EP 31 | വീട്ടുകാർ മടുത്തു, എന്റെ തലതൊട്ടപ്പന്റെ അതേ സ്വഭാവം എനിക്കും കിട്ടി! | Innocent Kadhakal

Поделиться
HTML-код

Комментарии • 19

  • @സഞ്ചരിക്കുന്നവായനശാല

    അദ്ദേഹം ജീവിതത്തിൽ വിജയിച്ചതു കൊണ്ടു മാത്രമാണ് ഇത്തരം കഥകൾ പറയാൻ ധൈര്യം കാണിച്ചത്, ജീവിതത്തിൽ തോറ്റു പോയിരുന്നു എങ്കിൽ ഈ കഥകളൊക്കേ അടഞ്ഞ അധ്യായങ്ങൾ മാത്രം

  • @venugopaluv801
    @venugopaluv801 3 года назад +15

    MSP മലബാർ സ്പെഷ്യൽ പോലീസ് ആണ്.. ആക്കാലത്തു 1960 കാലത്ത് മാർക്കറ്റിൽ ആപ്പിൾ കിട്ടിയിരുന്നില്ല. എന്റെ സഹോദരൻ (മിലിറ്ററി ) കശ്മീർ നിന്നും ആപ്പിൾ കൊണ്ടുവന്ന ഓർമ എനിക്കുണ്ട്

  • @ushamullapilly6225
    @ushamullapilly6225 3 года назад +10

    Varthamanam parayunnathu vkelkkan valiya ishtamanu. Nammude veetile oralepole.Great fan of Innachan.Iam from valapad

  • @manoharanmvoo4286
    @manoharanmvoo4286 Год назад +5

    Great humour great personality ❤

  • @afantonyalapatt9554
    @afantonyalapatt9554 2 года назад +1

    ഇന്നസെൻ്റ് was next to my lodge when I studied at Christ college in 1965. We used to play cartons

  • @HaneedAnugrahas
    @HaneedAnugrahas 3 года назад +2

    ജാക്ക്സൺ ഇത്തവണ ഞങ്ങടെ അവിടെ ഇലക്ഷന് നിന്നിരുന്നു.

  • @nirenjaikp8983
    @nirenjaikp8983 Год назад

  • @kalnair8103
    @kalnair8103 3 года назад +2

    In 1950 I remember my father bringing apples from Mysore or Bangalore after attending a short teacher training course.

  • @swaminathan1372
    @swaminathan1372 2 года назад +1

    🙏🙏🙏

  • @jojoseph7090
    @jojoseph7090 2 года назад

    നല്ല പ്രോഗ്രാം ആണ് .ഏതു എണ്ണ ആണ് പറഞ്ഞത് ..

  • @shinythomas7229
    @shinythomas7229 3 года назад

    ആ കുട്ടിയുടെ ... മുഖം.... കണ്ടിട്ട്.... ഒരു.... കള്ള..'' ലക്ഷണം... ഇല്ലാതില്ല....

  • @hashimedakkalam1135
    @hashimedakkalam1135 3 года назад

    A 🔝🎩 wit

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 года назад +4

    വലിയ ട്രീറ്റ്മെന്റ് കൾക്ക് ശേഷം കുറച്ചൊക്കെ ഓർമ്മക്കുറവ് വന്നിട്ടുണ്ട് ഇന്നസെന്റ് നു. Its ok

  • @jeminijemini6934
    @jeminijemini6934 3 года назад

    🤣🤣🤣🤣🤣

  • @jaissonnn
    @jaissonnn 2 года назад

    Anyaya thallu