Kalanji Penale penale ane Padan thonunu mean kanumbole super kozhuva peera kera Kari manavatiye polulla kalanji Pollichathe Allam super sea food restaurantil poyal vila adhyam chodiykhanm super advice ❤❤❤😊
ഞാൻ ഒരു പ്രവാസിയാണ് .ഞാൻ മനസിലാക്കിയത് നമ്മുടെ തേങ്ങ അരച്ച മീൻ കറിയും വെളിചെണ്ണയിൽ ഉണ്ടാക്കുന്ന ഭക്ഷണ വിഭാവങ്ങളും മറ്റ് രാജ്യകാർക്ക് ഇഷ്ടപെടിച്ച .അവരുടെ നല്ല മനസ് കൊണ്ട് കൊള്ളന്നോക്കെ പറയും .❤
My son I love to. see you each. day. I. like your. Ways.....Nothing showing. off. Natural...method....Compairing others you. are. Peak...Long. Live. With. Prayers. and. Blessings.....
സത്യം പറഞ്ഞാൽ ഈ മീൻ പൊള്ളിക്കുന്നത് മീനിനെ വീണ്ടും കൊല്ലുന്നതാണ്, അതിൽ നമുക്ക് മീനിൻ്റെ രുചി കിട്ടുകയേ ഇല്ല, അതിൽ ഇടുന്ന മസാലയുടെ രുചി മാത്രമേ നമുക്ക് ഫീൽ ചെയ്യൂ
നമ്മൾ മലയാളികൾ ഒരു മീനിൻ്റെ യഥാർത്ഥ രുജി അറിഞ്ഞിട്ടില്ല. നമ്മൾ മുളക് പൊടി, മല്ലിപൊടി, തുടങ്ങി എന്തോക്കെ പൊടി ഉണ്ട് അതെല്ലാം ഇട്ട് മീൻ അച്ചാറാക്കി കഴിക്കും ഇന്നിട്ട് ഒരു ഡൈലോ കും ഫ്രെഷ് മീൻ ഇപ്പം കിട്ടിന്നില്ലാന്ന് ...😂
@@shaheersha271 വളരെ ശരിയാണ് ഞാൻ ഈയടുത്ത് കമ്പനി വക ഒരു ലഞ്ചിൽ ദുബായിയിലെ ഒരു exclusive fish റെസ്റ്റാറ്റാന്റിൽ നിന്നും മീൻ വിഭവങ്ങൾ കഴിച്ചു, യാതൊരു മസാലയും ഇല്ല കാളാഞ്ചി (sea bass) ഒക്കെ ചുമ്മാ pottatto ഇട്ട് പുഴുങ്ങിയത് എന്റമ്മോ ജീവിതത്തിൽ ഇത് പോലെ രുചിയിൽ മീൻ തിന്നിട്ടില്ല, അപ്പോൾ ആണ് നാം ഭയങ്കരം എന്ന് പറയുന്ന എരിവും പുളിയും മസാലയും ഒക്കെ ഇട്ട് പൊരിച്ചു തിന്നുന്ന മീനിന്റെ രുചിയും ഇതും തമ്മിൽ ഉള്ള അന്തരം മനസ്സിലായത്. പക്ഷെ പ്രശ്നം എന്തെന്ന് വെച്ചാൽ നമുക്ക് കീശയിൽ നിന്നും കാശ് എടുത്ത് തിന്നാൻ ആവില്ല , അത്രയ്ക്ക് വിലയാണ്
ഫിഷ് ഐറ്റംസ് മാർക്കറ്റിൽ വില മാറി വരും അത് വലയിൽ കിട്ടുന്ന അനുസരിചാണ് ഇറച്ചി ഐറ്റംസ് ഒരു ഫിക്സിഡ് റേറ്റ് ഉണ്ട്. പിന്നെ മീനിന്റെ തൂക്കം നോക്കി കൊടുക്കാൻ പറ്റു സൈസ്
പൊന്നു ബ്രോ ജീവിതം ഒന്നേ ഉള്ളു ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടപെട്ട സ്ഥലങ്ങൾ ടൂർ പോകുക കൊണ്ട് കൂട്ടി കൂട്ടി വച്ചിട്ട് എന്ത് കാര്യം കുറച്ചു വയസ് കഴിയുമ്പോൾ ഒന്നും കഴിക്കാൻ പറ്റില്ല 🤣
മീനിന് വില ചോദിച്ച് വാങ്ങണം
സൂപ്പർ നല്ല മുതലാളി സത്യസന്ധൻ
ഒരുപാട് വെറൈറ്റികൾ ഉണ്ടല്ലോ ❤️❤️കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് ❤️❤️❤️❤️
Super ikka ... Adipoli❤
Kalanji Penale penale ane Padan thonunu mean kanumbole super kozhuva peera kera Kari manavatiye polulla kalanji Pollichathe Allam super sea food restaurantil poyal vila adhyam chodiykhanm super advice ❤❤❤😊
ഞാൻ ഒരു പ്രവാസിയാണ് .ഞാൻ മനസിലാക്കിയത് നമ്മുടെ തേങ്ങ അരച്ച മീൻ കറിയും വെളിചെണ്ണയിൽ ഉണ്ടാക്കുന്ന ഭക്ഷണ വിഭാവങ്ങളും മറ്റ് രാജ്യകാർക്ക് ഇഷ്ടപെടിച്ച .അവരുടെ നല്ല മനസ് കൊണ്ട് കൊള്ളന്നോക്കെ പറയും .❤
ഹകീം ഇക്ക നിങ്ങൾ ഒരു സംഭവം ആണ് ഞാൻ നിങ്ങളുടെ ഫാൻ ആണ് അതിലുഭരി എന്റെ പെങ്ങൾക് ഒരു ആഗ്രഹം ഉണ്ട് ഒരുമിച്ചൊരു സെൽഫി എടുക്കാൻ
My son I love to. see you each. day. I. like your. Ways.....Nothing showing. off. Natural...method....Compairing others you. are. Peak...Long. Live. With. Prayers. and. Blessings.....
