Liyakath Ali ഒരു ഉപകാരം കൂടി ചെയ്യാൻ പറയണം നിസ്കാരത്തിൽ ഖുർ ആൻ കൂടി മലയാളത്തിൽ ആക്കി തരാൻ പറയണം അപ്പൊ നമുക്ക് എല്ലാം നന്നായി മനസ്സിലാക്കാമല്ലോ ........
AHMED KABEER SHAH IDRUSI ദീൻ അറിയാഞ്ഞിട്ടാണോ അറിഞ്ഞ്കൊണ്ട് പരിഹസിക്കുകയാണോ ? ഖുതുബ ജനങ്ങളോടാണ് . ജങ്ങങ്ങൾക് മനസ്സിലാക്കാൻ കഴിയാത്ത ഒരു ഖുതുബ പോലും റസൂൽ(സ) നിർവ്വഹിച്ചിട്ടില്ല എന്നതിനാലും ഖുതുബയിലെ റുകുനുകൾ ഒഴികെ ഒന്നും സ്ഥിരപ്പെട്ട ലഫ്‌ളുകളിലല്ല റസൂൽ(സ) മുതൽ ഇന്ന് വരെയുള്ള മുസ്ലിം ഉമ്മത്ത് നിർവ്വഹിച്ച് പോരുന്നത് എന്നതിനാലും ലോകത്തിന്റെ നാനാഭാഗത്തുള്ള മുസ്ലിങ്ങൾ റുകുനുകൾ ഒഴികേയുള്ള ഖുതുബയുടെ ഭാഗം അവരവരുടെ ഭാഷയിൽ നിർവ്വഹിച്ച് പോരുന്നത് . ഉലമാക്കൾ പുതിയ വിഷയങ്ങൾ വരുംബോൾ ഇജ്‌തിഹാദ് ചൈയ്ത് തിരുമാനിക്കുകയാണ് ഇത്തരം വിഷയങ്ങളിൽ ചെയ്യുക . അറബിയിൽ നിർവ്വഹിക്കലും ഇത്തിബാആണ് മനസ്സിലാവുന്ന ഭാഷയിൽ ആയിരിക്കലും ഇത്തിബാആണ് . നിസ്കാരം ജനങ്ങളോടല്ല അല്ലാഹുവിനോടാണ് . നിസ്കാരം അറബിയിലായാൽ പോര സഹോദരാ. സ്ഥിരപ്പെട്ട ലഫ്ലുകൾ മാത്രമായിരിക്കണം നിസ്കാരത്തിൽ ഉപയോഗിക്കേണ്ടത് . അല്ലാഹു അക്ബർ എന്ന് പറഞ്ഞ് തക്‌ബീറത്തുൽ ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് പകരം ലാഹിലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവന്റെ നിസ്കാരം ബത്വിലാണ് . വിവരക്കേട് ചോദിക്കാതിരിക്കുക . പഠിക്കാൻ വേണ്ടിയാണ് ചോദ്യം ചോദിക്കേണ്ടത് അല്ലാതെ തർക്കിക്കാനല്ല . എല്ലാ കക്ഷികളിൽ നിന്നും വിട്ട്നിന്ന് അഹ്ലുസ്സുന്ന എന്ന യഥാർത്ഥ ദീൻ എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക . പകർത്തുക . അല്ലാഹു തൗഫീഖ് ചെയ്യട്ടെ .
കാര്യങ്ങൾ മനസിലാക്കിത്തന്നതിന് നന്ദി അള്ളാഹു അദ്ധേഹത്തിന് ദീർഖാ യു സ്നൽ്കട്ടെ ആമീൻ നമമു ടെ നാട്ടിലും ജുമുഅ ഖുത്തു ഉണ്ടങ്കിലും ഒന്നും മനസിലാകില്ലാ പണ്ടങ്ങോ എഴുതി വച്ച അറബികിത്താബ് എല്ലാ വെള്ളിയാഴ്ചയും വായിക്കുന്ന് എന്ന് മാത്രം
يا شيخ ليس هذه طريقة السلف. هلك المتنطعين. لا تسب المسلمين . ولا تتهم لانهم شيعة . ليس هذه نصيحة .هذه فتنة. وقف خطبتك. هداك الله ياشيخ. كنت قبل فى طريقة التبليغ وكان افضل والان السلفية الصخاب وليس الناصح.
