സവാള വഴറ്റാതെ കുക്കറിൽ നിമിഷനേരം കൊണ്ട് ഹോട്ടൽ STYLE മുട്ട കുറുമ EASY COOKER EGG KURUMA | EGG CURRY

Поделиться
HTML-код
  • Опубликовано: 13 янв 2025
  • കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ style

Комментарии • 309

  • @anjana01010
    @anjana01010 2 года назад +7

    Recipe(pin cheyavo)
    Boil eggs keep aside
    Onion big 1.5 crush it
    Thenga 2 pidi arachedukuka along with cashews
    Garlic 5
    Pachamulak 1
    Ginger 1
    Tomato half
    Take ur cooker and heat oil, add turmeric powder, malli podi, mulak podi, ginger, pachamulak, velluthuli, add onion paste, tomato, salt.
    Cooker moodi vech 2 whistlenu wait cheyuka
    Perumjeerakam podich edukuka
    Add perum jeerakam and garam masala half TSP
    Add 1.5 hot water
    Add coconut paste
    Add cut eggs

  • @koulathkoulu1703
    @koulathkoulu1703 2 года назад +1

    Wow സുന്ദരിക്കുട്ടി ആണല്ലോ

  • @shamsnk
    @shamsnk 2 года назад +13

    ഞാൻ ഷംസുദ്ദീൻ മലപ്പുറം ഞാനിപ്പോൾ ഒരു കുക്ക് ആയി ജോലി ചെയ്യുന്നു ഞാൻ ആരുടെയും കയ്യിൽ നിന്ന് കുക്കിംഗ് പഠിച്ചിട്ടില്ല കുക്കിംഗ് എൻറെ ഒരു പാഷൻ ആയതുകൊണ്ടാണ് ഈ മേഖലയിൽ എത്തിപ്പെട്ടത് എന്നാൽ അതിനുവേണ്ട കാര്യങ്ങൾ കൂടുതലും മനസ്സിലാക്കാനും മറ്റും ഞാൻ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബ് വഴിയാണ് എന്നോട് ആരെങ്കിലും ആരാണ് നിൻറെ ആശാൻ എന്ന് ചോദിച്ചാൽ ഞാൻ പറയാറുണ്ട് മിയ കിച്ചൻ

  • @fadiyafalah1205
    @fadiyafalah1205 2 года назад +1

    Super try cheyyam

  • @raziyasayedali1032
    @raziyasayedali1032 2 года назад

    അടിപൊളി kariyan ഞാൻ enn തന്നെ ഉണ്ടാക്കി നോക്കട്ടെ

  • @elcymoses5440
    @elcymoses5440 2 года назад +1

    സിമ്പിൾ റെസിപി, ഉണ്ടാക്കി നോക്കാം

  • @medorem
    @medorem Год назад

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു

  • @angel_nikz8466
    @angel_nikz8466 2 года назад

    Kollam Njan undaki

  • @paulsimonjoelretiredjudge315
    @paulsimonjoelretiredjudge315 2 года назад

    LOOKS GOOD. MUST TRY ANY WAYS

  • @girijaammanath9353
    @girijaammanath9353 2 года назад

    നല്ല പാചകം.. നാളെ വെള്ളേപ്പം ഉണ്ടാക്കുമ്പോൾ കറി ഇത് ഉണ്ടാക്കും

  • @minisundaran1740
    @minisundaran1740 2 года назад

    ഇതുണ്ടാക്കി നോക്കും super

  • @anusunilsunil2567
    @anusunilsunil2567 2 года назад

    Super recepie

  • @riyajames4878
    @riyajames4878 2 года назад

    Try cheyyam

  • @sindhuarun6770
    @sindhuarun6770 2 года назад

    Injn ennu anu video kanda. Ennu night ethu ondakum... Easy method anallo.... Thank you mia

