How to save money in Dubai, UAE? | ചെലവുകൾ എങ്ങനെ കുറയ്ക്കാം? | Money saving tips | Reduce Expenses

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Most of us come to Dubai, UAE to save money and lead a better lifestyle. If we are not careful, we can ending spending all our hard earned money. In this video, I am sharing with you some tips from my personal experiences and some experts views about reducing expenses in Dubai and saving money in Dubai. Hope you like it. And if you know any more ideas do share on the comment section. It can help others.
    Related Videos:
    Reasons to move to Dubai: • Reasons to move to Dub...
    Free Places to Visit in Dubai: • Free Places to Visit I...
    Types of Visas in UAE: • Types of UAE Visa | Th...
    How to find a job in Dubai: • How to find a job in D...
    Things not to do in Dubai: www.youtube.co...
    My email: worldofjugni@gmail.com
    My instagram: / aswathy.vishal
    My website: worldofjugni.com/

Комментарии • 187

  • @shuhaibek3273
    @shuhaibek3273 5 лет назад +38

    ലുലു വളരെ വില യാണ് പലപ്പോഴും ഈടാക്കുന്നത്, നിത്യോപയോഗ സാധനങ്ങൾക്ക് carrefor തിരഞ്ഞെടുകാത്തിരിക്കുക. ചെറുകിട സൂപ്പർ മാർക്കറ്റുകൾ ആണ് ഏറ്റവും നല്ല ഓഫർ തരുന്നത്. പിന്നേ സൂഖ് കൂടുതൽ നല്ല ഓഫർ ഒന്നും തരുന്നില്ല, ദുബായിൽ ട്രാവൽ ചെയ്യാൻ ബസ് എല്ലായിടത്തേക്കും ലഭ്യമാണ്.
    പിന്നേ ക്രെഡിറ്റ്‌ കാർഡ് എന്ത് തന്നെ വന്നാലും എടുക്കാതിരിക്കുക

    • @shansalim4631
      @shansalim4631 5 лет назад +6

      ലുലു എപ്പോഴും പ്രൊഡക്റ്റ് കോളിറ്റി കീപ്‌ ചെയ്യും അതുകൊണ്ടാണ് ചില ഐറ്റംസ് അൽപ്പം വിലകൂടുന്നത് ... നിങ്ങൾ നെസ്‌റ്റോയിൽ നിന്നും ലുലുവിൽ നിന്നും ഒരേ പ്രൊഡക്റ്റ് വാങ്ങിച്ചു നോക്കുക ചിലപ്പോൾ 5AED നെസ്‌റ്റോയിൽ ആയിരിക്കും കുറവ് പക്ഷേ കോളിറ്റി അത് ലുലുവിൽ ആയിരിക്കും .... പിന്നെ സൂക് താങ്കൾ പറഞ്ഞത് ശരിയാണ് മാത്രമല്ല നമ്മൾ ഓർഡർ ചെയ്യുന്ന ബ്രാൻഡ്‌ ആവില്ല വരുന്നത് . മൂന്ന് തവണയാണ് എനിക്ക് ബ്രാൻഡ്‌ മാറി അയച്ചത് . വളരെ മോശം സേവനമാണ് അവർ നൽകുന്നത് ... നൂൺ ആണ് എന്റെ അഭിപ്രായത്തിൽ നല്ലത് യുഎഇയിൽ ...

