തിരക്കുള്ള ആളാണെങ്കിലും മനോജേട്ടനെ വിളിച്ചാൽ ഫോൺ എടുക്കും,, സംശയങ്ങൾക്കെല്ലാം മറുപടിയും നൽകും,, അഥവാ നമുക്ക് ടിക്കറ്റ് കിട്ടില്ല എങ്കിൽ അതിനും സഹായിക്കും,,അതാണ് മറ്റുള്ള റെയിൽ യൂട്യൂബറെക്കാളും നിങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണം 🥰 ഒരുപാട് സ്നേഹം ❤️
ഇത് എങ്ങനെ ഡെയിലി സർവീസ് നടത്തും സ്റ്റാർട്ടിങ് പോയന്റിൽ നിന്നും എൻഡിഗ് പോയന്റിൽ എത്താൻ 48 മണിക്കൂർ എടുക്കുന്നു അപ്പൊ പിന്നെ എങ്ങനെ ദിവസേ സർവീസ് നടത്തുന്നു....?
ഇത് ഇപ്പൊ രണ്ട് ട്രെയിൻ ഉണ്ടോ! ഇത് എല്ലാ ദിവസം ഓടുന്ന വണ്ടി അല്ലെ എറണാകുളത്ത് നിന്ന് ഡൽഹി എത്താൻ 2 ദിവസം പിടിക്കില്ലെ...പിറ്റെ ദിവസം എറണാകുളത്ത് എങ്ങനാ ഇതെ വണ്ടി എത്തുക? Plz reply
തിരക്കുള്ള ആളാണെങ്കിലും മനോജേട്ടനെ വിളിച്ചാൽ ഫോൺ എടുക്കും,, സംശയങ്ങൾക്കെല്ലാം മറുപടിയും നൽകും,, അഥവാ നമുക്ക് ടിക്കറ്റ് കിട്ടില്ല എങ്കിൽ അതിനും സഹായിക്കും,,അതാണ് മറ്റുള്ള റെയിൽ യൂട്യൂബറെക്കാളും നിങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണം 🥰 ഒരുപാട് സ്നേഹം ❤️
നന്ദി.
എല്ലാ ഫോൺകോളും എടുക്കാൻ സാധിക്കാറില്ല. (പ്രത്യേകിച്ച് ഡ്രൈവിങ്ങ് ചെയ്യുമ്പോ ഭക്ഷണം കഴിക്കുമ്പോൾ )watsapp ന് എല്ലാം മറുപടി നൽകാറുണ്ട്.
@@ManojKarolly number please
@@ManojKarolly chetta whatsApp no. Plzz
@@ManojKarollyenna njnm subscribe cheythu
മംഗള എക്സ്പ്രസിൽ ഒരു പ്രാവശ്യം
യാത്ര ചെയ്ത ആൾ ആണ് ആണ്.
അന്ന് ഭോപ്പാലിൽ നിന്ന് എറണാകുളം എത്തിയപ്പോൾ 6 മണിക്കൂറർ വൈകി ആണ് ഓടിയത്.
It is a superfast train and very convenient for Mumbai travellers, as it goes through Panvel and Kalyan.
മംഗലാപുരത്തുനിന്ന് എത്ര മണിക്കാണ്
Chetta njn aluva to Hazrat Nizamuddi 3ac book cheythatund but waiting list 14 anne ath conform avumooo replay tharooo plzz
Bro Chhatrapati Shivaji Maharaj Terminus erghn Eath station l aan eeghnde
🙏Harekrishna 🙏
Good 🙏🙏🙏
Bro side upper il power point ondo?🙂
Super
Hello sir. Njangal 3 ac aanu eduthitullath. Ath 2 ac yilekk upgrade chyyan patumo? Enkil engane enn koode parayaamo???
Bro December 11പോകുന്നുണ്ട്, കുറ്റിപ്പുറം,നിന്ന്,manmad,,pq,10,,11,anu, confirm ആകുമോ,eghottu വരുബോൾ,16,wl,18,anu,oru masam munne book ചെയ്തതാണ്
Train number maarunnundallo
Illa 12617-18
2nd ac il pillow, blanket ഇവ ഉണ്ടാകുമോ
Aagrha to clt ticket waiting aane 5 to 26 aane waiting ... confirm aavan chance undo?
Ath delhi to calicut eduthal mathiyayirunnu
mangala nizzamuddin um mangala lekshadweepum 2 train Ano sir
No both are same
Bro 3rd AC b7 vare und njan nizamuddin to shornur April ticket eduthappol b7 il aanu ticket kittiyath
Ok noted
Sleepper coach engane aanu mangalayil familikk okke pokan pattunna ano ... plz rply sir
വളരെ മോശം
👍✌️
❤️🙏
Mangla Express njan ticket eduthu pakshe RLWL 9,10,11 aan kittiyath, Ath confirm aavan chance undo?
confirm aayino?
Ithinte sleeper clean aano?
No
Njn eduthittundu😢 pettu
@@abhijithbalakrishnan4088 Bro nammude seat povumo? Sleeper coach anu.😢
ഇത് എങ്ങനെ ഡെയിലി സർവീസ് നടത്തും സ്റ്റാർട്ടിങ് പോയന്റിൽ നിന്നും എൻഡിഗ് പോയന്റിൽ എത്താൻ 48 മണിക്കൂർ എടുക്കുന്നു അപ്പൊ പിന്നെ എങ്ങനെ ദിവസേ സർവീസ് നടത്തുന്നു....?
12618 train general compartment indo
Yes
ചേട്ടാ പാലക്കാട്ടു നിന്നും കാഞ്ചിപുരം വഴി പോകുന്ന ട്രെയിൻ ഉണ്ടോ
No. Arakkonam station kittum. Arakkonam kanjipuram kuranha distance anu
3undu
ഇത് ഇപ്പൊ രണ്ട് ട്രെയിൻ ഉണ്ടോ!
ഇത് എല്ലാ ദിവസം ഓടുന്ന വണ്ടി അല്ലെ
എറണാകുളത്ത് നിന്ന് ഡൽഹി എത്താൻ 2 ദിവസം പിടിക്കില്ലെ...പിറ്റെ ദിവസം എറണാകുളത്ത് എങ്ങനാ ഇതെ വണ്ടി എത്തുക? Plz reply
Total 6 train undu
@@ManojKarolly oh..k
Total 12 ale sherikum
3 ennam ernakulam to Delhi running... 3 ennam Delhi to ernakulam running nadathumbol... 3 ennam ernakulathum... 3 ennam Delhi il lum ... Nirthi vechitundavum