മരണമടഞ്ഞ മനോജച്ചൻ | ശാലോം പ്രേക്ഷകർക്ക് നൽകിയ നല്ല ഒരു തിരുന്നാൽ സന്ദേശം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Topic - മരണമടഞ്ഞ മനോജച്ചൻ
    ശാലോം പ്രേക്ഷകർക്ക് നൽകിയ നല്ല ഒരു തിരുന്നാൽ സന്ദേശം
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 72

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +41

    Dear Acho, അങ്ങേക്ക് സ്വർഗത്തിൽ ഈശോയുടേം സ്വർഗ്ഗസ്തനായ പിതാവിന്റേം പരിശുദ്ധ മാതാവിന്റേം വിശുദ്ധ ഔസപ്പിതാവിന്റെയും സാന്നിധ്യം, അതിൽ നടുക്ക് നിന്നു കൊണ്ടു ഞങ്ങളേ അനുഗ്രഹിക്ക!!!💖

  • @liliakavukatt2554
    @liliakavukatt2554 Год назад +30

    വിശുദ്ധിയോടെ ജീവിച്ച ജീവിതം അതിവേഗം ലക്ഷ്യത്തിലെത്തിയല്ലോ. ഞങ്ങൾക്കു വേ ണ്ടിയും പ്രാർത്ഥിക്കണേ!

  • @shajuantony8462
    @shajuantony8462 Год назад +5

    നിശബ്ദതതിയിലെ വാചാലത ഹൃദ്യം ആയി അവതരിപ്പിക്കുന്ന കർത്താവിന്റെ സ്വർഗ്ഗരാജ്യത്തിലെ കലാകാരൻ ആയി മാറി.... കത്തോലിക്കാ സഭയിലെ അപൂർവം ചില ലാളിത്യങ്ങളിൽ ഒരാൾ വൈദികരുടെ ഇടയിലെ നല്ല പനിനീർ പൂ ദൈവം പറിച്ചെടുത്തു നിന്റെ ഭൂമിയിലെ പ്രേവാസം കഴിഞ്ഞു ഇനി നിത്യതയുടെ ആനന്ദത്തിലേക്ക് അവൻ വിളിച്ചു ചേർത്തു ❤❤❤❤❤

  • @lucyjoseph8362
    @lucyjoseph8362 Год назад +1

    വിശുദ്ധിയോടു കൂടി ഈശോയ്ക്ക് വേണ്ടി ജീവിച്ച നിത്യതയിൽ എത്തുന്നതോടെ വരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @shajuantony8462
    @shajuantony8462 Год назад +5

    ആശയങ്ങൾക്ക് ധ്യാനചിന്തകൾ നൽകുന്ന., ഹൃദയസ്പർശിയായ വാക്കുകൾ... അനേകം അച്ചന്മാർ ആവേശത്തോടെ പ്രസംഗിച്ചു കൈയടി വാങ്ങാൻ ശ്രമിക്കുമ്പോൾ.... മനുഷ്യ മനസ്സുകളുടെ അഴങ്ങളെ സ്പർശിക്കുന്ന ലളിതമായ സംഭാഷണ ശൈലി... ഓരോ വാക്കുകളിലും അനസ്യുതമായ സ്നേഹത്തിന്റെയും.. എളി മയുടെയും സ്പന്ദനങ്ങൾ....!അച്ഛൻ അനശ്വരതയിലെ പൊൻതാരകമായി നിത്യം പ്രകാശിക്കട്ടെ ❤️❤️❤️❤️🙏🙏

  • @vimalarani4545
    @vimalarani4545 Год назад +11

    അച്ഛാ സ്വർഗത്തിൽ ഇരുന്നു എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lucyjoseph8362
    @lucyjoseph8362 Год назад +2

    ദൈവസ്നേഹത്തിൽ നിലനിൽക്കാനും പ്രാർത്ഥനയിൽ വളരാനും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി ജീവിക്കുവാനും അച്ഛാ, ഞങ്ങൾക്ക് വേണ്ടി സ്വർഗത്തിലിരുന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @annapaulose5119
    @annapaulose5119 Год назад +1

