ഇട്ടിക്കണ്ടപ്പൻമാരെ വിറപ്പിച്ച എൻ.എഫിന്റെ മമ്പറം ബാവ | N F Varghese | Mammootty | Mohanlal

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 43

  • @rasheedp4423
    @rasheedp4423 2 дня назад +43

    NF വർഗീസിൻ്റെ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം പത്രം എന്ന സിനിമ മൂന്ന് തവണ കണ്ടു

  • @hashimhussain2379
    @hashimhussain2379 День назад +4

    മലയാള സിനിമ കണ്ട ഏറ്റവും നല്ല സ്വഭാവ നടൻ ആയിരുന്നു NF... അയാളുടെ ഗംഭീര സൗണ്ട് അതാണ് ഹൈ ലെറ്റ്‌..ഒരുപാട് ഇഷ്ട മുള്ള നടൻ ഇന്ന് കണ്ണീരോടെ ഓർക്കുന്നു 😍😔👍🏻

  • @mathewsaabu
    @mathewsaabu День назад +11

    Thank you MediaOne. This is truly Amazing
    I sincerely appreciate you for bringing back the cherished memories of my father, the legendary actor. Through your channel, you've not only showcased his iconic films but also highlighted his incredible acting skills, unforgettable dialogues, and unmatched delivery. Your dedication to preserving and celebrating his legacy means so much, and I’m truly grateful for the joy you bring by keeping his spirit alive on screen.

    • @chandras3542
      @chandras3542 День назад

      💛💛

    • @shajicharles9929
      @shajicharles9929 15 часов назад

    • @dhaneshchombala4045
      @dhaneshchombala4045 14 часов назад

      ആകാശദൂതിലെ കേശവൻ..... കുട്ടിക്കാലത്തു ഭയങ്കര വെറുപ്പായിരുന്നു അയാളോട് . വലുതായപ്പോൾ അർഹിച്ച അംഗീകാരം കിട്ടാതെ പോയ മഹാ നടന്മാരൊപ്പം ലോക മലയാളിയുടെ ഹൃദയത്തിൽ ❤️

  • @Vacuu_m
    @Vacuu_m 2 дня назад +20

    ഇവരൊക്കെയാണ് മലയാള സിനിമയെ പകരം വെക്കാനാകാത്ത ഇൻഡസ്ട്രി ആക്കിയത് ❤

  • @Lucy-f1r
    @Lucy-f1r День назад +6

    മലയാളത്തിലെ ഏറ്റവും മികച്ച പത്തു നടന്മാരിൽ ഒരാളാണ് എൻ. എഫ്. വർഗീസ്. മമ്മൂട്ടിയും വിജയരാഘവനും കഴിഞ്ഞാൽ ഏറ്റവും നല്ല voice modulation വർഗീസിന്റെ ആണ്. പ്രജ, പത്രം, ലേലം, വല്യേട്ടൻ, നരസിംഹം... ഇതിലെയൊക്കെ പുള്ളിയുടെ ഡയലോഗ് ഡെലിവറി ശ്രദ്ധിച്ചാൽ മനസ്സിലാകും പുള്ളിയുടെ റേഞ്ച്.

  • @ddainee
    @ddainee 2 дня назад +14

    വിശ്വനാഥൻ്റെ കൊച്ചി❤ പത്രം

  • @travelmates100
    @travelmates100 2 дня назад +15

    എനിക്കി ഇഷ്ട്ടപെട്ട വില്ലൻ

  • @yasarnujum1693
    @yasarnujum1693 День назад +7

    പക്ഷെ മാധവനുണ്ണിയുടെ ഡയലോഗ് മുന്നില്‍ വാവ പരുങ്ങിപ്പോയി നീ കൂടെകൊണ്ട് വന്നിരിക്കുന്ന ഈ ഇട്ടികണ്ടപ്പൻമ്മാരുടെ മസിലിന്റ്റെ വലുപ്പം കണ്ടിട്ടാണ് ....❤😊 ഇവിടെ നായകനു മുകളിൽ Nf വരാൻ കഴിഞ്ഞില്ലാ അത് സത്യാണ്

    • @abinjoseph4785
      @abinjoseph4785 День назад +1

      ഏങ്ങനെ വരാൻ. വോയിസ്‌ മോഡ്ലേഷന്റെ രാജാവിന്റെ ഒപ്പം അല്ലെ അഭിനയിക്കുന്നത്. ❤മമ്മൂക്ക

