ചുഴലി അബ്ദുള്ള മൗലവി l മക്കാ പ്രഭാഷണം l 04-05-2019

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 149

  • @kurafimedia
    @kurafimedia 4 месяца назад +1

    👍👍👍👍👍👍👍👍 മൗലവി നൽകട്ടെ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @kurafimedia
    @kurafimedia 4 месяца назад +1

    നല്ലവണ്ണം മനസ്സിലാവുന്ന ഒരു പ്രഭാഷണം

  • @kkalatheef7605
    @kkalatheef7605 2 года назад

    ഈ ഉസ്താദിന്റെ പ്രബോധനപ്രസംഗം ധാരാളം കേൾക്കാൻ അവസരം ഉണ്ടാകട്ടെ

  • @Nadumonz
    @Nadumonz 5 лет назад +33

    ചുഴലി ഉസ്താദ് കാര്യങ്ങൾ ആരുടേയും മുഖത്ത് നോക്കി വ്യക്തമായി പറയും അത് മുജാഹിദിനോട് ആയാലും ജമാത്തിനോടും ആയാലും സുന്നികളോട് ആയാലും... അത് കൊണ്ട് പെരുത്ത് ഇഷ്ടം ഇങ്ങോരോട്😍😍😍. സത്യം പറയുന്നവരോട്...

    • @يوتوب-ر6ي
      @يوتوب-ر6ي 5 лет назад

      Chuyali Usthadintey thalappavum thalappavinte sreshttathayum enna vishayathey aaaspathamakkiyulla sudheerghamaya prabashanam eee aduthayi thanne namukk kelkan sathikkumenn pratheekshikkunnu naafiaaya ilmm padikkanum jheevithathil pakarthanum nathan thaufeeq nalkatte aameeen enn eee vineeethan

    • @user-vu9ue3cz1t
      @user-vu9ue3cz1t 2 года назад

      അതെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അത് തന്നെ യാണ് എനിക്ക് സമസ്ത വിടേണ്ടി വന്നത്
      ഇദ്ദേഹത്തിന് പ്രസംഗം കേട്ടത് കൊണ്ട് ഞാൻ ഇന്ന് മൻഹജ് സലഫുലുള്ളത്

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 5 лет назад +5

    ഞാൻ മുജാഹിദ് ആശായക്കരൻ ആണ്...താങ്കളുടെ ഇൗ പ്രഭാഷണം വളരെ കൃത്യമാണ്...
    അല്ലാഹു അനുഗ്രിക്കട്ടെ..അമീൻ

  • @poppinsckdg3e536
    @poppinsckdg3e536 5 лет назад +9

    എത്ര നല്ല അവതരണം ... പറഞ്ഞു മനസ്സിലാക്കി തരുക എന്നത് ഇങ്ങിനെയാവണം

  • @jasimjasimjasim6662
    @jasimjasimjasim6662 5 лет назад +14

    പഠിച്ച പണ്ഡിതൻ. തൗഹീദ് എന്താണെന്ന് ശരിക്കും മനസ്സിലാകാണമെങ്കിൽ ഉസ്താദിന്റെ പ്രഭാഷണം കേൾക്കണം.... അള്ളാഹു അക്ബർ

  • @dremsofmadeena5797
    @dremsofmadeena5797 5 лет назад +12

    ഇതാണ് പണ്ഡിതൻ മാഷാ അല്ലാഹ് 😍

  • @salambai5406
    @salambai5406 5 лет назад +9

    Mashalllaah...
    എത്ര ശാന്തമായ വിവരണം.... ദായി e മില്ലത്..സമാൻ

  • @anarkb5220
    @anarkb5220 5 месяцев назад

    MashaAllah Barakkallah feekum

  • @sabirbabu6424
    @sabirbabu6424 5 лет назад +26

    Thanghallku dheerghayus um Aaroghyavum Allahu nalghatte

  • @jafarwayanadk8276
    @jafarwayanadk8276 5 лет назад +40

    Tp അബ്ദുല്ലക്കോയ മദനിക്കെതിരെ പറഞ്ഞത് നന്നായിട്ടുണ്ട്, ബോധ്യപ്പെട്ട സത്യം തുറന്നു പറയുന്ന നേതാവ്.......

