ചിരട്ടയില്‍ നല്കുന്ന ആ പരിപാടി ഒക്കെ നമുക്ക് വളരെ എളുപ്പം ചെയ്യാം: നമ്മുടെ നാട്ടില്‍ ഒരു ഫ്രൂട്ട് കടയും പരിസരവും മര്യാദക്ക് ഒന്ന് വൃത്തി കിയാല്‍ തന്നെ നല്ലത്
@@കമന്റോളി കൊണ്ടു വരുന്നത് ചൈനയിൽ നിന്നായിരിക്കും പക്ഷേ ഇത്രയും cheap rate nu വിൽക്കുന്ന വേറേ ഒരു മാർക്കറ്റ് ഇല്ല. കേരളത്തിൽ തിരുവനന്തപുരത്ത് നിന്നു വരെ ഇവിടെ വന്നു വാങ്ങു ന്നുണ്ട് അതുകൊണ്ട് തന്നെ ഇത് കേരളത്തിലെ വലിയ ഒരു ചൈന മാർക്കറ്റ് തന്നെ ആണ് സുഹൃത്തേ 😊
ക്ഷത്രിയ രക്തമുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അതിന്റെ പുതിയ വേർഷൻ ബാർഗെൻ രക്തമുള്ള ഒരാൾ പേര് മാനുക്ക ഷോപ്പിങ് പൊളിച്ചു. തിരിച്ചു വരുമ്പോൾ പാലം. നദി. നഗരത്തിന്റെ ദീപാലംഗാരം സൂപ്പർ. ഒന്നും പറയാനില്ല ടെക് ചയിന ടെക് സൂപ്പർ
*നമ്മൾ ചൈനയെ എപ്പോഴും പുച്ഛിക്കുന്നു അവിടെ ഉള്ള റോഡുകൾ ബിൽഡിംഗ് ഷോപ്പിംഗ് മാള്‍ ഹൈടെക് എക്വിപ്മെന്റ്സ് പിന്നെ ജനങ്ങളുടെ മര്യാദ ഇതൊക്കെ കാണുമ്പോൾ നമ്മളോട് പുച്ഛം തോന്നുന്നു*
ചൈന ഒരു സംഭവം തന്നെ... സുജിത്തേട്ട നിങ്ങളുടെ അവതരണം അതിലേറെ പുതിയ ബിസിനസ് ആരംഭിക്കാനിരിക്കുന്നവർക്കും നിലവിൽ ചെയ്യുന്നവർക്കും ഒരുപാട് ഉപകാരമാണ്, മാനുക്ക നമ്മളെ മുത്താണ് മലപ്പുറം സ്ലാങ് സൂപ്പർ
യുട്യൂബിൽ സുജിത്തേട്ടന്റെ വ്ലോഗ് മാത്രമാണ് ഞാൻ ഫാസ്റ്റ് ആക്കി കളയാതെ കാണുന്നത്
*മാനുക്ക ഒരു സംഭവം തന്നെ.. ചൈന കാഴ്ചകൾ മനോഹരമാക്കാൻ സഹായിച്ച മാനുക്കാ പെരുത്ത് നന്ദി* 💐💐💐💐💖💖💖💖💖💖👍
ചൈനയിലേക്ക് മാനുക്കാടെ കൂടെ ഒരു യാത്ര പോവണം 😍😍👇🇨🇳
Enikum
manukkayude contact no kittan endan wazhi ..? aarkelm ariyuo
ആർക്കൊക്കെ തിരൂർ ലെ ചൈന മാർക്കറ്റ് അറിയാം
R E അറിഞ്ഞുട
Tirur kadanadathunna ennodo bala
ബ്രാ നമ്മുടെ നാടല്ലേ തിരൂർ
😘😘😘😘
Evidea ഇടാൻ പറ്റാത്തെ aan , എങ്കിലും ഇടുവാണേ , 21 വയസുള്ള ഒരു ചെറുപ്പക്കാരന്റെ സ്വപനം aaan എന്റെ channel . Onn subscribe cheyane.
ruclips.net/video/7jbTaC6F7Ik/видео.html
Paranj kodukk machane nammale tirur aa headset 30 rupakk kittum 😃😃
മറ്റുരാജ്യങ്ങളിൽ ഉള്ളവർ ജീവിതം ആസ്വദിക്കുന്നു , നമ്മൾ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിലടിക്കുന്നു ...
