Redmi 12 Unboxing ഒരു Stylish ബജറ്റ് സ്മാർട്ഫോൺ, Rs 8,999

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #Redmi12 #Redmi #Xiaomi
    Redmi 12 Unboxing and hands on, camera samples.

Комментарии • 77

  • @sreekrish5231
    @sreekrish5231 Год назад +24

    *ഇത് ഒരു 3 വർഷം മുമ്പ് 10k ക്ക് ഇറക്കിയിരുന്നെങ്കിൽ ok ആയിരുന്നു.... ഇപ്പൊ ഒരു 8k ആണെങ്കിൽ ok* 🙌🏻

  • @jsmjsm7518
    @jsmjsm7518 Год назад +7

    Nan use cheyyunnund battery 🔋 kidu thanne aanu

  • @mahroofmahroof6840
    @mahroofmahroof6840 Год назад +2

    ആദ്യം ഇതായിരുന്നു ഇറക്കേണ്ടത് എന്നിട്ടാണ് note സീരീസ്സ് ഇറക്കേണ്ടത്

  • @mahroofmahroof6840
    @mahroofmahroof6840 Год назад +7

    Snapdragon കൊടുക്കാമായിരുന്നു

  • @AJITHMOHAN2121
    @AJITHMOHAN2121 Год назад +43

    ഞാൻ മേടിച്ചു നല്ല ഫോൺ ആണ് ❤

    • @anasebrahimreacts
      @anasebrahimreacts Год назад +4

      Erangi illalo😂

    • @AJITHMOHAN2121
      @AJITHMOHAN2121 Год назад +10

      @@anasebrahimreacts ഈ msg അയക്കുന്നത് ആ ഫോണിൽ ആണ് but സൗദിയിൽ ആണ് എന്നുമാത്രം 🙂🙂😅😅

    • @AJITHMOHAN2121
      @AJITHMOHAN2121 Год назад +8

      Saudi ഖത്തർ അവിടെയൊക്കെ ഇറങ്ങി കെട്ടോ 🥰🥰

    • @arunkrishna..
      @arunkrishna.. Год назад +2

      @@AJITHMOHAN2121 engane ind broh phone?

    • @AJITHMOHAN2121
      @AJITHMOHAN2121 Год назад +4

      Oru kuzhappam ilatha adipolyy ayi use cheyam kiduvanu❤️

  • @arunprasadkl25
    @arunprasadkl25 Год назад +5

    Back side looking nice😍

  • @yasin_Ko
    @yasin_Ko Год назад +2

    Xiaomi 12 pro ഇപ്പോൾ എടുക്കുന്നത് നല്ലതാണോ under 40k ക്ക് കിട്ടുന്നുണ്ട്.
    Battery and heating issue ഉണ്ടോ normal യൂസിൽ ?

    • @krishnasagar8921
      @krishnasagar8921 Год назад

      Normal useill heat aavo ennu ariyilla bro.... visit a mi studio and use it...

  • @FAYAZKHAN-qq8oj
    @FAYAZKHAN-qq8oj Год назад +1

    Ith use akunavar enghanundenn parayamo

  • @TimePass-cl4lm
    @TimePass-cl4lm Год назад

    Tecno Camon 20 Pro യുടെ ഒരു വീഡിയോ ചെയ്യുമോ

  • @arunvijayan6083
    @arunvijayan6083 Год назад +1

    Brother, Ithano, moto g14 ano better?

  • @dethansthinks5165
    @dethansthinks5165 28 дней назад +1

    Realme C63/redmi 12 etha nalathu

    • @arun7910
      @arun7910 19 дней назад

      Redmi 12 edukku bro njn inn redmi 12 medichu nalla phona

    • @dethansthinks5165
      @dethansthinks5165 19 дней назад

      @@arun7910 njnum vangi broo

    • @kunju588
      @kunju588 9 дней назад

      ​@@dethansthinks5165Ethra aayi 6gb

    • @kunju588
      @kunju588 9 дней назад

      ​@@arun7910rate?

  • @ashferchundale5265
    @ashferchundale5265 10 месяцев назад

    Head set ille...?

  • @abelchristy904
    @abelchristy904 Год назад +1

    Kerala motam 5g network ithuvare ayitilla athukond ippam thalkalatek 4g phone aanelum mati