  • @renjigalaxys24
    @renjigalaxys24 2 дня назад +7

    പെർഫെക്ട് കാസ്റ്റിംഗ് 👹❤‍🔥

  • @Inferno-sm7nb
    @Inferno-sm7nb 2 дня назад +7

    Reporter polichu,,,,, corect feel il dialogue adichu

  • @ripplesdesigning895
    @ripplesdesigning895 2 дня назад +3

    Super aayittudd👍🏻🥰

  • @SHJ62
    @SHJ62 День назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളും ഏറ്റവും ഇഷ്ടമുള്ള വില്ലനും ❤️

  • @abdulradheed5430
    @abdulradheed5430 2 дня назад +4

    N F V A GREAT ACTOR

  • @shafreenashafreena4113
    @shafreenashafreena4113 11 часов назад

    🔥🔥

  • @zaahzalam
    @zaahzalam 2 дня назад +6

    ഒരു പക്ഷെ ഇന്നുണ്ടെങ്കിൽ സിദ്ദീഖ്നെകാളും മുകളിൽ പോവേണ്ട ആളായിരുന്നു...

  • @illyasali
    @illyasali 2 дня назад +3

    The great loss of Malayalam film industry, N F Varghees 🙏🏽

  • @pkpk-uf8sk
    @pkpk-uf8sk 2 дня назад +5

    കുറച്ച് ഡയലോഗ് കേൾപ്പിക്കാമായിരുന്നു

  • @JayakumarB-d4j
    @JayakumarB-d4j 2 дня назад +6

    സ്വന്തം നാട് ഒരിക്കലും അദ്ദേഹത്തിന് ഒരു ആദരം നൽകിയില്ല

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 14 часов назад

    Nf.supersound

  • @arunbvlogs1484
    @arunbvlogs1484 День назад +2

    മാധവനുണ്ണിക്ക് താഴെ നിർത്തിയാൽ മതി ബാവയെ ... ഏത് ...മനസ്സിലായോ?

  • @AhmadYaseen-kv1mn
    @AhmadYaseen-kv1mn 2 дня назад +5

    Enta nattukaran ahnn

  • @iensteintom6115
    @iensteintom6115 17 часов назад

    Naanam illa mediaoneaa.....why r u giving captions like these

  • @RohitRaj-os8gt
    @RohitRaj-os8gt 2 дня назад +4

    കാച്ചിപള്ളി പപ്പൻ അല്ല കാട്ടിപ്പള്ളി പപ്പൻ

  • @suresh7300
    @suresh7300 2 дня назад +1

    എപിറ്റമി ( Epitome) എപ്പിറ്റോം എന്നല്ല

  • @rahulnath2185
    @rahulnath2185 2 дня назад +5

    Nthuvadai ഇത് 😂😂

    • @gom7741
      @gom7741 14 часов назад +2

      Malam kottta valiba 😂😂😂😂😂😂

  • @12356aman
    @12356aman День назад +1

    കൈരളി ടിവി യിൽ ഓടി തളർന്ന വലിയേട്ടൻ അല്ലെ അതു വീണ്ടും തിയേറ്ററിൽ വന്നാ 🤔 ബയങ്കരം തന്നെ 🤣🤣

    • @gom7741
      @gom7741 14 часов назад +1

      😂😂😂 karayathada lalunni

  • @lajcreation6292
    @lajcreation6292 2 дня назад +3

    ഇതിക്കണ്ടപ്പണല്ല ഇട്ടികണ്ടപ്പൻ

  • @Introvert02-95
    @Introvert02-95 День назад +2

    Avideyum matham noki alle ijjathi vargiya chanel 😂

  • @Guhan_menon-x5x
    @Guhan_menon-x5x 2 дня назад +10

    *ഞമ്മട ആള് മാസ്സ് അറക്കൽ മാധവൻകുട്ടി സംഘി* 😂😂😂

    • @aviator7050
      @aviator7050 2 дня назад +1

      🥲🥲

    • @JazyTracy
      @JazyTracy День назад +3

      🤣🤣 സത്യം ഞാൻ ആദ്യം വിചാരിച്ചതു 👍🏻👍🏻

  • @nandu462
    @nandu462 День назад +1

    Mambaram bavayoke njajoola.😂😂...MASs🥳 KADAYADI RAKHAVAN💥.Aanungalil aanaaya abcari pramani😅😅

    • @gom7741
      @gom7741 14 часов назад +1

      Ente malam kottta valiba 😂😂😂😂😂😂😂😂😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable День назад +1

    കരയാൻ വേണ്ടി മാത്രം ഒരു ചാനൽ