64 Places You Must Visit in Kozhikode District (Kerala Tourism)

Поделиться
HTML-код
  • Опубликовано: 15 янв 2019
  • All picture credits go to the respected owners.
    Visit our Playlists:
    🍚 Biriyani / Rice Recipes - • Biriyani / Rice Recipe...
    🍛 Breakfasts - • Breakfasts - Chattukam
    🍰 Cakes - • Cakes - Chattukam
    🍗 Chicken Dishes - • Chicken Dishes - Chatt...
    🍲 Curries - • Curries - Chattukam
    🍹 Drinks - • Drinks - Chattukam
    🌮 Flatbreads - • Flatbreads - Chattukam
    🍟 Fries - • Fries - Chattukam
    🥒 Pickles - • Pickles - Chattukam
    🍮 Puddings - • Puddings - Chattukam
    🍖 Roasts - • Roasts - Chattukam
    🍔 Snacks - • Snacks - Chattukam
    🍙 Steamed - • Steamed - Chattukam
    🍳 Stir-Fry - • Stir-Fry - Chattukam
    🍩 Sweets - • Sweets - Chattukam
    🍞 Toast - • Toasts - Chattukam
    ----------
    🥦 Veg - • Veg - Chattukam
    🍗 Non-Veg - • Non-Veg - Chattukam
    Like and Subscribe Chattukam for more videos.
    -----------------------------------------------------------------
    Music Courtesy: Killercats - Kaibu
    • / kcatsofficial
    • / kcatsofficial
    • / killercatsofficial
    • / killercatsofficial
  • ХоббиХобби

Комментарии • 451

  • @roshnamohan7502
    @roshnamohan7502 5 лет назад +1281

    കോഴിക്കോട്ടുകാർ അടി like😍💪
    OMG...!😳 1.2K likes... That's means അത്രേം കോഴിക്കോട്ട്കാരോ... 🤩🤩🤩🤩

    • @harisahammed55
      @harisahammed55 4 года назад +2

      ഇരിക്കട്ടെ എന്റെ വക ഒരു 👍...

    • @faijasizza1699
      @faijasizza1699 3 года назад +1

      Yes

    • @mughalsanitations1658
      @mughalsanitations1658 3 года назад +1

      ruclips.net/video/VTaq9yO3srM/видео.html

    • @songsking8640
      @songsking8640 3 года назад +1

      😎

    • @roshnamohan7502
      @roshnamohan7502 3 года назад

      ദൈവമേ ഇത്രേം like ooo... Kozhikode daa double strong😍😎💪

  • @shanoozvlog1531
    @shanoozvlog1531 3 года назад +24

    മ്മൾ കോഴിക്കോട് ആയിട്ട് ഇത് വരെ പോയത് ഒരു കോഴിക്കോട് ബീച്ചിൽ ആണ് അവിടെ തന്നെ പോയാൽ പിന്നെ ബേറെ ഒരിടത്തും പോകേണ്ട ആവശ്യം ഇല്ല അത്രക്ക് പൊളിയാണ്, മ്മളെ കോഴിക്കോട് മൊഞ്ചു എന്നും കോഴിക്കോട്ന് സ്വന്തം ❤️❤️❤️👈

  • @shifnasworld7571
    @shifnasworld7571 5 лет назад +406

    എൻറ്റെ കോഴിക്കോട് ഇത്രയും മനോഹരമായ സ്ഥലമുള്ളത് ഇപ്പോഴാണ് അറിയുന്നത്. ...

  • @fathimasana2484
    @fathimasana2484 3 года назад +265

    നമ്മുടെ കോഴിക്കോട് ഇത്രയും ഭംഗിയായിരുന്നു WOW 💖💖 എന്റെ ജില്ലയാ കോഴിക്കോട് 🤗🤗

  • @najajabir624
    @najajabir624 4 года назад +129

    ഞാനും കോഴിക്കോട് ഉള്ളതാണ് ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉള്ളതിൽ അഭിമാനം ഉണ്ട്

  • @shamsadepza2172
    @shamsadepza2172 5 лет назад +256

    ഞമ്മളെ ചങ്കാണ് കോഴിക്കോട്

  • @shinojaa2802
    @shinojaa2802 5 лет назад +61

    കോഴിക്കോട് ഞങ്ങടെ ചങ്കാ 😘😘😘😘😘😘😘😘കോഴിക്കോട് കാരപറമ്പിൽ ആണ് ഞാൻ. സിറ്റിയിൽ താമസിക്കുന്നത് കൊണ്ടാവും.... നാട്ടിൻ പുറത്തു ഇത്രയും സുന്ദരമായ സ്ഥലം ഉള്ളത് അറിയാതെ പോയത്. Very nice

