ഇന്ത്യയിലേക്ക് കീബോർഡ് സംഗീതം കൊണ്ടുവന്ന പ്രതിഭ, കേ ജെ ജോയിയുടെ ഓർമകളിലൂടെ ... | K J Joy

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 115

  • @bijubhaskerb
    @bijubhaskerb 9 месяцев назад +28

    അതുല്യ പ്രതിഭ ഈ പാട്ടുകളൊക്കെ ഇദ്ദേഹത്തിന്റെ ആയിരുന്നു എന്ന് എത്ര പേർക്കറിയാം... എല്ലാം ഹിറ്റുകൾ തന്നെ ആയിരുന്നു. പ്രണാമം 🙏

  • @josephaugustin2647
    @josephaugustin2647 9 месяцев назад +33

    ഇന്ത്യ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും അസ്സാധാരണ സംഗീതപ്രതിഭാ വിസ്മയമായ ജോയി മാഷിന് പ്രണാമം

  • @adnangulfcontractingco.27
    @adnangulfcontractingco.27 9 месяцев назад +23

    നല്ലൊരു കലാകാരന്‍ ആയിരുന്നു..പക്ഷേ ആരും അറിയാതെ പോയി 😢..
    ആദരാഞ്ജലികള്‍..

    • @jarishnirappel9223
      @jarishnirappel9223 8 месяцев назад +2

      ആരും അറിഞ്ഞില്ലെന്നു ആരു.പറഞ്ഞു. സൂപ്പർ.പാട്ട് കളിടെ .പ്രതിഭ ആണ് സംഗീതം.ആയി.ബന്ധം ഉള്ളവർക്ക്. നന്നായി അറിയാം

  • @georgecreations1392
    @georgecreations1392 9 месяцев назад +9

    ആദ്യമായി കാണുകയാ joy സാറിനെ. തീരാ നഷ്ട്ടം. ഇപ്പോഴാ അറിയുന്നേ ഇങ്ങനെ ഒരു ആൾ ഉണ്ടായിരുന്നെന്ന്. കൈരളിക്ക് thanks 🥰❤️

  • @subramaniemm.p8256
    @subramaniemm.p8256 9 месяцев назад +11

    ❤❤❤.... വാക്കുകളില്ല... ഗ്രേറ്റ്‌... ഗ്രേറ്റ്‌..... Great.... 🙏🙏🙏

  • @AKRamachandran1971
    @AKRamachandran1971 8 месяцев назад +2

    കെ ജെ ജോയ് സാർ മലയാള സംഗീതത്തിൽ ഇഷ്ടപെട്ട legend. നമുക്ക് ഒരു തീരാ നഷ്ടം തന്നെ യാണ് ഇദ്ദേഹത്തിന്റെ വിയോഗം. എത്ര എത്ര ഹിറ്റ്‌ ഗാനങ്ങൾ. എന്റെ മനസ്സിൽ എപ്പോഴും നിൽക്കുന്ന പാട്ടാണ് 'ഹൃദയം പാടുന്നു '. ദാസ് സാറിന്റെ ആലാപനം. ഓ പറയാൻ വാക്കുകളില്ല. ഈ കാലത്തു ജീവിക്കാൻ കഴിയുന്നത് തന്നെ പരമ ഭാഗ്യം. ഇദ്ദേഹത്തിന് ആയിരം കോടി പ്രണാമം. 🙏

  • @devikasuresh8781
    @devikasuresh8781 9 месяцев назад +5

    പ്രതിഭാശാലിയായ കലാകാരൻ... സ്നേഹാശംസകൾ 🙏🌷

  • @AdithyanAjith-j1v
    @AdithyanAjith-j1v 9 месяцев назад +5

    എൻ്റെ ഇഷ്ട സംഗീത സംവിധായൻ❤🙏🏾🙏🏾

  • @ptzram8306
    @ptzram8306 9 месяцев назад +13

    Great Music Director.... എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം 🎉

  • @jamess8422
    @jamess8422 9 месяцев назад +17

    സ്വർണ്ണ മീനിന്റെ ചെലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നിൽ വാ ....... ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ. ജോയ് എന്ന സംഗീത പ്രതിഭയെ മനസിലാക്കാൻ അത് മതി

    • @sreekumartr1644
      @sreekumartr1644 9 месяцев назад +1

      സത്യം

    • @bloodbuilt
      @bloodbuilt 5 месяцев назад

      😢😢😢😢😢 perfect... 👍

  • @saigathambhoomi3046
    @saigathambhoomi3046 9 месяцев назад +9

    ഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ നീ,, ഓർമ്മകൾ തന്നെ തീജ്വാലയായി എരിഞ്ഞു തീരുകയായ് നീയതിൽ എരിഞ്ഞു തീരുകയായി.. 😥😥😥😥😥😥 ജോയേട്ടാ 🙏🙏🙏🙏

