എന്താന്നറിയില്ല എനിക്ക് ഇവരെ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് അനിയനെ ഒരു മകനെ പോലെയാണ് എന്നും കെയർ ചെയ്യുന്നത്.. അതുകൊണ്ടുതന്നെ അനിയൻറെ ഭാര്യയും അങ്ങനെ കെയർ ചെയ്യുന്നു നായിക നായകൻ മാർ ഞാൻ കാണാറുണ്ടായിരുന്നു അന്നുമുതലേ ശ്രദ്ധിച്ച് ആണ് ചേച്ചിയെ❤❤🎉
അതെ. സെക്കന്റ് മാലയാണ് ചേരാത്തത്. എടുത്തു നോക്കിയതിൽ കുറച്ചു കൂടി നീളം കൂടിയൊരു മാലയുണ്ടായിരുന്നു. ഈ നെക്‌ളേസ് ന്റെ കൂടെ ആ മാലയായിരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയായേനെ. ഇത് എന്റെ മാത്രം അഭിപ്രായം ആണേ മോളെ 🙏.
Seeing the comments asking whether Malavika is pregnant or not...I dont understand y people go too much deep into their personal life.. . Its their personal space and if they have to share it with the audience and fans, they will definitely share it...But repeating the same question in every vlogs is too much... See the vlog ..and enjoy...
@@naturelove1279-j8g But ithreyum deep irangi chellenda karym illa ennanu njn udeshichath...Especially pregnancy polulla karyangal ithupoleyulla vloggers 3 months oke kazhinjitte reveal cheyyarullu (as far as I have seen)...Anganoru happiness avarude life il vannittund enkil definitely avar ath reveal cheyyum...athinu munne ingane eppozhum keri chodikkunnath is disrespecting their privacy...Time akmbo avar parayum (if so)
ആൾകാർ അങ്ങനെ ആണ്. അവർ ഒരു public fig alle. Appol alkaralk curiosity kanum. Avar athinu reply kodukinilla alakar chodikunath mind m cheyunilla. Pinne entha problem. Million people kanunathil ellarum decent aya que mathre chodikavu enn നിർബന്ധം പിടിക്കാൻ പറ്റുല്ലലോ
Chechi I have doubt chechi skin eganeya ethre light aaye even tone aaye endhenkilum treatment cheydhittunddo your skin is glowing can you please share your secret
എന്താന്നറിയില്ല എനിക്ക് ഇവരെ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് അനിയനെ ഒരു മകനെ പോലെയാണ് എന്നും കെയർ ചെയ്യുന്നത്.. അതുകൊണ്ടുതന്നെ അനിയൻറെ ഭാര്യയും അങ്ങനെ കെയർ ചെയ്യുന്നു നായിക നായകൻ മാർ ഞാൻ കാണാറുണ്ടായിരുന്നു അന്നുമുതലേ ശ്രദ്ധിച്ച് ആണ് ചേച്ചിയെ❤❤🎉
സത്യം ❤ അനിയനെ മിടുക്കനാക്കാൻ മിമിക്രി പഠിപ്പിച്ചു കൊടുത്ത ചേച്ചി 😍
ആ ഒരു necklace മാത്രം മതിയായിരുന്നു നല്ല ഭംഗിയായിരുന്നു
അതെ
Athe
അതെ. സെക്കന്റ് മാലയാണ് ചേരാത്തത്. എടുത്തു നോക്കിയതിൽ കുറച്ചു കൂടി നീളം കൂടിയൊരു മാലയുണ്ടായിരുന്നു. ഈ നെക്‌ളേസ് ന്റെ കൂടെ ആ മാലയായിരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയായേനെ. ഇത് എന്റെ മാത്രം അഭിപ്രായം ആണേ മോളെ 🙏.
First mala super. Second vendayirunnu
സത്യം 😂
Thara chechi fan here🖐🏻💕
Only wearing first necklace is more look i think😍
എന്റെ മാളൂ ആദ്യത്തെ neclace അടിപൊളി ആയിരുന്നു... എപ്പോഴും ഒന്ന് ഇട്ടാൽ മതി.. അതാണ് ഭംഗി
എല്ലാവരും നല്ല ഭംഗിയുണ്ടായിരുന്നു...
