കണ്ണിയത്തിന്റെ പ്രാർത്ഥനയും കാന്തപുരവും kanniyathinte prarthanyum kanthapuravum.

Поделиться
HTML-код
  • Опубликовано: 17 июл 2021
  • കണ്ണിയത്ത് ഉസ്താദ് അങ്ങിനെ പ്രാർത്ഥിക്കുമോ ?
    #eastwest #കാന്തപുരം #കണ്ണിയത്ത്

Комментарии • 628

  • @mydream6795
    @mydream6795 3 года назад +130

    ഇതുപോലെ യുള്ള ഓരോ കാര്യങ്ങൾ സാധരണക്കാർക്ക് മനസ്സിലാക്കുന്ന രൂപത്തിൽ പറഞ്ഞു കൊടുക്കുന്ന നിങ്ങൾക്ക് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ.... 👍👍👍👍👍👍

  • @habeebalyahar1177
    @habeebalyahar1177 3 года назад +40

    അൽഹംദുലില്ല എ പി ഉസ്താദിന്ന്
    അള്ളാഹു ആ ഫിയത്തുള്ള ദീർ
    ഘായുസ് നൽകട്ടെ ആമീൻ

  • @CHISHTHIMEDIAVILAYIL
    @CHISHTHIMEDIAVILAYIL 3 года назад +52

    ഇങ്ങള് വല്ലാത്ത സംഭവം തന്നെ 😍
    ഓരോ വീഡിയോക്കും വേണ്ടി കട്ട വെയ്റ്റിംഗ്

  • @habeebalyahar1177
    @habeebalyahar1177 3 года назад +40

    സത്യത്തിൽ നിലനിൽക്കാൻ
    തൊഹ് ഫീഖ് ചെയ്യട്ടെ ആമീൻ

  • @CEEYAMIYYA
    @CEEYAMIYYA 3 года назад +49

    വളരെ ഉഷാറായ വിവരണം, താങ്കളുടെ വീഡിയോകൾ അസത്യം പുലമ്പുന്നവർക്ക് തലവേദനയാണ്.

  • @pcarahman9320
    @pcarahman9320 3 года назад +27

    കള്ള പ്രചാരകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി പൊതു ജനത്തിന് നിർമ്മല ഭാഷയിൽ സത്യം മനസ്സിലാക്കി കൊടുത്ത പ്രിയ സഹോദരാ .. അല്ലാഹു നിങ്ങൾക്ക് മതിയായ പ്രതിഫലം തന്നു അനുഗ്രഹിക്കട്ടെ ... തുടരുക, നിർ ബാധം ഈ ധർമ്മ സമരം !!

    • @mijuchowki5613
      @mijuchowki5613 3 года назад

      ഇവൻ ഒരു പൊട്ടാൻ ഇവന്റെ വിചാരം ഇവൻ എന്തോകെ ആണ് എന്ന്

    • @myartworld148
      @myartworld148 3 года назад +1

      @@mijuchowki5613 എന്നാലും ഈ വീഡിയോ ഒന്ന് മനസ്സിലാക്കുന്നില്ലല്ലോ ലെ.... എന്താ പറഞ്ഞത് എന്ന് പോലും കേൾക്കാതെ..... നമുക്കും രക്ഷപെടേണ്ടേ

  • @kunhammadv7733
    @kunhammadv7733 3 года назад +8

    സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡീയോ. അഭിനന്ദനങ്ങൾ 🌹

  • @thahir-ta3330
    @thahir-ta3330 3 года назад +11

    ഇവിടെ സത്യം അറിയാതെ അലയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നിക്ഷ്പക്ഷമായി യാഥാർഥ്യം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നിനെഗിൽ MA അബ്ദുൽകാദിർ മുസ്‌ലിയാർ എന്ന ഉസ്താദ്‌ എഴുതിയ സമസ്തയുടെ ചരിത്രം എന്ന പുസ്തകം വാങ്ങി മരിക്കുന്നതിനടക്ക് ഒരു വട്ടമെങ്കിലും വായിക്കുക... ആരോടും വിദേയത്വംമില്ല.... എല്ലാവരും പണ്ഡിതന്മാരാണ്... അവരെ കാര്യം അറിയാതെ വിമർശിച്ചാൽ നമ്മൾ സാദാരണക്കാർക്ക് നല്ല പോലെ ബാധിക്കും.... അൽഹംദുലില്ലാഹ്... ഞാൻ സന്ദുഷ്ടനാണ്......🥰

  • @musthafap1880
    @musthafap1880 3 года назад +34

    സൂപ്പർ അടുത്ത വീഡിയോ ക്ക് വൈറ്റിംഗ്

  • @siddeeqalichery2468
    @siddeeqalichery2468 3 года назад +19

    നിങ്ങളുടെ വിഷതീകരണം സൂപ്പർ 🌹❤❤❤❤

  • @cmbismillamedia608
    @cmbismillamedia608 3 года назад +7

    മശാ അല്ലാഹ് ..
    അള്ളാഹു സത്യം മനസ്സിലാക്കി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ .ആമീൻ

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 3 года назад +25

    Masha allah|യാഥാർത്ഥ സത്യാവസ്ഥ ജനങ്ങളിലെക്ക് എത്തിക്കുന്നതിന് ഒരായിരം നന്ദി ...

