*അർജുൻ എല്ലാം നി൪ത്തണ൦ എന്നു പറയുമ്പോൾ മുടിയാത് എന്ന് ദേവരാജ് പറയുന്ന സീൻ 🔥🔥 അതുവരെ സൈലന്റ് ആയിരുന്ന മമ്മൂക്ക ആ ഒരൊറ്റ ഡയലോഗ് കൊണ്ട് രജിനി സാറിനെ സൈഡ് ആക്കി🔥❤❤❤*
പെർഫോമൻസിൽ രണ്ടുപേരും കട്ടയ്ക്ക് നിന്നു!! 🔥 പക്ഷെ വ്യത്യാസം എന്താണെന്നു വെച്ചാൽ രജിനികാന്തിന് ഇത് കരിയർ ബെസ്റ്റ് പെർഫോമൻസിൽ ഒന്നാണെങ്കിൽ മമ്മൂക്കയ്ക്ക് ഇത് ബെസ്റ്റ് 50 ൽ പോലും ഉൾപ്പെടുത്തേണ്ടതില്ല. അതാണ് റേഞ്ച്!! 🔥❤
Megastar 🔥🔥& Super Star in one film🔥🔥Best combo in indian film industry 🔥🔥Mani Ratnam 🔥Santhosh sivan 🔥 Ilayaraja 🔥Epic magical film in Indian cinema 🔥Atlast Linto cutz 💯🔥
ആ മഴയത്ത് വന്ന് സൂര്യയെ വെല്ലുവിളിച്ചിട്ടുള്ള പോക്ക്!! 🔥 മറ്റൊരു രജിനികാന്ത് സിനിമയിലും മറ്റൊരു നടനും ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തത്!! ദേവ! 🔥 മമ്മൂക്ക! 🔥
On Screen - മമ്മൂട്ടി , രജനി , അരവിന്ദ് സ്വാമി , അമരീഷ് പുരി , ശ്രീവിദ്യ , ബാനുപ്രിയ , ശോഭന , ഗീത , Off Screen - മണി രത്നം , ഇളയരാജ , സന്തോഷ് ശിവൻ , യേശുദാസ് , SPB , S.ജാനകി , സ്വർണലത , വാലി Legends ന്റെ ഒരു അയ്യര് കളി തന്നെ ആണ് ഈ സിനിമയിൽ
മണിരത്നം ക്രാഫ്റ്റിൽ മമ്മൂക്കയും രജിനി സാറും ഒറ്റ തവണ മാത്രം ഒരുമിച്ചപ്പോൾ അത് തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ക്ലാസിക്ക് ആയി. മമ്മൂക്കയും കമൽ സാറും ഒരുമിച്ച് ഒരു സിനിമ സംഭവിക്കാതിരുന്നത് ഏറ്റവും വലിയ നിരാശ ആയും തുടരുന്നു. തൊണ്ണൂറുകളിൽ തന്നെ മണിരത്നം അവരെയും കൂടി ഒരുമിപ്പിച്ചിരുന്നെങ്കിൽ എന്തൊരു വിരുന്ന് ആയേനെ അത്!! സാധ്യതകൾ വിദൂരമാണെങ്കിലും ഇനിയും പ്രതീക്ഷിക്കുന്നു.
@@HariKrishnan-qp1tm Rajini kanth enn nadane nammal preekshikatha tharathil avatharippikkan kazhiyumbol alle aa talent aswadikan pattunnath emotions express cheythal ore pole ulla roles anenkil avartha virasatha undakkum.. character wise koodi oru nadan mattathinu vidheyan akande
@@athulunni5822 yes bro sheri thane ath namalk kabali, kaala, lingaa , kaali(petta) aa characters ill rajini abinaych thanne kanan petum! ( Aa characters first of all athra strong alla.. but rajini subtle aayit nalla performance chythund ) Rajini pandathe pole nalla character role ipo chyean petilla, due to his stardom...
മണിരത്നത്തിന് മോഹൻലാൽ കൂടി പടത്തിൽ വേണമെന്നുണ്ടായിരുന്നു ആദ്യം അരവിന്ദസ്വാമിയുടെ വേഷം ആയിരുന്നു പിന്നീട് അമരീഷ്പൂരിയുടെ കൂടെ തുല്യ പ്രാധാന്യതിൽ വില്ലൻ വേഷത്തിലും സമീപിച്ചു but മോഹൻലാൽ no പറഞ്ഞു ആ വേഷം പിന്നീട് കുറെ change ചെയ്തു മനോജ് k ജയൻ ചെയ്തു....Cinematography വേറെ level ആയിരുന്നു... അസാധ്യ frames 😍😍😍😍
What a movie...Kudos to everyone worked to create such a masterpiece. Saw it first as a mallu kid, to see mammooty and rajinikanth acting together, but couldn't understand and develop a taste for it. Only hooked for the songs, even though didn't understand lyrics everyone knew "kattu kuyillu " song. Watching it multiple times over the years and with more passion towards movies and grip over the language made me realised the CULT value of the movie. The movie grew in me through the years, and it still continues.
