30 years of Devasuram | Mohanlal | I V Sasi | Ranjith | Linto Kurian

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 508

  • @akshaysobhan
    @akshaysobhan Год назад +993

    പത്ത് ആളിൻ്റെ ബലവും ഇരുട്ടിൻ്റെ മറവും ഇല്ലാതെ നേർക്ക് നേരെ നിനക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല 🔥🔥

    • @swafvanjafar313
      @swafvanjafar313 Год назад +39

      ഇപ്പൊഴും 🔥🔥

    • @gapps2611
      @gapps2611 Год назад +14

      നേരെ നിന്ന് വെടി വെച്ചാൽ പോരെ

    • @thomasmilan306
      @thomasmilan306 Год назад +54

      ​@@gapps2611 ഇക്കാച്ചി ഫ്യാൻസ്സ് 🤭🙌

    • @rahulbalagangadharan5905
      @rahulbalagangadharan5905 Год назад

      @@gapps2611 Panniye maathram vedivechu sheelicha nee oru vedi pottichu. Nee arinjilla athoru simhathinaanu kondathu. Kollaanthakkamulla powerilla athinu. Oru vrithikettu irritation. 🔥

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Год назад +2

      😁😁😂😂

  • @r.r2513
    @r.r2513 Год назад +407

    എത്ര ഗംഭീരമായാണ് ഒരു കഥാപാത്രത്തെ രഞ്ജിത്ത് എഴുതിയത് അതിനെ എത്രയോ ഇരട്ടിയാക്കി മോഹൻലാലിൻ്റെ നീലകണ്ഢനായുള്ള അഴിഞ്ഞാട്ടം

    • @vibinbiju2423
      @vibinbiju2423 9 месяцев назад +1

      പുള്ളി അല്ലാലോ iv ശശി അല്ലെ

    • @r.r2513
      @r.r2513 9 месяцев назад +1

      @@vibinbiju2423 സ്റ്റോറി രഞ്ജിത്ത് ആണ്

    • @commentismyweakness7004
      @commentismyweakness7004 3 месяца назад

      അപ്പൊ IV ശശി പേപ്പറിൽ ഒട്ടിക്കാൻ ഉള്ളതാണോ 😄

  • @thomasmilan306
    @thomasmilan306 Год назад +329

    മോഹൻലാൽ എന്ന നടനെ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണമാക്കിയ സിനിമ ❤️‍🔥🔥

  • @aswinkmenon155
    @aswinkmenon155 Год назад +59

    നെപ്പോളിയൻ സാറിൻ്റെ ശബ്ദം ഇത്ര അടിപൊളി ആക്കിയ ഷമ്മി തിലകൻ ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤

  • @user-ev5ty2ou1v
    @user-ev5ty2ou1v Год назад +94

    2:10 തീർക്കാൻ കണക്കുകൾ ബാക്കി വയ്ക്കുന്ന സ്വഭാവം എനിക്കില്ല...
    അങ്ങനെ ആയിരുന്നേല് തളർന്നു പോയ ഈ കയ്യില് ഒരു കത്തി കെട്ടി വച്ച് ഞാൻ വന്നേനെ...
    മുണ്ടയ്ക്കലെ വാതിലും ചവിട്ടി തുറന്ന്....🔥🔥🔥🔥😍🥰

  • @arjunabhishek8440
    @arjunabhishek8440 Год назад +396

    30 yrs Of One of the most finest Art💕
    Most Finest Character 🔥🔥
    Mangalaserry Nelakandan 😈🔥💯

    • @ajmotionx
      @ajmotionx Год назад +11

      @Vetri Maaran 😂😂

    • @kriz2281
      @kriz2281 Год назад +10

      ​@Vetri Maaran 💩

    • @thomasshelby8462
      @thomasshelby8462 Год назад +11

      @Vetri Maaran പങ്കാളി അഡെങ്കപ്പ🤣

    • @afal007
      @afal007 Год назад +5

      ​@Vetri Maaran dey ath ve ith re... Kollywoodin PR work vere evdelum cheyyaam wait daa wait

    • @rithuuuuuuuuuu
      @rithuuuuuuuuuu Год назад +1

      ​@@thomasshelby8462 😹😹😹

  • @RIJO168
    @RIJO168 Год назад +266

    *മംഗലശ്ശേരി നീലകണ്ഠൻ* 👑🔥
    *The Old Feudal Lord* 💎

  • @AmeerKhan-vf3wl
    @AmeerKhan-vf3wl Год назад +118

    THIS IS KNOWN AS ACTING...🤩ലാലേട്ടനെ മറന്നു മംഗലശേരി നീലക്കണ്ടനെ കണ്ട സമയം...