True
സത്യം.
ഉവ്വ😂😂
ചൈനയിലെ ആൾകാർ ജീവിതം ആസ്വദിക്കുന്നു അല്ലെ😂
വിവരം ഇല്ലായിമാ ഒരു കുറ്റം അല്ല
@@victorjoseph4772
Theerchayaayum aaswadikunnu
Njan ewide 2 warshamayi
11:10 മാനുക്കയിലെ കലാകാരൻ പുറത്തു വന്നു
കേട്ടറിവിലും വലുതാണ് മാനുക്ക...
ഇന്ന് സൈനിങ് ഓഫ്ന്റെ തംസപ്പുമായി മാനുക്കയില്ല
ഇന്നലെ വീഡിയോ ഇടാത്തത് വൻ പ്രതിഷേധം അറിയുക്കുന്നു സുജിത് ചേട്ടോ ഇന്നലെ കുറാ റിഫ്ളഷ് അടിച്ചു നോക്കി
Currect
പോയി തൂങ്ങി ചാകട
*മാനുക്ക വന്നു വന്നു ഒരു രക്ഷയും ഇല്ല*
ഇജ്ജാതി ഷോപ്പിങ് സ്വപ്നങ്ങളില്‍ മാത്രം 😍😘😘
ചിരട്ടയില്‍ നല്കുന്ന ആ പരിപാടി ഒക്കെ നമുക്ക് വളരെ എളുപ്പം ചെയ്യാം: നമ്മുടെ നാട്ടില്‍ ഒരു ഫ്രൂട്ട് കടയും പരിസരവും മര്യാദക്ക് ഒന്ന് വൃത്തി കിയാല്‍ തന്നെ നല്ലത്
ചൈന യെ കുറിച് കൂടുതൽ അടുത് അറിയാൻ പറ്റി. താങ്ക്സ് ചൈന കിടുക്കി.
yes
Jiji Shaiju chinaylie student lifestyle kanan ente channel um poi nokku❤️❤️
മാനുക്കയോട് ഇഷ്ടം കൂടിവരുകയാണ് മാനുക്ക മുത്താണ്.... ❤️❤️❤️❤️❤️❤️
കമ്യൂണിസ്റ്റ് ചൈന വേറെലെവൽ❤️
ഇവിടത്തെ കമ്യൂണിസ്റ്റുകാർക്ക് ഫാക്ടറികൾ പൂട്ടിച്ച് കൊടികുത്താനറിയാം.
Avadthe govt okke van van support aan bro
ചൈന പക്കാ ക്യാപ്പിറ്റലിസ്റ്റ് കൺട്രി ആയി.
@@grz2g1 nerathe thanne aan
Thedi chettkal
Chinayude 20 varsham munathe roopam aan ippozhathe india
ഇക്കാടെ ആ മീന്‍ കഥ പൊളിച്ച്
സുജിത്തേട്ടാ ഷേര്‍ട് പൊളി ലുക്ക്
*അപ്പോ ഇങ്ങനെയൊക്കെയാണ് ബാർഗൈൻ ചെയ്യേണ്ടത്* മാനുക്ക ഇഷ്ട്ടം 😍
സുജിത്തേട്ടാ.. ഇങ്ങളുടെ പ്രസന്റേഷൻ ഒരു രക്ഷേം ഇല്ലാട്ടോ.. real natural reaction.. really loves it.. awesome.. ഇങ്ങള് പൊളിയാണ്
സുജിത്ത് ചേട്ടൻ
ചൈനയിൽ നിന്നും വാങ്ങിയ Products ന്റെ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരുണ്ടോ?
