സംവിധാന ഇരട്ടകൾ .......! സായിക്ക് കൊണ്ടുവന്ന ഭാഗ്യം Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 1 июл 2024
  • കഥ പറയാൻ ചെന്നവരെ ശിഷ്യന്മാരാക്കുക.......! അവരെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കുക.......!
    ആ സിനിമ ചരിത്രം സൃഷ്ടിക്കുക.......! മിമിക്രി പിള്ളേർ സിനിമയെടുത്താൽ മിമിക്രിയാകും എന്ന് ചിന്തിച്ച് മിമിക്രിക്കാരൻ നായകൻ പോലും സഹകരിക്കാതെ പോയപ്പോൾ ഒരു പുതിയ നായകനെ അവതരിപ്പിച്ച് വിജയിപ്പിച്ച സിനിമ.....! റാംജിറാവു സ്പീക്കിംഗ് എന്ന മലയാള സിനിമയുടെ ട്രെന്റ് മാറ്റിമറിച്ച ചിത്രത്തിന്റെ കഥയാണ് ഹിറ്റുകളുടെ കഥയിൽ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • РазвлеченияРазвлечения

Комментарии • 85

  • @bkumar-ox3kv
    @bkumar-ox3kv Месяц назад +5

    വളരെ നന്നായി ഇനിയും തുടരണം

  • @NafiIrish-bi7vw
    @NafiIrish-bi7vw Месяц назад +9

    കേട്ടിരിക്കാൻ എന്ത് സുഖം ♥️♥️♥️ദിനേശേട്ടൻ ഇഷ്ടം

    • @muneermohamed3236
      @muneermohamed3236 Месяц назад

      5:07 5:15 5:27

    • @SabuXL
      @SabuXL Месяц назад

      കാര്യം ഒക്കെ ശരി. പക്ഷേ തള്ളിന് കുറവില്ല. "ഫാസിലിന്റെ അസിസ്റ്റന്റ് അകാൻ കഴിഞ്ഞിരുന്നു എങ്കിൽ... " ഹഹഹ....😊😅

  • @shaijusuryashaijusurya4276
    @shaijusuryashaijusurya4276 9 дней назад

    Adipoli alundu sir

  • @ShajiShaji-qq9mh
    @ShajiShaji-qq9mh Месяц назад +3

    ഒരു നാണക്കേടും ഇല്ല പെൻഷൻ കൊടുക്കാൻ തനെ നല്ല കാശു വേണം അതു ഇങ്ങനെ kalakktu ചെയ്യാൻ പറ്റു

  • @sreejith_kottarakkara
    @sreejith_kottarakkara Месяц назад +4

    നിങ്ങൾ ഫാസിലിന്റെ അസിസ്റ്റന്റാകാഞ്ഞത് മലയാളസിനിമയുടെ മഹാഭാഗ്യമാണ് ദിനേശ് സാർ

    • @SabuXL
      @SabuXL Месяц назад +1

      😮
      അസിസ്റ്റന്റ് ആകാഞ്ഞതിനാൽ സംവിധായകൻ എന്ന നിലയിൽ അറിയപ്പെടാൻ പറ്റിയില്ല അത്രേ.😊
      കഴിവ് കൂടി വേണം വല്യപ്പാ...😊

  • @niralanair2023
    @niralanair2023 Месяц назад +1

    എനിക്ക് മമ്മുക്കയെക്കാൾ ഏറെ ഇഷ്ടം (എന്തോ അറിയില്ല ) ഫാസ്സിൽ സാറിനെ ആണ്, സൗമ്യനും സുന്ദരനും ആയ പാച്ചിക്ക.

