മാഷാ അല്ലാഹ് ഇന്നലെ ഉസ്താദിനെ നേരിട്ട് കണ്ടു ഇജാസതു കിട്ടി അൽഹംദുലില്ലാഹ് ഒരുപാട് സതോഷം നല്ല മജിലിസ് ഉസ്താദ് anvare fajirinte കുടുംബത്തിന് ഒരുപാട് ദുആ ചെയിതു ഇനിയും നമുക്കെല്ലാവർക്കും ഉസ്താതിന്റെ മജ്ലിസിൽ ഒന്നിച്ചു കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
അൽഹംദുലില്ലാഹ് 🤲💚അല്ലാഹുവേ ഈ പുണ്യ വെള്ളിയാഴ്ചയുടെ എല്ലാ വിധ ഹൈറും ബർകതും സലാമത്തും ജന്നത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲💚🕋
അല്ലാഹുവേ ഞങ്ങള്ക്ക് ഞങ്ങൾ താമസിക്കുന്ന ജില്ലയിൽ ഉസ്താദിന്റെ പ്രഭാഷണം ഉണ്ടാകാനും അതിൽ പങ്കെടുക്കാനും അല്ലാഹുവേ ഞങ്ങള്ക്ക് തൗഫീഖ് നൽകണേ റബ്ബേ 💜ഉസ്താദിനും ഞങ്ങൾക്കും പരസ്പരം കാണാനും ഭാഗ്യം നൽകണേ റബ്ബേ 💜🤲
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 മാഷാഅല്ലാഹ് 🤲🤲കാരുണ്യവാനാണ് എന്റെ റബ്ബ് 🤲🤲 തകർന്നു പോകും എന്ന് തോന്നിയ നിമിഷങ്ങൾ എല്ലാം തന്നെ എന്നെ നീ ചേർത്ത് പിടിച്ചിട്ടുണ്ട് അള്ളാഹ് 🤲🤲 റബ്ബേ നിന്നെ അറിഞ്ഞു സ്നേഹിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 😭🤲🤲🕋
അൽഹംദുലില്ലാഹ് പടച്ചവനേ ആരും പറഞ്ഞു കേൾക്കാത്ത നല്ല ഒരു അമലാണ് നമ്മുടെ ഉസ്താദ് പറഞ്ഞു തന്നിട്ടുള്ളത്.. റബ്ബേ... ഈ പുണ്യ അമല് ചെയ്യാനും അതിലൂടെ ഉസ്താദ് പറഞ്ഞ എല്ലാ പ്രതിഫലവും നമുക്ക് കിട്ടാനും അല്ലാഹ് തൗഫീഖ് നൽകട്ടെ... ആമീൻ.. എല്ലാറ്റിലും കൂടുതലായി ഈ അമല് നമുക്ക് അറിയിച്ചു തന്ന ഉസ്താദിനു റബ്ബേ.. എവിടെയിരുന്നാലും ഒരു ഷെർറിലും പെടുത്താതെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു രക്ഷിക്കണേ പടച്ചവനേ... ആമീൻ യാ റബ്ബൽ alame🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
🤲🕋🤲യാ അല്ലാഹ് ഉസ്താദിൻ്റെഅൻവാറേ ഫജ്റിൻ്റെ ആത്മീയ സംഗമം വളരെ ഭംഗിയായി നടന്നതിൽ വളരെ സന്തോഷം അല്ലാഹു ഇനിയും ഇതുപോലുള്ള അത്മീയ സംഗമങ്ങൾ നടത്താൻ അല്ലാഹു ഉസ്താദിനും മറ്റ് എല്ലാപേർക്കും ആഫിയത്തും ഉന്മേഷവും ഉത്സാഹവും നൽകട്ടെ. അല്ലാഹു എല്ലാപേരേയും അനുഗ്രഹിക്കട്ടെ.🤲🕋🤲
👍👌 ഏറെ തിരക്കിനിടയിലും വ്യത്യസ്ത അറിവുകൾ🤲🤲 സത്യവിശ്വാസികളിൽ അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ജീവിത്തിൽ ഉടനീളം ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲അൻവാറെ ഫജ്ർ എന്ന ആത്മീയ മജ്ലിസിലെ അല്ലാഹു സുബ്ഹാനഹു തആല ഖിയാമം വരെ നിലനിർത്തട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
ഉസ്താദ് പറഞ്ഞത് ശരിയാണ് ഞങ്ങൾക്ക് എത്താൻ പറ്റിയില്ലെങ്കിലും മനസ് അവിടെ ആയിരുന്നു.. അൽഹംദുലില്ലാഹ് ഇന്നത്തെ ദദിവസം ഒരുപാട് വട്ടം ആ ആത്മീയ മജ്ലിസിനെ കുറച്ചു ചിന്തിച്ചു ഞാനും അൽഹംദുലില്ലാഹ്..... നമ്മുടെ മനസ് കാണുന്ന റബ്ബിനറിയാമല്ലോ 🥺ആ മജ്‌ലിസ് ഇഷ്ടപ്പെട്ട കാരരണത്താല്ലെങ്കിലും നമുക്ക് അല്ലാഹു വിജയം നൽകട്ടെ സലാമത്ത് നൽകട്ടെ.. ആമീൻ 🤲🤲🤲
