • @ayishamusa3933
      @ayishamusa3933 Год назад

      WeY GO OD

  • @mathewgeorge5657
    @mathewgeorge5657 Год назад +11

    Dear Sajan, you are doing a great great service to the Kerala community. Continue.. Best wishes..

  • @roshinisatheesan562
    @roshinisatheesan562 Год назад +13

    നമസ്കാരം Sir, ഇന്നത്തെ തലമുറ ഭൂരിഭാഗവും ബുദ്ധിമുട്ട് അറിയാതെ വളർന്നവരാണ്. എല്ലാം കയ്യിൽ ഈ സിയായ് കിട്ടുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാട് ആർക്കും അറിയില്ല. അവൾ അമ്മയാകുമ്പോ ഈ അമ്മയെ ഓർക്കും ആ പാവങ്ങൾക്ക് ദൈവസഹായമുണ്ടാകട്ടെ🙏🤝👍

  • @cmntkxp
    @cmntkxp Год назад +57

    എല്ലാറ്റിലും ഉപരി ആയി ദൈവത്തെ സ്നേഹിക്കുക. മക്കളെയും പങ്കാളി യെയും നമ്പരുത്

    • @harikrishnankg77
      @harikrishnankg77 Год назад +1

      പള്ളിയിൽ അച്ഛൻ ആണോ?

    • @georgegeo5590
      @georgegeo5590 Год назад

      ഭാര്യയും മക്കളും എന്തെങ്കിലും പണി തന്നോ

    • @nchl5340
      @nchl5340 Год назад

      Ennittu daivam vannu loan adakkumo?

    • @pewerpewer8273
      @pewerpewer8273 Год назад

      @@nchl5340 your parents giving birth to you is worst part of there life.

    • @pewerpewer8273
      @pewerpewer8273 Год назад

      ദൈവം നിൻ്റെ ഉള്ളിൽ ആണ് .
      മക്കളെയും ഭാര്യയും നബാൻ വേണ്ടി സ്നേഹിക്കുന്നത് .

  • @gkn7562
    @gkn7562 Год назад +14

    എനിക്ക് അറിയാവുന്ന രണ്ടു പേര് ഇങ്ങനെ ആയിരുന്നു. ഒരാൾ uk പഠിക്കാൻ പോയി. അവന്റെ style മൊത്തത്തിൽ മാറി ആദ്യമേ തന്നെ.3 വർഷം കഴിഞ്ഞപ്പോൾ അറിഞ്ഞു പഠിക്കാൻ പോയിട്ടു പഠിക്കാതെ ജോലി ചെയ്തു നടന്നു. Aaa cash ന് കള്ള് കുടി room rent food പിന്നെ കഞ്ചാവ്. അവസാനം അവിടെ നിയമം മാറി. അവരെ തിരിച്ചു നാട്ടിൽ വിട്ടു. ഇപ്പൊ ഒരു പെട്രോൾ പമ്പിൽ manager ആയിട്ട് കണ്ടു

  • @Manoj_P_Mathew
    @Manoj_P_Mathew Год назад +39

    എന്തോ പറഞ്ഞാലും, താൻ വളർത്തി വലുതാക്കി വിട്ട് പൊന്നുമോള് സുഖം ആയിരിക്കുന്നല്ലോ എന്ന വിവരം അറിഞ്ഞപ്പോൾ തന്നെ ആ അമ്മയുടെ ഹൃദയം നിറഞ്ഞ കാണും, പിന്നെ ക്യാനഡയിലെ പോലീസ് അല്ലേ ..നമുക്ക് അവരെ വിശ്വസിക്കും. മകളെ നീ ഈ കമൻറ് കാണുക ആണെങ്കിൽ. നിൻറെ പൊന്നു അമ്മേ ഒന്ന് വിളിക്കണം. അവർക്ക് നീ ഒന്നും കൊടുത്തില്ലെങ്കിലും നീ സന്തോഷമായി ഇരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി. നിൻറെ ശബ്ദം ഒന്ന് കേട്ടാൽ മതി ❤❤

    • @praveenadileep8412
      @praveenadileep8412 Год назад

      Pavam ammayude loan adachu theerthitu ne evideyo poyi jeevik...loan paisa adachillenkil aa ammayum makalum Peru vazhi aville

  • @thiruthath63
    @thiruthath63 Год назад +7

    Shajan, you are great. A big thank you. Hope the girl will soon realise her fault. I request the girl at least not forget the sacrifices made by her Amma.

  • @oddthinkers
    @oddthinkers Год назад +30

    ഒരു പയ്യനെഎനിക്ക്അറിയാം...ഒരു വടക്കേഇന്ത്യൻ പെണ്കുട്ടിയുടെ trapൽ പെട്ടതാണ്...അച്ഛനെയും അമ്മയെയും വിട്ട മട്ടാണ്.കടം ബാക്കി.