  • @sankarigouri1142
    @sankarigouri1142 5 месяцев назад +1

    ഹൊ..... ഭയങ്കരം ❤❤❤❤🙏🙏🙏🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 9 месяцев назад +3

    The Legend...സൂപ്പര്‍ Sir...👍👍👍🥰❤💐

  • @minnal9864
    @minnal9864 6 месяцев назад +1

    ജോയ് സാറിന്റെ സുഖമില്ലാത്ത അവസ്ഥയുള്ള വീഡിയോ കണ്ടു ഒരുപാട് വിഷമം തോന്നി. ഈ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിന് ഒരു സമാദാനം.
    Joy സാറിന് പ്രണാമം 🙏

  • @sathyasenanm397
    @sathyasenanm397 9 месяцев назад +7

    Thank you for the Wonderful interview, very illuminating and soulful, may his soul rest in peace.

  • @zahafajiarchives
    @zahafajiarchives 9 месяцев назад +4

    Melodious interview. KJ Joy was my most favourite musician during school days.

  • @swapnakrishna1283
    @swapnakrishna1283 7 месяцев назад +1

    ഏതു വർഷമാണ് എന്നോർക്കുന്നില്ല, ഈ പ്രോഗ്രാം ചാനലിൽ കണ്ടത് ഇന്നു മോർക്കുന്നു....👍👍👍

  • @SureshBabu-bj9mq
    @SureshBabu-bj9mq 9 месяцев назад +6

    അദ്ദേഹത്തിന് വേണ്ടത്ര അംഗീകരം മലയാള സിനിമക്കാർ കൊടുത്തില്ല ദുഃഖകരം

  • @SureshBabu-jc6qv
    @SureshBabu-jc6qv 9 месяцев назад +4

    ഈപ്രതിഭയെ.പരിചയപെടുത്തിയ.കൈരളിക്കും.അവതരിപ്പിച്ച.വർക്കുംഅഭിവാദൃങ്ങൾ.ജോയ്.ആദാരജ്ഞലികൾ

  • @vsdas26
    @vsdas26 9 месяцев назад +9

    He belongs to my place.. Nellikunnu.. Great music director.. Very rare in this time.. Johnson also associated with nellikunnu church..RIP...

  • @sunilmammenkottuppallil2549
    @sunilmammenkottuppallil2549 9 месяцев назад +5

    You filled our hearts with ' joy and ecstasy ' and generations will enjoy your music.Adieu
    Joy Master . RIP

  • @NayanShahSinger
    @NayanShahSinger 13 дней назад

    Great to know about the Great Musician K.J. Joy. Good job Kairali TV. Thanks

  • @harikumarm9752
    @harikumarm9752 6 дней назад

    പ്രിയപ്പെട്ട കെ ജെ ജോയി സാർ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rijeshissac6909
    @rijeshissac6909 9 месяцев назад +5

    Prayers

  • @josephjohn5298
    @josephjohn5298 8 месяцев назад +2

    RIP K. J. Joy 🙏🏻🌹

  • @BABUSSS-uy3vp
    @BABUSSS-uy3vp 9 месяцев назад +6

    Great musician

  • @aarshahminnu1473
    @aarshahminnu1473 9 месяцев назад +8

    ഇപ്പോൾ നൊമ്പരം തോന്നുന്നു... പ്രണാമം 💞💞💞💞🙏🌹🌹🌹

  • @fidudayans2145
    @fidudayans2145 9 месяцев назад +2

    അദ്ദേഹത്തിനെ.. എങ്ങിനെ.. മറക്കും... എന്റെ. ചെറുപ്പത്തിൽ ഗാനമേളയിൽ ഞാനും നാടകനടി വത്സലയും കൂടി മഴ പെയ്തു... എന്ന പാട്ട് പാടി..1984

  • @binnygeorge3501
    @binnygeorge3501 8 месяцев назад +2

    Ee interview theeraathirunnenkil....hats off to kairali channel ..Addeham nalla aarogyathodukoodi irunnappol ee interviiew nadathiyathinu....may be in 2000...Addehathinte famililiyekkoodi onnu kaanikkaamaayirunnu...

