കേരളത്തിലെ ആറ് ലോക്സഭാ സീറ്റുകള് ഇടത്തേക്ക് ചായും | Dr, Arun Kumar | Lok Sabha Election 2024
HTML-код
- Опубликовано: 3 май 2024
- Watch full Video - • KPCCയുടെ കണക്ക് തെറ്റു...
'ആറിടത്ത് LDF, പതിനാല് സീറ്റില് യുഡിഎഫ്, അതാണ് സംഭവിക്കാന് സാധ്യത'; ഡോ. അരുണ് കുമാർ | Dr, Arun Kumar | Meet The Editors | Lok Sabha Election 2024
#Arunkumar #UDF #LDF #Loksabhaelection2024 #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ruclips.net/user/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC
പാലക്കാട് കഴിഞ്ഞ പ്രാവശ്യം ബൂത്തുകളിൽ നിന്നും വന്ന റിപോർട്ട് കണ്ട് രാജപ്പൻ പാട്ട് വരെ ഇറക്കിയിരുന്നു😅
🤣
ബഹാ കുലുക്കി 😃
അത് കഴിഞ്ഞ് വേറൊരു വാഴ പാട്ട് ഇറക്കിയിരുന്നു
ആ പാട്ട് ന്നിട്ട് എന്തായി
അത് കഴിഞ്ഞു വാഴ തൃത്താല ക്കൊരു പാട്ടു ഉണ്ടാർന്നു 🤣🤣🤣
@@ack2757 അങ്ങനെ പറഞ്ഞ് സ്വയം ആശ്വസിക്ക്
ഇനി വോട്ട് എണ്ണൽ വേണ്ട അരുൺ പറഞ ആളുകളെ എല്ലാരേയും ലോകസഭയിലേക്ക് വിടുക.
😂
😂😂
00
😂😂
അല്ലേലും ചാണക മങ്കികൾക്ക് ഒന്നുമില്ലല്ലോ കേരളത്തിൽ😂
ഇവർ എന്തിനാ ഇങ്ങനെ ചർച്ച ചെയ്ത് സമയം കളയുന്നത്...ബന്ധം പറയുകയാണെങ്കിൽ
ഇത് കൈരളിയുടെ സ്വന്തം അമ്മാവനായി വരും.....
😂😂😂❤🙏🙏🙏
😂😂😂
😂
🤣🤣🤣
20സീറ്റ് തന്നാൽ ചന്ദ്രികയുടെ അമ്മയിച്ചൻ ആയി വരുമോ
ജൂൺ 4 നു ചുണ്ണിയും മൊട്ടയും പരുത്തിക്കുരുവും കരഞ്ഞു മരിക്കും 😂
😂😂😂😂😂
അപ്പൊ കിണരേഷോ 🤭
Motta allaa.
Amaira-shiraskan aanu
Nalla oru manushyante Peru sonthamaakkiya thaan, ithupolulla, alavalaathi varthamaanam enthaado?
@@kainadys😂😂😂🙏
പൊട്ടത്തരം പറയാതെ കഴിഞ്ഞ തവണ 18 സീറ്റ് കിട്ടും എന്നാണ് സിപിഎം പറഞ്ഞത്
Kayinja niyamasabhakk 100 seat kittum enn UDF paranjirunnu
😂@@anandu.m242
ഉമ്മൻ ചാണ്ടി രണ്ടര വർഷം ചെന്നിത്തല രണ്ടര വർഷം ഭരിക്കും... 😂 ഇപ്പോ എങ്ങനെ ഇരിക്കുന്നു 🤭
ഇത് നിയമസഭ അല്ല
UDF 20/20 💙💙💙
കഴിഞ്ഞ തവണ കോൺഗ്രസ്സിന് കിട്ടിയത് രാഹുൽ തരംഗമായിരുന്നു. ഇത്തവണ സീറ്റുകൾ . നിലനിർത്താൻ കഴിഞ്ഞാൽ. LDFന്റെ ഭരണ പരാജയമായിരിക്കും.
