ഒരു റെയിൽവേ ഗേറ്റ് കീപ്പറുടെ അനുഭവക്കുറിപ്പുകൾ - A Gate Keeper's Experiences ft.

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഈ വിഡിയോയിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത് എൻറെ സുഹൃത്തും Mailaduthurai സ്റ്റേഷനിലെ ഗേറ്റ് കീപ്പറുമായിട്ടുള്ള ബബിതയാണ്. റെയിൽവേയെ പറ്റിയും ഗേറ്റ് കീപ്പർ ജോലിയെ പറ്റിയും ഉള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും നിങ്ങൾക്ക് ഇവിടെ ചോദിക്കാവുന്നതാണ്.
    * Click here to download our Android application: academisonline...
    *Academis PDF Store: academis.store...
    *Telegram channel - t.me/academis
    *Follow us on Instagram to get 1-minute revision classes: / academis_edu
    #gatekeeper #babithababi

Комментарии • 82

  • @Academis
    @Academis  Год назад +5

    *Telegram channel - t.me/academis

  • @sarathkumarthottappally6088
    @sarathkumarthottappally6088 Год назад +7

    7th pay കമ്മിഷനോടുകൂടി Group D ഇല്ലാതായി. Group C യിലേക്ക് merge ചെയ്തുകൊണ്ട് Level 1, Level 2, Level 3 etc etc ഇങ്ങനെ ആക്കി മാറ്റിയിട്ടുണ്ട്.

  • @sarathkumarthottappally6088
    @sarathkumarthottappally6088 Год назад +7

    A very good interactive session.. 👍🏿

    • @Academis
      @Academis  Год назад +1

      Glad you enjoyed it

  • @renjithren3585
    @renjithren3585 Год назад +15

    Sir pet ക്ക് 80% north indians ആയിരുന്നു , മലയാളികൾ വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളൂ.

    • @vishnu5344
      @vishnu5344 Год назад +2

      Southern Railway full അവരാണ് bro.

  • @Priyeshtt
    @Priyeshtt Год назад +51

    Gate dutyil irunnu e video kanunna njan…😊

    • @Academis
      @Academis  Год назад +4

      Aaha

    • @vishnu5344
      @vishnu5344 Год назад +1

      ഞ്യാനും.. 😇

    • @dibu691
      @dibu691 Год назад +1

      Exam crack chyan elupano

    • @vishnu5344
      @vishnu5344 Год назад +6

      @@dibu691 njn ഒരു batch bank coaching പോയിരുന്നു , അതുകൊണ്ട് maths,reasoning കുറച്ച് easy aayi, psc try ചെയ്തോണ്ടിരുക്കുമ്പോ വെറുതെ ഒന്ന് try ചെയ്തതാ .. കിട്ടി .
      Psc പരീക്ഷയിൽ physical test ഇല്ലാത്ത post ന്റെ cutoff mark പോലും clear ചെയ്യാൻ പറ്റിയിരുന്നില്ല .

    • @dibu691
      @dibu691 Год назад

      @@vishnu5344 mark ethrya kityth

  • @onitharajan8039
    @onitharajan8039 Год назад +3

    Ede Mayaviii...😍❤️😘😘😘

  • @darshansanthosh25
    @darshansanthosh25 Год назад +2

    പുതിയ നോട്ടിഫിക്കേഷൻ വന്നോ

  • @lencylawrence3260
    @lencylawrence3260 Год назад +1

    Hi babi njan ennnu kandirun karalimukil mng nadannupokunath vandinirthi samsarikan patiya sahacharym ayerunilla nalla vishamam thomi

  • @vji_i
    @vji_i Год назад +3

    ബബിത 😍

  • @KannanS-ik2hp
    @KannanS-ik2hp Год назад +2

    Hi chechi 🥰🥰🥰🥰🥰🔥🔥🔥🔥♥️ orupad santhosham

  • @jaseerahamza1733
    @jaseerahamza1733 Год назад +3

    Sir railway pharmacist nea kurich video cheyyo

  • @shinylawrence9562
    @shinylawrence9562 3 месяца назад

    ഞങ്ങളുടെ ചക്കര ബബി ❤❤❤❤

  • @amruthamohan7959
    @amruthamohan7959 Год назад +2

    Sir ini ennanu rrb group d vilikuka... 🙏🙏🙏

  • @sarathr6061
    @sarathr6061 Год назад +8

    Kerala cpo basic..31100 ann sir salary koodutal cpo ann

    • @nikhilnikku5051
      @nikhilnikku5051 Год назад +1

      No nly in training period dey will get dis salary..other dan dat nly 24 k to 25k will b d salary...

