എന്റെ ദൈവമേ എന്താണീ കേൾക്കുന്നത്..? I R Sreelekha ips speech controversyr sreelekha ips

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ദൈവമേ.. ഞെട്ടേണ്ട ചില സത്യങ്ങൾ... ശ്രീലേഖ പറഞ്ഞത്..
    #rsreelekhaips #keralapolice #ips #keralagovernment

Комментарии • 1 тыс.

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +465

    പോലീസ് ഡിപ്പാർട്ട്മെൻറ് കപടതയും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും തുറന്നുകാട്ടിയ മേടത്തിന് ബിഗ് സല്യൂട്ട്

    • @babup.r5224
      @babup.r5224 2 года назад +1

      🙏🙏

    • @ayeshashaikh296
      @ayeshashaikh296 2 года назад +1

      Pakshe peedanathinu iraya penninodu alla peedakaraya purushan maare aanu Ivar support cheyyunnathu

    • @babup.r5224
      @babup.r5224 2 года назад +5

      @@ayeshashaikh296
      😄😄😄😄
      പുരുഷധിപത്യം
      ഒരു ദേശത്തും
      മാറിയിട്ടില്ല 😄😄😄

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് 😈😱

    • @MalluMalayalam
      @MalluMalayalam 2 года назад +1

      സുധീഷ് നിനക്ക് എത്ര Fake ഐഡി ഉണ്ട്😂😂

  • @crb974
    @crb974 2 года назад +417

    ഇതൊക്കെയാണ് നമ്മുടെ അൽ ഖേരളം...ഇനിയും പലതും പുറത്ത് വരാനുണ്ട്

    • @kalapurackalkochubalan9088
      @kalapurackalkochubalan9088 2 года назад +15

      പോലീസ് ഡിപ്പാർട്ട്മെൻറിൽ നപുംസകങ്ങൾ ആണ് കുടുതൽ അതോടൊപ്പം നട്ടെല്ലില്ലാത്തവരുഠ

    • @IamSunil017
      @IamSunil017 2 года назад +2

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് 😈😱

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 года назад +3

      തിരുവിതാം കൂറിൽ സ്വാഗതം 🙏🏽🙏🏽🙏🏽

    • @AbdulRahman-sx1ep
      @AbdulRahman-sx1ep 2 года назад

      6

  • @devanddev4620
    @devanddev4620 2 года назад +166

    സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും തകർന്ന് കുത്തഴിഞ്ഞു കഴിഞ്ഞു എല്ലാം പിരിച്ചുവിട്ട് പ്രസിഡന്റ്‌ ഭരണം കൊണ്ടുവരണം ജനങ്ങളും സമാധാനത്തോടെ ജീവിക്കട്ടെ

    • @IamSunil017
      @IamSunil017 2 года назад +1

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 года назад

      EXACTLY 💯%,THANKS FOR YOUR MESSAGE 👏.

    • @PKSDev
      @PKSDev 2 года назад +1

      👍.. ഇതിലും ഭേദം Glasnost ഉം Perestroika യുമായിരുന്നു ! ചുരുങ്ങിയപക്ഷം ആ ആശയമെങ്കിലും ഇവിടെ നില നിന്നു പോയേനെ !🤗😊

    • @kunhikelappanpv8048
      @kunhikelappanpv8048 Год назад

      ​@@murugadassmachingalmurugad1860 in hul ok😂😅😮

  • @soudaibrahim7387
    @soudaibrahim7387 2 года назад +108

    നീതിപീഠത്തിലെ സത്യസന്ധയായ മാഡത്തിന് അഭിനന്ദനങ്ങൾ

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @vijayalakshmiv.p8460
    @vijayalakshmiv.p8460 2 года назад +164

    എവിടെ അനീതി ഉണ്ടായാലും അതു് തുറന്ന് കാട്ടുന്ന മറുനാടന് അഭിനന്ദനങ്ങൾ

    • @shylajashyla1419
      @shylajashyla1419 2 года назад +2

      വേറെ ആരും ഇത് റിപ്പോർട്ട്‌ ചെയ്യാൻ സാധ്യത ഇല്ല. എല്ലാം സർക്കാരിന്റെ ചെരുപ്പ് നക്കികൾ ആയ അടിമകൾ ആണല്ലോ

    • @yahiyayahiya5675
      @yahiyayahiya5675 2 года назад

      എവിടെ അനീതി ഉണ്ടായാലും അല്ല '
      കേരളത്തിൽ മാത്രം
      ഇവിടെ ഇങ്ങിനെയാണെങ്കിൽ
      കേന്ദ്രത്തിലെ അവസ്ഥ ആലോചിച്ച്
      നോക്കിയേ ......?
      എത്ര നിരപരാധികൾ ജയിലിൽ
      ഉണ്ടാകും മറുനാടൻ അത് കാണില്ല

    • @shylajashyla1419
      @shylajashyla1419 2 года назад

      @@yahiyayahiya5675 സ്വന്തം നാട്ടിലെ കാര്യങ്ങൾ കഴിഞ്ഞിട്ട് പോരേ അപരനെ സേവിക്കുന്നത്?

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @vijayakumarm3632
    @vijayakumarm3632 2 года назад +122

    Big salute, Madam , എത്റയോ നീരപരാധികൾ ഇപ്പോൾ അകത്താണെൻറെ ഈശ്വരാ

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

  • @jijijoseph4884
    @jijijoseph4884 2 года назад +183

    സ്വമേധയാ കേസെടുത്തു അന്വേഷണം നടത്താൻ ആണത്തമുള്ള ജഡ്ജിമാർ ആരുമില്ലേ ... കേൾക്കുമ്പോ തന്നെ പേടിയാവുന്നു. ഭീകരം.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

    • @pillaimadhavan4021
      @pillaimadhavan4021 2 года назад

      Then the public will turn against that Judge.

    • @jijijoseph4884
      @jijijoseph4884 2 года назад

      പബ്ലിക്കിനെ ആ കൂടെ കൂട്ടിയാൽ ശരിയാകുമോ . രാഷ്ട്രീയ ഹിജഡകളാണ് അതിനൊക്കെ കേമൻമാർ :

    • @PKSDev
      @PKSDev 2 года назад +3

      ഹെന്തൊരു നിയമ വ്യവസ്ഥ !😱

    • @pcrahmbhr
      @pcrahmbhr 2 года назад

      അത്തിയ സംഹിതനുണ്ട് ടിയാൻ മതിയോ

  • @dawnpaantony98
    @dawnpaantony98 2 года назад +116

    നമ്മുടെ നാട്ടിലെ നിയമങ്ങളുടേയും നിതിപാലകരുടേയും നിയമപാലകരുടേയും അവസ്ഥ വളരെ ദയനീയം; ഭയാനകം; ആശങ്കാജനകം.

    • @abeninan4017
      @abeninan4017 2 года назад

      It's the vision of MAHATMA GANDHI.

    • @sasidharanv6956
      @sasidharanv6956 2 года назад

      സത്യ സന്തത എന്നുള്ള പദം കേരളത്തിൽ ഇല്ല ഇനി ഒരു അഴിച്ചു പണി കേന്ദ്രത്തെ സമീപിക്കണം എന്നാൽ കേരള janatha👍

    • @1963munni
      @1963munni 2 года назад

      ruclips.net/video/LF6HY6QwXns/видео.html

  • @shylajashyla1419
    @shylajashyla1419 2 года назад +151

    ഇപ്പോൾ ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധി പോലും ശിക്ഷിക്കപെടരുത് എന്നാണ് കേരളത്തിലെ നിയമം

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

    • @valsalanair9932
      @valsalanair9932 2 года назад

      Seriyanu

    • @ambilys9444
      @ambilys9444 2 года назад

      👍👍👍

    • @1963munni
      @1963munni 2 года назад

      ruclips.net/video/LF6HY6QwXns/видео.html

  • @dhsufgh8758
    @dhsufgh8758 2 года назад +102

    ഇപ്പോഴും ചില പോലീസുകാർ പരാതിനൽകാനും മറ്റും സ്റ്റേഷനിൽ ചെയ്യുന്നവരോട് എടാ പോടാ എന്ന് വിളിച്ച് ഒട്ടും മാന്യമല്ലാതെ പെരുമാറാറുണ്ട്.