    • @muhammedferozbackertly4269
      @muhammedferozbackertly4269 5 лет назад +3

      Exactly അള്ളാഹു സംഘടനക്ക് വേണ്ടി ദീൻ പറയുന്ന പണ്ഡിതൻ മാരിൽനിന്നും ഉസ്താദിനെ കാകുമാറാകട്ടെ.. ആമീൻ

  • @fromearth7454
    @fromearth7454 2 года назад

    MashaAllah 👍 alhamdulillah

  • @suhanazaya5276
    @suhanazaya5276 3 года назад

    Jazakallahu kahir

  • @kmradiatorwork5296
    @kmradiatorwork5296 5 лет назад +12

    ഇതിണ് ഞങ്ങളുടെ ഉസ്താദ് | മറുപടി വളരെ ശരി

  • @abidmarsook1565
    @abidmarsook1565 5 лет назад +3

    Allah ellavarkum manassilakan thoufeeq nalkattey. Usthadinn aafiyathum dheerghayusum nalkattey

  • @sadiqanangoor8828
    @sadiqanangoor8828 5 лет назад +2

    ചുഴലി superb....

  • @poppinsckdg3e536
    @poppinsckdg3e536 5 лет назад +1

    അസ്സലാമു അലൈക്കും .....ദയവായി ഒർജിനൽ വീഡിയോ വിടുക ......

  • @abdulmajeedpv1039
    @abdulmajeedpv1039 5 лет назад

    congratz to chuzhali abdulla moulavi for his truthfullness speech

  • @ramraheem4456
    @ramraheem4456 5 лет назад +3

    ഏതോ ഒരു നാസർ മാവൂരാൻ ആദ്യം യൂട്യൂബിൽ പറഞ്ഞു തുടങ്ങിയത് ഇസ്ലാമിക പണ്ഡിതർക്കെതിരെ, അവസാനം ചെന്നെത്തിയത് നിരീശ്വര വാദത്തിൽ.
    അടുത്തത് ജാമിത ടീച്ചർ എന്ന മുഖവുരയോടെ ചാനലുകളിൽ അവതരിച്ച ഇസ്ലാമിക പണ്ഡിത, ജുമാ നമസ്കാരത്തിന് ഇമാം നിന്നും നാം കണ്ടു, അവസാനം അവരും എത്തിപ്പെട്ടത് നിരീശ്വര വാദത്തിൽ.
    അങ്ങനെയാണ് അല്ലാഹു മുനാഫിക്കുകളെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത്.
    അടുത്തത് ഇന്ഷാ അല്ലാഹ്, എം ഇ എസ്, ഫസൽ ഗഫൂർ.
    അല്ലാഹു കാത്തു രക്ഷിക്കട്ടെ.

  • @rishadop189
    @rishadop189 5 лет назад +6

    Allahu dheergayussum afiyathum nalkatte.

  • @abdulgafoor3126
    @abdulgafoor3126 5 лет назад

    sambathum sareeravum manassum allahuvinte marghathil chilavazhikkalalle eemaan

  • @SWIMMING_MESSENGER
    @SWIMMING_MESSENGER 5 лет назад

    Religion nte prathekatha religion parajathil yukithi kandethuka

  • @riyasvatakara9556
    @riyasvatakara9556 5 лет назад +1

    Super mashaalla

  • @naseerajahfar8481
    @naseerajahfar8481 5 лет назад +2

    Allah aafiyathu kodukatea

  • @abdulgafoor3126
    @abdulgafoor3126 5 лет назад +1

    kuraafigale mujahidukal kallyanam kazhikkal haramano

  • @abdulgafoor3126
    @abdulgafoor3126 5 лет назад

    syriyayilum, palastheenilum mattum muslimkal marichuveenappol mujahidukal evideyaayirunnu...

  • @نوشادملياكل
    @نوشادملياكل 5 лет назад +4

    ماشا الله بأركاللهً

  • @ashrahussain1434
    @ashrahussain1434 5 лет назад +1

    Allah ayussum aafiyathum kodukkatte aameen. Idanu yadhartha Islamic pandithan

  • @mukdharmvc
    @mukdharmvc 5 лет назад +1

    Alhamdulillah

  • @hafeefashabeer7522
    @hafeefashabeer7522 5 лет назад +1

    Good

  • @faisalpopular
    @faisalpopular 5 лет назад

    Mash allha

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 5 лет назад +2

    ഉസ്താദ് പറയുന്ന കാര്യം വളരെ കൃത്യം നമ്മൾ സ്നേഹിച്ചിരുന്ന കെ എൻ എം ഇന്നില്ല അത് ചില തല്പരരുടെ കയ്യിലകപ്പെട്ടു എങ്കിലും ഒരു സമാധാനം പഴയ കെ എൻ എം നു പകരം വിസ്‌ഡം കാരുണ്ട് അവർ വളരെ കൃത്യമാണ് .