  • @subairpathoor4318
    @subairpathoor4318 5 лет назад +82

    ഇതിൽ 90%വെള്ളമുള്ള സ്ഥലത്തും പോയി ഞാൻ നീന്തിട്ടുണ്ട്. ബാക്കി ഇൻശാഅല്ലാഹ് അടുത്ത ലീവിന് പോയിട്ട്.

  • @sreenandavr6304
    @sreenandavr6304 2 года назад +17

    ഇനിയും ഉണ്ട്.. Microwave viewpoint, Minigoa(kolavipalam, vadakara), പയംകുത്തിമല etc......

  • @adhyavanil1796
    @adhyavanil1796 2 года назад +28

    ഞാൻ ഒരു കോഴിക്കോട്ടുകാരി ആണ് പക്ഷെ ഇതിൽ മുക്കാൽ സ്ഥലത്തും ഞാൻ പോയിട്ടില്ല 🥴

  • @inayazzvlogs9818
    @inayazzvlogs9818 5 лет назад +23

    Njn kozhikode aanu.. bt ithrakum superaya sthalangal undenn ipozha ariyunne

  • @nahmalnas3452
    @nahmalnas3452 3 года назад +14

    കോഴിക്കോട് ജില്ലയിൽ ഏറ്റവും നന്നായി പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്ന സ്ഥലം മുക്കം ആണ് ... മുക്കത്തിന്റെ ചുറ്റും.. ആന കംപൊയിൽ, കൊടക്കാട്ടു പാറ, അരിപ്പാറ, കക്കാടം പൊയിൽ , കുരിശു മല, തുഷാര ഗിരി ബ്രിഡ്ജ്, വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം , പഴം പറമ്പ്, വെള്ളരി മല, പുലിക്കയം, തുടങ്ങി കൊറേ സ്ഥലത്തേക്ക് എത്തിച്ചേരൻ സാദിക്കും..... വളരെ എളുപ്പം ആണ്

    • @viblr01
      @viblr01 2 года назад +1

      mukkam😌🙌

    • @gangaji111
      @gangaji111 2 года назад

      Where is Thonichery... കോഴിക്കോട് തോണിച്ചേരി എന്ന സ്ഥലം എവിടെ ആണെന്നൊന്ന് പറയാമോ? Please

  • @amruthamk242
    @amruthamk242 4 года назад +17

    Kozhikode ithryum sthalam ndayrunnoo 😍😍🤩🤩

  • @vibeslifesaju
    @vibeslifesaju 5 лет назад +76

    😊 താമരശ്ശേരി 😍

  • @sulaihashajahan5378
    @sulaihashajahan5378 2 года назад +5

    Njn Tvm aann But I love kozhikode❤️🥰

  • @saniya4342
    @saniya4342 3 года назад +18

    Iringal craft village 😍🔥

  • @nabeelabdulla9710
    @nabeelabdulla9710 5 лет назад +35

    4:28 തിരുവക്കയം, തോണിക്കയം പൊളി സ്ഥലമാണ് ബ്രോസ്... 👌✌️

  • @sudeeshsuran4865
    @sudeeshsuran4865 5 лет назад +65

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കനോലി കനാല് ആണ്.....എന്താ അതിന്റെ ഒരു മണം😎😣😣😣😣

  • @finishafinu3133
    @finishafinu3133 3 года назад +8

    1.Urithookkimala near karingad
    2.Pakramtalam churam
    3.Abhayagiri hill near valayam
    4.pallippara near koombara
    5.poozhithode
    6.vattippana& kurudankadav bridge
    7.nadapuram mudi near vilangad
    8.payamkuttimala vadakara
    9.sidhasramam vadakara
    10.choorani and ladak hills
    11.etc

    • @CHATTUKAM
      @CHATTUKAM  3 года назад +1

      Thanks for the information..

  • @naushada9262
    @naushada9262 5 лет назад +10

    Very useful video, thank you bros.