    • @ais1076
      @ais1076 Год назад

      @@nikhilnikku5051 എൽഡിസിക്ക് ആണ് അത്രയും. സിപിഒ ക്ക് മുപ്പതിനടുത്ത് എല്ലാം കഴിഞ്ഞു സാലറി കയ്യിൽ കിട്ടും.

    • @renjithren3585
      @renjithren3585 Год назад +1

      After training 33k+ കിട്ടും

    • @sarathr6061
      @sarathr6061 Год назад +1

      @@nikhilnikku5051 cpo kkoo.....basic tannaa 31100 apm engana inhand 25..26 akunne.....after training basic +da+hra koodi kittum apol nps medisep oka pidikumm ennalum 33+ in hand kittum

    • @nikhilnikku5051
      @nikhilnikku5051 Год назад

      @@sarathr6061kk... I was wrong..👍👍

  • @rajeevrajan226
    @rajeevrajan226 Год назад +10

    എന്റെ നാട്ടുകാരി 🤩

  • @renjithren3585
    @renjithren3585 Год назад +3

    ALP notification വരാറായോ?????

  • @sreemolr695
    @sreemolr695 Год назад +2

    Hi Babitha reels kanarund .All the best

  • @ammuzz52
    @ammuzz52 Год назад

    Railway Paramedical postilekkulla notification ee varsham undakumo? Railway Health and Malaria Inspector

  • @sree-vu6rw
    @sree-vu6rw Год назад +1

    Sir,rrb exam ezhuthanulla age limit ethrayanenu parayumo

  • @anjunanijil3369
    @anjunanijil3369 Год назад

    Commercial cum Ticket counter exam epoza sir enthokkaya padikandath

  • @FahadFahad-ds9qw
    @FahadFahad-ds9qw Год назад +4

    Rrb group d malayathil ehuthamo?

  • @arunp412
    @arunp412 26 дней назад

    Clark num leave ille?

  • @sudhaa6063
    @sudhaa6063 Год назад +8

    Sir enik 39age ayi eni groupd exm ezhuthan patumo

  • @lakshmis6207
    @lakshmis6207 Год назад +4

    Sir next group d yeppol undakum .plz reply sir

  • @RainbowCreative340
    @RainbowCreative340 8 месяцев назад

    ഇതിനു മെഡിക്കൽ ടെസ്റ്റ്‌ ഉണ്ടോ ഗേറ്റ് കീപ്പർ നു

  • @lovelyfilm5099
    @lovelyfilm5099 Год назад +1

    Da plz replay me exam railway group d exam englishil anno repaly annusarich padikan annu plz