  • @sribala.
    @sribala. Год назад +108

    അയാളെ അറിയാത്തവർക്കും മറന്നവർക്കും ഒരു ഓർമ്മപ്പെടുത്തൽ മംഗലശ്ശേരി നീലകണ്ടൻ⚡️

  • @Nishadraheem
    @Nishadraheem Год назад +91

    ഇനി പിറക്കുമോ ഇതു പോലെ ഒരു സിനിമ.. 🔥
    മംഗലശ്ശേരി നീലഘണ്ടൻ ❤️ Iv sasi sir magic 🙌

  • @akhilknairofficial
    @akhilknairofficial Год назад +40

    രഞ്ജിത്തിന്റെ കിടിലൻ സ്ക്രിപ്റ്റ്... ഐ വി ശശിയുടെ ഡയറക്ഷൻ.. ഒപ്പം ലാലേട്ടന്റെ പ്രകടനം കൂടി ആയപ്പോ നീലകണ്ഠൻ അവതരിച്ചു... ❤️🔥😍

  • @shuhaibm.b493
    @shuhaibm.b493 Год назад +173

    Mangalassery neelakandan - the ultimate feudal lord ❤

  • @allensaji7548
    @allensaji7548 Год назад +204

    The man ♂️ like an Emperor 👑
    The man ♂️ like a Lion 🦁
    Mangalasserry Neelakandan

  • @amalunni2896
    @amalunni2896 Год назад +70

    Innocent 💔💔😢
    പകരക്കാരനില്ലാത്ത അഭിനേതാവ്...

  • @sajumenon2705
    @sajumenon2705 Год назад +14

    ആ കാലത്തെ മോഹൻലാൽ ! അങ്ങനെ ഒരു ക്ലാസ് & മാസ്സ് നടൻ ഉണ്ടായിട്ടില്ല ! ഇനി ഉണ്ടാകുമോ എന്നും സംശയം ! ഞെരമ്പിലേക്കു ഇൻജെക്ട് ചെയ്ത അഭിനയവും തിരക്കഥയും ! തന്റെ മുപ്പതുകളിൽ ലാൽ ചെയ്ത ഈ ക്ലാസിക് ഇന്നത്തെ ന്യൂജൻസ് കണ്ടു പഠിക്കേണ്ടതാണ് ! Evergreen cult classic of Malayalam Cinema 👍👍

  • @sarathvazhuvady9876
    @sarathvazhuvady9876 Год назад +26

    ഇത് പോലെ ഒരു മഹാകാവ്യം ഇനീ ഉണ്ടാകില്ല...❤️❤️.. ഇത്‌ മലയാളം സിനിമ യുടെ വസന്ത കാല കട്ടം

  • @versaillesthomas
    @versaillesthomas Год назад +77

    One of the greatest movies in the history of motion picture!

  • @sajadka1686
    @sajadka1686 Год назад +131

    ഇതിനേക്കാൾ വെല്ലുന്ന മോഹൻലാലിൻറെ ഒരു മാസ്സ് കഥാപാത്രം ഇന്നേവരെ മലയാള സിനിമയിൽ പിറവിയെടുത്തിട്ടില്ല.. ഇനി ഉണ്ടാവുകയുമില്ല🔥.. മംഗലശ്ശേരി നീലകണ്ഠൻ💪