ഖുറാഫികൾ ഇപ്പോഴും തലക്കെട്ടും കൈകെട്ടലും ഒക്കെയാണ് സലഫികളും സമസ്തക്കാരും തമ്മിലുള്ള വ്യത്യാസമായി മനസ്സിലാക്കിയിരിക്കുന്നത്..,,..ഹ...ഹ... ഇവറ്റകൾക്ക് ഇനി എപ്പോഴാണ് നേരം വെളുക്കുക പടച്ച റബ്ബേ
JemShim നിങ്ങളെ സകരിയ സ്തിരമായി ഖുറാഫീ എന്നല്ലേ വിളിക്കാറുള്ളത്, അത് മറ്റുള്ളവരെ വിളിക്കണ്ട. അത് നിങ്ങൾക് സ്വന്തം. കേരളത്തിൽ സലഫികൾ 9 വിഭാഗമല്ലേ, താങ്കൾ ഏതാണാവോ "
@@sulaimanktpallikkal4245 ഖുറാഫീ...... നിങ്ങളുടെ സ്വന്തം നൗഷാദ് അഹ്സനി നിങ്ങളെ "ശിയാക്കൾ" എന്ന് വിളിച്ചല്ലോ ഇങ്ങനെ കേൾക്കേണ്ട ഗതികേടൊന്നും ചേളാരി സമസ്തക്ക് പോലും വന്നിട്ടില്ലല്ലോ..... അരിവാൾ സുന്നികൾ ഒറിജിനൽ ശിയാക്കൾ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.... നിങ്ങൾക്ക് വല്ല തൊഴിലുറപ്പിനും പോയി കൂടെ മുടി സുന്നികളേ
ഞാനൊരു സുന്നി യിൽ പെട്ടവനാണ് സുന്നത്ത് എട്ക്കുന്ന എല്ലാവരും സുന്നി യാണു് ,മുജാഹിതും സലഫിയും എന്നൊക്കെ പറയുന്നത് വിടിത്തരമാണു് ,സൗദിയിൽ ഉള്ളവർ അറബികൾ പറയുന്നു ഞങ്ങൾ സുന്നികളാണന്നു് പിന്നെ നമ്മൾ മാത്രം എന്തിനു തമ്മിൽ കലഹിക്കുന്നു ,ഈ നല്ല ഖുതുബ ഇങ്ങനമലയാളത്തിലായിരുന്നാൽ ജുമഅക്ക് പങ്കെടുത്ത എല്ലാവർക്കും ജുമക് വന്നതിന്റ ഫലം കിട്ടി വീട്ടിലെക്ക് തിരിച്ചു പോകുമ്പോൾ ചിന്തിക്കാൻ ഒരു ചാൻസ് കിട്ടി ,എല്ലാതെ അറബിയിൽ ഖുതുബ കേട്ടാൽ നമുക്ക് വല്ലതും മനസിലാകുമൊ പക്ഷേ ഇവിടെ ബുദ്ധിമര വിച്ചു പോയ ചില പണ്ടിതൻമാർ ഉണ്ടു് അവരി തിനെ എതിർത്തു് കൊണ്ടെ ഇരിക്കും ,താങ്ക്സ്
umer Ibrahim ജുമുഅയുടെ മുമ്പുള്ള അഞ്ച് മിനുട്ടിൽ തന്നെ മനസ്സിലാകണമെന്നതാണ് ചിലരുടെ വാശി, ജുമുഅയ്ക്ക് ശേഷം ഒരഞ്ച് മിനിട്ട് ഇരുന്ന് ദീൻ പഠിക്കാൻ ഓന് സമ്യല്യാ......
