ഉണ്ണി മുകുന്ദൻ -നെ പുച്ഛിച്ച റിപ്പോർട്ടറെ പഞ്ഞിക്കിട്ടു | Prithviraj Unni Mukundan | Marco review

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 2,7 тыс.

  • @Cinemakkaryam
    @Cinemakkaryam  2 года назад +520

    മാളികപ്പുറം സിനിമ കണ്ടതിനു ശേഷം പൃഥ്വിരാജിന്റെ പ്രതികരണം..ruclips.net/video/-NnOiARcu7g/видео.html

  • @binduks1926
    @binduks1926 Месяц назад +266

    പ്രഥ്വി പറഞ്ഞത് Correct ആയി . കഴിവുള്ളവരെ അംഗീകരിക്കാനും വേണം ഒരു നല്ല മനസ്സ്. രാജു you are
    Great

  • @samjobin6316
    @samjobin6316 2 года назад +1066

    പൃഥിരാജിന് വിവരം ഉണ്ട്.. ഞാനും യോജിക്കുന്നു 👍

  • @arjunpraghu9619
    @arjunpraghu9619 Месяц назад +519

    After Marco arenkilum kanunnundo? Like adi.
    Illuminaty😂
    Wonderful words by Raju.
    Good effort Unni.

    • @Jewelinlotus
      @Jewelinlotus Месяц назад +3

      Ee prithvi serikum illuminati thenne aanu😂❤❤

    • @AkkuAnkit-hx4wn
      @AkkuAnkit-hx4wn Месяц назад

      Type cheyyan nikkumbuzha kande😅

    • @D_ragneel
      @D_ragneel Месяц назад +1

      Sherikkum🤯

    • @aryaas8119
      @aryaas8119 Месяц назад +2

      Ys😂

    • @SANJUKUTTAN826
      @SANJUKUTTAN826 25 дней назад

      അതാണ് 😌❤️💪💪

  • @I_Astraeus
    @I_Astraeus 3 месяца назад +210

    ആരെങ്കിലും MARCO teaser കണ്ടിട്ട് ഇത്‌ കണ്ടവർ ano🎉🎉

  • @niharamedia20422
    @niharamedia20422 2 года назад +165

    മാളിക പുറം 🥳🥳
    പൃഥ്വിയുടെ വാക്കുകൾ ഇത്ര പെട്ടെന്ന് സത്യം ആകുമെന്ന് കരുതിയില്ല

  • @anilsivaraman72
    @anilsivaraman72 2 года назад +3350

    തീർച്ചയായും ,ഉണ്ണിമുകുന്ദൻ തന്നെയായിരിക്കും , ഏറ്റവും അനുയോജ്യൻ.
    പൃഥ്വിരാജിന്റെ അഭിപ്രായം 100% ശരിയാണ്.👍👍👍

    • @human9607
      @human9607 2 года назад

      Ivan sangi aayth kond padam vijayikoolaa...trolli kollum 😀

    • @karthikeyanrajagiriweightl702
      @karthikeyanrajagiriweightl702 2 года назад +8

      ഉണ്ട ആണ് 🤣🤣🤣

    • @anilsivaraman72
      @anilsivaraman72 2 года назад +50

      @@karthikeyanrajagiriweightl702 അതെ എല്ലാവരും ഉണ്ടയല്ലേ ?
      ഉണ്ട ഇല്ലാത്തവൻ ആണല്ലല്ലോ.

    • @Legacynumber7
      @Legacynumber7 2 года назад +1

      🤣🤣

    • @abhishekbijith4465
      @abhishekbijith4465 2 года назад +36

      @Sanu v Yash, Prabhas oke abinaya kulapathikal aayirunnallo...Kgf & Bahubali irangunne munne ulla padangal oke onn pooy kand nook..Veruth poovum

  • @satheeshpc7993
    @satheeshpc7993 2 года назад +2292

    ഇതിലും വ്യക്തമായ മറുപടി സ്വപ്നങ്ങളിൽ മാത്രം 👌👍

  • @nikeshmohan7668
    @nikeshmohan7668 2 года назад +1159

    ഒന്നുറപ്പാണ് നല്ലദീർഘ വീക്ഷണ മുള്ള യാളാണ് പ്രീഥ്വി.. അതുകൊണ്ട് തന്നെ ഉണ്ണിയെകുറിച്ച് പറഞ്ഞത് അത് എന്തായാലും വെറുതെ യാവില്ല.. ഉണ്ണി കയറിവരും മെഗാ ഹീറോ ലിസ്റ്റിൽ 👍

    • @Cinemakkaryam
      @Cinemakkaryam  2 года назад +28

      മാളികപ്പുറം ഹിറ്റ്‌ ആയി...

    • @97475767
      @97475767 2 года назад +6

      അത് സത്യം ആയി

    • @sumamole2459
      @sumamole2459 2 года назад +6

      അതിപ്പോൾ സത്യമായി 🙏മാളികപ്പുറം 🌹

    • @harinedumpurathu564
      @harinedumpurathu564 2 года назад +7

      പൃത്വിരാജിന് 1000 നന്ദി. സത്യം പറഞ്ഞതിന്.