പോരിശയാക്കപ്പെട്ട ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ.. സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ.. കൂടെ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ അവരെയും ചേർക്കണേ... 🤲🤲🤲
അൽഹംദുലില്ലാഹ് പ്രിയപ്പെട്ട ഉസ്താദ് ഒരുപാട് ഒരുപാട് ഇൽമുകൾ ഞങ്ങൾക്ക് പഠിക്കുവാൻ പറ്റി ഞങ്ങൾക്ക് നല്ല നല്ല അറിവുകൾ തരുന്ന ഈ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നിലനിർത്തട്ടെ നമ്മുടെ എല്ലാവരുടെയും മരണസമയം ഈമാനുള്ള മരണം തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക 🤲😥😥
അൽഹംദുലില്ലാഹ് 🤲🕋 തിരക്കിനിടയിലും വ്യത്യസ്ത അറിവുകൾ സത്യവിശ്വാസികളിൽ അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ജീവിത്തിൽ ഉടനീളം ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲അൻവാറെ ഫജ്ർ എന്ന ആത്മീയ മജ്ലിസിലെ അല്ലാഹു സുബ്ഹാനഹു തആല ഖിയാമം വരെ നിലനിർത്തട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋
അൽഹംദുലില്ലാഹ് ദിവസവും മുടങ്ങാതെ കാണാറുണ്ട് കേൾക്കാറുമുണ്ട് അറിയാത്ത കാര്യങ്ങൾ ഇതിൽ നിന്നും കുറെ ഏറെ പഠിക്കാനും കാണാതെ ചൊല്ലാനും പറ്റുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘായ്സുള്ള ആഫിയത്തു നൽകട്ടെ റബ്ബ് എന്നെയും എന്റെ കുടുംബത്തെയും ഉലപ്പെടുത്തണേ ഉസ്താതെ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ നല്ല നല്ല അറിവ് പകർന്നു തരുന്ന ഉസ്താദ് അവരുടെ കുടുംബം ഇതിന്റെ പ്രവർത്തകർ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ വെള്ളിയാഴ്ച രാവിൽ മലക്കുകൾ അല്ലാഹുവിന്റെ 🤲🤲 അടുക്കൽ നമ്മൾ ഓതിയ സ്വലാത്തിന്റെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും🤲 കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് توكلت علی الله 🤲🕋
الحمد للله الحمدللله الحمدللله ഈ മജ്ലിസി ൻ്റേയും ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താടിൻ്റെയും ഖൈർറും ബർക്കത്തും കൊണ്ട് الله വേ ഞങ്ങൾക്ക് എല്ലാ ഖൈറുറും ബർക്കത്തും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഉസ്ഥാടിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ വിശ്വാസികൾക്കും الله വിൻ്റെ കാവലും കരുതലും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ الحمد للله الحمدللله الحمدللله اامين اامين اامين يربلعالمين
