തിരിച്ചു തമിഴ്നാട്ടിലോട്ട് ☹️☹️

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 146

  • @oggyaliyanff5097
    @oggyaliyanff5097 Год назад +14

    എന്തു കൊണ്ടും നമ്മുടെ നാടാണ് നല്ലത്.കാരണം എന്റെ husband ഒരു തിരുനെൽവേലി ക്കാരൻ ആണ്.നാടിനെയും വീടിനെയും വീട്ടുകാരെയും ഒരുപാട് miss ചെയ്യുന്നുണ്ട്

    • @haripriyah5870
      @haripriyah5870 Год назад +2

      വല്ല മലയാളി യെം കല്യാണം കഴിച്ച പോരായിയിരുന്നോ

  • @ambikachelampeta6236
    @ambikachelampeta6236 Год назад +77

    ബബി പറഞ്ഞത് സത്യം ആണ്. വർഷത്തിൽ ഒരു മാസം ലീവിൽ നാട്ടിൽ വരുമ്പോൾ ഭയങ്കര സന്തോഷം ആണ് ലീവ് കഴിഞ്ഞു മടങ്ങി തിരികെ വരുമ്പോൾ വീട്ടുകാരെ എല്ലാവരെയും വിട്ട് ആ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല പ്രതേകിച്ചും പ്രവാസികൾക്ക്.

    • @babithababi.7
      @babithababi.7  Год назад +4

      😒

    • @shahnashibu
      @shahnashibu Год назад +1

      @@babithababi.7 വീട് എവിടാ ചേച്ചി ഞാനും ശാസ്താംകോട്ട ആണ്

  • @amrutha8375
    @amrutha8375 Год назад +6

    ഒരു യാത്ര ചെയ്ത സംതൃപ്തി ഉണ്ടായിരുന്നു. Adipoliya too😍😍

  • @sreelakshmiofficial8157
    @sreelakshmiofficial8157 3 месяца назад +1

    എല്ലാവരും തരുന്ന സാധനങ്ങൾ വാങ്ങികഴിക്കരുത്.ഞങ്ങൾക്ക് എന്നും കാണണം.ok ശ്രദ്ധിക്കണം

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +27

    എന്തായാലും ജോലി കിട്ടിയില്ലേ അതു തന്നെ ഭാഗ്യം 👍👍👍

  • @susansusan2033
    @susansusan2033 Год назад +7

    എല്ലാം നല്ല ഭംഗിയാടെ കാണാൻ 🥰🥰🥰👍👌👌👌♥️

  • @anju.abhijithanju3494
    @anju.abhijithanju3494 Год назад +4

    ഞാൻ തെന്മല ആണ് താമസം ഈ വഴി ഒക്കെ പരിചിതം ❤️

  • @bindhuvipin1360
    @bindhuvipin1360 Год назад +8

    Ayyoo parichayamillathavarude kail ninn onnum vangi kazhikkalle sookshikkane

    • @babithababi.7
      @babithababi.7  Год назад +2

      😁njan parichayapedum nnitt koottavum😁

    • @bindhuvipin1360
      @bindhuvipin1360 Год назад +1

      @@babithababi.7 😀😀🥰🥰

    • @ajithas4049
      @ajithas4049 Год назад

      @@bindhuvipin1360 k

    • @injunjoe760
      @injunjoe760 Год назад

      @@babithababi.7 nvr do this, v cant believe anyone... സൂക്ഷിച്ചാൽ ദുഖിക്കണ്ട,

  • @KS96737
    @KS96737 Год назад +6

    പുനലൂർ എന്റെ നാടാ ചേച്ചി.. പുനലൂർ-ചെങ്കോട്ട ട്രെയിൻ യാത്ര ഒരു സംഭവം തന്നെയാണ് 🥰🥰 നമ്മൾ കൊല്ലം കാര് പൊളിയല്ലേ 😘♥️ വീഡിയോ സൂപ്പർ ആയിട്ടുണ്ടെടെ ചേച്ചി 😜😜♥️