    • @IamSunil017
      @IamSunil017 2 года назад +1

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

    • @shareefsyed4661
      @shareefsyed4661 2 года назад +1

      Eda poda ennu vilikunnath police Respect aayi vilikunatha.allengil churuli cinemayile dialog aayirikum nalladh.

  • @babuek6684
    @babuek6684 2 года назад +20

    നമസ്തേ ഏട്ടാ 🙏 മറുനാടന്റെ വളർച്ചയിൽ അഭിനന്ദനങ്ങൾ 🌹🌹🌹 ജനങ്ങൾ അറിയേണ്ട ഒത്തിരി കാര്യങ്ങൾ താങ്കൾ വ്യക്തമായ രീതിയിൽ അവതരിപ്പിക്കുന്നു 🌹❤സന്തോഷം 🌹ഇതൊക്കെ തുറന്നു പറയുന്നതിന് മാഡത്തിനും ബിഗ്സല്യൂട്ട് 🙏 സ്നേഹം, സന്തോഷം 👍👌

  • @Warthofgod
    @Warthofgod 2 года назад +21

    കുറ്റം ചെയ്യാത്ത ഒരാൾ കുറ്റം ചെയ്ത്ന്ന് തെളിവ് ഉണ്ടാക്കി ശിക്ഷ വഗിച്ചു കൊടുക്കുക
    Innocent ആയ അവർ ഇപ്പോഴും ജയിലിൽ കിടക്കുക...കഷ്ട്ടം.

    • @sobhanababu5297
      @sobhanababu5297 2 года назад

      Jisha case Amirul lslaminte avastha. ..ethu thanne

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 2 года назад +150

    മറുനാടൻ മലയാളി ഹിന്ദിയിൽ ആരംഭിച്ചുകൂടെ പലതും പലർക്കും അറിയാനും ശ്രദ്ധിക്കാൻ കഴിയും.

    • @MaatthewWayne
      @MaatthewWayne 2 года назад +1

      Modi???

    • @SanthoshKumar-dn1cp
      @SanthoshKumar-dn1cp 2 года назад +3

      മലയാളിക റക്ട് ആവട്ടേ പിന്നെ മതി ഹിന്ദി

    • @K424-u8m
      @K424-u8m 2 года назад +2

      മറുനാടൻ പറയാൻ പേടിക്കുന്ന ഒരു വാർത്ത
      പൊന്നാനി പാലപ്പെട്ടി കുണ്ടുചിറ പാലത്തിനുതാഴെ താമസിക്കുന്ന ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലം സ്വദേശി ഏഴുകോണം ആലംമുക്ക് ഗണേഷിൻ്റെ വീട്ടിൽനിന്നും വൻ ബോംബ് ശേഖരം പിടികൂടി..
      ഈ വർഷം തുടങ്ങിയശേഷം മാത്രം ആർ.എസ്.എസുകാരിൽ നിന്ന് ബോംബ് പിടിച്ചെടുത്തതും, കൈയിലിരുന്ന് പൊട്ടിയതും, കോണകത്തിൽ ഒളിപ്പിച്ചു കൊണ്ടുപോകവേ പൊട്ടിയതുമായ സംഭവങ്ങൾ അര ഡസനോളമാണ്..
      ജനുവരി 30ന് പയ്യന്നൂരിൽ ധനരാജൻ വധക്കേസിലെ പ്രതി ആലക്കാട്ട് ബിജുവിൻ്റെ വീട്ടിലുണ്ടായ സ്ഫോടനവും, ഫെബ്രുവരി 17ന് വടകര ചെരണ്ടത്തൂരിലെ ഹരിപ്രസാദിൻ്റെ കൈപ്പത്തി ബോംബ് നിർമ്മാണത്തിനിടെ തകർന്നതും, മാർച്ച് 11ന് ഒഞ്ചിയം ഓർക്കാട്ടേരിയിൽ ബോംബ് നിർമാണത്തിനിടെ പ്രവീണിൻ്റെ കൈ തകർന്നതും ഇതിൽ പ്രമാദമായവയാണ്..
      ഒരുഭാഗത്ത് ബോംബ് അടക്കമുള്ള ആയുധങ്ങൾ വൻതോതിൽ ശേഖരിച്ചുകൊണ്ട് അണികളിൽ വർഗ്ഗീയത പുഴുപ്പിച്ച് നാടിനെ കൊലക്കളമാക്കാൻ ഇറങ്ങിയിരിക്കുകയാണ് ഈ ഭീകരർ..
      മറുഭാഗത്ത് ദുരന്തങ്ങളിൽ നാട്ടുകാർക്ക് സഹായവും കൈത്താങ്ങുമായി നിൽക്കുന്ന ആളുകളുടെ പരസ്യമായി നടത്തിയ അതിനുള്ള പരിശീലനത്തെ വർഗ്ഗീയതയിൽ മുക്കി തീവ്രവാദമെന്നും ഭീകരവാദമെന്നും ഓരിയിട്ടുകൊണ്ടിരിക്കുന്നു..

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

    • @indian936
      @indian936 2 года назад +1

      Pala Pravashyam Ente Manassil Vanna Kaaryam 100% Nallathanu Thudangiyal 👍🌹😊

  • @gopalakrishnapillair2196
    @gopalakrishnapillair2196 2 года назад +39

    ജോണി ലുക്കോസുമായി അവർ നടത്തിയ ഒരഭിമുഖം ഈയിടെ കാണാനിടയായി. പല ഉയർന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഞാൻ മനസ്സുകൊണ്ട് ചെള്ളയ്ക്കടിച്ചിട്ടുണ്ട്.....! എന്നാണ് പറഞ്ഞത്...! അപ്പോൾ ഈ രംഗങ്ങളിൽ നടക്കുന്ന വലിയതെറ്റുകൾ എത്ര ഭയാനകമാണ്....! ഈ മാന്യമഹതിക്കു ശിഷ്ടകാലം സന്തോഷകരമായ ഒരു ജീവിതം ആശംസിക്കുന്നു.....! 🌺🌺🌺🌺🌺 🙏

  • @ramakrishnantk7658
    @ramakrishnantk7658 2 года назад +116

    Forensic Lab നെ Police ന്റെ അധീനതയിൽ നിന്നും മാറ്റണം.

    • @kochi6128
      @kochi6128 2 года назад

      പോലീസ്സിനെ തന്നെ രാഷ്ട്രീയാക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കണം.

    • @IamSunil017
      @IamSunil017 2 года назад +2

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

  • @muraleedharank7931
    @muraleedharank7931 2 года назад +6

    ഈ മേഡത്തിനെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സമൂഹം വളരേണ്ടതുണ്ട്. ഞാനും അതിനൊപ്പമാണ് 🙏🌹

  • @madhuparameswarakurup2676
    @madhuparameswarakurup2676 2 года назад +7

    സത്യങ്ങൾ തുറന്നു പറഞ്ഞതിന് ..... അഭിനന്ദനങ്ങൾ👍

  • @jkmusicviolin8955
    @jkmusicviolin8955 2 года назад +28

    Big salut madam... 💐🙏 and shajan sr... 💐💐🙏🙏very good message.. 👌👌

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @mathewthomas5168
    @mathewthomas5168 2 года назад +3

    അഴിമതിക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി എടുക്കുന്ന ആളായിരുന്നു ശ്രീമതി ശ്രീലേഖ IPS . പത്തനംതിട്ട
    SP ആയിരുന്നപ്പോൾ , എൻ്റെ കുടുംബത്തിലെ ഒരാളുടെ പാസ്പോർട്ട് വേരിഫിക്കേഷൻ
    ആയി ബന്ധപ്പെട്ട ഒരു വിഷയത്തിൽ അവർ കർശന നടപടി സ്വീകരിച്ചതാണ് .
    ഇവരെപ്പോലെയുള്ള പോലീസ് ഉദ്യോഗസ്ഥർ വേണം നാട്ടിൽ
    🌷🌷🌷💞💞💞