    • @anshifanshi36
      @anshifanshi36 5 лет назад

      jinnu

    • @abdussama49k
      @abdussama49k 5 лет назад +1

      Alhamdulillhah..yadhartha dheen parayaan allhahu iniyumthoufeeq nalkatte....aameen

  • @fathimarahman458
    @fathimarahman458 5 лет назад +3

    ما شاء الله

  • @hashimchathotavannan3801
    @hashimchathotavannan3801 5 лет назад +9

    കേരള സലഫികളെന്ദ് എന്ന് ചിലപ്പോയെങ്കിലും ഉസ്താദ് പറയുന്നുണ്ടല്ലോ.... മാഷാ അല്ലാഹ്

  • @alhimayaislamqransunna4524
    @alhimayaislamqransunna4524 5 лет назад +1

    Masha allah

  • @shameermumthas9674
    @shameermumthas9674 5 лет назад

    Mashallah

  • @rishadop189
    @rishadop189 5 лет назад +1

    Jazakallah Khair

  • @loljacob3079
    @loljacob3079 5 лет назад

    ORU KONATHILE MATHAM MOHAMMED ENNA ARABI POTTAN VALIYA PANNU VEERANAYIRUNNNU KONATHILE JANATHA....

    • @abdussalammadasseri9173
      @abdussalammadasseri9173 5 лет назад

      Mind your words

    • @riswanamrahim6906
      @riswanamrahim6906 4 года назад

      Samkaram kollam joseph ne pole nattil kalapam udakam nokke
      Nallapilla chamayam nokuune

    • @DocTor-lw9wy
      @DocTor-lw9wy 4 года назад

      തന്റെ മതത്തിന്റെ സംസ്കാരം താൻ കാണിച്ചു

  • @jabirbangalth3003
    @jabirbangalth3003 5 лет назад

    കാലിക്കറ്റ്

  • @Muhammadkunhi-on5mp
    @Muhammadkunhi-on5mp 5 лет назад +1

    ഈ വിവരം കെട്ട ദ്ദജ്ജാല് മക്കയും വെടക്കാക്കിയോ

    • @abumaryam7273
      @abumaryam7273 5 лет назад +1

      റമ്ദാൻ മാസമാണ് സഹോദര വാക്കുകൾ സൂക്ഷിക്കുക.അദ്ദേഹത്തിനേക്കാൾ പാണ്ഡിത്യം താങ്കൾക്കു ഉണ്ടോ?.

    • @vlogbysilu1680
      @vlogbysilu1680 2 года назад

      kuraafi samastha kuburi

  • @shahidkhalid2660
    @shahidkhalid2660 5 лет назад

    തബ്ലീഗ് .മുജാഹിദ് .ജമാ അത്ത്. സുന്നി എല്ലാറ്റിന്റെയും ടേസ്റ്റ് പുള്ളിക്കാരൻ അറിഞ്ഞിട്ടുണ്ട്. കഴിഞ്ഞു പോയ മുജാഹിദ് നേതാവ് ഉമ്മർ മൗലവിയുടെ മകൻ സ്വാമിയായ കഥ യ റിയാലോ? ചേകന്നൂരും ഇങ്ങിനെയായിരുന്നു..

    • @jhemshimperod6344
      @jhemshimperod6344 5 лет назад +1

      കാന്തൻ മുസ്ലിയാരുടെ അനുയായി ആണോ

    • @shahidkhalid2660
      @shahidkhalid2660 5 лет назад

      JemShim നിനക്ക് വേഗം മനസ്റ്റിലായല്ലോ? മനസ്സിലാവും നിങ്ങളെ പോലെയുള്ള " വരെ ശരിയാക്കാൻ അയാളുടെ സുന്നി തന്നെ വേണം... നിങ്ങൾ ജിന്നുരിയാണോ?