  • @nithinmt3353
    @nithinmt3353 5 лет назад +40

    സൂപ്പർ കോഴിക്കോട്

  • @akhilnandhanam6994
    @akhilnandhanam6994 5 лет назад +30

    അകലാപ്പുഴ മനോഹരമായ സ്ഥലം..👌👌👌

    • @febinmuhammed2176
      @febinmuhammed2176 4 года назад +1

      Akhil Nandhanam nte naad avidayan

    • @movieupdates4844
      @movieupdates4844 2 года назад

      ruclips.net/video/8Ov3WeLNUT8/видео.html
      Ithil reghapeduthatha athilum adipoli sthalam athum Kozhikode

  • @shajahanshajahannit5778
    @shajahanshajahannit5778 5 лет назад +25

    തുഷാരഗിരി

  • @nufailbasal5049
    @nufailbasal5049 5 лет назад +23

    വിലങ്ങാട് വെള്ളച്ചാട്ടം (നാദാപുരം)

    • @CHATTUKAM
      @CHATTUKAM  5 лет назад +1

      Thanks for the information..

    • @Kerala_Express
      @Kerala_Express 5 лет назад +2

      4:30 തിരികക്കയം വെള്ളച്ചാട്ടം, ഇതിലുണ്ടല്ലോ Nufail basal ..

    • @fathimasherinmk2333
      @fathimasherinmk2333 5 лет назад +2

      വിലങ്ങാട് വെള്ളച്ചാട്ടങ്ങൾ.... കുറെ ഉണ്ടല്ലോ 😍

  • @asna7809
    @asna7809 3 года назад +6

    Payyoli beach 🔥🔥🔥💃💃💃💃💃❤️❤️❤️❤️

  • @ilyaskhan-sh4wc
    @ilyaskhan-sh4wc 5 лет назад +6

    Thanks 4 ur great effort

  • @Kcw14
    @Kcw14 2 года назад +3

    ഹൈലൈറ്റ് മാൾ പറയാമായിരുന്നു അത് പോലെ ഭട്ട്റോഡ് ബീച്ച്, തുവ്വപ്പാറ

  • @sreejeshp1299
    @sreejeshp1299 2 года назад +3

    കൊളാവിപ്പാലം, കൊല്ലം പിഷാരികാവ്, ബാവുപ്പാറ ശിവക്ഷേത്രം, മുത്തപ്പൻ മല തുടങ്ങിയ മനോഹരമായ സ്ഥലങ്ങളും ഉണ്ട്

  • @blackbird4074
    @blackbird4074 3 года назад +8

    പൊൻപറക്കുന്ന് 😍

  • @muhammedadil5830
    @muhammedadil5830 5 лет назад +11

    തിക്കോടി 😍

  • @afradahsan3514
    @afradahsan3514 2 года назад +1

    Thanks for this one! Great work!

  • @adarshprakash6335
    @adarshprakash6335 5 лет назад +11

    വള്ളിക്കാട്ടു കാവ്,
    നമ്പികുളം എക്കോ ടൂറിസം
    കൂടരഞ്ഞി
    കക്കയം
    ഒളോപ്പാറ
    വെസ്റ്റ് ഹിൽ മ്യൂസിയം
    മാളുകൾ

    • @CHATTUKAM
      @CHATTUKAM  5 лет назад

      Thanks for the info..