  • @rijeshissac6909
    @rijeshissac6909 9 месяцев назад +5

    My inspiration

  • @pailykp6539
    @pailykp6539 8 месяцев назад +1

    ആദരാഞ്ജലികൾ 🌹🙏🙏🙏🌹

  • @sureshajitha3686
    @sureshajitha3686 9 месяцев назад +1

    Thanks Kairali for uploading this precious video. PRANAM KJ Joy Sir

  • @supradine67
    @supradine67 9 месяцев назад +2

    All super songs of that era...a big salute sir😢❤

  • @josem.v5006
    @josem.v5006 8 месяцев назад +3

    മറഞ്ഞിരുന്നാലും എന്ന ഗാനം വാണിജയറാം ആണ് പാടിയത്

  • @DominicSalvatore-g8q
    @DominicSalvatore-g8q 9 месяцев назад +7

    maranjirunnalum VANIYAMMA yanu padiyathu

  • @rijeshissac6909
    @rijeshissac6909 9 месяцев назад +5

    Great loss ,my Great Music Director

  • @alexcleetus6771
    @alexcleetus6771 9 месяцев назад +3

    Great musician r i p 🙏🌹

  • @jessygeorge2492
    @jessygeorge2492 9 месяцев назад +10

    ഇത്രയും കഴിവുള്ളൊരു സംഗീതജ്ഞൻ കേരളത്തിൽ Joy മാഷ് മാത്രം എന്ന് നിസ്സംശയം പറയാൻ കഴിയും.. കാരണം ഇത്ര അനായാസമായി instrument പ്ലേ ചെയ്യുന്നു, അതും രണ്ടു കയ്യിലും രണ്ടു രീതിയിൽ വായിക്കുവാൻ അസാമാന്യ കഴിവുള്ളവർക്ക് മാത്രമേ കഴിയൂ!!!🙏🙏🙏.. ഇദ്ദേഹത്തെ ഈ രാജ്യം ഒട്ടും അംഗീകാരം നൽകിയില്ല , പ്രത്യേകിച്ച് കേരളം!! വലിയ നഷ്ടമായിപ്പോയി അദ്ദേഹത്തെ പ്രയോജനപ്പെടുത്താൻ ഇപ്പോഴത്തെ സംഗീതജ്ഞർക്കു കഴിഞ്ഞില്ല, മാത്രവുമല്ല, തൊട്ടതെല്ലാം പൊന്നാക്കിയ Joy മാഷ് നെ കേരളം വിസ്മരിച്ചു എന്നുതന്നെ അദ്ദേഹത്തിന്റെ അവസാനകാലം കാണുമ്പോൾ മനസിലാക്കുവാൻകഴിഞ്ഞു!! ഒരിക്കലും മരിക്കാത്ത മാസ്മരികസംഗീതം നൽകി അദ്ദേഹം നമ്മെ വിട്ടുപോയി.. 😥😥😥പ്രണാമം 🙏🙏🙏🌹🌹🌹

  • @mkr9981
    @mkr9981 9 месяцев назад +4

    Maranjirunnalum....- female song- Vani Jayaram

  • @urbndesigns
    @urbndesigns 9 месяцев назад +2

    A great music director and superb songs.

  • @paulymd2007
    @paulymd2007 8 месяцев назад +2

    പ്രണാമം....

  • @Bobybobi-ls3go
    @Bobybobi-ls3go 9 месяцев назад +3

    Pranam🙏

  • @jarishnirappel9223
    @jarishnirappel9223 8 месяцев назад +1

    പ്രണാമം

  • @supradine67
    @supradine67 9 месяцев назад +1

    Really a expert in accordian🎉

  • @mathewjose7030
    @mathewjose7030 Месяц назад

    K J JoY sir❤❤❤

  • @chandrababur6251
    @chandrababur6251 9 месяцев назад +2

    Pranamam.

  • @voiceofreenak
    @voiceofreenak 9 месяцев назад +3

    പ്രണാമം🌹🌹

  • @vinodkumarkumar3962
    @vinodkumarkumar3962 9 месяцев назад +1

    മഹാ പ്രതിഭ,

  • @pradeepkuttikulangara8069
    @pradeepkuttikulangara8069 9 месяцев назад +2

    അങ്ങയ്ക് പ്രണാമം 🙏🏽🙏🏽🙏🏽

  • @ske593
    @ske593 9 месяцев назад +2

    great man 🙏🙏🙏🌷🌷

  • @skKrishnan5754
    @skKrishnan5754 9 месяцев назад +4

    പ്രണാമം 🙏🙏🙏🌹🌹🌹

  • @jopanachi606
    @jopanachi606 8 месяцев назад

    Such a great artist, like al your songs.