  • @beenarajanscaria3550
    @beenarajanscaria3550 Год назад +4

    Good message.ഇപ്പോഴത്തെ എല്ലാ മക്കളും അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ദേഷ്യം കാണിക്കുന്നത് അവരുടെ അമ്മമാരോടാണ്. പ്രതേകിച്ച് പെൺകുട്ടികൾ

  • @gopakumarbk418
    @gopakumarbk418 Год назад +36

    കുട്ടി വിളിക്കേണ്ട ആ ലോൺ ഒന്ന് അടച്ചു ക്ലോസ് ചെയ്തു കൊടുക്ക്‌

  • @trueman766
    @trueman766 Год назад +17

    ഇത്തരം അവതരങ്ങളെ സോഷ്യൽ മീഡിയയിൽ കൂടി famous ആക്കണം.

    • @edwinwilson5298
      @edwinwilson5298 Год назад +1

      Appo pinne bakki ullath koodi ivdunn pokolum.

  • @wilsonpj2614
    @wilsonpj2614 Год назад +55

    3 ലെച്ചം സംരഭം തുടങ്ങീട്ടൊണ്ട്.... കുട്ടി തിരിച്ചു് പോര്

    • @bijuraveendran8996
      @bijuraveendran8996 Год назад +3

      അപ്പ കച്ചോടം ആണ് മെയിൻ സംരംഭം എന്ന് കോയിണ്ടൻ മാഷ്

  • @sajeevsadasivan7645
    @sajeevsadasivan7645 Год назад +16

    സാമൂഹിക പ്രബുദ്ധതയുള്ള മനുഷ്യസ്നേഹിയായ ആർക്കും അടിമപ്പെടാത്ത കേരളത്തിലെ ഒരേ ഒരു മാധ്യമ പ്രവർത്തകൻ.. 🙏💐💐💐❤ proud of you sajan 🤝👏👏👏👏

  • @user-ts9du5xq5l
    @user-ts9du5xq5l Год назад +4

    ഷാജൻ സർ, എന്റെ കണ്ണ് നിറഞ്ഞു പോയി......
    ഇതിനപ്പുറം ഒരാളെ, അല്ല ഒരു തലമുറയെ ഉപദേശിക്കാൻ, ഒരാൾക്കും കഴിയില്ല....
    🙏🏻🙏🏻🙏🏻 ഒരച്ഛൻ...

  • @jayarajnair
    @jayarajnair Год назад +22

    Dont worry.
    For every action there will be an opposite reaction.When you are at the receiving end then you will understand.

  • @rkprasad2740
    @rkprasad2740 Год назад +10

    ഇതാണ് നമ്മളുടെ പഴമക്കാർ പറയുന്നത് "മാം പൂ കണ്ടും Mampoo kandum makkale kandum kothikaruth..... ഇത്തരം മക്കൾ നഷ്ടപ്പെട്ടു എന്ന് കരുതണം ...ഈ 'അമ്മ

  • @rejisd8811
    @rejisd8811 Год назад +103

    Amma❤
    Nobody can replace your Amma.
    Amma who carried you 9 months.. that is good enough to be debt forever your mother!

    • @jaisygeorgr9845
      @jaisygeorgr9845 Год назад +21

      Not every parents are god

    • @pthomas8327
      @pthomas8327 Год назад +4

      Correct.
      But double negative ( nobody can't) in your post is incorrect.).
      "Nobody can" is grammatically correct.

    • @itn0687
      @itn0687 Год назад +15

      Oh please stop ur emotional drama! Not every parents are like what u describe. Some are totally toxic and their kids escape when they are mature enough...

    • @SrMway
      @SrMway Год назад +2

      @@jaisygeorgr9845 Yeah but she can state her case with Marunandan at least. But still no one can confirm who is right, really, in this type of situations. In most of the cases parents are to blame but in some cases it could be that person is a psychopath. Since she didn't bother to repay the loan amount payed by the parents, that is if that is true, then definitely there's a high chance that the daughter is at fault.

    • @rejisd8811
      @rejisd8811 Год назад

      ​@@pthomas8327 thx

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +104

    ഇത്തരം സന്തതികളെ ദുഖത്തോടെ മറന്നു കളയുക പ്രിയമാതാവേ... അവൾ ജീവിക്കട്ടെ.... ഇനിയുള്ള കാലത്തിന്റെ മുൻകഴ്ചകളാണിത്..

    • @human5089
      @human5089 Год назад +3

      ഓന്ത് ഓടിയാൽ എത്രദൂരം.. വേലിക്കോളം.. പൊകഞ്ഞ കൊള്ളി പുറത്ത്

    • @ranigeorge1824
      @ranigeorge1824 Год назад

      @@human5089 veli chadikkadannalo?

    • @mjgeorge5408
      @mjgeorge5408 Год назад +3

      Who will repay the huge loan amount taken on behalf of her.? Feel sympathy for her poor mother and sister.