0:52 A character with the highest Range that a Malayalee Actor can get in Tamil cinema *DEVARAJ* 🔥🔥🔥 Mammootty is the only Senior Actor in Malayalam cinema who can play such a role 💯 *Megastar Mammootty* 🔥🔥🔥
ഒരു ഇടവേളയ്ക്കു ശേഷം രജനികാന്ത് എന്ന നടനെ കൂടുതലും ഉപയോഗിച്ച സിനിമ. ഒപ്പം മമ്മൂട്ടി എന്ന മഹാനടന്റെ പകരം വെക്കാനില്ലാത്ത പ്രകടനവും. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ഓർത്തിരിക്കാൻ തക്കം score ചെയ്തിട്ടു പോയ അംരീഷ് പുരിയുടെ പ്രതിനായക വേഷവും കേൾകുന്നവരുടെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്തിയ ഇളയരാജയുടെ സംഗീതവും സന്തോഷ് ശിവന്റെ മികച്ച ഛായാഗ്രഹണവും അതിനെല്ലാം ഉപരി മണിരത്നം എന്ന സംവിധായകന്റെ മികച്ച കലാസൃഷ്‌ടിയിൽ ഒന്നും👌. നിസംശയം പറയാം ഇന്ത്യയിലെ തന്നെ Ultralegends ന്റെ തിരശീലയിൽ അപൂർവമായ അണിനിരന്നതിൽ ഒന്ന്. 31 years of Thalapathy ❤️
ഇത്രയും മരണ മാസ്സ് ഐറ്റം തമിഴ് സിനിമയിൽ പോയി മലയാളം സിനിമയിൽ നിന്ന് ആർക്കും ഇത് വരെയും ചെയ്യാൻ പറ്റിയിട്ടില്ല ഇനിയും ഇതുപോലെ ഒരു റോൾ ആർക്കും കിട്ടില്ല 100% ഉറപ്പാ... എന്റെ പൊന്നോ വേറെ ലെവൽ തന്നെ രജനി ഇക്കാ വേറെ ലെവൽ
rajinikanth ന്റെ ഈ പടത്തിലെ അഭിനയം.... ഞാൻ ഈ പടം ആദ്യം കണ്ടപ്പോൾ പുള്ളിക്ക് ഇത്ര നന്നായി അഭിനയിക്കാൻ കഴിയും എന്ന് കരുതിയില്ല... Climax ൽ ഒരു കരച്ചിൽ scene ഒണ്ട് Rajini ശെരിക്കും ജീവിക്കുക ആയിരുന്നു.... എല്ലാത്തിനും കാരണം maniratham sir.... mammootty rajini Thalapathi❤️
There won't b an apt example for team work better than tis movie... Mani Rathnam + Rajni + Mammootty+ Shobna Ilayaraja + Vaaly + SPB Shanthosh Sivan Missing SPB ..☹️ Mind-blowing cuts Linto...great movie sense...👏👏👏👏👏
ഈ മൂവിയിൽ ഒരു rain scene ഉണ്ട്. ബ്രിഡ്ജിൽ വെച്ച്.. തലൈവരുടെ മുഖത്ത് നോക്കി മെഗാസ്റ്റാറിന്റെ ഭീഷണി.oh what a scene? And the climax combination scene of mammootty's death.. One of the rare movie of Thalaivar as surya.. 👌👌
നട്പ് എന്ന തെരിയുമാ ഉനക്ക്... സൂര്യ എന്ന തെരിയുമാ ഉനക്ക്... എന്നൊക്കെ അലറി വിളിച്ചു കൊണ്ട് സൂര്യ ഡയലോഗ് പറയുമ്പോൾ ഒരു ഭാവ വ്യത്യാസവുമില്ലാതെ ദേവ ഒരു നിൽപ്പുണ്ട്.... എന്നിട്ട് വളരെ ശാന്തമായി... "അപ്പോ പോയി അന്ത അർജുനെ കൊന്നിട്ട് വാ" 'മുടിയാത്' നെക്കാൾ എനിക്ക് ഇഷ്ടമാണ് ആ പോർഷൻ!! 🔥
തലൈവരും മെഗാസ്റ്റാറും ഒരുപോലെ സ്കോർ ചെയ്ത ക്ലാസിക് മൂവി💥.🧡..