    മനോജച്ച അങ്ങ് വിശുദ്ധനാക്കട്ടെ. അതിനായി പ്രാർത്ഥിക്കുന്നു. PraiseTheLord. Halleluia 🌹🌹🌹🌹🌹💐💐💐🙏🙏🙏

  • @lailajoseph2759
    @lailajoseph2759 Год назад +7

    എത്ര മധുരമായും മനോഹരമായുമാണ് അച്ചൻ സംസാരിക്കുന്നത്! അതോടൊപ്പം സുന്ദരമായ ഭാഷയും, ശബ്ദവും കഥ പറയുവാനുള്ള പ്രത്യേക ചാതുര്യവും ഒത്തുചേർന്നപ്പോൾ എല്ലാം മുൻപിൽകണ്ട പ്രതീതി!
    അച്ചന്റെ വേർപാട് സഭക്കും, കുടുംബത്തിനും, ഇടവകക്കും, കൂട്ടുകാർക്കുമെല്ലാം തീരാനഷ്ടമാണ്. നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്നല്ലേ പറയുന്നത്😢
    അച്ചാ,
    സ്വർഗത്തിലിരുന്ന് തിരുസഭക്കുവണ്ടിയും ഞങ്ങക്കെല്ലാകാർക്കുംവേണ്ടി പ്രാർത്ഥിക്കണമേ🙏🏻

  • @elizabethgeorge753
    @elizabethgeorge753 Год назад

    പക്വമായ message. മനോജ് അച്ചാ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.😢

  • @georgekuttychacko3412
    @georgekuttychacko3412 Год назад

    ഈ അച്ചന്റെ വിശുദ്ധ ജീവിതം നമുക്കൊരുത്തര്കും മാതൃകയാകട്ടെ . എത്രനാൾ ജീവിച്ചു എന്നല്ല എങ്ങനെ ജീവിച്ചു എന്നുള്ളതാണ് പ്രധാനം .
    അച്ഛന് സുവിശേഷം ആകാനും സുവിശേഷം ഏകാനും സാധിച്ചു എന്ന് നമുക്കു കാണാം .
    പ്രിയ അച്ചൻ ഇപ്പോൾ കർത്താവിന്റെ മടിയിൽ ഇരുന്നു നമുക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് .
    May his soul rest in eternal peace.🌷🌷🥮

  • @lissysabu1244
    @lissysabu1244 Год назад

    വിശുദ്ധിയൂളളാ.ജീവിതത്തിലുടെ.ദൈവ ജനത്തെ.നന്മയിലേക്ക്.നയിച്ചാ.മനോജ്. അച്ഛന്റെ.വാക്കുകൾ.ശ്രവിക്കുവാൻ.അനുഗ്രഹം.തന്നാ.ദൈവമേ.അങ്ങേയ്ക്കു. ഒരായിരം.നന്ദിയും.സ്തുതിയും. ആരാധനയും.അർപ്പിക്കുന്നു.അച്ഛാ.അവിടുന്നു.ഈ.പാപികളായ.ഞങ്ങൾക്കു.വേണ്ടിയും. പ്രാർത്ഥിക്കേണമേ.ദൈവസന്നിധിയിൽ.

  • @marthoma6th814
    @marthoma6th814 Год назад +17

    എത്ര നല്ല പ്രസംഗം 👍മാധുര്യം ഉള്ള clarity ഉള്ള ശബ്ദം

  • @cyrilshibu8301
    @cyrilshibu8301 Год назад +7

    ദൈവമേ ഈ ആത്മാവിനെ അനുഗ്രഹിക്കേണമേ. സർവശക്തിയും സംഭരിച്ചു പ്രാർത്ഥിക്കുന്നു.