ഇത്തവണ LDF & പിണറായി വിരുദ്ധ തരംഗം 😂😂😂
@@AmalKKഹോ..! എത്ര മനോഹരമായ സ്വപ്നം😂
@@binugopi2764 CPIM nte ചിഹ്നം നഷ്ടപ്പെടുന്നത് എത്ര മനോഹരം ആയ സ്വപ്നം❤️🤣
@@AmalKK നടന്നതുതന്നെ ! വായും പൊളിച്ചിരുന്നാൽ മതി🤣🤣
@@binugopi2764 അതെ... ചിഹ്നം പോവുമ്പോൾ കമ്മികൾ എല്ലാവരും വായും പൊളിച്ച് ഇരിക്കും...😂
രണ്ടില വൈകാരികമായിട്ടാണോ, വൈകാരികമായ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി തോറ്റത്, nonsense valuation.
കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ ആളില്ല എന്നേയുള്ളൂ.മനസ്സിൽ കോൺഗ്രസിനെ സ്നേഹിച്ചു വോട്ട് ചെയ്യും
അദ് പണ്ട്
@@farookmm9281 That's for UDF in Ponnani and Malapuram !
👍
😂😂 കാരണം സിമ്പിൾ ആണ്.. ബിജെപി സീറ്റ് കുറയണം ആണ് ജനങ്ങൾ ചിന്തിക്കുന്നത് അല്ലാതെ നിന്റെ ഒന്നും മിടുക് കൊണ്ട് അല്ലാ. കഴിഞ്ഞ തവണ ശബരിമല വന്നു e e വെട്ടം ഇഷ്യൂ ഒന്നും ഇല്ലാ..
❤❤❤🎉
മാസങ്ങളായി അരുൺ ടീച്ചർക്ക് വേണ്ടി പിആർ വർക്ക് ചെയ്യുകയായിരുന്നു, പത്രപ്രവര്ത്തകനാണെന്ന വ്യാജേന
😂മീഡിയ വൺ ചാപിക്ക് വേണ്ടി ചെയ്യുന്നപോലെ 🤭😃q
മൗദൂദി ചാനൽ രാഷ്ട്രീയ വിഷം ചാപ്പിക്കാക്ക് വേണ്ടി PR വർക്ക് നടത്തുന്നത് പോലെയാണോ ഉദ്ദേശിച്ചത്
കഴിഞ്ഞ തവണത്തെ കണക്ക് നിൻ്റെ കൈയ്യിൽ ഉണ്ടോ
അരുൺ സർ കഴിഞ്ഞ തവണ 20 ൽ 20 ും എന്നാണ് സിപിഎം കണക്കെ കൂട്ടൽ അതാണോ ഷാർപ്പ്
Rahul effect lla ithavana
നിയമസഭ ഇലക്ഷന് റിസൾട്ട് കൂടെ
LDF 17 സീറ്റ് പിടിക്കും ഇത് എന്റെ വിലയിരുത്തൽ രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് 19 വാഴകൾ. കോൺഗ്രസിൽ ഉള്ള ബിജെപി ക്കാർ ബിജെപി ക്ക് തന്നെ വോട്ട് ചെയ്യും
chiripich kollaruth
ഇലക്ഷൻ കഴിഞ്ഞാൽ മൊട്ടക്ക് കല്ല് മഴ ആയി ഇരിക്കും😊
😂😂😂😂😂😂😂🎉🎉🎉🎉🎉😅😅😅
ആള് ബിജെപി ഒന്നും parayunily ചിലപ്പോൾ തൃശൂർ tvm ഒരു ട്വിസ്റ്റ് തരും 50 50chance ആണ് അങ്ങനെ വന്നാൽ 🤣 ivaരുടെ മോന്ത കാണണം
ഇലക്ഷൻ കഴിഞ്ഞില്ലേ
കരയാതെ നീ, എല്ലാവരും ഇങ്ങനെ തന്നെയാണ് പറയുന്നത് പോയി നോക്ക്...