  • @mayakrishna9002
    @mayakrishna9002 Год назад +1

    അങ്ങനെ വാങ്ങി തിന്നല്ലേ ബബി ആരെയും വിശ്വസിക്കാൻ പറ്റില്ല

  • @krishnashaji8041
    @krishnashaji8041 8 месяцев назад

    Nalla rasind kanan. Thamil naatil poyapoloru fellings. Enikkum venam govt job

  • @preethanishanth7152
    @preethanishanth7152 Год назад +2

    Videos ellam adipoliya. 🥰😍

  • @jollyjollyjackmon
    @jollyjollyjackmon Год назад +5

    Kollam, sengotta, kanyakumari train vellathum undo?

  • @unnimayaarjuneshwaran
    @unnimayaarjuneshwaran Год назад

    Video ellam കാണാറുണ്ട് ബബി വളരെ ഇഷ്ടമാണ് 💕💕

  • @akshayas593
    @akshayas593 9 месяцев назад

    ചേച്ചി ട്രെയിനിൽ കയറാൻ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലല്ലോ റെയിൽവേ ജോലിക്കാർക്ക്

  • @mayamanu122
    @mayamanu122 Год назад +2

    Ente chechiyum railwayil ahn katpadiyil❤️

  • @devikrishna5875
    @devikrishna5875 Год назад +4

    ചേച്ചി കൊട്ടാരക്കര വഴിയാണോ പോയത്❤️

  • @kukkumalu4571
    @kukkumalu4571 Год назад +2

    Njangade station sasthamcotta

  • @parvathysrini8251
    @parvathysrini8251 Год назад +3

    Railway staff nu ticket free alle with reservation compartment

  • @rosmyjose7404
    @rosmyjose7404 Год назад +3

    എന്താ ജോബ് ചേച്ചി വീഡിയോ ഓക്കേ സൂപ്പർ ആയിട്ടുണ്ട് 🥰🥰

  • @veenanaadam6220
    @veenanaadam6220 Год назад

    Super view aanu🥰

  • @sh_shm
    @sh_shm Год назад

    Enikum month il 3 leave ayirunnu. Ennum calendar eduthu nokkum ini ethra divasm koodi nd leave akanennu🥲. Vtl pokuna day bayankara santhoshanu. Vtl pokumbol panakkari. Thirichu ponel vandi kooli koode kadam vanganda avastha.Thirichu povane thonnarilla. Poyalle pattu. Anyway nalla video ayirunnu chechii🥰. Yathra oke super vibe🥰🥳.

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Super vlog anu karalimukkil evida

  • @dhanuprasad4224
    @dhanuprasad4224 Год назад

    Chechi ii top evidunnan pryuo linkondo🥰

  • @war_nd_love1382
    @war_nd_love1382 Год назад

    Etra okke company aayalum onnum vaangi kazhikkarth....

  • @anjubinu511
    @anjubinu511 Год назад +1

    New subscriber Anne.Babitha vettil aroke und.Babitha siblings arum elle

  • @mariyageorge4562
    @mariyageorge4562 Год назад

    Chechidee veeduu sherikkumm evidayaaa pinnee work cheyunnathuu evidaa

  • @aadhilekshmiponnu6845
    @aadhilekshmiponnu6845 Год назад

    2year aa vazhi yatra cheythittundu.palaruvi expressil.aa yatra veendum orma vannu 😭😭

  • @sunandasunu3859
    @sunandasunu3859 Год назад +1

    Babi ottakk adichpolikkunnath kande kothi aavunnu eppolonnum marriage cheyyanda tto kurekkalam ethupole adichu polikku

  • @lilacsn4275
    @lilacsn4275 Год назад

    Hi..babi..video kollatto.ishttayi👍👍💓

  • @dhanyavijayan1383
    @dhanyavijayan1383 Год назад +1

    Nice video
    Ente hus loco pilot annu Chennai
    Njagalum ethile annu pokaru

  • @nazeeranavas915
    @nazeeranavas915 Год назад +18

    ഞങ്ങടെ നാട് പുനലൂർ 😂😂😂

  • @BTech1423
    @BTech1423 2 месяца назад

    Chechi ningalkk free ticket kittillee.