  • @aswanthkv1324
    @aswanthkv1324 Месяц назад +1

    Super episode ❤❤

  • @A-derrr
    @A-derrr Месяц назад +1

    നമസ്തേ ദിനേശേട്ടാ.... സ്തുതിപാടകാരുടെയും, ഉപചാപകവൃന്ദങ്ങളുടെയും, വായില്ലാത്തപ്പന്മാരുടെയും നടുവിൽകിടന്ന് നട്ടംതിരിയുന്ന മലയാളസിനിമയുടെ നെടുംതൂണെന്നു സ്വയം വിശേഷിപ്പിക്കുകയും അവരോധിക്കുകയും ചെയ്യുന്ന ഈ പാരസയിറ്റുകളുടെ മുഖംമൂടി പിച്ചിച്ചീന്താൻ ഈ നാറികളെ പൊതുജനമദ്ധ്യേ തുറന്ന് കാട്ടുവാൻ അങ്ങ് കാണിക്കുന്ന ഈ ചങ്കൂറ്റം 💪🏼💪🏼💞🔥🔥🔥🌹🌹🌹🌹🇮🇳🇮🇳🇮🇳

  • @flamingofloat6053
    @flamingofloat6053 Месяц назад

    Well said...

  • @DLapp
    @DLapp Месяц назад +9

    വർഗീയതയും വിഭജനങ്ങളും ഇല്ലാത്ത കാലമായിരുന്നു പണ്ട്..... എന്ത് രസമാണ് കേൾക്കാൻ തന്നെ... ഇപ്പോൾ ഒരു വ്യക്തിയെ വിധിയെഴുതുന്നത് തന്നെ മതം ജാതി എന്നിവാ നോക്കി ആണ് എന്നോർക്കുമ്പോൾ മലയാളി മാർക്സിസ്റ്റ്‌ പാർട്ടി കാരണം എത്ര പുറകോട്ട് പോയി എന്ന് അൽബുദ്ധപ്പെടുന്നു...

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      SANGHIKAL VANNA SESHAMAANU ELLAAVAREYUM JATHI THIRICHU KAANAAN THUDANGIYATHU.....MARXIST PARTY ITHINELLAAM ETHIRAANU

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      SANGHIKAL WATSSAP VAZHIYAANU JATHIPARAMMAAY VER THIRIVUKAL UNDAAKKUNNATHU

    • @abz9635
      @abz9635 Месяц назад

      Cpm il ipo muslingal keri മേയുന്നുണ്ട്

    • @shijukiriyath1410
      @shijukiriyath1410 Месяц назад +2

      SANGHIKAL IVIDAM VITTU POYAALEY AA NALLA KAALAM THIRIKE VAROO....ATHINAAYI PRARTHIKKAAM

  • @omanagireesan7165
    @omanagireesan7165 Месяц назад +2

    ഹായ് ദിനേശേട്ടാ❤❤❤❤❤

  • @BijuMH.
    @BijuMH. 26 дней назад +1

    ടൊവിനൊ , ആസിഫ് അലി , ചാക്കോച്ചൻ , പെപ്പെ ആൻ്റണി വർഗ്ഗീസ് , നീരജ് മാധവ് ,ഷൈൻ നിഗം , അനശ്വര രാജൻ , വിമല രാമൻ , അൻസിബ .... തുടങ്ങിയ യുവതാരങ്ങളൊക്കെ അമ്മ ജനറൽ ബോഡിയിൽ ഉണ്ടായിരുന്നു തൻ്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്

  • @RizwinMohammed
    @RizwinMohammed Месяц назад +1

    Dinesh annan uyir

  • @junaidcm4483
    @junaidcm4483 Месяц назад +1

    👍🥰🥰🥰♥️♥️♥️🔥

  • @prinscharles4817
    @prinscharles4817 Месяц назад +2

    👍🙏😀

  • @balusviews3782
    @balusviews3782 Месяц назад

    ❤️❤️👍👍

  • @SahiyatulNiza
    @SahiyatulNiza Месяц назад

    ❤❤❤

  • @shajahanp6786
    @shajahanp6786 Месяц назад

    🌹🌹👍

  • @rameshraghavan9515
    @rameshraghavan9515 Месяц назад +25

    ലാൽ ഇന്ന് നടൻ ആണ്. ഒരു വാക്ക് പോലും പറഞ്ഞാൽ തീയേറ്ററിൽ തിരിയാറില്ല. മറ്റൊരാൾ ഇദ്ദേഹത്തിന് ശബ്ദം നൽകുന്നതാ നല്ലത്. ഇവർ സ്വന്തം കുറവുകൾ അറിയുന്നില്ലേ?