    • @human5089
      @human5089 Год назад

      @@ranigeorge1824 റാണിയുടെ ഇഷ്ടം പോലെ

    • @shebaabraham687
      @shebaabraham687 Год назад

      സ്വാതന്ത്ര്യം തേടി പോകുന്നവർ

  • @philipgeorge337
    @philipgeorge337 Год назад +1

    സത്യം സത്യം ആയി പറയുന്നു വാക്കുകൾ ഹൃദയത്തിൽ ആണ് കൊല്ലുന്നത്. അമ്മ യ എങ്ങനെ മറക്കാൻ കഴിയും. ദൈവം ആണ് അമ്മ. ഷാജൻ സാർ പറയുന്നു കാര്യം കേൾക്കുമ്പോൾ ജീവിതം എന്താ എന്ന് മനസ്സിൽ ആകും ഓരോ വീഡിയോ. ഒന്നും പോലം മുടങ്ങാതെ കാണുന്നു. ഇതുപോലെ പത്ര പ്രവർത്തനം നടത്തുന്ന വേറെ ആരാ ഉള്ളത്. മുഖത്തു നോക്കി സത്യം വിളിച്ചു പറയുന്ന ഗർജിക്കുന്ന സിംഹം ആണ് സാർ. ഒരു പ്രകമ്പനം ആയി അലയടിക്കട്ടെ.. 🙏🏻🙏🏻

  • @skottu
    @skottu Год назад +12

    26 വർഷങ്ങളായി യൂറോപ്പിൽ കാൽ കുത്തിയിട്ട്. 2002 മുതൽ സ്ഥിര താമസവും. ഒരിക്കലും സ്വന്തം നാടിന്റെ ഊഷ്മളത തോന്നാത്തതിനാൽ ഇന്ത്യൻ പൗരത്വം ഇപ്പോഴും വിട്ടിട്ടില്ല, ഭാര്യ ഇവിടത്തുകാരി ആയിട്ടുപോലും.

    • @JMian
      @JMian Год назад +1

      evideyanu? Just curious. I live in Canada but confused about citizenship.

  • @pyaryelizabeth2777
    @pyaryelizabeth2777 Год назад +7

    Very sad about her mother and sister. She can close loan atleast. The love of a mother is beyond words.

  • @jw8752
    @jw8752 Год назад +10

    It is good that this issue has been highlighted by Mr Shajan. Here we find the change in perception of the new gen. They want to be just free of any shakles and this aspect is reinforced inside by interaction with Western culture, perhaps.

    • @lesleypaulvj_TVPM
      @lesleypaulvj_TVPM Год назад

      Its not just getting free from shackles, it is also a factor for trustworthiness, honestly, truthfulness etc that are very essential for human interaction. This trend is only going to become a big challenge in the future. Supporting these people monetarily will only lead to financial losses and damages for society institutions and companies.

  • @lissythomas6529
    @lissythomas6529 Год назад +40

    രാഷ്ട്രീയ ക്കാരുടെ മക്കൾ എല്ലാം സുരക്ഷിതർ ആണല്ലോ

    • @steam-engine7922
      @steam-engine7922 Год назад

      അവരും പഠിക്കാൻ അങ്ങോട്ടു തന്നെയാണ് പോകുന്നത്

  • @rajanmathai6225
    @rajanmathai6225 Год назад +2

    മിസ്റ്റർ സാജൻ ഇതിൽ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്.
    മാതാപിതാക്കൾ എല്ലാം പണയപ്പെടുത്തി വിദേശത്തു വിടും
    ഒടുവിൽ കിടക്കാടംവരെ നഷ്ടപ്പെടും
    വിദേശത്ത് പഠിക്കാൻപോയ മക്കൾ നിങ്ങൾ മാതാപിതാക്കളെ മറക്കരുതേ

    • @JMian
      @JMian Год назад +1

      appol njangalenta paisa undakkunna machine ano? Chila mathapithakkal ivide land cheythathu muthal thudangum loan thirichadavu,veedu paniyan, mittam kettan, pallilottu sambhavana- cheriya thuka alla ketto, bandukkalil arelum asugam vannam nalloru sahayam, ayalkkarkku sahayam ,naattukaarkku sahyam, car medikkal, mathapithakkalude insurance adakkal, mathapithakku masa masam ayakkanam, vandiyude insurance , sahodarangade kalyanam nadathalu- athum lalitham onnum pora canadakkaralle kurachila, naattil vannal pinne parayuka polum venda. Ee penkochu cheyyunnath shariyanennu enikku abhiprayam illa but manushyane pizhiyunnathinu oru paridhi ille

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 Год назад +9

    അധികം ആളുകളും ഇങ്ങനെ ഒക്കെ ആണേ .....
    പത്ത് കാശ് കൈയ്യിൽ വന്നാൽ
    മാതാപിതാക്കളേയും സഹോദരങ്ങളേയും കുടുംബക്കാരേയും അയൽപക്കക്കാരേയും എന്തിന് സ്വന്തം രാജ്യത്തോടും പുച്ഛം .
    പിന്നെ എന്തെങ്കിലും ആപത്തിൽ ചെന്നു ചാടിയാൽ പിന്നെ കരച്ചിലായി പിഴിച്ചിലായി. അപ്പോൾ എല്ലാവരും വേണം.