    • @akhilkjeemon4893
      @akhilkjeemon4893 Год назад +20

      അടുതോമ 💥

    • @Rajesh-zu7wc
      @Rajesh-zu7wc Год назад +6

      ഉണ്ട്, നെയ്യാറ്റിൻകര ഗോപൻ 😀

    • @muralikv2632
      @muralikv2632 Год назад +25

      @@akhilkjeemon4893 നീലൻ കഴിഞ്ഞേ തോമ ഉള്ളു

    • @thoufeekvfc7420
      @thoufeekvfc7420 Год назад

      @@Rajesh-zu7wc 😂😂

    • @rinufrank9594
      @rinufrank9594 Год назад +1

      ​@@thoufeekvfc7420 🥴🥴

  • @SachinKumar-rs6pw
    @SachinKumar-rs6pw Год назад +9

    തീർക്കാൻ കണക്കുകൾ ബാക്കി വെക്കുന്ന സ്വപവം എനിക്ക് ഇല്ല അത് ഉണ്ടായി ഇരുനെങ്കിൽ തളർന്നു പോയ ഈ കയിൽ ഒരു കത്തി കെട്ടി വെച്ച് ഞാൻ വനേനെ മുണ്ടക്കൽ വാതിൽ ചവിട്ടി പൊളിച്ചു🔥🔥

  • @Linsonmathews
    @Linsonmathews Год назад +53

    മംഗലശ്ശേരി നീലകണ്ഠൻ 💥
    ഇന്നും കട്ട ഫാൻസ്‌ ആയ നമ്മൾ 🤗❣️

  • @g.vishnu8609
    @g.vishnu8609 Год назад +199

    ദേവാസുരം,, FDFS അപ്പൂപ്പനൊപ്പം
    പുനലൂർ രാംരാജ് തിയേറ്റർ
    കട്ട നൊസ്റ്റാൾജിയ❤❤❤❤❤❤

  • @gokulg2254
    @gokulg2254 Год назад +16

    As die hard lalettan fan, മനുഷ്യ നിങ്ങളെ ഞാൻ അത്രമേൽ ആരാധിക്കാൻ കാരണം ഈ സിനിമ കണ്ടതോടുകുടിയാണ്.. 🧡🔥🔥

  • @midhun331
    @midhun331 Год назад +92

    The complete actor Mohanlal🔥⚡

  • @allensaji7548
    @allensaji7548 Год назад +56

    ente mone.....no words to explain, or judge...oro scenesum.....oro dialogsum.....massss classss🤩😍😇💥💫 hats of to the cast and crew and u also

  • @NadakkalTharavadu
    @NadakkalTharavadu Год назад +16

    മംഗലശ്ശേരിയും മുണ്ടക്കൽ തറവാട് ഒക്കെ മലയാളി മനസ്സിൽ കയറിയിട്ട് 30 വർഷം ആയിരിക്കുന്നു.....🙏🏼🙏🏼🙏🏼
    മംഗലശ്ശേരി നീലകണ്ഠൻ - മലയാള സിനിമയിലെ ഏറ്റവും പൌരുഷം ഉള്ള കഥാപാത്രങ്ങളിൽ ഒന്ന് ❤❤❤
    പ്രണാമം IV ശശിയേട്ടൻ ❤❤❤

  • @abhisheke5258
    @abhisheke5258 Год назад +7

    പണ്ട് ദൂരദർശനിൽ ഈ പടം വരാൻ വേണ്ടി കാത്തിരുന്ന കാലം..4 മണിയാകുമ്പോളേക്കുംക്രിക്കറ്റ് കളിയൊക്കെ നിർത്തി ഈ പടം കാണാൻ വേണ്ടി ഓടിയ ഓട്ടമൊന്നും മറക്കാൻ പറ്റില്ല..തീയാണ് തീ 🔥🔥🔥

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +63

    The old Fuedal Lord 🥵🔥💎
    Mangalasserry Neelakandan 🔥

  • @rahulp4355
    @rahulp4355 Год назад +9

    ദേവാസുരം.. ആ പേര് തന്നെ ഒരു ഹരമാണ് 🔥

  • @fishvehiclefood1616
    @fishvehiclefood1616 Год назад +26

    മലയാള സിനിമയിലെ best ക്ലാസ്സ്‌ & മാസ്സ് കഥാപാത്രം " മംഗലശേരി നീലകണ്ഠൻ ""