    • @trendingfashion220
      @trendingfashion220 5 лет назад +1

      Thonikkadavu

    • @nisam1637
      @nisam1637 5 лет назад +1

      കനോലി കനാലിൽ എന്തിനു പോവുകയാ, എണ്ണം തികക്കാനാണോ

    • @subeenasubeena93
      @subeenasubeena93 5 лет назад

      Kadeeja Mubashira Mubi അതാണ് kariyaatham paara

    • @aswathiraveendran3893
      @aswathiraveendran3893 4 года назад

      Mble ooloppara

  • @titancapitalmalyalam
    @titancapitalmalyalam 2 года назад +2

    പയ്യോളി കടലമാ കേന്ദ്രം. സാൻപാക്ക്. തെക്കെടത്തു കടവ്. Chengodu മല etc😍👌

  • @thenseemthaju
    @thenseemthaju 2 года назад +1

    ഞമ്മളെ കോഴിക്കോട് അടിപൊളി ആണ് 😍

  • @rosappoove3088
    @rosappoove3088 2 года назад +1

    ഞമ്മളെ കോഴിക്കോട് ഇത്രയും ഭംഗിയുണ്ടോ ,അടിപൊളി 👍🏻🔥❤️

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 4 года назад +6

    നമ്മളെ കോഴിക്കോട് 🥰

  • @ahmadniyas3464
    @ahmadniyas3464 5 лет назад +6

    തോണിക്കടവ് 😍

  • @rajulaajesh9296
    @rajulaajesh9296 5 лет назад +11

    Hi frnds എന്റെ വീട് പൊൻപാറകുന്നിന്റെ അടുത്ത് ആണ്

  • @Ramyabichu1
    @Ramyabichu1 5 лет назад +9

    താമരശ്ശേരി 😘

  • @najmudheen2608
    @najmudheen2608 3 года назад +8

    കോഴിക്കോട്❤️👍👍👍 സൂപ്പർ

  • @UvaisA-su1ic
    @UvaisA-su1ic 5 лет назад +3

    Awesome work bro

  • @kuttanmankudi5851
    @kuttanmankudi5851 4 года назад +6

    ഞാനും കോഴിക്കോട് കാരൻ ആണ്. എല്ലാം അടിപൊളി ബട്ട്‌ സരോവരം ബയോ പാർക്ക്‌ അത് എനിക്കു താല്പര്യം ഇല്ല . ഫാമിലി കൂടി പോയി മതിയായി.

    • @BabuBabu-xf4qt
      @BabuBabu-xf4qt 2 года назад

      ha ha engne undyirnnu bro 😎😎😎

  • @rasheedhathekkekkunnath7619
    @rasheedhathekkekkunnath7619 2 года назад +1

    Wonder full kozhikkode

  • @shaanayman.k9434
    @shaanayman.k9434 5 лет назад +50

    Nice mammal kozhikode karanatto

  • @an-eg8fi
    @an-eg8fi 5 лет назад +26

    ബൊട്ടാണിക്കൽ ഗാർഡൻ pokkunnu

  • @musahadmsm7097
    @musahadmsm7097 2 года назад +1

    Iniyum kanan pattiya orupad places ithil include cheythittilla
    ഇനിയും ഒരുപാട് വെള്ളച്ചാട്ടങ്ങളും ഉണ്ട്

    • @CHATTUKAM
      @CHATTUKAM  2 года назад

      ഏതൊക്കെ എന്ന് പറയൂ..

  • @h_a_m_imedia3600
    @h_a_m_imedia3600 3 года назад +2

    Njammale kozhikkoodalle poweresssh😍🥰😘☺😊😇

  • @prajithlalkktelecommunicat8021
    @prajithlalkktelecommunicat8021 5 лет назад +5

    Kakkadampoyil😍

  • @ntp5801
    @ntp5801 2 года назад +1

    Vedio thudanghunnad thanne
    Ente veedinte munbakathuninnan 👍👍😄😍😍

  • @shabnaabdhlulatheefnka4629
    @shabnaabdhlulatheefnka4629 4 года назад +11

    Nan kozhikode alla but keralathil Nokya nalladh kozhikode aaan

  • @sinishaju9772
    @sinishaju9772 2 года назад +1

    Kozhikodukar adi like 😍😎😎

  • @praphulraj7278
    @praphulraj7278 5 лет назад +3

    Oloppara,cherukulam,chaliyam,chaliyam lighthouse

  • @ridhaarinnu8593
    @ridhaarinnu8593 2 года назад +1

    ✨✨uff mmade kzhkode poliyenne💕

  • @sushamark939
    @sushamark939 4 года назад +3

    വളരെ നന്നായിരിക്കുന്നു കോഴിക്കോട്.

  • @jagannath1184
    @jagannath1184 Год назад

    നമ്മുടെ കോഴിക്കോട് ഇത്രയും ഭംഗിയായിരുന്നോ എന്റെ ജില്ല കോഴിക്കോട് ആണ്

  • @karthikkp5631
    @karthikkp5631 2 года назад +2

    My district 🥰 Kozhikode, 💖💖

  • @subin9037
    @subin9037 3 года назад +4

    My kozhikode ❤️

  • @sumayyasulaiman6750
    @sumayyasulaiman6750 4 года назад +6

    I love kozhikkod more than my palakkad

  • @amsheerkhanking3473
    @amsheerkhanking3473 5 лет назад +22

    ഞാൻ കോഴിക്കോട് മാവൂർ

  • @ruqiyaruqiya7304
    @ruqiyaruqiya7304 3 года назад +2

    Njammale Kozhikode

  • @ammu9457
    @ammu9457 2 года назад +3

    Kariyathumpara❤️❤️

  • @vinodkumarnv4407
    @vinodkumarnv4407 3 года назад +1

    Kozhikode pewer

  • @mohammedmusthafa4132
    @mohammedmusthafa4132 5 лет назад +4

    Murinjad (near edavannapara - pazhamparamb)