Maaanukkkkaaane peruth ishtttttaaaaayi❤❤❤
Veeeere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.........
മഞ്ചേരി മാനു 😍
നാട്ടിൽ എത്തിയിട്ട് വാങ്ങിച്ച സാധനങ്ങൾ കാണിച്ചു തരുമോ
മാനുക്കാനോട് ചോയ്ച്ചു നോക്കിൻ നമ്മടെ മലപ്പുറത്ത് തിരൂർ ഇതു പോലെ ഒരു മാർക്കറ്റ് ഉണ്ട് ഒരു ദിവസം സുജിത് ഭായ് ഒന്നു വന്നു നോക്കണം. ❤️😍😍😍
തിരൂർ കാർ സാധനം എവിടെ നിന്ന സാധനം കൊണ്ട് വരുന്നത്
@@കമന്റോളി കൊണ്ടു വരുന്നത് ചൈനയിൽ നിന്നായിരിക്കും പക്ഷേ ഇത്രയും cheap rate nu വിൽക്കുന്ന വേറേ ഒരു മാർക്കറ്റ് ഇല്ല. കേരളത്തിൽ തിരുവനന്തപുരത്ത് നിന്നു വരെ ഇവിടെ വന്നു വാങ്ങു ന്നുണ്ട് അതുകൊണ്ട് തന്നെ ഇത് കേരളത്തിലെ വലിയ ഒരു ചൈന മാർക്കറ്റ് തന്നെ ആണ് സുഹൃത്തേ 😊
@@കമന്റോളി tirur chinees market thanneyaan....mmakk nammude aduth cheap aayi kittum...🥰 mmade thirur
Uffffff🤩🤩🤩🤩
ഒരു മാതിരി വൻമതിൽ പോലെ ഒരന്തം ഇല്ലേ , ഏജ്ജാതി മാർക്കറ്റാണ്
Sujith Bhakthan proudly announcing new celebrity Manukka♥️
ഇന്നലെ വീഡിയോക്ക് റിഫ്രഷ് ചെയ്ത് മടുത്തു അവസാനം സഫാരി ചാനൽ കണ്ടു ഇപ്പൊ അഡിക്ട് ആയി 😁
@@varathanfromwayanad6922 RUclips il undalloo
സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ🔥🔥
Anchakanlmukkilints eeviedio Kandi adjast chaitu
@@varathanfromwayanad6922 മച്ചാനെ വെറുതെ safari എന്ന് ചുമ്മാ ടൈപ് ചെയ്യൂ 🙂
@@abhijith930 മുംബൈ എപ്പിസോഡ് കണ്ടോ? ഇത്രേം മനോഹരം ആയ അവതരണം ഞാൻ കണ്ടിട്ടില്ല snthosh sir🔥🔥🔥🔥🔥
ചൈന വിരുദ്ധർക്ക് ഇതൊന്നും താങ്ങാനുള്ള ശക്തി കാണില്ല 😂😂
🤣🤣💯
ദെ സിഗ്നൽ വീണു വാ വാ ബാ ബാ 😀 പൊളിച്ചു ബ്രോ ഒന്നും പറയാനില്ല . മാനുക്ക 👍♥️
ചൈനയിൽ പോയി കടയുടെ കൗണ്ടറിൽ കയറി കച്ചവടം.. 😀ആളുകൾഎന്ത് free and ഫ്രണ്ട്ലി.. 💕
മാനുക്ക, ഒന്നും പറയാനില്ല പൊളിച്ച്😂😂😂
ശരിക്കും ചൈനയിൽ പോയ ഒരു ഫീലിംഗ്.. സുജിത്ത് ഏട്ടൻ മാനുക്ക റോക്സ്.