ഉസ്താദേ ഈ പെള്ളിയായ് ച്ച ദിവസത്തിൽ ഞങ്ങളുടെ കടങ്ങളല്ലാം വീടുവാനും ഭർത്താവിൻ്റെ ജോലിയിലും ദിസിനസ്സിലും ഉയർച്ചയുണ്ടാവാനും മക്കൾ സ്വാലിഹി ങ്ങളാവാനും പ്രതേഗം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദേ കൊല്ലത്ത് എന്ന ഉസ്താദ് വരുന്നത് കൊല്ലത്ത് എത്തുവാൻ വേണ്ടി ദുആ ചെയ്യുന്നുണ്ട് ഉസ്താദ് ഉസ്താദിനെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഉസ്താദ് ഒരു വർഷത്തേയ്ക്കുള്ള അറിവ് തന്നതിന് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ. ഒരുപാട് പ്രയാസത്തിൽ നിൽക്കുന്ന സമയത്ത് ഈ അറിവ് തന്നതിനോട് റബ്ബിനോട് ദുആ ചെയ്യുന്നു. എല്ലാരുടെയും വിഷമങ്ങൾ നീക്കി തരണം ആമീൻ
അൽഹംദുലില്ലാഹ് ഓതാറുണ്ട് ഉസ്താദേ ഉസ്താദ് മുമ്പോരിക്കൽ ക്ലാസ്സിൽ പറഞ്ഞത് മുതൽ ഇന്ന് വരെ എല്ലാ നിസ്കാര ശേഷവും ഓതാറുണ്ട് അള്ളാഹു നില നിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അല്ഹമ്ദുലില്ലഹ ഓരോ ദിവസ്സത്തേയും ക്ലാസ്സു കേൾക്കുമ്പോൾ ഒരുപാടു സന്തോഷമാണ് കേൾക്കുന്നത് പോലെ അത് ചെയ്യാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲
ഉസ്താദേ തൃശൂർ ജില്ല വെന്മേനാട് നിന്ന് ഞങ്ങളുടെ ഫാമിലിയിൽ നിന്ന് കുറേ ആളുകൾ വന്നിട്ടുണ്ടായിരുന്നു അൽഹംദുലില്ലാഹ് ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണമടഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇത്രയും നല്ല ഒരു അറിവുകളും ഇൽ മുകള് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ആഫിയത്തും ദീർഘായുസ്സും ബറക്കത്തും റഹ്മത്തും 88 തരണേ അള്ളാ
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
മാഷാ അല്ലാഹ് ഇന്നലെ ഉസ്താദിനെ നേരിട്ട് കണ്ടു ഇജാസതു കിട്ടി അൽഹംദുലില്ലാഹ് ഒരുപാട് സതോഷം നല്ല മജിലിസ് ഉസ്താദ് anvare fajirinte കുടുംബത്തിന് ഒരുപാട് ദുആ ചെയിതു ഇനിയും നമുക്കെല്ലാവർക്കും ഉസ്താതിന്റെ മജ്ലിസിൽ ഒന്നിച്ചു കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
Aameen ya Rabbal Aalameen
@@NaseemaMtp-w2v امين يا رب لعالمين 🤲
ഭാഗ്യം' ഇനി ഞങ്ങൾക്കും അതിനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ.
ആമീൻ ♥️🤲🤲🤲
അൽ ഹംദു ലില്ലാഹ്
ആ മിൻ
Alhamdulillah. Mashaallah
പരിശുദ്ധ മായ ഈ പുണ്യ ദിവസത്തിലെ ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
🤲🤲🤲
🤲🤲
അല്ലാഹുവേ ഇന്നത്തെ വെള്ളിയാഴ്ച യിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് നേരിട്ട് കാണുകയും കേൾക്കുകയും ചെയുന്നവരിൽ ഞങ്ങളെ ചേർക്കണേ റബ്ബേ 💜🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ഇന്നത്തെ വെള്ളിയാഴ്ച്ചയുടെ എല്ലാ ഖൈറും ബർക്കത്തും ഞങ്ങൾക്കും ഉസ്താദിനും നൽകണേ🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
🤲🏻 അല്ലാഹുവേഈ വെള്ളിയാഴ്ച ദിനത്തിന്റെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്കും നൽകണേ🤲🏻🤲🏻
ആമീൻ യാ റബ്ബ് 🤲
ദുഹയിൽ ഉൾപെടുത്താൻ മറക്കരുത് ഉസ്താദേ 🤲🏻🤲🏻🤲🏻
💚💚💚അല്ലാഹുവേ
