Sitaram Yechury | 2024 ല്‍ സ്റ്റിയറിംഗ് ഫോഴ്‌സാവാന്‍ കെല്‍പ്പുള്ള യെച്ചൂരി |Lok Sabha Election 2024

Поделиться
HTML-код
  • Опубликовано: 19 апр 2024
  • #sitaramyechury #loksabhaelection2024 #CPM #communistparty #narendramodi #congress #truecopythink
    വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക.
    .......................
    Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist) and has been a member of the CPI(M)'s Politburo since 1992. He represented West Bengal in the Rajya Sabha as a Member of Parliament from 2005 to 2017.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 32

  • @vpstateofmind
    @vpstateofmind Месяц назад +2

    കുറച്ച് സ്റ്റിയറിംഗ് സ്വന്തം പാർട്ടിക്ക് കൂടെ കൊടുത്തിരുന്നെങ്കിൽ പാർട്ടി രക്ഷ പെട്ടെന്നെ

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 Месяц назад +3

    തീർച്ചയായും അതിന് കഴിയണം യെച്ചൂരി വളരെ പക്വത ഉള്ള നിലപാട് ഉള്ള നേതാവ് ആണ് യെച്ചൂരി

  • @ibrahimfaz8313
    @ibrahimfaz8313 Месяц назад +1

    India munnani.jaikkanam.india.janathipathyathilekkum.mathethwarathilekkum.thirchuvaranam.anghine.palatharam.pookkalulla.oru.poonthottamayi.india.maranam.athinayi.namukku.prayathnikkam.i.❤my.india.❤❤❤❤❤❤❤❤❤❤❤❤❤❤

  • @noushadkuttoth7188
    @noushadkuttoth7188 Месяц назад

    the most intelligert and imaginative political in india. Not because of his national levelfirst rank in his school days but his wisdom and clarity
    ..

  • @sajeevm1549
    @sajeevm1549 Месяц назад +1

    ഒന്നോ രണ്ടോ M. P മാരെ വച്ച് എന്ത് force ആകാനാണ് സുഹൃത്തേ..... ചിഹ്നം പോലും ഇനി കാണാൻ സാധ്യതയില്ല.

  • @nishanturikoth563
    @nishanturikoth563 Месяц назад +1

    ഇദൊക്കെ എങ്ങനെ സാധിക്കുന്നു എടേ??

  • @thommachanppj
    @thommachanppj Месяц назад +2

    ദേശീയ party പദവി പോയ സിപിഎം... നു പാർട്ടി ചിഹ്നം ആയ അരിവാൾ ചുറ്റിക ചിഹ്നം പോകും എന്ന ബോധ്യം ഉണ്ടായി... മദാമ്മ യുടെ കാലു നക്കി ആണ്... മൂന്ന് MP SEAT നേടിയത്...

    • @shajusamuel175
      @shajusamuel175 Месяц назад

      ശെരിയാ ഈ വികൃത മനസാ ഇന്നും കോങ്ങികകൾക് എങ്ങനെ നിങ്ങൾ നന്നാവും എന്താ വാര്യരെ നന്നാവാത്തെ 😂😂😂😂😂😂😂

  • @ashrafca4728
    @ashrafca4728 Месяц назад

    Correct

  • @Joji_Varghese87
    @Joji_Varghese87 Месяц назад +3

    എണീക്ക്, നേരം വെളുത്തു.

    • @athul8157
      @athul8157 23 дня назад

      Athe school bus ippo Varum.

  • @abhisheka705
    @abhisheka705 Месяц назад +5

    CPIM❤
    യെച്ചൂരി❤✊🏾

  • @user-fj4xc3lg2q
    @user-fj4xc3lg2q Месяц назад

    Needed. Lokathanu

  • @sm-530
    @sm-530 Месяц назад +1

    ഒരു കൈയ്യിൽ എത്ര വിരൽ ഉണ്ടോ അത്രയും എംപി മാർ പോലും സിപിഎം നു അടുത്ത പാർലമെന്റിൽ ഉണ്ടാവില്ല 😮😅😅😅

  • @mohammedkunjhipk2152
    @mohammedkunjhipk2152 Месяц назад +2

    ❤❤❤ crrect

  • @anandramabhadran3403
    @anandramabhadran3403 Месяц назад

    സൂര്യനു കീഴിലുള്ള ഏത് പ്രശ്‌നത്തിനും അഭിപ്രായങ്ങളും പരിഹാരങ്ങളും ഈ മഹാബുദ്ധിക്ക് ഉണ്ട്. എന്നാൽ കേരളത്തിലെ എന്തെങ്കിലും പ്രശ്‌നങ്ങൾ ചോദിച്ചാൽ അയാൾ പെട്ടെന്ന് ബധിരനും മൂകനുമാകും, മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യും.

  • @shakeelsha7332
    @shakeelsha7332 Месяц назад +3

    യെച്ചൂരി വേറെ ലെവൽ ആളാണ്❤❤

  • @ansaram006
    @ansaram006 Месяц назад +1

    കൂടുതൽ ഒന്നും പറയാനില്ല..,
    CongRss നു കുത്തിയാൽ താമര വിരിയും അത് മനസ്സിലാക്കിയാൽ മലയാളികൾക്ക് നല്ലത്. .!!

  • @arunANKR
    @arunANKR 25 дней назад

    😂😂😂😂😂

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 Месяц назад

    💪💪💪

  • @Asifkhan-yi4bf
    @Asifkhan-yi4bf Месяц назад +1

    ❤❤

  • @user-wi8zc9fs7j
    @user-wi8zc9fs7j Месяц назад +1

    സ്ററീറിംഗ് ഒടിക്കരുതേ...ക്ലച്ചൂരി!

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Месяц назад +3

    ഈ ക്ലെച്ചുരി എന്ത് 🥥 ഉണ്ടാക്കാനാ ആദ്യം ചിഹ്നം പോവാതെ നോക്ക് അടിമകമ്മികളെ...😂🔥

  • @rajkiran4962
    @rajkiran4962 Месяц назад

    😂😂😂😂😂 pradhana manthri akkum

  • @athulk___
    @athulk___ Месяц назад

    🤣

  • @gvrsunilps
    @gvrsunilps Месяц назад +1

    ക്ളച്ചൂരി. ... ഒരെലക്ഷൻ പോലും മത്സരിക്കാത്ത മഹാൻ Driving പഠിക്കാതെ വണ്ടി ഓടിക്കാൻ കാത്തിരിക്കുന്ന മഹിൻ

  • @sasikunnathur9967
    @sasikunnathur9967 Месяц назад +2

    - ഇരുട്ടിനെക്കീറിമുറിച്ചു വേണം
    ഹാ! സഖാക്കളേ നമുക്കു നീങ്ങാൻ
    ഒഴുക്കിനെതിരെ തുഴഞ്ഞുനീങ്ങൂ
    പുലരി വെളിച്ചം കിഴക്കു കാണ്മു
    ഒരു പാടു പേരിതാ കാത്തു നില്ലൂ
    വരൂ പ്രഭാതമേ പുലർന്നു നാളെ !

  • @raveendranmk1717
    @raveendranmk1717 Месяц назад +1

    ച്ചാൽ സ്റ്റിയർ ചെയ്തു ചൈനയിൽ എത്തിക്കും ന്നർത്ഥം.

  • @anands.k8225
    @anands.k8225 Месяц назад

    😂😂😂😂