    • @jhemshimperod6344
      @jhemshimperod6344 5 лет назад

      @@shahidkhalid2660 അയാളുടെ സുന്നി അല്ലല്ലോ... ശിയാ വിഭാഗം അല്ലേ?....
      മറ്റേത് EKശിയാ വിഭാഗവും

    • @hassanmohammed9588
      @hassanmohammed9588 2 года назад

      നീയ്‌ ഖുർആഫീയല്ലേ മുടിവള്ലാംകൂടിച്ചു. കുടിച്ചു. നിന്റെബുദ്ധി. നാല്കാലി ടെ ബുദ്ധിയായി. പറഞ്ഞിട്ട് കരിമീല്ല. ഉമർ മൗലവിടെ മകൻ അങ്ങിനെ. ആയി നിന്റെയഎങ്ങിനെ. ആകും ന്നോക്കിക്കോ

  • @abdulgafoor3126
    @abdulgafoor3126 5 лет назад

    Saada Mohammed ennumuthalkakunnu Muhammed musthafayayathu

  • @يوتوب-ر6ي
    @يوتوب-ر6ي 5 лет назад

    Pinne thalappavum ninghalk enthane thalappavine thodan peydi

  • @loljacob3079
    @loljacob3079 5 лет назад

    CHELAKATHE PODO........

  • @rafikuwait7679
    @rafikuwait7679 5 лет назад

    Sthreekalude
    Mugam kanumbol vikaram varunnath
    Manasikarogamanu.
    Chikilsikkuka...
    Mandhabidhi.

    • @muhammeda9794
      @muhammeda9794 5 лет назад +9

      Rafi Kuwait
      സൗന്ദര്യമുള്ള സ്ത്രീമുഖം കണ്ടിട്ട്‌ ഒന്നും തോനുന്നില്ലെങ്കിൽ ചികിത്‌സിക്കുക . സ്ഥിരമായി നോക്കി ആസ്വദിച്ച്‌ മരവിച്ച്‌ പോയതാവാൻ സാധ്യതയുണ്ട്‌ (ഖുർആൻ കൊണ്ട്‌ ചികിത്‌സിക്കുക).പുരുഷപ്രകൃതി നഷ്ടമായി തുടങ്ങുന്നതാവാനും സാധ്യതയുണ്ട്‌ (ഡോക്ടറെ കണ്ട്‌ ചികിത്‌സിക്കുക). കല്യാണം കഴിച്ചവനാണെങ്കിൽ ഏതയവയം കണ്ടാണാവോ കല്യാണം ഉറപ്പിച്ചത്‌ ? ഇനി കഴിക്കാത്തവനാണെങ്കിൽ പെണ്ണ്‌ കാണലിന്‌ ഏത്‌ അവയവമാണാവോ നോക്കുക !!! .
      വികാരം തോനിയാലും ഇല്ലെങ്കിലും മുസ്ലിമാണെങ്കിൽ അല്ലഹുവിന്റെ ദീനിന്റെ നിയമങ്ങൾ അനുസരിക്കുക അത്‌ സ്വന്തം നഫ്‌സിന്‌ എതിരാണെങ്കിലും , ജനങ്ങൾക്‌ എതിരാണെങ്കിലും ...
      അല്ലാഹുവിന്റെ ദീനിനേയും അത്‌ പാലിക്കുന്നവരേയും പരിഹസിക്കൽ കുഫ്‌റാണ്‌ എന്ന് മനസ്സിലാക്കുക .

    • @rafikuwait7679
      @rafikuwait7679 5 лет назад

      @@muhammeda9794
      Varanda Madham...
      Varanda chindhakar....
      Sex Nirvajikkan vannirikkunnu..
      Manushyanavan nokku.

    • @muhammeda9794
      @muhammeda9794 5 лет назад

      Rafi Kuwait
      എല്ലാം സെക്സല്ല , മുസ്ലിമാണെന്ന് കരുതി ഇസ്ലാമിലെ ഒരു നിയമത്തെ കുറിച്ച്‌ പറഞ്ഞതാണ്‌ . പേര്‌ കൂടി മാറ്റിയാൽ ഉപകാരമാണ്‌ . കാഫിറിനോട്‌ ഇസ്ലാം പറയേണ്ടുന്ന രീതിയിൽ പറയാൻ അത്‌ ഉപകരിക്കും . മുസ്ലിമായതിന്‌ ശേഷം മർതദ്ദായതാണെങ്കിൽ വേസ്റ്റാണ്‌ . മുസ്ലിം രാജ്യത്താണെങ്കിൽ വധശിക്ഷ അനിവാര്യമാണ്‌ .

    • @rafikuwait7679
      @rafikuwait7679 5 лет назад

      @@muhammeda9794
      Idu thanneyanu pragrida madham....
      Kollunna madham...
      Pinne musliminu pratheka perundo..?
      Mohamadinu 40 vayassinimumb peru Raman ennayirunno..?