  • @krishnakannan9393
    @krishnakannan9393 Год назад +2

    Love you chechiii🥰🥰

  • @nejiyaanzil1738
    @nejiyaanzil1738 Год назад +1

    Chechiyude place evidaa

  • @anjubinu511
    @anjubinu511 Год назад +1

    Videos superb annu kto

  • @jayasreepremjith2048
    @jayasreepremjith2048 Год назад

    Babitha. Modelingnu. Padichirunna. Jayasree chachiyanu

  • @rajivinod4454
    @rajivinod4454 Год назад +2

    Super

  • @littlestar2937
    @littlestar2937 Год назад

    Hai kollam ആരുന്നല്ലേ വീട്‌ 🥰 ഞാനും puthoor 🥰😍

  • @shajeerkoppamstusworld5178
    @shajeerkoppamstusworld5178 Год назад

    Chechii marana kalide video shoot cheyithoo..ath eappzha varaa

  • @sarang.s5248
    @sarang.s5248 Год назад +2

    Nice vibe place anu immade kollam alle Chechi 🌝❤️

  • @user-fj1us8hd1j
    @user-fj1us8hd1j Год назад

    ചേച്ചി ചേച്ചിടെ സ്ഥലം ശാസ്തകോട്ട ആണോ അയ്യോ ഞാൻ ഇവിടെ ഉണ്ട് ഇവിടെ ആണ് ചേച്ചിടെ വീട് എന്ന് പറയോ എനിക്കു ചേച്ചിയെ കാണാനും കൂടെ ഒരു സെൽഫി എടുക്കാനും വലിയ ആഗ്രഹം ആണ് ചേച്ചി plz

  • @sajeer1067
    @sajeer1067 Год назад

    ചേച്ചി ഇപ്പൊ അടുത്തെങ്ങാനും കേരളത്തിലേക്ക് മാറാൻ കഴിയുമോ

  • @ziyaallu5528
    @ziyaallu5528 Год назад

    Chechi enn vilikamo ennariyilla age ariyillallo🤔ennalum take care chechii🥰🥰

  • @nidhishas212
    @nidhishas212 Год назад

    Railway yil enthu post aanu kittiyathu

  • @evasfamily7970
    @evasfamily7970 Год назад

    Tata👋👋

  • @ambikachelampeta6236
    @ambikachelampeta6236 Год назад +5

    ഹലോ ഒരു request. റെയിൽവേയിൽ ജോലി ആണല്ലോ കെയ് പുറത്തു ഇടുന്നു വാതിലിന്റെ സ്റ്റെപ്പി ൽ ഇരുന്നു വീഡിയോ എടുക്കുന്നു. Very dangerous😳 dont do plz 🙏🏽🙏🏽🙏🏽🙏🏽

  • @divyamanoj1986
    @divyamanoj1986 Год назад

    പുതിയ അപ്പോയ്ന്റ്മെന്റ് നടക്കുമ്പോൾ ട്രാൻസ്ഫർ കിട്ടും

  • @sindhuk7378
    @sindhuk7378 Год назад +2

    ബബിയേ ഈ വീഡിയോയുടെ ലാസ്റ്റ് കണ്ടപ്പോൾ വിഷമം ആയി. ബബിയേ ഡോറിൻ്റെ സ്റ്റെപ്പിലിരുന്നു വിഡിയോസ് എടുക്കരുത് മോളെ.വേഗ० Keralaത്തിലേയ്ക്ക് transfer കിട്ടട്ടെ

  • @sumag9825
    @sumag9825 Год назад

    മോളു നമ്മൾ ആര്യയുടെ കൂടെ ഇന്നലെ അമ്പലത്തിൽ വച്ചു ഐസ് ക്രീം കഴിച്ചു ഒന്നിച്ചു സംസാരിച്ചിരുന്നു