Thank you for your kind words! 🙏
Super.. ഇക്കാ....
Can you please add the prizes of the items you brought in discription like food n travel
Meencurry ullappo aarengilum saambar kazhikkummo
അടിപൊളി 👍🏻👍🏻👍🏻
Oru panini erachi kitunna Kada kaniekumo kananna To
ഫിഷ് ഐറ്റം കണ്ട് കിളി പോയി♥️♥️
ഇക്ക സൂപ്പർ👍👍👍🙏🙏🙏🙏🙏
Nice video, innathe video il camera workum editingum different aayirunalo
Ikka thanks to come for our place...
You're welcome! 😊
സത്യം പറഞ്ഞാൽ ഈ മീൻ പൊള്ളിക്കുന്നത് മീനിനെ വീണ്ടും കൊല്ലുന്നതാണ്, അതിൽ നമുക്ക് മീനിൻ്റെ രുചി കിട്ടുകയേ ഇല്ല, അതിൽ ഇടുന്ന മസാലയുടെ രുചി മാത്രമേ നമുക്ക് ഫീൽ ചെയ്യൂ
True
😢
നമ്മൾ മലയാളികൾ ഒരു മീനിൻ്റെ യഥാർത്ഥ രുജി അറിഞ്ഞിട്ടില്ല.
നമ്മൾ മുളക് പൊടി, മല്ലിപൊടി, തുടങ്ങി എന്തോക്കെ പൊടി ഉണ്ട് അതെല്ലാം ഇട്ട് മീൻ അച്ചാറാക്കി കഴിക്കും
ഇന്നിട്ട് ഒരു ഡൈലോ കും ഫ്രെഷ് മീൻ ഇപ്പം കിട്ടിന്നില്ലാന്ന് ...😂
@@shaheersha271 വളരെ ശരിയാണ് ഞാൻ ഈയടുത്ത് കമ്പനി വക ഒരു ലഞ്ചിൽ ദുബായിയിലെ ഒരു exclusive fish റെസ്റ്റാറ്റാന്റിൽ നിന്നും മീൻ വിഭവങ്ങൾ കഴിച്ചു, യാതൊരു മസാലയും ഇല്ല കാളാഞ്ചി (sea bass) ഒക്കെ ചുമ്മാ pottatto ഇട്ട് പുഴുങ്ങിയത് എന്റമ്മോ ജീവിതത്തിൽ ഇത് പോലെ രുചിയിൽ മീൻ തിന്നിട്ടില്ല, അപ്പോൾ ആണ് നാം ഭയങ്കരം എന്ന് പറയുന്ന എരിവും പുളിയും മസാലയും ഒക്കെ ഇട്ട് പൊരിച്ചു തിന്നുന്ന മീനിന്റെ രുചിയും ഇതും തമ്മിൽ ഉള്ള അന്തരം മനസ്സിലായത്. പക്ഷെ പ്രശ്നം എന്തെന്ന് വെച്ചാൽ നമുക്ക് കീശയിൽ നിന്നും കാശ് എടുത്ത് തിന്നാൻ ആവില്ല , അത്രയ്ക്ക് വിലയാണ്
Totally agree with you!!
Really tasty fish food ❤❤❤
Thank you! Enjoy the fresh seafood!
Haii Hakeem ka ingal poli Ikka Ussar ki muntiri ❤👍
നിങ്ങൾ കൊതിപ്പിച്ചു കൊല്ലും 😂👌❤️👍
Super video. 👍
Enjoy the fresh seafood!