    • @JMian
      @JMian Год назад +1

      ente bro njangal pravasikale pizhiyunna bandhukkale entu parayanam

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 Год назад +11

    അവസാനത്തെ വാചകങ്ങൾ കേട്ട് കരഞ്ഞു പോയവര് ഉണ്ടൊ😢

  • @minisundaran1740
    @minisundaran1740 Год назад

    ചില മനസാക്ഷി ഇല്ലാത്ത നന്ദി കെട്ട മക്കൾ ഉണ്ട് എല്ലാവരും അത് പോലെയല്ല നമ്മുടെ നാട്ടിൽ കൂടെ ഉണ്ടായിട്ടും ശത്രു വിനെ പോലെ കാണുന്ന മക്കൾ ഉണ്ട് അവർക്കു ഒന്നും കൊടുക്കാത്ത മക്കൾ ഉണ്ട് എന്നാൽ അന്യരാജ്യങ്ങളിൽപോയി അച്ഛനമ്മമാരെ നന്നായി നോക്കുന്ന മക്കളും ഉണ്ട്

  • @ratheesh4you
    @ratheesh4you Год назад +13

    Dear Parents ,,,,, Enjoy your life even if you had kids . Dont let postpone/drope your happiness for your kids .

    • @JMian
      @JMian Год назад +1

      Absolutely agree. Well honestly you shouldn’t expect anything back when the love is unconditional. Otherwise its a conditional love

  • @ramachandranp3425
    @ramachandranp3425 Год назад +19

    Mr. Sajan, You are absolutely correct. Words cannot express my feelings and thoughts. Regards.

  • @sophievarghese3102
    @sophievarghese3102 Год назад +10

    ഇതാണ് എല്ലായിടത്തും നടക്കുന്നത്, പഠിപ്പിക്കാൻ വീട്ടുകാർ വേണം. പിന്നെ നമ്മളെ അറിയുന്നേയില്ല

  • @vimalavijayan3690
    @vimalavijayan3690 Год назад +7

    സാർ, ഇതൊക്കെ ഇവൾക്ക് മനസ്സിലാക്കണമെങ്കിൽ ഇവളൊരു അമ്മയാകണം, കുട്ടികളെ വളർത്തണം പഠിപ്പിക്കണം, മാത്രമല്ല ഇവളെ വിട്ടതുപോലെ മറ്റൊരു രാജ്യത്ത് പറഞ്ഞയയ്ക്കണം, എന്നിരുന്നാലും ഇവൾക്ക് ഇത്ര കഷ്ടപ്പാട് വരില്ല. കാരണം ആ ചേച്ചിയും അമ്മയും കഷ്ടപ്പാട് അനുഭവിച്ച പ്പോൾ ഇവൾക്ക് നല്ലൊരു ജോലിയായി.😢

    • @sathyamevajayathe1544
      @sathyamevajayathe1544 Год назад

      Ever onnum Amma aayaalum padikkilla. Nalla joli kittiyappol veetukaar okk verum "low" aayikkaanum

  • @Sparkle905
    @Sparkle905 Год назад +2

    Sir we are not like that girl.We both sisters r working in Europe and we r supporting our family v well.We feel proud that we are minding our blood, friends n neighbors.The only human being you can trust 100% in your life is mother .

  • @madhukiran1627
    @madhukiran1627 Год назад +4

    കാനഡ അമ്മായി ഇത് പറ്റി ഒരു സത്യസന്ധമായി ഒരു വാർത്ത പ്രസിദ്ധീകരിക്കണം

  • @mv2552
    @mv2552 Год назад +31

    ഒരു പരിധിവരെ ഇതിനു കാരണം വളർത്തു ദോഷം തന്നെയാണ്
    not the point ( ഒരു പരിധി വരെ മാത്രം )

  • @DinuVargheseMSW
    @DinuVargheseMSW Год назад

    Thanks for the video 🙏🙏🙏

  • @Priya-jq3py
    @Priya-jq3py Год назад +26

    I raised my daughter alone after my divorce. For 15 years. She abandoned me when her father came and offered a better life. It has been 3 years she stopped responding. God bless her. I wish she would watch this video and remember me, phone me! Thank you Shajan Sir

    • @thomasmathew8635
      @thomasmathew8635 Год назад +3

      Thats the trend of new gen kids. Majority of them are selfish and concerned about their well beings. They don't want to accept the efforts put by the parents until they are settled in their life... It is what it is... We have to move on in life....

    • @girijadevi3869
      @girijadevi3869 Год назад +1

      Please note the case of the celebrity Manju warrior..Do sad.

    • @thomasmathew8635
      @thomasmathew8635 Год назад +1

      @@girijadevi3869 In fact Dileep has put extra efforts to make his daughter's life more wonderful...