  • @devanarayanansatheesan2654
    @devanarayanansatheesan2654 Год назад

    Babitha njanum sasthamcotta aanu

  • @sheejamurukan4993
    @sheejamurukan4993 Год назад

    എൻ്റെ hasbend വീട് പുളിയറ. ചെങ്കോട്ട

  • @mukeshmurali6910
    @mukeshmurali6910 Год назад +1

    ☺️☺️👍👍

  • @vandhanavandhana282
    @vandhanavandhana282 Год назад

    Entha joli

  • @lijiliji168
    @lijiliji168 Год назад

    ചേച്ചിയുടെ véടു evida

  • @reshmavijayan5905
    @reshmavijayan5905 Год назад

    Roomates ഇല്ലേ. ഒറ്റക്കാണോ താമസം. പേടി ഇല്ലേ

  • @mareenareji4600
    @mareenareji4600 Год назад

    ഞാൻ ആണെങ്കിൽ ഇത് വരെ train ൽ കയറിയിട്ടേ ഇല്ല

  • @gmsmoviesmalayalam
    @gmsmoviesmalayalam Год назад

    Njan ithuvare train kanditilla😅

  • @achusachin1998
    @achusachin1998 Год назад

    നുമ്മുടെ താമ്പാരം

  • @unnikrishnan3553
    @unnikrishnan3553 Год назад

    Sasthamcottayil ninnano chechi keriyathu.

  • @geethumonish6956
    @geethumonish6956 Год назад

    Hai sasthamcottayil evida

  • @renur3591
    @renur3591 Год назад

    🥰🥰🥰

  • @KannanS-ik2hp
    @KannanS-ik2hp Год назад +1

    ♥️♥️♥️😍😍♥️Chechi travelling allowance il AC ticket free alle chechi?enikkum nala TVM pokanam..... super views 🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❣️❣️chechi eppozhum train il yathra cheyyunathu bhagyam anu.....Thellu illatha train anu njan udheshiche 🤣🤣🤣aaa island Express vellom anel chadi irangan thonnum..nta ponnooo nthoru idi anu

    • @babithababi.7
      @babithababi.7  Год назад +2

      😂 njn pass edukilla.. 😂 free ticket vanganonnum njn nilkilla🤭

    • @KannanS-ik2hp
      @KannanS-ik2hp Год назад

      🤣🤣🤣 ticket illallo chechi Railway employees nu

  • @AthiraAadhikesh1994
    @AthiraAadhikesh1994 Год назад +1

    Babitha railway ൽ എന്തായിട് work cheyunnu

  • @sruthisruthi6374
    @sruthisruthi6374 Год назад

    Chechi ഒറ്റക്ക് ആണോ റൂമിൽ കൂട്ടിന് ആരും ഇല്ലേ??

  • @AN...94
    @AN...94 Год назад +3

    Home tour cheyya parnj pattichu alle🙁🙁mindoola

    • @babithababi.7
      @babithababi.7  Год назад +6

      😁 vdo eduthapo ammak sangadam vedokke nashayi kidakuva ellavem kanikkallenn paranju so dlted😂

    • @AN...94
      @AN...94 Год назад +3

      @@babithababi.7 aynu ipm entha. Namalokke oru family alle🙁 adtha leave n kaanikkanam