💯🔥🔥
Pakshe chila scenil mammokka❤️
Megastar Mammootty 😍
Superstar Rajanikanth 😍
MASTERPIECE MOVIE 😍
BEST FRIENDSHIP MOVIE 😍😍
DEVA 😍
SURYA 😍
Thalaivar 🔥
*അർജുൻ എല്ലാം നി൪ത്തണ൦ എന്നു പറയുമ്പോൾ മുടിയാത് എന്ന് ദേവരാജ് പറയുന്ന സീൻ 🔥🔥 അതുവരെ സൈലന്റ് ആയിരുന്ന മമ്മൂക്ക ആ ഒരൊറ്റ ഡയലോഗ് കൊണ്ട് രജിനി സാറിനെ സൈഡ് ആക്കി🔥❤❤❤*
Arjun അല്ല bro അത് അരവിന്ദ് സ്വാമി ആണ് അത് 🤪
@@aaseqhuiap6878 character name aanu ponnu malarey 😂
@@thehopeproject3038 😂
@@ajithant88 😂
Pakshe oru scene ullu mammooty Kk score bakki okke rajanikaanth show aan
സൂപ്പർസ്റ്റാറും, മെഗാസ്റ്റാറും ഒരേപോലെ സ്കോർ ചെയ്ത പടം 😍
*Its been 30 Years* 🔥
Mega star Rajani aanel ok.
@@kpntly Rajini Superstar aanu
@@nishanthsramesh6 മോനെ നിയോ
രജനികാന്ത് എന്ന് നടനെ ശരിക്കും ഉപയോഗിച്ച് ഏക Director ❤️മണിരത്നം❤️
Exactly. Especially emotional scenes okke vere level aayirunnu
Sathyam 💯💯
Also there is one more diredter called mahendran
1978 (mullum malarum ) 1979 (6 lirunthu 60 varai ) 1977 (buvana oru kelvi kuri) 1980( johnny ஜானி ) movies paarunga nanbaa, s rajiniyude acting vera leval aanu....
Shankar
*രണ്ടു വലിയ താരങ്ങളും ഒന്നിച്ചപ്പോൾ ആരാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ പോലും കഴിയാത്ത വിധത്തിലുള്ള പെർഫോമൻസ്.. 💥 പക്ഷേ എപ്പോഴും ഉയിർ മമ്മൂക്ക* ✨❤️
Rajini career best performance aane thalapathy ll..but mammootty oppam ilathukond underrated aayi poyi ...
Pariyanu ..rajani thanne.hero.ഇതിൽ രജനിയുടെ kadha.തന്നെ അങ്ങേർക്കു സ്റ്റേറ്റ് അവാർഡ് ആൻഡ് ഫിലിം ഫെയർ അവാർഡ് നോമിനി ഉണ്ടായിരുന്നു ..
@@isarrasool369 cop an poda ithil no 1 Rajni thanne
പെർഫോമൻസിൽ രണ്ടുപേരും കട്ടയ്ക്ക് നിന്നു!! 🔥
പക്ഷെ വ്യത്യാസം എന്താണെന്നു വെച്ചാൽ രജിനികാന്തിന് ഇത് കരിയർ ബെസ്റ്റ് പെർഫോമൻസിൽ ഒന്നാണെങ്കിൽ മമ്മൂക്കയ്ക്ക് ഇത് ബെസ്റ്റ് 50 ൽ പോലും ഉൾപ്പെടുത്തേണ്ടതില്ല. അതാണ് റേഞ്ച്!! 🔥❤
Those words from Prithviraj quoting Mani Ratnam is sufficient!!