    • @uthralikkavu
      @uthralikkavu 3 месяца назад +11

      Marco 🔥

  • @albapompom340
    @albapompom340 2 года назад +25

    അയാളെ പോലെ എല്ലാം തികഞ്ഞ ഒരു ആൾ മലയാള സിനിമയിൽ വേറെയില്ല 🙏🙏🙏🙏🙏

  • @rubysafeena-eq8bz
    @rubysafeena-eq8bz Месяц назад +16

    പൃഥ്വി ക്ക് ഒരു നടന്റെ കഴിവിനെ മനസ്സിലാക്കാനുള്ള കഴിവുണ്ട് ❤

  • @kumkum4527
    @kumkum4527 2 года назад +354

    ഇത്രയും Logically , Transparently and analytically ആൻസർ നൽകാൻ പൃഥി രാജീ നെ പോലെ മലയാള സിനിമയിൽ വേറെ ആരുമില്ല. 🙏🏻

    • @Cinemakkaryam
      @Cinemakkaryam  2 года назад +3

      👍

    • @aroo7924
      @aroo7924 2 года назад +1

      Sathyam

    • @mayamahadevan6826
      @mayamahadevan6826 2 года назад +3

      🙏👌🏻✍️👏👏👏👏👏ഇങ്ങനെ പറയാൻ പൃഥ്വിക്ക് മാത്രമേ കഴിയൂ...

  • @Vsf75
    @Vsf75 2 года назад +167

    ഗുഡ് ആക്ടർ.. മലയാളത്തിൽ നിന്നും അന്യഭാഷ ചിത്രങ്ങൾ അഭിനയിക്കുമ്പോൾ അത് ഞങ്ങളുടെ നാട്ടുകാരൻ മലയാളി ആക്ടറാണ് എന്ന് അഭിമാനത്തോടെ പറയാനുള്ള അവസരം വരട്ടെ ഉണ്ണി മുകുന്ദൻ 👍

  • @anoosharenjith1928
    @anoosharenjith1928 2 года назад +99

    സത്യത്തിൽ എനിക്കും ഉണ്ണി മുകുന്ദനെ offscreen il കാണാൻ ആണ് ഇഷ്ടം... പക്ഷെ ഈ മറുപടി കേട്ടപ്പോൾ അങ്ങനെയും ചിന്തിക്കാം എന്ന് തോന്നുന്നു..... 👏🏻👏🏻👏🏻apt ആയിട്ടുള്ള convincing ആയിട്ടുള്ള മറുപടി 👌👌👍

  • @safalasafar
    @safalasafar Месяц назад +25

    Now Marco says it all!!

  • @muhammednoufalppnoufal4750
    @muhammednoufalppnoufal4750 Месяц назад +25

    Marco 🔥ക്ക് ശേഷം ഇത് കാണുന്ന ഞാൻ... 🥹❤️‍🔥

  • @vijayfan7181
    @vijayfan7181 2 года назад +548

    കഴിവുള്ളവർ ശ്രദ്ധിക്കപ്പെടാത്ത കഴിവുള്ളവരെ തിരിച്ചറിഞ്ഞു എന്ത് ചെയ്താലും അത് അംഗീകരിക്കപ്പെട്ട ചരിത്രമേ എവിടെയും കാണുന്നുള്ളൂ.. ഒരു നാൾ പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ എല്ലാരും കേരളത്തിന്റെ അഭിമാനമാകും ലോകം മുഴുവൻ 😍🥰🥰🥰🙏🙏🙏

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 года назад +1178

    ഒരു സംശയവുമില്ല പൃഥ്വിരാജ് പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു 'ഒരു മല്ലൂസിംഗ് ആരാധകൻ

    • @SGFMalappuram
      @SGFMalappuram 2 года назад +2

      മല്ലു കഥ പറഞ്ഞാൽ ചന്തിക്ക് അടി കിട്ടും
      Kl 10 10 കാണു

  • @geethuvsgeethuvs4031
    @geethuvsgeethuvs4031 2 года назад +262

    പൃഥിരാജ് സൂപ്പർ ആണ് അദ്ദേഹം പറയാനുള്ള കാര്യം എവിടെയും പറയും ഒരു സ്ട്രോങ്ങ്‌ മനസുള്ള ആളാണ് പിന്നെ ഉണ്ണി മുകുന്ദൻ തന്നെയാണ് അതിനു ചേരുന്ന ആൾ 🧡🧡🧡🧡

  • @RushaMalar-vh6sq
    @RushaMalar-vh6sq Месяц назад +22

    Very accurate and prophetic reply by Prithwiraj. That means Prithwi knows in and out of cinema fully

    • @sevenbellsmusic
      @sevenbellsmusic 28 дней назад +3

      പ്രിത്വിരാജ് ഇല്ലുമിനാട്ടി തന്നെ... ❤️ Macro

  • @sandhyakakkad1499
    @sandhyakakkad1499 2 года назад +37

    Unni മുകുന്ദൻ പോലെ look ipo വേറെ ആരും മലയലത്തിൽ ഇല്ല.
    നല്ല physique...mepoadiyan nalla acting..mass movie വന്നൽ action തകർക്കും

    • @g-a-n-g9103
      @g-a-n-g9103 2 года назад

      ne paranjath thettadayy unni mukundan handsome anu but...prithviraj,tovino,rahul madhav...ivarokkeyum odukkathe look adayyy

    • @Kuruppz
      @Kuruppz 20 дней назад

      ​@@g-a-n-g9103unnik look otum kuravilledeyy.. Anungalude lookine pati pennungal parayunathalle athinte oru ith.. So he is awesome ❤

    • @g-a-n-g9103
      @g-a-n-g9103 19 дней назад

      @@Kuruppz unniye kaanan look aday enikku ariyamadayy...aara paranjath unniye kaanan kollillennu..