  • @abdurahimanpkv681
    @abdurahimanpkv681 3 года назад +9

    അടിപൊളി അവതരണം. അഭിനന്ദനങ്ങൾ.
    അവരുടെ കഥ അങ്ങിനേയാണ് പറഞ്ഞിട്ടൊന്നും കാര്യമില്ല. റസ്മുൽ ഉസ്മാനി ഇറക്കിയപ്പോൾ ഏപി ക്കാർ ഖുർആൻ മാറ്റിമറിച്ചു എന്നു നാടു നീള പാടി നടന്നു. പക്ഷെ പിന്നീട് അവരും മാറ്റിമറിച്ചു.

  • @cheriyonu2891
    @cheriyonu2891 2 года назад +10

    നല്ല, ആർക്കും മുഷിപ്പുണ്ടാകാത്ത അവതരണം 🌹🌹🌹

  • @unaiskolathur
    @unaiskolathur 3 года назад +7

    നിക്ഷ്പക്ഷ മായി ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റിയ വീഡിയോ 👍🏻👌🏻🌹

  • @yoosufem6835
    @yoosufem6835 Год назад +1

    നിങ്ങൾ സത്യം പറഞ്ഞു തന്നതിന് ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedrasheed1012
    @muhammedrasheed1012 3 года назад +6

    ഇവരെ ഇന്ത്യ രാജ്യത്തിന് നേരെത്തെ കിട്ടേണ്ട വരാണ്: നാഥൻ സൊർഗം അവർക്കും നമുക്കും പ്രധാനം ചെയ്യട്ടെ.. ആമീൻ:

  • @ummarpc7966
    @ummarpc7966 3 года назад +12

    ശത്രുക്കളുടെ കുതന്ത്രങ്ങൾ വളരെ നല്ല നിലക്ക് മുനയൊടിക്കുന്ന സഹോദരന്ന്. അഭിവാദ്യങ്ങൾ . വളരെ നന്നായിട്ടുണ്ട്.

  • @yasirvanimal2328
    @yasirvanimal2328 3 года назад +22

    ആമീൻ യാറബ്ബൽ ആലമീൻ.
    സാദാരണക്കാർക്ക് ഗ്രഹിക്കുവാൻ പറ്റുന്ന അവതരണം

  • @sufiyanig422
    @sufiyanig422 3 года назад +14

    I'm not from Kerala.....but I like you brooh

  • @jamsheerkpc785
    @jamsheerkpc785 Год назад +3

    നമ്മൾ ഒന്ന് ഉറപ്പിച്ചാൽ പിന്നെ അതിനെതിരെയുള്ളതെല്ലാം പരമാവധി നമ്മൾ ന്യായീകരിക്കാൻ നോക്കും അതു തന്നെ യിതും. ദുആക്ക് ഉത്തരമായല്ലോ
    അള്ളാഹു നല്ലത് മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm Год назад

      yenna ninak ariyunna sathysam nee paray

    • @yoosufyoosuf5904
      @yoosufyoosuf5904 Год назад

      അല്ലാഹു ഉത്തരം ചെയ്തു.. Ap ഉസ്താദ് ഇപ്പോൾ ഗ്രാൻഡ് മുഫ്തിയാകുന്നത് വരേ വളർത്തി 🌹🌹🌹👍

  • @abunashirmedia704
    @abunashirmedia704 3 года назад +22

    ഈ വീഡിയോക്ക് വേണ്ടി കട്ട വൈറ്റിങ്‌ ആയിരുന്നു 🥰

  • @adilmahamoodemahamood7237
    @adilmahamoodemahamood7237 3 года назад +14

    Masha allah❤

  • @user-pf9nl2zc6b
    @user-pf9nl2zc6b 3 года назад +6

    ഉഷാറായിട്ടോ.... നന്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു....

  • @umarulfarooquenpkvl8995
    @umarulfarooquenpkvl8995 3 года назад +2

    നല്ല അവതരണം
    നിങ്ങളുടെ ഓരോ വീഡിയോയിൽ നിന്നും .നല്ല അറിവുകൾ നുകരാം...

  • @mubashiramubashiramubi605
    @mubashiramubashiramubi605 3 года назад +7

    സൂപ്പർ നല്ല അവധരണം

  • @abdulnafih2792
    @abdulnafih2792 3 года назад +4

    നല്ല അവതരണം
    ماشاء الله تبارك الله

  • @arsrahmathabad3656
    @arsrahmathabad3656 2 года назад +2

    ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന സൗമ്യമായ ഒരു നല്ല വിശദീകരണം

  • @learner6626
    @learner6626 3 года назад +9

    കണ്ണിയത് ഉസ്താദിന്റെ പ്രാർത്ഥന ഫലം കാണുന്നുണ്ട്.ലോകം അവസാനം വരെ അദ് കാണാനും സാധിക്കും.പക്ഷെ അതു കാണണമെങ്കിൽ തലയിൽ കുറച്ചെങ്കിലും ബുദ്ധി വാനം.എന്തു മണ്ടത്തരം വിളിച്ചു പറഞ്ഞാലും അള്ളാഹു അക്ബർ എന്ന് വിളിക്കാൻ കുറച്ച തക്ബീർ തൊഴിലാളിമാരും.അദ് ഏറ്റു പിടിക്കാൻ കുറച്ച ഉസ്താദ്മാരും

    • @junaijunai6
      @junaijunai6 3 года назад +2

      കാന്തപുരം ശരിയല്ല എന്ന വാദം അംഗീകരിക്കുകയാണെങ്കിൽ ഒരു ചോദ്യമുണ്ട് സഹോദരാ! ശരിയല്ലാത്ത കാന്തപുരത്തിന്ന് ഇത്രയധികം ആളുകളുടെ പിന്തുണയും എതിരാളികൾ കുറവ് എന്നതും എങ്ങനെ വന്നു?