  • @HEDZ585
    @HEDZ585 Год назад +40

    The Old Feudal lord Mangalaserry Neelakandan ❤️‍🔥

  • @mr_wanderlust_7215
    @mr_wanderlust_7215 2 месяца назад +2

    അത് അങ്ങനെ ചാവുന്ന തടി ഒന്നും അല്ല , തല അറുത്തിട്ട കൂടും അതാ ഇനം 🔥🔥🤯
    പഴകുംതോറും വീര്യം കൂടുന്ന ഒരു അടാറ് ഐറ്റം ഓഫ് മലയാളം സിനി ഇൻഡസ്ട്രി 🔥🔥💎💎💎
    Iconic character മംഗലശ്ശേരി നീലകണ്ഠൻ 💎🔥 Old fudal lord.
    ufff രോമാഞ്ചം at peak level 🔥🔥

  • @daviddayalal369
    @daviddayalal369 Год назад +8

    പറഞ്ഞ് പറഞ്ഞ് പതം വന്ന ആ വാക്യം തന്നെ വീണ്ടും പറയുന്നു പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞ് 🖤

  • @AJR.FX_
    @AJR.FX_ Год назад +53

    Greatest of Mohanlal 💎💥🔥

  • @ArunRaj-cm3zn
    @ArunRaj-cm3zn Год назад +3

    Njan oru ikka fan aan അന്നും ഇന്നും നീലകണ്ഠൻ ആയി ജീവിച്ച ലാലേട്ടൻ വിസ്മയമാണ് അതൊക്കെ ഒരു കാലം ലാലേട്ടന്റെ തിരിച്ചുവരാനായി കാത്തിരിക്കുന്നു

  • @sudhi0587
    @sudhi0587 Год назад +30

    goosebumps even after 30 years..my god..Mohanlal effect! No, Neelakandan effect :)

  • @Dravidian-Secularism
    @Dravidian-Secularism Год назад +3

    മോഹൻലാൽ പൗരുഷം - ആ മുണ്ട് മടക്കി ഉള്ള നോട്ടം -ഹഹോ 💥💥💥🔥✌️

  • @sivan3189
    @sivan3189 Год назад +51

    മംഗലശ്ശേരി നീലകണ്ഠൻ 🔥
    ഈ പേരിനെയും സിനിമയയും വട്ടം വെക്കാൻ ഒരു പടം അതിന് മുൻപോ ശേഷമോ ഇറങ്ങിയിട്ടില്ല 🔥🔥
    30 years of ദേവാസുരം 💥🙏🏼

    • @thoufeekvfc7420
      @thoufeekvfc7420 6 месяцев назад

      ഉണ്ട് മോനെ ധ്രുവം നരസിംഹ mannadiar👑🔥അതിന്റെ താഴെ കൂട്ടാം ദേവാസുരം 💥

  • @acu3264
    @acu3264 Год назад +15

    Cult classic❤
    Ethra pravishyam vennamekilum kaannam ee padam

  • @sethu4502
    @sethu4502 Год назад +9

    Mangalaserrry neelakandan 👑🔥
    ഒരു മോന്റ മോനും ഈ range എത്തൂല 🙂

  • @siddharthchithu1911
    @siddharthchithu1911 Год назад +18

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഐതിഹാസിക തലയെടുപ്പ് ഉള്ള കഥാപാത്രം മംഗലശ്ശേരി നീലകണ്ഠൻ

  • @PCcreativemedia
    @PCcreativemedia Год назад +18

    THE GOAT CHARACTER ⚡️ Mangalasseri NEELAKANDAN 🔥

  • @jainfrancis2921
    @jainfrancis2921 Год назад +8

    തല അറുത്തിട്ടാൽ കൂടും... അതാ ഇനം 🔥🔥

  • @a.adh1l4
    @a.adh1l4 Год назад +8

    Old lallettan🥺🥺
    Ippo enthokkeyoo kaattunu... Thirich varum 🔥🔥 malaikotte vaaliban🔥