  • @saidalis136
    @saidalis136 Год назад

    Official seller ara flipkart or amazon

  • @Ajikutty981
    @Ajikutty981 Год назад

    My husnu vedichu I phone stylish phone cute phone❤

  • @ajmalkoivilaajmal7700
    @ajmalkoivilaajmal7700 Год назад

    Ithinte back case kittan vallom vazhi undoo

  • @mahroofmahroof6840
    @mahroofmahroof6840 Год назад +2

    റെഡ്മി not12 നേക്കാളും വൃത്തിയുണ്ട്

  • @Bas12k4
    @Bas12k4 Год назад

    Good

  • @Bas12k4
    @Bas12k4 Год назад

    Slimlest mobile 5g ellam onnu video idumo

  • @reslij
    @reslij 9 месяцев назад +2

    Ithano poco m5 aano nallath

    • @rajivm8768
      @rajivm8768 8 месяцев назад

      Poco m3 pro 5g

  • @rajeeshrajeesh1103
    @rajeeshrajeesh1103 Год назад +1

    Nj vaangy

  • @rameezremi4742
    @rameezremi4742 Год назад +2

    5g aanegil ok aayirunnu 😏

  • @creativechannel697
    @creativechannel697 Год назад +7

    4g ooke eni enthinnann

    • @അൽഹംദുലില്ലാഹ്-x3u
      @അൽഹംദുലില്ലാഹ്-x3u Год назад +9

      Nale enikk Realme 10 4 g എത്തും

    • @vibin.b.k
      @vibin.b.k Год назад +4

      കുറച്ചു പ്രായം ആയവർക്ക് നല്ലത് ആയിരിക്കും.

    • @exynofx183
      @exynofx183 Год назад +3

      ​@@അൽഹംദുലില്ലാഹ്-x3ubroo,phone vannit engne und enn onn parayane...

    • @ratheesh.bambili5481
      @ratheesh.bambili5481 Год назад +7

      5g എല്ലാ കമ്പനികൾക്കും എല്ലായിടത്തും ആകാൻ രണ്ടു വർഷം എങ്കിലും ആകും ഇപ്പോഴേ 5g വാങ്ങിയിട്ട് എന്ത് ചെയ്യാൻ

    • @krishnasagar8921
      @krishnasagar8921 Год назад +5

      Evida 5G phone vangiya palarum...4g network ill etta use cheyyunnathu... Karanam 5G nalla battery draining aanu ..

  • @shuhaib6956
    @shuhaib6956 Год назад

    ഞാൻ redmi use cheyune കൂടെ ഫ്രിഡ്ജ് വേണം 😂😂 തണുപ്പിക്കാൻ പേടി ആണ് use ആകൻ edak വെക്കണം ഫ്രിഡ്ജ് ൽ ചാർജിങ് മുന്നേ ന്തായാലും വെക്കണം ശേഷം എടുക്കുമ്പോ ഒന്ന് വെക്കണം 2000 രൂപക്ക് kittunn phone ആണ് ഇത് ഒക്കെ

    • @sainulharif7655
      @sainulharif7655 Год назад +2

      ഞാൻ യൂസ് ചെയ്ത redmi ഫോണുകൾ
      Redmi not 8
      8a
      Redmi 9
      10 prime
      ഈ ഫോണുകൾക്കൊന്നും heating പ്രോബ്ലം ഉണ്ടായിട്ടില്ല
      സാംസങ് a53, a54,
      Pixel 4a, iphone 12 ഇവയാണ് പിന്നീട് യൂസ് ചെയ്ത ഫോണുകൾ ഇവ heating ഉണ്ട്
      ഇപ്പൊ കയ്യിൽ s20fe 5g ആണ് heating ഇല്ല

    • @SAMAD2804
      @SAMAD2804 Год назад +4

      Bro eth lokhath aanu jeevikkane...immathiri oola chali adikkanum venam oru range😑

    • @SAMAD2804
      @SAMAD2804 Год назад +4

      2000 roopak broyude veetil undo

    • @shuhaib6956
      @shuhaib6956 Год назад +1

      ഇങ്ങള് എങ്ങനെ phone use cheyar അത് കൂടി പറയുമോ 🤔 ഞാൻ use ചെയ്ത 2 redmi ഇങ്ങനെ ആണ് ഇപ്പോ redmi use ചെയുന്നു നിങ്ങളുടെ കുഴപ്പം ഇല്ലേ 🤔 ninagl നല്ല മോയന്ത് analo ഞാൻ എന്റെ അനുഭവം അല്ലെ പറഞത്

    • @shuhaib6956
      @shuhaib6956 Год назад

      2000 rps kittum wholsale ariyile

  • @OppoOppo-wg4yx
    @OppoOppo-wg4yx Год назад

    Redmi 12 price 12000

  • @ronythomas2670
    @ronythomas2670 Год назад +2

    First 👍

  • @devasiamangalath4961
    @devasiamangalath4961 Год назад

    എനിക്ക് 5 G ഫോൺ മതി

  • @mahroofmahroof6840
    @mahroofmahroof6840 Год назад

    5g കൂടി ആക്കാമായിരുന്നു

    • @sainulharif7655
      @sainulharif7655 Год назад +1

      ഇതിന്റെ 5g യും ഉണ്ട്

  • @Anilkny
    @Anilkny 8 месяцев назад +1

    Pure ഇസ്തിരിപെട്ടി 😢😢