നമ്മൊളൊക്കെ കുളംകലക്കലിൽ വിരുതന്മാരാണ്

Поделиться
HTML-код
  • Опубликовано: 30 июл 2023
  • Topic - നമ്മൊളൊക്കെ കുളം കലക്കലിൽ വിരുതന്മാരാണ്
    പ്രായമായ് വിവാഹം കഴിച്ചിട്ട് കുട്ടികളുണ്ടാകാൻ മെഴുകുതിരി കത്തിച്ചിട്ട് കാര്യമില്ല!
    മാർ, തോമസ് തറയിൽ
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 65

  • @mariehoover3538
    @mariehoover3538 11 месяцев назад +1

    I have never felt loneliness but I love it for i have Jesus and the whole heaven with m

  • @philiphnelson9156
    @philiphnelson9156 Год назад +19

    പണ്ട് st. സക്കറിയയും, st. എലിസബത്തും മെഴുകുതിരി കത്തിച്ചു. കർത്താവ്‌ ഒരു ചുണക്കുട്ടിയെ കൊടുത്തു, വയസ്സ് കാലത്ത്. പേര് സ്നാപക യോഹന്നാൻ, പിതാവ് ആയ അബ്രഹാം യൗവനത്തിൽ വിവാഹം കഴിച്ചു. കർത്താവ്‌ വാഗ്ദാനപ്രകാരം കുഞ്ഞിനെ കൊടുത്തു, വയസ്സ് കാലത്ത്.

    • @robinjohn911
      @robinjohn911 Год назад +5

      അവർ അതുപോലെ ജീവിച്ച കൊണ്ട്.

    • @Hiux4bcs
      @Hiux4bcs Год назад

      അന്ന് കാലത്തേ ആയുർദൈർഖൃം നിനക്കറിയാമോ കാണാതേ പോയ കുഞാടേ … ബൈബിൾ വായിക്കാതേ നീ ഈ ചോദൃം ചോദിച്ചാൽ തല്ലികൊല്ലും നിന്നേ നാട്ടുക്കാര്

  • @ranilawrence3925
    @ranilawrence3925 Год назад +3

    എന്റെ പിതാവേ ഒത്തിരി ചിന്തിക്കാനും ചിരിക്കാനും നല്ല ജീവിതം നയിക്കാനും ഇത്തരം മഹത് സന്ദേശം പ്രതീക്ഷിക്കുന്നു..... നന്ദി പിതാവേ..... ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

  • @bijipv7493
    @bijipv7493 Год назад +4

    ഈശോയെ എന്റെ വീടിനടുത്തുള്ള സ്ത്രീ വീട്ടിൽ എപ്പോഴും ചീത്തവിളിയാണ് അടുത്ത് താമസിക്കുന്ന എനിക്ക് ശല്യം ആണ് ഈശോയെ എത്തിൽ നിന്നും മോചനം ലഭിക്കണമേ 🌹🙏🌹

  • @josephodalani4595
    @josephodalani4595 Год назад +3

    Personal, and Heart-touching homily, Praise the LORD.

  • @mariehoover3538
    @mariehoover3538 11 месяцев назад

    Actually since 10 years I've deleted all relatives and in laws for the sake of enjoying loneliness now i have soo much peace and time to pray and be close to God thanks God for this peaceful life with you now

  • @jyothishine1307
    @jyothishine1307 Год назад +1

    ദൈവവിശ്വാസത്തിലും വിശുദ്ധിയിലും കുടുംബത്തിൽ എല്ലാവരും ജീവിക്കാൻ സഹായിക്കണേ. സ്വന്തമായിട്ട് വസ്തു വീടിന്റെ ലഭിക്കാൻ പ്രാർത്ഥിക്കണേ. കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ. മക്കളുടെ വിദ്യാഭ്യാസ തടസ്സം മാറ്റി തരണേ

  • @vethal_veth
    @vethal_veth Год назад +5

    പിതാവിന് അഭിവാദ്യങ്ങൾ......