  • @kmsebastian6923
    @kmsebastian6923 2 года назад +125

    ഫോറെൻസിക് വിഭാഗം പോലീസിൽ നിന്ന് മാറ്റണം എന്നത് ആദ്യം അറിയുന്നത് പോലീസിനും ഭരണകൂടങ്ങൾക്കുമാണ്. അത് ദുരുപയോഗിക്കണം എന്ന തീരുമാനവും അവർക്കുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുന്നതാണ്

    • @AriesHandsome
      @AriesHandsome 2 года назад +3

      കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വയ്ക്കുന്നതാണ് നല്ലത്

    • @IamSunil017
      @IamSunil017 2 года назад +1

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

    • @pillaimadhavan4021
      @pillaimadhavan4021 2 года назад +6

      I also watched her RUclips channel many times.
      She was trying to say in Dileeps case a foul play was committed. Now she s saying abt the malpractices in forensic labs in keralam. . It is clear that that is why Dileep requested the court that he is afraid of the forensic lab testing reports while handing over his phones. Also that is why he had sent his phones to Mumbai forensic lab as a precaution. What we can be sure from all these !!! Madam please open up on what exactly happened in Dileeps case and help the judiciary to reach a fair judgement at the earliest. The public also will be convinced. Salute you madam.

    • @leelaunni7123
      @leelaunni7123 2 года назад

      @@pillaimadhavan4021 Exactly. Sreelekha madam had said in her interview about the pathetic condition she found Dileep while he was in jail. Everyone knows that she is an honest officer. But in a third rate channel which is daily conducting debates to destroy Dileep, they were making fun of Sreelekha ma'am 's words calling her a PR worker. Obviously that channel is doing PR work for those officers who are trying to trap Dileep..

    • @1963munni
      @1963munni 2 года назад

      ruclips.net/video/LF6HY6QwXns/видео.html

  • @thomasmathew3214
    @thomasmathew3214 2 года назад +17

    I am a retd. police surgeon . What she said is correct

    • @anniealex7965
      @anniealex7965 2 года назад +2

      Well done sir!
      I hope the rest of the experts will reveal the truth and declare the war against corruption.
      These corrupt people are using their evil tactics against unfortunate n innocent people .
      Dileep could be a victim too! Please rise up n reveal the truth please!🙏

    • @premaa5446
      @premaa5446 2 года назад

      If that's the case you could have come earlier with some evidence. Atleast Sri Lekha revealed some facts. Please come forward with some evidence.
      Anyway this govt..is fully corrupt and supporting all corrupt and unscrupulous characters. What a shame?

  • @shajijames6523
    @shajijames6523 2 года назад +57

    മുൻകാലങ്ങളിൽ പൗരാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ കോടതി ഇടപെടുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ഭരണകൂടംതന്നെ ജനങ്ങളെ ഇത്രയധികം ദ്രോഹിക്കുന്ന അധപതിച്ച ഒരുകാലഘട്ടം ഒരിക്കലും ഉണ്ടായതായി ഓർമ്മയില്ല.....
    കേരളത്തിൽ ആഭ്യന്തരവകുപ്പിന് മന്ത്രി ഇല്ലാത്തതുപോലെ ,ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഉണ്ടോയെന്നുപോലും അറിയുന്നില്ല....

    • @truthprevails6463
      @truthprevails6463 2 года назад +1

      യോജിക്കുന്നു. നല്ല കമൻ്റ്.

    • @ashhabhi2962
      @ashhabhi2962 2 года назад +2

      അതെയതെ who is the chief justice of Kerala?

  • @prasennapeethambaran7015
    @prasennapeethambaran7015 2 года назад +47

    പോലീസുകാർ സത്യസന്ധരല്ലെങ്കിൽ എങ്ങിനെ നീതി നടപ്പാക്കും?

  • @AmmeMahamaye
    @AmmeMahamaye 2 года назад +37

    Madam , you are doing a great service to society. You are a brave, conscientious officer. Thank you very much!🙏🏾

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

  • @vimalarp1392
    @vimalarp1392 2 года назад +41

    A big salute to Smt. Sreelekha.Thank you for exposing all these things.

    • @knvalsa1520
      @knvalsa1520 2 года назад

      Atokke enne Matti ezhutan Kalam kazhinju

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @rajumohangeorge3519
    @rajumohangeorge3519 2 года назад +158

    ഇതാണ് കമ്മ്യൂണിസം.. കൊള്ളക്കാർ ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും. അതിൽ അതിശയിക്കേണ്ട കാര്യമൊന്നുമില്ല.

    • @seemakannan4631
      @seemakannan4631 2 года назад +7

      കോൺഗ്രസും കണക്കാ. ഭരണം അവർക്കും കിട്ടിയിരുന്നു

    • @binuk2151
      @binuk2151 2 года назад +1

      S*** happens whoever in power!

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് 😈😱

    • @devanddev4620
      @devanddev4620 2 года назад +5

      ജനങ്ങൾക്കു മാത്രം ഇതൊന്നും മനസിലാവുന്നില്ല അതല്ലെങ്കിൽ ഇവരൊക്കെ ഇതും ഇതിനപ്പുറവും ചെയ്യും എന്ന ധാരണ ആവാം

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 года назад +1

      Super, THANKS 🙏 .

  • @nachikethus
    @nachikethus 2 года назад +10

    ചില സ്ഥാനങ്ങൾ അങ്ങിനെ ആണ്. അവിടെ ഇരിക്കുമ്പോൾ ഔദ്യോഗിക കാര്യങ്ങൾ പുറത്തുപറയാൻ പാടില്ല.

  • @thomasaacheril7751
    @thomasaacheril7751 2 года назад +50

    Mr.Shajan, many lady employees are suffering because of the Political intervention...

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

  • @beenajoseph3552
    @beenajoseph3552 2 года назад +29

    യാതൊരു നീതിയും ന്യായവും ഇല്ലാത്ത ഒരു കാലം.ദൈവമേ ഇതുവേവിടെ ചെന്നു നിൽക്കും.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @santhoshmundayat5798
    @santhoshmundayat5798 2 года назад +65

    പറഞ്ഞത് സത്യമാണ് ,,, പുലിത്തോല് വിറ്റ് ബാക്കി വന്ന നഖം ഒരു കള്ളൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയപ്പോൾ ,,,,,, കേസായി അറസ്റ്റായി ,,,,,പിന്നീട് കോടതിയിൽ നഖം ഒരു കവറിലുട്ട് സമർപ്പിക്കുന്നതിന് മുൻപേ പോലീസ് കാരുടെ ഒത്താശയോടെ പട്ടിയുടെ നഖം സമർപ്പിച്ച് കേസിൽ നിന്ന് ഊരി

    • @shylajashyla1419
      @shylajashyla1419 2 года назад

      😇😇😇

    • @dhivakarantkc9296
      @dhivakarantkc9296 2 года назад +1

      എത്ര വെക്തമായി പറഞ്ഞു 😓

    • @simsonax3934
      @simsonax3934 2 года назад +1

      വർഷങ്ങൾ മുൻപ് ഇതു പോലെ സ്പ്രിരിറ്റ് പിടിച്ചു അടുത്ത ദിവസം അത് പച്ച വെള്ളമായി എന്താല്ലേ 😄

  • @RandomVideoClix
    @RandomVideoClix 2 года назад +32

    In Dileeps case, this is exactly happening.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @baluvibes1729
    @baluvibes1729 2 года назад +12