ഇത ഖുത്ത ബ അല്ല കത്ത് ബയാണ് തബ്ലീഗ് കളിച്ച ഒടുവിൽ മുജാഹിലായി ഇദ്ദേഹo കൂടെ കൊണ്ടു നടന്ന തബ്ലിക്കക്കാരെക്കുറിച്ചും നമ്മൾ പഠിക്കണം താടിയുെo തലേക്കെട്ടും കണ്ട് വെട്ടിൽ വിഴരുത് ഖിയാമം അടുത്തു എന്നു മനസ്സിലാക്കു
ഖുതുബ ഫുൾ തിരിയണ്ടേ... ആദ്യവും അവസാനവും ഓതിയ അറബിയൊന്നും ആർക്കും തിരിയണ്ടേ..... അങ്ങട്ട് പറയന്നേ.... പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിയും അറബികളോട് ഭാഷാപരമായി ശത്രുത പുലർത്തുന്ന കുർദ് വിഭാഗത്തിലെ സ്വലാഹുദ്ദീൻ അയ്യൂബിയും(കുർദിഷ് ഭാഷ ) സ്വഹീഹ് ബുഖാരിയുടെ ഇമാം ബുഖാരിയും (ഉസ്ബെക് ഭാഷ) അടക്കമുള്ള പലരും ഖുതുബ പിന്നെ അറബിയിലാക്കിയിരുന്നത് വിവരമില്ലാഞ്ഞിട്ടായിരുന്നോ....
മനുഷ്യ വംശം ജിന്ന് വർഗത്തിൻറെ പിൻഗാമികളോ?! മനുഷ്യർക്ക് ശേഷം പിന്നെ ജിന്നുകൾ ഇല്ലെ? നബിയുടെ അടുത്ത് നിന്നും ഖുർആൻ കേട്ടുപോയ ജിന്നുകൾ പഴയ ജിന്നുകളുടെ പ്രേതങ്ങളാകും!! എന്താ ചുഴലീ വിഡ്ഢിത്തം വിളമ്പാതെ..അല്ലാഹു തീരുമാനം എടുത്തോളുമല്ലെ ഭരണാധികാരിയുടെ കാര്യം. പിന്നെ മനുഷ്യ ടെന്ത് ഉത്തരവാദിത്വം? ??!!
ആ പറഞ്ഞത് സത്യമാണെന്നു തോന്നുന്നോ?? മുമ്പെങ്ങാനും ഈ വിശ യം മുന്ബെങ്ങാനും കേട്ടിട്ടുണ്ടോ?? ഉണ്ടാവാൻ വഴിയില്ല ഹൈളും നിഫാസും മാത്രമേ വയ ളി ൽ കേട്ടിട്ടുണ്ടാവൂ
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..
Liyakath Ali ഒരു ഉപകാരം കൂടി ചെയ്യാൻ പറയണം നിസ്കാരത്തിൽ ഖുർ ആൻ കൂടി മലയാളത്തിൽ ആക്കി തരാൻ പറയണം അപ്പൊ നമുക്ക് എല്ലാം നന്നായി മനസ്സിലാക്കാമല്ലോ ........
Ulmakalod oruChothyam Angotu chothichotte keralathile Adima muslingale vilichirunna Peru Entha Onnu parayam (JoanakaMappila.
KokakaMappila .Muhammadiar)
Auth ellavarkum Ariyam Ethu koodathe Ullath Onnu
PAranju taramo
O nnum vijarikaruth
Ente shamshayam chothichatha
Liyakath Ali .