  • @priyaE-
    @priyaE- 11 месяцев назад

    ടേസ്റ്റി ടേസ്റ്റി മുട്ട കുറുമ 🥰🥰🥰🥰🥰🥰🥰😘😘😘😘🥰😘

  • @leelgopi5472
    @leelgopi5472 2 года назад +1

    Muta kuruma super👍👍

  • @seefathkitchenandvlogs
    @seefathkitchenandvlogs 2 года назад +2

    Super👍👍easy👌👌tasty

  • @swathumanis8066
    @swathumanis8066 2 года назад +1

    ചേച്ചിയുടെ റോസാ ചെടികൾ കാണാൻ ഒരു പ്രേത്യേക ഭംഗി ഉണ്ട്... ❤❤

  • @nisaaslam007
    @nisaaslam007 2 года назад +2

    Ippo undakki.... Adipoli variety taste... Always 100% reliable Mias kitchen

  • @tjsreeja7756
    @tjsreeja7756 2 года назад

    Easy recipe enthayalum undakki nokkum..pand mia mathrame undayirunnullu ippo ellarum food undskki idunnu...but urs good..😍

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 года назад

    ഡയലോഗ് കേൾക്കാൻ വേണ്ടി കാണുന്ന ഒരു പ്രോഗ്രാം...!!!
    റെസിപ്പിയും കൊള്ളാം...

  • @preejasunilsunil7215
    @preejasunilsunil7215 2 года назад +9

    ദേ ഞാൻ ഇപ്പൊ ഉണ്ടാക്കി കേട്ടോ.... സൂപ്പർ ആണു.... Thankyou ♥️♥️♥️♥️♥️

  • @okAsh_
    @okAsh_ 2 года назад

    മിയയുടെ സംസാരം നല്ല രസമുണ്ട്. വീടെവിടാണ്‌. മുട്ടക്കുറുമ അടിപൊളി.

  • @pradosh9372
    @pradosh9372 2 года назад

    U and ur dish r very attractive

  • @aniyanchettan8741
    @aniyanchettan8741 2 года назад +1

    Savala engane mix yil adykkumbol oru kashappu varille.thakkaly koode cherthu adykkamo sis

  • @lysammaoommen5300
    @lysammaoommen5300 2 года назад +5

    Looks yummy and easy. Will try

  • @pushpaak6149
    @pushpaak6149 2 года назад

    Njan try cheyyum

  • @manojkuzhiman8869
    @manojkuzhiman8869 2 года назад

    ഹായ് miyachechy muttakuruma sooper innathe dres pora chechyku inangunila

  • @vijisasi6349
    @vijisasi6349 2 года назад

    മിയാ ഞാൻ ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട് താങ്ക്സ് മിയ

  • @leenajayanthan128
    @leenajayanthan128 2 года назад

    Hi mia eniku bayakara ishtmanu mia kitchen 7 years ayi kanunnu

  • @sasic9796
    @sasic9796 2 года назад

    Mutta curry supper

  • @sigijoseph2345
    @sigijoseph2345 2 года назад

    Superr

  • @annammamonsy9511
    @annammamonsy9511 2 года назад

    Easy and. Tasty.

  • @susanrajan793
    @susanrajan793 2 года назад

    മുട്ട കുറുമ ഇങ്ങനെ ചെയ്തു നോക്കാം കുറെ നാളായി കണ്ടിട്ട് തിരക്കായിരുന്നു

  • @geethajayan5300
    @geethajayan5300 2 года назад

    ഞാൻ ഉണ്ടാക്കി super എല്ലാവർക്കും നല്ല ഇഷ്ടായി. Thank you👍

  • @lazarpv6497
    @lazarpv6497 2 года назад

    good very good 🌹🌹🌹❤❤❤❤

  • @elsammajohnson9568
    @elsammajohnson9568 2 года назад

    Nannaitundtto Miye

  • @beenavasu1857
    @beenavasu1857 2 года назад

    suuupr👍

  • @divyaajeesh249
    @divyaajeesh249 2 года назад

    ഞങ്ങളൊക്കെ പണ്ട് മുതൽ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.

  • @velayudhanpillai8008
    @velayudhanpillai8008 2 года назад

    Rose super..

  • @nairrajisadan
    @nairrajisadan 2 года назад

    Yummy. All curry you make are good. Where do you get the the grinder and epistle. The knife you used too, is good. Where in US do you get them. Or is it online

  • @sunithaamenon
    @sunithaamenon 2 года назад

    Good recipe...will try

  • @salikuttykurian7623
    @salikuttykurian7623 2 года назад

    Super. Miya

  • @nicethriveni3306
    @nicethriveni3306 2 года назад +2

    Hi Mia which grinder/ mixer do you use? Preethi or asujatha?