Copy അന്നെകിലും അതിൽ അവർ ഒരു ആത്മാർത്ഥത കാണിക്കുന്നു ണ്ട്
Nooo concept 😀
Trissur slang idak oru bhangik ano
ഭക്താ മാനുക്ക സൂപ്പറാണല്ലോ 😄
സുജിത് ഭായ് ഞങ്ങടെ തിരൂർ ഗൾഫ് മാർക്കറ്റ് ഇതിലും പൊളിയാ
മാനുക്ക നിങ്ങൾ ഇപ്പോഴാണ് ശരിയായത്
സുജിത്ത് ഏട്ടൻ മാറി സുജിത്ത് ആയി... കൊള്ളാം
11.10 മാനുക്കായുടെ ബൾബ് dance😜😜🕺🕺
25:10മൃണാൾ എഫക്ട് 🤩❤️
സുജിത്തേട്ട മാനുക്ക പൊളിച്ചു 👍❤👌😍😎👏✌😘 പുള്ളി സൂപ്പറാണല്ലോ
മാനുക്ക പൊളിയാ 👍👍
മാനുക്ക റോൾമോഡൽ ആണ് വേഗത കൂടിയ പുതിയ ലോകത്തെ ബിസിനസ് താല്പര്യങൾ ഉള്ളവർക്ക്.. ✊️👍😍😍😍
മാനുക്കയുടെ ഫാൻസ് ഇവിടെ ലൈക് അടിക്കു
എന്തോരം സ്ത്രീകൾ ആണ് റോഡിൽ. നമ്മുടെ നാട്ടിൽ നടക്കുവോ ഇങ്ങനെ സ്വാതന്ത്ര്യം
@@peaceforeveryone967 പെണ്ണുങ്ങളുടെ 😂
Rathri 7 mani kazhinjal oru sthreeyae busil polum kanarilla.. pinnayano roadil.. Nammudae nattilae suraksha kuravu thannae
നമ്മുടെ നാട്ടിൽ മൊത്തം സദാചാര വിശുദ്ധന്മാരാണ്.
നമ്മുടെ നാട്ടിലെ ഞരമ്പുരോഗികളായ ആണുങ്ങൾ കാരണമല്ലേ ഈ അവസ്ഥ?
Jose Christy chinaylie student lifestyle kanan ente channel um noki nokku ❤️❤️
ക്ഷത്രിയ രക്തമുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അതിന്റെ പുതിയ വേർഷൻ ബാർഗെൻ രക്തമുള്ള ഒരാൾ പേര് മാനുക്ക ഷോപ്പിങ് പൊളിച്ചു. തിരിച്ചു വരുമ്പോൾ പാലം. നദി. നഗരത്തിന്റെ ദീപാലംഗാരം സൂപ്പർ. ഒന്നും പറയാനില്ല ടെക് ചയിന ടെക് സൂപ്പർ
ബോൺവോയുടെ ബ്രാൻഡാണ് മാനുക്ക 😂😂😂👍👍👍
Super
Sujith ethe polulla oru friend (maanukka) valareyadhikam enjoy cheythu kandu, ee china trip ,njankal chinayil poyathu mathiri
*നമ്മൾ ചൈനയെ എപ്പോഴും പുച്ഛിക്കുന്നു അവിടെ ഉള്ള റോഡുകൾ ബിൽഡിംഗ് ഷോപ്പിംഗ് മാള്‍ ഹൈടെക് എക്വിപ്മെന്റ്സ് പിന്നെ ജനങ്ങളുടെ മര്യാദ ഇതൊക്കെ കാണുമ്പോൾ നമ്മളോട് പുച്ഛം തോന്നുന്നു*
Sujitheatta ella eppisoadum adipoli 👍👍manukka enthoru vinayamulla manushyan🙏🙏
സത്യം പറഞ്ഞാൽ ചൈനീസ് വീഡിയോകൾ ഇഷ്ടപ്പെടാൻ കാരണം അതിൽ ഒന്നിലും മ്യൂസിക് ഇല്ല എഡിറ്റിംഗ് വളരെ കുറവാണ് അതാണ് നല്ലത്👍👍
ചൈന ഒരു സംഭവം തന്നെ... സുജിത്തേട്ട നിങ്ങളുടെ അവതരണം അതിലേറെ പുതിയ ബിസിനസ് ആരംഭിക്കാനിരിക്കുന്നവർക്കും നിലവിൽ ചെയ്യുന്നവർക്കും ഒരുപാട് ഉപകാരമാണ്, മാനുക്ക നമ്മളെ മുത്താണ് മലപ്പുറം സ്ലാങ് സൂപ്പർ
Maanuka fans like adi😍💓♥️
me too.