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      SANGHIKALKKU MANASSILAAVILLA.....SAKHA CLASSUKAL MAATHRAMEY MANASSILAAKOO

    • @abz9635
      @abz9635 Месяц назад

      ​@@shijukiriyath1410sudappikalk manasilkum

    • @jose-qb6zm
      @jose-qb6zm Месяц назад

      ​@@shijukiriyath1410ithintakathu sanghi onnumilla. Shine tom and Lal parayunnathu onnum manasilakarilla. Pakshe shine nalla nadananu. Lal nalla producerum.

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      @@abz9635 MANUSHYARKKU MANASSILAAKUM, SANGHIKALKKUM, SUDAPIKALKKUM MANASSILAAKILLA 2UM MANDHABUDHIKAL OREY VANDIYIL KETTAAM

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      @@abz9635 ALPPAM CHOODUVELLAM EVIDEYENKILUM OZHICHAAL OLINJIRIKKUNNA SANGHIKAL PURATHU VARUM.....KEEDANUKKAL PURATHU VARUM POLEY🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    ❤❤❤❤

  • @nazeernazeer.p8786
    @nazeernazeer.p8786 Месяц назад

    ❤❤❤❤❤❤❤❤

  • @maheshdkurup
    @maheshdkurup Месяц назад

    SACHI ... SETHU .. NEXT STORY

  • @shajikattanath1507
    @shajikattanath1507 Месяц назад

    അവസാന രണ്ട് സിനിമകൾ പരാജയം ആയിരുന്നു (അവർ പിരിഞ്ഞതിന് ശേഷം ) രണ്ടു പേരുടെയും ഈരണ്ടു സിനിമകൾ

  • @shijukiriyath1410
    @shijukiriyath1410 Месяц назад

    54;02.....KOZHIKODE DAVISONEKKAAL ETHRAYO NALLA THEATRE AANU BLUE DIAMOND......2UM THAMMIL AANAYUM, AADUM THAMMILULLA VYATHYAASAMUNDU

  • @sreejith_kottarakkara
    @sreejith_kottarakkara Месяц назад +1

    അതവര് (A.M.M.A.)തീരുമാനിക്കട്ടെ, Mr.Dinesh

  • @anoopthomas2598
    @anoopthomas2598 Месяц назад

    58.25..Ramjirao movie ereangiyad 1989 ..shanthivila sir boarn in 1974…so movie erangiyappo shanthivila sir prayam 15 or 16 year… appo padam kanda karyam Pulli chennu baryayodu paranju ennad?…Pulli balya vivaham ano kazhichad…please clarify

    • @SabuXL
      @SabuXL Месяц назад

      😮😊
      പക്ഷേ എനിക്ക് ചിരി വരുന്നത് 74ൽ ആണ് പുളളി ജനിച്ചത് എന്നോ? എനിക്കു തോന്നുന്നില്ല ചങ്ങാതീ. അപ്പം ഞാൻ ഇയാളുടെ സമപ്രായക്കാരൻ ആണെന്നോ? അയ്യോ എനിക്കു വേണ്ട.😢
      😂❤❤

    • @anoopthomas2598
      @anoopthomas2598 Месяц назад +1

      ​@@SabuXLWikipedia and internet says like

    • @SabuXL
      @SabuXL Месяц назад

      @@anoopthomas2598 ഓക്കെ ചങ്ങാതീ. എന്തായാലും അതിശയകരമായ അറിവ് തന്നെ.