    • @WE_HELP-84
      @WE_HELP-84 3 года назад +1

      @@junaijunai6 ഇബ്‌ലീസ് ന് ഇന്ന് ആളുകൾ ഇഷ്ടം പോലെ വർധിച്ചു വരുന്നു അത് കൊണ്ട് ഇബ്‌ലീസ് ശെരിയാണോ. ഇനിയുള്ള കാലം സത്യത്തിനു ആൽബലം കുറവായിരിക്കും.. മുസ്‌ലിം സങ്കടനകളിൽ എല്ലാറ്റിലും നല്ല ഇനം ആളുകൾ ഉണ്ട്‌.

    • @afthabkp9656
      @afthabkp9656 3 года назад +1

      @@junaijunai6 അങ്ങനെയാണെങ്കിൽ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാർ വന്നിട്ടും ശത്രുക്കൾ തന്നെ അധികരിക്കാൻ ഉള്ള കാരണം എന്ത്?

    • @learner6626
      @learner6626 3 года назад

      @@WE_HELP-84 Nice rply brow👍👍👌

    • @learner6626
      @learner6626 3 года назад

      @@afthabkp9656 സഹോദര ആന്ന് പ്രവാചകൻമാർ ദീനിനെ പ്രചരിപ്പിക്കാൻ ആണ് വന്നധ്.ഇന്ന് Ap സുന്നികൾ അദ്ദേ ദീനിനെ നശിപ്പിക്കാൻ നോക്കുന്നു.ഇല്ലാത്ത കള്ള കഥകൾ പ്രചരിപ്പിക്കുന്നു.കുറച്ചൊന്നു ചിന്തിക്കു.പൊട്ട കിണറ്റിലെ തവളെ പോലെ ആവരുദ്

  • @fasilfasil5792
    @fasilfasil5792 3 года назад +7

    Ma sha allah 👍🌹

  • @basheertp735
    @basheertp735 3 года назад +11

    അടുത്തതിന് കാത്തിരികുന്നു

  • @jamsheerkpc785
    @jamsheerkpc785 Год назад +1

    നബി തങ്ങളും പലയാൾക്കും ഖുനൂത്തിൽ പോലും എതിരായി ദുആ ചെയ്തിട്ടുണ്ട് ആവശ്യാർഥം, ഹദീസുകൾ jama ചെയ്യാൻ അറിയേണ്ടതുണ്ട്.

  • @usmanmp7264
    @usmanmp7264 3 года назад +3

    അല്ലാഹു നിങ്ങൾക്ക് ദീർഘായുസ് നൽകട്ടേ

  • @user-mp7dr2yz6t
    @user-mp7dr2yz6t Год назад

    കണ്ണിയാത്ത് ഉസ്താദ് ദുആ ചെയ്തു അന്ന് മുതൽ ക്ക്‌ തുടങ്ങി അമ്പലക്കടവിന്റെ പതനം

  • @kmmahlari9861
    @kmmahlari9861 3 года назад +9

    സാദാരണക്കാർക്ക് വേണ്ടിയുള്ള ഒരു വീഡിയോ

  • @royaltouch9461
    @royaltouch9461 3 года назад +10

    നല്ല അവതരണം .സത്യം മനസ്സിലാക്കാൻ ഉപകാരപ്പെടുന്നു .

  • @shareefpang7732
    @shareefpang7732 3 года назад +15

    നിങ്ങളുടെ അവതരണം തെറ്റിദ്ധരിക്കുന്ന വർക്ക് സത്യം മനസ്സിലാക്കാൻ ഉപകാരപ്പെടും

  • @basheertp735
    @basheertp735 3 года назад +21

    കലക്കീട്ടുണ്ട്

  • @latheef0002
    @latheef0002 3 года назад

    റമ്പനാ .. ഈ സമുദായത്തെ .കാക്കണേ ....🤲🤲🤲🤲

  • @junaidtp5077
    @junaidtp5077 3 года назад +2

    Masha Allah
    Allah barakath cheyyatte aameen

  • @abdulgafoor5981
    @abdulgafoor5981 3 года назад +6

    ഇങ്ങനെ നല്ല നിലയിൽ മനസ്സിലാക്കി തന്നതിന് സന്തോഷം...അല്ലാഹു ദീർഗയുസു നൽകട്ടെ..ആദ്യം ഒക്കെനിങ്ങളെ കുറ്റ പെടുത്തിയിരുന്ന്...sorry

  • @kakusalam6564
    @kakusalam6564 3 года назад +2

    അൽഹഠദുലിലാ ഊ സഹോദരൻ പടച്ച റബ്ബ് എല്ലാവിധ അനുഗ്രഹവും ചെയ്തു കൊടുക്കട്ടെ ആമീൻ എന്ന് ദുആ ചെയ്യാഠ