Megastar range vere! 🔥
"ഏന്നാ...നീ എൻ നൻബൻ.."❣️❣️❣️
സൂര്യാ ദേവരാജ്....🤗😍💞❣️💜
Megastar 🔥🔥& Super Star in one film🔥🔥Best combo in indian film industry 🔥🔥Mani Ratnam 🔥Santhosh sivan 🔥 Ilayaraja 🔥Epic magical film in Indian cinema 🔥Atlast Linto cutz 💯🔥
Girish sir....DHALAPATHY🙌🏻🙌🏻💥💥🔥🔥
hi girish sir
@outlander He is not only the megastar
@outlander First Megastar is Mammootty 💯🙌
@outlander when you can see megastar 🔥 & mega actor ...seen upto 0.56 sec 🔥🔥🔥
എല്ലാവരും മമ്മൂട്ടി രജനീകാന്തിനെ കുറിച്ച് പറയുമ്പോൾ എനിക്ക് പറയാനുള്ളത് ശോഭനെ കുറിച്ചാണ് എന്ത് ഫീലാണ് ആണ് ആ പാട്ട് എപ്പോ കേട്ടാലും....😍😍
ഈ സിനിമ ഒക്കെ തിയേറ്ററിൽ പോയി കണ്ടവരോട് അസൂയ തോന്നുന്നു 😎
ഇതൊക്കെ ഇറങ്ങുമ്പോൾ ജനിച്ചിട്ട് പോലും ഇല്ല 😁
*Two legends in one frame 🔥🔥❤❤❤Thalapathi was "really ahead of its time" and called it "intellectual entertaining cinema" 🔥🔥🔥❤❤❤*
Arjun alla aravind swamy
@@sagarsuresh9451 Arjun Arvind Swami yude character nte peru aanu 😇
@@Thejomation oh ok😄👍
പോയി ദളപതി ഒന്നുകൂടി കണ്ടേച്ചും വരാം... ❤❤❤
മമ്മൂക്ക... 👌👌
രജനി... ❤❤
മണിസാർ 😍
ഇളയരാജ ❤
സന്തോഷ് ശിവൻ ❤
One of the GOATs of Indian Cinema❤❤❤😍
Goatso?!🤔
@@Shadhuli005 greatest of all time
@@Shadhuli005 Greatest of all time
frames my favourite santosh shivan sir🤘
@@hadilvt1771 that too
ഒരു മലയാള നടൻ തമിഴ് നാട്ടിൽ പോയി സ്ക്രീൻ പ്രെസെൻസിൽ ഏറ്റവും അഴിഞ്ഞാടിയ സിനിമ അതും രജനി കാന്തിന് ഒപ്പം 😍🔥
Hi bro... mammuka sir ne thamizh makkalku valare ishtamanu .... AANANTHAM, KAARMEGHAM, MARUMALARCHI,
@@VenkateshVenkatesh-vk3pd peranbu
@@VenkateshVenkatesh-vk3pdkandukonden kandukonden with ajith
ആ മഴയത്ത് വന്ന് സൂര്യയെ വെല്ലുവിളിച്ചിട്ടുള്ള പോക്ക്!! 🔥
മറ്റൊരു രജിനികാന്ത് സിനിമയിലും മറ്റൊരു നടനും ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തത്!!
ദേവ! 🔥 മമ്മൂക്ക! 🔥
True 🔥🔥🔥
Mammootty’s screen presence is really high
കർണ്ണനും ദുര്യോധനനും 🖤
Yes ❤️❤️
Mass combo of epic..
Heros ഇടയിലെ friendship നിറയെ കണ്ടിട്ടിണ്ട്.. ഇത് വില്ലന്മാർ തമ്മിൽ ഉള്ള ultimate friendship 💪💪
Arjun , Draupadi
മുടിയാത് And thats it he is Walk Santhosh Sivan : He dominates The Frame🖤💥
Pinnalah😘😘
On Screen - മമ്മൂട്ടി , രജനി , അരവിന്ദ് സ്വാമി , അമരീഷ് പുരി , ശ്രീവിദ്യ , ബാനുപ്രിയ , ശോഭന , ഗീത ,
Off Screen - മണി രത്നം , ഇളയരാജ , സന്തോഷ് ശിവൻ , യേശുദാസ് , SPB , S.ജാനകി , സ്വർണലത , വാലി
Legends ന്റെ ഒരു അയ്യര് കളി തന്നെ ആണ് ഈ സിനിമയിൽ
🖤🔥
നമ്മുടെ മനോജ് k ജയനും ❤️
എപ്പോഴും പറയുന്നത് പോലെ Megastar Mammookka ഫാൻസ് ലൈക് അടിച്ചു ഹാജർ ആകേണ്ടതാണ് 😎🔥👇
മണിരത്നം ക്രാഫ്റ്റിൽ മമ്മൂക്കയും രജിനി സാറും ഒറ്റ തവണ മാത്രം ഒരുമിച്ചപ്പോൾ അത് തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ക്ലാസിക്ക് ആയി.
മമ്മൂക്കയും കമൽ സാറും ഒരുമിച്ച് ഒരു സിനിമ സംഭവിക്കാതിരുന്നത് ഏറ്റവും വലിയ നിരാശ ആയും തുടരുന്നു. തൊണ്ണൂറുകളിൽ തന്നെ മണിരത്നം അവരെയും കൂടി ഒരുമിപ്പിച്ചിരുന്നെങ്കിൽ എന്തൊരു വിരുന്ന് ആയേനെ അത്!! സാധ്യതകൾ വിദൂരമാണെങ്കിലും ഇനിയും പ്രതീക്ഷിക്കുന്നു.