ഈ ചർച്ചയിൽ നികേഷ് ചോദ്യം ത്തിനു മറുപടി പറയാൻ എന്താ വിഷമിക്കുന്നത്,. കോൺഗ്രസ് ന്റെ അഭിയത് രാ കാര്യം പറഞ്ഞു നിർവിധി അടയുകയാണ്, പാവം സിപിഎം തോൽക്കും എന്നു പറയാൻ മനസില്ല
രണ്ടില ഇത്രവലിയ വികാരമാണെങ്കിൽ ജോസ് പണ്ടേ ജയിച്ചേനെ !
Yess.True..But if Achu Umman Contested there..Definitely she will win abobe 1lakh majority
ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക. എന്നിട്ട് പുതുതായി എന്തെങ്കിലും തോന്നുന്നത് വിളിച്ച് പറയുക.
10ന് മുകളിൽ സിറ്റിൽ ൽഡിഫ് വിജയം ഉറപ്പാണ് അത് 16വരെ ആവാം 👍
Apol chinnam kittum😂😂
അത്... പൂ......... വരെയാവാം😂
Myr ആണ്
20 kittum ....june 4 left wave kairaliyil😂😂
Enteyum kanakk nighal parannathpole
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ തരംഗത്തിൽ UDF 20 സീറ്റിലും ഗംഭീര വിജയം നേടും.
❤️💙❤️
ഉണ്ണി ബാലകൃഷ്ണൻ,
ശരിയായ വിലയിരുത്തൽ.
നല്ല വിലയിരുത്തലാവട്ടെ
അവന്റെ വായിലോട്ടു ചുണ്ണി 😂😂😂😂
😂😂😂
Ethra pottatharam aayalum udf ne support chythaal
എന്നിട്ട് 20 തടിമാടന്മാർ ഡൽഹിയിൽ പോയി പപ്പുവിന് കയ്യടിക്കും
ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ
20:20❤️❤️udf
പത്തനംതിട്ട ഐസക് വിജക്കും 25000 വോട്ട് ഭൂരിപക്ഷം
ഈ പണിയായ പഴിചാരലും മറ്റുള്ളവരെ ഇളിഭ്യരാക്കലും ഈ രണ്ടു പോഴന്മാരുടെയും മുഖമുദ്രയാണ് ഇവന്മാരും, പരുത്തിക്കുഴിയും പറയുന്ന.കാര്യങ്ങൾ ഏതെങ്കിലും ശരിയായിട്ടുണ്ട് വിശകലനമാണുഉദ്യേശമെങ്കിൽ ഇവരുടെ വിവരക്കേടിൻ്റെ ഉദാഹരണമാണ് വായ്ത്താരികൾ ,
20 സീറ്റും UDF ജയ്ക്കും - ജനം ഈ ഭരണത്തിൽ പൊറുതിമുട്ടി -
ഉം.. അതും പറഞ്ഞിരുന്നോ...അടുത്ത തവണയും എൽഡിഎഫ് അധികാരത്തിൽ വരും. നോക്കിക്കോ....
മാറിയിരുന്നു കരഞ്ഞോളൂ
അരുൺ പറയുന്നത് കേട്ടു പല സ്ഥലത്തും കോൺഗ്രസിന് ബൂത്ത് ഏജന്റ് പോലും ഇല്ല എന്ന് അങ്ങനെയല്ല അരുൺ ബൂത്ത് ഏജന്റിനെ ഇരുത്താൻ വിടാറില്ല അതാണ് യാഥാർഥ്യം കാസറഗോഡ് കണ്ണൂർ മേഖലയിൽ
Booth agents of UDF were absent in 264 booths in TVPM.