  • @faiznk7690
    @faiznk7690 3 года назад +4

    എനിക്ക് അത്തും പിത്തുമാണെന്ന് പറഞ്ഞവർക്കാണ് അത്തും പിത്തും
    കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад +1

      പറഞ്ഞു നടന്നവരെക്കുറിച്ചല്ലേ

  • @user-ge7rg5jx9f
    @user-ge7rg5jx9f 6 месяцев назад

    ഒരാളപറ്റിയും ഇല്ലാത്തത് പറയരുത് പ്രതേകിച്ച് പണ്ഡിതന്മാരെ പറ്റി പ്രിയപെട്ട സുഹ്രുത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @abdulazeez7701
    @abdulazeez7701 Год назад

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @knowledgeworldmedia1123
    @knowledgeworldmedia1123 3 года назад +1

    Kanniyath ustad's duwa recording still available in youtube.
    Kanniyath ustad made duwa. Its true

    • @hameedvelliyath2140
      @hameedvelliyath2140 3 года назад

      അങ്ങിനെ പറയുംബാൾ ഒരു സുഖം അല്ലെ

  • @kasimtpkasim264
    @kasimtpkasim264 3 года назад +21

    അത് കണ്ണിയത് usthaദിന്റെ പേരിൽ നുണ പറയുകയാണ് മൂരികൾ പ്രീതിയേകിച്ചു മൈലാഞ്ചി ഇട്ട താടിക്കാരനാണ്
    അത് ആരാണ് എന്ന് ഇപ്പോൾ നിങ്ങൾ ക്കു മനസ്സിൽ ആയിട്ടുണ്ടാകും

    • @muhiyadheenp3805
      @muhiyadheenp3805 3 года назад

      കാസിം മിനു അറിയില്ലാ അതു മലപ്പുറത്ത്‌ വെ ച്ചാ ണ് പറഞ്ഞതു ഇങ്ങിനെയാ പറഞ്ഞതു സമസ്തയെ മുഖം കെടുത്തിയവരെ നീ മുഖം കെടുത്തേണമേ എന്നാണ് ദുഹാ ചെയ്‌തതു സമസ്തയുടെ പണ്ഡിതൻ മാരെ ധിക്കരി ച്ച. a. P. യെ പിന്നെങ്ങിനെയാ പറയുന്നത്. ഒന്നുചോദിച്ചോട്ടെ എന്നു മുദലാണ് നിങ്ങൾക് റ ഹീ സുൽ മുഹക്ക്കികീൻ ആയതു അവരെയെല്ലാം ധിക്കരിച്ച ആ നിമിഷം ഓ ർക്കണമായിരുന്നു ഇപ്പോൾ വിശദീകരിക്കുന്നു ആദിയം അദെല്ലാം ഒന്ന് പഠിച്ചിട്ടു വാടാ

    • @muhiyadheenp3805
      @muhiyadheenp3805 3 года назад

      അറിവില്ലാത്ത നീ വല്ലതും പറഞ്ഞാൽ ചൊറിയുമ്പോൾ അറിയും

    • @hameedvelliyath2140
      @hameedvelliyath2140 3 года назад +1

      @@muhiyadheenp3805 ദുആ എന്ന് പറയൂ. പിന്നെ പോടാ എന്ന ആ വിളി ഒരു ഗുണ്ടയുടെതാണ്.. പിന്നെ കണ്ണിയത്ത് ഉസ്താദിൻറ കൂടെ ഒരുമിച്ച് പ്രവർത്തിച്ചവരും കേട്ടവരെ കേട്ട നമ്മളും... ആരാണ് നമ്മൾ????

    • @myartworld148
      @myartworld148 3 года назад

      @@muhiyadheenp3805 അപ്പോ ഈ വീഡിയോ ഒന്നും കേട്ടില്ല ലെ...?

    • @muhiyadheenp3805
      @muhiyadheenp3805 3 года назад

      @@myartworld148 ഈ വിഡിയോകേട്ടാൽ എന്താണ് എന്നു അന്തം കമ്മികൾക്ക് കുശാൽ ആയിരിക്കും സത്യം കേട്ടവർക്കും അറിഞ്ഞവർക്കും മനസ്സിലാകൂല. നിനക്കൊക്കെ വേറെ പണിക്കു പോയി കൂടെ നീ സിറാജ് പത്രം പൈസക്കൊടുത്തു വാങ്ങുന്നവനാണെന്ന് പറഞ്ഞല്ലോ അതുമതി

  • @abdullafaizy3959
    @abdullafaizy3959 6 месяцев назад

    അങ്ങനെ കണ്ണിയത്തു സ്താദ് പറഞ്ഞത് നേരിട്ട് കേട്ട എന്നെ പോലുള്ളവരോടു ഇത് പറഞ്ഞിട്ട് കാര്യമില്ല .സത്യവും അസത്യവും കൂട്ടിക്കുഴക്കാൻ അതി വിദഗ് നാണ് താങ്കളെന്ന് സമ്മതിച്ചു തരാം. അസത്യം സത്യത്തിന്റെ കുപ്പായമിട്ട കാലമാണിത്