    • @muhammeda9794
      @muhammeda9794 5 лет назад +4

      Rafi Kuwait
      ഇസ്‌ലാമിക ശരീഅത്ത്‌ നടപ്പിലാവുന്ന രാജ്യങ്ങളിൽ മാത്രമാണോ വധശിക്ഷ . ലോകത്തുള്ള മുഴുവൻ രാജ്യങ്ങളിലും രാജ്യദ്രോഹികളും മനുഷ്യദ്രോഹികളുമായവരെ വധശിക്ഷക്ക്‌ വിദേയമാക്കുന്ന നിയമങ്ങളുണ്ട്‌ . പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും നന്മയുള്ള മനുഷ്യർക്ക്‌ ഭൂമിയിൽ സമാദാനത്തോടെ ജീവിക്കാനും അതൊക്കെ ആവശ്യമാണ്‌ .
      പേപിടിച്ച പട്ടിയെ കൊലക്ക്‌ വിദേയമാക്കുന്നത്‌ പോലെയാണ്‌ അത്‌ .
      സോഷ്യൽ മീഡിയകളിൽ നിങ്ങളെ പോലുള്ളവർ മുസ്ലിം പേരിൽ വരുന്നത്‌ ശരിയല്ല . റാഫിക്ക്‌ സമാനമായ ഏതെങ്കിലും കാഫിറുകളുടെ പേരിൽ വരിക . അല്ലെങ്കിൽ യുക്തിമതത്തിന്റെ ആളുകളായി അറിയപ്പെടുന്ന ഒരുപാട്‌ മന്ദബുദ്ധികളുണ്ടല്ലോ , അത്തരം ആളുകളുടെ അടിമ എന്നോ അല്ലെങ്കിൽ ബുദ്ധിയുടെ അടിമ എന്ന ലേബലിലോ വരിക .
      മുസ്ലിംങ്ങൾ മാത്രമല്ല മറ്റ്‌ മതക്കാരും തിരിച്ചറിയാൻ പേരുകൾ ഉപയോഗിക്കുന്നു. പേര്‌ കൊണ്ട്‌ ആരും മുസ്ലിമാവുകയോ മുസ്ലിമല്ലാതാവുകയോ ഇല്ല . പക്ഷെ പേരിലൂടെ തെറ്റിധരിക്കും .
      വിവരക്കേട്‌ അലങ്കരമായി കൊണ്ട്നടക്കുന്നവരാണ്‌ ഭൂരിഭാഗം യുക്തി പൂജകരും ബുദ്ധിപൂജകരുമായ മന്ദബുദ്ധികളായ മതനിഷേധികൾ . മനുഷ്യന്റെ ഉറക്കിനെ പോലും നിർവ്വചിക്കാനോ ഒരു രാത്രിപോലും അതിനെ സ്വയം നിയന്ത്രിക്കാനോ കഴിവില്ലാതെ ആ അനുഗ്രഹം നൽകിയ സൃഷ്ടാവിനെ തള്ളിപ്പറയുന്ന നന്ദികെട്ട മന്ദബുദ്ധികൾ .

  • @abdulkhalam606
    @abdulkhalam606 5 лет назад

    ബഹു ചുഴലി അബ്ദുല്ല മൗലവിയും ബഹു സലാ ഹുദ്ദീൻ അയൂബി മൗലവിയും തമ്മിലുളള ബന്ധം അറിഞ്ഞാൽ കൊള്ളാ

    • @muhammedferozbackertly4269
      @muhammedferozbackertly4269 5 лет назад

      ഉസ്താദിന്റെ മൂത്ത മകനാണ് സലാഹുദ്ധീൻ ചുഴലി, ഉസ്താദിന്റെ 10 ആൺ മക്കളിൽ 8പേരും ഖത്തീബ് മാരും ഹാഫിലീങ്ങൾ ആണ്..

    • @raeesudheenchuzhali1289
      @raeesudheenchuzhali1289 4 года назад

      ഉസ്താദിന്റെ രണ്ടാമത്തെ മകനാണ്. ഇയാൾക്ക് മൂത്ത ഒരാൾ ഉണ്ട്.

    • @vlogbysilu1680
      @vlogbysilu1680 2 года назад

      super👍👍👍💚💙🧡👍👍👍

  • @ashrafkaloor772
    @ashrafkaloor772 5 лет назад +3

    വ്യാജ മൗലവിയാണ് ഇയാൾ...ജാഹിൽ.....