വല്ല കാലത്തും നടക്കുന്ന ഒരു അത്ഭുതം 💚💚🔥
ആഹ കാത്തിരുന്ന മൊതൽ എത്തിയല്ലോ 😊❤
Thalapathi - 1991🔥
Mammootty,Rajinikanth & Shobana❤
രജനി എന്ന നടനെയും താരത്തെയും ഒരുമിച്ചുകാണാൻ സാധിച്ച സിനിമ ❤🎬
Rajini enn nadane kanan ithine katum kure cinema yund...Mullum Malarum, Aarilenth Arubath varai, Jhonny, Thappu Thalangal... nd many more!
@@HariKrishnan-qp1tm but inn Rajini enn nadane kanan kazhiyunila
@@athulunni5822 Oru nadan etum avishyam ullath, ayal convey cheyana emotions cinema kanana avrk elupam ayit connect avanam... athil rajini puli aan! Kaala, Kabali, Lingaa(flashback scenes), petta ee padam okke ee kalath rls ayath aan.. athoke kandind engil ariyum!
@@HariKrishnan-qp1tm Rajini kanth enn nadane nammal preekshikatha tharathil avatharippikkan kazhiyumbol alle aa talent aswadikan pattunnath emotions express cheythal ore pole ulla roles anenkil avartha virasatha undakkum.. character wise koodi oru nadan mattathinu vidheyan akande
@@athulunni5822 yes bro sheri thane ath namalk kabali, kaala, lingaa , kaali(petta) aa characters ill rajini abinaych thanne kanan petum! ( Aa characters first of all athra strong alla.. but rajini subtle aayit nalla performance chythund ) Rajini pandathe pole nalla character role ipo chyean petilla, due to his stardom...
മണിരത്നത്തിന് മോഹൻലാൽ കൂടി പടത്തിൽ വേണമെന്നുണ്ടായിരുന്നു ആദ്യം അരവിന്ദസ്വാമിയുടെ വേഷം ആയിരുന്നു പിന്നീട് അമരീഷ്പൂരിയുടെ കൂടെ തുല്യ പ്രാധാന്യതിൽ വില്ലൻ വേഷത്തിലും സമീപിച്ചു but മോഹൻലാൽ no പറഞ്ഞു ആ വേഷം പിന്നീട് കുറെ change ചെയ്തു മനോജ് k ജയൻ ചെയ്തു....Cinematography വേറെ level ആയിരുന്നു... അസാധ്യ frames 😍😍😍😍
What a movie...Kudos to everyone worked to create such a masterpiece.
Saw it first as a mallu kid, to see mammooty and rajinikanth acting together, but couldn't understand and develop a taste for it. Only hooked for the songs, even though didn't understand lyrics everyone knew "kattu kuyillu " song.
Watching it multiple times over the years and with more passion towards movies and grip over the language made me realised the CULT value of the movie.
The movie grew in me through the years, and it still continues.
Megastar Mammootty Sir
Im Big Fan of you 🥰
உன்கூட வாழ்றத விட
தேவா கூட சாவுறது மேல்.
❤
മമ്മൂക്ക മരിക്കുന്ന സീൻ കാണാൻ കഴിയില്ല. അത് സിനിമയിൽ ആയാലും മാഷപ്പിൽ ആയാലും.
Any way hats of u Linto for this great extraordinary work
0:52 A character with the highest Range that a Malayalee Actor can get in Tamil cinema
*DEVARAJ* 🔥🔥🔥
Mammootty is the only Senior Actor in Malayalam cinema who can play such a role 💯
*Megastar Mammootty* 🔥🔥🔥
MohanLal too
as Anandhan ( MGR ) in Iruvar 🔥
@@kalaiselvan4404 Ya of course 🔥💎
പോയി ദളപതി ഒന്നുടെ കാണട്ടെ... ഫോണിൽ സേവ് ചെയ്തിട്ടുള്ള ചുരുക്കം സിനിമകളിൽ ഒന്ന് ❣️❣️❣️
Rajani show നടക്കാതെ പോയ ഒരേ ഒരു പടം 💯💯💯
Devaraj 🔥🔥🔥🔥
Mammookka 👌🔥🔥🔥💯💯
ITHIL RAND PEEEUM ORU POLE AAN
30 വർഷം ആയിട്ടും ഇതിലെ നായകൻമാർക്കു ഒരു മാറ്റവും ഇല്ലല്ലോ,, evergreen stars
Megastar-superstar combo with evergreen director maniratnam sir❤️🔥
This film has a separate fanbase,💥
Friendship ❣️❣️❣️
മമ്മൂക്ക + രജനി = 🔥🔥🔥
ജയറാം miss ചെയ്ത സിനിമ...