    ദൈവമേ എന്തൊക്കെയാണ് നമ്മുടെ നമ്പർ one കേരളത്തിൽ നടക്കുന്നത്..... 🙏

  • @georgepc2085
    @georgepc2085 2 года назад +10

    ഏതു ഡിപ്പാർണ്ടിലേക്കു മാറ്റിയാലും ഉദ്യോഗസ്ഥ തലത്തിലുള്ള നെക്സ്സ്സ് ഉള്ളിടത്തോളം ആർക്കും ഒന്നും ചെയ്യാനാവില്ല. സത്യസന്തരായ ആളുകൾ പോലും നിസ്സഹായരാണ് ഈ ദുഷിതാവാലയത്തിൽ.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @sasidharankundayil249
    @sasidharankundayil249 2 года назад +43

    Salute.for revealing out truth valiantly and up holding justice without licking the feet of politicians.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

  • @vinvin5807
    @vinvin5807 2 года назад +33

    ആര് കേൾക്കാൻ, ആരോട് പറയാൻ... കാരണഭൂതം ഒരു മഹാ ശാപമാണ്... ഇതൊക്കെ മനസിലാകുമ്പോൾ യോഗിയെ പോലുള്ളവരെ,, ആരോടും വഴിവിട്ട commitmemt ഇല്ലാതെ ഏല്പിച്ച ജോലി മാന്യമായി ചെയ്യുക... Yes, Yogi is right!!!

  • @pavanann6375
    @pavanann6375 2 года назад +12

    ഇതിന് സർക്കാർ സർവീസിലെ സംഘടനകളുടെ രാഷ്ട്രീയ പ്രവർത്തനം പരിശോധിക്കണം. അതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയും വേണം. എങ്കിലേ സത്യങ്ങൾ പുറത്തുവരൂ. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റിക്കൊണ്ട് നിയമവിരുദ്ധപ്രവർത്തികൾ പാടില്ല. അത് അവസാനിപ്പിക്കണം.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @sarannair9094
    @sarannair9094 2 года назад +39

    Highcourt of Kerala should take a strict action in this immediately for the rights of common people...

    • @IamSunil017
      @IamSunil017 2 года назад +2

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

    • @anniealex7965
      @anniealex7965 2 года назад

      With due respect I request them to do so.

  • @gurusplacesandevents813
    @gurusplacesandevents813 2 года назад +38

    ശ്രീലേഖ മാഡത്തിന് എണ്ണമറ്റ അഭിനന്ദനങ്ങൾ..!
    മാഡം പറഞ്ഞ കാര്യം നാളിതുവരെയുള്ള കമ്മി ഭരണ കൂടങ്ങളെ എത്രമാത്രം സഹായം ചെയ്തു എന്ന് പരിശോധിക്കേണ്ടതാണ്..!
    നിയമപാലക്കാർ കമ്മികളെ സഹായിച്ചുകൊണ്ടിരിക്കുന്നത് എപ്രകാരം ആണെന്ന് കഴിഞ്ഞ 6 വർഷമായി കേരള ജനത കാണുകയാണല്ലോ..!!

  • @shamsudheenpv5551
    @shamsudheenpv5551 2 года назад +12

    ഇതെല്ലാ൦ ശരിയാണെന്ന് വസ്തുതയുടെ അടിസ്ഥാനത്തിൽ എനിക്ക്അറിയാവുന്നതാണ് ഞാ൯അതിന്റെ ബലിയാടാണ്

  • @vplfamilyvlogs
    @vplfamilyvlogs 2 года назад +6

    ഇപ്പോൾ വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു... ദിലീപ് എന്തുകൊണ്ട് CBI വരണം എന്ന് ആവശ്യപ്പെടുന്നു.##JUSTICE FOR DILEEP###❤❤❤❤❤❤❤

  • @user-he5gg6qq5w
    @user-he5gg6qq5w 2 года назад +5

    പാവം ദിലീപ്.. ഇപ്പൊ എല്ലാം മനസ്സിലായി.
    അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ

  • @truthfinder1524
    @truthfinder1524 2 года назад +61

    ദിലീപിന്റെ കേസിൽ ഫോറെൻസിക് മായി ബന്ധപ്പെട്ട് നടന്ന വാഗ്വദങ്ങൾ ചേർത്ത് വായിക്കണം. ദിലീപിന്റെ ആർഗുമെന്റ് ശരിയാണെന്നു സമ്മതിക്കേണ്ടി വരും

    • @kmsebastian6923
      @kmsebastian6923 2 года назад +18

      ഇത്‌ ആയിരം പൾസർ സുനിമാർ രക്ഷപെട്ടാലും, ഒരു ദിലീപ് ശിക്ഷിക്കപ്പെടണം എന്ന പോലീസ് കളികൾ ആണെന്ന് ആർക്കാണ് അറിയാത്തത്❓️

    • @bindhuxavier6123
      @bindhuxavier6123 2 года назад +4

      അഭയകേസും....🤔

    • @jayanthannamboothiri239
      @jayanthannamboothiri239 2 года назад +10

      ഇത് ശ്രീ ലേഖ ദിലീപിന് സ്പെഷ്യൽ ആയി സമര്‍പ്പിക്കുന്ന മറ്റൊരു ടൈപ്പ് കമ്പിളിയും കരിക്കിന്‍ വെള്ളവും എന്ന് വ്യക്തം.

    • @vanithasree9633
      @vanithasree9633 2 года назад +3

      കഷ്ടം. ഇങ്ങനെ ദിലീപിനെ വെള്ളപൂശല്ലേ.

    • @kmsebastian6923
      @kmsebastian6923 2 года назад

      @@vanithasree9633
      ബൈജു പൗലോസിനെ കുറെ വെള്ള പൂശിക്കൊട്... അഞ്ചു വർഷം അവനൊക്കെ അന്വേഷിച്ചിട്ട്, ദിലീപിനെ പൂട്ടാനൊന്നും കിട്ടിയില്ല 🤣അപ്പോഴാണ് ലോകത്ത് ഉള്ള സകല പോലീസുകാരെയും കൂട്ടത്തോടെ കൊല്ലാൻ ദിലീപ് ആലോചിച്ചു എന്ന 'കണ്ടെത്തൽ' ഇപ്പോൾ വെളിപ്പെട്ട് കിട്ടുന്നത് 🖕🏿

  • @hsr1139
    @hsr1139 2 года назад +3

    I fully agree with what Madam Srilekha IPS has said. It is high time that the govt bring the forensic dept under a separate head and never under the police dept.The sooner we do it, the better the justice system in the country will be.

  • @saleeshcherthalla1230
    @saleeshcherthalla1230 2 года назад +59

    എത്രയും പെട്ടെന്ന് ആം ആദ്മി പാർട്ടി കേരളത്തിൽ വന്നിരുന്നെങ്കിൽ കുറച്ചെങ്കിലും ആശ്വസിക്കാമായിരുന്നു

    • @mahesharisto
      @mahesharisto 2 года назад

      😅😅😅😅

    • @sarathkumarvk8951
      @sarathkumarvk8951 2 года назад

      Aap യും പൊതു സമൂഹത്തിന്റെ ഭാഗം ആണ്..

    • @akbarikka5818
      @akbarikka5818 2 года назад

      സാഽഗതം ആംആദമി പാർടടിക്

    • @matthewsabraham8046
      @matthewsabraham8046 2 года назад +1

      Yes I support AAP

    • @amgmedia6657
      @amgmedia6657 2 года назад +1

      സത്യം ബ്രോ 👍🏼

  • @donalrd797
    @donalrd797 2 года назад +6

    അടക്ക കള്ളന്റെ മൊഴി വിശ്വാസത്തിൽ എടുത്ത് വിധിനടത്തിയനടാണ്, സത്യം, നീതി നഷ്ട്ടപെട്ട നിരപരാധികൾ ജയിലിലും....