    • @saibuav4338
      @saibuav4338 5 лет назад

      Ashraf Kaloor THAN THANNEYANU JAHIL DHEEN ARIYATHE FATHWA PARAYATHIRIKUKA.AREYUM JAHILAKAN ARJUN ADHIKARAMILLA QRAN ABU ADHEHAM PARAYUNNATH.SABGADANAYALLA

    • @suharbeenabdulrasheed8662
      @suharbeenabdulrasheed8662 5 лет назад +5

      ഇതാണ് എതാർഥ ഇസ്ലാം മതം .ശൈത്വാന്റെ അനുയായികൾക് ഇദ്ദേഹത്തിനെ ഇഷ്ട്ടമാകില്ല ???

    • @abdurahiman1106
      @abdurahiman1106 5 лет назад

      ജാഹിലെന്നു പറഞ്ഞവനല്ലേ പടുജാഹിൽ..

    • @hamzahamzamusliyar6303
      @hamzahamzamusliyar6303 5 лет назад +2

      വിശേഷങ്ങളൊന്നുഠ ശരിയായില്ല എന്ന് പറഞ്ഞ് മുഅമിനീങ്ങളെ കണ്ഫൃഷൻ ഉണ്ടാക്കുന്ന പ്രസംഗമാണ് സഹാബി ആവുന്നതിന് അഖീദാ ഇമാമീങ്ങൾ ഉറപ്പിച്ചു പറഞ്ഞ തിന് എതിരാണ് മുസൈലിമ യുടെ കാരൃത്തിൽ മൗലവി പറയുന്ന ത് യഖീൻ ഉറക്കാഞ്ഞതിനാലാ മൗലവി തബ്ലീഗിൽ നിന്നും മുജാഹിദിൽ ഇനി അടുത്തത് എങ്ങോട്ടാ???

    • @ashrafkaloor772
      @ashrafkaloor772 5 лет назад

      ഈ മൗലവി ഏതാണ് ഐറ്റം.....മുജയോ തബ്ലീയോ ജമയോ അതോ വല്ല പുതിയ സംഭവമോ.....ഹഹഹഹ.....ഖിയാമന്നാൾ അടുത്ത്

  • @shahidkhalid2660
    @shahidkhalid2660 5 лет назад +1

    ഉസ്താദോ??? ഹ ഹ നിങ്ങൾ അങ്ങിനെയൊക്കെ വിളിക്കാൻ തുടങ്ങിയോ? അത് പണ്ടേ സുന്നികൾ വിളിക്കുന്നതല്ലേ? മൗലവി എന്നു വിളി... അതാ ചേരുക...

  • @machincherymohamed3573
    @machincherymohamed3573 5 лет назад

    പ്രസംഗിക്കാൻ എളുപ്പമാണ് അത് കഴിഞ്ഞാൽ സ്വഭാവം മാറും

    • @machincherymohamed3573
      @machincherymohamed3573 5 лет назад

      എല്ലാ മൗലവിമാരും കണക്കാണ് കിതാബ് ഓതിയിട്ടില്ലാന്ന് തോന്നും

    • @iamamallu5
      @iamamallu5 5 лет назад +1

      @@machincherymohamed3573 സമസ്ഥക്കാരെക്കാളും കൂടുതൽ കിതാബ് ഓതിപ്പടിച്ചവർ ആണ്... ചില മുസ്ലിയാക്കന്മാർ ചോദ്യം ചോദിക്കാൻ വേണ്ടി കിതാബ് ഉദ്ധരിക്കുമ്പോ സലഫി പണ്ഡിതന്മാർ കിതാബ് പോലും നോക്കാതെ അവരിലെ തെറ്റു തിരുത്തുന്നതു കാണാം....

    • @machincherymohamed3573
      @machincherymohamed3573 5 лет назад

      പലരുടെയും തെറി പ്രസംഗം ഞാൻ കേട്ടിട്ടുണ്ട് എനിക്ക് എല്ലാ സമസ്തയും സലഫിയും ഒരു പോലെയാണ്

