സ്വയം തോൽപ്പിക്കുന്നവർ 🥺| നമ്മൾ ലക്ഷ്യത്തിലേക്ക് എത്താതിരിക്കുന്നതിനുള്ള 3 കാരണങ്ങൾ | PSC Motivation

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 175

  • @vidyamr9561
    @vidyamr9561 13 дней назад +18

    നമുക്ക് നമ്മൾ മാത്രം ആണ്
    അത്കൊണ്ട് പഠനം മാത്രം മുന്നിൽ കണ്ടു മുന്നോട്ട് പോകുക 🫶🏻🫶🏻👍🏻
    Sir പറഞ്ഞത് കറക്റ്റ് ആണ് 👍🏻👍🏻

  • @OrukuttiVlog-cs4pp
    @OrukuttiVlog-cs4pp 13 дней назад +92

    Hii... Oru supportinu vendi chothikuka aan.. 30+ kanji psc start cheyunna aarenkilum undo?

  • @Chithra.MChithra
    @Chithra.MChithra 13 дней назад +6

    സർ പറയുന്ന കാര്യങ്ങൾ സത്യമാണ്. ഞാൻ ഇപ്പോൾ ആ അവസ്ഥ യാണ് സർ. 😔😔

  • @Chi_thu107
    @Chi_thu107 14 дней назад +38

    Insta, fb polulla social media platformsilninnum totally mari ninnittum manasikamayi thalarnnupoyi padanathil concentrate cheyyan pattatha ennepole orupad perundavum😊

    • @swathiv3633
      @swathiv3633 13 дней назад +2

      Sathyam phonil aake watsapp youtube mathre use cheyyunnullu

    • @ascreations6397
      @ascreations6397 13 дней назад

      Njnum 🙏​@@swathiv3633

    • @nikhilrajan1669
      @nikhilrajan1669 13 дней назад

      മറ്റുള്ളവർ അങ്ങനെ ആകില്ല, ഞാൻ മാറണം എന്ന് ചിന്തിക്കു കുട്ടി..... 😌😌😌

    • @Chi_thu107
      @Chi_thu107 13 дней назад +1

      @@nikhilrajan1669 every one can say their own reasons mister. 😊

    • @nikhilrajan1669
      @nikhilrajan1669 13 дней назад

      @@Chi_thu107 ഇമ്മള് ഒന്നും പറഞ്ഞില്ലപ്പാ 🚶🚶🚶🚶

  • @jissanajubair137
    @jissanajubair137 8 дней назад

    Very true sir... 😊

  • @archana2764
    @archana2764 13 дней назад +8

    Very true ..... my current situation.....e വര്‍ഷം govnmt job കിട്ടിയേ പറ്റു മറ്റൊരു option ഇല്ല....so ഞാന്‍ നന്നായി പഠിച്ചു തുടങ്ങി sir

  • @hanips4767
    @hanips4767 14 дней назад +30

    നന്നായി പഠിക്കാൻ ശ്രമിച്ചപ്പോൾ hus ന്റെ വീട്ടിൽ നിന്നും നേരിട്ട പ്രശ്നങ്ങൾ അത് പഠിക്കുന്ന സ്ഥാപനം വരെ അടച്ചു പൂട്ടാൻ കാരണമായി. അങ്ങനെ പഠനത്തെ മാറ്റി വച്ചു. ബുക്ക്‌ എടുക്കുമ്പോൾ കണ്ണ് നിറയും. ഇനി എങ്ങനെ പഠിക്കാം. Sir ഒന്ന് വഴി തെളിച്ചു തരാമോ.

    • @shayanam4026
      @shayanam4026 13 дней назад +20

      ഉറങ്ങാൻ കിടക്കുമ്പോ കണ്ണടച്ചു കൊണ്ടു നമുക്ക് അഡ്വൈസ് വരുന്നതും ജോലിയിൽ പ്രവേശിക്കുന്നതും ഒക്കെ നടന്ന സംഭവം പോലേമനസ്സിൽ സങ്കല്പിക്കുക. ആ ഒരു സന്തോഷം ഫീൽ ചെയ്യുക. പഠിക്കാനുള്ള എനർജി കൂടിക്കൂടി വരും ✌🏻