  • @user-jt7ek1gb3m
    @user-jt7ek1gb3m 5 лет назад +29

    ഇനിയും കുറെ സ്ഥലങ്ങൾ വിട്ട് പോയിട്ടുണ്ട്

    • @CHATTUKAM
      @CHATTUKAM  5 лет назад +1

      ഏതൊക്കെ എന്ന് മെൻഷൻ ചെയ്യു..

    • @shalukk4407
      @shalukk4407 5 лет назад +12

      1:Thonnikadavu
      2: koduvally( karoonji mala)
      3: kattipara ( amaraad mala)
      4: nanmanda mala
      5: kallayi
      6: vayalada ( new viewpoint)
      7: behpur (Viacom )
      8: narangathode (vellachattam)
      9: thamarassery ( churam palli makham
      10: thiruvambadi ( Estet)
      Ee video yil ulpedatha Kozhikotte mattu tourist kenthragal Ann mukalil paranjavayellam😊
      Okay by 🙋

    • @safeena6069
      @safeena6069 5 лет назад +5

      @@shalukk4407 nadapuram masjid

    • @shalukk4407
      @shalukk4407 5 лет назад +1

      @@safeena6069 shariyann

    • @jishnunj7560
      @jishnunj7560 4 года назад

      Nambhikulam

  • @nandakishorekp374
    @nandakishorekp374 5 лет назад +3

    കശ്മീർ കുന്ന് and തുറയിൽ ഭഗവതി temple near to my village

    • @fayisfayi4310
      @fayisfayi4310 5 лет назад

      കാരന്തൂർ ആണോ സ്ഥലം

  • @anandkrishvvenkat5644
    @anandkrishvvenkat5644 2 года назад +3

    - -Brother, Loved your video:)
    Myself and two of my friends are planning to visit Kerala this end of May. Out first stop would be Kozhikode.
    Chennai to Kozhikode. From Kozhikode, we are planning to visit few places. Two day trip. Could you please suggest few places. Would like to hear from you. We love
    - Mountains for Hiking and Trekking. And, Waterfalls for Swimming. Anna, one small request, we will we reaching kozikode at 3 PM 28th May.
    Which place should we visit first, could you please let me know na ? We will be leaving kozikode on Monday 8PM.
    Could you please give us an idea, how we should plan our journey ? Would be a lot helpful brother 🙏 Thanks in advance.

  • @CHATTUKAM
    @CHATTUKAM  5 лет назад +17

    കുറേ സ്ഥലങ്ങൾ വിട്ടുപോയിട്ടുണ്ട്‌.. അവ ഏതൊക്കെ എന്ന് മെൻഷൺ ചെയ്യൂ.. അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം..

  • @aswinps5313
    @aswinps5313 5 лет назад +4

    First😍

  • @jasajasna7082
    @jasajasna7082 2 года назад +1

    Nammude Kozhikode🥳

  • @saranyasaru2693
    @saranyasaru2693 3 года назад +1

    I like kozhikod very much..... because I search the vedio of calicut.. but I am tvm

