ഒരുപാട് പ്രതീക്ഷകള്‍ ആഹ്ലാദം എന്നിവ മനസ്സില്‍ വച്ച് തുടങ്ങിയ വീഡിയോ.. തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടു.. ഓരോ എപ്പിസോഡും നോട്ടിഫിക്കേഷന്‍ കാത്തിരുന്നു കണ്ടു.. തൽസമയം കാണാന്‍ കഴിയാത്ത എപ്പിസോഡ് ഡൗൺലോഡ് ചെയ്തു വച്ച് കണ്ടു... മഴയില്‍ കുതിര്‍ന്ന യാത്ര ആസ്വദിച്ചു.. ഉരുൾപൊട്ടലിൽ കുടുങ്ങി ആഴ്ചകള്‍ നിങ്ങളെ കാണാതെ ആശങ്കപ്പെട്ടു.. സത്യമായും നോർത്ഈസ്റ്റ് പര്യടനം ആസ്വദിച്ചു.. വ്യത്യസ്തമായ ചിന്തകളും രീതികളും ആശയങ്ങളും ഉള്ള രണ്ടു പേര്‍ 3 മാ സം നാടും വീടും വിട്ട് ദീർഘ സഞ്ചാരം.... അതും ഒരു കാറിനകത്ത്.. ഒരുപാട് വിമർശിച്ചിട്ടുണ്ട്.. അതൊക്കെ സ്നേഹംകൊണ്ടാണ് എന്ന് മനസ്സിലാക്കുക. എമിൽ ബ്രോ വഴിയാണ് ഈ വീഡിയോ കണ്ടു തുടങ്ങിയത്.. #inb trip പോലെ തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞു.. ഇന്ന് ഈ അവസാന ( താൽക്കാലിക) വീഡിയോ കാണുമ്പോള്‍ യാത്ര തീർന്നു പോയല്ലോ എന്ന കടുത്ത സങ്കടം തോന്നുന്ന സമയത്തും നെഞ്ചില്‍ കൈവച്ചു പറയുന്നു. നിങ്ങളുടെ സമർപ്പണത്തിന്റെ കഠിന പ്രയത്നത്തിന്റെ പൂർണ്ണ വിജയമാണ് ഈ യാത്ര.. നിങ്ങൾ ജയിച്ചു കയറിയത് യാത്രകളെ ഒരുപാട് ഇഷ്ടമായ ലക്ഷക്കണക്കിന് യാത്രാസ്നേഹികളുടെ ഹൃദയത്തിലേക്ക്. വെറും വാക്ക് ആകരുത് ഇനിയും നിങ്ങൾ തമ്മിലുള്ള ജോഡി യാത്രകൾ ചെയ്യണം.. ഒരു അടിപൊളി മാസ്സ് റോഡ് ട്രിപ്പ്. പ്രശ്നങ്ങള്‍ സ്വാഭാവികം.. അതൊക്കെ അതിന്റെ വഴിക്ക് പോട്ടെ. ( ഒരു കുഴപ്പമുണ്ട്... നാളെ 11 മണിക്ക് ഏത് നോട്ടിഫിക്കേഷന്‍ കാത്തിരിക്കും..?) ഒരുപാട് സ്നേഹത്തോടെ വിജയാശംസകൾ.. With love... ♥💙💜 Aadi... 💜❤💙💛
ഷെറിനെ എനിക്ക് ഇഷ്ടമാണ് , എന്നാലും ഈ ഇന്ത്യൻ ട്രിപ്പ് മുഴുവൻ എപ്പിസോഡും കണ്ടതിൽ എനിക്ക് തോന്നിയത് ഇത് എമിലിന്റെ ചാനൽ ആണോ എന്നാണ് ,, സത്യം പറഞ്ഞാൽ എമിലിന്റെ അവതരണ രീതിയാണ് എന്നെ മുഴുവൻ എപ്പിസോഡും കാണാൻ പ്രേരിപ്പിച്ചത് ..❤❤
നിങ്ങളെ ഓൾ ഇന്ത്യാ ട്രിപ് സ്‌റ്റാർട്ടിങ് മുതൽ ഒന്നിച്ചു കൂടെ ഇണ്ടായിരുന്നു നിങ്ങൾ രണ്ടു പേരും ബെസ്‌റ് കോംബോയാണ് അത് വിജയകരമായി പൂർത്തീകരിച്ചു കൺഗ്രാജ് എനിയും തുടരുക പുതിയ യാത്ര കൂടെ ഇണ്ടാവൂ all the best 👍