    • @Kuruppz
      @Kuruppz 19 дней назад

      @@g-a-n-g9103 😁oru manasugam

  • @manojvk7909
    @manojvk7909 2 года назад +929

    '100 ശതമാനം പൃഥ്വിരാജ് പറഞ്ഞ മറുപടി ശരിയാണ് നമ്മുടെ ഉണ്ണി മുകുന്ദൻ തന്നെ: ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.'❤️❤️

  • @sajinartscrafts8543
    @sajinartscrafts8543 2 года назад +350

    അദ്ദേഹം പറഞ്ഞതിൽ💯യോജിക്കുന്നു. 💪💪🤜🤛

  • @Cinema_123-w2z
    @Cinema_123-w2z 2 года назад +537

    പൃഥ്വിരാജിനോട് 100* ശതമാനം യോജിക്കുന്നു...
    ഇപ്പൊ മലയത്തിൽ മാസ്സ് മൂവി ചെയ്ക്കയാണെങ്കിൽ ഉണ്ണി തന്നെയാവും കറക്റ്റ് ഓപ്ഷൻ 👍

    • @Cinemakkaryam
      @Cinemakkaryam  2 года назад +4

      👍

    • @Exclbr23
      @Exclbr23 2 года назад +2

      Hmm ivide athikuavim chocolate nadammaran avarkonnum unni yude athra mass suit cheyilla💯💯

    • @lathamadhusoodhanan3978
      @lathamadhusoodhanan3978 9 месяцев назад +1

      തീർച്ചയായും 100%യോജിക്കുന്നു ❤

  • @prasadm.s7024
    @prasadm.s7024 2 года назад +13

    ഉണ്ണി മുകുന്ദൻ ഒരു actor എന്നതിലുപരി പുതിയ തലമുറയിലെ കുട്ടികൾക്ക് ഒരു ആദർശം കൂടി ആവാനുള്ള യോഗ്യതകൾ ഉള്ള വ്യക്തി കൂടി ആണ്...ആരൊക്കെ ഡീ ഗ്രേഡിംഗ് ചെയ്താലും ഉണ്ണി മലയാളം സിനിമയുടെ future താരങ്ങളിൽ പ്രമുഖൻ തന്നെ ആയിരിക്കും 👍

  • @aswinar5158
    @aswinar5158 2 года назад +33

    മാളികപ്പുറം ആണ് ഇതിനുള്ള ഉത്തരം... 💥👏😍👌

  • @vijayaranigopalakrishnan1276
    @vijayaranigopalakrishnan1276 2 года назад +1924

    Kgf പോലൊരു സിനിമ മലയാളത്തിൽ ഉണ്ടെങ്കിൽ അതിന് പറ്റിയ ആണ് ഉണ്ണിയേട്ടൻ തന്നെ ആണ്...... ലൂക്കിലും സ്റ്റൈലിലും 🥰🥰🥰

  • @lineeshmohan5811
    @lineeshmohan5811 2 года назад +3073

    സത്യമാണ് പറഞ്ഞത് ഉണ്ണി ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആയി വരും 😍

    • @nitheeshvellandath5463
      @nitheeshvellandath5463 2 года назад +23

      @@ഒരുമനുഷ്യൻ-പ3ശ karanam

    • @vijeshvijayan100
      @vijeshvijayan100 2 года назад +4

      @@ഒരുമനുഷ്യൻ-പ3ശ 😭😭

    • @vijeshvijayan100
      @vijeshvijayan100 2 года назад +60

      @@ഒരുമനുഷ്യൻ-പ3ശ മാളികപുറം കണ്ടോ?

    • @MidhunMathew5770
      @MidhunMathew5770 2 года назад +79

      @@ഒരുമനുഷ്യൻ-പ3ശ നന്നായി കുരുപൊട്ടി ഒലിക്കുന്നുണ്ടല്ലോ അല്ലേ.

    • @nikhilsadanandan393
      @nikhilsadanandan393 2 года назад

      @@ഒരുമനുഷ്യൻ-പ3ശ ഹോ കമ്മി മൈരൻ

  • @vijayakumarir7649
    @vijayakumarir7649 2 года назад +336

    പ്രിത്വിരാജ് പറഞ്ഞ മറുപടി നൂറു ശതമാനം ശരിയാണ് ഇത്രയും സ്റ്റാർ ആയിരിക്കുന്ന ഒരു നടന് മറ്റൊരു നടനെ കുറിച്ച് പറയാൻ കഴിഞ്ഞത് തന്നെ അഭിമാനമായി കരുതുന്നു പിന്നെ ഉണ്ണിമുകുന്ദൻ നല്ല എളിമയും പ്ലെസന്റായിട്ടുള്ള നടനാണ് അദ്ധേഹത്തിന്റെ കഴിവിനെ മനസിലാക്കി അത് എടുത്തുപറയാൻ സന്മനസുകാണിച്ച പ്രിത്വിക്ക് നന്ദി പറയുന്നു, തീർച്ചയായും ഉണ്ണി വളരണം ഉണ്ണിയേയും പ്രിത്വിയെയും ദൈവം അനുഗ്രഹിക്കട്ടെ