    • @lijukottukkal6189
      @lijukottukkal6189 Год назад

      😔

    • @lijukottukkal6189
      @lijukottukkal6189 Год назад

      😔

  • @Canadianmallu0103
    @Canadianmallu0103 Год назад +1

    Whatever u said is absolutely right…

  • @amrithaaaikkara6288
    @amrithaaaikkara6288 Год назад +11

    This is reality don't expect children will returns love. 😢

  • @sathisrikumar359
    @sathisrikumar359 Год назад +4

    A big salute to Shajan❤

  • @tesyjimmy6042
    @tesyjimmy6042 Год назад +5

    ഞാനും ഇതുപോലൊരു മോളേപ്പറ്റി ഓർത്തു കരഞ്ഞു പോയി😢

  • @mollyjohnson5439
    @mollyjohnson5439 Год назад +7

    Ellavarum ലോൺ എടുത്തു കുട്ടികളെ പുറത്തേക്ക് വിടൂ.പഠനം ഇവിടെ,ജോലിക്ക് എവിടെയെങ്കിലും പോകട്ടെ

  • @harikumarkg9708
    @harikumarkg9708 Год назад +1

    വീട് സുരക്ഷിതമാണ്..ശാസിക്കാനും ശിക്ഷിക്കാനും ശ്രദ്ധിക്കാനും ആരെങ്കിലും ഒക്കെ കാണും.. യാത്രാവേളയിൽ വിദ്യാലയങ്ങളിൽ തൊഴിലിടങ്ങളിൽ ദൗർബല്യം മുതലെടുത്ത് ജീവിതം തന്നെ കൈവിട്ടു പോകാതിരിക്കാൻ ചെറുപ്പത്തിൽ തന്നെ ശിക്ഷണം ലഭിക്കണം.. എന്നിട്ടും പ്രായമാകുമ്പോൾ സ്വാർത്ഥ ചിന്തകൾക്ക് അടിമപ്പെട്ട് ഉറ്റവരെ ഉപേക്ഷിക്കുന്ന മക്കൾ മാതാപിതാക്കളുടെ നിത്യ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും..

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад +11

    Maybe she doesnt want to pay back her loan , or take additional responsibility of looking after her mom and sister. It is also possible that She is in a live in Relationship with some guy or She could be a Weedie ( Weed/ Kanjaavu/ Drugs) . Either way, If she don't need her family , Then Her Family dont need her.. In other words, Chuck her out of your life....

  • @thomaskannampallil8316
    @thomaskannampallil8316 Год назад +15

    ദൈവ നീതിയും മൂല്യങ്ങളും പഠിപ്പ്പിക്കാതെ ലോകത്തെ മാത്രം കൊടുക്കുന്ന ഞാൻ ഉൾപ്പെടെ യുള്ള മാതാപികൾക്ക് ഒരു പാഠമാകട്ടെ.

    • @JMian
      @JMian Год назад

      kurachu sneham kodukkalum over controllingum kurachalum mathi.

  • @leelammathomas3462
    @leelammathomas3462 Год назад +2

    ഷാജൻ സ്ക്കറിയ നല്ല സന്ദേശം പച്ചപിടിച്ചു കഴിയുമ്പോൾ വളരെ അപൂർവ്വം കുട്ടികളേ സ്വന്തം മാതാപിതാക്കളേ ഓർമ്മിക്കു. അവരുടെ കഷ്ടപ്പാടുകളേക്കുറിച്ച് ചിന്തിയ്ക്കു .

  • @mollyjose1212
    @mollyjose1212 Год назад +45

    ഇന്നതെ കുട്ടികളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്

    • @Iamanandhuanu
      @Iamanandhuanu Год назад +5

      അതിന് രക്ഷിതാക്കൾ കുട്ടികളോട് സംസാരിക്കുന്നുണ്ടോ ജോലി തിരക്ക് മൊബൈൽ ടീവി സീരിയൽ കമ്പ്യൂട്ടർ കുട്ടികളും അങ്ങനെ

    • @santhoshvp7665
      @santhoshvp7665 Год назад +2

      ഒന്നും ഇല്ല, ഇന്നത്തെ കുട്ടികൾക്ക് എന്താ കൊമ്പുണ്ടോ, ഇവർക്ക് എന്താ
      അമാനുഷിക ശക്തി ഉണ്ടോ

    • @mollyjose1212
      @mollyjose1212 Год назад

      @@santhoshvp7665 അവരോട് തന്നെ പോയി ചോദിക്കണം

    • @SINS.................
      @SINS................. Год назад

      @@mollyjose1212 ഒന്ന് പോടീ പുല്ലേ.

    • @flamingo5900
      @flamingo5900 Год назад +1

      നേരേ ചൊവ്വേ വളർത്താത്തതിൻ്റെ ദോഷമാണ്. എൻ്റെ സഹോദരൻ മക്കളെ വളർത്തുന്ന രീതിയോട് എനിക്ക് യോജിപ്പൊന്നുമില്ല. അവനെ കാത്തിരിക്കുന്നതും ഇത്തരം രുരന്തങ്ങളാണ്.

  • @syamanandan8739
    @syamanandan8739 Год назад +6

    Appreciate you for giving a valuable message

  • @nomadindisk3862
    @nomadindisk3862 Год назад +3

    Work stress,chronic depression,reality is not matching with the expectations,not making enough to support the family so escaping reality.think this way too.

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 Год назад +20

    കാലചക്രം മാറിവരുമ്പോൾ തെറ്റുചെയ്‌തതിന്റെ ഫലം ഇവറ്റകൾ അനുഭവിക്കും. അമ്മമാരുടെ നെഞ്ചിൽ വീഴുന്ന കണ്ണീരിനു അത്ര വിലയുണ്ട്.

