കമ്പ്യൂട്ടർ പരിജ്ഞാനവും Type അറിയാത്തവർക്ക് LD Clerk യോഗ്യത ഇല്ല / പുതിയ ഉത്തരവിറക്കി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 40

  • @vishnups764
    @vishnups764 19 дней назад +1

    26.10.2022 ലെ ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്.വേർഡ് പ്രോസസ്സിംഗ് ഒഴിവാക്കി, പകരം induction training attend cheythennu office മേലധികാരിക്ക് ബോധ്യപ്പെട്ടാൽ മതി

    • @jkracademy
      @jkracademy  19 дней назад

      കൃത്യസമയത്ത് IMG Training കിട്ടണമെന്നില്ല അതു കൊണ്ടു തന്നെ ഇത് ള്ളവർക്ക് കാത്തിരിക്കാതെ പ്രമോഷൻ ഉൾപ്പടെ ലഭിക്കും

  • @ansilas9429
    @ansilas9429 16 дней назад

    Sir confidential assistant ലേക്ക് typist and ld typistന്റെ same syllabus aano mark distribution എങ്ങനെയാണ്. ഒരു Vedio ചെയ്യാമോ........plzz...

    • @jkracademy
      @jkracademy  16 дней назад

      മാറ്റം ഇല്ല

  • @anilprasad1612
    @anilprasad1612 18 дней назад +1

    Clerk Typist പുതിയ വിജ്ഞാപനം വരുമെന്ന് സാറ് പറയുന്നു................കഴിഞ്ഞ clerk ടൈപ്പിസ്റ് (Ekm) main listil ഉള്ള ആളാണ് ഞാൻ...78 പേർ ഉള്ള് main ലിസ്റ്റിലും supplymentry ലിസ്റ്റിലും കൂടി നാളിതുവരെ 40 പേരുടെ നിയമനം മാത്രമേ നടന്നിട്ടുള്ളൂൂ.😢.....2026 ഫെബ്രുവരി കാലാവധി തീരുന്ന ഈ ലിസ്റിൽ,main listil ബാകി ഉള്ളവർക്ക് പ്രതീക്ഷ ഉണ്ടോ സർ.....................

    • @jkracademy
      @jkracademy  18 дней назад

      നിയമനങ്ങൾ നടക്കണമെങ്കിൽ ഒഴിവുകൾ PSC യിലേക്ക് Report ചെയ്യിക്കണം. അതിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം ആവശ്യമാണ്

    • @anilprasad1612
      @anilprasad1612 2 дня назад

      @@jkracademy കുറച്ചു ഒഴിവുകൾ ഉണ്ട്...കൂടാതെ അടുത്ത clerk Typist notification വരാൻ സാധ്യത ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്...അങ്ങനെ ആണെങ്കിൽ നിലവിൽ ഉള്ള listil നിന്നും എല്ലാവരെയും എടുക്കാൻ സാധ്യത ഉണ്ടോ? April-May റിട്ടയർമെൻ്റ്,പ്രോമേഷൻ വരില്ലേ.............

  • @Abeeha2004
    @Abeeha2004 17 дней назад

    Sir
    Malayalam typing padikkan psc approved ethanu
    enn sir on suggest cheyyumo🙏

    • @jkracademy
      @jkracademy  17 дней назад

      തിരഞ്ഞെടുക്കുമ്പോൾ govt approved സർട്ടിഫിക്കറ്റ് വേണം എന്നെ ഉള്ളു

  • @sadasivansadasivan4369
    @sadasivansadasivan4369 2 дня назад

    DCA course ok ano

    • @jkracademy
      @jkracademy  7 часов назад

      മതിയാവും

  • @muraleedharanunni9564
    @muraleedharanunni9564 19 дней назад

    Probation samayathu cheythirikknam ennalle paranjathu. Athu Thumbnailil koduthilla. Apply cheyyan computer qualification and typing skill venam ennu paranjittilla. Athu Thumbnailil ittilla.