ആദ്യം തന്നെ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ 👍👍💯 മുഴുവൻ എപ്പിസോഡുകളിലും നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു ......ഷെറിൻറെ വീഡിയോസിനെ കൊച്ചി തേരാപാരാ തൊട്ടു കൂടെ കൂട്ടിയതാണ് .....എമിൽ ബ്രോ IND ട്രിപ്പ് മുതൽ നമ്മുടെ ചങ്കാണ് ....അപ്പോൾ നിങ്ങ രണ്ടും കൂടിയുള്ള ട്രിപ്പുകൾ ഞങ്ങൾ മുടക്കില്ല ബ്രോസ് ....❤❤❤
ഇനിയും യാത്രകൾ ചെയ്യുക .....നിങ്ങൾ തമ്മിൽ തല്ലുപിടിച്ചതിന്റെ ഒരു ചെറിയ വീഡിയോ ഇടണേ .... മറക്കരുത് ..... പുതിയ ലോകം ..... പുതിയ അനുഭവങ്ങു ..... പുതിയ മേച്ചിൽപുറം .... അതായിരിക്കട്ടെ ലക്ഷ്യം : രണ്ടു പേർക്കും അഭിവാദ്യങ്ങൾ
കേരള ത്തിലെ എല്ലാ youtubers ഉം പറയാത്ത കാര്യം പറയാൻ കാണിച്ച നിങ്ങളാണ് മാസ്സ്... ഇന്നേവരെ total cost ആരും പറഞ്ഞു തന്നിട്ടില്ല.... അതിനൊരു big salute❤..... Waiting for this combos next road trip😍
I'll certainly miss the Emi & Sheri combo 😀....until the big world tour comes up. Thank you for this special episode- insights into human behaviour, benefits of travel, common man's perception of the country, details on the costs (36K overall service cost while running throughout india for Harrier was quite affordable!). Wishing you both a lot of success in your life. I wish I could meet you guys and congratulate on this successful expedition.
ഇന്ന് 73 episode kandu തീർന്നു....very nice...Sherin's innocence&Emil's vibe...sooo nice... ഇനിയും ഒരുമിച്ച് ഒരുപാട് യാത്രകൾ ഉണ്ടാകട്ടെ...God bless you both❤
വീഡിയോ എല്ലാം നല്ലതാരുന്നു വീണ്ടും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു. എമിൽ ബ്രോയെ കണ്ടിട്ടാണ് ഞാൻ ഷെറിൻ ബ്രോന്റെ ചാനൽ ശ്രെദ്ധിക്കുന്നത്. ആശംസകൾ ❤️
ഒരുപാട് ഇഷ്ട്ടായി മ്മക്കൊന്നും പോവാൻ കഴിയാത്ത ഒരുപാട് place കണ്ടു 1 എപ്പിസോഡും മിസ്സാകാതെ സൗദിയിൽ ജോലി kayichu കുത്തി ഇരുന്ന് കണ്ടു . ഒരുപാട് ഇഷ്ട്ടായി അടുത്ത യാത്രക്കായി waiting തസ്സ്സ് radalodum ഇനിയും നല്ല വീഡിയോ ഇട്ടു യാത്ര ചെയ്യാൻ കഴിയട്ടെ നല്ല രീതിയിൽ കാണിക്കാനും സാധിക്കട്ടെ ♥️♥️
Congratulations to both of you.... this trip might have given you a great experience and helped you to understand our country better.... probably one of you guys should think about writing a book based on your travel experience.... well done guys...