  • @santhoshkrishnan5741
    @santhoshkrishnan5741 Год назад +10

    100 alla 1000 alla 1000000 vattam kandalumadhiyagilla ee cinemayum oori scenesum... great editing man within few minutes u made us to remember whole movie❤❤❤

  • @ASMGROUPSHARJAH
    @ASMGROUPSHARJAH Год назад +9

    ആരും പറയാത്ത കാര്യം. ഡയറക്ഷൻ Iv ശശി ❤

  • @suryanarayananraghunathan5005
    @suryanarayananraghunathan5005 Год назад +24

    The epic of mollywood🥰

  • @arunsethumadhavan614
    @arunsethumadhavan614 Год назад +8

    This guy has the Most Best Manly Characters of M-Town❤️‍🔥 The 👑

  • @abhijithsanthosh3681
    @abhijithsanthosh3681 Год назад +4

    എന്റെ പൊന്നോ എന്തൊരു സാധനം ഇത്...... 🔥🔥🔥 ലെവൽ ഐറ്റം.....

  • @doitever
    @doitever Год назад +3

    Style, mass, class.... 😱.. Close up shorts ആണ് ഈ സിനിമയെ ഇത്ര മനോഹരം ആകുന്നത്...

  • @sachinhari9452
    @sachinhari9452 Год назад +13

    Linto Kurian never disappoints

  • @Jay-180
    @Jay-180 Год назад +3

    മംഗലശേരി നീലകണ്ഠൻ ആയി മോഹൻലാലിന്റെ അഴിഞ്ഞാട്ടം അതാണ് ദേവാസുരം, നായകൻ ഇല്ലാത്ത, രണ്ടു വില്ലന്മാരുടെ ട്രൂ സ്റ്റോറി പറഞ്ഞ മലയാള സിനിമ ചരിത്രത്തിലെ മഹാകാവ്യം.... കേരളത്തിലെ പുരുഷാരം മാസ്സ് കാണിക്കാൻ വലതു കാൽ എടുത്തു വെച്ച മരണമാസ് അത്ഭുതം അതാണ് ദേവാസുരം ❤❤❤❤

  • @actorthalapathy
    @actorthalapathy Год назад +13

    Mohanlal fan From tamil nadu🔥

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 Год назад +8

    തീർക്കാൻ കണക്കുകള്‍ ബാക്കി വക്കുന്ന ശീലം എനിക്കില്ല. അങ്ങനെ ആയിരുന്നെങ്കില്‍ തളര്‍ന്നു പോയ ഈ കൈയ്യില്‍ ഒരു കത്തി കെട്ടിവെച്ച് ഞാൻ വന്നേനെ mundakale വാതിലും ചവിട്ടി തുറന്ന്... 💥

  • @althafkrkz6673
    @althafkrkz6673 Год назад +5

    one of the most powerful protagonist and antagonist in mollywood🔥

  • @thelifeofanas6153
    @thelifeofanas6153 Год назад +8

    Greates of Mohanlal ❤️‍🔥Mangalasherii Neelakandan 🔥

  • @Dileeppisharody
    @Dileeppisharody Год назад +23

    Mind blowing! ❤

  • @RhithikRNair
    @RhithikRNair Год назад +2

    അവസാനത്തെ ലാലേട്ടന്റെ ഡയലോഗ് ഞാൻ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു ബ്രോ....♥️♥️✨️🥰

  • @arunsabu8833
    @arunsabu8833 Год назад +3

    3 min kond mottam cinema tanne kanda oru feel😊❤

  • @asokankp4753
    @asokankp4753 6 месяцев назад +2

    ഈ സിനിമയെ വെല്ലാൻ ഇതുവരെ മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല

  • @rahulip8684
    @rahulip8684 Год назад +3

    തീർക്കാൻ കണക്കുകൾ ബാക്കി വയ്ക്കുന്ന സ്വഭാവം എനിക്കില്ല.......
    അങ്ങനെ ആയിരുന്നുവെങ്കില് തളർന്നു പോയ ഈ കയ്യിൽ ഒരു കത്തി കെട്ടി വച്ച് ഞാൻ വന്നേനെ...
    മുണ്ടക്കലെ വാതിലും ചവിട്ടി തുറന്ന്...
    ഒരു ഒന്നൊന്നര ⚡️💥