  • @shajujoseph1690
    @shajujoseph1690 Год назад +14

    എത്ര ഹൃദ്യമായ പ്രസംഗം
    ഇതുപോലെയൊക്കെ പറയാൻ ഈ പിതാവിന് മാത്രമേ സാധിക്കൂ

    • @minibilson4791
      @minibilson4791 Год назад

      7 🎉🎉

    • @minibilson4791
      @minibilson4791 Год назад

      7 🎉🎉7777777777777777777677777777777777777❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤777777777

  • @annieraju4979
    @annieraju4979 Год назад

    Praise the lord bishop 🙏

  • @jessyvarghese6356
    @jessyvarghese6356 Год назад +1

    Very nice speech

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ഈശോയെ .... സ്തുതിക്കുന്നു 🙏 പിതാവേ .... ആ അമ്മച്ചിക്ക്
    ഇനിയും ഒരുപാട് കാലം ജീവിക്കാൻ കൃപ നൽകാൻ ദൈവത്തോടെ പ്രാർത്ഥിക്കാം ... 🙏

  • @sinisebastian2328
    @sinisebastian2328 Год назад +5

    Very nice speech... Thanks pithave

  • @thresiammajohn4241
    @thresiammajohn4241 Год назад +2

    ❤❤❤🌎💝😍... ബ്യൂട്ടിഫുൾ.. 🔥🌎💝💒👏🌹

  • @gigisebastian9750
    @gigisebastian9750 Год назад +6

    ഞാനും ഏകാന്തതയിൽ ജീവിക്കുന്ന ഒരാളാണ് പിതാവേ എനിക്ക് ഏകാന്തതയില്ല എന്റെ കർത്താവ് എന്റെ അപ്പൻ എന്റെ കൂടെയുണ്ടെന്ന് ഉള്ള വിശ്വാസം എനിക്കുണ്ട് ആ വിശ്വാസത്തിൽ ഞാൻ ജീവിക്കുന്നു🙏🙏🙏🌹🌹🌹

  • @vajuaugustine8676
    @vajuaugustine8676 Год назад +4

    പിതാവിന്റെ പ്രസംഗം നേരം പോക്കിന്‌ കൊള്ളാം😅 പരദൂഷണം കേൾക്കാൻ ഇഷ്ടമുള്ളവർ ഇവിടെ വരും😊 പിന്നെ ഏകാന്തത അത് ഈ പറയുന്നവർക്കാ😊🙏

  • @clarapereira634
    @clarapereira634 Год назад +5

    Aarum illennu thonnarundu Pithave..😢😊

  • @mathenjoseph6397
    @mathenjoseph6397 Год назад +14

    പിതാവേ എബ്രഹാമിന് കുട്ടി ഉണ്ടായത് എപ്പോഴാണ്?

    • @neog3461
      @neog3461 Год назад +4

      നിങ്ങളുടെ മകൻ/ മകൾ ഏബ്രഹാമിനെ പോലെ ആണോ? 😂

    • @Hiux4bcs
      @Hiux4bcs Год назад +1

      അന്ന് കാലത്തേ ആയുർദൈർഖൃം നിനക്കറിയാമോ കാണാതേ പോയ കുഞാടേ … ബൈബിൾ വായിക്കാതേ നീ ഈ ചോദൃം ചോദിച്ചാൽ തല്ലികൊല്ലും നിന്നേ നാട്ടുക്കാര്

    • @idiculajacob7882
      @idiculajacob7882 Год назад +4

      ഏബ്രഹം വേറെ, നാം വേറെ. നമ്മൾ 40 വയസ്സിലെ വൃദ്ധരാക്കുന്നു ഒള്ള ബിരിയാണിയും കുഴിമാന്തിയും KEC യും ഒക്കെ കഴിച്ച്

  • @neenutomi316
    @neenutomi316 Год назад +1

    The young policemen were poorly paid, and he probably said to himself that with those wages he could not feed a family. So he waited to marry until he was earning enough money. By then he was already forty-three. We never learned that he became acquainted with our mother by way of a personal announce- ment; he never told us that.
    From the book "My Brother the Pope " By Fr. Georg Ratzinger

  • @mevarghesemevarghese6187
    @mevarghesemevarghese6187 Год назад +5

    പിതാവ് പ്രതിനിധാനം ചെയ്യുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണം ഇല്ലാതെ എത്രപേർക്ക് പഠിക്കാൻ സീറ്റ് കൊടുക്കുന്നുണ്ട് എന്ന് പരിശോധിച്ചാൽ നന്നായിരുന്നു.