  • @muhammedshaad4969
    @muhammedshaad4969 3 года назад +1

    Poli kozhikode ente naad

  • @user-yi1cg2vp2t
    @user-yi1cg2vp2t 5 лет назад +22

    വയലട ✌✌✌💪💪

    • @yourownfriend5396
      @yourownfriend5396 5 лет назад +1

      Ente veed vayalada aduthaanu😊😊😊

    • @user-yi1cg2vp2t
      @user-yi1cg2vp2t 5 лет назад +2

      @@yourownfriend5396 ഞാൻ തലയാട് ആണ് നീയൊ

    • @yourownfriend5396
      @yourownfriend5396 5 лет назад +1

      @@user-yi1cg2vp2t kurumboyil

    • @user-yi1cg2vp2t
      @user-yi1cg2vp2t 5 лет назад +1

      @@yourownfriend5396 ആഹ ഞാൻ പൂവമ്പായി ആണ് പഠിച്ചത്

    • @yourownfriend5396
      @yourownfriend5396 5 лет назад +1

      @@user-yi1cg2vp2t njanum poovambayi aanu padichath😨😨😨😨😨😨😨😨😨😨1 muthal 10 vare

  • @asna7809
    @asna7809 3 года назад +2

    Thikkodi beach 🔥🔥🔥💃❤️🔥💃

  • @geethak5384
    @geethak5384 2 года назад +2

    ഇരിങ്ങൾ ക്രാഫ്റ്റ് വില്ലേജ് പോയിട്ടുണ്ട്

  • @sulikha3543
    @sulikha3543 3 года назад +2

    ഞമ്മളെ കോഴിക്കോട്

  • @hananagafoor9435
    @hananagafoor9435 2 года назад +1

    Kozhikkod 🔥👇

  • @panchamisvlog5991
    @panchamisvlog5991 2 года назад +2

    Beautiful Kozhikode

  • @indrajith3705
    @indrajith3705 2 года назад +1

    Kozhikode pever 💥🔥💪

  • @makeyourselfapriority_
    @makeyourselfapriority_ 2 года назад +1

    Nammde Kozhikode ❤️

  • @infotech9955
    @infotech9955 5 лет назад +3

    Koranappara spr

  • @Nova-ke7pk
    @Nova-ke7pk 4 года назад +1

    Njn vadakara aanu😊craft village must aayit kaanendathanu

  • @shahalaanazshahalaanaz9645
    @shahalaanazshahalaanaz9645 4 года назад +2

    Kozhikode 💪💪💪

  • @FirstLast-ve5cb
    @FirstLast-ve5cb 5 лет назад +6

    Chaliyam LIGHT HOUSE

  • @juststart6681
    @juststart6681 5 лет назад +2

    Golden Rock Hill
    Peruvayal

  • @Manavamaithri
    @Manavamaithri 2 года назад +2

    ലോകം ഒരുവിധം ചുറ്റിക്കണ്ടു.. എന്റെ കോഴിക്കോട് ഇത്രയും നല്ല സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്... 🙏👍👍

  • @sonakp9657
    @sonakp9657 3 года назад +1

    Mini Goa വിട്ടു പോയിട്ടുണ്ട്😄

    • @CHATTUKAM
      @CHATTUKAM  3 года назад +1

      Thanks for the information..

  • @sureshshenoy6393
    @sureshshenoy6393 2 года назад +1

    Beautiful

  • @raeesrichu9318
    @raeesrichu9318 2 года назад

    സൂപ്പർ
    ഇനിയും ഉണ്ട് places

  • @rishaf2990
    @rishaf2990 3 года назад

    ഞാൻ പയ്യോളിക്കാരനാണ്.
    ഇതിൽ ഇരിങ്ങത്ത് മൈക്രോവേവ് ഹിൽ, വടകര പയംകുറ്റിമല എന്നീ സ്ഥലങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് 👍

  • @raheesrobins8789
    @raheesrobins8789 5 лет назад +1

    Awesome

  • @anirudhey
    @anirudhey 4 года назад +1

    Eeshvaram mare ente naadinaduth ithrakku powli location undayirunno

  • @tctelecaller6888
    @tctelecaller6888 5 лет назад +2

    Powli

  • @sophiabenny2857
    @sophiabenny2857 5 лет назад +1

    Beautiful places

  • @midhunlal6715
    @midhunlal6715 2 года назад +1

    ഇമ്മടെ കോഴിക്കോട് 🔥🔥

  • @SULTHANGARAGE
    @SULTHANGARAGE 4 года назад +1

    നമ്മളെ കോഴിക്കോട✌️✌️✌️💞💞💞💞

  • @shanibmk89
    @shanibmk89 5 лет назад +1

    Nadapuram masjid evide? Vilagad vella chattam etc..

  • @robinsphotography6403
    @robinsphotography6403 5 лет назад +1

    Nice

  • @jishnucalicut3038
    @jishnucalicut3038 5 лет назад +6

    😍😍😍

  • @babblersworld8387
    @babblersworld8387 3 года назад +3

    കോഴിക്കോട് ബാലുശ്ശേരികാർ ലൈക് അടി