ruclips.net/video/pZKAgMkVSqo/видео.html
pls share and support
@@JSinside
me tooo
like
Manuka pwoliyanu
എല്ലാം വിഡിയോയും കണ്ടു ഒരു രക്ഷയുമില്ല പൊളിച്ചു.... 😍😍
മാനുക്ക പൊളിയാണ് 😍😍😍😘😘😘😘
Manukka ഇജ്ജാതി dance😂🕺🕺🕺
എന്റെ മാനുക്ക😍😍😍😍😍
ഈ ചൈന കാണുമ്പോൾ നമ്മുടെ നാട് എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു എന്ത് ഭംഗിയുള്ള സ്ഥലം
മാനുക്ക ഫാൻസ് 👍
Manukkaye പോലെ ഒരു മൊതല് വേറെ എവിടെയും കാണാൻ പറ്റത്തില്ല. ലക്ഷത്തിൽ ഒന്നേ കാണു. പുള്ളിക്കാരൻ pwoliyan
മാനിക്കയുടെ bargaining ഒരു രക്ഷയുമില്ല 💪💪
China poyit Vanna Polum ithra feel kitoola....one of the amazing episode ❤️❤️❤️❤️
ദയവു ചെയ്ത് അടുത്ത കാന്റൺ ഫയർ ന് സുജിത്ത് ബ്രോയെ കൊണ്ടോവല്ലെ...ഇതൊക്കെ വീണ്ടും ഞങ്ങൾ തന്നെ കാനേണ്ടിവരില്ലെ..😉
എമിൽ bro & saleesh ettan rocks nu waiting💕💕💕💕
തായ്ലാൻഡിൽ പോകാൻ Hareeska വേണമെങ്കിൽ China പോകാൻ Manukka വേണം 😎😍
Katta waiting ayirinu 💓💓💓
ഇതെക്കെ കണ്ടിട്ടു ചൈനനായിലേക്കി ഓരു യാത്ര പോയാൽ കൊള്ളാം എന്നു ഉണ്ട്.
Video kanddappooooo chinayillll poyyy vannna feel . Pollichu sujith etta
ഇന്നലെ വീഡിയോ നോട്ടിഫിക്കേഷൻ കാത്തിരുന്നവർ ഉണ്ടോ
സുജിത് ചേട്ടൻ. ചൈന ഡാ അടുത്ത വീഡിയോ കാണാൻ അടുത്ത ദിവസം ആകുവാൻ വെയ്റ്റിംഗ് ആണ്.
മാനുക്കാന്റെയും സുയിത്തേട്ടന്റെയും കടയാണോ കൗണ്ടറില്‍ കയറി ഇരിക്കുന്നല്ലോ😃
Kidilan ....camera shaking ozhivakkiyal adipoliiii... kurach seen clear alla karanam shake agunnunnde ...bakki kiduuu ...