    • @ayanarajs4700
      @ayanarajs4700 2 года назад +1

      😇😇😇 ♥️♥️ ഉണ്ണി പാവം.. അവനെ തഴഞ്ഞത് അല്ലായിരുന്നോ.. ചെക്കൻ കയറി വരട്ടെ. ഇനി ഇവന്റെ കാലം ആവട്ടെ.. മാളികപ്പുറം കഴിഞ്ഞു ഇനി ഗന്ധർവ്വൻ ആയിട്ടാണ് എന്നാ പുള്ളി പറഞ്ഞേക്കുന്നത്. Waiting ആണ് 🥰

    • @akhilcjoseph3939
      @akhilcjoseph3939 21 день назад

      @@ayanarajs4700🔥🔥

  • @vishnuvijayakumar3029
    @vishnuvijayakumar3029 29 дней назад +10

    Pan India super star Unni Mukundhan 💥💥Marco 🔥🔥🔥

  • @altruist44
    @altruist44 2 года назад +10

    ഉണ്ണി മുകുന്ദന്റെ മാളികപ്പുറം hit ആയ ശേഷം ഇത് കാണുന്നു 🤩

  • @achudanandangovindan9872
    @achudanandangovindan9872 2 года назад +41

    ഈ ഉത്തരത്തിൽ ഞാൻ ഉണ്ണിമുകുന്ദനേക്കാൾ ഹീറോ പരിവേഷം നൽകുക പ്രത്വിരാജിനാണ്.മറ്റൊരു നടനേക്കുറിച്ച് ഇത്രയും നല്ല രീതിയിലുള്ള അഭിപ്രായം പറഞ്ഞതിന്.
    താങ്കളിൽ നിന്നും ഞാനിത്രയം
    പ്രതീക്ഷിച്ചിരുന്നില്ല.
    ബിഗ് സല്യൂട്ട്.

    • @indian4227
      @indian4227 2 года назад

      കുറേ നാളായി മോഹൻലാലുമായി അല്ലെ കൂട്ട്.

  • @kannarmala
    @kannarmala 2 года назад +401

    തീർച്ചയായും പ്രിത്വിരാജ് പറഞ്ഞത് വളരെ കറക്റ്റ് ആണ് 👌👌👌👌

  • @ajayeravakkad7298
    @ajayeravakkad7298 2 года назад +742

    ഉണ്ണി മുകുന്ദൻ മാസ് സീൻ എല്ലാം കാണാൻ ഒരു പ്രത്യേക സ്റ്റൈലാണ്
    ആക്ഷൻ സീൻസ് ഒരു രക്ഷയില്ല,,🔥
    ആക്ഷൻ ആയാലും സ്റ്റൈൽ ആയാലും power full🔥

  • @bincyp.mathai9529
    @bincyp.mathai9529 Месяц назад +7

    വാക്കുകൾ പൊന്നായി❤

  • @radha1349
    @radha1349 2 года назад +5

    ഒരുപാട് യോജിക്കുന്നു ര്ജുവിനോട് ഒരുപാട് സ്നേഹംവും ബഹുമാവും തോന്നി

  • @sunithabaiju5360
    @sunithabaiju5360 2 года назад +103

    ഭാവന കുട്ടിക്കു ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അവളെ ചേർത്ത് പിടിച്ച ആമനസ്സ് അന്നേ മനസ്സിലായി ആരുടെ മുന്നിലും മനസ്സിലുള്ള കാര്യങ്ങൾ വീട്ടിത്തുറന്നു പറയാനുള്ള മനസ്സ്
    ഒരു സഹോദരനെപോലെ കൂട്ടുകാരനെപോലെസഹപ്രവർത്തകനെ പോലെ 👍നന്ദി 👌

    • @MrSriram00007
      @MrSriram00007 9 месяцев назад

      ഭാവന സുനിയുടെ കൂടെ കറക്കമരുന്നു.. കഥയറിയാതെ സ്‌പോർട് ചെയ്യരുത് 🥴

  • @bibinbalakrishnan1523
    @bibinbalakrishnan1523 2 года назад +677

    മിഖായേൽ മൂവി കണ്ടവർക്ക് മനസിലാകും ഏത് റെയ്‌ഞ്ചിൽ വരെ പോകാൻ കപ്പാസിറ്റി ഉള്ള നടൻ ആണ് ഉണ്ണി എന്ന്... പക്ഷേ പണി അറിയാവുന്നവന്റെ കയ്യിൽ കിട്ടണം 👌

    • @premsankar6959
      @premsankar6959 2 года назад +10

      Yes that it is

    • @jenittacsaji93
      @jenittacsaji93 2 года назад +26

      Athile character adipoli ayirunnu sherikkum nivine kall mikachu nina villan but kodutha dialoguesum, climax okk shoooo verupichu.