12:04 ഹേയ് ബോർ ഒന്നും ഇല്ല.. കൊള്ളത്തില്ല 😂
12:04
😂😂
@@karthika-ur6di 👍
😃
😂😂😂😂😂
തേജുവിനെയും മാളുവിനെയും പെരുത്തിഷ്ടം ❤️❤️❤️താര ചേച്ചിയും കൂടെയുണ്ടെങ്കിൽ പിന്നേ പറയാനുണ്ടോ❤️❤️❤️വീഡിയോ trending ❤️❤️❤️❤️
2nd മാല കുറച്ചു കൂടി ഇറക്കി ഇടാമായിരുന്നു... ❤️❤️
Thejusettante chechiye bhayakara ishtta🥰😘❤️
Thejus chettante counter adi...eee vlog chettan kond poyi😂❤
aadyathe necklace maathram mathiyaaayirunnu❤
Malu hair style kollam but netti nalla kayari nilkkum pole thonni sides hair kurachu eduthu churitti ഇടേണ്ടതായിരുന്നു എന്റെ opinion paranjatha ketto ❤️❤️❤️
yes marriageinum agne ayirunnu. nalla netti und maluvin athinte kude ee hairstyleum
Seeing the comments asking whether Malavika is pregnant or not...I dont understand y people go too much deep into their personal life.. . Its their personal space and if they have to share it with the audience and fans, they will definitely share it...But repeating the same question in every vlogs is too much...
See the vlog ..and enjoy...
കാര്യം പറഞ്ഞത് ശരിയാണ്..എന്നിരുന്നാലും അവരു avarde പേഴ്സണൽ ലൈഫ് youtubel ഇടുന്നത് കൊണ്ടാണല്ലോ ആൾകാര് ഇങ്ങനെ ചോതിക്കുന്നത്
@@naturelove1279-j8g But ithreyum deep irangi chellenda karym illa ennanu njn udeshichath...Especially pregnancy polulla karyangal ithupoleyulla vloggers 3 months oke kazhinjitte reveal cheyyarullu (as far as I have seen)...Anganoru happiness avarude life il vannittund enkil definitely avar ath reveal cheyyum...athinu munne ingane eppozhum keri chodikkunnath is disrespecting their privacy...Time akmbo avar parayum (if so)
@@aleenaambadi7769 👍
ആൾകാർ അങ്ങനെ ആണ്. അവർ ഒരു public fig alle. Appol alkaralk curiosity kanum. Avar athinu reply kodukinilla alakar chodikunath mind m cheyunilla. Pinne entha problem. Million people kanunathil ellarum decent aya que mathre chodikavu enn നിർബന്ധം പിടിക്കാൻ പറ്റുല്ലലോ
Pregnant aanenn parayunnath athrakkum mosham karyam aano..sneham kondu chodikkunnavarum undaville
Enik ipo thejesetante sister fan aayi❤❤❤❤❤nalla snehan
One necklace mathi aayirunnu
Thara checheee😍😍😍u r a gem🥰
ഈ പെണുങ്ങൾ എന്തിനാ കല്യാണത്തിന് ഇത്രയും gold എടുക്കുന്നത്... പിന്നെ ഒരിക്കലും. ഒരു കല്യാണത്തിന് പോലും ഇതു ഒന്നും ഇടുന്നില്ല enkil🤔
സിന്ദൂരം കൂടെ ഇട്ടെങ്കിൽ നന്നായേനെ... വേറൊന്നും കൊണ്ടല്ല സിന്ദൂരം തൊടുമ്പോ പ്രത്യേക ഭംഗി ഉണ്ട് കാണാൻ മാളു...
ഒരു കുഞ്ഞ് വയറുണ്ടല്ലോ നമ്മുടെ മാളുന് 🤩
Malu oru necklace mathiyayirunnu
Thara chechii ur gem❤❤❤❤❤
Chechii❤...
ഒരുപാട് ഇഷ്ട്ടമാണ് ഞ്ഞികൾടെ family... ഇടക്കിടക്ക് ഇങ്ങനെ vlogs ഇടണം... ❤️
Nathoonm nathoonum thakarnu abhinayichi ... promotion video il😝☺️😂😅
അമ്മാമയുടെ വീട്ടിൽ പോയിട്ടുള്ള എണ്ണ കാച്ചൽ വീഡിയോ ആണ് കൂടുതൽ ഇഷ്ടം 🥰🥰🥰
Sidooram koodi ittirunnel super aarunnu.. Entha chechi sindooram idathe🙂
enthine egne netti amarthi kettunath onnamathe netti nalla kerit ann,agne cheyumbo bor ann facein.
Thara chechi sundari aayitund❤
Ente chechi pennu chundari ayittunnd llo ellarum adipoli ayittunnd love you malu eachi 😘thejas eatta dresum mekupum ellam adipoli full neela mayam anallo
Dr chechiye orupad ishtamane❤
Adipoli ❤❤❤
Fav couple ❤❤❤
Randu perum adipoli aan kaanan ❤❤❤
Chechi looking so pretty! Can you pls say the lipstick shade?
Which glow product u have use in this vedeo
Any one know which maybeline vinyl ink lipstick shade she used in this video 🥲🥲🥲🥲🥲
Malavika..you look very beautiful in that saree and the accessories ❤
Allaverum super👍🏻👍🏻👍🏻👍🏻
താര ചേച്ചിയുടെ husband inte വീട് പറക്കോട് എന്നു അല്ലെ പറഞ്ഞത് പറക്കോട് എവിടെ ആണ്
Without makeup malu chechi looking so beautiful ❤😊
❤❤❤❤❤adipoli.. Nala rasind..