പക്ഷെ അത് അരവിന്ദ് സ്വാമിയുടെ ഉദയം ആയി. ❤
മിസ്സ് ചെയ്ത ചാൻസ് ജയറാമിന് പൊന്നിയിൻ സെൽവത്തിൽ തിരിച്ചു കിട്ടി!
മമ്മൂക്കയുടെ ഇന്ട്രോ സിനിമയിലായാലും 3മിനിട്ട് ഈ വീഡിയോയില് പോലും രോമാഞ്ചം😎💥💥💥💥
മമ്മൂക്കയുടെ വോയ്‌സ് മോഡ്യുലേഷൻ വേറെ ലെവൽ രണ്ട് പേരും കട്ടക്ക് ആണ്. 🥰🥰 പക്ഷെ. മമ്മൂക്ക ഉയിർ ♥️♥️
ഇന്ത്യൻ സിനിമയിലെ ഒരു വിസ്മയ ചലച്ചിത്രം...
ദളപതി...🔥🔥👏👏👏
ഈ പ്രാവിശ്യം
Rajinikanth birthday mashup വേണം
ഒരു ഇടവേളയ്ക്കു ശേഷം രജനികാന്ത് എന്ന നടനെ കൂടുതലും ഉപയോഗിച്ച സിനിമ. ഒപ്പം മമ്മൂട്ടി എന്ന മഹാനടന്റെ പകരം വെക്കാനില്ലാത്ത പ്രകടനവും. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ഓർത്തിരിക്കാൻ തക്കം score ചെയ്തിട്ടു പോയ അംരീഷ് പുരിയുടെ പ്രതിനായക വേഷവും കേൾകുന്നവരുടെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്തിയ ഇളയരാജയുടെ സംഗീതവും സന്തോഷ് ശിവന്റെ മികച്ച ഛായാഗ്രഹണവും അതിനെല്ലാം ഉപരി മണിരത്നം എന്ന സംവിധായകന്റെ മികച്ച കലാസൃഷ്‌ടിയിൽ ഒന്നും👌. നിസംശയം പറയാം ഇന്ത്യയിലെ തന്നെ Ultralegends ന്റെ തിരശീലയിൽ അപൂർവമായ അണിനിരന്നതിൽ ഒന്ന്.
31 years of Thalapathy ❤️
Rajanikanth score cheythkondirikbol aa benchil kai vechitt mudiyath enn uff🔥ഒരു otta dialogilode mamooka score cheyth kalnju uf🔥uff🔥
രജനികാന്ത് എന്ന നടനെ പിഴിഞ്ഞെടുത്ത പടം❤️🔥
അന്നത്തെ theatre experience ...ഹോ 😍🤞🤞🤞
രജനിയുടെ അഭിനയം തിരിച്ചറിഞ്ഞ ഒരേ ഒരു പടം.. 🔥🔥
അങ്ങേര് അങ്ങേരുടെ ജോലി കൃത്യമായാണ് ചെയ്യുന്നത്
മലയാളത്തിൽ നിന്ന് അങ്ങ് തമിഴിൽ ചെന്ന് മാസ്സ് കാണിക്കണം എങ്കിൽ ഒറ്റ പേര്:
മമ്മുട്ടി💥💕🥰
💜💛Awesome
1:45to2:25 goosebumps overloaded🤩
Megastar & Superstar 💥💥💥
Mammookka 😎🔥
Rajani 😎🔥
One of the best cult classic movie Thalapathy ❤
"യാരെടാ അവൻ?!"
Majestic 🔥
The best combos in all sections... ❤.. Thus an evergreen classic beyond generations....🔥❤...
ഇത്രയും മരണ മാസ്സ് ഐറ്റം തമിഴ് സിനിമയിൽ പോയി മലയാളം സിനിമയിൽ നിന്ന് ആർക്കും ഇത് വരെയും ചെയ്യാൻ പറ്റിയിട്ടില്ല ഇനിയും ഇതുപോലെ ഒരു റോൾ ആർക്കും കിട്ടില്ല 100% ഉറപ്പാ... എന്റെ പൊന്നോ വേറെ ലെവൽ തന്നെ രജനി ഇക്കാ വേറെ ലെവൽ
'മുടിയാത്' have separate fanbase💥🖤
MegastarMammootty ❤️
That last shot❤❤
Probably the best shot in Rajni's entire career✨
Am I the only one who cried after watching this video...?....