  • @RainbowCreative340
    @RainbowCreative340 8 месяцев назад

    ഗേറ്റ് കീപ്പർ നു എന്ത് എഡ്യൂക്കേഷൻ ആണ് വേണ്ടത്

  • @Akshay-xc6cj
    @Akshay-xc6cj Год назад +2

    Njan ITI student aanu എനിക്ക് ഗ്രൂപ്പ്‌ D apply cheyyan pattumo ennaaa varaa

    • @vishnu5344
      @vishnu5344 Год назад

      10 th pass mathi

    • @topcriminal7514
      @topcriminal7514 Год назад +1

      @@vishnu5344 10th + iti venam....onno rando departmentil matgre eni 10 th pattu

  • @FahadFahad-ds9qw
    @FahadFahad-ds9qw Год назад

    ഹാൻഡിക്കപ്പിന് ഗ്രൂപ്പ്‌ d അപ്ലൈചെയ്യാൻ പറ്റുമോ

  • @sreelekshmiv2783
    @sreelekshmiv2783 Год назад +3

    ചേച്ചി psc ആണോ prepare chythe atho sscyo

    • @mvworld6971
      @mvworld6971 Год назад

      Psc aayirnnu enn munp oru vdo il paranjitind😊

  • @train_traveler6739
    @train_traveler6739 Год назад +1

    റെയിൽവേ ഗേറ്റിൽ ഓൺ ഡ്യൂട്ടിയിൽ ഇരുന്നു വീഡിയോ കാണുന്നു..😊

  • @FahadFahad-ds9qw
    @FahadFahad-ds9qw Год назад

    Hi

  • @anoopanoop9928
    @anoopanoop9928 11 месяцев назад

    Nilavil rrb class available ano... conduct no plz.. sir

    • @Academis
      @Academis  11 месяцев назад

      Yes. 8891489498. 👉 Please whatsapp us for more details: bit.ly/3iKNWoX

  • @sreerekha3133
    @sreerekha3133 Год назад

    Vision oru prblm ano

  • @fazilfirozc2413
    @fazilfirozc2413 Год назад

    🔥🔥

  • @himab1118
    @himab1118 Год назад

    🥰

  • @rohinivj3577
    @rohinivj3577 Год назад

    Hi chechi

  • @anjunanijil3369
    @anjunanijil3369 Год назад

    GDCE exam eppoza

  • @RainbowCreative340
    @RainbowCreative340 8 месяцев назад

    ഇതിന്റെ ടെക്സ്റ്റ്‌ ബുക്ക്‌ ഇവിടെ കിട്ടും പ്ലീസ് റിപ്ലേ

    • @Academis
      @Academis  8 месяцев назад

      📚RAILWAY പരീക്ഷകൾക്ക് പഠിക്കാൻ ആയി നല്ല പുസ്തകങ്ങൾ നിങ്ങൾ എല്ലാവരും എപ്പോഴും ചോദിക്കുമ്പോഴും SSC Oriented ആയിട്ടുള്ള പുസ്തകങ്ങളാണ് ഞാൻ ഇത് വരെ suggest ചെയ്തിരുന്നത്. അതിന്റെ പ്രധാന കാരണം, RRB-യുടെ മുൻവർഷ ചോദ്യങ്ങളെ അടിസ്ഥാനമാക്കി നല്ലൊരു പുസ്തകം ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നതും,SSC പഠിച്ചാൽ RRB സെറ്റാണ് എന്നത് കൊണ്ടുമാണ്. എന്നാൽ RAILWAY പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ നല്ല ഒരു പുസ്തകം ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. പലരും പറഞ്ഞെങ്കിലും personally വാങ്ങി ഉപയോഗിക്കാതെ ഒരു പുസ്തകവും ഞാൻ നിങ്ങൾക്കായി recommend ചെയ്തിട്ടില്ല. ഇതിലെ GK & SCIENCE പുസ്തകങ്ങൾ കിടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അത്രക്ക് കിടു. Chapter wise സോർട് ചെയ്ത് ഓരോ ചോദ്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ നന്നായി ഇവർ കൊടുത്തിട്ടുണ്ട്.
      👉General Science - amzn.to/3Qxt413
      👉GK - amzn.to/3FV76QI
      👉Maths - amzn.to/3QUbOEN
      👉Reasoning - amzn.to/3FWymP0
      👉Academis PDF Store: academis.stores.instamojo.com/

  • @RainbowCreative340
    @RainbowCreative340 8 месяцев назад

    ഇതിന്റെ എക്സാം കേരളത്തിൽ ആണോ കിട്ടി കഴിഞ്ഞാൽ തമിഴ് നാട്ടിലോട്ടാണോ കിട്ടുന്നത്

  • @RainbowCreative340
    @RainbowCreative340 8 месяцев назад

    ഇതിന്റെ മെഡിക്കൽ ടെക്സ്റ്റ്‌ ഉണ്ടോ ഗേറ്റ് കീപ്പേർന്നു

    • @Academis
      @Academis  8 месяцев назад

      Yes.

    • @RainbowCreative340
      @RainbowCreative340 8 месяцев назад +1

      @@Academissir കണ്ണട വച്ചവർക് പറ്റുമോ ഗേറ്റ് കീപ്പർ ജോയിൻ ചെയ്യാൻ പറ്റുമോ

  • @sarathkumarthottappally6088
    @sarathkumarthottappally6088 Год назад

    PET ക്ക് വിളിക്കുന്നവരുടെ എണ്ണം വിളിച്ച vacancy യുടേ 3 ഇരട്ടിയായിരിക്കും.

  • @dhenudas9786
    @dhenudas9786 Год назад

    ഒരുകുട്ടി കു 27000

  • @_Tuttus_
    @_Tuttus_ Год назад

    🤜🤛🤝

  • @Sheebaedy123Sheeba
    @Sheebaedy123Sheeba 3 месяца назад

    .

  • @sajidmk7480
    @sajidmk7480 Год назад

    Hi