    • @hanips4767
      @hanips4767 13 дней назад +2

      @shayanam4026 🥰🥰🥰🥰

    • @Aisha1234ash
      @Aisha1234ash 13 дней назад +3

      Than neritta prblms thanne oru fire ayi edukk appo set❤❤

    • @MusthusUmmu
      @MusthusUmmu 10 дней назад +1

      Study well sister. Ur success is the best rply🙌

    • @sreelekshmi5480
      @sreelekshmi5480 9 дней назад

      Athoke vidu successs mathram munil kandu padikuu

  • @KrishnaAnil-o7n
    @KrishnaAnil-o7n 10 дней назад +1

    100%correct sir🙏🙏

  • @Reeja-vh6ub
    @Reeja-vh6ub 8 дней назад

    50 ഇൽ പുറത്തേക്ക് മാർക്ക്‌ പോകുന്നില്ല, കണക്ക്, ഇംഗ്ലീഷ് ഇത് രണ്ടും പറ്റുന്നില്ല,
    ജീവിതത്തിൽ ഒന്നും നേടിയില്ല എന്ന തോന്നൽ,സാമ്പത്തിക ബുദ്ധിമുട്ട്, എന്നിവ വരുമ്പോ മാത്രം പഠിക്കണം എന്ന തോന്നൽ വരും,
    പഠിച്ചിട്ടും ഒരു കാര്യവുമില്ല എന്ന psc വിട്ടവർ പറയുമ്പോ പിന്നെയും മടിക്കും,
    ഇപ്പോ ഒരു കുഞ്ഞ് ആയി വലിയ രീതിയിൽ സാമ്പത്തിക പ്രശ്നം വന്നപ്പോൾ ഒരു ജോലിയുടെ വില മനസിലാക്കുന്നു 😢

  • @Dm-hx3jn
    @Dm-hx3jn 13 дней назад +8

    സാറിന്റെ കമ്പയിൻസ് സ്റ്റഡി ക്ലാസുകൾ കണ്ടാണ് ഞാൻ എസ്സിഇആർടി പഠിച്ചത്. ന്യൂ എസ് സി ആർ ടി ഇതുപോലെ combine സ്റ്റഡി ക്ലാസുകൾ തരുമോ sir♥️

  • @priyankasreeroop
    @priyankasreeroop 13 дней назад +1

    Exact points.... 👌👌👌👍👍

  • @jishnujp4318
    @jishnujp4318 13 дней назад +12

    ആകെ ഉള്ളത് വാട്സ്ആപ്പ് ആണ്. അത്‌ ഒഴിവാക്കാൻ പറ്റില്ല. ജോലി സംഭന്ധമായി ഉപയോഗിക്കേണ്ടത് ഉണ്ട്‌. പിള്ളേർ ഗ്രൂപ്പിൽ ഓരോ മെസ്സേജ് ഇടും. നോക്കി പോവും. പിന്നെ ചിന്ത അതാവും. സ്റ്റാറ്റസ് നോക്കണ്ട എന്ന് വിചാരിക്കും. അതും നോക്കി പോവും. എന്നിട്ട് അവർ അങ്ങനെ ആയല്ലോ ഞാൻ ഒന്നും ആയില്ല എന്ന ചിന്ത വരും. എന്താ ചെയുക സർ

    • @smartstudycentre7287
      @smartstudycentre7287  12 дней назад

      ഒരു aim set ചെയ്യുക അപ്പോൾ എല്ലാം ശരിയാകും

    • @onelittleteardrop975
      @onelittleteardrop975 11 дней назад +1

      Status nokkaathe irikkanam .... Aavasyam illlatha ellarem mute cheyyanam...aadyam kurach budhimutt aanu...pinneed ok aakum

  • @sarithap1691
    @sarithap1691 13 дней назад +1

    സാറിന്റെ previous question answer കണ്ടുപോയി 10th prilims നന്നായി എഴുതാൻ കഴിഞ്ഞു. Thanku so much sir. 🙏

  • @Aisha1234ash
    @Aisha1234ash 13 дней назад +1

    Thankyou sir❤❤❤🎉
    Nammale manasilakkunna oralude support athanu sirnte vakkukal❤❤ ❤

  • @reshmajinan9334
    @reshmajinan9334 13 дней назад +1

    Sir പറഞ്ഞതു നഗ്ന സത്യം 🙏🙏

  • @sidhu11859
    @sidhu11859 12 дней назад +1

    Sir paranjathu ellam Sheri aane enike ee paranje ellam preshnam inde enike 21 vayas aane family problems ullapede ellam preshnam enikum inde 😌

  • @PreethiThanvi-m7j
    @PreethiThanvi-m7j 13 дней назад +1

    💯 curect sir parjathu

  • @Cressidaa
    @Cressidaa 13 дней назад +8

    Satyam sir enikkum.. Njan ente veetilaa nilkkunne.Baby und 8 months... ente amma enne 10.00pm mani kazhinjaal padikkan sammathikkilla, pinne ellaayidathum ammayude koode pokem venam..😅Ennit exam clear cheyyathathinu vazhakkum..😂😂

  • @archanaajayan1913
    @archanaajayan1913 13 дней назад +4

    2:04 🥲 nte karyam ethan

  • @snijams8099
    @snijams8099 9 дней назад +1

    Next lgs syllabus exam ennayirikyum?