    • @mariamsunny4371
      @mariamsunny4371 Год назад +1

      ക്യാമറയ്ക്ക് മുമ്പിൽ കൊട്ടിഘോഷിച്ച് കൊടുത്താലേ കൊടുക്കൽ ആകുകയുള്ളോ .
      നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ.
      മത്തായി 6 : 3
      രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും.
      മത്തായി 6 : 4

  • @seabastianmattan497
    @seabastianmattan497 10 месяцев назад

    Instead, approach the pliable and dependable priests or bishops to get relief from their ignominy!

  • @user-jx2wy7nq8r
    @user-jx2wy7nq8r Год назад +2

    If god decided to give a child age is not the problem

  • @jennyjohn840
    @jennyjohn840 Год назад +2

    My Lord....we are exporting our children....to Europe to pay off educational loans......our churches will be empty soon...Christian homes are now old age homes.....

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 Год назад +1

    ആർക്കും ആരുമില്ല,ഉണ്ടെന്നുളള തോന്നലാണ്,ഉണ്ടാകുന്നതിന്ന് ആർക്കാണി?

  • @merlinthomas3640
    @merlinthomas3640 Год назад

    23 varsham munpu acham njangade palliyil ayirunnu ennanu ente orma

  • @devasiathomas1795
    @devasiathomas1795 Год назад +1

    Nohayude kalam pole

  • @mathewnj6225
    @mathewnj6225 Год назад +2

    Fr. ജോസപ്പിനും സാറായിക്കും കുട്ടി ഉണ്ടായത് എപ്പോൾ mazuku തിരി vanamanu ഇല്ല ഒന്നു ഉളു ഉരുകി വിളിച്ചാൽ മതി

  • @georgek.o7316
    @georgek.o7316 Год назад +3

    ACHAN MAR KALLYANAM KAZHICHAL POPULATION OF CATHOLIC CHRISTIANS WILL INCREASE.

  • @pmkurian1006
    @pmkurian1006 Год назад

    മോൻസിനെപ്പറ്റി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്

  • @josekurian5185
    @josekurian5185 Год назад +1

    100%✓

  • @georgethomas9176
    @georgethomas9176 11 месяцев назад

    ഇന്നത്തെ തലമുറയ്ക്ക് ചേർന്ന പിതാവ്. ബൈബിൾ ലെ എബ്രഹാംത്തെയോ ഏൽക്കാനയെയോ,, സക്കറിയായെയോ മനസിലായില്ല. മെഴുകുതിരി കത്തിച്ചില്ല പ്രായമായിരുന്നു.ഇതൊന്നുമല്ല ദൈവവചനപ്രേഹോഷണം ഇതു മനുഷ്യ വചനമാണ് പ്രേഘോഷിക്കുന്നത്.

  • @Varghese16
    @Varghese16 Год назад

    Pithave othiri makkal undayal nammude sabhayil. Oru admission polum kittathilla

  • @idiculajacob7882
    @idiculajacob7882 Год назад

    എണ്ണം കുറയുന്ന സാഹചര്യത്തിൽ ഏബ്രഹാമിൽ നിന്നും ശലോമോനിൽ നിന്നും പഠിക്കുക.

  • @user-wx4fo1up9e
    @user-wx4fo1up9e Год назад +1

    ആണുങ്ങളുടെ കീശയുടെ കനം നോക്കി കെട്ടാൻ നിക്കുന്ന പരിവാടി പിതാവ് ആദ്യം നിർത്തിക്ക്

    • @Hiux4bcs
      @Hiux4bcs Год назад

      എന്നാ പിന്നേ പട്ടിണി കിടക്കാൻ വേണ്ടി വന്ന് കിടക്കാ ം എന്താ

    • @user-wx4fo1up9e
      @user-wx4fo1up9e Год назад

      @@Hiux4bcs ninte thanyod poyii paraaa pooorimoneeeee

  • @seabastianmattan497
    @seabastianmattan497 Год назад

    It is incredible! How can a bishop so shamelessly and in public make such a "vain" talk distorting the WORD OF GOD/words of Jesus Christ? More shameful to see that none among the audiance decided reject satanic scandal! By ordering the priests, like saintly "Fr. Robin" to come out readily and follow him, which can greatly alleviate the scarcity/pathetic conditions prevailing! Great shame indeed!