  • @jptabala408
    @jptabala408 4 месяца назад

    തൃശ്ശൂർക്കാരൻ ആണേ 🙏❤

  • @naszarnaszar8325
    @naszarnaszar8325 9 месяцев назад +8

    ഇത്രയും ലെജൻ്റായ ഒരു സംഗീതജ്ഞനെ ജീവിതകാലത്ത് നമ്മൾ വേണ്ട പോലെ ആദരിച്ചോ? ഇനി ഇങ്ങനെ ജീനിയസ്സായ മലയാളി യായ മ്യൂസിഷൻ ഉണ്ടാകുമോ? ഇദ്ദേഹത്തിൻ്റെ വിയോഗം പോലും വേണ്ട പോലെ മലയാളി മനസ്സിലാക്കിയോ? ഇദ്ദേഹത്തിൻ്റെ പാവനസ്മരണക്കു മുമ്പിൽ ഒരായിരം ആദരാജ്ഞലികൾ അർപ്പിക്കുന്നു

  • @srk8360
    @srk8360 3 месяца назад

    Great legend 👍👍🙏💐💐💐💐💐💜💕💜💕💜💕

  • @LoveBharath
    @LoveBharath 8 месяцев назад

    All songs..were top hiits❤❤❤❤

  • @rejikurian9111
    @rejikurian9111 9 месяцев назад +1

    Great.

  • @unnikrishnankvp3611
    @unnikrishnankvp3611 8 месяцев назад +1

    ❤❤❤❤❤

  • @lesithakumari358
    @lesithakumari358 9 месяцев назад +1

  • @sankarankn1483
    @sankarankn1483 9 месяцев назад +2

    Pranamam😢

  • @malayaleesam
    @malayaleesam 8 месяцев назад +3

    മറഞ്ഞിരുന്നാലും എന്ന ഗാനം സ്പീഡ് വേർഷൻ പാടിയിരിക്കുന്നത് വാണി ജയറാം ആണ്

  • @shajikk6306
    @shajikk6306 8 месяцев назад +1

    🌹🌹

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    ❤️👍🏻

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    പഴയ കീ ബോർഡ് കാണുമ്പോൾ തന്നെ മനം കുളിരും

  • @ujayachandran2464
    @ujayachandran2464 9 месяцев назад +2

    He didn't "bring" keyboard to Indian music industry. He was perhaps one of the earlier musicians who introduced the synthesiser. Long before that it was used by R D Burman, Shankar Jaikishan and Laxmikant Pyarelal.

  • @josephkunjummen23
    @josephkunjummen23 9 месяцев назад

    All his songs are remarkable
    Example, Bindu nee ananda Bindu
    🙏🙏🙏

  • @santhoshpr6715
    @santhoshpr6715 9 месяцев назад +2

    അതുലൃ പ്രതിഭ

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    ❤️💪🏻⚽

  • @abhishekkannan8130
    @abhishekkannan8130 9 месяцев назад +3

    😷🎉പ്രണാമം 🙏

  • @thomasantony128
    @thomasantony128 8 месяцев назад +1

    ഇദ്ധേഹത്തിൻ്റെ മക്കൾ എവിടെയാണ്? എത്ര മക്കൾ ഉണ്ട്? മ്യൂസിക് ആരങ്കിലും ഉണ്ടോ?

  • @abygm1
    @abygm1 9 месяцев назад +1

    A very rare video of KJJ playing Accordion..! Thank you.
    ..poor camera work :-(

  • @rejirajendran8966
    @rejirajendran8966 9 месяцев назад +1

    Nostalgic songs

  • @rajanvarghese1137
    @rajanvarghese1137 8 месяцев назад +1

    ചില വ്യക്തികളെ നമ്മൾ നേഞ്ചോടു ചേർക്കും

  • @somannair5961
    @somannair5961 5 месяцев назад

    🌹😭

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    M❤️ M

  • @TreasaThomas-iq2fv
    @TreasaThomas-iq2fv 9 месяцев назад +2

    RIP.

  • @joymapranathukkaran4780
    @joymapranathukkaran4780 8 месяцев назад

    തലമുറകൾക്ക് കൈമാറാൻ പറ്റിയ ഗാനങ്ങൾ ചെയ്ത Director

  • @jptabala408
    @jptabala408 4 месяца назад

    മറഞ്ഞിരുന്നാലും സ്പീഡ് പാടിയത് വാണിജയറാം anu❤

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 9 месяцев назад +4

    മറഞ്ഞിരുന്നാലും female version പാടിയത് വാണിജയറാം,

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 9 месяцев назад

    🌹🌹🌹🙏🙏🙏

  • @ManojKumar-pi4kv
    @ManojKumar-pi4kv 9 месяцев назад +4

    കസ്തൂരി മാൻ മിഴി

  • @rajumondxb
    @rajumondxb 9 месяцев назад +1

    We had big talents who worked pan India, now we don’t have such talents

  • @sabeerpv731
    @sabeerpv731 8 месяцев назад

    ഇത് എന്ന് നടത്തിയ ഇന്റർവ്യൂ ആണ്

  • @Shahulhameed-br5lx
    @Shahulhameed-br5lx 9 месяцев назад +1

    Orayirm pranamam, shit gopi yude makalude kalyanavarthayalla kelkandathu joy sairnte kadhayanu kelkandathu