സുജിത്ത് ചേട്ടായി ഇനിയും പോണം നമുക്ക് ചൈനയിൽ 😚
Suuuuuuper episode sujith eattaa next Tripp chinayilkk aaaanu agrahamnd enthaaa cheyyaaa pwoli episode enjoy cheythu 😍😘
അടുത്ത ചൈന Trip Katta Waiting.
All TheBest Sijith Bhakthan ❤️♥️😍😍 ULTIMATE STAR
സുജിത്തേട്ടാ....
മാനുക്ക : Tech Travel ലിന്റെ ഐശ്വര്യം
ഇന്നലെ വീഡിയോ കാത്തിരുന്നവര്‍ ഇബടെ വാ..😜
Sujithbhai... Manukane vidalle❤️❤️❤️❤️
മാനുക്ക ഫാൻസ് 😍
Maanukkayepole ithrem vinayavum snehavyum ulla business kaarane engum kanditila... Katta fan ayi ..oru rekshem illa 😍😍♥️♥️♥️♥️♥️
മാനുക്ക ഫാന്‍സ് ലൈക്ക് അടി
മാനുക്ക... അടിപൊളി.... എനിക്കിഷ്ടമായി...... hai manukka..
മാനുക്ക മുത്താണ് 😍😍😍
Great.. Voice modulation is changing... keep Move. all the best
Manuka the King of bargain
*ട്രാവൽ വിഡിയോകൾ ഇല്ലാത്തത് കൊണ്ട് ഇപ്പോൾ സുജിത്തിന്റെ ചാനൽ കാണാറില്ല. ട്രാവൽ വരട്ടെ. വീണ്ടും വരാം* 😍😍💯💯
*ഈ എപ്പിസോഡ് ചൈനീസ് വൻ മതിൽ പോലെ നീണ്ടു കിടക്കുവാണല്ലോ*
😀👍
സുജിത്തേട്ടാ ഇങ്ങള് വേറെ ലെവലാണ്
മലപ്പുറം ആളുകൾ അടി like
Poda
malappuram allathavar dislike adikatte
0:54 എമ്മ്മാതിരി വെറൈറ്റി .....മൂപ്പരെ expression ഒന്ന് കാണ് 😄😄😄😄😆😆😆
*ചൈന ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്..*
@@HACoupleVlogs1 👍
Travel oru വികാരമാണ് ✨️🤠
ഇന്നെലെ വീഡിയ കാണാതായപ്പോൾ ഒന്ന് ടെൻഷൻ ആയി
സിഗ്നൽ ടൈംമിൽ യോ അടിച്ച ചൈനക്കാരൻ ❤😂 സുജിത് ബ്രോ പൊളിച്ചു ❤👌
ഞാൻ 12:00 മണി അയിന്ന് അറിയുന്നത് tech travel eat ന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ ആണ്
Sujith bhai yude koode ullaver arayalum avarae bhaiyude alaki viewersine entertain cheyyikkunna bhai yude skill awesome
18:02 tender coconut moussé 😋
Hi ini ijjathi video itu kothippikkaruth..😂after sancharam series I never seen such wonderful travelling videos..ellarum polich..China superb
ഞങ്ങളെ തിരൂർ പോലെ
Mathiyaakk sujitheee....iyyuu valiya vlogger tanneyya...
Ninakentha asooyya undo
മലപ്പുറം മാനുകന്റെ വർത്തമാനം കേട്ട് കേട്ട് 😘😘😘
മനുകാ ഇസ്തം😘😘😘😘😘😘
മലപ്പുറത്തുക്കാർ ഇവിടെ 👍 like
Innale videokk vendi katta waiting aayirunnu
സുജിത്തേട്ടാ... മാനുക്കാന്റെ മൊബൈൽ നംബർ തരുമോ...?
Sujith etta. Video pwolichitta😍
ഇന്നലെ വീഡിയോക്ക് വെയ്റ്റ് ചെയ്ത് ചമ്മിയവർ adi like
Avidunnu medicha sadhanangalude eallam kude Oru video idavoo....