    • @kmsebastian6923
      @kmsebastian6923 2 года назад

      അതാണ് കേരളാ പോലീസ് എന്ന ഊളകളുടെ 'മിടുക്ക്'

    • @Userty-t2h
      @Userty-t2h 2 года назад +1

      ഇന്നലെ മരണപെട്ട നടൻ ജഗദിഷിന്റെ wife ആയിരുന്നു ആ forensic surgeon -An ace forensic surgeon, Rema’s expertise helped convict Sr Sephy in the Sr Abhaya murder case when a CBI court began the trial in 2019. It was Rema, then police surgeon in Alappuzha Medical College, who found that Sr Sephy had undergone surgery (hymenoplasty) in a bid to prove that she was a virgin. The finding proved crucial.. പണത്തിനോ സ്വാധീനങ്ങൾക്കോ വേണ്ടി നിരപരാധികൾക്കെതിരെ കള്ള തെളിവുകൾ ഉണ്ടാക്കുന്നത് എത്ര കഷ്ടം ആണെന്ന് ആലോചിച്ചു നോക്കു

  • @viswanviswambharan7881
    @viswanviswambharan7881 2 года назад +6

    കേൾക്കുമ്പോൾ വിഷമം തോന്നുന്നു നീതിപീഠം കണ്ണുതുറകട്ടെ,.,... 🙏🙏🙏🙏

  • @gopikrishnankattayat9657
    @gopikrishnankattayat9657 2 года назад +3

    ശ്രീലേഖ മാഡത്തിന് ഹൃദയം കൊണ്ട് ഒരു സലൂട്ട്

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 2 года назад +2

    EXCELLENT NEWS MESSAGE TO PUBLIC 👏AND BIG SALUTE TO THE 🙏POLICE 🚔OFFICER 👏THANKS FOR YOUR TEAM 👏.

  • @tttravels4806
    @tttravels4806 2 года назад +34

    പോലീസ് കൊടുപ്പ്കാർ എന്നിട്ട് കൊടുപ്പ്കാരെ പിടിക്കാൻ നടക്കുന്നു

  • @ashishsony6826
    @ashishsony6826 2 года назад

    🙏🙏🙏. ഗുഡ് ഓഫീസർ സത്യസന്ധമായ ഓഫീസർ പൊതുജനങ്ങൾക്ക് ആവശ്യങ്ങൾക്ക് മനസ്സലിഞ്ഞു പ്രത്യേകിച്ച് സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥ ഒരു കൈക്കൂലിയും വാങ്ങാതെ. സത്യസന്ധമായി സർക്കാർ ഉദ്യോഗസ്ഥർ. ഒരാളാണ് ഐപിഎസ് ഉദ്യോഗസ്ഥ. അവരെ ഞാൻ appreciate ചെയ്യും. വീണ്ടും വീണ്ടും. കേരളത്തിൽ ഒരുപാട് നല്ല കാര്യം ചെയ്തു. ഗുഡ് ഓഫീസർ സല്യൂട്ട് ശ്രീലേഖ മേടം. 🙏🙏🙏🙏👍👍👍🌹🌹🌹❤❤❤

  • @thomasmanjooranhomemc4288
    @thomasmanjooranhomemc4288 2 года назад +12

    Sir dileeb പറയുന്നത് അപ്പോൾ seriyalle. കേരളത്തിലെ ഫോറൻസിക് ലാബിൽ മൊബൈൽ ചെക്ക് ചെയ്യരുതെന്ന്..

    • @truthfinder1524
      @truthfinder1524 2 года назад +2

      അതെ

    • @kmsebastian6923
      @kmsebastian6923 2 года назад

      അപ്പോൾ മാത്രമല്ല, എപ്പോഴും ദിലീപ് ശരി മാത്രമേ പറഞ്ഞിട്ടുള്ളൂ💪🏻
      കാശിനു വേണ്ടി ദിലീപിന്റെ കൊട്ടേഷൻ എടുത്തു എന്ന് ആരോപിക്കുന്ന പൾസർ സുനി, 'കൃത്യം' നടന്ന ഉടനെ ദിലീപ് പറഞ്ഞു ചെയ്യിച്ചു എന്ന് വിളംബരം ചെയ്യുന്നു❗️
      അഞ്ചു വർഷം കഴിഞ്ഞിട്ടും ദിലീപിനെ കുരുക്കാൻ ആകാതെ, പുതിയ കള്ളത്തരങ്ങളുമായി കേരളാ പോലീസ് കള്ളക്കളികൾ തുടരുന്നു

    • @vplfamilyvlogs
      @vplfamilyvlogs 2 года назад +1

      അതാണല്ലോ പറഞ്ഞത്

  • @pillairc9428
    @pillairc9428 2 года назад +3

    Sreelekha IPS has done a great job for public

  • @subinkondoor
    @subinkondoor 2 года назад +24

    വേരിന് കുഴപ്പം വന്നാൽ ചികിൽസിച്ചു ഭേദം ആക്കാം തല ചീഞ്ഞാൽ പിന്നെ ഒരു ചികിത്സയും ഫലിക്കില്ല അത്‌ പോലെ ആണ് നമ്മുടെ സംവിധാനങ്ങളുടെ കുഴപ്പത്തിന്റെ അവസ്ഥ. എന്ത് ചെയ്യാൻ വിധി എന്ന് കരുതി സമാധാനിക്കാം. അടുത്തൊരു ജന്മം ഉണ്ടെങ്കിൽ വല്ല യൂറോപ്പിലും ജനിച്ചാൽ മതിയാരുന്നു.

  • @anitha2081
    @anitha2081 2 года назад +7

    മാഡത്തിന് അഭിനന്ദനങ്ങൾ.... തുറന്നു പറയാൻ കാണിച്ച മനസിന്‌...... 🙏🙏

  • @thomast.t54
    @thomast.t54 2 года назад +30

    അധികാരത്തിൽ ഇരുന്നപ്പോൾ ഒന്നും പറഞ്ഞില്ല എന്ന് പറയുന്നതിൽ അർത്ഥം ഇല്ല. തുറന്നു പറഞ്ഞ jacob തോമസിന്റെ കാര്യം അറിയേല്ലേ

  • @josephlawerance3735
    @josephlawerance3735 2 года назад +1

    Sree akha, , ഐ.പി.എസ്സ് ഇപ്പോൾ ഇത് പറയുന്നതിൽ ചില തെറ്റിദ്ധാരണ ഉള്ളതുപോലെ തോന്നുന്ന, കാരണം ഇപ്പോൾ ഇവർ പറഞ്ഞ കാര്യം പറഞ്ഞു കൊണ്ട്. ദിലീപിന്റെ ഇപ്പോഴത്തെ ക കേസിൽ ദിലിന്റെ Phone ഫോറൻസിക് പരാശ്വേധനയ്ക്ക് എതിരെ കോടതിയിൽ മറെറാത കേസ് കൊടക്കാൻ വേണ്ടി ഈ കവിത സമത്ത് പറഞ്ഞത് ദ ദുരഹത ഉണ്ട്.

  • @varghesepathrose9654
    @varghesepathrose9654 2 года назад +6

    She is absolutely right that the Forensic Labs must be independent from the control of the State Police. In the light of her revelation, a judicial enquiry must be launched to find out the truths as alleged by Mrs.Sreelekha.

  • @amblieamnile8981
    @amblieamnile8981 2 года назад +14

    ഇതൊക്കെ തന്നെ ഇങ്ങനെഒക്കെ തന്നെ,നീതി സതൃം ദൈവത്തിൽ മാത്രം.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @syamalaos1705
    @syamalaos1705 2 года назад +137

    ഈ നശിച്ച കേരളത്തിൽ നിന്നും U P യിൽ പോകുവാൻ തോന്നുന്നു കാരണം നട്ടെല്ല് ഉള്ള ഒരു മന്ത്രി അവിടെ ഉണ്ട് ഇത്പോലെ ഉള്ള തോന്നിവാസം അവിടെ നടക്കില്ല

    • @babup.r5224
      @babup.r5224 2 года назад +7

      😄😄😄😄
      ഇവിടെ എല്ലാം
      അമേരിക്കയിൽ
      ചായ കുടിക്കുന്നപോലെയാ
      എന്നാ
      പണ്ടേ ഒരു (സകാവൂ )
      പറഞ്ഞത് 😄😄😄

    • @DEVAN133
      @DEVAN133 2 года назад +2

      ഹഹ

    • @sugathankp3236
      @sugathankp3236 2 года назад +1

      @@babup.r5224 😆😆😆😆

    • @anupgopalvarma9297
      @anupgopalvarma9297 2 года назад +1

      @@babup.r5224 😂😂😂

    • @remeeshnh7581
      @remeeshnh7581 2 года назад

      👍👍👍👍👍

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +2

    എല്ലാം പുറത്ത് വരട്ടെ .... നാടിന്റെ നൻന്മക്ക് .