  • @sakkeerhusain8260
    @sakkeerhusain8260 3 года назад +9

    സൂപ്പർ

  • @kltnewscast4561
    @kltnewscast4561 6 месяцев назад

    പ്രാർത്ഥന തിരിച്ചടിച്ചു പ്രാർത്ഥിപ്പിച്ചവർക്ക് ശരിക്കും കിട്ടി അങ്ങനയാണല്ലോ ബൽഗാം ഇബ്നു ബാഖുറ മൂസ നബിക്കെതിരിൽ പ്രാർത്ഥിച്ചു അവസാനം എന്തായി ,കണ്ണിയത്ത് ഉസ്ഥാ തിനേ കൊണ്ട് ദുആ ചെയ്യിപ്പിച്ചവർ അവരുടേ മുഖം കെടുന്ന രംഗ ഗ ങ്ങളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്,
    കണ്ണിയത്ത് എ പീ ഉസ്ഥാ തി നേ വ അള് പറയണം എന്ന് പറഞ്ഞപ്പോൾ മൈക്ക് ഓഫാക്കടാ എന്ന് വിളിച്ചു ക്കു ക്കി യ ചേളാരിക്കൾ മുഖം കെടൽ മത്സരത്തിലാണിപ്പോൾ!

  • @salmanthaqvabad84
    @salmanthaqvabad84 3 года назад +7

    🌹🌹🌹🌹

  • @musthafaedakkulangara8565
    @musthafaedakkulangara8565 3 года назад +5

    ماشاالله

  • @suhailpc007
    @suhailpc007 3 года назад +2

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @mrperfecttalk8437
    @mrperfecttalk8437 3 года назад +4

    Masha alla, super

  • @nasirindia5868
    @nasirindia5868 3 года назад +14

    നിങ്ങൾ എത്ര പകൽ വെളിച്ചം പോലെ സത്യം പുറത്ത് കൊണ്ട് വന്നാലും
    ഒരിക്കലും അവർഅത് തിരുത്തുമെന്ന് നിങ്ങൾകരുതണ്ടാ -
    കാരണം ഇത് അവന്മാരുടെ ജീവിക്കാൻ വേണ്ടിയുള്ള ബിസിനസാണ് -

    • @pcarahman9320
      @pcarahman9320 3 года назад

      فذكر فان الذكرا تنفع المؤمنين،،،،

    • @noushadvp575
      @noushadvp575 3 года назад

      Onn podo chengayi

    • @haneefsa3980
      @haneefsa3980 3 года назад +1

      Mudivallam.velkunna.Areval.sunigal

    • @user-en1oh6yu9y
      @user-en1oh6yu9y Год назад

      മുടി പൊടി ചട്ടി... കള്ള കറാമത് കമ്പനി

  • @shahamailyas5550
    @shahamailyas5550 3 года назад +3

    ഏതായാലും സുന്നിമഹല്ലിൽ ഭിന്നിപ്പുണ്ടാക്കി പള്ളിക്ക്മുന്നിൽപള്ളിയും മദ്രസക്ക്മുന്നിൽ മദ്രസയുമുണ്ടാക്കി നാട്ടിൽ മറ്റുള്ളവരെക്കൊണ്ട് പറയിക്കുന്നരൂപത്തിൽ കേസും പള്ളി പൂട്ടിക്കലും A P ക്കാരുടെ സംഭാവനയാണ്

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад +2

      ലീഗ്‌ ഭരിക്കുമ്പോൾ മാത്രേ പള്ളികൾ പൂട്ടാറുള്ളൂ അതിൽനിന്നും അന്നം തിന്നുന്നവർക്കറിയാം എല്ലാം.

  • @JafarAli-zs4cu
    @JafarAli-zs4cu 3 года назад +3

    AP സമസ്തയുടെ ഉത്ഭവവും അതിൻ്റെ കാരണങ്ങളും കൂടി ഇത് പോലെ പ്രതീക്ഷിക്കുന്നു...

  • @musthafack4674
    @musthafack4674 3 года назад +2

    Sathiyamsathiyampole
    Thurann paranha
    Ningalk Allahiniyumavasaram
    Nalgate afiyathulla dheergayass
    Nalgi anugrahikatte ameen ameen yrabbal alameen eedhmubark

  • @sidheeqtt635
    @sidheeqtt635 3 года назад +1

    എത്ര ആളുകളാണ് ഇറങ്ങിയതന്നു० അന്നത്തെ യോഗത്തിൽ എതൊക്കെ നടന്നതെന്നു० ശരിയായി വിശദീകരിക്കുന്ന വീഡിയോ ഉണ്ടാകുമെന്ന് ८പധീകഷിക്കുന്നു.

  • @latheefukthalakki6943
    @latheefukthalakki6943 3 года назад +2

    Edpole marvadi saadaranakkark manassilagum 👍👍👍 afiyattum arogyaum deergauss kodukkanam allha ameen

  • @mubashirk4570
    @mubashirk4570 3 года назад +2

    Aameen

  • @musthafakadayi3305
    @musthafakadayi3305 3 года назад +5

    ALHAMDULILLAH

  • @godbless1973
    @godbless1973 3 года назад +1

    അൽഹംദുലില്ലാഹ്...
    ഈ മഹാനായിരുന്നു 1993 (മഹാന്റെ വഫാത്ത്) വരെ ഞങ്ങളുടെ പ്രസിഡന്റ്‌
    But.....
    ചില ആളുകൾ 1989 ൽ ഈ മഹാന് എതിരിൽ സാമാന്തര സംഘടന ഉണ്ടാക്കി മാറ്റൊരു പ്രസിഡന്റിനെ നിയമിച്ചു...
    നാല് വർഷത്തോളം ഈ മഹാന്റെ എതിരിലായിരുന്നു ചില ആളുകൾ

    • @godbless1973
      @godbless1973 3 года назад +1

      @Muhammed sinan Km പിന്നെ നിങ്ങൾ ആണോ അവരുടെ ആശയക്കാർ.....
      കണ്ണിയത് ഉസ്താദിന്റെ ഹയാത് കാലത്ത് സാമാന്തരം പണിതത് അവരോടുള്ള ആശയ പരമായ വിയോജിപ്പില്ലേ?