    • @shuhaibek3273
      @shuhaibek3273 5 лет назад +7

      carrefour കോളിറ്റി ഒരിക്കലും ലുലു വില നിന്നും നെസ്‌റ്റോയിൽ നിന്നും കിട്ടില്ല, പിന്നെ ലുലു അത്രത്തോളം കോളിറ്റി കീപ്പ് ചെയ്യുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല, Shaklen ഹൈപ്പർ മാർക്കറ്റ് എല്ലായിപ്പോഴും നല്ല പ്രോഡക്റ്റ് ആണ് നൽകുന്നത്
      പിന്നെ വില കുറവിൽ നല്ല സാധനങ്ങൾ നൽകുന്ന മലയാളികളുടെ തന്നെ ഒരുപാട് ചെറിയ സൂപ്പർ മാർക്കറ്റുകൾ ഇപ്പോൾ സുലഭം ആണ്

    • @niyazvlogs9050
      @niyazvlogs9050 5 лет назад

      Nesto outlet are good offers

    • @ZNVlogs
      @ZNVlogs 5 лет назад

      ഷോപ്പിങ്ങിൽ കുറച്ചു ക്യാഷ് ല)ഭിക്കാൻ സഹായിക്കുന്ന ഒരു വീഡിയോ ചെയ്തിരുന്നു ..
      #savingtipsbyfoodheritage താല്പര്യമുളവർക് ഈ blue link ക്ലിക്ക് ചെയ്യാം

    • @rahitham3795
      @rahitham3795 5 лет назад

      nesto engana....ajamanil vila kurav evda?...dubai madeena yil cash kooduthal aanu ennu kettitnd...shariyano

  • @ajushamizworld8500
    @ajushamizworld8500 5 лет назад +16

    Thurady friday offer ullappol സാധങ്ങൾ വാങ്ങി വെക്കുക...മദീന പോലെ ഉള്ള ഷോപ്പിൽ nalla offer und... Lulu veg& fruits oke nala വിലയാണ്

    • @ashrafkaladi510
      @ashrafkaladi510 3 года назад

      ഒന്നുകിൽ മലയാളം അല്ലങ്കിൽ ഇന്ഗ്ലിഷ് കേട്ടോ

    • @fiyazafthab3407
      @fiyazafthab3407 3 года назад

      Enik thonunnath offer noki povumbol anavashyamayi sadanagal vaagikuttunna oru prevanatha undavunund

  • @safvanhyder8538
    @safvanhyder8538 3 года назад +2

    Valuable information for the new comers👏🏻👏🏻

  • @etceterastories1530
    @etceterastories1530 5 лет назад +19

    എത്ര വിശന്നിട്ടു ഷോപ്പിംഗ് പോയാലും സ്വന്തം പോക്കറ്റ് അവനവനു അറിയാങ്കിൽ അതുമിതും വാങ്ങി കൂട്ടൂല സിസ്..
    ശരാശരി പ്രവാസി ചോക്ലേറ്റ്, ഡ്രൈ fruits, nuts ഒക്കെ നാട്ടിൽ പോവുമ്പോ മാത്രം വാങ്ങി കൊണ്ടൊവുന്ന സാദനങ്ങൾ ആണ്...ജീവിക്കാൻ വേണ്ടി ഫുഡ്‌ കഴിക്കുന്ന എത്രയോ പാവം സഹോദരങ്ങള്.. റമദാൻ വരുമ്പോ, ഫുഡ്‌ അധികം കുക്ക് ചെയ്യണ്ടല്ലോ, ടെന്റിലും മസ്ജിദിലുമൊക്കെ ഇഫ്താർ വിഭവങ്ങൾ കിട്ടുമല്ലോന്ന് ആശ്വസിക്കുന്ന എത്രയോ പാവങ്ങൾ...
    പ്രയാസപ്പെട്ട് ജീവിക്കുന്ന അവരല്ലേ ശരിക്കുള്ള പ്രവാസി...

  • @nikhilmyaoo3759
    @nikhilmyaoo3759 4 года назад +4

    I think Safari mall in sharjah muvellah is good a budget shopping 4 middleclass family .better pls add on ur next video TQ

    • @sosheethz2371
      @sosheethz2371 2 года назад

      Offers unlimited n best quality products... Good customer service... Am staying in muweilah...

  • @badhusaali4660
    @badhusaali4660 5 лет назад +2

    NaanTamil , but neenga pesurathu nalla puriyuthu..thank you,sis..