സൂപ്പർ❤❤❤
Sindhuram koode undel adipoliyenum
Mallu SareeBeautiful❤️❤️❤️❤❤❤
Malu thadichu❤❤
Super aayittund malu🥰🥰
Sindooram koodi ndel kurach koodi bangi aavum aayirunnu❤️
Please share your hair care routine
Pothuve silent type aaya tejus chettane violent aakiyath chechiyanenn njn viswasikunnu❤️😂
paid promotion aanen pareyukenilla😂
Chechide husband evide
Chechi lipshade parayuo
Chechi I have doubt chechi skin eganeya ethre light aaye even tone aaye endhenkilum treatment cheydhittunddo your skin is glowing can you please share your secret
മാളു സുന്ദരി ഒരു മാല മതിയാരുന്നു എന്നാലും കുഴപ്പമില്ല ചുന്ദരി ❤🥰🥰❤ചേച്ചി അടിപൊളി നല്ല ഭംഗി ❤❤❤❤എല്ലാരുടെയും ഡ്രസ്സ് കളർ സൂപ്പർ 👍🏻👍🏻👍🏻
thara chechi❤❤❤
Nyce💙
That cute baby bump💝🎉
Ssssa
Nalini de mon aanu marriage cheithathu . From chorottur
ആശ യെ കണ്ടില്ല, സോറി
Nice sharing and you are so sweet👌
കല്യാണം spelling തെറ്റിപ്പോയി...
chechi lip shade athanu parayuo
Maybeline vinyl link rangeli ullathan...
Chechi hair lovers❤️
Thara chechiye hus evide
Starting ile Background music enik bhayankara ishtayi❤
Suganidhra subhanidra subharathri😂😂😂😂
Nice all are looking good❤
Make up artist maalu🥰........ Blue touch alllo fam 🥰🥰🥰
Oru 100 like thari please 😊❤
Lipshade?
Sindooram mathram itit ilalo 👀
തേജസ് ചേട്ടൻ ജിം ൽ പോകുന്നുണ്ടോ 😄😄😄
Super 😊
Malu checheede Ella vlogsum nalla relaxing aan🤍💗
Ee auditorium endea videndea adutha
Aathirayude wedding aaruno
Cuteee🌝🌷💕
പരസ്യ കച്ചവടം നന്നായി നടക്കുന്നുണ്ട്
Made 4 each other ❤❤❤❤
Hi malu which lipstick are you using??
Maybelline vinyl liquid lipstick
Mslunu hair style cherunnills
Cute couples
Ente sisternte friendinte tution friend annu malli
Sorry malli alla mallu
😢മാക്സിമം ഷെയർ ചെയ്യോ പ്ലീസ് ഒരു കൈ താങ് 🙏🏻🙏🏻🙏🏻🙏🏻
Kalayanam... Kalyanam alleee... Njan kalayanam function aano nh vijarchi.. Adh ndh kalayanam nh😅😅😅😅
With makeup n without makeup beautiful chechi❤
Hi dear pls share your lipstick shade❤ soo beautiful
Wedding destination evideya???
❤
Gazebo @ Kulappully, SHORANUR aanu auditorium.Nearest to my hometown cheruthuruthi.Happy to see Malu & Thejus...
Ikkum thoni athavum adutioriyum nn
Hloo chechi njn chechiyude big fan anu replay tharuvo❤❤❤
adipoli couple❤❤❣️❣️
ചേച്ചിക്ക് നിയായുടെ ഷെയ്പുണ്ട്
Bore adi ellaand kandirikkan pattiya ore oru utuber🥰
Ente kalyana vdo polum full irunn kanatha njn ee vdo full irunn kandu😝
malunt hairstyle Ee pravashyam paalipoyi
Sindooram thottirunekil onukoodi sundari ayene
Nice wedding vlog ❤👍🥰👍👍🥰👍🥰🥰🥰🥰🥰 മാളു saree adipoliiiii 💜💙💜💙💜💙 🥰 💜 💙🥰 & മാളു chain also super 🥰 🥰 🥰 🥰 💜 💙💙💜💙💜 👌 💙💜matching matching couples 💜 💙💜 💙💜💙sis um molum matching 💜💙💜💙💜🥰🥰🥰🥰🥰🥰🥰🥰
Chechi sundariyaa
Ithu ethu a mandapam
അതിന്റെ ഇടയിൽ കൂടെ add 😂💕
Love you malu chechi❤❤❤
Maluvinte lipstic shade parayumo
Barbie pink
@@Nechu781 swissbeaty aano lipstic aano liquid aano
@@Shahaluarshu ponnu macha njn oru thamaasha paranyadha 😂🙌
It's maybelline vinyl ink liquid lipstick shade lippy
@@Shahaluarshu maybeline vinyl link an.. Shade no.... Wity /lipy annen thonnn
Hairstyle othilla.....baaki super