വെള്ളിയാഴ്ച ദിവസത്തിന്റെ ബറക്കത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദ് കളും നീ ഹാസിലാക്കി തരണേ അല്ലാഹ് 💚💚💚
ആമീൻ 🤲
അൽഹംദുലില്ലാഹ് 🤲💚അല്ലാഹുവേ ഈ പുണ്യ വെള്ളിയാഴ്ചയുടെ എല്ലാ വിധ ഹൈറും ബർകതും സലാമത്തും ജന്നത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲💚🕋
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ 🤲
@@sunithakoduvath4283 امين يا رب لعالمين 🤲
@@sunithakoduvath4283 امين يا رب لعالمين 🤲🕋
🤲🕋🤲 നമ്മുടെ അൻവാറേ ഫജ്ർ, 'ഉയർച്ചയിൽ തന്നെ നിലനിർത്തണേ അല്ലാഹ്, ഇതിൻ്റെ പ്രവർത്തകർക്കും , ഉസ്താദിനും ആഫിയത്തും, ആരോഗ്യം ദീർഘായുസ്സും നൽകണേ അല്ലാഹ് .🤲🕋🤲
ആമീൻ 🤲
ماشاء الله 👍
@@juneethasalam7345 ആമീൻ 🤲
أمين
അല്ലാഹുവേ ഞങ്ങള്ക്ക് ഞങ്ങൾ താമസിക്കുന്ന ജില്ലയിൽ ഉസ്താദിന്റെ പ്രഭാഷണം ഉണ്ടാകാനും അതിൽ പങ്കെടുക്കാനും അല്ലാഹുവേ ഞങ്ങള്ക്ക് തൗഫീഖ് നൽകണേ റബ്ബേ 💜ഉസ്താദിനും ഞങ്ങൾക്കും പരസ്പരം കാണാനും ഭാഗ്യം നൽകണേ റബ്ബേ 💜🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲😥
അൽഹംദുലില്ലാഹ് 🤲🤲❤️❤️
ماشاء الله 👍
@@banijamkutty9748 امين يا رب لعالمين 🤲
ഉസ്താദിനെ കാണാൻ എനിക്കും താൽപര്യമുണ്ട്
ആമീൻ 🤲🤲❤️❤️❤️♥️❤️❤️
🤲🤲🕋🤲🤲 പരിശുദ്ധ വെള്ളിയാഴ്ച സുദിനം ഞങ്ങൾക്ക് സമ്മാനിച്ച . അല്ലാഹുവിനാണ് സർവ്വ സ്തുതിയും.🤲🤲🕋🤲🤲
🤲🤲
ഓരോ അറിവുകൾ നമുക്ക് എത്തിച്ചുതരുന്ന ഉസ്താദിന് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകണേഅല്ലാഹ് 🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@@vaheedajamal9189 امين يا رب لعالمين 🤲🕋
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
സ്വികരിക്കണേ നാഥാ ..🤲
ആമീൻ. യാറബ്ബൽ ആലമീൻ. സ്വീകരിക്കണേ. അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻
Aameen ya Rabbal Aalameen
🤲💜🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുതണേ . ഉസ്താദിനും, കുടുംബത്തിനും* അല്ലാഹു എന്നും ഖൈറും ബറക്കത്തും, സന്തോഷവും സമാധാനവും ഐശ്വവും നൽകട്ട,ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകട്ടെ.🤲💜🤲
ആമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
അസ്സലാമു അലൈകും ഉസ്താദ് ഓരോ ജില്ലകളിലും ഇതേ പോലുള്ള മജിലസ് വെക്കണം എന്നാൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റും
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 മാഷാഅല്ലാഹ് 🤲🤲കാരുണ്യവാനാണ് എന്റെ റബ്ബ് 🤲🤲 തകർന്നു പോകും എന്ന് തോന്നിയ നിമിഷങ്ങൾ എല്ലാം തന്നെ എന്നെ നീ ചേർത്ത് പിടിച്ചിട്ടുണ്ട് അള്ളാഹ് 🤲🤲 റബ്ബേ നിന്നെ അറിഞ്ഞു സ്നേഹിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 😭🤲🤲🕋
ആമീൻ 🤲🤲
🤲🤲സ്വികരിക്കണേ റബ്ബേ ...