  • @siniljose271
    @siniljose271 Год назад +2

    അച്ഛാ അന്നത്തെ കഥയിലെ ബെത് സൈതാ കുളം ഇപ്പോഴും അവിടെ ഉണ്ടോ. ഇപ്പോഴും അവിടെ മാലാഖ വന്നു കുളം കലക്കി ആളുകളുടെ രോഗം മാറ്റുന്നുണ്ടോ? ഇല്ലെങ്കിൽ ഇമ്മാതിരി അത്ഭുതങ്ങൾ എന്താ പണ്ട് കാലത്ത് മാത്രം നടക്കുന്നത്. ഇപ്പൊ ഇതൊന്നും നടക്കാത്തത് എന്താ. അങ്ങനെ ആണെങ്കിൽ കൂടുതൽ പേർക്കു രോഗ ശാന്തിയും വിശ്വാസം എന്നത് തെളിവും ആയി മാറില്ലേ?
    എന്നും ഇത് പണ്ടത്തെ കഥയായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണോ

    • @dharsancv4516
      @dharsancv4516 11 месяцев назад

      താങ്കൾ ചെറുപ്പത്തിലെ ബാലരമയിലെ മായാവിയുടെ കഥയൊന്നും വായിച്ചിട്ടില്ലേ😂 കാലത്തിനനുസരിച്ച് മാറ്റമില്ലാത്ത പുതുക്കാത്ത തിരിച്ചു ചോദ്യങ്ങൾ ചോദിക്കുന്നവരെ മതത്തിന് ആവശ്യമില്ല കാരണം താങ്കൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും വസ്തുതാപരമായി ഒരു ഉത്തരവും ലഭിക്കില്ല ഇതൊക്കെ നൂറുശതമാനം അന്ധമായി "വിശ്വസിക്കുന്ന വിശ്വാസികൾ എന്ന പേരിൽ അറിയപ്പെടുന്ന എപ്പോഴും മതവികാരം വ്രണപ്പെടുന്ന" അടിമകളാണ് അവർക്ക് ആവശ്യം( എല്ലാ മതക്കാർക്കും ഈ നിയമം ബാധകമാണ്)😂😂

  • @user-cr7xi2gg4w
    @user-cr7xi2gg4w 10 месяцев назад

    എന്നാ ഇയാള് ഒരു 90വയസ്സുവരെ ഇരിക്ക് എന്നിട്ട് ദൈവത്തിനോട് ഒന്ന് ചോദിച്ചു നോക്ക്

  • @shajishaji874
    @shajishaji874 Год назад +1

    കുമ്പസാരിച്ചാൽ പോരെ

  • @yahshuadas2527
    @yahshuadas2527 Год назад

    എടൊ കുളം കലക്കി വരാല് തോമേ എടോ പോടോ

    • @tonyjoseph200
      @tonyjoseph200 Год назад

      എറണാകുളം അതിരുപത കലക്കാൻ മുൻപന്തിയിൽ നിന്ന കുളം കലക്കി.

    • @yahshuadas2527
      @yahshuadas2527 Год назад

      @@tonyjoseph200
      കുതികാല് വെട്ടിയിട്ടാണ് കുളം കലക്ക്.
      ഇവന്റെയൊക്കെ ഓട്ടം ഇനി കൂടുതൽ ഉണ്ടാകില്ല.

  • @tomd5976
    @tomd5976 Год назад +4

    ബഹു മെത്രാൻ, വിശ്വാസി സമൂഹം ഇന്നായിരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് വന്നെതിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം അതിന്റെ നേതൃത്വത്തിനാണ്!
    എന്നിട്ടിപ്പം, ഓരോ വളിച്ച പ്രസംഗങ്ങളുമായി ഇറങ്ങിക്കോളും!
    മെത്രാനാണ് പോലും.