  • @shahanasherin1961
    @shahanasherin1961 Год назад

    Hii chechii

  • @jyothimadhu3533
    @jyothimadhu3533 Год назад

    Railwayill anthanu job

  • @babithababiworld1338
    @babithababiworld1338 Год назад +3

    We miss you💕

  • @Krishnanjali16
    @Krishnanjali16 Год назад +3

    Cheecchide veed evida

  • @KannanS-ik2hp
    @KannanS-ik2hp Год назад

    🥰🥰🥰🔥🔥🔥🔥🔥

  • @akhilaav166
    @akhilaav166 Год назад +1

    Chechide nail polish nalla bhangi und.athevidenn vaagiye

  • @rajivinod4454
    @rajivinod4454 Год назад +4

    💕💞

  • @mullaneppi2898
    @mullaneppi2898 Год назад +1

    Hi 8:30 ലെന്തപ്പഴം 🤤🤤

  • @swathyswathy5035
    @swathyswathy5035 Год назад

    Haiiii

  • @anzilhamdhan9390
    @anzilhamdhan9390 Год назад

    Enthanu joli❓️

  • @suluworld6918
    @suluworld6918 Год назад

    Railway pass ille

  • @sapnasworld3988
    @sapnasworld3988 Год назад

    Babithakku railwwayil entha post

  • @wildlife-india
    @wildlife-india Год назад

    ജോലി ഉണ്ടല്ലോ

  • @priyadevaki536
    @priyadevaki536 Год назад

    Ente nadu punalur ente veedintev aduthu koodiya poyathu thenmala

  • @y__shna__vi
    @y__shna__vi Год назад

    Entha job ,?

  • @rizwanrichu7271
    @rizwanrichu7271 Год назад

    ചേച്ചിക്ക് എന്താ ജോലി

  • @fousiyagafoor3590
    @fousiyagafoor3590 Год назад +2

    Tamilnadokke onnu kaanikkamo....

  • @sheebahakkim6176
    @sheebahakkim6176 Год назад

    Rooml ottakkano

  • @luckymolpr2625
    @luckymolpr2625 Год назад

    Makkal ethu classila padikkunne

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Год назад

    ബബിതയുടെ സ്ഥലം എവിടാണ്

  • @athiraathi5560
    @athiraathi5560 Год назад

    Job entha

  • @ansusr1170
    @ansusr1170 Год назад

    Chechida job ntha?

  • @sukanyas2946
    @sukanyas2946 Год назад

    റൂമിൽ ഒറ്റക്ക് ആന്നോ

  • @karthikaab1505
    @karthikaab1505 Год назад +2

    Engne aa chechi cabbage water kudikkunne 😊😊😊

    • @babithababi.7
      @babithababi.7  Год назад

      Aah vdo idm

    • @karthikaab1505
      @karthikaab1505 Год назад

      Love you chechi thank you reply thannathinu feeding mom nu kudikkmo ennukoode parayane 😍😍😍

  • @SuryaAjith13
    @SuryaAjith13 Год назад

    Railway job nte qualification enthanu chechi🤔..

    • @babithababi.7
      @babithababi.7  Год назад +1

      Eth sslc

    • @SuryaAjith13
      @SuryaAjith13 Год назад

      @@babithababi.7 sslc mathram mathiyo🤔enganeya apply cheyyuka

  • @uniquetipskicks2998
    @uniquetipskicks2998 Год назад +1

    Chechi room il ottakkano?

  • @Appuz45
    @Appuz45 Год назад

    Chechi married ano

  • @itsme-pk1ed
    @itsme-pk1ed Год назад

    ചേച്ചി എത്ര ദിവസം കൊണ്ട് അവിടെ എത്തും

  • @afraashrafafra2924
    @afraashrafafra2924 Год назад

    Chechi entha job paranjutharoo

  • @reney1452
    @reney1452 Год назад +1

    Ethra manikku egmore ethum e train.

  • @rajalakshmisr954
    @rajalakshmisr954 Год назад

    Please pin

  • @deepadibeesh2351
    @deepadibeesh2351 Год назад

    Railway etha post babi

  • @Lak5hm1
    @Lak5hm1 Год назад

    Camera rate എത്രയാ..

  • @anhuman223
    @anhuman223 Год назад

    Cheechi tamil maadu kerala comparison vdo cheyyamoo.... Alleel live varamoo🥹🥹🥹🥹🥹🥹🥹🥹plzzzzz..... Insta yil kore message ayachu😻😻😻😻😻.....