AHMED KABEER SHAH IDRUSI
ദീൻ അറിയാഞ്ഞിട്ടാണോ അറിഞ്ഞ്കൊണ്ട് പരിഹസിക്കുകയാണോ ? ഖുതുബ ജനങ്ങളോടാണ് . ജങ്ങങ്ങൾക് മനസ്സിലാക്കാൻ കഴിയാത്ത ഒരു ഖുതുബ പോലും റസൂൽ(സ) നിർവ്വഹിച്ചിട്ടില്ല എന്നതിനാലും ഖുതുബയിലെ റുകുനുകൾ ഒഴികെ ഒന്നും സ്ഥിരപ്പെട്ട ലഫ്‌ളുകളിലല്ല റസൂൽ(സ) മുതൽ ഇന്ന് വരെയുള്ള മുസ്ലിം ഉമ്മത്ത് നിർവ്വഹിച്ച് പോരുന്നത് എന്നതിനാലും ലോകത്തിന്റെ നാനാഭാഗത്തുള്ള മുസ്ലിങ്ങൾ റുകുനുകൾ ഒഴികേയുള്ള ഖുതുബയുടെ ഭാഗം അവരവരുടെ ഭാഷയിൽ നിർവ്വഹിച്ച് പോരുന്നത് . ഉലമാക്കൾ പുതിയ വിഷയങ്ങൾ വരുംബോൾ ഇജ്‌തിഹാദ് ചൈയ്ത് തിരുമാനിക്കുകയാണ് ഇത്തരം വിഷയങ്ങളിൽ ചെയ്യുക . അറബിയിൽ നിർവ്വഹിക്കലും ഇത്തിബാആണ് മനസ്സിലാവുന്ന ഭാഷയിൽ ആയിരിക്കലും ഇത്തിബാആണ് .
നിസ്കാരം ജനങ്ങളോടല്ല അല്ലാഹുവിനോടാണ് . നിസ്കാരം അറബിയിലായാൽ പോര സഹോദരാ. സ്ഥിരപ്പെട്ട ലഫ്ലുകൾ മാത്രമായിരിക്കണം നിസ്കാരത്തിൽ ഉപയോഗിക്കേണ്ടത് . അല്ലാഹു അക്ബർ എന്ന് പറഞ്ഞ് തക്‌ബീറത്തുൽ ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് പകരം ലാഹിലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവന്റെ നിസ്കാരം ബത്വിലാണ് . വിവരക്കേട് ചോദിക്കാതിരിക്കുക . പഠിക്കാൻ വേണ്ടിയാണ് ചോദ്യം ചോദിക്കേണ്ടത് അല്ലാതെ തർക്കിക്കാനല്ല . എല്ലാ കക്ഷികളിൽ നിന്നും വിട്ട്നിന്ന് അഹ്ലുസ്സുന്ന എന്ന യഥാർത്ഥ ദീൻ എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക . പകർത്തുക . അല്ലാഹു തൗഫീഖ് ചെയ്യട്ടെ .
Chintikkunnavark enthoru nalla kutuba AL hamdulillah
Allahu namukk Kalb turann taratte manassilakuvaan
Aammeen
The great no:1 scholar in KERALA
മാഷാ അള്ളാ നല്ല ഖുത്തുബ
കാര്യങ്ങൾ മനസിലാക്കിത്തന്നതിന് നന്ദി അള്ളാഹു അദ്ധേഹത്തിന് ദീർഖാ യു സ്നൽ്കട്ടെ ആമീൻ
നമമു ടെ നാട്ടിലും ജുമുഅ ഖുത്തു ഉണ്ടങ്കിലും ഒന്നും മനസിലാകില്ലാ പണ്ടങ്ങോ എഴുതി വച്ച അറബികിത്താബ് എല്ലാ വെള്ളിയാഴ്ചയും വായിക്കുന്ന് എന്ന് മാത്രം
മാതൃഭാഷയുള്ള ഖുതുബ നടക്കുന്ന മസ്ജിദ് താങ്കളുടെ അടുത്ത് കാണുമല്ലോ അവിടെ പങ്കെടുക്കുക. اللهതൗഫീഖ്ചെയ്യട്ടേ നന്മവർശിക്കട്ടേ..امين
Orupad karyangal manassilakan sadichu. Alhamdulillah
ماشاء الله... جزاكم الله خير....
മാഷാ അല്ലാഹ്
MASHA ALLAH
Athaiyathil navi thangale orkan padilla yenn paranja aal niskaram sahee aagumo
Mashaallah
Alhamdulillah
Al hamdulillah
അൽഹംദുലില്ലാഹ്
Super
kazhija quthuba saund clear illa
Maasha Allah
കോരളതിലെ എല്ലാ പള്ളികളിലും ഇങനെ ഖുതുബ നടത്തിയാൽ എന്ന് ഞാൻ ആശികുനനു
അബു താഹിർ - സർഫു സ്വാലീ ഹീങ്ങളെ തള്ളുന്ന തനിക്കങ്ങിനെആശിക്കാം -
Good
Super
Allahu anugrahikate
മഷാ അള്ളാ
ellavarum. khalifayanengil. 4 khalifamaare. thiranhedukenda kaaryamendaan. vyakthamalla????