Congratulations and very nice to see you both back in Kerala safe and Happy. Best wishes for your future travel One reason for your immense success is the fact that both of you are Humble and willing to listen to each other.
Really loved this series.. I love travelling.. but not possible due to circumstances.. So jealous of you guys. Sherin, your way of presentation is awesome and keep up this good work.. Emil, your talking style and thug 😎 dialogues make these episodes quite entertaining.. Expecting this combo to come back with a new exciting series. Will miss you both until then.
എല്ലാ എപ്പിസോഡും കണ്ടു. റോഡ് ട്രിപ്പ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം അതിൽ എമിൽ ഉണ്ടങ്കിൽ കൂടുതൽ ഇഷ്ടം എമിലി നെ കണ്ട് വീഡിയോ കണ്ടതാണ് അങ്ങനെ എല്ലാ എപ്പിസോഡും കണ്ടു. ചാനലും സബ് സ്ക്ര്‌യ് ബ് ചെയ്തു
HI COMBO BROS, I AM MESSAGING FIRST TIME IN SOCIAL MEDIA THAT U R ROCKING KEEP IT UP. I AM WAITING FOR YOUR UPCOMING PROJECTS BEST OF LUCK U BOTH FRIENDSHIP IS SOMETHING WORDLESS
രണ്ടാളും ചേർന്നുള്ള യാത്ര വിശേഷങ്ങൾ ഒരു പാട് ആസ്വദിച്ചു. ഇനിയും രണ്ടാളും കൂടെയുള്ള കിടിലൻ യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു**** ALL THE BEST.............................
ഇനിയും നിങ്ങൾ ഒരുമിച്ച് ഉള്ള യാത്രകൾ ഉണ്ടാകട്ടെ.. The best combo 👨❤️👨
നിങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള യാത്ര യാണ് കൂടുതലിഷ്ടപ്പെടുന്നത് 💞👍🏻
Ep 1 to 73 വരെ കണ്ടു. അങ്ങനെ india full കണ്ടു. ഇനിയും നിങ്ങൾ ഒരുമിച്ചുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു. ❤️❤️
ശെരിക്കും നിങ്ങൾ തമ്മിലുള്ള Combination കിടിലൻ ആണ് 👌.
ഇനിയും നിങ്ങൾ ഒന്നിച്ചുള്ള Trip കൾ വേണം.
Those who are looking for expenses skip to 22:40 ✨✨✨✨
❤
Thanks ബ്രോ.. 👍
Thanks bro😁
Thirich kittya RUclips revenue kuude onn arinjirunnenkil😅😅😁😁😂😜
Thanks bro🤩
ഒരുപാട് പ്രതീക്ഷകള്‍ ആഹ്ലാദം എന്നിവ മനസ്സില്‍ വച്ച് തുടങ്ങിയ വീഡിയോ.. തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടു.. ഓരോ എപ്പിസോഡും നോട്ടിഫിക്കേഷന്‍ കാത്തിരുന്നു കണ്ടു.. തൽസമയം കാണാന്‍ കഴിയാത്ത എപ്പിസോഡ് ഡൗൺലോഡ് ചെയ്തു വച്ച് കണ്ടു... മഴയില്‍ കുതിര്‍ന്ന യാത്ര ആസ്വദിച്ചു.. ഉരുൾപൊട്ടലിൽ കുടുങ്ങി ആഴ്ചകള്‍ നിങ്ങളെ കാണാതെ ആശങ്കപ്പെട്ടു.. സത്യമായും നോർത്ഈസ്റ്റ് പര്യടനം ആസ്വദിച്ചു.. വ്യത്യസ്തമായ ചിന്തകളും രീതികളും ആശയങ്ങളും ഉള്ള രണ്ടു പേര്‍ 3 മാ സം നാടും വീടും വിട്ട് ദീർഘ സഞ്ചാരം.... അതും ഒരു കാറിനകത്ത്.. ഒരുപാട് വിമർശിച്ചിട്ടുണ്ട്.. അതൊക്കെ സ്നേഹംകൊണ്ടാണ് എന്ന് മനസ്സിലാക്കുക. എമിൽ ബ്രോ വഴിയാണ് ഈ വീഡിയോ കണ്ടു തുടങ്ങിയത്.. #inb trip പോലെ തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞു.. ഇന്ന് ഈ അവസാന ( താൽക്കാലിക) വീഡിയോ കാണുമ്പോള്‍ യാത്ര തീർന്നു പോയല്ലോ എന്ന കടുത്ത സങ്കടം തോന്നുന്ന സമയത്തും നെഞ്ചില്‍ കൈവച്ചു പറയുന്നു.