@@mohanadasjs6724😂
@@mohanadasjs6724pakshe Sasi tharoor jaikum
This time no Sabarimala, no Rahul factor, consolidation of minority votes etc.Antiincumbency very strong against the MP for his total non performance for 15 long years even during the distress period viz successive national calamities, Kovid pandemic, economic blockade against Kerala by the central govt etc and non fulfilling of our genuine and long pending demands like AIIMS, separate railway zone, coach factory, high court bench etc and his own promise like Barcelona dual city,TVM super speciality railway station etc.Let us wait and see what happens.😢
ഇവിടെ ഇടുക്കിയിൽ കോൺഗ്രസ് ബൂത്തിൽ ആരും ilayirinu
യുഡിഫ് 20
Ldf തകർന്നടിയും
കാണാം
മനോഹരം.. നടക്കാത്ത സ്വപ്നം 😂
തിരിച്ചാണ് നടക്കാൻ പോകുന്നത്😂. കോൺഗ്രസ്സിൽ പോലും കണ്ണൂരിലും തൃശൂരും പോയി എന്നാണ് പറയുന്നത്...😂
പറിഞ്ഞടിയും
@@shamnas9809 കെപിസിസി മീറ്റിംഗിൽ കൂട്ട അടി ആയി എന്നാണ്🤣
Kottayam LDFLDF Ldf LDF LDF LDF LDF LDF ❤❤❤❤❤❤❤
ചായും ചായും. ആറല്ല, 20സീറ്റ്, UDF ലേയ്ക്ക്....
ഒരിക്കൽ ചക്കവീണ് മുയൽചത്തന്ന് കരുതി എപ്പോഴും മുയൽചാവില്ല അത്പോലെ യാണ്പറയുന്നത് യു ഡി എഫ് ഇരുപത് സീറ്റ് നേടുമെന്ന് പറയുന്നത്
ഉണ്ടയാണ്.. വടകരയിൽ കമ്യൂണൽ വോട്ടിന്റെ കണ്സോളിഡേഷൻ എന്ന ഡയലോഗിൽ തന്നെ നീ പറഞ്ഞത് മനസ്സിലായി സഖാവ് അരുൺകുമാറേ..
കോട്ടയം ജില്ലയിലെ പാലായിൽ വരെ രണ്ടില തോറ്റിരുന്നു. അതും കുഞ്ഞുമാണി..
നെ 20 സീറ്റും എൽ.ഡി. എഫ് ന് കൊടുത്തോ..
എന്തുവാടെ അരുണേ രണ്ടിലക്ക് എന്ത് വൈകാരികത, കുതിര ആയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. ഇയാളുടെ ഒരു ground റിപ്പോർട്ട്.. Ldf 20 പതിലും തോറ്റു തുന്നം പാടും. എന്തൊന്നിനാ ldf നും ശൈലജക്കും വോട്ട് ചെയ്യുന്നത്. അത് കൂടി അങ്ങ് പറഞ്ഞു തുലക്ക്.
എല്ലാകണക്കും തെറ്റും കൈരളി കണക്ക് തീര ബോറ
Cpim പറയുന്ന കണക്കാണ് ശരി എന്ന് മൊട്ട. പണ്ട് ഇതുപോലെ cpim കണക്ക് പറഞ്ഞിരുന്നു, ഫലം വന്നപ്പോൾ 20/19 UDF
ഇടതു പക്ഷം 12. സീറ്റ് ലധികം നേടും
സുനിൽകുമാർ വിജയിക്കും 🚩🚩🚩❤️
Tolikum
Lol !!.😂 Saving this video 😂😂😂.. June 4th nu kaanaam 🙌🏻..