Nammuda kandapuram Baktharaya Sahodarark Nallabudhi Kodukkatta
Excellent
തക്കാളിയുടെ വില കേൾക്കാൻ വന്ന ലേ യാ കൗമി😀
കണ്ടതും കേട്ടതും നൊണഞ്ഞു നടക്കുന്ന മൂഢൻ ഖുറാഫികൾക്ക് അങ്ങനെയൊക്കെ തോന്നും.
ജുമുഅ ഖുത്തുബ 57 മിനിട്ടോ....!
MuhammedLijas Pv Lijas : According to situation & subject
Hanafi mad'ab il 1 manikk qutba thudangeet 1:45 vare urdu plus arabi prasangam ..adhu ningalk vimarshanam illa ..salfi qutba maathram ningalk prashnam
ningal qutba 10 minute .. arabi korach paranji dua kainji niskaram kainji pinne padivu pole duty start ... Qutba manasilaaganam sahodara ... ningalk pottammark endengilum manasilaayo ningale 10 minute qubail ???? para
Salafi yaan sherikk SUNNI..... ningal SHia + Soofisum aan allahu hidayath teratte ellavkum aameeen ya rabbal aalameen
🤔🤔🤔kuthubayooooi
يا شيخ ليس هذه طريقة السلف. هلك المتنطعين. لا تسب المسلمين . ولا تتهم لانهم شيعة . ليس هذه نصيحة .هذه فتنة. وقف خطبتك. هداك الله ياشيخ. كنت قبل فى طريقة التبليغ وكان افضل والان السلفية الصخاب وليس الناصح.
തലേക്കെട്ട് എന്തിനാ , നമ്മളത് സുന്നത്താണെന്ന് തീരുമാനിക്കാതെ പാടില്ലായിരുന്നു, എല്ലാ സലഫി പള്ളികളിലെ ഇമാമുമാരെയും കണ്ടില്ലേ
ഖുറാഫികൾ ഇപ്പോഴും തലക്കെട്ടും കൈകെട്ടലും ഒക്കെയാണ് സലഫികളും സമസ്തക്കാരും തമ്മിലുള്ള വ്യത്യാസമായി മനസ്സിലാക്കിയിരിക്കുന്നത്..,,..ഹ...ഹ... ഇവറ്റകൾക്ക് ഇനി എപ്പോഴാണ് നേരം വെളുക്കുക പടച്ച റബ്ബേ
JemShim
ഈ കള്ളൻ ഇത്ര കാലം തബ്ലീഗ് ആയിരുന്നല്ലോ ഖുറാഫീ , ഇപ്പഴാ സലഫി നല്ലതാണെന്ന് തോന്നിയത്, കറച്ച് കഴിഞ്ഞാൽ ജമ യാകും : ഖുറാഫീ നീ അപ്പോഴും കൂടെ പോ
@@sulaimanktpallikkal4245 ഹ...ഹ... "ഖുറാഫി" എന്നുള്ള പേര് നിങ്ങൾക്കേ ചേരൂ മൂഢൻ ഖുറാഫികളേ...,,... നിങ്ങളെപ്പോലെ കണ്ടതും കേട്ടതും വിശ്വസിക്കൽ അല്ല സലഫികളുടെ പണി....