    • @Theyyamma
      @Theyyamma Год назад

      By seeing the culture there our children adopt that freedom for satisfying their own selfishness.

  • @rayarothhari
    @rayarothhari Год назад +3

    Now day's Relations don't have Value as we Had 20 yrs back...Now even kid's are Least concern on own Family..I am Not saying about all But Yeah very Few have The Right connection with Parents at least if not with Other Family Members..

  • @lifethroughromans8295
    @lifethroughromans8295 Год назад +7

    I know a case that I read online about a young man from China. He, if I remember right from my reading of long ago, got his green card in the US. Once, he got that, he cut all connections with his parents in China. His parents tried to reach him, but he would not answer. The reason he wrote down was that his parents used to control him while he was in China. He would not be free to do several things back home when he grew up.
    Now, he has control over his own life. So, he rejected his parents for controlling his life in China beyond a certain level.

    • @sradhakrishnan4593
      @sradhakrishnan4593 Год назад +5

      This is true of all Asian countries where the collective good is higher than individual freedom. You see this in Japan especially.

    • @sansu6626
      @sansu6626 Год назад

      The freedom wasnt given by his parents but by his country.

    • @lifethroughromans8295
      @lifethroughromans8295 Год назад +2

      @@sansu6626 - You don't know what you are talking about. I read his post. He said his parents. Unlike most Chinese parents even for a restricted country like China, his parents controlled most of his life. Therefore, he was late to develop many skills that children his age developed and hence they moved faster into the next phases of their own lives whereas he didn't. I know what I read. However, thanks for your input.

  • @alexanderprasanna8963
    @alexanderprasanna8963 Год назад +1

    ❤ love you chetta for this heart'touching video❤

  • @sreekalaajoykumar9406
    @sreekalaajoykumar9406 Год назад +4

    We have to listen to that girl also.she also.has something to share.

  • @XUserbaijan743
    @XUserbaijan743 Год назад +4

    ഇത്ര സ്വാർത്ഥത പാടില്ല, ആ പാവങ്ങൾക്ക് നീതി കിട്ടട്ടെ അത് വരെ അവരെങ്ങനെയെങ്കിലും ജീവിച്ചോളും,പക്ഷെ ലോൺ എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കാനുള്ള മര്യാദ എങ്കിലും കാട്ടണം

  • @princeofdreams6882
    @princeofdreams6882 Год назад +20

    അക്കാമധിക് നിലവാരം ഇല്ലത്തവർ ഡ്രൈവർ ജോലി ചെയ്തു നല്ല ശമ്പളം വാങ്ങി ജീവിക്കുന്നു..

  • @Stcglobal
    @Stcglobal Год назад +3

    Very sad story for the mother.

  • @lijo.vjoseph5972
    @lijo.vjoseph5972 Год назад +13

    താങ്കളെ ഞാൻ കുറ്റം പറയുന്നില്ല വയറ്റിപ്പഴപ്പിന്റെ പ്രശ്നമാണല്ലോ താങ്കളുടെ എങ്കിലും ചിലത് പറയാതെ വയ്യ താങ്കളെ ഈ പറയുന്ന രക്ഷപ്പെടുന്ന രക്ഷപ്പെടുന്നു എന്ന് പറയുന്നത്എന്തു രക്ഷപ്പെടുന്നു എന്നാണ് അക്കൗണ്ടിൽ പ്രയോജനം ഇല്ലാതെ കുറെ ലക്ഷങ്ങൾ കുന്നു കൂടുന്നതാണോ രക്ഷപ്പെടൽ അതോ യൂറോപ്പിന്റെ രാജ്യങ്ങളിൽ പോയി സുന്ദരിമാരുമായിട്ട് ഇടവളർന്ന് സുഖിച്ചു ജീവിക്കുന്നതാണോ രക്ഷപ്പെടൽ കുറെ ലക്ഷങ്ങൾ സാലറി ഉള്ള ജോലി കിട്ടി അവിടെ അടിമപ്പണി ചെയ്തു ചോര നീരാക്കി കുറെ ലക്ഷങ്ങൾ ഇവിടെ കൊണ്ടുവന്നിട്ട് എന്ത് ചെയ്യാനാ അടുത്ത തലമുറ അത് മുഴുവനും ചുമ്മാ ധാരാളിച്ചു അതിന്റെ വിലയറിയാതെ നശിപ്പിച്ചു കളയുന്ന ഇപ്പോൾ നാമ അത് കണ്ടുകൊണ്ടിരിക്കുന്നു സന്തോഷത്തിന് സുഖം എന്ന വാക്കിന്റെ നിർവചനം എല്ലാ അവസ്ഥയും തനിക്ക് അനുകൂലമായിരിക്കുന്ന അവസ്ഥക്കാണ് സുഖം എന്ന് പറയുന്നത് അത് അത്യാവശ്യ നേടി ജീവിച്ചു മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് ഐസ് കട്ടയും മണലാരണ്യത്തിലും പോയി കിടന്നു കഷ്ടപ്പെട്ട് ജീവിതം തീർക്കുന്നത് ഉള്ളതുകൊണ്ട് ഇവിടെ ജീവിക്കുക സന്തോഷമായി അക്കൗണ്ടിൽ വലിയ അക്കങ്ങൾ ഒന്നുമില്ലെങ്കിലും സമാധാനമായിട്ടും സ്വന്തക്കാരെയും ബന്ധക്കാരെയും കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും കണ്ട് ഇവിടെ സുഖമായി ജീവിക്കാമല്ലോ പണ്ട് കാരണവന്മാർ പറയും പോലെ ഉള്ളവൻ രണ്ട് കൈക്ക് കഴിക്കട്ടെ ഇല്ലാത്തവൻ ഒരു കൈക്ക് കഴിച്ചാൽ മതി സ്വന്തം പിറന്ന മണ്ണിൽ ജീവിക്കുന്നത് വലിയ സന്തോഷം വേറെ ഒന്നുമില്ല ജനത്തിന്റെ എണ്ണം വർദ്ധിക്കുമ്പോൾ ആണ് ആവശ്യങ്ങൾ വർധിക്കുന്നത് ആവശ്യങ്ങൾ വർദ്ധിക്കുമ്പോൾ അത് ഇവിടെ എത്തിക്കാൻ മറ്റൊരു ഇവിടെയുള്ളവർ പരിശ്രമിക്കും ആ പരിശ്രമം തൊഴിലായി മാറുംഅങ്ങനെ നമ്മുടെ നാടും സമ്പൽസമൃതം ആകും പണ്ടും നമ്മുടെ നാട് സമ്പൽസമൃതം തന്നെയായിരുന്നു