വോട്ട് പെട്ടിയിലാണ് വെറുതെ മണ്ടത്തരം പറയാതെ ഈ തവണത്തെ ട്രെൻഡ് കണ്ടാലറിയത്തില്ലേ 20 സീറ്റിൽ ഒന്നും നഷ്ട്ടപെടാനുള്ള സാധ്യത യുഡിഫ്നു ഇല്ല. പുതുപ്പള്ളി റിസൾട്ട്ന് തലേദിവസത്തെ ചർച്ച ഒന്ന് കണ്ടു നോക്ക് ആരു ജയിച്ചാലും കുറഞ്ഞ ഭൂരിപക്ഷം എന്നാണ് ഇവര് പറഞ്ഞത് ഇതും അത്രേം ഉള്ളു
15 സീറ്റിൽ LDF ജയിക്കുമെന്ന് ഇവർ പറയേണ്ടതായിരുന്നു
ഇങ്ങനെ പറയല്ലേ കഷ്ടം LDF സ്ഥാനാർത്ഥികൾ പോലും ഇങ്ങനെ പറയല്ലേ...
അരുൺ കുമാർ എൽ ഡി എഫ് ഇത്തവണ തൂത്തു വരും അതിന്റെ കാരണം യുഡിഫ് ധൗർബാല്ല്യമാണ് വയനാട് മലപ്പുറം പൊന്നാനി എറണാകുളംഇതിൽ അപ്പുറം യുഡിഫ് പോകില്ല
കോട്ടയം ഇടുക്കിയൊക്കെ udf തന്നെ ജയികും.
സത്യം പറയാൻ കൂടുതൽ ആളുകൾ ഇല്ല
കോൺഗ്രസ് കാർ പോലും കരുതാത്ത വിജയം അവർക്ക് കിട്ടും
അല്ലെ മോട്ടേ എന്നിട്ട് ആ ഇത്രെയും നല്ല ടീച്ചർ എന്ത് കൊണ്ട് വീണ്ടും മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തി 😂
ഇതിനേക്കാൾ മികച്ച വിലയിരുത്തൽ 916 അന്തംസ് പോലും നടത്തില്ല 💯
അതെ അതെ 18 എണ്ണം ഇടത്തോട്ട് ചാഞ്ഞു പ്രേത്യേകിച്ചു വടകര യിൽ ശൈലജ ടീച്ചർ 😂
യു ഡി എഫിന് എന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻകൈ ഉണ്ടായിട്ടുണ്ട്. എന്നാൽ പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പിൽ LDF തിരികെ വരും
ഇതു കൈഞ്ഞ് കണ്ടോളാം
കേരളത്തിൽ ഒരേ ഒരു പാഴ്ജന്മം ഉണ്ടെങ്കിൽ അത് ഈ അമൈരശിരസ്കൻ അരുൺ ആണ്....ഞാൻ ഓർത്തത് പുള്ളി പൊട്ടനായിട്ട് abhinayikkuvaanenn ആണ് ...പക്ഷേ അങ്ങിനെ അല്ല എന്ന് മനസ്സിലായി
June 4 കഴിഞ്ഞാൽ ചീഞ്ഞ മുട്ടയുടെയും കിണറ്റിലെ കുഷ്ട മാക്രിയുടെയും പരുത്തി കൂതിയുടെയും ചാനലിൽ ഇടിതീ വിഴും 1
Please think. For what
20/20 UDF നേടും
ജ്യോത്സൻ അരുൺകുമാർ,, പറ്റിയ പണി, എപ്പോഴെങ്കിലും 😂 പുറത്തുവന്നു 🖕
2019 ൽ കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ച് വരുമെന്ന് വിശ്വസിച്ച് കേരളത്തിൽ UDF ന് വോട്ട് കിട്ടി 19 സീറ്റും കിട്ടി😂 2024 കോൺ ഗ്രസിന് തിരിച്ച് വരില്ലാന്ന് വിശ്വസിച്ചാണ് രാജ്യത്തെ ജെനങ്ങൾ വോട്ട് ചെയ്യുന്നത്😂
c PM പ്രവർത്തകർക്ക് ആളുകളെ അറിയില്ല.