  • @sruthikadreams6031
    @sruthikadreams6031 2 года назад

    സേവിങ്സ് നടത്താൻ ഒരു മാർഗ്ഗവും കൂടിയുണ്ട് 👍 ഓരോ ദിവസത്തെയും തുക ഒരു ഭണ്ഡാരത്തിൽ ഇട്ടു വെക്കുക അങ്ങനെ വരുമ്പോൾ 365 ദിവസത്തിന് 60000 തി ചില്ലറ നമുക്ക് ലഭിക്കും ഒന്ന് ചെയ്തു നോക്കൂ

  • @Dr.world0478
    @Dr.world0478 2 года назад

    Vere level....
    Useful.... ann.... sister

  • @jithinkg280
    @jithinkg280 5 лет назад +1

    Good information 😊👍

  • @fasminakasim9297
    @fasminakasim9297 5 лет назад +3

    Union cooperative Soceity is good for buying fruits and vegetables.

  • @asmrbingo5707
    @asmrbingo5707 5 лет назад +9

    Al madeena, grand hyper marketoke aaane nallathennu thonnunnu luluvinekaal quality unde specially fish items

  • @Thatpublicviewer
    @Thatpublicviewer 2 года назад +1

    Solid points (Y) Thanks.

  • @ZNVlogs
    @ZNVlogs 5 лет назад

    ഏവർകും ഉപകാരപ്പെടുന്ന വീഡിയോ ...👍

  • @faazipayyanur8482
    @faazipayyanur8482 5 лет назад +1

    Ellaavarkkum helpfull aaya karyam parann thannathinn Thankyou checheee 😘❤️👍🏻

    • @shibilazzvlogs3863
      @shibilazzvlogs3863 5 лет назад +1

      Ente chanel onnu nokkane
      ruclips.net/channel/UCel04qxbG48jov00w2DlpBA

  • @shibud.a5492
    @shibud.a5492 5 лет назад +4

    Excellent financial management & MAY GOD BLESS U & YOUR FAMILY .....

  • @febinasuhail259
    @febinasuhail259 5 лет назад +2

    .how you send money to India..to which account..?.very useful

  • @pallusvlog5195
    @pallusvlog5195 5 лет назад +3

    Want to know more about Dubai Cuz after marriage m coming Der ,so plz try to make vlogs in English or add subtitles in English ,it will b more convenient to understand for non mallu ....

  • @mssundaramoorthi9545
    @mssundaramoorthi9545 5 лет назад +1

    Good. Some points I got from your presentation

  • @Niyaskitchensuccessfullrecipes
    @Niyaskitchensuccessfullrecipes 5 лет назад

    👍nice. Chechide avatharanam adipoly 💝

  • @jisniyavlogs8951
    @jisniyavlogs8951 5 лет назад +1

    Nice video... new subscriber 👍👍😍😍

  • @asupaapa2171
    @asupaapa2171 5 лет назад

    Your videos are very helpful 👍

  • @vaishalitanna8643
    @vaishalitanna8643 3 года назад

    Mam don't know your language but i luv ur videos...my son is der..so..i m always follow all ur videos of dubai..Thnx

  • @real-4
    @real-4 4 года назад

    You have been extremely helpful..thanku so much

  • @praveenap1069
    @praveenap1069 5 лет назад +1

    Useful video! Thank you so much

  • @zuhailzuyi5730
    @zuhailzuyi5730 5 лет назад +1

    Good information thank you 👍🏻

  • @rajugeorge7771
    @rajugeorge7771 4 года назад

    Great messages 🙂👍

  • @ShahanaAbdulKhader
    @ShahanaAbdulKhader 5 лет назад +1

    Very Useful information 👍🏽

  • @__bx2005
    @__bx2005 5 лет назад +1

    Excellent very informative

  • @ajeeshus4824
    @ajeeshus4824 5 лет назад +1

    Useful info... 👍

  • @sapnapriya1281
    @sapnapriya1281 5 лет назад +6

    Hi.. Can you do a video on the financial savings for the life after returning to our home land?