    • @Mathayi-q1m
      @Mathayi-q1m 2 года назад +11

      Vikramadithyanum

    • @Paul-0895
      @Paul-0895 2 года назад +1

      Exactly

    • @SGFMalappuram
      @SGFMalappuram 2 года назад +1

      സത്യം

  • @romeo8630
    @romeo8630 2 года назад +247

    എത്ര ആളുകൾ ഉണ്ണിമുകുന്ദനെ താഴ്ത്തി കെട്ടിയാലും ഒരു നാൾ നമ്മക്ക് കാണാം ചെക്കന്റെ തിരിച്ചു വരവ്.... 💥💥💥💥💥💥

    • @kaaliyan599
      @kaaliyan599 Год назад +7

      ഇപ്പൊ വന്നല്ലോ മാളികപ്പുറം ആണല്ലോ തെളിഞ്ഞു നിൽക്കുന്നത് 😊

    • @akshaynair910
      @akshaynair910 3 месяца назад +13

      Marco

    • @alensanil
      @alensanil Месяц назад +13

      Marco vanuu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🚒🚒🚒🚒🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @ReshmaAmu
      @ReshmaAmu Месяц назад +6

      ഈ വാക്ക് ശരിയായല്ലോ

    • @adarsh.n1236
      @adarsh.n1236 Месяц назад +6

      Pravachana veeraa😂

  • @Jespaul1989
    @Jespaul1989 Месяц назад +6

    After watching MARCO❤❤❤

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 16 дней назад +2

    Unnietten 🎉🎉❤❤

  • @Assushj
    @Assushj 2 года назад +341

    KGF പോലുള്ള സിനിമ മലയാളത്തിൽ വരുകയാണെങ്കിൽ അതിന് അനുയോജ്യം ഉണ്ണിമുകുന്തൻ തന്നെ 💯💯💯

  • @bindukrishnan3475
    @bindukrishnan3475 2 года назад +33

    Unni mukundan 👍👍👍👍👍👍👍

  • @muhamedfaizal1
    @muhamedfaizal1 2 года назад +25

    തീർച്ചയായും ഉണ്ണി മുകുന്ദൻ നല്ലൊരു അവസരം കിട്ടിയാൽ കൃത്യമായി വിനിയോഗിക്കും.. അത് മേപ്പടിയനിൽ കണ്ടതാണ്.. പൃഥ്വിരാജിന്റെ ആഗ്രഹം പോലെ നടക്കട്ടെ ❤

  • @rjcreations1568
    @rjcreations1568 Месяц назад +4

    Ippo സത്യം ആയില്ലേ...
    🔥🔥.MARCO🔥🔥🔥

  • @Str_an_ger
    @Str_an_ger Месяц назад +8

    Unni The Pan indian Star 🔥Marco🔥

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 года назад +41

    പൃഥിരാജു പറഞ്ഞത് വളരെ ശെരിയാണ് മേപ്പടിയാൻ പടത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു ഉണ്ണിമുകുന്ദൻ കാഴ്ച്ചവച്ചത് അത് ചിലർ നഗറ്റീവ് ആയി പറഞ്ഞു ഒരു സിനിമയിൽ തനിക്ക് കിട്ടിയ വേഷം പ്രേക്ഷകരുടെ മനസ്സിലുണ്ടാകുന്ന കഥാപാത്രം ആയിമാറുമ്പോഴാണ് നമ്മൾ അതിനെ വിലയിരുത്തേണ്ടത് അല്ലാതെ വ്യെക്തിപരമായിട്ടല്ല നല്ലതിനെ നല്ലതെന്നു തന്നെ പറയണം... 🙏

  • @real.rejilashajahan
    @real.rejilashajahan 2 года назад +527

    KGF പോലുള്ള ഒരു ചിത്രത്തിൽ ഉണ്ണിയേട്ടൻ നായകൻ ആയി വരണമെന്ന് ആഗ്രഹം ഉണ്ട് ❤️

    • @Exclbr23
      @Exclbr23 2 года назад +2

      I am imagined that alot

    • @adarsh.n1236
      @adarsh.n1236 29 дней назад +3

      @@real.rejilashajahan ippo nadannille!

  • @jk.216
    @jk.216 2 года назад +220

    100% agree...!!unni is a good actor.. He deserve it...!❤️

    • @benzyfuelstation8676
      @benzyfuelstation8676 2 года назад

      Unni has good physic but don't know acting...

    • @v_cutzz768
      @v_cutzz768 2 года назад +7

      @@benzyfuelstation8676 did your dad knowns that

    • @jk.216
      @jk.216 2 года назад +3

      @@v_cutzz768 🤣👏🏻🤝

    • @Clodybers
      @Clodybers 2 года назад

      @@benzyfuelstation8676 watch video, prithwi has a detailed answer for your idiotic comment

    • @harikrishnacr816
      @harikrishnacr816 2 года назад +1

      Bruce lee varunnund

  • @vimith998
    @vimith998 2 года назад +2

    Unnimukundan🥰🥰🥰♥️

  • @raghavanvk5724
    @raghavanvk5724 13 дней назад +2

    100 persent agree with Mamooka and Prithviraj 🤝👌🙏

  • @veenasree8544
    @veenasree8544 2 года назад +52

    Sure unni mukundan should reach heights and heights

  • @techcareroofingsolution1754
    @techcareroofingsolution1754 2 года назад +136