  • @brkcjose1871
    @brkcjose1871 Год назад +3

    Praise the Lord
    വാക്കിലും പ്രവർത്തിയിലും വിശുദ്ധിയോടെ ജീവിച്ച്, ഭൂമിയെ സ്വർഗ്ഗമാക്കി മാറ്റിയ നീതിമാനായ അച്ചാ- അങ്ങേക്ക് നന്ദി

  • @sherlythomas5086
    @sherlythomas5086 Год назад

    മനോജ്‌ അച്ഛൻ ടെ ആത്മാവിനെ നിധിയാശാന്തി നൽകേണമേ നാഥാ 🙏🏻🙏🏻🙏🏻

  • @jessythomas5899
    @jessythomas5899 Год назад +5

    പ്രിയ അച്ഛാ ദൈവം ഏല്പിച്ചു തന്ന എല്ലാർക്കും പ്രിയപ്പെട്ടവനായി കടന്നു പോയ അച്ഛാ ഒരിക്കലും അടുത്ത് അറിഞ്ഞിട്ടില്ല എങ്കിലും ഈ 2/3 ദിവസമായി അച്ഛൻ എല്ലാ മനസുകളിൽ ഒത്തിരി സ്നേഹമായി നിറഞ്ഞു നിൽക്കുന്നു. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണേ. 🙏🏻

    • @lailajoseph2759
      @lailajoseph2759 Год назад +2

      ഞാനും ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അച്ചനെ കഴിഞ്ഞ 3-4 ദിവസമായി അങ്ങയുടെ വിശുദ്ധിയെപ്പറ്റിയും ഇളിമയെപ്പറ്റിയും, കഴിവുകളെപ്പറ്റിയും വാളരെയേറെ കേട്ടറിഞ്ഞു. അങ്ങ് ഒരു വിശുദ്ധനാകും എന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞത്. അങ്ങ് സ്വർഗത്തിലിരുന്നുകൊണ്ട്, ക്രിസ്ത്യാനി ആണെന്നുള്ള ഒറ്റക്കാരണത്താൽ കൊല്ലപ്പെടുകയും ഉപദ്രവിക്കപ്പെടുകയും അതുപോലെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെടുകയും ചെയ്തവർക്കുവേണ്ടി പ്രതേകം പ്രാർത്ഥിക്കണമേ 🙏🏻

  • @shylamathew3885
    @shylamathew3885 Год назад +6

    Love u acha
    Rest in peace... Pray for us...❤❤

  • @minikadavil335
    @minikadavil335 Год назад

    Acha when you are with Heavenly Father (after 40 days) please pray for us especially for the young people who are addicted to drugs and alcohol 🙏❤️

  • @thresiammajacob2611
    @thresiammajacob2611 Год назад

    Achan ethra nalla achanayirunnathe konde 😊😊achane daivathene swarghathil avashyum unde.

  • @marysebastian1083
    @marysebastian1083 Год назад

    Dear Achen pleas pray for us

  • @santhatomy
    @santhatomy Год назад

    Rest in Peace Manojacha !Our Prayers with You till we meet again !We request Your Precious Prayers for Us Manojacha !🙏🙏

  • @TinsaJesus
    @TinsaJesus Год назад

    An Inspiring Talk. A holy priest.

  • @vijoabraham3408
    @vijoabraham3408 Год назад +3

    Grace speech. Blessed father. Pray for us

  • @anittasjc3713
    @anittasjc3713 Год назад

    Very good Super Talk 🎉

  • @sinishiju3374
    @sinishiju3374 Год назад +4

    May your lovely soul rest in eternal peace 🙏🌹

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf Год назад +4

    May his soul rest in peace 🙏

  • @leenajoy1916
    @leenajoy1916 Год назад

    Praise the Lord 🙏🙏 God bless. 🙏🙏

  • @antonytjkochi.335
    @antonytjkochi.335 Год назад

    ഇനി സ്വർഗ്ഗത്തിലെ ചിത്രക്കാരനായ ദൈവത്തിൻ്റെ അഭിക്ഷിതൻ.

  • @Joann61
    @Joann61 Год назад

    Thank you Jesus praise The LordHalaluya Amen

  • @nitashakapahi5027
    @nitashakapahi5027 Год назад

    Please intercede for us dear Fr.Manoj for holiness,

  • @Fionafrrrr
    @Fionafrrrr Год назад

    Manoj Acha....Swargathil erunnu Njangalkk vendi Eeesoyodu madyastham apeshilkaname...