JemShim
നിങ്ങളെ സകരിയ സ്തിരമായി ഖുറാഫീ എന്നല്ലേ വിളിക്കാറുള്ളത്, അത് മറ്റുള്ളവരെ വിളിക്കണ്ട. അത് നിങ്ങൾക് സ്വന്തം. കേരളത്തിൽ സലഫികൾ 9 വിഭാഗമല്ലേ, താങ്കൾ ഏതാണാവോ "
@@sulaimanktpallikkal4245 ഖുറാഫീ...... നിങ്ങളുടെ സ്വന്തം നൗഷാദ് അഹ്സനി നിങ്ങളെ "ശിയാക്കൾ" എന്ന് വിളിച്ചല്ലോ ഇങ്ങനെ കേൾക്കേണ്ട ഗതികേടൊന്നും ചേളാരി സമസ്തക്ക് പോലും വന്നിട്ടില്ലല്ലോ..... അരിവാൾ സുന്നികൾ ഒറിജിനൽ ശിയാക്കൾ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.... നിങ്ങൾക്ക് വല്ല തൊഴിലുറപ്പിനും പോയി കൂടെ മുടി സുന്നികളേ
ഞാനൊരു സുന്നി യിൽ പെട്ടവനാണ് സുന്നത്ത് എട്ക്കുന്ന എല്ലാവരും സുന്നി യാണു് ,മുജാഹിതും സലഫിയും എന്നൊക്കെ പറയുന്നത് വിടിത്തരമാണു് ,സൗദിയിൽ ഉള്ളവർ അറബികൾ പറയുന്നു ഞങ്ങൾ സുന്നികളാണന്നു് പിന്നെ നമ്മൾ മാത്രം എന്തിനു തമ്മിൽ കലഹിക്കുന്നു ,ഈ നല്ല ഖുതുബ ഇങ്ങനമലയാളത്തിലായിരുന്നാൽ ജുമഅക്ക് പങ്കെടുത്ത എല്ലാവർക്കും ജുമക് വന്നതിന്റ ഫലം കിട്ടി വീട്ടിലെക്ക് തിരിച്ചു പോകുമ്പോൾ ചിന്തിക്കാൻ ഒരു ചാൻസ് കിട്ടി ,എല്ലാതെ അറബിയിൽ ഖുതുബ കേട്ടാൽ നമുക്ക് വല്ലതും മനസിലാകുമൊ പക്ഷേ ഇവിടെ ബുദ്ധിമര വിച്ചു പോയ ചില പണ്ടിതൻമാർ ഉണ്ടു് അവരി തിനെ എതിർത്തു് കൊണ്ടെ ഇരിക്കും ,താങ്ക്സ്
umer Ibrahim
ജുമുഅയുടെ മുമ്പുള്ള അഞ്ച് മിനുട്ടിൽ തന്നെ മനസ്സിലാകണമെന്നതാണ് ചിലരുടെ വാശി, ജുമുഅയ്ക്ക് ശേഷം ഒരഞ്ച് മിനിട്ട് ഇരുന്ന് ദീൻ പഠിക്കാൻ ഓന് സമ്യല്യാ......
umer Ibrahim
ഇത ഖുത്ത ബ അല്ല കത്ത് ബയാണ് തബ്ലീഗ് കളിച്ച ഒടുവിൽ മുജാഹിലായി ഇദ്ദേഹo കൂടെ കൊണ്ടു നടന്ന തബ്ലിക്കക്കാരെക്കുറിച്ചും നമ്മൾ പഠിക്കണം താടിയുെo തലേക്കെട്ടും കണ്ട് വെട്ടിൽ വിഴരുത് ഖിയാമം അടുത്തു എന്നു മനസ്സിലാക്കു
ഖുതുബ ഫുൾ തിരിയണ്ടേ... ആദ്യവും അവസാനവും ഓതിയ അറബിയൊന്നും ആർക്കും തിരിയണ്ടേ..... അങ്ങട്ട് പറയന്നേ....
പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിയും അറബികളോട് ഭാഷാപരമായി ശത്രുത പുലർത്തുന്ന കുർദ് വിഭാഗത്തിലെ സ്വലാഹുദ്ദീൻ അയ്യൂബിയും(കുർദിഷ് ഭാഷ ) സ്വഹീഹ് ബുഖാരിയുടെ ഇമാം ബുഖാരിയും (ഉസ്ബെക് ഭാഷ) അടക്കമുള്ള പലരും ഖുതുബ പിന്നെ അറബിയിലാക്കിയിരുന്നത് വിവരമില്ലാഞ്ഞിട്ടായിരുന്നോ....