ഒന്നിന്റെ കാര്യത്തിലും ഒരു സംശയവും ഇല്ല യുഡിഫ് കേരളത്തിൽ 20/20 നേടും
Whatever be the calculations of The Parties depending on the feedback from Partymen .The elite Voters of Kerala were fully aware of the importance of this Election and they had cast rheir Votes taking into account the ground realities affecting them and the common trend
Vadakara olaka kitttum udf💜💜👍
വടകര അപ്പം കിട്ടും എന്ന് ലുട്ടാപ്പി റഹീം 😃😃
ഇപ്രാവശ്യം എന്റെ വോട്ട് ഞാൻ യുഡിഎഫിന് ചെയ്തു
രണ്ടിലയുമായി ഏറ്റവും കൂടുതൽ ബന്ധം ഉണ്ടാകേണ്ടി ഇരുന്നത് പാലായിലെ വോട്ടർമാർക്ക് ആയിരുന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആരും അത് സമ്മതിക്കില്ല. ആരും തന്നെ നിഷ്പക്ഷരല്ല . മനോരമ വാർത്തകൾ വേദവാക്യം പോലെ കാണാതെ പഠിക്കുന്ന വരെ വസ്തുതകൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പ്രയാസ മാണ്. മനോരമ സത്യസന്ധവും നിഷ്പക്ഷവുമാണെങ്കിൽ മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണത്തെപ്പറ്റി വലിയ വിമർശനം ഉയർത്താത്തത് എന്ത്കൊണ്ട്?
ഉണ്ടയാണ്, 6 സീറ്റ് യുഡിഎഫിന് നഷ്ടമാകുമായിരിക്കും, പക്ഷേ അത് മുഴുവൻ കിട്ടാൻ പോകുന്നത് എൽഡിഎഫിന് അല്ല..
തിരുവനന്തപുരം തൃശൂർ എൻഡിഎ പിടിക്കും..
5 സീറ്റ്, വലത്തുന്ന് ഇടത്തോട്ട് ചായുമ്പോൾ, അതിൽ മൂന്നെണ്ണം നേരെ നിൽക്കും..... ബിജെപിക്കായി!🥰🥰
ഷാർപ് ആയത് കൊണ്ട് പണ്ട് പാലക്കാട് വിജയ ഗാനം വരെ ഇറക്കിയിരുന്നു.
പരുത്തിക്ക് കര്യം മനസ്സിലായി..ഈ പൊടന്മാർക്ക് എന്ന് മനസികവുമോ ആവോ
ആറ്റിങ്ങൽ, മാവേലിക്കര, കോട്ടയം, തൃശ്ശൂർ, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസറഗോഡ് ldf നു ഉറപ്പ്
ഇപ്രാവശ്യം ഒരു സീറ്റ് കിട്ടിയാൽ നിങ്ങളെ ഭാഗ്യം
അഴിമതിയും ജനദ്രോഹ ഭരണവും കാഴ്ചവച്ചിട്ടും ജനങ്ങൾ എന്തുകൊണ്ടാണ് LDF ന് വോട്ട് ചെയ്യുന്നത്?
ഒരു സീറ്റും നഷ്ടപെടില്ല...
2019 ലെ അതെ സിറ്റുവേഷൻ എപ്പോഴും ഉണ്ട്
ആലത്തൂർ ഒഴിച് ബാക്കി ഒക്കെ UDF ✌️ഇതാണ് എന്റെ കണക്ക്
മാവേലിക്കര കൊടിക്കുന്നിൽ ലീഡ് above 50000..
Ningal Mavelikkara voter ano?
എന്റെ മോനെ. ഞങ്ങൾ മാവേലിക്കരക്കാർ ആണ്. തമാശ പറയല്ലേ
Suresh Mavelikara Jayikillaa. Njan mavelikara aan.
@@chandhur7172 who win there??