    Siper മറുപടി ഒരു സിനിമയെ കുറിച്ചും അതിൽ അഭിനയിക്കേണ്ട നടനെ കുറിച്ചും വ്യക്തമായ ധാരണയുള്ള ആളാണ് പ്രിത്വി

  • @sojibinoy3554
    @sojibinoy3554 2 года назад +23

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ഉണ്ണി മുകുന്ദൻ 👌👌👌

  • @sreekutenp7505
    @sreekutenp7505 2 года назад +7

    Ee chodhiyathinte uthram ippam an sheri ayath prithi was great 💖

  • @deepthikrishna9377
    @deepthikrishna9377 Месяц назад +4

    ഉണ്ണി 🥰✨✨✨✨✨

  • @TheSabari171
    @TheSabari171 2 года назад +147

    Unni is genuinely genuinely a great human. Even I always wished a major break for Unni. A good soul like Unni needs to be celebrated more ❤️❤️❤️

  • @Sanjusamson3562
    @Sanjusamson3562 2 года назад +28

    Unniyettan 🖤🖤💥💥🔥🔥🤩🤩

  • @reshmim1263
    @reshmim1263 2 года назад +23

    ഞാനും ചിന്തിച്ചു, കെജിഫ് മലയാളത്തിൽ വന്നാൽ നായകൻ ആരായാല നന്നായിരിക്കുക എന്ന്. എനിക്കു തോന്നിയത് ഉണ്ണിയും പ്രത്വിയും ചെയ്തലാണ് നല്ലതെന്ന്

  • @vishnurajraj237
    @vishnurajraj237 2 года назад +12

    8 months after this interview ...first pan indian malayalam movie is by UNNIMUKINDAN...
    MALIKAPPURAM 🔥🔥🔥

  • @abhiabhijith9255
    @abhiabhijith9255 Месяц назад +5

    Marco theateril poyi kanduvann ith kaanunnavar undooooooiiii🥵🥵🥵❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @lallamidhila5334
    @lallamidhila5334 2 года назад +38

    ഉണ്ണി മുകുന്ദൻ സൂപ്പറാകും KGF അല്ല അതുക്കുംമേലെ വളരാനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ണിമുകുന്ദനുണ്ട്.👍
    അവസരങ്ങൾ വരുമ്പോൾ അത് തെളിയിക്കപെടും.
    പിന്നെ പൃഥ്വി കൊറേകാലമായില്ലേ ഈ ഫീൽഡിൽ അയാൾക്കറിയാം ഓരോരുത്തരുടെ റേഞ്ച്.

  • @abhimonshek007
    @abhimonshek007 2 года назад +50

    Prithviraj direction unni mukundan as lead waitng for this combo...... Polikum 🔥🔥🔥🔥🔥🔥unnimukundanu mass vesham suit aavum.

  • @vanajasasi5703
    @vanajasasi5703 2 года назад +74

    KGF.കണ്ടപ്പോളന്നും ഞാൻ പറഞ്ഞു എനിക്കിഷ്ടം ഉണ്ണി മുകുന്ദൻ ആണെന്ന്. 🌻

  • @ramaniradhakrishnan5646
    @ramaniradhakrishnan5646 2 года назад +3

    Agree every single word said about Unni Mukundan.

  • @mayamahadevan6826
    @mayamahadevan6826 2 года назад +1

    അതാണ്🙏 പൃത്വീരാജ് ❤️❤️❤️,, ഇത്രേം സത്യസന്ധമായ വിശകലനം,, അതും ego ഇല്ലാതെ 👍👍👏👏👏👏👏

  • @abtsarmy2004
    @abtsarmy2004 2 года назад +43

    He is a diamond....only the talented people can identify him

  • @aryaz3235
    @aryaz3235 2 года назад +19

    Yes 💯 യോജിക്കുന്നു. എന്തുകൊണ്ടും ഉണ്ണിയേട്ടനെകൊണ്ട് ഇത് ചെയ്യാൻ സാധിക്കും.

  • @sajithakp4413
    @sajithakp4413 2 года назад +60

    Unni Mukundan is a super actor he can do everything with perfect acting and Unni Mukundan is my Favourite actor

  • @anandbabuab4991
    @anandbabuab4991 8 дней назад +1

    Prthvi has a time machine, that's how he says things this precise

  • @RK-xk1bx
    @RK-xk1bx Месяц назад +4

    Marco🔥🔥🔥🔥🔥🔥

  • @Mallu_broz
    @Mallu_broz 2 года назад +348

    Don't judge a book by its cover. Prithvi raj sir etra cool aayi ath explain cheytu.Prithviraj sir malayalam film industry il oru adarsha nadanum arekaal pinnilallatha nalla oru directorum aan .🥰

    • @Cinemakkaryam
      @Cinemakkaryam  2 года назад +10

      Thanks brother 😍

    • @Mallu_broz
      @Mallu_broz 2 года назад +6

      Wlcm bro and Thanks for your interesting videos from film industry ☺️😘

    • @sanamudayan128
      @sanamudayan128 2 года назад

      @@Cinemakkaryam in which video prithviraj said this?? Can you add the original link

    • @sarangisandra1887
      @sarangisandra1887 2 года назад

      @@Cinemakkaryam Ithinte Original video onnu upload cheyyamo....? Please 🙏🙏🙏🙏🙏🙏

  • @prasanth7130
    @prasanth7130 2 года назад +22

    Action...scenes ഉണ്ണി ഒരു രക്ഷയില്ല 🔥

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 года назад +3

    തീർച്ചയായും ഉണ്ണി മലയാള സിനിമ യ്ക്ക് ഒരു മുതൽ ക്കൂട്ട് ആയിരിക്കും 🙏♥️♥️♥️♥️

  • @GK-xp7bs
    @GK-xp7bs 19 дней назад +4

    ഉണ്ണി : You are dealing with a wrong wrong person 😘

  • @sarasdreamworld4070
    @sarasdreamworld4070 2 года назад +14

    100 % Unnimukundhan ... Super Hero ...