നിങ്ങളുടെ സമർപ്പണത്തിന്റെ കഠിന പ്രയത്നത്തിന്റെ പൂർണ്ണ വിജയമാണ് ഈ യാത്ര.. നിങ്ങൾ ജയിച്ചു കയറിയത് യാത്രകളെ ഒരുപാട് ഇഷ്ടമായ ലക്ഷക്കണക്കിന് യാത്രാസ്നേഹികളുടെ ഹൃദയത്തിലേക്ക്.
വെറും വാക്ക് ആകരുത് ഇനിയും നിങ്ങൾ തമ്മിലുള്ള ജോഡി യാത്രകൾ ചെയ്യണം.. ഒരു അടിപൊളി മാസ്സ് റോഡ് ട്രിപ്പ്. പ്രശ്നങ്ങള്‍ സ്വാഭാവികം.. അതൊക്കെ അതിന്റെ വഴിക്ക് പോട്ടെ.
( ഒരു കുഴപ്പമുണ്ട്... നാളെ 11 മണിക്ക് ഏത് നോട്ടിഫിക്കേഷന്‍ കാത്തിരിക്കും..?) ഒരുപാട് സ്നേഹത്തോടെ വിജയാശംസകൾ..
With love... ♥💙💜
Aadi... 💜❤💙💛
രണ്ടാളും ചേർന്നുള്ള യാത്ര വിശേഷങ്ങൾ ഒരു പാട് ആസ്വദിച്ചു. ഇനിയും രണ്ടാളും കൂടെയുള്ള കിടിലൻ യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
ഷെറിനെ എനിക്ക് ഇഷ്ടമാണ് ,
എന്നാലും ഈ ഇന്ത്യൻ ട്രിപ്പ് മുഴുവൻ എപ്പിസോഡും കണ്ടതിൽ എനിക്ക് തോന്നിയത് ഇത് എമിലിന്റെ ചാനൽ ആണോ എന്നാണ് ,, സത്യം പറഞ്ഞാൽ എമിലിന്റെ അവതരണ രീതിയാണ് എന്നെ മുഴുവൻ എപ്പിസോഡും കാണാൻ പ്രേരിപ്പിച്ചത് ..❤❤
എനിക്കും തോന്നി. എമിൽ കൂടുതൽ ആധികാരികമായി കാര്യങ്ങൾ പറയും.
എപ്പിസോഡ് മുഴുവൻ 5 ദിവസം കണ്ട് തീർത്തപ്പോൾ സങ്കടമായി... ഇനിയും ഒന്നിച്ച് യാത്ര ചെയ്യാനാകട്ടെ.... ❤❤
എമിൽ അടിപൊളി അവതരണം. ..ഷെറിനും പൊളിച്ചു
I am from tamilnadu.
I know malayalam
My favorite combo
Mr emil mr sherin.
ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് പറ്റാത്ത കാര്യം
പൊളിച്ചു കട്ട സപ്പോർട്ട് ❤️❤️
Chakkara. Umma. Monu. Monu. Okay
നിങ്ങളെ ഓൾ ഇന്ത്യാ ട്രിപ് സ്‌റ്റാർട്ടിങ് മുതൽ ഒന്നിച്ചു കൂടെ ഇണ്ടായിരുന്നു നിങ്ങൾ രണ്ടു പേരും ബെസ്‌റ് കോംബോയാണ് അത് വിജയകരമായി പൂർത്തീകരിച്ചു കൺഗ്രാജ് എനിയും തുടരുക പുതിയ യാത്ര കൂടെ ഇണ്ടാവൂ all the best 👍
ആദ്യം തന്നെ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ 👍👍💯 മുഴുവൻ എപ്പിസോഡുകളിലും നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു ......ഷെറിൻറെ വീഡിയോസിനെ കൊച്ചി തേരാപാരാ തൊട്ടു കൂടെ കൂട്ടിയതാണ് .....എമിൽ ബ്രോ IND ട്രിപ്പ് മുതൽ നമ്മുടെ ചങ്കാണ് ....അപ്പോൾ നിങ്ങ രണ്ടും കൂടിയുള്ള ട്രിപ്പുകൾ ഞങ്ങൾ മുടക്കില്ല ബ്രോസ് ....❤❤❤
those 90 days..👌🫰 from episode 1 to 73 ഉച്ചഭക്ഷണം നിങ്ങളുടെ കൂടെ ആയിരുന്നു😍 luch time with Sherin&Emil bro's 🫂
പതുക്കെ പതുക്കെ
നിങ്ങളുടെ 73 എപ്പിസോഡ് നീണ്ടു നിന്ന യാത്രയിലൂടെ എനിക്ക് ഇന്ത്യയെ അടുത്തറിയാൻ കഴിഞ്ഞു. Thank you sherin and Emil bro🥰🥰
" പാച്ചുവും കോവാലനും "... കോമ്പിനേഷൻ പൊളി... ഇനിയും വരിക പുതിയ കാഴ്ചകളുമായി.... 🥰
ഇനിയും യാത്രകൾ ചെയ്യുക .....നിങ്ങൾ തമ്മിൽ തല്ലുപിടിച്ചതിന്റെ ഒരു ചെറിയ വീഡിയോ ഇടണേ .... മറക്കരുത് ..... പുതിയ ലോകം ..... പുതിയ അനുഭവങ്ങു ..... പുതിയ മേച്ചിൽപുറം .... അതായിരിക്കട്ടെ ലക്ഷ്യം : രണ്ടു പേർക്കും അഭിവാദ്യങ്ങൾ
കേരളത്തിൽ വരേണ്ട മാറ്റങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നവർ ഈ വീഡിയോ കാണാൻ ഇടയായാൽ മതിയായിരുന്നു..
കണക്കുകൾ എല്ലാം സൂപ്പർ. തുടക്കത്തിലെ ഉള്ള യാത്രയുടെ സുഖം അവസാനിക്കുന്ന കുറെ എപ്പിസോഡുകൾ കിട്ടിയില്ല. പുതിയ യാത്രയ്ക്ക് ആശംസകൾ നേരുന്നു🌹🌹🌹🌹🙏🙏🙏🙏
എമിൽ - ഷെറിൻ combo oru രക്ഷയില്ല, ഇനിയും ഇതുപോലെ ഉള്ള യാത്രകൾ പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
കേരള ത്തിലെ എല്ലാ youtubers ഉം പറയാത്ത കാര്യം പറയാൻ കാണിച്ച നിങ്ങളാണ് മാസ്സ്... ഇന്നേവരെ total cost ആരും പറഞ്ഞു തന്നിട്ടില്ല.... അതിനൊരു big salute❤..... Waiting for this combos next road trip😍
I'll certainly miss the Emi & Sheri combo 😀....until the big world tour comes up.
Thank you for this special episode- insights into human behaviour, benefits of travel, common man's perception of the country, details on the costs (36K overall service cost while running throughout india for Harrier was quite affordable!).
Wishing you both a lot of success in your life.
I wish I could meet you guys and congratulate on this successful expedition.