Excellent cut👌, neat and only the point ❤️
rajinikanth ന്റെ ഈ പടത്തിലെ അഭിനയം....
ഞാൻ ഈ പടം ആദ്യം കണ്ടപ്പോൾ
പുള്ളിക്ക് ഇത്ര നന്നായി അഭിനയിക്കാൻ കഴിയും എന്ന് കരുതിയില്ല...
Climax ൽ ഒരു കരച്ചിൽ scene ഒണ്ട്
Rajini ശെരിക്കും ജീവിക്കുക ആയിരുന്നു....
എല്ലാത്തിനും കാരണം
maniratham sir....
mammootty rajini
Thalapathi❤️
ഇതൊന്നും അല്ല രജനി പഴയ പടം കാണണം പുള്ളിടെ അഭിനയം മനസിലാകും 🔥🔥🔥🔥🔥എജാതി 💥
Mullum malarum
Aarumuthal arupathu vare ithokke kandu nokk
മമ്മൂക്കയും തലൈവരും മത്സരിച്ചു അഭിനയിച്ച സിനിമ 💯
ദളപതി 🔥🔥🔥
മഹാഭാരതം simple version👌👌👌🤩🤩🤩
1:53,,,,ഈ പാട്ട് മൂവിയുടെ ജീവൻ എന്നും നിലനിർത്തും 🔥🔥💯💯🎶
Screen presnce king ആയ രജനി കാന്തിന്റ കരിയർ ബെസ്റ്റ് പെർഫോമൻസിൽ പോലും ikka side ആക്കി കളഞ്ഞു 😍🔥
Mammookka 😍🔥
ഇത് കണ്ട് like അടിക്കാതിരിക്കാതെ പോവാൻ "മുടിയാത് ' 🔥🔥
1:44 👈🏻 ആരൊക്കെ തള്ളിയാലും തല്ലിയാലും തഴഞ്ഞാലും തോളിൽ കയ്യിട്ട് കൂടെ നിക്കുന്ന ഒരുത്തൻ കൂടെ ഉണ്ടാവില്ലേ.. ഇതവനുള്ള സമർപ്പണം.. 👬
Some Terrific Combo in Tamil-Malayalam Industry
Superstar-Mega Star
Thalapathy-Complete Actor
Thala - SureshGopi
Thala suresh gopi😂 എപ്പോ എങ്ങനെ
ഇന്ത കാലത്തേക്ക് വാങ്കട
@@Heroradhaa translate plz
@@mohamedkalid4939 I told him not to compare anyone with thala, because malayalam actor suresh gopi would not be as good as him right now.
@@Heroradhaa bro I did not compare anyone. These are the Combo acted together in tamil films..
@@Heroradhaa engil lalettanumayi engane thalapathiye compare cheyyum??
Mammootty - yesudas❤😍💯👌👍🤗
Rajanikanth - spb 😍❤💯👌👍🤗
One and only reason is mammooka 🔥🔥🔥😎. Love from Tamilnadu❣️
Most Underrated Performance of SUPERSTAR RAJINIKANTH
MAMMUKKA your are an Unbelievable Actor....
@@Surya18006 ya career best...as i mentioned about is his performance....still i think it is his most underrated performance 💯💯💯
ഇതൊക്കെ തീയേറ്ററിൽ കണ്ടവരാണ് ഭാഗ്യവാന്മാർ 😍
Njan. Kandu
Best combo..💥❤️ Aa mani ratnm classic
Ente deivamee..enikkk vayyya...ekkka 😘😘😘😘😘😘
Onnukooee dhalapthy kandechum varam...
Dalapathy he dominates the frame... Ikka😍😘
ഇതുവരെ ഇതു ഫുൾ ഞാൻ കണ്ടട്ടില്ല, ഇന്ന് കാണും ❤️
Maniratnam ❤
Devaraj ❤
Surya ❤
One of the greatest cinema Happend in Indian cinema ✨
Superstar and Megastar!! 🔥💕
A multi starrer Classic from Maniratnam!
Heavenly score from the music maestro!
30 Glorious Years!! ❤
മെഗാ സ്റ്റാർ സ്കോർഡ്.. മുടിയാത് ( mega Star Mammooty scored when he said that Mudiyaathu)
It shows the real face of friendship between Karnan and Duryodhana in the movie Thalapathi 💯💯 🔥 Hats of Rajinikanth and Mammootty 🔥🔥
0:54 ഭയം 🔥 ദേവരാജ് 💪 MEGASTAR MAMMOOTTY
Ijjathi Sound modulation 🔥ikka...