@@jasir8771 അരുൺ കുമാർ ജയിക്കും
കണ്ണൂർ, ആലത്തൂർ, തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, ആലപ്പുഴ
Arun last term said there is left wave across Kerala and all over India then finally we all know what happened anyway results will come
നേരെ ചൊവ്വെ ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാൻ കഴിവുള്ള എവനെങ്കിലും ഒരുത്തനുണ്ടോ നിങ്ങൾ വെളുപ്പിക്കുന്നവരുടെ കുട്ടത്തിൽ???? ഇതൊന്നുമറിയാതെ കടുവ സാങ്കേതത്തിൽ പോയി എന്ത് ഒലത്താന??? നേരേന്ദ്ര മോഡി 👌👌👌
Myre nee ezhuthiya bashayil abide alakkiyittund ,,modiyundi Andi pidich irunno
മൊട്ടയുടെ കണക്ക് ഒക്കെ കൊള്ളാം പക്ഷെ സിപിഎം മൊട്ടയിടും 😂🤣
സത്യസന്ധമായ വിലയിരുത്തൽ
എന്റെ അരുണേ ഞാൻ ഒരു ഇടതു ചിന്താഗതി കാരൻ ആണ് പക്ഷെ രണ്ടില കണ്ടാൽ എനിക്ക് വോട്ട് ചെയ്യാൻ പറ്റില്ല കാരണം ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവൻ ആണ്
ശെരിയാ. സിപിഎം ന്റേത് കൃത്യമായ കണക്ക് ആണ്. കഴിഞ്ഞ തവണ 18സീറ്റ് കിട്ടും എന്ന് പറഞ്ഞത് കൃത്യമായി സംഭവിച്ചില്ലേ 🤣
ജൂൺ 4 നു അത്യാവശ്യം പപ്പായയും മാങ്ങയും ഒകെ കരുതുക നല്ല ക്ഷീണം കാണും 😄
തൃശൂർ -SG
കാസറഗോഡ് -ആസ്വിനി
Tvm-Rajiv ചന്ദ്രശേഖരൻ
ആറ്റിങ്ങൽ -മുരളീധരൻ
ആലപ്പുഴ -ശോഭ സുരേന്ദ്രൻ
പത്തനംതിട്ട -അനിൽ ആന്റണി
🤣🤣🤣🤣
😊😊😊😊😊
2019 ൽ cpm 16 സീറ്റ് കിട്ടും എന്ന് പറഞ്ഞിട്ടുണ്ട്.
അരുൺ മൊട്ട 5 സീറ്റ് നേടും 👍
ചാനല്കൾക്ക് റേറ്റിങ് കൂട്ടാൻ എന്തിര് ദൃതി... ജനങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് സുഹൃത്തേ. ഞങ്ങൾക്ക് ഇക്കാര്യത്തിൽ നിസ്സംഗത ആണ്
Let c the final results.
ഇതിനെക്കാൾ വലിയ കണക്കു കൂട്ടലായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ ബൂത്ത് ഏജന്റുമാർ അന്ന് കൊടുത്ത കണക്കുപ്രകാരം 15 ഇടത്തു ldf വിജയം ഉറപ്പ് 4 മണ്ഡലങ്ങളിൽ കനത്തമത്സരം നേരിട്ടുവെങ്കിലും വിജയസാധ്യതട്യൂണ്ട് വയനാട് സീറ്റ് udf ന്.. എന്നിട്ടെന്തായി.. എല്ലാം ഗുധാ ഗവ..കഴിഞ്ഞതൊന്നും ഓർക്കാൻ ശ്രമിക്കാതെ . ldf മാപ്രകൾ ഇങ്ങിനെ തള്ളികൊണ്ടിരിക്കും..