ഇന്ന് 73 episode kandu തീർന്നു....very nice...Sherin's innocence&Emil's vibe...sooo nice... ഇനിയും ഒരുമിച്ച് ഒരുപാട് യാത്രകൾ ഉണ്ടാകട്ടെ...God bless you both❤
നിങ്ങൾ രണ്ടുപേരും ഇനിയും ഒരുമിച്ചുള്ള യാത്രകൾക്കായ് കാത്തിരിക്കുന്നു
ആദ്യമായിട്ട് ഒരു ഫുൾ യാത്ര സീരിയസ് കാണുന്നത്.. കാരണം നിങ്ങൾ അടിപൊളി കോമ്പോ ആണ്.., അറിവുകൾ & with എന്റർടൈൻമെന്റ് ❣️
വീഡിയോ എല്ലാം നല്ലതാരുന്നു വീണ്ടും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
എമിൽ ബ്രോയെ കണ്ടിട്ടാണ് ഞാൻ ഷെറിൻ ബ്രോന്റെ ചാനൽ ശ്രെദ്ധിക്കുന്നത്.
ആശംസകൾ ❤️
Randuperum polichadukki ee yathra…❤❤❤
What a brilliant achivement bro's, I love this combo, all the best Emil & Sherin
Waiting for the Foreign road trip..Emil & Sherin🔥🔥 Go ahead..
അഭിനന്ദനങ്ങൾ .....💐💐
ഇനിയും നിങ്ങൾ ഒരുമിച്ചുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു....
ഒരുപാട് ഇഷ്ട്ടായി മ്മക്കൊന്നും പോവാൻ കഴിയാത്ത ഒരുപാട് place കണ്ടു 1 എപ്പിസോഡും മിസ്സാകാതെ സൗദിയിൽ ജോലി kayichu കുത്തി ഇരുന്ന് കണ്ടു . ഒരുപാട് ഇഷ്ട്ടായി അടുത്ത യാത്രക്കായി waiting തസ്സ്സ് radalodum ഇനിയും നല്ല വീഡിയോ ഇട്ടു യാത്ര ചെയ്യാൻ കഴിയട്ടെ നല്ല രീതിയിൽ കാണിക്കാനും സാധിക്കട്ടെ ♥️♥️
Emil and sherinz positive energy
Good job.thanks
ഒരുപാട് അറിവുകളും യാത്രയോട് ഉള്ള ഇഷ്ടവും വര്‍ദ്ധിപ്പിച്ചതും വളരെ കാണണം എന്ന് ആഗ്രഹിച്ചിരുന്ന north east യാത്ര അനുഭവം സമ്മാനിച്ച രണ്ട് പേര്‍ക്കും നന്ദി
Congratulations to both of you.... this trip might have given you a great experience and helped you to understand our country better.... probably one of you guys should think about writing a book based on your travel experience.... well done guys...
നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ സൂപ്പർ ആയിരുന്നു ഇനിയും വേണം ഇത്പോലെ best combo❤️🔥
Congratulations Sherin and Emil. Ningalude combo nannayitund.Full episode kandittilla.. ethand kure kandu. Enniyum kure sthalangal ethe pole expolre cheyyan sadhikatte. All the best.
ഇനിയും നിങ്ങളുടെ combination videos പ്രതീക്ഷിക്കൂന്നു .എല്ലാ നന്മകളും ഉണ്ടാകട്ടെ
Emil broyudea koodea iniyum yathra cheyyanam ningaludea combo orupad ishtayi 🥳❤️❤️❤️
ഇതുവരെയുള്ള എല്ലാ വിഡിയോസും കാണാറുണ്ടായിരിന്നു കൊള്ളാം ✨️👏🤍🤍
ഇതുവരെയുള്ള എല്ലാ വീഡിയോസും കണ്ടു ഇനിയും നിങ്ങളുടെ വീഡിയോകൾ ആയി കാത്തിരിക്കുന്നു 👌👌👌👍👍👍 🥰🥰🥰
Congrajulations Emil ആരുടെ കുടെ പോയാലും പൊളിയ് ക്കും very good 👍👍
യാത്രകൾ ഇനിയും മുന്നോട്ട് പോവട്ടെ. എല്ലാ എപ്പിസോടും നിങ്ങളുടെ കൂട്ട്കെട്ട് മനോഹരമാക്കി . അടുത്ത ട്രിപ്പിന് വേണ്ടി കാത്തിരിക്കാം
കോട്ടയത്ത് വന്നപ്പോൾ പറയാമായിരുന്നു ഷെറിനെ.. എങ്കിലും ഞങ്ങളുടെ പടവലം പന്തൽ കാണിച്ചതിന് നന്ദി... 🌹🌹🌹🌹
ഇനിയും നിങൾ രണ്ട് പേരും കൂടി പുറം ലോകം കാണിക്കണം എന്നെ പോലെ ഉളളവർ കാണാൻ എന്നും ഉണ്ടാവും
Congratulations and very nice to see you both back in Kerala safe and Happy. Best wishes for your future travel
One reason for your immense success is the fact that both of you are Humble and willing to listen to each other.
