ഇതൊക്കെ നാട്ടുകാരോട് വിളിച്ചു പറയേണ്ട കാര്യമുണ്ടായിരുന്നോ? | Vivekanandan Viralanu | Swasika | Grace

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 16

  • @___Azi_
    @___Azi_ 8 дней назад +36

    പെട്ടെന്ന് മോചിപിക്ക് സാറെ...😂😂😂Action പൊളിച്ചു...

  • @aseen772
    @aseen772 6 дней назад +5

    ഈ മൂവി സൂപ്പർ കഥ ആണോ

  • @കേശുട്ടൻ
    @കേശുട്ടൻ 8 дней назад +34

    ഇ കോൺസ്റ്റബിൾ ഇൻസ്റ്റാഗ്രാം സ്റ്റാർ ആഷിത ആഷി അല്ലെ 😮😂

    • @ratheeshyesodharan8133
      @ratheeshyesodharan8133 5 дней назад

      കൊള്ളാവുന്ന ഒരു പടത്തിൽ നായിക role ൽ വന്നിട്ട് ഉടനെ തന്നെ കണ്ട ഊള പടത്തിൽ പോയി ഊള റോൾ ചെയ്യാനും വേണം ഒരു range 😂😂

  • @niyaskhankhan6454
    @niyaskhankhan6454 8 дней назад +18

    നല്ല നിയമം

  • @shahid68286
    @shahid68286 8 дней назад +41

    ജേർണലിസം എന്ന് പേരിട്ടു എന്ത് തോന്നിവാസവും കാണിക്കുന്ന ഇത്തരം vlogers ന് ഗവണ്മെന്റ് ലൈസൻസ് issue ചെയ്യണം എന്ന് അഭിപ്രായം ഉള്ള സാച്ചര കേരളീയർ എത്രയുണ്ട്

    • @gayathrivinodh517
      @gayathrivinodh517 8 дней назад +8

      Adhyam aa movie full poyi kann

    • @shahid68286
      @shahid68286 8 дней назад

      @@gayathrivinodh517 ooo
      ശെരി
      എന്ത് ന്യായീകരണത്തിന്റെ പേരിലായാലും, മറ്റൊരാളുടെ ഭർത്താവിന്റെ കൂടെ living together ആക്കിയ, അതും അറിഞ്ഞു കൊണ്ട് ചെയ്ത പെണ്ണ് പുണ്യ ജന്മം
      ഉളുപ്പുണ്ടോ പെങ്ങളേ ഇതിനെയൊക്കെ ന്യായീകരിക്കാൻ.
      ഒരു പെണ്ണ് ഒരുമ്പെട്ടിറങ്ങിയാൽ വിശ്വമിത്രൻ പോലും ഇളകും
      പിന്നെയാ വിവേകാനന്ദൻ 😏😏
      ആരായാലും കുഴപ്പമില്ല കു..കേറിയാ മതി എന്ന് പറയുന്ന വേശ്യ കളെ ന്യായീകരിക്കാൻ സാച്ചര കേരളം 😔😔പരമ കഷ്ടം
      സ്വന്തം കെട്ടിയോൻ ആയിരുന്നേൽ ആദ്യം കാരണം പൊളിക്കുക ആരുടേതാ, ഭർത്താവിനെ യാണോ ആ കാമുകിയെ ആണോ അതല്ല views koottaanum reach kittaanum പൈസ ഉണ്ടാകാനും നിങ്ങളുടെ ലൈഫിൽ ഇടപെടുന്ന ആ വ്ലോഗരുടെയോ?
      നിങ്ങളുടെ ഭർത്താവാണെന്ന് അറിഞ്ഞോണ്ടാണ് ഹേ ആ പെണ്ണ് കൂടെ ജീവിച്ചത്, നിങ്ങളുടെ മകളുടെ അച്ഛൻ ആണെന്നറിഞ്ഞോണ്ടാണ് ഹേ ആ വ്ലോഗർ ഇത് ചെയ്തത്
      അയാളെ നിങ്ങൾ വീട്ടിൽ കേറ്റണോ എന്നത് second
      ഞാൻ അയാളെ ന്യായീകരിക്കുന്നതല്ല, but.....

    • @shahid68286
      @shahid68286 8 дней назад

      @@gayathrivinodh517 ഓ ശരി

    • @bindukr-zl6sz
      @bindukr-zl6sz 12 часов назад

      പിന്നെ സ്ത്രീകളെ ഒരു മൃഗത്തിനേക്കാൾ മോശം രീതിയിൽ ക്രൂരത കാണിക്കുന്നവനെയൊക്കെ വേറെ എന്താ ചെയ്യണ്ടത് ശരിക്കും പറഞ്ഞാൽ ഇത് കുറഞ്ഞ് പോയി ഇതല്ല വേണ്ടത്. ഇതുപോലെ (ക്രൂരത സഹിച്ച് ജീവിക്കുന്ന ഒരു സ്ത്രീക്ക് മാത്രം അറിയുന്ന പറയാൻ പറ്റാത്ത വേദനയാണ് അത് അറിയാത്തവർ പലതും പറയും. കാരണം അവർ കാഴ്ചക്കാർ മാത്രമാണ്.

  • @girijamd6496
    @girijamd6496 8 дней назад +6

    മൃഗത്തിനെ കൈകാര്യം ചെയ്യുന്നത് പോലെ😅😅😅😅

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 8 дней назад +18

    Bakki edu...

  • @Gkm-
    @Gkm- 7 дней назад +6

    ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം എന്ത് സംഭവിച്ചു

  • @hawwamariyam8137
    @hawwamariyam8137 8 дней назад +6

    ബാക്കി

  • @BubbuDuddu-i3x
    @BubbuDuddu-i3x 6 дней назад +3

    Evanmark ingne thane venm

  • @JoyalGeorge-t3x
    @JoyalGeorge-t3x 8 дней назад +2

    Ula padangal