    • @iamamallu5
      @iamamallu5 5 лет назад

      @@machincherymohamed3573 മുൻവിധി

  • @mohamedshareef2013
    @mohamedshareef2013 5 лет назад +4

    ഔറത്ത് മാന്യമായ് ധരിക്കേണ്ടത് അത് മുഖം മൂടണമെന്ന് നിർബന്ധമില്ലലോ മുഖം മുൻകൈ സ്ത്രീകൾക്ക് വെളിവാക്കൽ അനുവദിച്ചത് നിഷിദ്ധമെന്ന് പറയുന്നതും ദീനി വിരുദ്ധമല്ലേ.. നിർഭയത്തമില്ലാത്ത ഇടം മുഖംമറക്കേണ്ട അനിവാര്യത ഉണ്ടായിരിക്കാം .അതല്ലങ്കിൽ മുഖം വെളിവാക്കൽ അനുവദനീയമല്ലേ..എന്നാൽ ഹജ്ജ് നിർഭയത്വവും സുരക്ഷിതത്വം ഉണ്ട്.അവിടെ മുഖം മറക്കില്ല. ഈവിഷയം വിവേചിച്ചറിയേണ്ടതല്ലേ പരസ്പരം സൗന്ദര്യം ആസ്വധിക്കൽ പാപം അവിടെ കണ്ണ്താഴ്ത്തണം ഇതാണല്ലോ ഭക്തി. ഉസ്താതേ

    • @36aniz
      @36aniz 5 лет назад +1

      Mohamed Shareef
      Ramayanam muyuvan paranitum Raman aru🤦🏻‍♂️

    • @zxt631
      @zxt631 5 лет назад +1

      ഈ ചുഴലിയും കേരള സലഫികളുമൊക്കെ വായിൽ തോന്നിയത് കോതക്ക് പാട്ടു .ഈ ഫസൽ ഗഫൂറും മുജാഹിദാണ് .KNM ഫസൽ ഗഫൂറിനെ സപ്പോർട്ട് ചെയ്യുന്നു .

    • @saibuav4338
      @saibuav4338 5 лет назад +1

      Mohamed Shareef SOORATHUL NOOR AYATHU 31 NOKUKA.

    • @fasaln2010
      @fasaln2010 5 лет назад

      @@saibuav4338 സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

    • @abdulhakkim5572
      @abdulhakkim5572 5 лет назад

      @@zxt631 വായിൽ തോന്നി യത് കോതക്ക് പാട്ടു എന്നു നിങ്ങൾക്ക് തോന്നുന്നു ന്നത് ആണ്.

  • @thanalman7697
    @thanalman7697 5 лет назад +1

    അയ്യേ പുരോഗമന വാദികൾ ഇങ്ങനെയൊക്കെ പറയാമോ..
    യുക്തിപരമായി ചിന്ദിക്കുന്നവരല്ലയോ.

  • @shihabudeenmon9907
    @shihabudeenmon9907 5 лет назад

    Maulavee nabiye yenganey pukazhthiyalum athu salath:::::thanney daivam prathipalam tharum theercha

  • @shahidkhalid2660
    @shahidkhalid2660 5 лет назад +1

    ചുഴലി " ആദ്യം സുന്നി പിന്നെ തബ്ലീഗ്‌.. പിന്നെ ഇതാ ഇപ്പം മുജാഹിദ്.. ഇനി എങ്ങോട്ടാണോ?

    • @jasimjasimjasim6662
      @jasimjasimjasim6662 5 лет назад

      ഒന്നു ചിന്തിക്കു മുത്തേ ..തെറ്റുണ്ടെങ്കിൽ പറയു അതല്ലേ വേണ്ടത്...

    • @mohammedshareefpulikkal4593
      @mohammedshareefpulikkal4593 5 лет назад +3

      Ennalum jarram sunny vittalo alhamdulillah

    • @muhmmedshihab8927
      @muhmmedshihab8927 5 лет назад +1

      ഇനി സ്വർഗ്ഗത്തിലേക്ക് എത്തിക്കട്ടെ...

  • @jyothidevan5120
    @jyothidevan5120 5 лет назад +2

    ജൂതനില്ലെങ്കിൽ നിങ്ങൾ ആരെ കുറ്റം പറയും,? കാലമെത്രയായി ഇതു തുടങ്ങിയിട്ടു അവൻ കണ്ടു പിടിച്ച, അവന്റ തലചോറു തിന്നു് അവനെ തന്നെ കുറ്റം പറയുന്നു, പെരുത്തു ജനമുണ്ടായിട്ടു് എന്തു കാര്യം ജൂത ന്റ കണ്ടുപിടുത്തമില്ലെങ്കിൽ ഒന്നും നടക്കില്ല