  • @GirishPhysics
    @GirishPhysics Год назад +3

    Again Linto💥🔥superb 💥

  • @niceninanthomas
    @niceninanthomas Год назад +10

    The G.O.A.T👑🦁🎉🌟🎊💖💥

  • @mattewnm9734
    @mattewnm9734 Год назад +4

    Edo വാരിയേരെ....... നീല ❤️🔥🔥

  • @tintocherian7715
    @tintocherian7715 Год назад +7

    No words...just goosebumps 🙏🏽

  • @zahizahid207
    @zahizahid207 Год назад +4

    0:41 just 🔥🔥🔥

  • @Mattanurteam
    @Mattanurteam Год назад +17

    അതയാളുടെ കാലമായിരുന്നു ❤

    • @mehul_anilkumar
      @mehul_anilkumar Год назад +1

      എന്ത് കാലം mammukkade filminte ayal vakkathu എത്തില്ല
      Ente അഭിപ്രായം
      Mammukkade mass movies
      Jackpot 1993 theatre running days 250 days
      Druvam 1993 theatre running days 150 days
      Tamil movie thalapthy 1993 theatre running days 200

    • @rinufrank9594
      @rinufrank9594 Год назад +10

      ​@@mehul_anilkumar oru ayal vakkathum ethilla mammootty.. devasuram athinolam oru chatacterum varila eth druvam vannalum

    • @mehul_anilkumar
      @mehul_anilkumar Год назад

      @@rinufrank9594 onnum podo

    • @DUBAIJOSE-v6b
      @DUBAIJOSE-v6b Год назад +3

      ​@@mehul_anilkumarangote Mari eri annu mohanlalinte range vere ayirinnu

    • @mehul_anilkumar
      @mehul_anilkumar Год назад +1

      @@DUBAIJOSE-v6b onnum podo ninakku ariyilla oru karyam parayette 1985 1984 1983 mammukkade films കേരളത്തിൽ തരംഗം ആയിരുന്നു കേട്ടടോ
      Koodevide 1983
      Ente upasana 1984
      Ethiri poove chuvana poove 1984
      Sandrabham 1984
      Athirathram 1984
      അങ്ങനെ പറയാൻ തുടങ്ങിയാൽ എവിടെയും എത്തില്ല 🤣🤣

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 Год назад +6

    കേമം കേമംന്ന് പറഞ്ഞാൽ ബഹുകേമം ⚡

  • @PYTHONCODE_
    @PYTHONCODE_ Год назад +5

    Malaikotta valiban first look 😍🔥

  • @livinvincent6661
    @livinvincent6661 Год назад +4

    linto bro poli neelakandan what a mass character ❤️

  • @ajmotionx
    @ajmotionx Год назад +10

    The Old Feudal Lord 🛐💥!

  • @ancilaloysious3807
    @ancilaloysious3807 Год назад +11

    Goosebumps

  • @sanstudio4054
    @sanstudio4054 Год назад +3

    innocentinu oru pranamam kodukamayirunnu.....adipwolli

  • @rinsuchacko5455
    @rinsuchacko5455 Год назад +3

    What a swag NEELAKANDAN
    Editing 😍🔥🔥🔥🔥

  • @anoopka90
    @anoopka90 Год назад +7

    The iconic film

  • @afthashtly5665
    @afthashtly5665 7 месяцев назад

    “മംഗലശ്ശേരി നീലകണ്ഠൻ🔥”
    The First & one of the most celebrated Feudal character of Malayalam cinema. Thanks to Ranjith❤

  • @babeeshkaladi
    @babeeshkaladi Год назад +4

    S.P.Venkatesh BGM ഇല്ലാതെ ദേവാസുരം പൂർണമാകില്ല 🔥

  • @akhilpvm
    @akhilpvm Год назад +3

    *രോമാഞ്ചിഫിക്കേഷൻ.!!* 💥💖

  • @harikrishnan-je5yp
    @harikrishnan-je5yp Год назад +8

    All time favourite ❤️

  • @rohithnair9302
    @rohithnair9302 Год назад +3

    വരിക്കാശ്ശേരി മന...പരിയാനമ്പറ്റ കാവ്...വള്ളുവനാടൻ ഭാഷാശൈലി.. പാലക്കാടൻ ഗ്രാമഭംഗി...

