ഇതിൽ avideya അങ്ങനെ പറഞ്ഞത്.. ഇത് കുറെ മാസങ്ങൾക്ക് മുമ്പ് നടത്തിയ ഇൻ്റർവ്യൂ ആണല്ലോ.. ഉണ്ണി ഒരിക്കലും അനുശ്രീ ye കെട്ടില്ല.. ആൾക്കു പുള്ളിക്കാരി ഒരു friend Matram ആണ്
ദൈവമെ. ഈ മനുഷർക്ക് വേറെ പണിയൊന്നുമില്ലെ രണ്ടു പേരെ ഒരുമിച്ച് കണ്ട് സൗന്ദര്യം മാത്രം നോക്കിയാണോ വിവാഹം ആഗ്രഹ ആർക്കും പറയാം പിന്നെ സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്ന അമ്മയു അച്ഛനും സഹോദരിയും എല്ലാവരും ഉണ്ട് വാർത്ത ഉണ്ടാക്കാൻ മാത്രമെ ഇവരൊക്കെ ഉണ്ടാകൂ
ഡാ ഉണ്ണിയെ അനു നിന്റെ തന്നെയാടാ. ഗഡ്സ് പിടിക്കാതെ ഇനിയെങ്കിലും കെട്ട്.. ഇപ്പൊ പാൻ ഇന്ത്യൻ ആയില്ലേ അനുവും വെയ്റ്റിംഗ് ആണ്. പ്ലീസ് കേട്ടടാ മുത്തേ.. നല്ല മാച്ചാ നിങ്ങൾ.. ❤️❤️
ഉണ്ണി മുകുന്ദനോടുള്ള പ്രണയം കാരണം. ഉണ്ണി എന്ന് പേരുള്ള വ്യക്തിയെ കല്യാണം കഴിച്ചവളാണ് ഞാൻ. എല്ലാരും പറയുന്നുണ്ട് ഉണ്ണി മുകുന്ദന്റെ ചെറിയ കട്ടും കൂടി ഉണ്ടെന്ന് അതൊരു ആശ്വാസം. ഇത് കേൾക്കുന്നുണ്ടോ ഉണ്ണി മുകുന്ദ
ഇതിൽ avideya അങ്ങനെ പറഞ്ഞത്.. ഇത് കുറെ മാസങ്ങൾക്ക് മുമ്പ് നടത്തിയ ഇൻ്റർവ്യൂ ആണല്ലോ.. ഉണ്ണി ഒരിക്കലും അനുശ്രീ ye കെട്ടില്ല.. ആൾക്കു പുള്ളിക്കാരി ഒരു friend Matram ആണ്
Nalla pole cherum👍👍👍
വേണ്ട, മഹിമ മതി
ഉണ്ണിയ്ക്ക് ചേരുന്നത് മഹിമ നമ്പ്യാരാണ്. അനുശ്രീ അത്ര ചേർച്ചയില്ല.
Lookwise ശരി ആണ്. Appearance അല്ലല്ലോ, സ്വഭാവവും, ജീവിതവും, ചേർച്ചയും.
Oh ആണോ അമ്മച്ചി
👍🏻💯
Unny is such a loving, straight forward boy❤️❤️Hopefully he will find a suitable one soon❤️❤️❤️
ഇത് ഉണ്ണി അറിഞ്ഞോ ഈ വിവരം 😂
മഹിമ സൂപ്പർ ജോഡി
മഹിമയാണ് മാച്ച്.. അനുശ്രീ പ്രായ കൂടുതൽ തോന്നുന്നു
34 വയസ്മഹിമ 30
മഹിമക്ക് ഒരു റെസ്പക്ട് ഇല്ലാ അനുശ്രീ ആണ് ഉണ്ണിക് മാച്ച്
@@Sameermk1356അനുശ്രീ ❤❤
Mahima is dating someone else
True
ദൈവമെ. ഈ മനുഷർക്ക് വേറെ പണിയൊന്നുമില്ലെ രണ്ടു പേരെ ഒരുമിച്ച് കണ്ട് സൗന്ദര്യം മാത്രം നോക്കിയാണോ വിവാഹം ആഗ്രഹ ആർക്കും പറയാം പിന്നെ സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്ന അമ്മയു അച്ഛനും സഹോദരിയും എല്ലാവരും ഉണ്ട് വാർത്ത ഉണ്ടാക്കാൻ മാത്രമെ ഇവരൊക്കെ ഉണ്ടാകൂ
അമ്മയും ചാഹോദരിയും..😂😂😂... വിവാഹം കഴിക്കാൻ പറ്റോ..😂
ഉണ്ണി മുകുന്ദൻ + അനുഷ്ക
Chechiye pole undavum
ഇത് ഒക്കെ പഴയ ത് ആണ്..മഹിമ കഴിഞ്ഞ് വേറെ ആരും വന്നില്ലേ?,അനുശ്രീ ഒട്ടും ചേരില്ല.മഹിമയെ ആണ് ഉണ്ണിക്ക് ഇഷ്ടം എന്ന് തോന്നിയിട്ടുണ്ട്...