IT WAS AN INCREDIBLE INDIA JOURNEY 🎉🎉BIG THANKS TO SHERIN & EMIL BROS..❤
All the best .നിങ്ങളുടെ വിദേശയാത്ര എത്രയുംവേഗം തുടങ്ങാന്‍ സാധിക്കട്ടേ ...
നിങ്ങൾ രണ്ട് പേരും ഒരു യൂറോപ്യൻ ട്രിപ്പ് അടിക്ക് മച്ചാന്മാരെ.. സ്വിറ്റ്‌സർലാണ്ട് തന്നെ ആയിക്കോട്ടെ 😊😊😍😍🤩🤩
Really loved this series.. I love travelling.. but not possible due to circumstances..
So jealous of you guys.
Sherin, your way of presentation is awesome and keep up this good work..
Emil, your talking style and thug 😎 dialogues make these episodes quite entertaining..
Expecting this combo to come back with a new exciting series. Will miss you both until then.
Saw all the 73 episodes and completed journey with you guys 😍🙏🏻
എല്ലാ എപ്പിസോഡും കണ്ടു. റോഡ് ട്രിപ്പ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം അതിൽ എമിൽ ഉണ്ടങ്കിൽ കൂടുതൽ ഇഷ്ടം എമിലി നെ കണ്ട് വീഡിയോ കണ്ടതാണ് അങ്ങനെ എല്ലാ എപ്പിസോഡും കണ്ടു. ചാനലും സബ് സ്ക്ര്‌യ് ബ് ചെയ്തു
പുതിയ യാത്രകളുമായി രണ്ടാളും ഒരുമിച്ച് ഇനിയും വരണം... ♥️
Ningale trip theerandairnu….😊…. Ennu nyt aaavumbo ningalde video kanuka ennath oru pathiv aayirnu… ippo Ath illanu orkmbo…oru ith 😅….
Congratulations for this team work.. expect more from you both.. 🎉👏👏👏👏
Full episode kandu.Ningal randuperum poly aanu. Othiri ehttammm.....❤❤❤
CONGRATULATIONS EMIL AND SHERIN🥳🎉🎊 , YOUR COMBO WAS AWESOME🤩 . BEST TRAVEL SERIES EVER 🔥, LOOKING FORWARD TO NEW TRAVEL VIDEOS FROM YOU TWO🤩👌
Wow... ini ningal orumichulla aa tripinu vendi katta waiting 🤩🤩
Evideokeyo oru veshamam polee.... Masagalayi kandukodirunath ini kitilaloo enn orkumbol oru veshamam any way best off luck waiting for the next trip💕💕
Eniyum orumichulla road trip ashamsikunu Sherin/Emil combo🚙🏁
Miss you Emil bro, waiting for the next Emil-Sherin combo trip..❤
HI COMBO BROS, I AM MESSAGING FIRST TIME IN SOCIAL MEDIA THAT U R ROCKING KEEP IT UP.
I AM WAITING FOR YOUR UPCOMING PROJECTS
BEST OF LUCK U BOTH
FRIENDSHIP IS SOMETHING WORDLESS
രണ്ടാളും ചേർന്നുള്ള യാത്ര വിശേഷങ്ങൾ ഒരു പാട് ആസ്വദിച്ചു. ഇനിയും രണ്ടാളും കൂടെയുള്ള കിടിലൻ യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു**** ALL THE BEST.............................