  • @ganabhooshanamgirishkochin
    @ganabhooshanamgirishkochin Год назад +1

    ബാലയ്യേടെ bgm എടുത്ത് അണ്ണൻ ഒരു mashup ചെയ്തപ്പോ കിട്ടിയത് ഒരു തീപ്പൊരി ഐറ്റം 🌝🔥

  • @imakshayharikumar
    @imakshayharikumar Год назад +2

    Last portion title card with bgm✨️✨️

  • @sanusanoop5389
    @sanusanoop5389 Год назад +3

    ഇന്നും ഈ അവസ്ഥയിലും 💥💥💥

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад +4

    ഇതൊക്കെ ആണ് പടം 🔥🔥🔥🔥🔥

  • @finfox_thefuture
    @finfox_thefuture Год назад +6

    Swag + classic…🔥

  • @allensaji7548
    @allensaji7548 Год назад +4

    Mundackkal Shekaran 💥
    Warrier ❤
    IV Sasi sir 🙏🏆🥇

  • @sureshgopal1420
    @sureshgopal1420 Год назад

    ഇനി ഇത് പോലെ ഉണ്ടാകുമോ മറ്റൊരു അവതാരം., അന്ന് തിയേറ്ററിൽ ഇത് പോലെ ഒരു വിഷുകാലത്തു കണ്ട ഒരു രോമാഞ്ചിഫിക്കേഷൻ.,. 🙏

  • @moviecapital2344
    @moviecapital2344 Год назад +2

    ഒരേ ഒരു നീലകണ്ഠൻ❤💥🔥ഒരേ ഒരു ലാലേട്ടൻ❤💥💥🔥🔥

  • @thahiballa6769
    @thahiballa6769 Год назад +2

    മംഗലശ്ശേരി നീലകണ്ഠൻ
    Iconic charachter of mollywood 🔥

  • @vineethb3844
    @vineethb3844 Год назад +5

    The bgm at the end... Epic....

  • @vinayjoy3220
    @vinayjoy3220 Год назад +4

    How many times , how many times ,kandu enn ariyila ❤❤❤🎉🎉🎉

  • @harigovind_sathees
    @harigovind_sathees Год назад +5

    The Greatest of All Time Lal Ettan 🔥👑

  • @Adp-j8q
    @Adp-j8q Год назад +1

    Anoop menon paranja pole vellanakalude naadu shoot kazhinju athey hairstyle meesha onnu pirich lalettan cheyta padam …2 characters thammil ulla difference shows he is a complete actor

  • @NRKUMAR1972
    @NRKUMAR1972 Год назад +3

    ..WELL DONE LINTO....GREAT EFFORT.....

  • @gopups603
    @gopups603 Год назад +5

    Cinema full കണ്ട feel
    🔥

  • @sreyasbabu8874
    @sreyasbabu8874 11 месяцев назад +7

    ഇതിനുമേൽ ഒരു കഥാപാത്രം മലയാളസിനിമയിൽ ഉണ്ടായിട്ടില്ല

    • @thoufeekvfc7420
      @thoufeekvfc7420 6 месяцев назад

      ഇതിനു മേൽ ഉണ്ട് ബ്രോ നരസിംഹ mannadiar👑🤍🔥

  • @amalshyam3287
    @amalshyam3287 Год назад +1

    Runway #വാളയാർ പരമശിവം.. വെയ്റ്റിംഗ് 🔥🔥

  • @creator7235
    @creator7235 Год назад +6

    Classic 😌😍

  • @jijopoulose7447
    @jijopoulose7447 Год назад +2

    Manichithrathaazh is also celebrating 30 years❤️❤️

  • @adithyanjs644
    @adithyanjs644 Год назад +6

    The Mollywood's feudal Lord 💎💥

  • @007arunwilson
    @007arunwilson Год назад

    Hats off to Linto kurian. "Master of remastering"