ഉണ്ണിക്കു ചേർച്ച അനുഷ്ക, അപർണ,, മഹിമ ഒക്കെ ok... അനുശ്രീ ഒട്ടും ചേരില്ല... 👎
അനു ആണ് നല്ലതു
Unni mukundan❤❤❤
അനുഷ്ക, അല്ലെങ്കിൽ മഹിമ ആണ് മേച്ചിങ്.. 👌
പറയാത്ത കാര്യങ്ങൾ ഹെഡ് ലൈൻ കൊടുത്ത് അരി മേടിക്കുന്നു 😂😂😂
Dont be lie on tag lines....w interview old anu .athil evide parayunnu e tag line 😂😂😂😂
Please Unni,Mahima is suitable and matches to you than Anusree or any other girl❤❤❤
Mahima❤❤❤❤
ഡാ ഉണ്ണിയെ അനു നിന്റെ തന്നെയാടാ. ഗഡ്സ് പിടിക്കാതെ ഇനിയെങ്കിലും കെട്ട്.. ഇപ്പൊ പാൻ ഇന്ത്യൻ ആയില്ലേ അനുവും വെയ്റ്റിംഗ് ആണ്. പ്ലീസ് കേട്ടടാ മുത്തേ.. നല്ല മാച്ചാ നിങ്ങൾ.. ❤️❤️
അനുശ്രീ ചേരില്ല, അടിച്ചുപിരിയാൻ സാധ്യത. Let them remain as good friends.
Mahima Unni super match
Good pair
Anu is good for uni
അയ്യേ...
ഉണ്ണി മുകുന്ദനോടുള്ള പ്രണയം കാരണം. ഉണ്ണി എന്ന് പേരുള്ള വ്യക്തിയെ കല്യാണം കഴിച്ചവളാണ് ഞാൻ. എല്ലാരും പറയുന്നുണ്ട് ഉണ്ണി മുകുന്ദന്റെ ചെറിയ കട്ടും കൂടി ഉണ്ടെന്ന് അതൊരു ആശ്വാസം. ഇത് കേൾക്കുന്നുണ്ടോ ഉണ്ണി മുകുന്ദ
അനുഷ്ക, ഉണ്ണി കൊമ്പോ എനിക്കു ഇഷ്ടം ആണ്
കല്ലിയാണം കഴിക്കുവാണെകിൽ മഹിമ യെ കേട്ടു anushreekku age തോന്നും
Unni ❤❤ & mahima ❤❤ Super ❤❤ Jodi❤❤ marriage Cheau.
Anushree. Unnikku Cherathilla
ഉണ്ണിക്ക് ചേരുന്നത് മഹിമ ആണ്
അനുശ്രീ ഉണ്ണി മുകുന്ദൻ സൂപ്പർ ജോഡി ഇവർ ഒന്നിക്കണം ❤❤
വിവാഹം ജനങ്ങളെ അറിയിച്ച സ്ഥിതിക്ക് എഗ്രിമെൻ്റ് എത്ര വർഷത്തേക്ക് എന്നതുകൂടി ജനങ്ങളെ അറിയിക്കണേ!
❤❤❤❤❤
Cheriya mukkulla Mahima
ആരും വേണ്ട വീട്ടുകാർ നടത്തി തരും ❤❤❤
Arrayalum unni oru malayaly Pennine kettanam. Athanu njanglude ennam.
Anusree vanda
Mahima🥰
Anuvine kal nalla sunthariye kittum
ഇത് പണ്ടത്തെ interview 😅
മഹിമ മതി
അനുശ്രീയ്ക്കു പ്രായം കൂടുതൽ തോന്നുന്നു.
