ചേട്ടാ... പറയുമ്പോൾ എല്ലാം പറയണേ.. കേബിൾ കാറിൽ സഞ്ചരിക്കാനുള്ള റേറ്റ് പറഞ്ഞില്ല... അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും ഒരു ടിക്കറ്റ് മതിയോ? കാർ റെന്റിനു പുറമെ വേറെ എൻട്രി പാസ്സ് എടുക്കണോ? അതിനു എങ്ങനെയാ റേറ്റ്.. വൈകുന്നേരം എത്ര മണി വരെ ആണ് ക്ലോസിങ് ടൈം...ഇതൊക്കെ ആണ് മെയിൻ ആയിട്ട് അറിയേണ്ടത്.. ഇതൊന്നും പറഞ്ഞില്ലല്ലോ.
ഇപ്പോൾ സീസൺ സമയമായതുകൊണ്ട് അവിടെ 550 രൂപയാണ് റേറ്റ് വരുന്നത്. ഓൺലൈനിനകത്ത് ഇപ്പോ ബുക്ക് ചെയ്യാൻ അവൈലബിൾ അല്ല. പോയിട്ട് തിരിച്ചു വരുന്നതിന് അത് എൻട്രി ഫീസും കേബിൾ കാർ ഫീസും കൂടിയാണ്
അടിപൊളി... ക്യാമറാ work oru രക്ഷയും ഇല്ല....
ഇനിയിപ്പോൾ അവിടെ പോകണ്ട കാര്യമില്ല ✌️✌️✌️
❤❤❤
Hello chetta ,angott nadann alle poyath thirich cable car il varan ticket vendayo atho ticket nte aavishyam ellea
Ticket edukkanam
👍👍
❤❤❤
Thanks da
Online booking cheyano?
ഞാൻ പോയപ്പോൾ തിരക്കില്ലായിരുന്നു .വേണമെങ്കിൽ ചെയ്തോ. അവിടെ ചെന്ന് നേരിട്ട് നമുക്ക് ടിക്കറ്റ് എടുക്കാം
ചേട്ടാ... പറയുമ്പോൾ എല്ലാം പറയണേ.. കേബിൾ കാറിൽ സഞ്ചരിക്കാനുള്ള റേറ്റ് പറഞ്ഞില്ല... അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും ഒരു ടിക്കറ്റ് മതിയോ? കാർ റെന്റിനു പുറമെ വേറെ എൻട്രി പാസ്സ് എടുക്കണോ? അതിനു എങ്ങനെയാ റേറ്റ്.. വൈകുന്നേരം എത്ര മണി വരെ ആണ് ക്ലോസിങ് ടൈം...ഇതൊക്കെ ആണ് മെയിൻ ആയിട്ട് അറിയേണ്ടത്.. ഇതൊന്നും പറഞ്ഞില്ലല്ലോ.
ഇപ്പോൾ സീസൺ സമയമായതുകൊണ്ട് അവിടെ 550 രൂപയാണ് റേറ്റ് വരുന്നത്. ഓൺലൈനിനകത്ത് ഇപ്പോ ബുക്ക് ചെയ്യാൻ അവൈലബിൾ അല്ല. പോയിട്ട് തിരിച്ചു വരുന്നതിന് അത് എൻട്രി ഫീസും കേബിൾ കാർ ഫീസും കൂടിയാണ്
Working time 10 am to 5 pm