  • @manojkg9233
    @manojkg9233 Месяц назад

    കേട്ടിട്ട് മതിയായില്ല ചേട്ടാ

  • @shijukiriyath1410
    @shijukiriyath1410 Месяц назад

    57:47....VEENDUM THETTI.....RAMJIRAO RELEASE AAYAPPOLUM KRIPA THEATRE THANNEY AAYIRUNNU
    1985 YATHRA RELEASE AAYA ANNU MUTHAL KRIPA THEATRE THANNEY AAYIRUNNU.....ATHINU MUNPU VAREY AAYIRUNNU SHAKTHI THEATRE

  • @mmanzoormajeed1
    @mmanzoormajeed1 Месяц назад

    ദിനേശൻ ഡേറ്റ് ചോദിച്ച് ചെന്നപ്പോഴും ജയറാം ഇതേപ്പോലെ തന്നെയല്ലേ പറഞ്ഞത് കുറച്ച് കാലം മുൻപ്, ഇതോട് കൂടി ജയറാമിനോടുള്ള സ്നേഹം പഴയതിലും കൂടി ദിനേശിന്, എന്തായാലും നല്ല ചിത്രം ആയിരുന്നു നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം അത് പരാജയം ആക്കേണ്ടിയിരുന്നില്ല ദിനേശ്, ഈ ചിത്രങ്ങളല്ലാം ഞാനും തിയേറ്റിൽ അന്ന് കണ്ടവയാണ്.

  • @shijukiriyath1410
    @shijukiriyath1410 Месяц назад

    THIRUVANANTHAPURATHUNDU BOBAN RESIDENCY
    PAZHAVANGADY GANAPATHY KOVILINU MUNPIL KIDAKKUNNA ROAD NU IDATHU VASHATHULLA LODGE, MEDICAL COLLEGE NU ADUTHUKLLA LODGE....TECHNO PARKNU SAMEEPAM ETHRAYENKILUM SPAS

  • @arunvalsan1907
    @arunvalsan1907 Месяц назад

    Sponsorship cash vaanginkodukkunnathinu kuzhappamilla AMMAKKU VARUMAANAM.KITTANAM

  • @safuwankkassim9748
    @safuwankkassim9748 Месяц назад

    അമ്മ പുതിയ തിരഞ്ഞെടുപ്പിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ

  • @nejeebasameer
    @nejeebasameer Месяц назад

    Ithu ninghade vilakalanju ellaarkkum ariyaavunna kaaryanghal

  • @sabubabu767
    @sabubabu767 Месяц назад

    ശാന്തി വിള ദിനേശ് പൊട്ട സംവിധായകൻ ആണങ്കിലും പറയുന്നത് ചിലതൊക്കെ സത്യമ

  • @adhikeshajai8485
    @adhikeshajai8485 Месяц назад

    Raffi Meccartin Story chey annaa

  • @tintutin
    @tintutin Месяц назад +6

    നിങ്ങളെ ഫാസിലു അസിസ്റ്റ് ചെയ്യിച്ചിരുന്ന ങ്കിൽ, ഇന്ന് അവിടെയും ഇവിടെയും കൊള്ളിച്ചു പുള്ളിയെ പറ്റി ഒരു എപ്പിസോഡ് ചെയ്തു നിങ്ങൾ നാറ്റിചെനെ

  • @Subbu-j6b
    @Subbu-j6b 26 дней назад

    Hema commission report ne patti samsarikkanam

  • @shajahanp6786
    @shajahanp6786 Месяц назад

    🌹🌹😘

  • @Vijay-pe4mo
    @Vijay-pe4mo Месяц назад +6

    സിദ്ധിക്ക് ലാൽ കഥ പല പ്രാവശ്യം പലരും പറഞ്ഞതാണ്.. വിഷയ ദാരിദ്ര്യം തന്നെ 😂

    • @arunvpillai1982
      @arunvpillai1982 Месяц назад +4

      എന്നാൽ പിന്നേ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ..