  • @athira2126
    @athira2126 12 дней назад +2

    Ld kazhinj oru jolikum keri...100% effort ittanu padichath result vannilla... Varumbo ariyam... 😢 പക്ഷേ ഇപ്പൊ പുസ്തകം തുറന്ന് നോക്കാൻ നേരം കിട്ടുന്നില്ല ... ജോലിക്ക് പോകാതെ നിവർത്തി ഇല്ലാ... Prelims nu nalla mark und OA ക്കും ld padichelum kooduthal effort idan ആഗ്രഹം ഉണ്ടു...

  • @deepikagishore7747
    @deepikagishore7747 11 дней назад

    Thank you sir for this video.... Aage manass kai vit nilkkunna avasthayil koodi poyi kondirikkunnath.... Kudumbathinu vendi aagrahagal matti vechu njan... Ippol avark enne pattathe aayi.... Ippo njan ente lakshyathinu vendi iragi thirikkumbol enne puchikkunnu.... Parihasikkunnu... E video kandappol oru dairyam kittiyapole......thankyou thank you so much sir......
    Kalyanam kazhikkatha penkuttygalore, orikkallum parentsinu santhosham aavum karuthi marriage cheyaruth..... Achanu vaya.... Endhellum pattiyalo ennoke emotional way pidich varum... Athillum veezhalle... Kalyanam kazhinjal namal pedum....chilarude case aanu..... Paranjath ellam 100 vattam sathyamThankyou sir again🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @smartstudycentre7287
      @smartstudycentre7287  11 дней назад

      പെട്ടന്നു തന്നെ ലക്ഷ്യത്തിലേക്ക് എത്തട്ടെ

  • @Pscsuccessnotebook
    @Pscsuccessnotebook 13 дней назад

    എല്ലാം സത്യം ആണ് സാർ😢😢

  • @fidanfidu3596
    @fidanfidu3596 13 дней назад +1

    Very true

  • @aryasvlog9504
    @aryasvlog9504 13 дней назад

    Sir ഇന്ന് വിചാരിച്ചതാ ഉള്ളൂ അപ്പോയെക്കും സൂപ്പർ വീഡിയോ ആയി വന്നു

  • @Crctif
    @Crctif 13 дней назад +4

    Kedannu kond kanunnavarundo

  • @Pribichinnus
    @Pribichinnus 12 дней назад

    Correct👍🏻

  • @rahmathbeevi851
    @rahmathbeevi851 12 дней назад

    Sure efforts

  • @deepthid5821
    @deepthid5821 13 дней назад +1

    Sir paranjathu valare sathyam aayittulla karyangal aanu😔 njanum ithupoleyulla situation face cheythu pokuva

  • @SunithaA-p3v
    @SunithaA-p3v 10 дней назад

    Sir 🙏, sir paranja എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് വന്ന ആളാണ് ഞാൻ ലാസ്റ്റ് lgs, ldc ആയിരുന്നു 2024 യിൽ ജനറലാണ്, യൂണിവേഴ്സിറ്റി lga 79 മാർക്ക്‌ അടുത്ത് ldc67 mark lgs 🔥 ellam kayyil ninn പോയി ഇനി ലാസ്റ്റ് പരീക്ഷ secrateriat oa , njan padanam തുടരണോ സർ എന്താ ചെയ്യേണ്ടത് അറിയില്ല kudumbam atjinte ella kadamakalum വഹിച്ചുകൊണ്ട് തന്നെ പഠിച്ചത് പക്ഷെ കുടുംബത്ജിലുള്ളവർ ഒന്നു thangayenkil kittumayirunnu 😢😭

  • @RahulRaj-kj1jo
    @RahulRaj-kj1jo 13 дней назад +6

    സർ, എങ്ങനെയാ പഠിക്കണ്ടേ, എവിടുന്നാ പഠിക്കേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല 😢