പൊള്ളിച്ചു തിന്നുന്നതാണ് കാളാഞ്ചിക്ക് സന്തോഷം...
Variety fish items.👍
Yes, it was quite a variety. 👍
🦀 thododukoodi kaikal enikistham
Super
Thanks 👍
Fish and fish curry 💕💕
Enjoy the fresh seafood! 😋
മറ്റേ രണ്ടു outlets എവിടെയാണ്?
I am eating my veg food in one of the vegetarian resurant in Chennai shared this video to restaurant owner
Enjoy your vegetarian food! 😋
Thaniku yentha kastapadatha jeevitham
അടുത്ത വീഡിയോയിൽ സലിം ഇക്ക എവിടെ പോയന്ന് പറയണം ഇക്ക
🥰👍
വേങ്ങൂർ ആണ് കേട്ടോ,, വെങ്ങൂർ അല്ല...,, ,,
നാട്ടിൽ വരുമ്പോൾ പോകാം...👍👍
❤❤😋🤤❤❤
Enthina Vila Chodikkunnathu??? Display board Ille???
ഫിഷ് ഐറ്റംസ് മാർക്കറ്റിൽ വില മാറി വരും അത് വലയിൽ കിട്ടുന്ന അനുസരിചാണ് ഇറച്ചി ഐറ്റംസ് ഒരു ഫിക്സിഡ് റേറ്റ് ഉണ്ട്. പിന്നെ മീനിന്റെ തൂക്കം നോക്കി കൊടുക്കാൻ പറ്റു സൈസ്
❤❤❤
👍👍👍
Ekka swalppam thadi vachho enno oru dout sundaran aayittu undu
❤🙏🙏
Edit cheythadhondu video nannayityund😌☺️
Hi
ബുദ്ധിമുട്ട് ഇല്ലാതെ ഫ്രീ ആയി കൂടെ വന്നു ഞണ്ട് കഴിക്കുന്നത് കാണിച്ചു തരുന്നതാണ് 😂
ഇന്ന് മിനിസ്റ്റർമാരെ ആരെയും കിട്ടിയില്ലേ പഹയാ..😂
കാര്യം കറക്റ്റ് ആയി പറഞ്ഞു അങ്ങനെ വേണം ഒരു ഓണർ 👍👍👍
ഇക്ക കൊതിപ്പിച്ചു അടിപൊളി നല്ല ഊണ് 🤤🤤🤤👌👌👌❤️❤️❤️💯💯💯
പറഞ്ഞ അത്ര രുചി തോന്നിയില്ല വറുത്ത മീനിൽ മസാല പുറമെ മാത്രം
Looks like paid promotion
ആ മീൻ ആവിയിൽ വേവിച്ചതാണെങ്കിൽ ok.. ഈ പൊള്ളിച്ച മീൻ ശരിക്കു വെന്തിട്ടുണ്ടാകുമോ?.. ഊണ് എല്ലാം Ok
❤🇶🇦
ഇക്ക വെങ്ങൂർ അല്ല വേങ്ങൂർ ആണ്
Avare samrakshikkanam. But a c ullodenthina fan? Food nannsyaa mathy
വീട്ടിൽ കഴിക്കുന്ന അതേ പോലെ വേണമെങ്കിൽ വീട്ടിൽ തന്നെ ഇരുന്നു കഴിച്ചിട്ട് വീഡിയോ ഇട്ടാൽ പോരെ..😅
കാളഞ്ചി വില പറഞ്ഞില്ല
തൊടുപുഴയിൽ ഒരു ഷോപ്പ് ഇടുമോ
കൈ ഇട്ട് എടുക്കുന്നത് ഒഴിവാക്കാമായിരുന്നു കുറ്റമായി എടുക്കണ്ട
😮😮😮
😥😥😥😥😰😰😰😰😰😨😨😨😨😨
തിന്നാനായി ജീവിക്കുന്ന മലയാളി🙄🙄
പൊന്നു ബ്രോ ജീവിതം ഒന്നേ ഉള്ളു ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടപെട്ട സ്ഥലങ്ങൾ ടൂർ പോകുക കൊണ്ട് കൂട്ടി കൂട്ടി വച്ചിട്ട് എന്ത് കാര്യം കുറച്ചു വയസ് കഴിയുമ്പോൾ ഒന്നും കഴിക്കാൻ പറ്റില്ല 🤣
മലയാളി പൊളിയാ😄:
ഹകീം ഇക്ക നിങ്ങൾ ഒരു സംഭവം ആണ് ഞാൻ നിങ്ങളുടെ ഫാൻ ആണ് അതിലുഭരി എന്റെ പെങ്ങൾക് ഒരു ആഗ്രഹം ഉണ്ട് ഒരുമിച്ചൊരു സെൽഫി എടുക്കാൻ
അടിപൊളി
❤❤
❤❤❤
❤
❤
❤❤❤