ആമീൻ🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ 🤲
🕋❤️ അള്ളാഹുവേ 🤲🤲🤲 കണ്ട് കൊതി തീരും മുൻപേ 😭 ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആനന്ദത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ "ജന്നത്തുൽ ഫിർദൗസിൽ " ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ ഉസ്താദേ ❤️ മറക്കാതെ ദുആയിൽ ചേർക്കണേ 🤲🤲🕋
ആമീൻ 🤲🤲🤲
എന്റെ ഉപ്പയും, ഉമ്മയും ഖബറിലാണ് അള്ളാ..... 🤲🤲😢😢സ്വർഗ്ഗം നൽകണേ അള്ളാ..... 🤲🤲😭😭
@@Aysha-t5uامين يا رب لعالمين 🤲
ആമീൻ 🤲🏻🤲🏻🤲🏻
Aameen ya Rabbal Aalameen
അൽഹംദുലില്ലാഹ് 💜ഈ സുന്നത്ത് നമസ്കാരത്തെ പറ്റി അറിയാനുള്ള ഭാഗ്യം നൽകിയതുപോലെ ഉപയോഗപ്പെടുത്താനും ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കാനും തൗഫീഖ് നൽകണേ റബ്ബേ 💜🤲വ്യത്യസ്ത മായ അറിവുകൾ പറയാൻ ഉസ്താദിനും കേൾക്കാനും പ്രവർത്തിക്കാനും ഞങ്ങൾക്കും തൗഫീഖ് നൽകണേ റബ്ബേ 💜🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲സ്വികരിക്കണേ റബ്ബേ ...🤲
🤲الحمد الله🤲 വെള്ളിയാഴ്ചയുടെ എല്ലാബർകതും ഈ സദസ്സിലുള്ള എല്ലാവർക്കും നൽകണേ നാഥാ. എല്ലാവരുടെയും മുറാദുകൾ ഹാസിലാക്കി കൊടുക്കണേ.
അൽഹംദുലില്ലാഹ് പടച്ചവനേ ആരും പറഞ്ഞു കേൾക്കാത്ത നല്ല ഒരു അമലാണ് നമ്മുടെ ഉസ്താദ് പറഞ്ഞു തന്നിട്ടുള്ളത്.. റബ്ബേ... ഈ പുണ്യ അമല് ചെയ്യാനും അതിലൂടെ ഉസ്താദ് പറഞ്ഞ എല്ലാ പ്രതിഫലവും നമുക്ക് കിട്ടാനും അല്ലാഹ് തൗഫീഖ് നൽകട്ടെ... ആമീൻ.. എല്ലാറ്റിലും കൂടുതലായി ഈ അമല് നമുക്ക് അറിയിച്ചു തന്ന ഉസ്താദിനു റബ്ബേ.. എവിടെയിരുന്നാലും ഒരു ഷെർറിലും പെടുത്താതെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു രക്ഷിക്കണേ പടച്ചവനേ... ആമീൻ യാ റബ്ബൽ alame🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
Aameen yarabbal alameen
ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
Ameeeeen❤️❤️🤲🏻
അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻
🤲🕋🤲യാ അല്ലാഹ് ഉസ്താദിൻ്റെഅൻവാറേ ഫജ്റിൻ്റെ ആത്മീയ സംഗമം വളരെ ഭംഗിയായി നടന്നതിൽ വളരെ സന്തോഷം അല്ലാഹു ഇനിയും ഇതുപോലുള്ള അത്മീയ സംഗമങ്ങൾ നടത്താൻ അല്ലാഹു ഉസ്താദിനും മറ്റ് എല്ലാപേർക്കും ആഫിയത്തും ഉന്മേഷവും ഉത്സാഹവും നൽകട്ടെ. അല്ലാഹു എല്ലാപേരേയും അനുഗ്രഹിക്കട്ടെ.🤲🕋🤲
Aameen
Alhamdulillah, ameenameenyarabalalameen❤
👍👌 ഏറെ തിരക്കിനിടയിലും വ്യത്യസ്ത അറിവുകൾ🤲🤲 സത്യവിശ്വാസികളിൽ അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ജീവിത്തിൽ ഉടനീളം ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲അൻവാറെ ഫജ്ർ എന്ന ആത്മീയ മജ്ലിസിലെ അല്ലാഹു സുബ്ഹാനഹു തആല ഖിയാമം വരെ നിലനിർത്തട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ@@mohammedameen797
ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്താദ് പറഞ്ഞത് ശരിയാണ് ഞങ്ങൾക്ക് എത്താൻ പറ്റിയില്ലെങ്കിലും മനസ് അവിടെ ആയിരുന്നു.. അൽഹംദുലില്ലാഹ് ഇന്നത്തെ ദദിവസം ഒരുപാട് വട്ടം ആ ആത്മീയ മജ്ലിസിനെ കുറച്ചു ചിന്തിച്ചു ഞാനും അൽഹംദുലില്ലാഹ്..... നമ്മുടെ മനസ് കാണുന്ന റബ്ബിനറിയാമല്ലോ 🥺ആ മജ്‌ലിസ് ഇഷ്ടപ്പെട്ട കാരരണത്താല്ലെങ്കിലും നമുക്ക് അല്ലാഹു വിജയം നൽകട്ടെ സലാമത്ത് നൽകട്ടെ.. ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ഇ. വെള്ളിയാഴ്ച ദിവസം ഉസ്താദിന്റെ ദുഹായിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ.