    • @jkracademy
      @jkracademy  19 дней назад

      കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാക്കി

    • @muraleedharanunni9564
      @muraleedharanunni9564 18 дней назад

      @jkracademy Probation സമയത്തെങ്കിലും നേടിയിരിക്കണം എന്നല്ലേ പറഞ്ഞത്

  • @marypriya4796
    @marypriya4796 17 дней назад

    സർ, keltron ന്റെ word processing മതിയാകുമോ? അതോ KGTE എടുക്കുന്നതാണോ നല്ലത്?

  • @12saaanza
    @12saaanza 19 дней назад +1

    Enni kure naalu kazhiubo ld clerk typist + computer venamayirikum alle

    • @jkracademy
      @jkracademy  19 дней назад

      സാധ്യത കൂടുതലാണ്

  • @SRUTHIMP-j2q
    @SRUTHIMP-j2q 19 дней назад

    Clerk typist eppol notification verum?

    • @jkracademy
      @jkracademy  19 дней назад +1

      ഈ വർഷം പ്രതീക്ഷിക്കാം

    • @SRUTHIMP-j2q
      @SRUTHIMP-j2q 19 дней назад

      @jkracademy dec aavuo

  • @divyapintu6654
    @divyapintu6654 19 дней назад

    Tallyde certificate und. Ath mathiyo

  • @kris-xk1ji
    @kris-xk1ji 19 дней назад +1

    Kerala bank employment exchange vazi interview kazinhu result enganeya ariyuka pls reply sir

    • @jkracademy
      @jkracademy  19 дней назад

      പ്രസ്തുത ഇടത്ത് അന്വേഷിക്കുക

  • @sarithamanoj5068
    @sarithamanoj5068 19 дней назад

    Data entry pattumo

    • @jkracademy
      @jkracademy  19 дней назад

      തുല്യത ഉണ്ടെങ്കിൽ മതിയാവും

  • @amalz879
    @amalz879 19 дней назад

    Computer degree pattumo ?
    BCA

    • @jkracademy
      @jkracademy  19 дней назад +1

      സാധ്യത കൂടുതലാണ്

  • @priyavr3608
    @priyavr3608 19 дней назад

    Sir, ഞാന്‍ 2008 സമയം Bharat Sevak Samaj ന്റെ Sisulakshmy nursery teacher training course കഴിഞ്ഞു. Pre primary teacher ന്റെ എല്ലാ psc കളും എഴുതുന്നുണ്ട്. ഇപ്പോള്‍ 710/ 2023 category ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രകാരം certificate upload message വന്നു. ഇപ്പോൾ psc government certificate മാത്രമേ അംഗീകരിക്കു എന്ന് പറയുന്നത് കേള്‍ക്കുന്നു. അങ്ങനെ എങ്കില്‍ equivalent certificate പ്രകാരം അംഗീകാരം നല്‍കമൊ. Equivalent certificate എവിടെ നിന്ന് ലഭിക്കും. സാറിന് Bharat Sevak Samaj മായി ആരെങ്കിലും അറിയാമോ. ഒരുപാട് പേര്‍ ഈ certificate ഓടെ ഇരിക്കുന്നുണ്ട്. 2010 സമയം എല്ലാ certificate psc അംഗീകരിച്ചിരുന്നു

    • @jkracademy
      @jkracademy  19 дней назад

      പ്രസ്ത്യത സ്ഥാപന മേധാവിയിൽ നിന്ന് തുല്യത സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതി

  • @ReenaReena-vs6iv
    @ReenaReena-vs6iv 19 дней назад

    ഏത് ld

    • @jkracademy
      @jkracademy  19 дней назад

      2022 മുതൽ മുന്നോട്ട്

  • @divyapintu6654
    @divyapintu6654 19 дней назад

    Apol ith engineyanu. Ethenkilum computer center padicha mathyo. Engana ith

    • @jkracademy
      @jkracademy  19 дней назад

      ഗവ: അംഗീകൃതമായിരിക്കണം

  • @MuhammadNihal-qx5km
    @MuhammadNihal-qx5km 19 дней назад

    DCA മതിയോ

    • @jkracademy
      @jkracademy  19 дней назад

      തുല്യത ഉണ്ടെങ്കിൽ മതി

    • @adhinicandedvic467
      @adhinicandedvic467 19 дней назад

      തുല്യത എന്നത് psc aproved DCA ano (government aproved certificate )