  • @Ammu-m8d7y
    @Ammu-m8d7y 13 дней назад +1

    ഇങ്ങനെ ഒരു വീഡിയോ sir ചെയ്യണം ന്നു ആഗ്രഹിച്ചു സന്തോഷം sir ചെയ്തല്ലോ ❤

  • @DivyaK.C-h8r
    @DivyaK.C-h8r 13 дней назад

    Tqu so much sir 🙏🏻

  • @vijilapradeepviji7100
    @vijilapradeepviji7100 13 дней назад +4

    ആശുപത്രിയിൽ ഇരുന്നു ഇത് കേൾക്കുന്ന ഞാൻ

  • @ayanayan3236
    @ayanayan3236 10 дней назад

    സർ company ബോർഡ് lgs നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shamnap6903
    @shamnap6903 10 дней назад

    Paranjathokke 100% crct aan.. mrd aaya alan babyum und ..yellarkum njammale avashyaman..ath arkum oru vilayum illathanum..yellam kaynj padikkanirikkunnath oru taskuman

  • @sreejasreeja3542
    @sreejasreeja3542 10 дней назад +1

    Hi sir correct kariyam anu sir paranjathu njan um Psc paddikuvanu but house wife anu you tube nokki anu padikkune base correct ayi ariyila ethelum solution undo sir

    • @truthwizard5474
      @truthwizard5474 10 дней назад

      Syllabus nokki eth xamnano focus cheyyunne athumayi relate cheytha scert cover cheyyu oru vidham base kittum 👍🏻 koode recent aayi nadanna xams pyq cheyth nokkuka

  • @SRUTHI.C.K.KOLAMBILTHODI
    @SRUTHI.C.K.KOLAMBILTHODI 13 дней назад +5

    7 varshamayi 3 ld kazhinju , prasanangal de mazhayayirunnu... Chila listil vannu bt last... Ipo cheriya kuttikalum... Ld kazhinju pinne padikan thonathe irikunnu.....😂

  • @jasmis8766
    @jasmis8766 12 дней назад

    Correct

  • @SurabhiSundaran
    @SurabhiSundaran 12 дней назад

    Oro vakum💯💯💯💯

  • @Abcd1-e989
    @Abcd1-e989 13 дней назад +4

    Satyam sir, constituency ila, constituency maintain cheyaan ndh cheynm, veetu joli,kutikle joli elaam kazhiynbol pinne padikaan adhigam thonila, oru day nanaai padichaal adtha day ottum ila, ndh cheyum sir😢

  • @shilcynarayan9772
    @shilcynarayan9772 12 дней назад

    Pazhaya polea long video class idamo sir combined study

  • @geethalakshmi2790
    @geethalakshmi2790 14 дней назад +3

    No sir നന്നായി ശ്രമിച്ചു but 😔.
    എന്റെ ലാസ്റ്റ് ചാൻസ് ആണ് ഇനി lgs ലെവൽ എക്സാം ഈ വർഷം ഉണ്ടാവോ 🙏

  • @resmyprasanth
    @resmyprasanth 11 дней назад

    Sir parajath sathyama .lgs sramichu kittillann thonnanu Eni enth chayyum

  • @anusreess9075
    @anusreess9075 11 дней назад

    Sathyaman sir..fon nallathaayt distract cheyunnu.idakidak nokki pokum..kayiledthal pinne minute um manikkur um oke ang pokuva...😢😢

  • @adarsasanthosh2671
    @adarsasanthosh2671 12 дней назад

    Njan padichu but ellam efforts cheyyithu

  • @Cforcomedy9030
    @Cforcomedy9030 13 дней назад

    Thank u sir

  • @shaijubeena3489
    @shaijubeena3489 12 дней назад

    👍🙏

  • @ajeeshpr4958
    @ajeeshpr4958 14 дней назад +2

    Sir, cpo combine study + special topics class epolla thudaguva...

  • @ameenanowshad3865
    @ameenanowshad3865 13 дней назад

    Evidunn aadhyam thudaganam,engane padikkanam enn ariyathilla.onn paranj tharavo sir

  • @rajithag1243
    @rajithag1243 13 дней назад

    Yes sir

  • @magicworld6488
    @magicworld6488 11 дней назад

    Sir inte vdo yil irikunna kuttikalk arkelum msg vanno arelum rank list il vannattitundoo

  • @haripunnya712
    @haripunnya712 14 дней назад +3

    തുണി മടക്കി കൊണ്ട് കാണുന്ന ഞാൻ 😂😂😂😂

  • @adarsasanthosh2671
    @adarsasanthosh2671 12 дней назад

    Sir paranjathu sathyma family ellam cheyyunnthu

  • @dreamcapture4907
    @dreamcapture4907 13 дней назад

    Sir paranjathu sathyam annu

  • @saranyaranjul3721
    @saranyaranjul3721 13 дней назад +1

    100%

  • @akshayc8691
    @akshayc8691 13 дней назад

    Work nte koode padikan patto sir?