അടുത്ത യാത്രക്കായി കാത്തിരിക്കുന്നു. നിങ്ങൾ പൊള്ളിയ കേട്ടോ. സൂപ്പർ....,🤗🤗🤗🤗🤗😍✊❤️❤️❤️❤️
Great combo 👌🏼 great work ✌🏻
Well done both of uu🔥
Congratulaions 👍🏻👍🏻Kidu combo and waiting for the next trip.
Congratulations Emil and Sherin.waiting eagerly for your next trip
അവസാനം പറഞ്ഞ റോഡ് ട്രിപ്പ് നടക്കാൻ ഞാനും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു.
Ella episode kandu, iniyum emilum, sherin um orumich yatrakal undakatte..
Great trip.. really enjoyed every bit of it. Happy to see you back safe and successful. Congratulations! God bless both of you
❤ YOU EMIL &SERIN😍🤗
Very happy to know that u guys are going to make it again.. Thank u both.. will miss both of ur laughs
Watched every 73 episodes, absolutely loved this combo. Waiting for your next trip, keep entertaining us❤
ഇനിയും ഒരുമിച്ചുള്ളപുതിയ പുതിയ യാത്രകൾ ഉണ്ടാകട്ടെ 👍🥰🥰
ഇനിയും നിങ്ങൾ 2 പേരും ഇനിയും വേണം ❤🎉🎉❤
3 Months just passed… It was a great trip.. enjoyed every bit of it..
Ningalu adipoli aayi chithreekarichu ellaam.. Enikku othiri ishtamaanu randu pereyum... Love you both....Ethoru nalla thudakkam aavatte..yaathra thudaratte udane thanne...
ഇനിയും നിങ്ങളുടെ യാത്രകൾ തുടരട്ടെ ❤❤❤👍👍👍
Ningal orumichulla adutha tripinu katta waiting... ❤️❤️
Congratulations to both of you, great videos, really enjoyed watching discover India series.
Very good ....njanum ningalodoppa....india...travel cheithu.....thanks....
Good combo .miss you for a short period but declaration regarding the new road trip is highly appreciable.congratulations
All the best Sherin&Emil
Expecting more videos from this team nice congrats bros
Leg injury ആയി ഇരിക്കുകയായിരുന്നു ഒരു മാസമായി. ഈ ഒരു മാസം എനിക് ഒരു ആശ്വാസമായിരുന്നു നിങ്ങളുടെ videos🥰❤️...
Super 👍 full episodes kanttu thudarnum predhikshikkun .. ...🫡
Congratulations emil and sherin
good combination guys... plan for great trips. All the best guys.... waiting.
നിങ്ങൾ തമ്മിലുള്ള യാത്രകൾ ഇനിയും ഉണ്ടാവട്ടെ
അഭിനന്ദനങ്ങൾ ഡ്രൈവർ സുകു
Ningal orumich ulla adutha series inu vendii katta waiting chettayisss... ❤️❤️❤️❤️❤️❤️
ഒരുമിച്ചുള്ള വീഡിയോ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🥰🥰👍🏼👍🏼👍🏼👏🏼👏🏼
Why didn't you try camper van
Narendra Modi, is changing the face of india in 10 yrs, still going on...💫✌️
Awaiting your next trip together... This trip was purely non toxic unlike some "pramukhar trip"
Congratulations my favourite youtuber sherin😍♥️
Congrats Mr.Sherin & Emil
Truly enjoyed your trip …Congratulations Very inspiring..may you have many many more beautiful adventures.🙌✌️😍
എല്ലാ എപ്പിസോടും കണ്ട് 👍👍👍👍❤️
Ee seriesil Full episode kandu nyc ayirnu ketto👌🏼
ഷെറിൻ പറ്റിയ pair ആണ് എമിൽ ❤️രണ്ടുപേരും ഒരുമിച്ച് വേണം എന്നാണ് ആഗ്രഹം
ഇനിയും ഒരുമിച്ചു യാത്രകൾ ചെയ്യു. ഞങ്ങൾക് വളരെ ഇഷ്ടമാണ്