സിപിഎം ന്റെ കണക്കൊക്കെ പണ്ട് ഇപ്പോൾ അതൊക്കെ തെറ്റുകയാണ്
Kottayam no doubt only Francis George 100% sure no matter and no issues only Francis George will defiantly win from Kottayam
യോഗിയേക്കാൾ വലിയ വർഗ്ഗിയ വാദിയായ 'ദീൻ ഷാഫി' തന്നെ വടകരയിൽ വിജയിക്കും. പക്ഷേ ഇനി ഷാഫിക്ക് പാലക്കാട്ടുനിന്നുള്ള ഒരു വിജയം സ്വപ്നങ്ങളിൽ മാത്രം.
ആർക്കും സംശയം ഒന്നും ഇല്ലല്ലോ
മേടിച്ച കാശിന്റെ കഴപ്പ് അത്രേ ഒള്ളു 😂😂😂😂
വടകരയിൽ ഓപ്പൺ വോട്ടുകൾ ഇഷ്ടം പോലെ ചെയ്യിപ്പിച്ചിട്ടുണ്ട് അത് ആർക്കാണ് ഗുണം ഉണ്ടാകും എന്ന് അറിയാമല്ലോ?
മൊട്ടത്തല ചായ്ഞ്ഞാലും സീറ്റുകൾ ചായില്ല മകാനെ.
Reporter ചാനൽ കൈരളിയുടെ B team ആയി work ചെയ്താൽ നല്ലതാണ്. കാരണം വലിയ കല്ലുവെച്ച നുണ യാണ് നിങ്ങൾ പ്രചരിപ്പിക്കുന്നത്. മക്കളെ മര്യാദക്ക് പത്രധർമ്മം പാലിച്ച് ജീവിക്ക്.
Insha allah LDF😍😍😍2026 ilum LDF😍😍😍😍❤️❤️❤️❤️insha allah LDF👍😍
കോൺഗ്രസിനു പാർട്ടി പ്രവർത്തകരുടെ വോട്ട് മറ്റു രണ്ടു പാർട്ടിക്കാരെ അപേക്ഷിച്ചു കുറവാണ്. നിക്ഷ്പക്ഷ വോട്ടുകൾ വാങ്ങി ജയിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇടക്കൊക്കെ മത വികാരം ഇളക്കി മത ന്യൂനപക്ഷ വോട്ടും വാങ്ങും... അതാണ് കോൺഗ്രസ്... സിപിഎം വിരുദ്ധ വോട്ട് നേടുന്ന പരിപാടി ഇത്തവണത്തോടെ അവസാനിക്കും.. കോൺഗ്രസ് തകരും..
യുഡിഫ് ന് 14സീറ്റ് നഷ്ടപെടും
മോട്ടേ എന്ത് കണ്ടിട്ടാണ് ഈ കടൽ സർക്കാരും ജനങ്ങൾ വോട്ട് ചെയ്യേണ്ടത്
5 മണ്ഡലങ്ങളിൽ ചീപ്പിയം വർഗീയത പയറ്റിയെന്ന് '
4 ന് അറിയാം
യുഡിഎഫിന് 17 സീറ്റ് കിട്ടും
03:00 ആ ശെരിയാ കഴിഞ്ഞ പ്രാവശ്യം 18 നേടും എന്ന് പറഞ്ഞതാ എന്നിട്ട് കനലിൽ ഒരു തരിയായി 😃😃😃
ഒരു പ്രീ അജണ്ട സെറ്റ് ചെയ്തു അവർ തമ്മിൽ തർക്കിച്ചു, പ്രേക്ഷകരെ ഓംബിക്കുക , അതിൽ ഉണ്ണി മാത്രം കുറച് ആശ്വാസം.
ഹാവൂ സമാധാനമായി 20ും യുഡിഎഫ് ൻ കൊടുത്ത അവസ്ഥയിൽ നിന്ന് ഇത്രയമയല്ലോ ഇനീ ബാക്കി ഞങ്ങൾക്ക് വിട്ടേക്ക്
Teacher ജയിച്ചാൽ മനുഷ്യൻ ജയിക്കുന്നു. ഇല്ലെങ്കിൽ മനുഷ്യനും നന്മയും തോൽക്കുന്നു.