    • @AswathyVishal
      @AswathyVishal  5 лет назад +3

      That is a good suggestion. 👍🏻😊

  • @nimilmohankadavallur8728
    @nimilmohankadavallur8728 3 года назад

    Thank you sis😍

  • @sanishsanu
    @sanishsanu 5 лет назад

    Very nice presentation 👌

  • @aneesashakir8652
    @aneesashakir8652 11 месяцев назад

    Informative vidio

  • @sabikkunnirukattil1465
    @sabikkunnirukattil1465 5 лет назад +7

    കയ്യിൽ കാഷ്‌ ഇല്ലെങ്കിൽ പിന്നെ എന്ത്‌ ചിലവ്‌ 😎

  • @jobpool94
    @jobpool94 5 лет назад

    Kollam..chechi...useful video...tks

  • @nisharajan8615
    @nisharajan8615 3 года назад

    Correct 💯

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 5 лет назад

    This is a really useful video. 👍😀

  • @mediaone6634
    @mediaone6634 5 лет назад +3

    Souq or noon I prefer noon

  • @nikhilmyaoo3759
    @nikhilmyaoo3759 4 года назад

    Do you know about UAE labour rules....if u know...pls make a video. Its helpful TQ...

  • @Arputhadas
    @Arputhadas 2 года назад

    Chechi nan innalaya sharjah yil vanthe oru job anneshichu ,oru Joly ready akkanam chechi

  • @mohammedfais8597
    @mohammedfais8597 5 лет назад +1

    Great lesson About Money Management

  • @ashrafempnr
    @ashrafempnr 5 лет назад +2

    ലുലുവും ക്യാരിഫോറും റേറ്റ് വളരെ കൂടുതൽ ആണ്. നെസ്റ്റോ റേറ്റ് കുറവുണ്ട്. അൽ മദിന പോലെയുള്ള സ്ഥാപനങ്ങളും റേറ്റ് കുറവുണ്ട്

  • @rajeenamoidu6115
    @rajeenamoidu6115 5 лет назад +7

    Hi sis nigalk mukesh Ambaniyude molude face cutund 😊

  • @razamurad2180
    @razamurad2180 5 лет назад +1

    Make sure that you buy only Souq Fulfilled items so that you can assure genuineness of the products.

  • @archanajojith606
    @archanajojith606 5 лет назад

    Very Very useful tips every expats need to keep in mind.

  • @pulickansvlog2114
    @pulickansvlog2114 4 года назад

    Lulu അമിത വില ആണ് ഈടാക്കുന്നത് ശ്രദ്ദിച്ചില്ലെങ്കിൽ ബില്ലിൽ വരുന്ന amount വേറെ ആയിരിക്കും

  • @BeingL3X
    @BeingL3X 5 лет назад +2

    Could you please enlighten us on Work from home opportunities in Sharjah / Dubai ?
    Thanks