    • @rainynights4186
      @rainynights4186 Год назад

      On 🎯👏👏👏

    • @rahuls1374
      @rahuls1374 Год назад +1

      വളരെ സത്യമായ ഒരു കാര്യമാണ്,എല്ലാവരും ഓട്ടത്തിലാണ്,NO 1 അകാൻ.
      വിദേശ രാജ്യത്തു പോയി പണം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യം മാത്രം. ജീവിതത്തിലെ അമൂല്യമായ സമയം പണം ഉണ്ടാക്കാൻ വേണ്ടി ചിലവാകുമ്പോൾ ഒരു കാര്യം ചിന്ദിക്കുക,അവസാനം നഷ്ടപ്പെടുത്തിയ കാര്യേങ്ങളെ ഓർത്തു ദുഖിക്കും.സിമ്പിൾ ആയി ജീവിക്കാൻ പഠിക്കുക,മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ ജീവിക്കരുത്.മറ്റുള്ളവരുമായി താരതമ്യം വേണ്ട..വിദേശത്തു പോയി എന്ത് പണി ചെയ്യാനും കാണിക്കുന്ന മനസ് സ്വന്തം നാട്ടിലും ചെയ്യാൻ ശ്രേമിക്കുക..

  • @ramdaspoonthottathil-ve2zm
    @ramdaspoonthottathil-ve2zm Год назад

    മാനവികതയുടെ ഈ മുഖം തുടരാൻ, അഭിനന്ദനങ്ങൾ.

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks kothamangalam jeddah

  • @kaleekkalmathew8777
    @kaleekkalmathew8777 Год назад +20

    ആ കുട്ടി ആരുടെയെങ്കിലും കൂടെ താമസിക്കുക ആയിരിക്കും. Veettukarkke ezhttamillatha bendhamayirikkum

  • @paulkaprem2285
    @paulkaprem2285 Год назад

    Yes shajan is very much correctly conveyed the reality. If this message is red /heard by the girl I hope she must forget every thing and consolve her mom and relatives soon.

  • @superpayyans1554
    @superpayyans1554 Год назад +29

    ഈ ഭൂമിയിൽ അമ്മ കഴിഞ്ഞേ ഉള്ളൂ വേറെ ആരും

    • @santhoshvp7665
      @santhoshvp7665 Год назад +4

      അപ്പം അച്ഛനോ...

    • @joshithomas3040
      @joshithomas3040 Год назад

      എല്ലാത്തിനും,
      മുകളിൽ --- ദൈവം --
      ഉണ്ട്...

    • @pewerpewer8273
      @pewerpewer8273 Год назад

      Only one god is my mother ❤

    • @pewerpewer8273
      @pewerpewer8273 Год назад

      @@samjiphilip7682 it's for you not for everyone

    • @purple506
      @purple506 Год назад

      ​@@joshithomas3040 അതെ,

  • @anurahulrahul6669
    @anurahulrahul6669 Год назад

    Good bless you sajan sir Good message 🙏

  • @promotionads
    @promotionads Год назад +1

    Njan... padikunnathum south america ele ane ... namuke help chyan pattellankilum... call chythu sugam ane yenna oru vakke enkilum... paryumpol parents ene kiddunna happiness verae ane ... ah kutty athu marannu athu ... yellam orkunna oru kalam varum.. chilapol annu ah vili kelkan arum undaye yenne um varella

  • @anniemathew4343
    @anniemathew4343 Год назад +1

    Very good message.