    • @godbless1973
      @godbless1973 3 года назад +1

      @Muhammed sinan Kmപിന്നെ എന്തിനാ മോനുസേ കണ്ണിയത് ഉസ്താദും കാന്തപുരവും പരസ്പരം എതിർ പ്രസ്ഥാനത്തു അമരക്കാരനായി ഇരുന്നത്

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад

      ഈ channel subscribe ചെയ്തോളൂ താമസിയാതെ വരും

  • @salimmanji7943
    @salimmanji7943 10 месяцев назад

    Aameen aameen yaarabbalaalameen ❤❤

  • @shamsudheenks3228
    @shamsudheenks3228 3 года назад +6

    👌🌷

  • @Smarty78
    @Smarty78 3 года назад +1

    Well done 👍...keep it up...

  • @kingfaisal7567
    @kingfaisal7567 3 года назад +1

    Masha Allah uthaaharanam pinne Avatharanavum nannayitund

  • @musthafakpelambilad4653
    @musthafakpelambilad4653 3 года назад +15

    സൂപ്പർ വീഡിയോ

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 3 года назад +2

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abdulsalam8316
    @abdulsalam8316 3 года назад +2

    Wallikumussa aameen

  • @me.mediak6861
    @me.mediak6861 3 года назад +3

    Ameen

  • @noushadhasannagar9205
    @noushadhasannagar9205 3 года назад +5

    ❤️❤️👍👍

  • @hamzapv9768
    @hamzapv9768 3 года назад +5

    🌷🌷🌷👍

  • @afnanmuahmmed9639
    @afnanmuahmmed9639 3 года назад

    Al hamdulillah masha allah

  • @AbdulRaheem-ud8gk
    @AbdulRaheem-ud8gk Год назад

    Allahu ningalk Aafiyathulla deergayuss nalgatte Ameen

  • @muhammedminhajek7187
    @muhammedminhajek7187 3 года назад +6

    ബഹുമാനിക്കുന്ന ആളുകൾ എന്തിനാ കണ്ണിയ്യത്ത് ഉസ്താദിനെതിരെ കേസ്കൊടുത്തത്..😂😂
    മറുപടി പറയൂ...
    വെറും പണ്ഡിതന്മാരെ കുറ്റം പറയാൻ മാത്രം പഠിച്ചാൽ മതിയില്ല...
    ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും പറയണം.

    • @ibrahimk328
      @ibrahimk328 3 года назад

      കണ്ണിയത്തു സ്താദിനെതിരെ കേസു കൊടുത്തു എന്നതിനു് ആധികാരികമായ വല്ല തെളിവും ഹാജറാക്കാമോ?
      വാടക പ്രസംഗം ആവശ്യമില്ല

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад

      കാത്തിരിക്കൂ

    • @rasheedcv1975
      @rasheedcv1975 3 года назад

      മുമ്പ് നടന്നിരുന്ന മാതിരി സ്വലാത്ത് ആളുകൾ ഇപ്പോൾ ഇല്ല

    • @muhammedminhajek7187
      @muhammedminhajek7187 3 года назад

      @@eastwestchembrasseri5126
      എന്തിന്...?
      നിന്റെ കളവിന്റെ തുടർക്കഥകൾക്കോ....?

    • @generalvisionmalabar8018
      @generalvisionmalabar8018 3 года назад

      @@rasheedcv1975 ippo korona aayatu ariyilley?

  • @namastenamaste5533
    @namastenamaste5533 3 года назад +3

    Kanniyat. Duaaceyditud. Samastayudeperil. Keskodutapolaan. Duaacheydtaakum.

  • @PT-qi3yr
    @PT-qi3yr 3 года назад +6

    പിന്നെ എന്തിനാ വേറെ ഒരു സമസ്ത ഉണ്ടാക്കി പുറത്ത് പോയത്

  • @ISMAILKP269
    @ISMAILKP269 3 года назад +3

    وعليكم السلام ورحمة الله وبركاته

  • @hassankutty2873
    @hassankutty2873 3 года назад +1

    آمين آمين آمين يا أرحم الراحمين
    يا أرحم الراحمين يا أرحم الراحمين
    بحق صلى الله علي محمد صلى الله علیه وسلم ه صلى الله علي محمد صلى اللہ علیه وسلم ه اللهم صل على محمد ياربي صلى علیہ وسلم