പോരിശയാക്കപ്പെട്ട ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ.. സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ.. കൂടെ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ അവരെയും ചേർക്കണേ... 🤲🤲🤲
അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ എല്ലാ പോരിശയും നൽകി അനുഗ്രഹിക്കണേ ഞങ്ങളെ ഈ മജ്‌ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen ya Rabbal Aalameen
അൽഹംദുലില്ലാഹ് പ്രിയപ്പെട്ട ഉസ്താദ് ഒരുപാട് ഒരുപാട് ഇൽമുകൾ ഞങ്ങൾക്ക് പഠിക്കുവാൻ പറ്റി ഞങ്ങൾക്ക് നല്ല നല്ല അറിവുകൾ തരുന്ന ഈ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നിലനിർത്തട്ടെ നമ്മുടെ എല്ലാവരുടെയും മരണസമയം ഈമാനുള്ള മരണം തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക 🤲😥😥
ماشاء الله ث
ഉസ്താദ് ന് എല്ലാ നിലയിലുംബറക്കത്ത് കൊട്ക്കണേ അല്ലാ...
അൽഹംദുലില്ലാഹ്
നല്ല ഒരു അമലാണ് ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞു തന്നത് ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് പോലെ ചെയ്യാനും അല്ലാഹു തൗഫീക്ക് ചെയ്യട്ടെ🤲🏻🤲🏻🌹
Alhamdulillah..... ഒരുപാട് ആഗ്രഹമുണ്ടായിരുന്നു...... insha allah...... നമ്മുടെ അടുത്തും വരും
Alhamdulillah Aameen 🤲 ഇതുപോലുള്ള നല്ല ക്ലാസുകൾ എടുത്തായിരുന്നു ഉസ്താദിന് കുടുംബത്തിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ്
ഉസ്താദിന്റെ ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
അൽഹംദുലില്ലാഹ് 🤲🕋 തിരക്കിനിടയിലും വ്യത്യസ്ത അറിവുകൾ സത്യവിശ്വാസികളിൽ അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ജീവിത്തിൽ ഉടനീളം ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲അൻവാറെ ഫജ്ർ എന്ന ആത്മീയ മജ്ലിസിലെ അല്ലാഹു സുബ്ഹാനഹു തആല ഖിയാമം വരെ നിലനിർത്തട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋
ഈ ദുഃആയെ സ്വീകരിക്കണേ റബ്ബേ ...🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് 🤲🤲❤️❤️👍
അൽഹംദുലില്ലാഹ് ദിവസവും മുടങ്ങാതെ കാണാറുണ്ട് കേൾക്കാറുമുണ്ട് അറിയാത്ത കാര്യങ്ങൾ ഇതിൽ നിന്നും കുറെ ഏറെ പഠിക്കാനും കാണാതെ ചൊല്ലാനും പറ്റുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘായ്സുള്ള ആഫിയത്തു നൽകട്ടെ റബ്ബ് എന്നെയും എന്റെ കുടുംബത്തെയും ഉലപ്പെടുത്തണേ ഉസ്താതെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഇന്നത്തെ ദുആക് ഇജാബത്തുള്ള ഇന്നത്തെ ദിവസത്തിൽ ഞങ്ങളെയും കുടുംബങ്ങളെയും ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ 💜💙
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ നല്ല നല്ല അറിവ് പകർന്നു തരുന്ന ഉസ്താദ് അവരുടെ കുടുംബം ഇതിന്റെ പ്രവർത്തകർ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ വെള്ളിയാഴ്ച രാവിൽ മലക്കുകൾ അല്ലാഹുവിന്റെ 🤲🤲 അടുക്കൽ നമ്മൾ ഓതിയ സ്വലാത്തിന്റെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും🤲 കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് توكلت علی الله 🤲🕋
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭😭
ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲🤲❤️
അൽഹംദുലില്ലാഹ് അള്ളാഹു നമുക്ക് ഖബൂൽ ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