  • @sankarannamboodiri1275
    @sankarannamboodiri1275 2 года назад +12

    Service ഇരുന്നപ്പോൾ തിരുത്താൻ ശ്രമിക്കണമായിരുന്നു, ഇന്ന് പറഞ്ഞത് കൊണ്ട് എന്ത് പ്രയോജനം

    • @jayanthannamboothiri239
      @jayanthannamboothiri239 2 года назад +1

      ഇന്ന് പറഞ്ഞാൽ ദിലീപേട്ടനെ രക്ഷിക്കാമല്ലൊ 😜

    • @revanth3508
      @revanth3508 2 года назад +1

      Jayanthan Namboothiri well said

    • @raavan71
      @raavan71 2 года назад

      @@jayanthannamboothiri239 #P R Team against Dileep.

    • @jayanthannamboothiri239
      @jayanthannamboothiri239 2 года назад

      @@raavan71 🤣🤣🤣🤣🤣🤣 I don't need money to say truth to power bro. Athu dileepine vendi varu

  • @premaa5446
    @premaa5446 2 года назад +2

    Mr..Yogi പറഞ്ഞത് എല്ലാം സത്യം ആണ് എന്ന് ഇപ്പൊൾ എല്ലാവർക്കും മനസിലായി. 😭😭

  • @sebastianeravelil9874
    @sebastianeravelil9874 2 года назад +23

    court should take action on this

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

  • @taantony6845
    @taantony6845 2 года назад +1

    സർവീസിലിരുന്നപ്പോൾ അവർ എന്തു ചെയ്തു എന്നൊക്കെ ചിലർ ചോദിക്കുന്നതു കേട്ടു . സർവീസിലിരുന്ന് ഇതുപോലൊരു സംവിധാനത്തോട് പോരടിക്കുവാൻ എളുപ്പമല്ല എന്ന് ആർക്കാണറിയത്തത്? DGP ഒറ്റക്കു വിചാരിച്ചാൽപ്പോലും നടക്കില്ല. അവർ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്നതാണ് പ്രധാനം. തീർച്ചയായും അതു ചർച്ച ചെയ്യപ്പെടേണ്ടതാണ്.

  • @sreekumarg3010
    @sreekumarg3010 2 года назад +6

    പേട്ടൻ തട്ടികൊടുത്ത പാസ്സ്, ശ്രീലേഖ മാഡം നീട്ടി അടിച്ചിരിക്കുകയാണ്... എങ്ങോട്ടോ പോയിക്കൊണ്ടിരുന്ന ആ പന്ത് ഓടിപ്പാഞ്ഞു വന്നു അന്തരീക്ഷത്തിൽ ചാടി അത് അതിമനോഹരമായി ഹെഡ് ചെയ്തു ഗോൾ വലക്കുള്ളിൽ ആക്കിയിരിക്കുന്നു ഷാജൻ സ്‌കറിയ...Gooooaaaaal.....

    • @bose7039
      @bose7039 2 года назад +2

      ലൈൻ റഫറി ഓഫ്സൈഡ് വിളിക്കുമോ ? 😂😂

    • @sreekumarg3010
      @sreekumarg3010 2 года назад +2

      @@bose7039 ഹഹഹ... കാത്തിരുന്നു കാണാം

  • @anniealex7965
    @anniealex7965 2 года назад +1

    Well spoken!
    I hope some of these forensic experts will open up n tell the truth.
    We want justice and we are shocked.
    A big salute to Madam Sreelekha!🙏🙏🙏🙏🙏🙏💕🙏🙏🙏

  • @fancekerala1754
    @fancekerala1754 2 года назад +5

    ഇവരെ പോലെ ഒരു ഭൂലോക തോൽവി വേറെയില്ല ....

  • @anskumar3731
    @anskumar3731 2 года назад

    സത്യം എന്നും ജയിച്ചിട്ടേയുള്ളു മിസ്റ്റർ shaja

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 года назад +32

    വേലിതന്നെ വിളവ് തിന്നുന്നു.നാട്ടുകാരുടെ ക്യാഷ് തിന്ന് മുടിക്കുന്നവന്മാർ.

  • @Arabiyumottakavum9747
    @Arabiyumottakavum9747 2 года назад +1

    സാജൻ sir ഞാൻ ഒരു കാഞ്ഞിരപ്പള്ളി കാരൻ ആണ് എന്റെ നാട്ടിലെ si നല്ല ഒരു പോലിസ് കാരൻ ആണ് കാരണം ഞാൻ ബൈക്ക് ഓടിച്ചു പോയപ്പോൾ ഫോൺ വിളിച്ചു അവർ എന്റെ പുറകിൽ ഉണ്ടായിരുന്നു ഞാൻ കണ്ടില്ല എന്നെ പിടിച്ചു അവര് നോക്കി എനിക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു എന്നോട് വളരെ വിനയത്തോടെ സംസാരിച്ചു ഒരു 250രൂപ പെറ്റി അടിച്ചു... Sir നല്ല ഉപദേശം തന്നു..പറഞ്ഞു വിട്ടു

  • @rathinakumarijanarthanan4201
    @rathinakumarijanarthanan4201 2 года назад +47

    This is simple issue in kerelam. More than illegals happening and happened in kerelam last 5 years. But this is kerela jenadha's fault only.

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL... 😈😱

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 года назад

      Exactly 💯 correct THANKS 👏.

    • @usha6521
      @usha6521 2 года назад

      Very correct.

    • @kradhadevi944
      @kradhadevi944 2 года назад

      ലജ്ജാവഹ൦

  • @rohannair218
    @rohannair218 2 года назад +1

    🙏 എനിക്ക് വളരെ ബഹുമാനമുള്ള പോലീസിലേ നല്ല ഒരു ഓഫീസർ ആയിരുന്നു . ഇവർ ആദ്യമായി ജില്ലാ പോലീസ് മേധാവി ആകുന്നത് പത്തനം തിട്ടയിൽ ആയിരുന്നു🙏 ആ കാലത്താണ് പരുമല പമ്പാകോളേജിൽ 3 ABVP പ്രവർത്തകരേ പമ്പയാറ്റിന്റെ അഗാതതയിലേക്ക് CPM നരാധമൻമാർ കല്ലെറിഞ്ഞു താഴ്ത്തിയത് ( അനൂപ് . പീ എസ് , കീം കരുണാകരൻ , സുജിത്ത് ) ആകേസിൽ അന്നത്തേ ജില്ലാ ജഡ്ജിയായ ബഹുമാന്യ പരേതനായ വർഗീസ് P എബ്രഹാമിന്റെ നിശിതമായ വിമർശനത്തിന് ഇവർ ഇരയായിട്ടുണ്ട് . കാരണം ഇവർ CPM നു വേണ്ടാ ആ കേസ് അട്ടിമറിച്ചു 😡 അന്നത്തേ കേസിയേ മുഖ്യ സൂത്രധാരൻ ഏരിയാ സെക്രട്ടറിയായി തിരുവല്ലയിൽ വിലസുന്നു 😄 അനുവിന്റെ മാതാപിതാക്കൾ ഒരേ ഒരു മകന്റെ വേർപാടിൽ ദുഃഖിതരായാ കഴിയുന്നു ഒപ്പം സുജിത്തിന്റേയും കിം കരുണാകരന്റെ മാതാപിതാക്കൾ മകന്റെ സ്മാരകമായിതങ്ങളുടെ വീട് SNDP യ്ക്ക് കൈമാറി അധികം താമസിയാതെ അവർ ഒറ്റ മകന്റെ വേർപാടിൽ മനംനൊന്ത് മരണത്തേ പുൽകി 😭 ആധരണീയ സന്ത്യാ മാഡം പരുമലയിൽ എന്തു നടന്നു എന്ന് നിങ്ങൾ വെളിപ്പെട്ടുത്തണം ഇതൊരപേക്ഷയാണ് 🙏