  • @santhoshpr6715
    @santhoshpr6715 9 месяцев назад +3

    പ്രതിഭ

  • @santhoshpr6715
    @santhoshpr6715 6 месяцев назад

    എന്‍റെ ഫോണിന്‍റെ ring tone joy മാഷ് വായിച്ച അനുപല്ലവിയിലെ പാട്ടാണ്

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    പുറത്ത് വരുന്നത് എങ്ങനെയെന്ന് പറയാൻ പറ്റില്ല

  • @mohansubusubu2116
    @mohansubusubu2116 8 месяцев назад +1

    അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്ന അക്കൗഡിയന് 57000 രൂപ വിലയുണ്ട്

  • @BastinKanjirappallyUK
    @BastinKanjirappallyUK 3 месяца назад

    അക്കോർഡിൻ ബാസും ലീഡും ഒരുമിച്ച് ചെയ്യുന്നത് ജോയി സാർ അല്ലാതെ ഇന്ത്യയിൽ അന്നും ഇന്നും ആരുമില്ല

  • @hermeslord
    @hermeslord 9 месяцев назад +1

    K J joy was a very talented musician no doubt but making a tall claim that he introduced keyboard to India is an odd one. The history of electronic instruments in Indian cinema music go back decades before his career started.

    • @mathewchacko3755
      @mathewchacko3755 9 месяцев назад +1

      On keyboard intro. the anchor was wrong in his statement repeating! Mr. Joy said & clarified that it was first introduced in South In. language: Telegu, Tamil, Malayalam. Also, Mr. Joy said that he bought it from a North Indian musician who came to Madras for Rs. 20,000. (interview in Amrita tv, 'Sangeetha samagamam' anchored by actor, Siddique-in YT) ruclips.net/video/lyJbUxmJGFs/видео.htmlsi=b2FzINAnMjOb2tZr

    • @hermeslord
      @hermeslord 9 месяцев назад

      @@mathewchacko3755 yes I noticed that.

    • @samthomas1164
      @samthomas1164 8 месяцев назад

      Dont rush into such comments in a degrading tone. Joy master had already said its to South Indian films that he introduced synthesizer keyboard. You should learn to listen properly. Interviewer may make some wrong statements, don't quote his words from a particular qn..listen to answers also

  • @venugopal3181
    @venugopal3181 8 месяцев назад

    മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ എന്ന ഗാനം ചിത്രം സയൂജ്യം ഫീ മെയിൽ s ജാനകി അല്ല വാണീജയറാം ആണ് എന്നാണ് എന്റെ വിശ്വാസം 👍🙏

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    റ്റാലന്റ് ഇല്ലെങ്കിൽകൈ വിട്ട് പോകും

  • @ska4036
    @ska4036 9 месяцев назад +2

    Interview ചെയ്യുന്ന ആളിന് ഒട്ടും വിവരമില്ല. എങ്ങനെ കാണും, കൈരളി ചാനൽ അല്ലേ?!

  • @santhoshps8927
    @santhoshps8927 9 месяцев назад +1

    Indiayilekkalla... South indiayilekku ennanu Shari

  • @emiratesboats
    @emiratesboats 8 месяцев назад +1

    ഇങ്ങർക്കു 79 വയസായി 🙄 കണ്ടാൽ 60 പോലും തോന്നില്ല അദ്‌ഭുതം!!!

  • @e.x7217
    @e.x7217 8 месяцев назад

    കീ ബോർഡ് അല്ല... Accordiyan

  • @devalaldamodaran9698
    @devalaldamodaran9698 9 месяцев назад +4

    പ്രണാമം

  • @bennyt.a.4271
    @bennyt.a.4271 9 месяцев назад +2

    പ്രണാമം 🌹🌹🙏

  • @anjalisworld1113
    @anjalisworld1113 9 месяцев назад +1

  • @chandrababur6251
    @chandrababur6251 9 месяцев назад +1

    ❤❤❤❤❤❤❤❤❤