  • @jayavijayan7960
    @jayavijayan7960 Год назад

    കേൾക്കാൻ വയ്യ, നമ്മൾക്കും മക്കൾ ഉണ്ടല്ലോ, ആ മോൾക്ക് വിളിക്കാൻ തോന്നട്ടെ കൃഷ്ണ 🙏🙏🙏

  • @suneeshgeorge4843
    @suneeshgeorge4843 Год назад +1

    A good message...

  • @bincybhaskar9232
    @bincybhaskar9232 Год назад +9

    Mothers are the most priceless gifts in this .😍😍😍world

    • @libsonteresa5695
      @libsonteresa5695 Год назад

      For you may be , but for me and many others they are the source of pain and anxiety . Don’t generalize these things . Toxic mothers are more common than good mothers .

    • @seethak6109
      @seethak6109 Год назад

      പാവം അമ്മ. അവൾക്ക് പണത്തിന്റെ അഹങ്കാരം തലയിൽ കയറിയത് ആണ്‌

  • @mohanrajnair865
    @mohanrajnair865 Год назад +1

    Live in Relation is a plenty in Kerala and India.

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Год назад +1

    Abhinandanangal asamsakal.....

  • @rangithamkp7793
    @rangithamkp7793 Год назад

    🙏🏾 Thank you sir ! 👍. Athey aa ammayudeyum sahodariyudeyum avastha enthanu makal eatho apathil pettirikkunnu ennu thanneyanu avarude viswasam .😪

  • @cherianmathai5013
    @cherianmathai5013 Год назад +7

    It is sad to know of such an incident. There was a young girl that I knew from my wife's family. She came to New Jersey . She had a rough life. She never communicated with her husband or her own family members. Some say she had an extramarital relationship with someone. Well, in the end her husband divorced her.

    • @sradhakrishnan4593
      @sradhakrishnan4593 Год назад +1

      Divorce is not considered a tragedy and the end of the world even in India.

    • @cherianmathai5013
      @cherianmathai5013 Год назад

      You are right. Times have changed.

    • @JMian
      @JMian Год назад

      @@cherianmathai5013 bro let me guess its an arranged marriage and the girl didn’t gave shit about her husband. Am I right?

  • @hannanhanna2989
    @hannanhanna2989 Год назад +11

    Good information
    An eye opener
    If this girl causes tears in the eyes of her mother, God will punish that girl definitely.
    It is 100% correct

    • @gurudevabalu5767
      @gurudevabalu5767 Год назад

      They dont believe in God or family system. Better we have to start our education system in sanatan style soon else so many horror stories are in the making;

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Год назад +5

    ജീവിത മൂല്യങ്ങൾ പാടെ നഷ്ടപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾ. അവിടെയുള്ള വെള്ളക്കാർ പോലും ഇത്തരത്തിൽ ചെയ്യില്ല, അമ്മയോടുള്ള സ്നേഹം എങ്കിലും ഉണ്ടാകും.

    • @JMian
      @JMian Год назад

      avarkku ettavum kooduthal istam ammayodu thannanu athu kazhinje aarum varu. Njan Canadayil anu. ente anubhavathil enikku thonniyathanu. Pala makkaleyum enikku vilikkendi vannittundu joli bandapettu. Sneham namukku ariyan pattum

  • @radhamanivs7433
    @radhamanivs7433 Год назад +30

    സുരക്ഷിതം ആണോ അതോ ആരുടെ എങ്കിലും കൈ കളിൽ ആണോ പക്ഷെ കഷ്ടപ്പെട്ട് പഠിപ്പിക്കാൻ വിട്ടിട്ട് ഒരു മകൾ ചെയ്തത് ഒരു സമയം തിരിച്ചു ചിന്തിക്കേണ്ടി വരും അപ്പോൾ ഈ അമ്മയും ചേച്ചിയും കാണുക ഉള്ളു

    • @jafarpanayil6553
      @jafarpanayil6553 Год назад +2

      നിമിഷ പ്രിയയെ ഓർമ വരുന്നു

  • @rajhari5051
    @rajhari5051 Год назад

    A great message...

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 Год назад +2

    Ente moonnu makkal aaluwayilundu. Avare avasaanamayi 2017 ൽ എറണാകുളം കുടുംബ കോടതി യിൽ വെച്ച് കണ്ടതാണ്, പിന്നീട് അവരെ കാണാൻ കഴിഞ്ഞിട്ടില്ല, എനിക്ക് ഒറ്റയ്ക്ക് പോയി അന്വേഷിക്കാൻ കഴിയില്ല,, അവരുടെ അമ്മ എന്നെ വിളിക്കാനോ ബന്ധ പെടാനോ അനുവദിക്കുന്നില്ല,,

  • @kdcpillai8086
    @kdcpillai8086 Год назад +1

    Very excellent message Saman sir

  • @manjuambrose1408
    @manjuambrose1408 Год назад

    Super message 🙏 sad about the family

  • @galaxyexportexport5202
    @galaxyexportexport5202 Год назад +1

    Ivale poleyulla nanni kettavark Bank loan eduthu koduthu mattu countyilekk ayakkumnna parentsinulla avasana warning ayi idine valare serious ayi kanam
    Sajan sir ❤❤❤