  • @musainashaji6373
    @musainashaji6373 13 дней назад +1

    ഞാൻ ഒഴിവുസമയം കിട്ടും ബോൾ ഒക്കെ പഠിക്കും അങ്ങനെ 2 വർഷം അയി

  • @Lachoos731
    @Lachoos731 13 дней назад

    ❤❤❤

  • @fathima_marva
    @fathima_marva 13 дней назад

    Sir, Njn HSA exam aan nokkunnath, Engane thudanganam..enthokke nokkanam onnm ariyilla..Enthenkilum oru vazhi parnj tharamoo

  • @amrithaganga5749
    @amrithaganga5749 13 дней назад

    Sir free class tharumo

  • @ShibuShibu-pe5iq
    @ShibuShibu-pe5iq 12 дней назад

    😮😮😮

  • @midhunsreedhar1136
    @midhunsreedhar1136 14 дней назад

    💯

  • @Shabnaca906
    @Shabnaca906 13 дней назад

    Njan ,pakshe

  • @amrithaganga5749
    @amrithaganga5749 13 дней назад

    Ella sir njan contnious ayi padichu njan agane social media onum nokkilla kittunna time padikkum three kuttikal und veettu joli ellam ottakkanu oru listlilum vannilla

  • @anup9557
    @anup9557 13 дней назад

    Sir disability aaya aalu aanu.asistant sales man apply cheyan kazhiyunnilla. Profile add cheyuthittuñd. But athil declaration eññu parayunnu.please reply sir. Nan ini ntha cheya

  • @VP95809
    @VP95809 14 дней назад +2

    Sir ini oru ldc, lgs ഏതു ഇയർ ആവും ഉണ്ടാകും?

  • @DeepaBBabu
    @DeepaBBabu 13 дней назад +1

    Sir njnum ldc ku vendi nannayi pakshe exam tension karanam nannayi ezhuthan pattiyilla athinu shesham karyamayi paditham illa 32 vayasayi oru job athyavaahyama . Group d vilikunnud athinu vendi nlla pole sramichal kittumo . Athumilla ithumillatha avsthayakumo

  • @adarsasanthosh2671
    @adarsasanthosh2671 12 дней назад

    Sir eniku job venam

  • @ayanavlog1988
    @ayanavlog1988 13 дней назад

    Sir ne idak idak anneshwikkum....

  • @NooraSalman-p7l
    @NooraSalman-p7l 13 дней назад +1

    Chaya itond kelkkunna njan😢

  • @shwethanishad-xe6ed
    @shwethanishad-xe6ed 14 дней назад

    Nannayi padichu pakshe ldc poyi. Lgs ariyilla enthavo entho ksd aan

  • @NishaD-d4s
    @NishaD-d4s 13 дней назад

    Sir lgs tvm 65 mark listil undakumo

  • @rajitanv7248
    @rajitanv7248 13 дней назад

    Sathyam 💯

  • @twinstars326
    @twinstars326 13 дней назад

    Ippol secretariat assistant nte classentha vidathe നല്ല classukalayirunnu

  • @musainashaji6373
    @musainashaji6373 13 дней назад +2

    ദിവസം 3 മണിക്കൂറെങ്കിലും

    • @musainashaji6373
      @musainashaji6373 13 дней назад

      ആത്മാർത്ഥമായി പഠിക്കാൻ തുടണിയിട്ട്

  • @praveenas8464
    @praveenas8464 13 дней назад

    സാർ പറയുന്നത് 💯 %ശരിയാണ്

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz 13 дней назад

    Njan veruthu eni time kalayila chumma age aggu povum

  • @veenavmohanan2666
    @veenavmohanan2666 13 дней назад +1

    എന്റെ പോന്നു സാറേ 4 എണ്ണം ഉണ്ടെകിൽ നാലും നാലു തരത്തിലാ. എന്നിട്ടും വല്ല നല്ലതും നമ്മളെ പറ്റി പറയുവോ അതും ഇല്ല. നമ്മടെ കഷ്ടപ്പാട് മാത്രം മിച്ചം