  • @janilkumar2320
    @janilkumar2320 2 года назад +10

    ബഹുമാന്യയായ ശ്രീലേഖാ മാഡം
    അഭിനന്ദനങ്ങൾ
    സത്യം തുറന്നു പറയാൻ ധൈര്യം കാട്ടിയതിന്
    ദിലീപിനെതിരെ ഇപ്പോൾ നടക്കുന്ന കേസും മറ്റു വാർത്തകളും കാണുമ്പോൾ മാഡം പറയുന്നത് സത്യമാണെന്ന് വെളിപ്പെടുന്നു

  • @anchacko1
    @anchacko1 2 года назад +1

    ഈ മറുനാടൻ തന്നെയല്ലേ സിസ്റ്റർ സ്റ്റെഫിയെ ഇതുപോലത്തെ തെളിവ് വച്ച് ഇന്നലെയും ക്രൂശിച്ചതു. ദൈവമേ ഇവരോട് പൊറുക്കണമേ

  • @sumeshpk2762
    @sumeshpk2762 2 года назад +4

    ബലിയാട് IPS 2 , ഇവർ സാധാരണ പൗരന് എന്ത് നീതി കൊടുക്കും ...

  • @rajagpalanmalayil2321
    @rajagpalanmalayil2321 2 года назад +24

    ഇതാണോ കേരളം,ഞെട്ടിക്കുന്ന വിവരങ്ങൾ, ഉന്നതങ്ങളിൽ ഇതാണ്‌ അവസ്ഥ എങ്കിൽ സാധാരണ ക്കാർക്ക് എങ്ങനെ നീതി ലഭിക്കും

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

    • @balachandrannair3004
      @balachandrannair3004 2 года назад

      Saadhaaranakkaaranaanu. Evidea
      Jaiukal . Ullathu.
      Saadaa. Pauranu High Court. & Supreme
      Court. Varea. Pookaan. Kazhiyumoo.
      Advocateinu. Oru. Divassathea Sitting inu
      Rupees. 50. Lakh. Varea. Undu.

  • @buickmp
    @buickmp 2 года назад +5

    ആത്മാർത്ഥമായ തുറന്നു പറച്ചിൽ....വളെരെ കാലമായുള്ള ജനങ്ങളിൽ പലരുടെയും സംശയം കഴമ്പു ഉള്ളതായിരിക്കുന്നു.. Well done Sree lekha. I P S

  • @sonofnanu.6244
    @sonofnanu.6244 2 года назад

    Good news. Thanks.

  • @vikramadithyank7875
    @vikramadithyank7875 2 года назад +50

    ചുരുക്കം പറഞ്ഞാൽ വീട്ടിലെ പെൺപിള്ളാരെ പോലീസുകാരി ആ കാത്തിരിക്കുന്നതാണ് നല്ലത് വല്ലോം കളക്ടർ ഓ ഐപിഎസ് വല്ലോം മതി

  • @amaldas974
    @amaldas974 2 года назад +14

    അമീർ ഉൾ ഇസ്ലാം, ജീവിച്ചിരിക്കുന്ന തെളിവ് 🙏

    • @shibugeorge1541
      @shibugeorge1541 2 года назад +1

      Stephy sistaruda kanyacharmam...pavam sister ...

    • @sasikumarnn2477
      @sasikumarnn2477 2 года назад

      അമൽ ദാസ് നിങ്ങൾക് എത്ര കാലമായിട്ട്, അമിരുൾ ഇസ്‌ലാമിനെ അറിയാം, അതുപോലെ ജിഷയുടെ വീടും,,, തനിക് പൂർണ ബോധ്യം ഉണ്ടോ അമിരുൾ തെറ്റ് ചെയ്തില്ല എന്ന്, നിങ്ങൾ ആരാണ് എന്ന് എനിക്ക് അറിയില്ല, നേരിട്ട് കാണുകയാണെങ്കിൽ ഞാൻ കുറെ കാര്യങ്ങൾ പറയാം,, അല്ലാതെ അവനെ വെള്ള പൂസല്ലേ

  • @prasennapeethambaran7015
    @prasennapeethambaran7015 2 года назад +3

    നീതി ന്യായ വ്യവസ്ഥകൾ മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു.

  • @sujiesmasters2532
    @sujiesmasters2532 2 года назад +1

    Sreelekha madam is telling exactly truthful dears

  • @bhaskertv4693
    @bhaskertv4693 2 года назад +29

    ഇത്ര അധഃപതിച്ചോ നമ്മുടെ no1കേരളം

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 года назад +24

    Forensic dept. Should be under High court department.Now a days Police should be suspected.

    • @rajeshlodi
      @rajeshlodi 2 года назад

      High court is similar seems

    • @IamSunil017
      @IamSunil017 2 года назад

      Flash ആക്കിക്കോ ...ഒന്നും നോക്കേണ്ട ...ട്രോള് TILL FORENSIC REPORT BE UNDER MILITRY AND SUPREME COURT(since corruption is everywhere except less in militry ) COMBINED, BUT INDIPENDENT AND CENTRAL FORENSIC DEPT.... 😈😱

    • @tlk321
      @tlk321 2 года назад

      അയ്യോ കോടതിയെ ഫോറൻസിക് ഏൽപിച്ചാൽ പണിപാളും.. കോടതികളിൽ നിന്നാണ് പല രഹസ്യ രേഖകളും ചോരുന്നത്... പോലീസ് ഡിപ്പാർട്ടുമെന്റ് പോലെ highly corrupted ആണ് ജുഡീഷ്യറിയും. അവിടെയാണല്ലോ അവസാനം വിധിയുണ്ടാവുന്നത്... അവിടെ കോടികളാണ് മറയുന്നതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്....

  • @balamuralisukumaran1434
    @balamuralisukumaran1434 2 года назад +10

    Very truthful statement.salute u Maam🙏🙏🙏

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 года назад +1

    ശ്രീലേഖ mem,, ഉദ്യഗസ്ഥ അടിമത്വം അവസാനിപ്പിക്കണം we r supported you mem

  • @santhoshgeorge1916
    @santhoshgeorge1916 2 года назад +7

    എല്ലാം ശരീയകും നമസ്കാരം 🙏

  • @osologic
    @osologic 2 года назад +2

    Excellent revealing the problem of policing that exists for solving the problems of helpless victims of crimes.

  • @girijadevi3869
    @girijadevi3869 2 года назад +11

    ശ്രീമതി ശ്രീലേഖയുടെ വെളി പ്പെടുത്തലുകൾ, അവർ വിരമിച്ചതിനു ശേഷമാണെങ്കിൽ പോലും നാം വിലമതിക്കേണ്ടതാണ്...
    അവർ പല പല കാരണങ്ങൾ കൊണ്ട് നിസ്സഹായയായിരുന്നുവെന്നണ് മനസ്സിലാകുന്നത്.
    നമുക്ക് ഇത്രയും അറിവുകൾ തന്നതിനു മാഡത്തിനു ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
    ഓരോ മേഖലയിലും അതാതിന്റെ ബുദ്ധിമുട്ടുകളുണ്ട്..
    നമ്മിൽ പലരും ഊഹിച്ചിരിക്കുന്ന കാര്യങ്ങൾ തന്നെയാണവർ പറഞ്ഞതെങ്കിലും ഇപ്പോൾ ആ സംശയങ്ങൾ സത്യമാണെന്ന് നമുക്ക് ഉറപ്പിക്കാം..