    • @AswathyVishal
      @AswathyVishal  5 лет назад +1

      Hi, check out my latest video ruclips.net/video/xBUIyScN66Q/видео.html

  • @ashok_dlmpdy
    @ashok_dlmpdy 5 лет назад +1

    Really help full vedio for all dubai residencys. Thanq u sis😍😍

  • @aashcreation7900
    @aashcreation7900 5 лет назад

    വളരെ ഉപകാരമുള്ള വീഡിയോ

  • @shajeersageer3780
    @shajeersageer3780 5 лет назад

    good sissy 😍😍

  • @mobowvlogs6411
    @mobowvlogs6411 5 лет назад +1

    Chechi super👍🏻💯

  • @diyanair8618
    @diyanair8618 4 года назад +2

    Your contents are very similar to Saloni Srivastava

  • @ilakiyas4958
    @ilakiyas4958 5 лет назад +13

    Wating for home based jobs in dubai sissy

    • @AswathyVishal
      @AswathyVishal  5 лет назад

      Sure will do 👍🏻

    • @AswathyVishal
      @AswathyVishal  5 лет назад

      Hi, check out my latest video ruclips.net/video/xBUIyScN66Q/видео.html

  • @kajalmatlani8240
    @kajalmatlani8240 5 лет назад +1

    Hi aswathy how are you? Remember me? It was a delight to see you in you tube... Stay blessed 🙂

    • @AswathyVishal
      @AswathyVishal  5 лет назад

      Hey, thank you so much 😊 how are you ?

  • @affansheraz8029
    @affansheraz8029 5 лет назад +1

    No words for u
    Keep rocking
    Love u so much sister

  • @vishnukollam6968
    @vishnukollam6968 5 лет назад +21

    LuLu... 🤔?
    ഇതുപോലെ തേപ്പ് വേറെ ഇല്ല..... (അനുഭവം ഗുരു)

  • @ajmalsiyad8725
    @ajmalsiyad8725 4 года назад +3

    Chechi Evidaarnnu ithrayum kaaalam...😂....thanks for the valuable advice ❤️

  • @jobingeo8226
    @jobingeo8226 5 лет назад +1

    Credit card ne kuttam paryunvarode nokii kande upayogichal ithpole uttikudikkan pattiya sadhanam vere illaaa

  • @Sahodharis
    @Sahodharis 5 лет назад +13

    Going for shopping empty stomach is sooooooo true ! Bad for your wallet and figure ...lol

  • @rakhisankars1118
    @rakhisankars1118 3 года назад

    Driving license charge ethrayakum driving padikkunnathinu ethrayanu

  • @kannans9903
    @kannans9903 5 лет назад +1

    Thank you Chechi all the best

  • @mhshs6059
    @mhshs6059 5 лет назад +7

    പറഞ്ഞത് പോലെ chechi Flat rent അയി yearly എത്ര thousands dirhams ആണ്. Spend ചെയുന്നത് 😂😂😂😂😂😂
    പിച്ചതരതിൽ PhD ഉളള malaylies bur dubai ഉണ്ട്.
    But PhD പിച്ചതരതിൽ ഉളളു. നാട്ടിൽ പേയി. പുതിയ കാർ,expansive വിട്, expansive wedding. Etc... ഇവയിലുടെ save ചെയ്ത money കാറ്റിൽ പറത്തി കള
    യുന process ആണ് malayalies ൻ

    • @azharkottukadu
      @azharkottukadu 5 лет назад

      100% correct..... കിടുവെ.....

  • @kannanajayakumar5397
    @kannanajayakumar5397 5 лет назад

    Dubai il visiting visa eduth vannal 3 masam veruthe irikyande. Avide part time jobs undavo? Atleast financially kurach paisa indakkam.

  • @deepasbeautifulworld4450
    @deepasbeautifulworld4450 5 лет назад +26

    ലുലുവും ക്യരി ഫോർ ഒക്കെ കോസ്റ്റിലി , J നart ,മദീന ഒക്കെ നല്ലത്

    • @MyLogBookMysteriousMom
      @MyLogBookMysteriousMom 5 лет назад +1

      yess,, u r corct

    • @azharkottukadu
      @azharkottukadu 5 лет назад +4

      ഇവർക്ക് ഒരു തൊലിയും അറിയില്ല... ഇവര് ഇവർക് അറിയാവുന്ന ചില കാര്യങ്ങൾ തള്ളുന്നു അത്രേ ഉള്ളു..... youtube money ആണ് ലക്ഷ്യം

    • @najulamarakkar7149
      @najulamarakkar7149 4 года назад

      Nesto is the best

    • @achu8185
      @achu8185 4 года назад

      @@najulamarakkar7149 safariuum kollam

  • @Syam359
    @Syam359 Год назад

    What is souq

  • @fasalurahman3782
    @fasalurahman3782 5 лет назад +2

    Careforre, lulu vinekkaalum rate kuranja shops und..