Vere level Movie❤
Greatest Legend Actor in Indian Cinema Megastar Mammootty Sir ❤❤💥
MEGA🌟
SUPER⭐️
DEVARAJ👑
SURYA🔥
30 years of manirathana class & mass magic thalapthi❣️❤️😘
He Dominates the frame💯
Just one another Linto Kurian magic 🔥♥️
More than 10 times now i have watched i loved it....
Love you Macha!!! Enna tribute. Dhalapathi wow! Music awesome.
There won't b an apt example for team work better than tis movie...
Mani Rathnam +
Rajni + Mammootty+ Shobna
Ilayaraja + Vaaly + SPB
Shanthosh Sivan
Missing SPB ..☹️
Mind-blowing cuts Linto...great movie sense...👏👏👏👏👏
One of the greatest movie in the history of indian cinema. Mammoka mudiyath . ❤❤❤😘😘😘😘😘😘
ഈ മൂവിയിൽ ഒരു rain scene ഉണ്ട്. ബ്രിഡ്ജിൽ വെച്ച്.. തലൈവരുടെ മുഖത്ത് നോക്കി മെഗാസ്റ്റാറിന്റെ ഭീഷണി.oh what a scene?
And the climax combination scene of mammootty's death..
One of the rare movie of Thalaivar as surya.. 👌👌
That showing credits scene was superb!💥
என் வாழ்நாளில் பார்த்த மிகச்சிறந்த திரைப்படம்.. ❤️❤️
നട്പ് എന്ന തെരിയുമാ ഉനക്ക്... സൂര്യ എന്ന തെരിയുമാ ഉനക്ക്... എന്നൊക്കെ അലറി വിളിച്ചു കൊണ്ട് സൂര്യ ഡയലോഗ് പറയുമ്പോൾ ഒരു ഭാവ വ്യത്യാസവുമില്ലാതെ ദേവ ഒരു നിൽപ്പുണ്ട്.... എന്നിട്ട് വളരെ ശാന്തമായി...
"അപ്പോ പോയി അന്ത അർജുനെ കൊന്നിട്ട് വാ"
'മുടിയാത്' നെക്കാൾ എനിക്ക് ഇഷ്ടമാണ് ആ പോർഷൻ!! 🔥
1:45 to 1:50
The best and most liked acting of rajani that will be the best scene of rajani I like 🔥🔥🔥❤️❤️❤️
Screen presence king എന്ന് അറിയപ്പെടുന്ന രജിനിയുടെ മുൻപിൽ പോലും സ്കോർ ചെയ്തെങ്കിൽ ഊഹിച്ചൂടെ mammookka screen presence level 😍🔥
സ്ക്രീൻ പ്രസൻസിൽ രജനിയല്ല രജനിയുടെ അപ്പൻ വരെ മമ്മുക്കക്ക് മൂന്നിൽ സീറോ ആണ്.
❤
@@user-bilaljohnkurishingal369 yes 😎🔥
@@user-bilaljohnkurishingal369 pinnalla 😎😍
@@user-bilaljohnkurishingal369 രജനി അത് വേറെ ലെവൽ ബ്രോ ഇതുപോലെ സ്ക്രീൻ പ്രെസ്സെൻസ് വേറൊരു നടനുമില്ല
💙🔥What a Class ,Mass Movie 😍😘Mammokka
Tough വർക്ക് ബൈ ലിന്റോ 😍😍👍🏾
അണ്ണാതെ കണ്ട ക്ഷീണം ഇതോടെ തീർന്നു. 🙏
Btw nxt lvl cuts 💥
പടം എങ്ങനുണ്ട്
The greatest movie with the greatest actors..!❤️😍
Excellent, Hats off to you 🔥🔥🔥
Uff nte monee kidu item🔥🔥🔥...
" Thalapathi " movie kandu theerna oru feel😍😍👌👌
ഇതിലെ ഗാനം,( ദാസേട്ടൻ,( Spb sir 🥺🙏💞) ആലാപനം ....
ഈ സിനിമ 💞 ഇക്ക, രജനി സാർ 🔥
Rajinikanth sir, Mammootty sir, spb sir ,kjesudas sir what a cambo 🔥🔥🔥🔥🔥
Megastar Mammookka 😍
Superstar Rajanikanth 😍
A truly Masterpiece 😍😍
BEST FRIENDSHIP MOVIE 😍
DEVA 😍
SURYA 😍
THALAPATHY 😍😍😍
Ikka ..And rajini sir
Spb and dasettan also😍😍😍😍