  • @abdulkader6202
    @abdulkader6202 3 года назад +3

    وعليكم السلام ورحمة الله وبركاتة

  • @user-rl2vq2sb3y
    @user-rl2vq2sb3y 3 года назад +1

    ഹൃദയം സ്പടികം പോലെ തിളങ്ങുന്ന കണ്ണിയത്ത് ഉസ്താദിന്റെ കൂടെ അയാളുടെ ഫോട്ടോ ചേർത്തുവെക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ ആഖിറത്തിലെ ചിന്ത മാത്രമുള്ള കണ്ണിയത്ത് ദുനിയാവിലെ ചിന്ത മാത്രമുള്ള കാന്തപുരം ഇത് രണ്ടും കൂടി ഒപ്പിച്ചെടുത്ത നിങ്ങൾ ആദി ബുദ്ധിമാൻ തന്നെ നിങ്ങൾ പോലോത്ത ഒരാളും ഈ ദുനിയാവിൽ ആവശ്യം ഉണ്ടല്ലോ

  • @shajahanshajahanp4670
    @shajahanshajahanp4670 7 месяцев назад

    സൂപ്പർ അവതരണം ആർക്കും പെട്ടന്ന് മനസ്സിലാക്കാം❤

  • @younusyounu1449
    @younusyounu1449 3 года назад

    Usharaye.nigalk.barakath.choriyatte

  • @muhammadhamid5850
    @muhammadhamid5850 3 года назад +2

    ما شاء الله

  • @ummerp266
    @ummerp266 Год назад

    നിങ്ങളുടെ അഭിപ്രായം സൂപ്പർ ആയിട്ടുണ്ട്

  • @mubashirek6586
    @mubashirek6586 3 года назад +2

    എന്ത് മഹാനായ കണ്ണിയത് ഉസ്താദ് എന്നേ! എനിക്ക് ഒന്നും മസ്സിലാവുന്നില്ല! എന്ന് മുതലാണ് മഹാനായത് pls പറയൂ

  • @hamzakundadka9791
    @hamzakundadka9791 3 года назад +5

    Nalla Avadaranam

  • @muhammedtc9602
    @muhammedtc9602 3 года назад +7

    കണ്ണിയത്ത് ഉസ്താദ് സമസ്തക്കെതിരെ കേസ് കൊടുത്തവരെ അല്ലാഹു മുഖം കെടുക്കട്ടേ എന്ന് എന്റെ നാട്ടിൽ വന്ന് പ്രാർത്തിച്ചിട്ടുണ്ട് അതായത് ആക്കോട് നിന്ന്

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад +3

      ആക്കോട്കാരെ പറയിപ്പിക്കരുത്

    • @myartworld148
      @myartworld148 3 года назад +3

      നിങ്ങൾ കേട്ടിട്ടുണ്ടോ.....?

    • @saeedwandoor4463
      @saeedwandoor4463 3 года назад +1

      പച്ചക്കള്ളം പറയല്ലേ....

    • @hameedanvari53
      @hameedanvari53 Год назад

      എന്നിട്ടു് ആ പ്രാത നക്ക് ഉത്തരം കിട്ടിയോ

  • @ibrahimt503
    @ibrahimt503 3 года назад +2

    കളവ് പൊളിക്കൽ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ
    മുഖം കെടാൻ വേണ്ടി ആരെങ്കിലും പ്രാർഥിച്ചിട്ടുണ്ടെങ്കിൽ അത് 'ചേലൻ മാങ്ങ' യെ കുറിച്ചാവും

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 Год назад

    കാണിയത്ത് ഉസ്താത് ദുആ ചെയ്തിട്ടുണ്ട് സത്യമാണ് ദീൻ പ്രചാരണ രംഗത്ത് ap ഉസ്‌താത്തിന്നു ആഫിയതുള്ള ദീർഘ ആയുസ്സിന്നു വേണ്ടി

  • @rashiddweep2990
    @rashiddweep2990 3 года назад +3

    മാഷാ അള്ളാ

  • @jalaliyavision1577
    @jalaliyavision1577 3 года назад +2

    Ap ഉസ്താദിന്റെ ഉസ്താദുമാരായ ശംസുൽ ഉലമയും കാണിയത് ഉസ്താദും ജീവിച്ചിരിക്കുമ്പോൾ എന്തിന് 6 പേർ ഇറങ്ങിപ്പോയി. നമ്മൾ ഇറങ്ങിപോയവരുടെ കൂടെയാണോ അല്ല ഭൂരിപക്ഷം ഉള്ള ശംസുൽ ഉലമയടങ്ങുന്ന സമസ്തയുടെ കൂടെയാണോ നമ്മൾ നിലകൊള്ളേണ്ടത്

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад +1

      ശംസുൽ ഉലമ ഏതു ദർസിലാണ് ap ഉസ്താദിനെ പഠിപ്പിച്ചത് .

    • @muhammadmidlajpookottur6959
      @muhammadmidlajpookottur6959 3 года назад +1