    • @angelangeldream
      @angelangeldream 5 лет назад +1

      Yes. Nangal vangaar nesto .

    • @Clicksss-ph2zq
      @Clicksss-ph2zq 5 лет назад

      @@angelangeldream We also from Nesto....carrefour nd lulu... both price high anu as compared to Nesto for same product....

  • @77amjith
    @77amjith 5 лет назад +1

    Carrefour chose cheyaruthu അവിടെ promotions kuravayirikkum product wise ഉം athoru mallu oriented shop അല്ല. Chose nesto ലുലു ഓക്കേ ആണ് . distance education postalil neenthal padicha poole undu .

  • @midhunmathew2938
    @midhunmathew2938 4 года назад

    June to sep nattil poyille engane onam koodaan pattum

  • @popzain3061
    @popzain3061 5 лет назад

    *wall mart, Hyperpanda,Othain mall, Nesto, Jarir book store,Abdul wahdi, ,Extra,Souk, തുടങ്ങി shoping marketകള്‍ അവിടെ ഉണ്ടോ?*

  • @mysignature4575
    @mysignature4575 5 лет назад

    വലിയ ഷോപ്പുകളിൽ പോയി ഓഫർ സാധനങ്ങൾ മാത്രം വാങ്ങും ചെറിയ സൂപ്പർ മാർകറ്റിൽ പോയിട്ടും വാങ്ങാൻ ശ്രമിക്കുക അവർക്കും ജീവിക്കണ്ടേ

  • @dhanishbai9783
    @dhanishbai9783 5 лет назад +41

    1200 സാലറി ഉള്ള എന്നോടാ ബാലാ 😥😥😥😥
    അവസ്‌ഥ 😢😢

    • @afsalrainbow2129
      @afsalrainbow2129 5 лет назад +2

      മുത്തേ സെയിം പിച്ച് 😁😁

    • @prakashmohan6003
      @prakashmohan6003 5 лет назад

      Njanum pokuva nex month1200same

    • @jeniles7394
      @jeniles7394 5 лет назад

      Soppupodi sopu 1 dirhthinte juice 🥤 hair jell shaving set cream only shop cheyunathu athu avishithinu

    • @abusuhail1307
      @abusuhail1307 4 года назад

      Naan pookunu 2000

  • @vlogithan8784
    @vlogithan8784 5 лет назад +1

    You are a very understanding wife

  • @mehnaznaushad3536
    @mehnaznaushad3536 5 лет назад +1

    Girl!! Trust me I feel I can see me through you!!!

  • @shajuthooba4085
    @shajuthooba4085 5 лет назад

    New subscriber😊

  • @aneeshaali4885
    @aneeshaali4885 5 лет назад +1

    New subscriber..Waiting for home based job

  • @szsz1762
    @szsz1762 5 лет назад +1

    Room Renda prblm?

  • @Sadiyanizam
    @Sadiyanizam 5 лет назад +1

    Hi chechi videos ellam super anu i am sadiya nanum husband kuwait anu nangalku 2 perkum dubai yil migrate cheyyan thalparyam und angane enkil job kittan enthanu elkupa vazhi ivide ninnu kondu job kitty angotteku varan vendi enthanu cheyyendath husband exchange field anu nan teacher

    • @AswathyVishal
      @AswathyVishal  5 лет назад

      Hey, Ethra time aayi apply cheyyan thodangittu ?

    • @Sadiyanizam
      @Sadiyanizam 5 лет назад

      @@AswathyVishal 1 yr

    • @Ayaaansgaming
      @Ayaaansgaming 5 лет назад

      can you do video about pre school teachers and montissori teaching oppartunities in dubai.