ദുഹാ ചെയ്യണേ മക്കളെ പനി മാറാനും ആഫിയത്തിനും ആരോഗ്യം തിന്നും അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ ക്ലാസും ഞങ്ങള്ക് പ്രിയ പെടത്താ
അൽഹംദുല്ലില തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲 ദീനിലുള്ള രക്ഷയും ശരീര സുഖവും വിജ്ഞാനത്തിൽ വർധനവും ഭക്ഷണത്തിൽ ബറക്കത്തും ശരീര ആരോഗ്യവും നാഥാ....... മരിക്കുന്നതിന് മുൻപ് തൗ ബ ചെയ്യാനും മരണസമയം സംതൃപ്തിയോടെ ലാഇ ലാഹ ഇല്ല അള്ളാഹ് ചൊല്ലി മരിക്കാനും ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
ആമീൻ 🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ
الحمد للله الحمدللله الحمدللله ഈ മജ്ലിസി ൻ്റേയും ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താടിൻ്റെയും ഖൈർറും ബർക്കത്തും കൊണ്ട് الله വേ ഞങ്ങൾക്ക് എല്ലാ ഖൈറുറും ബർക്കത്തും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഉസ്ഥാടിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ വിശ്വാസികൾക്കും الله വിൻ്റെ കാവലും കരുതലും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ الحمد للله الحمدللله الحمدللله اامين اامين اامين يربلعالمين
ഉസ്താദേ ഈ പെള്ളിയായ് ച്ച ദിവസത്തിൽ ഞങ്ങളുടെ കടങ്ങളല്ലാം വീടുവാനും ഭർത്താവിൻ്റെ ജോലിയിലും ദിസിനസ്സിലും ഉയർച്ചയുണ്ടാവാനും മക്കൾ സ്വാലിഹി ങ്ങളാവാനും പ്രതേഗം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദേ കൊല്ലത്ത് എന്ന ഉസ്താദ് വരുന്നത് കൊല്ലത്ത് എത്തുവാൻ വേണ്ടി ദുആ ചെയ്യുന്നുണ്ട് ഉസ്താദ് ഉസ്താദിനെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@@nazarshani7135 ഉസ്താദ് കൊല്ലത്ത് വരാൻ കാത്തിരിക്കുന്നു ഉസ്താദ്ന് വരാനും നമുക്ക് പങ്കെടുക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് ഉസ്താദ് ഒരു വർഷത്തേയ്ക്കുള്ള അറിവ് തന്നതിന് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ. ഒരുപാട് പ്രയാസത്തിൽ നിൽക്കുന്ന സമയത്ത് ഈ അറിവ് തന്നതിനോട് റബ്ബിനോട് ദുആ ചെയ്യുന്നു. എല്ലാരുടെയും വിഷമങ്ങൾ നീക്കി തരണം ആമീൻ
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aameen ya Rabbal Aalameen
അൽഹംദുലില്ലാഹ് ഓതാറുണ്ട് ഉസ്താദേ ഉസ്താദ് മുമ്പോരിക്കൽ ക്ലാസ്സിൽ പറഞ്ഞത് മുതൽ ഇന്ന് വരെ എല്ലാ നിസ്കാര ശേഷവും ഓതാറുണ്ട് അള്ളാഹു നില നിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
ഉസ്താദേ ദുആയിൽ പ്രേതെകിച്ചു ഉൾപെടുത്തണേ 🤲🤲🤲🤲❤️❤️❤️❤️
അല്ഹമ്ദുലില്ലഹ ഓരോ ദിവസ്സത്തേയും ക്ലാസ്സു
കേൾക്കുമ്പോൾ ഒരുപാടു സന്തോഷമാണ് കേൾക്കുന്നത് പോലെ അത് ചെയ്യാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲
ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച യുടെ എല്ലാ ഖൈറും ബർകതും നമുക്ക് എല്ലാവർക്കും നൽകട്ടെ 🤲💜
ആമീൻ 🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ രോഗങ്ങൾ സിഫ യാക്കണേ 🤲🤲🤲🤲😭😭😭😭
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഓർക്കണേ ഉസ്താദേ
അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ ഇങ്ങനെ നിസ്കരിക്കാറുണ്ട് അൽഹംദുലില്ലാഹ്
Allah u barkath cheyate
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ
വെള്ളിയാഴ്ച ുടെ.ബർക്കത്ത് കൊണ്ട് ഹലാലായ മുറാദ് കലാഹസ്സിലാക്കി തരണേ.അല്ലാഹു