  • @sheelakottarathil3258
    @sheelakottarathil3258 Год назад

    Prayers 🙏🙏

  • @tomyantony1330
    @tomyantony1330 Год назад

    May Almighty God take care Fr Manoj

  • @marysebastian1083
    @marysebastian1083 Год назад

    Dear Achen please pray for my son

  • @jojovarghese1289
    @jojovarghese1289 Год назад +1

    What a Grace you have in your face Acha, Rest In Peace with God.

  • @marychennathjoseph2936
    @marychennathjoseph2936 Год назад +2

    Short and sweet life

  • @jobymj4368
    @jobymj4368 Год назад

    Nalla achanayirunnu

  • @marykuttymd368
    @marykuttymd368 Год назад +2

    May his soul rest in peace

  • @annammathomas7818
    @annammathomas7818 Год назад

    Acha prey for me. 🙏🙏🙏🙏❤

  • @gracybaby4084
    @gracybaby4084 Год назад +1

    All praise to jesus acha nanni

  • @annammachacko2550
    @annammachacko2550 Год назад

    സാധിവശുതിയോടെ ജീവിച്ച vishuthiyode🦵ജീവിച്ച vishuthañàyà, acho E papiyaya enikuvdndiyum kude🇮🇳apdshiknme Amen 👏, 🙏🙏

  • @jessyjoseph6159
    @jessyjoseph6159 Год назад

    Athra nalla spech

  • @satheesh269
    @satheesh269 Год назад +4

    May God grant him eternal life on heaven RIP

  • @alwinsalphons8129
    @alwinsalphons8129 Год назад

    Adaranjalikal.🙏🙏🙏🌹🌹🌹

  • @ousephaugustin5932
    @ousephaugustin5932 Год назад +1

    My jesus

  • @philominaad8043
    @philominaad8043 Год назад

    🙏🙏🙏

  • @philominaeuby4229
    @philominaeuby4229 Год назад +1

    👌👌👌

  • @reenageo707
    @reenageo707 Год назад +1

    RIP 🙏

  • @jessyjoseph6159
    @jessyjoseph6159 Год назад

    🌹🌹🌹🌹🙏🙏

  • @eldhothomas2140
    @eldhothomas2140 Год назад

    🙏❤️🙏

  • @jancysaju6241
    @jancysaju6241 Год назад

    🙏🏽🙏🏽🙏🏽

  • @Hotflashbird
    @Hotflashbird Год назад

    ❤😢❤

  • @philominaeuby4229
    @philominaeuby4229 Год назад +1

    👍🏻👍🏻👍🏻

  • @jesiasunny955
    @jesiasunny955 Год назад

    🙏🙏🌹♥️

  • @manjusruchiworld4640
    @manjusruchiworld4640 Год назад

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @reethawilson7789
    @reethawilson7789 Год назад

    🙏🙏🙏♥️♥️🌹🌹🌹🌹🌹🌹🌹

  • @joyxavier8076
    @joyxavier8076 Год назад +1

    🙏rip

  • @SibyMathew-bn3um
    @SibyMathew-bn3um Год назад +1

    💕⚘️⚘️⚘️⚘️

  • @abinbiju7540
    @abinbiju7540 Год назад

    Rip

  • @alicejose1018
    @alicejose1018 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @akashanil6115
    @akashanil6115 Год назад

    Bible oru kadhapusthakam anannu
    arum parayathirikan Achan daivathodu prarthikate new generationu kadhapathrangal aai thonnathe irikatte

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    May his soul rest in peace

  • @priyankaalex8562
    @priyankaalex8562 Год назад

    🙏🙏🙏

  • @josethundathil7692
    @josethundathil7692 Год назад

    🙏❤️🙏

  • @jesiasunny955
    @jesiasunny955 Год назад

    🙏🌹♥️

  • @francisthekkiniyath5842
    @francisthekkiniyath5842 Год назад +1

    🙏🙏🙏

  • @rinydenny4964
    @rinydenny4964 Год назад +1

    🙏🙏🙏

  • @sr.jeswinjacob3759
    @sr.jeswinjacob3759 Год назад

    🙏🙏🙏

  • @jilcythomas9004
    @jilcythomas9004 Год назад +1

    🌹🌹🙏🌹🌹