വാർത്തകളൊന്നും ഇല്ലല്ലേ പാവം
Anusree is a good match for Unni. God bless them if they are going to marry.❤
Not Anu...Hoooo
വെറുതെ ഇങ്ങനെ ഗോസിപ്പ് ഇട്ട് കേസ് ആക്കാൻ നിക്കണ്ട
അതെ മഹിമയാണ് ചേരുന്നത് അനുശ്രീ പ്രായക്കൂടുതൽ തോന്നുന്നു
ഇതാണ് ശരി ഇവരാണ് ഒരുമിക്കേണ്ടത്. അല്ലാണ്ടെ മഹിമ അല്ല. അനുശ്രീ യാണ് ശരി. അനുശ്രീ & ഉണ്ണിമുകുന്ദൻ. 💚
ഉണ്ണിച്ചേട്ടനാ ...... അനുശ്രീയെക്കാൾ പ്രായം കുറവാണ് ഉണ്ണി മുകുന്ദന്😢😢😢😢
Mahima❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മഹിമ ചേർച്ച
Mahima❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Anusree unni nalla match aanu
Mahima❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Mahima mathi nannayi cherum
Anusri aanu cherunnathu....
Anu will make a better choice. Since she has already constructed a house close to where he is building one, he can probably give it up.
Anushka mathi unni aakuttiyodu chothikku❤❤❤
Good
അനുശ്രീ നല്ല ജോഡി ആയിരിക്കും
Valla pani eduthu jeevichoode chechi🤣
കല്യാണം വേണ്ട.. Marco.. 2,പിന്നെ marco 3
ഞാൻ അനുഷ്കയുട ഫാൻ ആണ്, എന്റെ കുട്ടികളുടെ ഞാൻ പറഞ്ഞിരിക്കുന്നത് അനുഷ്ക എന്റെ പെണ്ണ് എന്നാണ്
9മാസം മുൻപ് ഞാൻ ഇതേ വീഡിയോ കണ്ടിരുന്നു
അമ്മായി with വർഗീയ വിഷം സൗജന്യം... ഫീൽഡ് ഔട്ട് ആവാതിരിക്കാൻ a.M.M.a വീണ്ടും വരുന്നു...
Funny..
😂😂😂Comedy..
🤪
Veraem kittiyille. Cherilla. Ithu gosippanu
ijjathi scam channel
ഇന്റർവ്യൂവിനിടയ്ക് "അനൂ" എന്നുള്ള നീട്ടിവിളിയിൽ തന്നെയുണ്ട് ഒരു കുത്തിത്തിരിപ്പ്.!!!
Ningalkku veroru paniyum ille.paradooshanam onnu nirthamp
Nthoke fake news anu marco erangiyathoode unnikku,lol🤣🤣
പിന്നെ അനുഷ്ക ഷെട്ടിയും ഉണ്ണിയും നല്ല ജോഡിയാണ്
CHANAkam CHANAKATHODEY CHEROO ALLAATHE POOVAMBAZHATHODALLA😅😅😅😅😅😅😅😅😅😅
അനുശ്രീ ചേരില്ല
പഴയ ഇന്റർവ്യൂ വെച്ചു തള്ളുക.. എണീറ്റപോടെ
എന്തിനാടോ ഇങ്ങനെ ഒരു ഗോസിപ്
നടന്നാൽ നന്നായിരുന്നു. ഒറ്റപ്പാലം കണക്ഷൻ, diamond necklace......😅
അനുശ്രീ ഉണ്ണി നല്ല സംസ്ക്കാരം ഉള്ളവർ ഇവരാണ് ഒന്നിക്കേണ്ടത് അല്ലാതെ മഹിമ അവൾക്ക് ആരെയും ബഹുമാനം ഇല്ല മുതിർന്നവരെ പേരാണ് വിളിക്കുക
No....Mahima only❤❤❤
2 perum struggle cheythu vannavar
എടോ മഹിമ മുതിർന്ന എല്ലാരേം അങ്ങനെ വിളിക്കാറില്ല. അത്ര അടുപ്പം ഉള്ളവരെ മാത്രമാണ് പേര് വിളിക്കാ. അതും അവരുടെ സമ്മതത്തോടെ.
മഹിമ വിവരം ഇല്ലാത്ത പെണ്ണ് അവൾക്ക് അവളെക്കാൾ പ്രായമുള്ളവരെ മഹിമ പേരാണ് വിളിക്കുക പിന്നെ മോണ കാട്ടിയുള്ള ഉളുപ്പില്ലാത്ത ഒരു ചിരിയും
Correct
നല്ല ചേർച്ചയാണ് ഇവർ 👍കല്യാണം കഴിച്ചാലും, ഇല്ലെങ്കിലും, ഇവർ ചേർന്നാൽ നന്നാവും 🙏❤️
ഉണ്ണി പ്രണവിനെ കണ്ടു പഠിക്കട്ടെ. ഈ വിവാഹ ഗോസിപ്പുകളിൽ നിന്നൊക്കെ മാറി നിൽക്കാൻ പഠിക്ക് .