  • @daisypaul9326
    @daisypaul9326 2 года назад

    Good👍👍

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад

    Nice prepn,easy too wi make a try

  • @charmaine8512
    @charmaine8512 7 месяцев назад

    Mia your recipes and your vlogs on Kerala are very nice. It was your anniversary and I commented on it and you tube deleted it because I said salwars and dress do notcsuit you but sarees do

  • @SiyA_1116
    @SiyA_1116 2 года назад

    Beautiful

  • @fathimamurshida9818
    @fathimamurshida9818 2 года назад +2

    Tryed it it’s sooo yummy 🤤 thnks for wonderful recipe

  • @arifavm1381
    @arifavm1381 2 года назад +2

    Miyayude egg kuruma nhan undakki.Adipoli teste Anu.samsaram Adythekal kure maari.epppl Veetile Rose flower pole miya kuttiyum sundari Ayittund ..❤️❤️😍

  • @vijayaravindran836
    @vijayaravindran836 2 года назад +2

    ഇന്ന്ജിമിക്കി ഒക്കെ ഇട്ടു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ.

  • @dasthekkute4191
    @dasthekkute4191 2 года назад

    Let's try and we will inform

  • @vijayanvc1189
    @vijayanvc1189 2 года назад

    👍mia very good

  • @anjuyohannan6943
    @anjuyohannan6943 2 года назад

    Hi mia njan ithu undakkarundu super

  • @tajimammen2040
    @tajimammen2040 2 года назад

    Thrissur slang , mutta kuruma adipoli, ee veedu evideyanu?

  • @merlinalexander9514
    @merlinalexander9514 2 года назад

    A must try egg curry

  • @elsythankachen3067
    @elsythankachen3067 2 года назад +2

    Very simple aayi cook. 🙏Mia.

  • @englishlove8245
    @englishlove8245 2 года назад

    Savala ingane mixiyil arachaal blade inte moorcha kurayum.

  • @AEROTHEGAMERANNAN
    @AEROTHEGAMERANNAN 2 года назад

    Thank you chechi
    Engane mutta curry undakkum enn aalochich phone eduthappol first kanda vdeo ethayirunnu
    Super curry

  • @parvathyrajkumar1533
    @parvathyrajkumar1533 2 года назад

    Super try cheyyam ketto

  • @anietastykitchen4075
    @anietastykitchen4075 2 года назад +7

    മിയ സുന്ദരി കുട്ടി 🥰🥰

  • @velayudhanpillai8008
    @velayudhanpillai8008 2 года назад

    അടുത്ത പ്രാവശ്യം try ചെയ്യാം മുട്ട പരിക്കില്ലാതെ പൊളിച്ചെടുക്കാൻ എന്ത് ചെയ്യണം

    • @Miakitchen
      @Miakitchen  2 года назад

      COOKER YILL ITTU OTTA WHSITLE

  • @geetanair5952
    @geetanair5952 2 года назад

    Yummy
    Will try👍👍

  • @ravilalitha1585
    @ravilalitha1585 2 года назад

    Super Miya molu....

  • @suseelashiju2430
    @suseelashiju2430 2 года назад +3

    Please share simple and easy tiffin box recipes for kids...please

  • @reginademilo9588
    @reginademilo9588 2 года назад

    Poocha ❤️❤️❤️

  • @suseelashiju2430
    @suseelashiju2430 2 года назад +4

    എന്തു സുന്ദരി ആണ് Mia... 💞💞 Natural beauty...
    Will try this recipe for sure

    • @finuz__world__
      @finuz__world__ 2 года назад +4

      പിന്നെ മാക്കപ്പ് തീരെ ഇടാറില്ല😂😂😂😂 പുട്ടി അടിക്കാറുള്ളൂ

    • @lisyshaju9660
      @lisyshaju9660 2 года назад

      Sound also cute

  • @Aniestrials031
    @Aniestrials031 2 года назад

    എഗ്ഗ് കിറുമ സൂപ്പർ

  • @SivaKumar-so1iz
    @SivaKumar-so1iz 2 года назад

    Very nice 👌 I will make it today. Easy to make it.

  • @thomasmangalam1801
    @thomasmangalam1801 2 года назад +1

    പൊറോട്ട + മുട്ടക്കറി👍👍

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +1

    അടിപൊളി കറി 👌🌹

  • @thomasjoy115
    @thomasjoy115 2 года назад

    Very simple presentation. Really likes. Keep it up.