ഒരു കഥ
Ibleesinum arivundayirunnu
എന്ന് ഒരു മഹാപ്പെട്ടൻ കുബൂരി
@@mohammedrafirafi3328 1900 ne shesham Keralathil nilavil vanna prasthanam mujhahil
മനുഷ്യ വംശം ജിന്ന് വർഗത്തിൻറെ പിൻഗാമികളോ?! മനുഷ്യർക്ക് ശേഷം പിന്നെ ജിന്നുകൾ ഇല്ലെ? നബിയുടെ അടുത്ത് നിന്നും ഖുർആൻ കേട്ടുപോയ ജിന്നുകൾ പഴയ ജിന്നുകളുടെ പ്രേതങ്ങളാകും!! എന്താ ചുഴലീ വിഡ്ഢിത്തം വിളമ്പാതെ..അല്ലാഹു തീരുമാനം എടുത്തോളുമല്ലെ ഭരണാധികാരിയുടെ കാര്യം. പിന്നെ മനുഷ്യ ടെന്ത് ഉത്തരവാദിത്വം? ??!!
Yada mannabutti bakkininake ariyyatae
Gagalude kutta malla
ഓരി മുക്കിൽ നിന്നും ഓരിയിടുന്നു
Haha... Ee kett enthina. Ith bidathalle
Athengane ningale salafi ella enn vicharich......
ഫേനീ ചുഴലിക്കാറ്റ്
ദുൻയാവിലെ എറ്റവും വലിയ കള്ളൻ.. ഇതിലും താടി ഫിർഔനിന് ഉണ്ടായിരുന്നു.. ഇതിലും വലിയ അറിവ് പിശാചിനുണ്ടായിരുന്നു
ചുഴലിക്കാറ്റും കാന്തപ്പനും ചെറിയ ഒരു വ്യത്യാസ മേ ഉള്ളൂ,,, രണ്ട് പേരും ചെന്നെത്തുന്നത് ഒരേ സ്ഥലത്താ യിരിക്കും,,,
എന്ന് കബർ പൂജാരി
Nthina namal musilimigal engy parayunne
Mannabutti
ഓരോഹം ഖുകൾ മനുഷ്യരെ ജുമുഅ ബാത്വിലാക്കാൻ. നബിയോ? സ്വഹാബത്തോ? ഇമാമുമാരോ? 'ശാഫി ഹനഫി ഹം ബലി മാലിക്കി ആരേങ്കിലും മലയാളത്തിൽ ഖുതുബ ഓതിയിട്ടുണ്ടോ
ചത്തൂടെ നിനക്കൊക്കെ
Ops, Ops, manassilakunna bhasha, khuthuba urangan ullathalla, unaran ullathanu, koottukara, ops-do you know Arabic language (communicate)
Ops, Ops, khuthuba kanano atho kekano?
Ops, Ops, try to understand (spiritual)
ആ പറഞ്ഞത് സത്യമാണെന്നു തോന്നുന്നോ??
മുമ്പെങ്ങാനും ഈ വിശ യം മുന്ബെങ്ങാനും കേട്ടിട്ടുണ്ടോ??
ഉണ്ടാവാൻ വഴിയില്ല
ഹൈളും നിഫാസും മാത്രമേ വയ ളി ൽ
കേട്ടിട്ടുണ്ടാവൂ
ഇയ്യാളുടെ അട്ടഹാസം കേട്ടിരിക്കാൻ ഒഹൊബിഭക്തർക്കുള്ള കഷമാ അപാരം ........ ഇത് ഒഹൊബി വെള്ളിബഡായിയാണ് ......ജുമുഅഃയല്ല ......ഖുതുബയുമല്ല .....
ഓ അറബിയിൽ ഖുതുബ 25 കെലം ഞാൻ കോട്ടിട് എനിക്ക് ഒന്നും മനസിലായില്ല ഈ ഖുതുബ ഒരു മണിക്കൂർ പോയത് അറിഞില
കോയാ....കുറാഫിയാണല്ലേ...
Masha allah
മാഷാ അല്ലാഹ്
ما شاء الله
Masha allah
Masha allha
Masha allah