    • @nishadma4822
      @nishadma4822 2 года назад +1

      Yes

    • @SanthoshKumar-dn1cp
      @SanthoshKumar-dn1cp 2 года назад +1

      പോലീസ് Dept ഗവർണറുടെ കീഴിലാക്കണം. നല്ല ഓഫീസർമാർക്ക് പേടി കൂ ടാതെ ജോലി ചെയ്യാൻ.

    • @jineshkandan1981
      @jineshkandan1981 2 года назад

      നല്ലകാര്യം

  • @sajukoshy4817
    @sajukoshy4817 2 года назад +1

    Big salute sir and madam

  • @JayaKumar-up7iz
    @JayaKumar-up7iz 2 года назад +17

    പോലീസിനെ തന്നെ കോടതിയുടെ കിഴിൽ കൊണ്ട് വരിക അതല്ലേ നല്ലത്

    • @krjijeesh1607
      @krjijeesh1607 2 года назад +5

      കോടതിയെ എന്തിന്റെ കീഴിൽ കൊണ്ടുവരും കോടതി പണമുള്ളവന് പ്രത്യേക പരിഗണന കൊടുക്കുന്നത് ഈയിടെ കണ്ടതാണ്

    • @vikramadithyank7875
      @vikramadithyank7875 2 года назад +1

      എങ്കിൽ പിന്നെ താലിബാനെ കൊണ്ടു വന്നാൽ പോരേ

  • @shijimohan1716
    @shijimohan1716 2 года назад +1

    ദിലീപ് ഫോണിൽ വിളിച്ച ശേഷം ഷാജൻ സാറിന് ദിലീപി നോട്‌ ഒരു സിമ്പത്തി...... ആർക്കും മനസ്സിൽ ആയില്ല കേട്ടോ.......

  • @sajigeorge1247
    @sajigeorge1247 2 года назад +3

    ഈ ഒരു വെളിപ്പെടുത്തൽ മാത്രം മതിയല്ലോ കോടതിക്ക് ഇടപെടാൻ.ഇടപെട്ടിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു.എന്തെങ്കിലും മാറ്റം ഉണ്ടയാലോ🙏🙏🙏

  • @kmnarayanannair9732
    @kmnarayanannair9732 2 года назад +1

    സാർ, പോലീസും, പട്ടാളവും, പത്രകാർക് പാർട്ടി നടത്തി അവരുടെ സൈഡിലെ ചില തെറ്റായ വിഷയം റിപ്പോർട്ട്‌ ചെയ്യാതിരിക്കാൻ ഇത്തരം പാർട്ടിയും ഗിഫ്റ്റും ഉപകരിക്കുന്നു, എന്റെ സർവീസിലെ അനുഭവമാണ് ഞാൻ പറഞ്ഞത്

  • @sankaraiyergi3138
    @sankaraiyergi3138 2 года назад +9

    Dileepഇനെ രക്ഷിക്കുന്നതിന്റെ നീക്കത്തിന്റെ ഭാഗം ആണ്. തങ്ങൾക്കും ആ ചായ്‌വ് feel ചെയ്തിട്ടുമുണ്ട്

    • @vanithasree9633
      @vanithasree9633 2 года назад +5

      Sure. എനിക്കും ആദ്യമേ അങ്ങനെ തോന്നുന്നു. ഇതിപ്പോ ഇങ്ങനെ പറയുന്നത് ഫോറെൻസിക് റിപ്പോർട്ട്‌ ദിലീപിന് എതിരാണെങ്കിൽ അതു ജനങ്ങൾ സംശയിച്ചോട്ടെ എന്നല്ലേ

    • @shijimohan1716
      @shijimohan1716 2 года назад +2

      സത്യം

    • @raavan71
      @raavan71 2 года назад +1

      @@vanithasree9633 # P R Team agianst Dileep.

    • @vplfamilyvlogs
      @vplfamilyvlogs 2 года назад

      ഓ പിന്നെ നിന്റെയൊക്ക balakurumaran പറയുന്നത് മാത്രമാണല്ലോ സത്യം.
      ദിലീപിനെ എല്ലാ തരത്തിലും കുടുക്കാൻ ശ്രമിക്കുകയാണെന്നു ആരും പറയാതെ തന്നെ ഞങ്ങൾക്ക് അറിയാം കേട്ടോ

    • @vijeeshnair6294
      @vijeeshnair6294 2 года назад

      ഒന്ന്‌ പോടെ സത്യം പറയുമ്പോൾ കണ്ണ് വെട്ടിക്കുന്നത് എന്തിനാ ..ഒരൊറ്റ പ്രാവശ്യം ഏതെങ്കിലും ഒരു ips വനിതയെ ഒന്ന്‌ ഡിജിപി ആക്കിയേ അപ്പോൾ അറിയാം സത്യം അതേപോലെ ഫോറൻസിക് ലാബ് ഇൻഡിപെൻഡന്റ് ആക്കി നോക്ക് ..പറയുന്നതിന് മുൻപ് ആലോചിക്കുന്നത് നല്ലതാവും ഒരു ദിലീപിനെ കൊണ്ട് വന്നിരിക്കുന്നു ആരാടോ ദിലീപ് കോപ്പ് ..

  • @krishnakumar-rb4qo
    @krishnakumar-rb4qo 2 года назад +1

    ഈ സ്ത്രീ ഒരിക്കലും യഥാർത്ഥ IPS കാരിയല്ല... കാരണം ഇത്ര തലപ്പത്തുള്ള ഒരു സ്ത്രീക്കു ആ ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ ഒന്നും ചയ്യാൻ കഴിഞ്ഞില്ല എന്നിട്ട് പുറത്തു വന്നു ഇരുന്നു മോങ്ങുന്നു.... ഇത്ര പേരെ കുറ്റവാളികളാക്കിയപ്പോളും ഒന്നും മിണ്ടാതെ ഇരുന്ന് ഇവർ പറയുന്നത് പുച്ഛം മാത്രമേ ഉള്ളു...

  • @marykuttyjohnson6070
    @marykuttyjohnson6070 2 года назад +6

    ശ്രീലേഖ പറയുന്നത് 100 % ശരിയാണ്

  • @ponnanabraham4844
    @ponnanabraham4844 2 года назад +1

    Sreelekha IPS is correct. Police are able to twist every truth . The court can listen to this IPS person

  • @antonyf2023
    @antonyf2023 2 года назад +23

    അഭയ കേസ് ആണ് ആദ്യം മനസ്സിൽ ഓടി വരുന്നത്... പ്രത്യേകിച്ചും രണ്ട് ദിവസം ആയുള്ള പ്രത്യേക സംഭവങ്ങൾ കണക്കിൽ എടുത്ത്....

    • @johnvkakkattil8157
      @johnvkakkattil8157 2 года назад

      കല്പിത കഥകളിൽ ശിക്ഷിക്കപ്പെട്ട നിരപരാധികളാണ് അവർ.

    • @sunnythomas1273
      @sunnythomas1273 2 года назад +4

      യെസ്, Gynocology സർജൻ ച്യേയ്യണ്ടതല്ലേ
      ഫോറെൻസി surgoen ച്യ്തത്? എന്ത്‌ കൊണ്ട്??

    • @matthewsabraham8046
      @matthewsabraham8046 2 года назад +2

      Abhaya case il thiri mari nadathi anu achanem sisternem sikshichathu. Avar randum niraparadhikal anu. Abhaya ye konnathu kallan adakka raju anu. Madam velippeduthiya sathyangal vechu Abhaya case veendum CBI anweshikkanam. Appol adakka kallan Raju anu ee kola nadathiyathu ennu theliyum theercha

  • @johnsonyohannan3943
    @johnsonyohannan3943 2 года назад +1

    This is applicable for Dileep case also Shajan.