മക്കൾ എഞ്ചിനീയറായി കാണാൻ ഒരച്ഛന്റെ ത്യാഗം, അച്ഛനെ മനസ്സിലാക്കാതെ പ്രമുഖ എഞ്ചിനീയറിങ് കോളേജിൽ മക്കൾ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • അച്ഛൻ നഗരങ്ങൾ തോറും ഭിക്ഷ ത***** രണ്ട് ആൺകുട്ടികളെ പഠിപ്പിക്കുന്നത് എഞ്ചിനീയർമാരാക്കാൻ, കേരളത്തിലെ പ്രശസ്തമായ എൻജിനീയറിങ് കോളേജ് പഠിക്കുന്ന മക്കൾ പക്ഷേ ചെയ്യുന്നത് ഇങ്ങനെയാണ്, അച്ഛന്റെ വേദനയും വിഷമവും ഭിക്ഷേണ്ടി ഉണ്ടാക്കുന്ന പൈസയുടെ മൂല്യം ആ മക്കൾ അറിയുന്നില്ല മദ്യവും ആഭാസത്തരവും കളി ചിരിയും കൂട്ടുകെട്ടും സിനിമാപ്രാന്തുമായി മക്കൾ ആർത്തുല്ലസിച്ച് ജീവിതം ആസ്വദിക്കുന്നു, കടത്തിണ്ണയിൽ കിടന്നുറങ്ങി ഒരു നേരം ആഹാരം കഴിച്ച് അച്ഛൻ ഭിക്ഷ യാചിച്ചു ഉണ്ടാക്കുന്ന പൈസ എല്ലാം മക്കൾ ധൂർത്തടിക്കുന്നു
    #travalwithsunu
    #malayalam
    #guruvaayoorappan
    #love
    #realstory
    #motivation
    #malayalamstorytelling
    #lifestories
    #keralavlog
    #keralastory
    #kodungalluramma
    #chottanikkara
    #villagevlog
    #villagelife
    #villagestories
    #viralvideo
    #marunaadan
    #mallulife
    #oldagehome
    #oldage
    #engineering
    #engineeringstudent
    #collage of engineering
    #stgittscollage
    #amaljyothicollege
    #trivandram engg collage
    #ihrd collages
    #iit
    #niit
    #fatherlove
    #fathersday
    #father

Комментарии • 4

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 21 день назад +3

    Ithrayum kashtapettu pichathendi makkale padhipikan oru achanum orungaruthu. Itharam makkal nannikedinte paryayangal aanu.