  • @sajinasreekanth6719
    @sajinasreekanth6719 14 дней назад

    സത്യസന്ധമായ കാര്യങ്ങൾ... പക്ഷെ ☹️

  • @neenumol9612
    @neenumol9612 13 дней назад +3

    Age over avunna vare padikkuka sramikanjitanu kitanjath annu pinnee orthittu karyam illa 😊😊😊avasaram miss akathe irikuka

    • @adiza1830
      @adiza1830 13 дней назад +1

      Age over aakna vare padichal kittiyila enkil vere. Course cheyan patto

  • @a-ucreations6946
    @a-ucreations6946 9 дней назад

    😂sathyam

  • @Chionophile146
    @Chionophile146 13 дней назад +8

    3 വർഷം ആയി പഠിച്ചിട്ടും ഒരു rank ലിസ്റ്റിലും supply ലിസ്റ്റ് ൽ പോലും കയറാത്തവർ psc പഠനം തുടരുന്നത് കൊണ്ട് കാര്യമുണ്ടോ...

    • @Aju-w6q
      @Aju-w6q 13 дней назад +1

      ❤ഒരുനാൾ വരും thalarandaa

  • @shainumonp1784
    @shainumonp1784 13 дней назад +1

    അക്ഷരം തെറ്റാതെ വിളിക്കാം അദ്ധ്യപകൻ

  • @sheejaps7422
    @sheejaps7422 13 дней назад

    Adukalayil🤣

  • @TUNETROVEBGMS02
    @TUNETROVEBGMS02 13 дней назад

    10:31💯💯💯

  • @renjinir7485
    @renjinir7485 13 дней назад +2

    Sir .enk oru decision paranju tharumo pls 🙏. Njan up school teacher nu vendi arunu prepare cheythe.but msg vannila .maximum pdcharunu.enk 60. Arunu mark.kollam 65.3 arunu cutoff vanne.pne ake manasinu madupayi.pakshe epol HSA physical science vilichitund.apply cheythu sir..hsa vilikunathnu munp njan NTPC railway apply cheytharunu.hsa pdkn thudangi.but ntpc pdkanamenu und sir .maths tough anu.eth randum koode orumich kondpokn patathapole.sir ethelum onu concentrate cheytha mathio.etharikum sir nallath.oru reply tharumo sir pls 🙏

    • @smartstudycentre7287
      @smartstudycentre7287  13 дней назад

      Ntpc exam udane undakille??

    • @renjinir7485
      @renjinir7485 13 дней назад

      @smartstudycentre7287 exm date vanilla sir.pakshe pdkm enu karuthi apply cheyth.maths tough anu sir engilum cheyth pdkanamenund.but hsa pdkn thudangiyal daily oru 5 hrs enkilum pdkande sir.randum kude kondpokn patumonu oru tensn .atha sir epozhathe ente prashnm.adyamayitta railway job apply cheyune.pne General psc ezhuthunund.enk secretariat OA 2nd stage arunu sir 73 mark .kitumonu ariyilla.enk oru decision sir paranju tharumo?njan hsa concentrate cheyth pdchal mathio?sir oru genuine reply tharane pls 🙏

  • @dhanyaasajeesh
    @dhanyaasajeesh 13 дней назад

    Sir secretariate OA mains ennundavum

    • @athira2126
      @athira2126 12 дней назад

      April May calender il paranjekne

    • @dhanyaasajeesh
      @dhanyaasajeesh 9 дней назад

      Second stage 71 marks... Mains padikkan pattumo.. Age over akum ee year

  • @shijuthykkad20017
    @shijuthykkad20017 14 дней назад

    💯🥲

  • @jasminshaji850
    @jasminshaji850 13 дней назад

    101

  • @shihanys
    @shihanys 9 дней назад

    👍🏻🥰

  • @MEGHASV-jz5qt
    @MEGHASV-jz5qt 13 дней назад

    ❤❤❤❤❤

  • @adarsasanthosh2671
    @adarsasanthosh2671 12 дней назад

    Sir eniku job venam

  • @Theertha709
    @Theertha709 13 дней назад

    Yes sir

  • @aneenazakaria3806
    @aneenazakaria3806 13 дней назад

    💯

  • @sruthis6226
    @sruthis6226 13 дней назад

  • @ammalachuachu517
    @ammalachuachu517 13 дней назад

    💯

  • @rahulr7997
    @rahulr7997 13 дней назад

    💯