  • @neethu.kneethuz8596
    @neethu.kneethuz8596 2 года назад +40

    തീർച്ചയായും പ്രിത്വി പറഞ്ഞത് currect ആണ് നല്ല കഴിവുള്ള നടൻ ആണ് ഉണ്ണി.. പണി അറിയാവുന്ന ഡയറക്ടർ ടെ കൈയിൽ കിട്ടിയാൽ ഉണ്ണി നല്ലൊരു big star ആയി മാറും

  • @sarathsivaraman6391
    @sarathsivaraman6391 2 года назад +13

    The perfect answer...Unni Mukundan deserves more...

  • @sasisasi9554
    @sasisasi9554 7 месяцев назад

    പ്രി ബ്‌ദ്വി രാജ് .....താങ്കൾ ഉണ്ണിയേക്കുറിച്ചു വളരെ നല്ല അഭിപ്രായം സത്യസന്ധമായ പറഞ്ഞു . വളരെ നന്ദിയുണ്ട് കേട്ടോ ..അത് താങ്കളുടെ നല്ല വ്യക്തിത്വം കൂടിയാണ്. .കാരണം ഇപ്പൊൾ സിനിമയിൽ ഒപ്പം വർക്ക് ചെയ്യുന്നവരെ എങ്ങനെ ട്രോളി കൊല്ലാൻ കഴിയും അത്ര യൂം.ചെയ്യും കൂടെ കുത്തുകാല് വെട്ടുകയും ..🎉🎉 thank you Raj..❤❤

  • @angelinemathew2792
    @angelinemathew2792 Месяц назад +4

    Well said Raju. Appreciate you, thats the spirit. !
    Support one another, it will take you to heights.
    Unni deserves, such support, you are open and clean.

  • @prasanthprakash2940
    @prasanthprakash2940 2 года назад +22

    മേപടിയനിൽ ഷാജോൺ ഉള്ള രജിസ്ട്രേഷൻ ഓഫീസ് സീൻ സൂപ്പർ അയിരുന്നു...pressure koodi തല കറങ്ങുന്ന പോലത്തെ സീൻ natural acting ayirunnu

  • @aravindraj6256
    @aravindraj6256 2 года назад +58

    Yes i totally agree with it... Because അങ്ങനെ ഒരു tough നായകൻ വേഷതിൽ ഉണ്ണിയെ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ട് ... താടി, body, acting എല്ലാം apt anu..
    I cannot even imagine nivin or dq in that role... Fahad is a great actor and my fav... പക്ഷെ താടിയും bodiyum ഒക്കെ ഉണ്ണി തന്നെ അല്ലേ perfect..
    And tovinho is also great but unni കുറച്ചൂടി അല്ലേ ആ tough റോളിൽ കുറച്ചൂടി അടിപൊളി... I will choose unni and 2nd position i will give to tovinho... All these actors are very talented and i am a great fan of all of them ( fahad and tovinho my fav)... ❤️❤️❤️😌

    • @NehaMore6
      @NehaMore6 2 года назад +2

      💯

    • @In_evit_able
      @In_evit_able 2 года назад +1

      Fahad unakkayanu

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад

      @@In_evit_able ഫഹദിന് അഭിനയിക്കാൻ അറിയില്ലെന്നാണോ 🤔 നിങ്ങൾ കൊള്ളാല്ലോ 🙄

    • @aravindraj6256
      @aravindraj6256 2 года назад

      @@In_evit_able what you mean fahadinu abhinayikkan ariyilla ennano....aah best...eth rolum adipoli aayi cheyyunna nadan anu fahad...

  • @noufalalambath2595
    @noufalalambath2595 2 года назад +17

    രാജുവും ഉണ്ണിയും വേറെ ലെവൽ ആണണ്ണാ .........💪🌹🌹

  • @arkb6444
    @arkb6444 Год назад +2

    Unni Mukundan - Katta Support! 😍

  • @ginukumarvr5007
    @ginukumarvr5007 2 года назад +1

    തീർച്ചയായും സമ്മതിക്കുന്നു 👍👍👍

  • @akhilramesh7046
    @akhilramesh7046 2 года назад +95

    Most underrated actor in Malayalam film industry-Unni 🔥

  • @gopalpillai5859
    @gopalpillai5859 2 года назад +60

    Yes, the truth, when KGF part 1 was released, as prithivi raj ji said to the report, I said the same thing to my friends and family members. He is the one who can prove as a mass hero in any high budget mass Malayalam movie.
    He deserves that honour...😎👍

  • @Yesiamsherlock
    @Yesiamsherlock 2 года назад +16

    Michael ലെ ഉണ്ണിയുടെ ലുക്ക് 🔥🔥🔥

  • @gopalakrishnakurupyesodhar3828
    @gopalakrishnakurupyesodhar3828 2 года назад +2

    വളരെ ശരി.

