The Royall Feast Aranmula Valla Sadya | സദ്യകളുടെ രാജാവ് ആറന്മുള വള്ളസദ്യ

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 25

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 года назад +1

    Superb എല്ലാം വളരെ വിശദമായി പറയുന്നുണ്ട് 🥰

  • @MMC_KrishnaBharathiVS
    @MMC_KrishnaBharathiVS 3 года назад +2

    Most of us don't know about these things....👍it's too different and beautiful place

  • @sreedevivasudevan5637
    @sreedevivasudevan5637 3 года назад +3

    Sadya items എന്തെല്ലാം

  • @gopalakrishnanc3857
    @gopalakrishnanc3857 4 года назад +1

    I was fortunate to work at Aranmula for 3 years. Thiruvaranmula kshetram is unparalleled.

  • @vivekmelukara4772
    @vivekmelukara4772 5 лет назад +4

    Thiruaranmula vazhum nara Narayana padam ente thiruaranmulaappa Ente aranmulatavara oru 6Nmula karan

  • @sanjivkumarasariparambil4601
    @sanjivkumarasariparambil4601 5 лет назад +3

    Nte thiruvarmualayappa.... Ninte e mannil janikkan sadhichathu thanne oru bhagyamaanu............ Ente krishnaaaaa

  • @FestivalChannel.
    @FestivalChannel. 2 года назад

    👍

  • @MMC_KrishnaBharathiVS
    @MMC_KrishnaBharathiVS 3 года назад +1

    Nice...new information to me✌👍

  • @sivaprasad6236
    @sivaprasad6236 2 года назад +1

    ആറന്മുളക്കാരൻ 🔥💪

    • @anadhuraj8996
      @anadhuraj8996 2 года назад +2

      ഏതൊക്കെ ദിവസങ്ങളിൽ ആണ് വള്ളസദ്യ കഴിക്കാൻ പറ്റുക? വരുന്ന ഭക്തർക്ക് എല്ലാം കഴിക്കാൻ പറ്റുമോ?

    • @sivaprasad6236
      @sivaprasad6236 2 года назад +3

      @@anadhuraj8996 august 4 മുതൽ എന്നും ഉണ്ട് വള്ളസദ്യ october 3 വരെ ഉണ്ട് എല്ലാവർക്കും കഴിക്കാം

    • @sivaprasad6236
      @sivaprasad6236 2 года назад +1

      @@anadhuraj8996 പക്ഷേ ഏതെങ്കിലും വള്ളക്കാരുടെ കയ്യിൽ നിന്ന് pass വാങ്ങിക്കണം അല്ലാതെ കയറ്റി വിടത്തില്ല

    • @anadhuraj8996
      @anadhuraj8996 2 года назад +1

      @@sivaprasad6236 അതിനു ആരെ ആണ് ബന്ധപ്പെടേണ്ടത്? ഇത്രയും ദൂരം വന്നിട്ട് കഴിക്കാൻ പറ്റിയില്ലെങ്കിൽ എന്താ പറയുക. അഷ്ടമി രോഹിണിയിൽ pass ഇല്ലാതെ എല്ലാവർക്കും കഴിക്കാം എന്നത് ശെരിയാണോ?

    • @sivaprasad6236
      @sivaprasad6236 2 года назад +3

      @@anadhuraj8996 അഷ്ടമി രോഹിണി ക്ക് pass വേണ്ട ,,, അല്ലാതെ വന്നാൽ സദ്യ കളിക്കാതെ പോകത്തില്ല ഒരിക്കലും എന്നും അവിടെ സദ്യ ഉണ്ട് 365 ദിവസവും അവിടെ കഞ്ഞി അല്ലെങ്കിൽ സദ്യ ഉണ്ട് ,,,, ബ്രോ വന്നു കഴിഞ്ഞ് അവിടെ ഏതു വള്ളക്കാരോട് ചോദിച്ചാലും pass കിട്ടും ,, ഒരു ദിവസി എങ്ങനെ പോയാലും 10,,14,, അതിൽ കൂടുതൽ വള്ളസദ്യ കാണും ഏതെങ്കിലും ഒരു വള്ളത്തിന്റെ സദ്യ ഉറപ്പായിട്ടും കഴിക്കാൻ പറ്റും ഞാൻ ഉറപ്പ് തരുന്നു 👍👍👍
      അഷ്ടമിരോഹിണിക്ക് വന്നാൽ pass ഒന്നും വേണ്ട പക്ഷേ കുറേ wait ചെയ്യേണ്ടി വരും സദ്യ കഴിക്കാൻ

  • @JayakumarkuttemperoorMannarAla
    @JayakumarkuttemperoorMannarAla 26 дней назад

    Jayakumar kuttemperoor mannar vijayamma karaplvil padmanabhan thottapuzacheery palliyodam