എനിക് തുരെ അയ്യത് കെട് വരാൻ പറ്റിയില്ല ഉസ്താദ് മക്കൾഇല്ല ദുഹായിൽ ഉൾപെടുത്തുക 🤲
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
ബിസ്മില്ലാഹി റഹ്മാനി റഹീം ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️❤️❤️ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️❤️
ഉസ്താദേ ഞങ്ങൾക്ക് ഒരു പാട് കടങ്ങളുണ്ട് അത് വീടി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
ഉസ്താദേ തൃശൂർ ജില്ല വെന്മേനാട് നിന്ന് ഞങ്ങളുടെ ഫാമിലിയിൽ നിന്ന് കുറേ ആളുകൾ വന്നിട്ടുണ്ടായിരുന്നു അൽഹംദുലില്ലാഹ് ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണമടഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
Alhamdulillah❤ ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളെ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇത്രയും നല്ല ഒരു അറിവുകളും ഇൽ മുകള് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ആഫിയത്തും ദീർഘായുസ്സും ബറക്കത്തും റഹ്മത്തും 88 തരണേ അള്ളാ
കഴിഞ്ഞ ദിവസം എന്റെ അനുജന്റെ 16വയസുള്ള മകൻ ആക്സിഡൻഡിൽ മരണപെട്ടു അവനു വേണ്ടി ദുആ ചെയ്യണം
الحمدلله الحمدلله 🤲 الحمدلله ماشاالله 🤲
അൽഹംദുലില്ലാഹ് 🤲
Alhamdulillah. Alhamdulillah
Alhamdulillah. Alhamdulillah I. Alakulli hal
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen
അൽഹംദുലില്ലാഹ് ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജിലിസിനെ സ്വീകരിക്കണേ അല്ലാഹ് 🤲മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
Alhamdulillaah Alhamdulillaah
ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🤲🕋🕋😊😢😢😢😢😢
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെയൊരു മജ്‌ലിസ് മാഷാ അല്ലാഹ്
Alhamdulillah mashallah 🤲❤
ദുഹാ വസിയ്യത്തോടെ 🤲🏻
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഇസ്സത്തും ജന്നത്തും നൽകി ഉസ്താദിനെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭😭
@@jasminnizar6670 امين يا رب لعالمين 🤲
പങ്കെടുക്കാൻ പറ്റിയില്ല ഉസ്താദേ ഞങ്ങളെയും ഉസ്താദ് ദുആയിൽ ഉൾപെടുത്തിയിട്ടുണ്ടാവുമല്ലോ.
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 👍👍ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲വല്ലപ്പോയെങ്കിലും വെള്ളിയാഴ്ച്ച പ്രത്യേകിച്ചു ക്ലാസ്സിന്റെ endil ഒരു കുഞ്ഞു ദുആ വേണം ഉസ്താദ്. ദുആയിൽ ഉൾപ്പെടുത്തണം 🥲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ്
മലപ്പുറം തീരുർ വരണം insha അല്ലാഹ്
ماشاء الله 👍
എന്റെ മോൻ ഇന്നലെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ഉപ്പ നേരത്തെ മരിച്ചു പോയ മോനാ
പടച്ചറബ്ബ് ഖൈറായ ജോലി നൽകണേ റബ്ബേ ...🤲
@@mohammedameen797ആമീൻ 🤲🤲
Aameen yarabbal almeen usthadinte duhayil. Ulppeduthanam
🕋وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🤲🤲 🕋
ആമീൻ 🤲
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲... ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤍
Alhamdulillah ooro arivum vallatha അനുഭൂതി യാണ് aalah തുടർന്ന് കൊണ്ട് പോകാൻ തൗഫീഖ് നൽകണേ allah🤲🏻🤲🏻
Alhamdulillahi 🤲 alhamdulillahi 🤲 aameen ya rabal aalameen 🤲
അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ഉൾപെടുത്തനെ 🤲🤲