      @@eastwestchembrasseri5126 ഉത്തരമില്ല

  • @prophetlove909
    @prophetlove909 3 года назад +2

    *നിങ്ങൾ പറഞ്ഞതിലെ തിരുത്ത് 1*
    മുഖം കെടുതട്ടെ എന്ന് പ്രാർത്ഥിക്കരുതെന്ന് നബി തങ്ങൾ പറഞ്ഞു. കണ്ണിയ്യത്ത് ഉസ്താദ് അങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു...
    അത് വികടിച്ച് പോയവർക്ക് എതിരെ തന്നെയാണ്...
    അപ്പൊ കണ്ണിയ്യത്ത് ഉസ്‌താദ്‌ ഹദീസിന് എതിര് ചെയ്തോ? ഒരിക്കലുമില്ല...
    ദീനിനെ വികൃതമാക്കുകയും സമുദായത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ പ്രാർത്ഥിക്കുന്നതിനെ കുറിച്ചല്ല ഈ പറഞ്ഞതെന്ന് വ്യക്തമായ ബോധം കണ്ണിയ്യത്ത് ഉസ്താദിനുണ്ട്. അത് കൊണ്ടാണല്ലോ റഈസുൻ മുഹഖിഖിൻ ആയത്...
    ഖുർആനിലും ഹദീസുകളിലും ഇത്തരക്കാർക്കെതിരെയുള്ള പ്രാർത്ഥനകൾ നോക്കിയാൽ കാണാം ...
    *തിരുത്ത് 2*
    കണ്ണിയത്ത് ഉസ്താദിനെ വേദനിപ്പിച്ചില്ല എന്ന് പറഞ്ഞത്...
    വേദനിപ്പിക്കുക എന്നത് ഒരാളെ ഉലക്കകൊണ്ട് തലക്കടിക്കൽ മാത്രമല്ലല്ലോ...
    സമസ്തക്കെതിരെ കേസ് കൊടുത്തതും, കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ഒന്ന് രണ്ട് പ്രതികൾ ആക്കുകയും, ഗുരുവര്യർക്ക് മുമ്പിൽ നിന്ന് ശിഷ്യഗണങ്ങൾ പുച്ഛ ഭാവത്തോടെ വിഘടിച്ചുപോകുന്നതുമൊക്കെ etc...
    ഇതിനേക്കാൾ ഒരു ഗുരുവിന്റെ മനസ്സ് വേദനിക്കാൻ മറ്റെന്തുവേണം....
    *തിരുത്ത് 3*
    അങ്ങനെ കണ്ണിയത്ത് ഉസ്താദ് പ്രാർത്ഥിച്ചിരുന്നു എങ്കിൽ ഇന്നും എന്തുകൊണ്ട് മുഖം കെട്ടില്ല...😊
    ഒരുപാട് പണവും പ്രതാപവും ഉണ്ടായത് കൊണ്ട് ഒരാൾ മുഖം കേടില്ല എന്ന് പറയാനാകില്ല...
    അത് കള്ളത്തരവും,തട്ടിപ്പുകളും സമൂവമദ്യേ പൊളിഞ്ഞടുങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു താരം ഭാവമാണ്... അതിനെ കുറിച്ച് കൂടുതൽ വിശദീകരിക്കണമെന്നില്ലല്ലോ 🤭
    ഉളുപ്പിന്റെ അർത്ഥമറിയുന്നവരോടെ ഇതിനെ കുറിച്ഛ് പറഞ്ഞിട്ട് കാര്യമൊള്ളൂ...
    പിന്നെ...
    പള്ളിയുടെയും മദ്രസ്യുടേയും കാര്യം പറഞ്ഞൊന്നും വല്ലാതെ പുകിലുണ്ടാക്കേണ്ട...
    പള്ളിക്ക് മുമ്പിൽ പള്ളി, മദ്രസക്ക് മുമ്പിൽ മദ്രസ ഇതല്ലേ... 😌

    • @eastwestchembrasseri5126
      @eastwestchembrasseri5126  3 года назад +1

      ഒന്നാമത്തെ തിരുത്ത് തന്നെ പാളിപ്പോയല്ലോ റസൂലുള്ള അങ്ങനെ പ്രാര്ഥിച്ചെന്നു നിങ്ങളും സമ്മതിക്കുന്നു.
      ഇവിടെയാണ് രണ്ട് കൂട്ടരൂം വ്യത്യസ്തമാകുന്നത്.കണ്ണിയത്തിന്റെ ആളുകൾ എന്നവകാശപ്പെടുന്ന നിങ്ങൾ പറയുന്നു കണ്ണിയത്ത് അതിനെതിരെ ചെയ്തെന്ന്. അവർ പറയുന്നു ഒരുപണ്ഡിതനൂം അങ്ങിനെ ചെയ്യില്ലെന്ന്.

  • @latheefukthalakki6943
    @latheefukthalakki6943 3 года назад +1

    Marvadi koduttal chila jandukkalk manassilaagula manja pittam ullork manja kaanunnad pole njingalude marvadi mashaallha 👍👍

  • @AbdulSalam-li2kv
    @AbdulSalam-li2kv 3 года назад +4

    👍👍👍👍👍

  • @MUHAMED7469
    @MUHAMED7469 3 года назад +4

    👍👍👍👍👍👍

  • @zainabid5531
    @zainabid5531 3 года назад

    പേരും സ്ഥലവും ചോദിച്ചത് അറിയാൻ വേണ്ടി മാത്രമാണ്

  • @godbless1973
    @godbless1973 3 года назад

    "ശംസുൽ ഉലമ"യുടെ 1989 ലേയും അതിനു മുമ്പും ശേഷവും ഉള്ള അവസ്ഥകൾ കൂടി ഉൾകൊള്ളിച്ചു ഒരു വീഡിയോ ഇറക്കുമോ..?

  • @zainudheenabu5418
    @zainudheenabu5418 3 года назад +3

    നമ്മുടെ സ്ഥാപനങ്ങളെ സ്‌ക്രീനിൽ കുറച്ചു കൂടി വലുതാക്കി കാണിച്ചാൽ നന്നായിരുന്നു.