എന്നിട്ടും ആ പാവത്തിന് ഒരു അവസരം കൊടുത്തില്ല അല്ലേ... കുമാരന്‍ മാഷ്‌ക്ക് ഒരു റോള്‍ ഉം കൊടുത്തു ആ നാട്ടില്‍ തന്നെ ഷൂട്ടിങ് ചെയ്തിരുന്നു എങ്കിൽ ഈ കഥയും നന്നായേനെ... feeling sad about കുമാരന്‍ മാഷ്....😓
@@AbdulAzeez-rf8bb അതിനു മുൻപ് ഇതേ പറ്റേണിൽ 'അടുത്തടുത്ത്' എന്ന ഒരു സിനിമയുണ്ട്. അതും സത്യൻ അന്തിക്കാടിന്റെ തന്നെയാണ്. ജോൺ പോൾ തിരക്കഥ എഴുതിയ സിനിമ. അഭിനയിച്ചിരിക്കുന്നത് റഹ്മാൻ, കരമന, തിലകൻ എന്നിവർ. ശ്രീനിവാസൻ ഇതിൽ പറഞ്ഞതുപോലെ കൂട്ടുകാർ ആയിരുന്ന 2 പെട്ടി പീടിക കച്ചവടക്കാർ വലിയ പണക്കാർ ആവുന്നതും പിന്നീട് അവർ തെറ്റിപ്പിരിഞ്ഞു ഇതുപോലെ രണ്ടു വീടുകൾക്കിടയിൽ ബൗണ്ടറി ഇടുന്നതും ഒക്കെയാണ് ആ കഥ. യൂട്യൂബിൽ കിടപ്പുണ്ട്.

Enta uncle aa ee kumaran mash.. Thank you so much Sreeni uncle.
സൂപ്പർ ❤️❤️❤️
നല്ല അവതരണം
ഈ പറഞ്ഞ കഥ തന്നെ നല്ല ഒരു സിനിമ ആക്കാമല്ലോ
ആ സീൻ സിനിമയിൽ എടുത്തു
❤️
അടുത്തടുത്ത്... ശരിക്കും അതല്ലേ ആ സിനിമയുടെ റീമേക്ക്? അത് യൂട്യൂബിൽ ഉണ്ടോ?
kudumpa puranam
@@AbdulAzeez-rf8bb അതിനു മുൻപ് ഇതേ പറ്റേണിൽ 'അടുത്തടുത്ത്' എന്ന ഒരു സിനിമയുണ്ട്. അതും സത്യൻ അന്തിക്കാടിന്റെ തന്നെയാണ്. ജോൺ പോൾ തിരക്കഥ എഴുതിയ സിനിമ. അഭിനയിച്ചിരിക്കുന്നത് റഹ്മാൻ, കരമന, തിലകൻ എന്നിവർ. ശ്രീനിവാസൻ ഇതിൽ പറഞ്ഞതുപോലെ കൂട്ടുകാർ ആയിരുന്ന 2 പെട്ടി പീടിക കച്ചവടക്കാർ വലിയ പണക്കാർ ആവുന്നതും പിന്നീട് അവർ തെറ്റിപ്പിരിഞ്ഞു ഇതുപോലെ രണ്ടു വീടുകൾക്കിടയിൽ ബൗണ്ടറി ഇടുന്നതും ഒക്കെയാണ് ആ കഥ. യൂട്യൂബിൽ കിടപ്പുണ്ട്.
@@rejigopuran3928 last pulli parayunnatu nok bro.. cinemayude peru parayunnundu sreeni
@@AbdulAzeez-rf8bb അതു ഞാനും കണ്ടു.
പാവം....കുമാരൻ മാഷ് ചാൻസ് കൊടുക്കാമായിരുന്നു.