    • @NafiIrish-bi7vw
      @NafiIrish-bi7vw Месяц назад +3

      നിങ്ങള് കേൾക്കുന്നില്ലെങ്കിൽ വേണ്ട ചേട്ടാ ഈ സമയത്തിനിടയിൽ 1000 ലേറെ പേര് കണ്ടു അപ്പോ അവരൊക്കെ ഇഷ്ടപ്പെട്ടു കേൾക്കാൻ താല്പര്യം ഉള്ളവരാണെന്ന് മനസ്സിലായില്ലേ

    • @eyes10
      @eyes10 Месяц назад +1

      Enneech pode... Nee enth konakkana evide nikkunne

  • @danethomasjosephm420
    @danethomasjosephm420 Месяц назад

    Hi sir

    • @niralanair2023
      @niralanair2023 Месяц назад

      എനിക്ക് മമ്മുക്കായെക്കാൾ ഏറെ ഇഷ്ടം എന്തോ അറിയില്ല ഫാസ്സിൽ സാറിനെ ആണ് സൗമ്യനും സുന്ദരനും ആയ പാച്ചിക്ക.

  • @poojashaji2229
    @poojashaji2229 Месяц назад +1

    സിദ്ധിക്ക് ലാൽ കൊണ്ട് വന്ന നായികമാർ രേഖ, ഗീതവിജയൻ കനക ❤️

  • @basheerbasheer1679
    @basheerbasheer1679 Месяц назад

    Mediayude income ammayude membersinu pension kodukamallo! Ellavareyum invite cheyyan pattillallo bhai.

  • @shajijoseph7425
    @shajijoseph7425 Месяц назад

    Sidhik RIP

  • @shijukiriyath1410
    @shijukiriyath1410 Месяц назад

    ULLATHU PARANJAAL MUKESH AANU RAMJIRAO ENNA CINEMA UNDAAKAAN KAARANAM ENNU PARAYENDI VARUM

  • @aluk.m527
    @aluk.m527 Месяц назад +1

    200 രൂപ മുടക്കി നല്ലൊരു സിനിമയ്ക്ക് പോയാൽ കിട്ടുന്ന ഒരു സംതൃപ്തി, സംഗതി പല പണികളും പെന്റിങിലായി, എന്നാലും.. 💖👍🤝🏻

  • @shijukiriyath1410
    @shijukiriyath1410 Месяц назад

    PONNARANJAANAM ORU KAMPI PADAMAANU LES BIANS NTEY KADHA PARAYUNNA PADAM

  • @vahidkader1296
    @vahidkader1296 14 дней назад

    ഈ കഥകൾ എല്ലാം സിദ്ധീഖ് തന്നെ സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്, താങ്കൾക്ക് വേറെ വല്ല കഥകളും പറയുന്നതായിരുന്നു നല്ലത് 😌

  • @Adith551
    @Adith551 Месяц назад

    കകൊതിക്കാവി ലേയ് move ഫാസിൽ അല്ല കമൽ ആണ് dricter

  • @shijukiriyath1410
    @shijukiriyath1410 Месяц назад

    EE PA LATHEEF NEY KURICHU ETHRAYUM VEGAM ORU VIDEO CHEYYUKA

  • @asanganak8506
    @asanganak8506 Месяц назад

    താങ്കൾ വെറുതെയല്ല സിനിമയിൽ ശോഭീക്കാതെ പോയത്. കെട്ടുകഥകൾ ഉണ്ടാക്കി പറയുക എന്നുള്ളതാണ് താങ്കളുടെ പരാജയം. വിജയിച്ചവരെ പേടിപ്പിച്ചു കാണിക്കുകയും അവർക്ക് അനുകൂലമായ കെട്ടുകഥകൾ ചെയ്താൽ എന്തെങ്കിലും കാര്യമുണ്ടോ

  • @suresh-tz2yd
    @suresh-tz2yd Месяц назад

    "റാവുത്തർ "
    എന്നാൽ തമിഴ് സംസാരിക്കുന്ന മുസ്ലിം സമുദായമാണ്....
    സേട്ടൻ ഇതൊന്നും കേട്ടിട്ടില്ല അല്ലേ....
    സംവിധായകൻ ഫാസിൽ, സിദ്ധിക് ലാലിലെ സിദ്ധിക്ക് ഇവരൊക്കെ രാവുത്തർ കമ്മ്യൂണിറ്റിയാ.....
    പാലക്കാട്ടേക്ക് വാ.....
    ഇവിടെയുള്ള മുസ്ലിം കമ്മ്യൂണിറ്റി രാവുത്തർമാരാ സേട്ടാ .....