  • @ismailbava2582
    @ismailbava2582 5 лет назад +1

    350.കോടി മുസ്ലിങ്ങ്ൾ
    പുതിയ അറിവാണ്

  • @nasarnasar2075
    @nasarnasar2075 5 лет назад

    Mujahidukalk irattatap

  • @antifa0078
    @antifa0078 5 лет назад

    Copy paste മതം

  • @musthfapk7309
    @musthfapk7309 5 лет назад

    നിലവാരം കൊറഞ്ഞ പ്രസംഗശൈലി. പ്രവാജകൻ. ഇത്രയും വി ഡി ആണോ? എല്ലാ സ്ത്രീയും പർദ്ദയും മുഖംമൂടിയും ദരിച്ചു്. പെരുന്നാൾ നമസ്ക്കാരത്തിനായി മൈതാനിയിൽ എത്തി നിൽക്കുമ്പോൾ. ആക്കുട്ടത്തിൽ നിന്ന്. ഒരു സ്ത്രീ പ്രവാജകനോടു് ചോദിച്ചു , ഞങ്ങളിൽ. ഒരു സ്ത്രീക്ക് പർദ. ഇല്ലായിരിക്കുന്നു. എന്താണ് ,എന്ന് ചോദിച്ചപ്പോൾ. പ്രവാജകന്റെ മറുപടി അടുത്തു നിൽക്കുന്ന. സ്ത്രീക്കണിഞ്ഞ. പർദയുടെ ഉള്ളിൽ കയറി ന്നിൽക്കുക. എന്ന്. അവ ദാരകന്റെ വിഷദീകരണം അത്രയും വലിയ. പർദ ആയിരന്നു എന്ന്. ഇതിന്റെ അർത്തം എന്തും കേൾക്കാൻ ആളുൻ ണ്ട്. എന്നാണ് ഇസ്ലാം മതം ആത്മീയ ചൂഷണത്തിന്റെ പിടിയിൽ പെട്ടിരിക്കുന്ന. അപൂർവ്വം പണ്ഡിതൻമാർ. ഒഴികെ. സംഘടകൾ എല്ലാം നല്ലത് തന്നെ സമൂഹത്തെ മുസ്ലിംങ്ങളെയും ഭിന്നിപ്പിക്കുന്ന. സംഘടനെ കളിൽ നിന്നും മാറി നിൽക്കുക. ചരിത്ര ആയാലും യുക്തി കൊൻ ണ്ട് ചിന്തിച്ചിട്ടു വേണം പറയാൻ. ഞ്ഞങ്ങൾ ഒക്കെ പടിച്ചതു് സ്ത്രീകൾ. മുഖവും മുൻകൈയും ഒഴികെ മാന്യമായ. വസ്ത്രം ദരിക്കുക. എന്നാണ്.

  • @kannatty
    @kannatty 5 лет назад

    എന്തിനാടോ വിവരമില്ലായ്മ മക്കത് പോയി പറയുന്നു

    • @ajasismail777thundiyil9
      @ajasismail777thundiyil9 5 лет назад +1

      മന്ദബുദ്ധികൾക്ക് ദീൻ പറഞ്ഞാൽ മനസ്സിലാകില്ല

    • @vlogbysilu1680
      @vlogbysilu1680 2 года назад

      kuraafi kuburi samastha

  • @junuemail
    @junuemail 5 лет назад +2

    ഇദ്ദേഹം TP ye കുറിച്ച് പറഞ്ഞത് wisdom പറഞ്ഞ ariv വെച്ചാണ് അല്ലാതെ tp പറഞ്ഞത് ശ്രവിച്ചത് കൊണ്ടല്ല, തീര്‍ച്ചയായും സത്യം അറിഞ്ഞാല്‍ ചുഴലി തിരുത്തും എന്ന്‌ കരുതുന്നു. മുഖം മറക്കൽ നിര്‍ബന്ധം അല്ല എന്നെ പറഞ്ഞിട്ടുള്ളൂ

    • @jamaljamal-rn2xh
      @jamaljamal-rn2xh 5 лет назад +1

      ഇദ്ദേഹം wisdom പറയുന്നത് kett പറയുന്ന aalalla

    • @shihabnishva5244
      @shihabnishva5244 5 лет назад

      Junaise Nellikkavil

    • @Nadumonz
      @Nadumonz 5 лет назад +1

      ചുഴലി ഉസ്താദ് കാര്യങ്ങൾ ആരുടേയും മുഖത്ത് നോക്കി വ്യക്തമായി പറയും അത് മുജാഹിദിനോട് ആയാലും ജമാത്തിനോടും ആയാലും സുന്നികളോട് ആയാലും... അത് കൊണ്ട് പെരുത്ത് ഇഷ്ടം ഇങ്ങോരോട്. സത്യം പറയുന്നവരോട്...

  • @ameensaleem9507
    @ameensaleem9507 5 лет назад +2

    Masha Allah

  • @mohammedirfanr5381
    @mohammedirfanr5381 4 года назад

    Masha allah