  • @praveeinkrishna0102
    @praveeinkrishna0102 2 года назад +2

    💯 correct unnimukundan perfect.

  • @sachusreekuttan1219
    @sachusreekuttan1219 2 года назад +13

    ഉണ്ണി മുകുന്ദൻ്റെ എത്രയൊക്കെ സിനിമ ഇറങ്ങിയാലും അദ്ദേഹത്തെ ഓർക്കാൻ മല്ലു സിംഗ് എന്ന ഒറ്റ സിനിമ മതി അതിലെ അഭിനയം ഒന്നും പറയാൻ ഇല്ല അത്രയ്ക്കും മികവുറ്റതായിരുന്നു പ്രിത്വിരാജ് പറഞ്ഞത് 100 % ശരിയാണ്

  • @sreerag2621
    @sreerag2621 2 года назад +29

    മലയാള സിനിമയിലെ എ റ്റവും സുന്ദരൻ ഉണ്ണി. പൃഥ്വിയും സൂപ്പർ

  • @nithinansari923
    @nithinansari923 2 года назад +126

    I agreed with Prithviraj Ettan because he said the True fact👍. Unni Mukundan is a Good Actor and a Good Personality too. Mallu Singh, VIKRAMADITHYAN, Janatha Garage, Style, Meppadiyan, Michael, Masterpiece, Ira, are all my favorite Movies

    • @NehaMore6
      @NehaMore6 2 года назад +2

      ❤️

    • @GopikaVasudev
      @GopikaVasudev 2 года назад +5

      But കുറിപ്പേർക്ക് ഇഷ്ടമല്ലാത്തത് പുള്ളി ഒരു nepto kid allalo Unni മുകുന്ദനെ മാത്രമല്ല ചിലര്ക്ക് ഓക്കേ ippolum tovinoyeyum ഇഷ്ടമല്ല ഇവർ രണ്ട് പേരും കഷ്ടപ്പെട്ട് തന്നെയാ സിനിമയിൽ വന്നെ ഇപ്പോളും nilkkunne but അത് agikarikkan മടിയുള്ള ആളുകൾ ഇവിടെ ulle

  • @deepikat7716
    @deepikat7716 2 года назад +1

    Yes unnimukundan nalla oru nadan anu lookum und🥰🥰

  • @Hari-b1t
    @Hari-b1t 29 дней назад +3

    Me after watching marco
    What a vision (prithviraj)

  • @aswathivp990
    @aswathivp990 2 года назад +35

    I agree with the opinion of rajuchettan.Unni is outstanding performer in mass and action seen romance too...l believe that unni can reach more &more heights 👏

  • @keralaputhra
    @keralaputhra 2 года назад +133

    രാജുവേട്ടൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ഒരു മറുവാക്ക് ഇല്ല ഒന്നും കാണാതെ രാജുവേട്ടൻ പാഴ് വാക്കുകൾ പറയാറില്ല

    • @vineethajithu5105
      @vineethajithu5105 2 года назад +3

      💯

    • @vineethvs7270
      @vineethvs7270 2 года назад +1

      പാഴ് വാക്കോ 🤣

    • @keralaputhra
      @keralaputhra 2 года назад +4

      @@vineethvs7270 ഒന്നും ആലോചിക്കാതെ വായിൽ തോന്നിയത് പോലെ ഒന്നും വിളിച്ചു പറയില്ല എന്ന്.. ഉത്തമ വീക്ഷണം ഉള്ള ആളാണ് അദ്ദേഹം, വാദിച്ചു ജയിക്കാനോ സമർത്തിക്കാനോ വേണ്ടി ഒന്നും പറയില്ല എന്ന്..
      പാഴ് എന്നാൽ ഒന്നിനും കൊള്ളാത്തത്, ഉപയോഗം ഇല്ലാത്തത്, പൂജ്യമൂല്യമുള്ളത് എന്നൊക്കെ അർത്ഥം, വെറും വാക്ക് പറയാറില്ല എന്ന് സാരം മനസ്സിലായോ ആവോ... ഇനിയും മനസിലായില്ലേ മലയാളം നിഘണ്ടു ഗൂഗിളിൽ കിട്ടും അതിൽ കയറി നോക്കിയാലും

    • @keralaputhra
      @keralaputhra 2 года назад

      @@vineethajithu5105 അത്രേ ഒള്ളു 💥

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад

      @@vineethvs7270 എന്താ അങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലേ 🤔

  • @zillionaire23
    @zillionaire23 2 года назад +38

    പൃഥ്വി പറഞ്ഞതിൽ ഏററവും സൂക്ഷമതയാർന്ന മറുപടി. ഉണ്ണി is the perfect choice

  • @reshmaravi7861
    @reshmaravi7861 Месяц назад +2

    Watching this after Marco 🔥

  • @SahadevanPk-v2g
    @SahadevanPk-v2g Месяц назад +2

    Prithiraju super unnimukkundan super 💯👍