    • @samuraiflixrockin
      @samuraiflixrockin Месяц назад

      Fazil, Siddique okke Rawther community aanu ennathin enthaanu proof? Fazil sir is from Aleppey and Siddique sir is from Cochin. Rawthers are basically located in Palghat. Athu kondu chodikkunnathaa.

    • @suresh-tz2yd
      @suresh-tz2yd Месяц назад

      @@samuraiflixrockin ഫാസിലിന് പാലക്കാട് പുതുനഗരം എന്ന സ്ഥലത്ത് ബന്ധുകൾ ഉണ്ട്. (അവിടെ വെച്ചാണ് " മാമാട്ടി കുട്ടിയമ്മ " എന്ന പേര് മനസ്സിൽ കേറിയത് എന്ന് പറഞ്ഞിട്ടുണ്ട്.... യഥാർത്ഥത്തിൽ " മാമാട്ടു കുട്ടിയമ്മ " എന്നാണ് 'പാട്ട് ശ്രദ്ധിച്ചാൽ അറിയാം. പോസ്റ്ററിൽ മാറി പോയാണെന്ന് ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട് .....
      സിദ്ധിക്കിൻ്റെ ഒരു ഇൻ്റർവ്യു യിൽ തന്നെ വാപ്പയുടെ കുടുംബം തമിഴ് മുസ്ലിം(റാവുത്തർ ) ആണെന്ന് പറഞ്ഞിരുന്നു ....
      കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ റാവുത്തർ സമുദായം കുറച്ച് ഉണ്ട്....

    • @samuraiflixrockin
      @samuraiflixrockin Месяц назад

      @@suresh-tz2yd Tamil muslim ellavarum rawther allalo

  • @sameerchemmazhathu4473
    @sameerchemmazhathu4473 Месяц назад

    ഒന്നെണിറ്റ് പോടെ ... കോപ്പ് ഇത് എത്രപ്രാവശ്യം ഇതിലുള്ളവര്‍പറഞ് ഞങ്ങള്‍കേട്ടതാ... കാശിനാണേല്‍ വേറെ വല്ലപണിക്കും പോടെയ്

    • @KrP-tc3xt
      @KrP-tc3xt 27 дней назад

      അയാൾ അയാളുടെ വീട്ടിലോ സ്റ്റുഡിയോയിലോ ഇരുന്നു അയാൾ വീഡിയോ ചെയ്യുന്നു.... അതിനു നിനക്കെന്താ..? കാണാൻ താല്പര്യം ഇല്ലെങ്കിൽ unfollow ചെയ്തു പോവുക. അല്ലാതെ അയാൾക്ക് ജീവിത മാർഗം ഉണ്ടാക്കി കൊടുക്കാൻ നിക്കണ്ട

  • @nikhildevid4384
    @nikhildevid4384 Месяц назад

    ദിനേശ് സർ❤❤❤❤
    ഒരു സിനിമ കണ്ട ഫീൽ❤❤❤❤❤

  • @howardmaupassant2749
    @howardmaupassant2749 Месяц назад +1

    LALINTE 'LAL MEDIA' POOTTIYO? ERNAKULAM BASED.

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      DLS MAATHRAMUNDENNU THONNUNNU .....ATHUM FUNCTIONING AANO ENNARIYILLA

    • @abz9635
      @abz9635 Месяц назад +1

      ഇപ്പോ എല്ലാം പൂട്ടി 😂

    • @howardmaupassant2749
      @howardmaupassant2749 Месяц назад +1

      @@shijukiriyath1410 what is DLS?