  • @SHAHINA9991
    @SHAHINA9991 5 лет назад

    useful video.

  • @ashikrahman937
    @ashikrahman937 5 лет назад +1

    God bless you mam

  • @jeniles7394
    @jeniles7394 5 лет назад

    E chechi cash kudthal ulla alukakuvendi anu alndu alqusil labour camp thamsikuna enapolula low class enu vend ulla video ella

  • @shadesofdreams5957
    @shadesofdreams5957 5 лет назад +1

    Nice 👌

  • @dettumon
    @dettumon 5 лет назад

    Souq grocery shopping cheythitundo eganeannu

  • @waseemfathima6115
    @waseemfathima6115 5 лет назад +5

    Where do u stay in dubai... and pls suggest home based job in dubai

  • @bijeshkukku9926
    @bijeshkukku9926 5 лет назад +1

    super chechi

  • @jismymathew72
    @jismymathew72 5 лет назад

    Chechi 6 month ayii dubai vannite vist visa .job kitan ulla oruu way paranju thaaa .

  • @kidzrecipies6321
    @kidzrecipies6321 5 лет назад +1

    Weight management videos idu chechi

  • @sijotjacob5941
    @sijotjacob5941 5 лет назад

    Good informations

  • @sabir1437
    @sabir1437 5 лет назад +2

    Well said... 👍

  • @varghesevarghese876
    @varghesevarghese876 5 лет назад

    Chechi njn oru Fashion designer aanu.ente hudband Sharja il aanu.anik Dubai il vacancy kittumo.njn gulf il job. K try chaithittilla.

  • @bijivmohan2930
    @bijivmohan2930 5 лет назад

    Hi mam,
    My hus is working in UAE. Abudabi.his company is nt providing fam vsa.
    Am an MCA graduate.
    BT not have relevant exp in IT field.i came there many times in UAE to try for a job,bt not yet get any job. I wish to wrk in banking, as relationship managr or like job.
    Could u help me...

    • @azharkottukadu
      @azharkottukadu 5 лет назад

      പൊട്ടൻ ഇംഗ്ലീഷ്... പഠിച്ച വിഷയത്തിൽ സ്‌കിൽ ഇല്ലെങ്കിൽ ജോബ് കിട്ടില്ല... സോ ഇംഗ്ലീഷ് നന്നാക്കുക... പഠിച്ച വിഷയത്തിൽ experiance....

  • @suhairkv3912
    @suhairkv3912 5 лет назад +1

    U can tell about diploma course

  • @kirans9398
    @kirans9398 5 лет назад +3

    Vallapozhokke travel vlog cheyyu

  • @harithapavoorveedu7784
    @harithapavoorveedu7784 5 лет назад

    Chechi 5000und but 4000 eviduthanne chilavakunnu

  • @surendrankapali8236
    @surendrankapali8236 5 лет назад

    Green house superaa markating

  • @azharkottukadu
    @azharkottukadu 5 лет назад +2

    ആണുങ്ങൾ മസ്സാജിനു പോകാതെ ഇരുന്നൽ തന്നെ നല്ലൊരു ക്യാഷ് സേവ് ചെയ്യാം

  • @sreekumar1019
    @sreekumar1019 5 лет назад +1

    Super

  • @girishsasidharan680
    @girishsasidharan680 5 лет назад +3

    Aswathy supper

  • @JoshuaMathew
    @JoshuaMathew 5 лет назад +1

    Good

  • @navasajee
    @navasajee 5 лет назад +1

    madam i am in dubai now coming visiting i finished BscBed mathematics but did not fluent english only small english but i want to job in teaching . can i apply this job and can i get it? please rply me

    • @AswathyVishal
      @AswathyVishal  5 лет назад

      Yes you can apply as well you can join short term spoken english course to learn english . 👍🏻

  • @achu8185
    @achu8185 4 года назад

    Safari sharjah is also good