  • @geethugeethu3855
    @geethugeethu3855 2 года назад

    Eth enta amma varshangalyi undakkunna curry anu👌 amma arachau vacha ulli cheruthai onnu വഴറ്റി ennitte podi edu

  • @haleemasadia9622
    @haleemasadia9622 2 года назад

    Where u purchase stone grinder..

  • @prabhadivakaran2252
    @prabhadivakaran2252 2 года назад +1

    Where do you get this pounding stone

  • @sindhumenon7383
    @sindhumenon7383 2 года назад +2

    Super recipe mia😍😍 I love to see all your vlogs. I like to see all your pet animals. Thanks mia.

  • @westmidlands2315
    @westmidlands2315 2 года назад +2

    Plz add the recipe in description box

  • @gayathriraj7307
    @gayathriraj7307 2 года назад

    Chechi inne mughathine nallathilakkam untallo

  • @sujathakalanchath8548
    @sujathakalanchath8548 2 года назад

    അടിപൊളി മുട്ട കറി

  • @FidoosKitchen
    @FidoosKitchen 2 года назад +1

    Nice 👍

  • @aliceprakash7964
    @aliceprakash7964 2 года назад +2

    Athe ennu nalla Sundhari kutty ayitunde.🌹💐❤❤

  • @ranivinod1229
    @ranivinod1229 2 года назад

    Cookerinte ullilninnum visil varatte enthina angine parayunnath. Randu visil vrattennu paranjalpore

  • @jaithasunilkumar375
    @jaithasunilkumar375 2 года назад +6

    മുട്ടകുറുമ... സൂപ്പർ 👌... അസ്പിൻ... 😍😍

  • @fshs1949
    @fshs1949 2 года назад +2

    I am going to try it. Thank you so much

  • @linijose3707
    @linijose3707 2 года назад +1

    ഈ ഇടികല്ല് എവിടുന്നു കിട്ടി സൂപ്പർ കേട്ടോ 🌹

  • @simichristafar5943
    @simichristafar5943 2 года назад

    Super

  • @sajidaabdul1537
    @sajidaabdul1537 2 года назад +34

    മിയ സുന്ദരി ..സൗന്ദര്യം ദിനം പ്രതി കൂടി വരുന്നു..സത്യം പറഞാൽ മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചകവും പാചകക്കാരിയും മിയ ആണ്..ഒരു കുന്നോളം സ്നേഹം ട്ടാ

    • @meharunnisaahamed4234
      @meharunnisaahamed4234 2 года назад

      Very good dish

    • @hami...hameed6698
      @hami...hameed6698 2 года назад

      കഷ്ടം ഉണ്ട് സാജിദാ .🙄

    • @twinklestarkj2704
      @twinklestarkj2704 2 года назад

      പകുതി സൗന്ദര്യത്തിന് ബ്യൂട്ടി പാർലർ കടപ്പെട്ടിരിക്കുന്നു 😄

  • @sachukichusworld9098
    @sachukichusworld9098 2 года назад

    സൂപ്പർ 👍👍👍

  • @NOTMORO-sp6nf
    @NOTMORO-sp6nf 2 года назад

    Miya.super

  • @suniljaprince6029
    @suniljaprince6029 2 года назад

    അ ഇടി കല്ല് എവിടെ നിന്ന് വാങ്ങിയതാ Online ആണോ ആണെങ്കിൽ link അയക്കണേ
    മുട്ട കുറുമ സൂപ്പർ

  • @nujiyathsabeel6876
    @nujiyathsabeel6876 2 года назад

    Mia i love you and your recipe

  • @celinefrancis4910
    @celinefrancis4910 2 года назад

    ഏതു brand knife ആണ് അത്?

  • @jeeshamohan7609
    @jeeshamohan7609 2 года назад

    Tnq dear🥰

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    Essen ist ein Symbol der Liebe, wenn Worte nicht ausreichen. Ich sehe zu, wie das Kochen den Koch verändert, so wie es das Essen verändert

  • @riasamgeorge9940
    @riasamgeorge9940 2 года назад +4

    Thank you for this recipe

  • @sujisKitchen2020
    @sujisKitchen2020 2 года назад

    Very good 👌 thanks 🙏🙏

  • @vinodnambiar368
    @vinodnambiar368 2 года назад +1

    Yummy 🙏

  • @jeenathomas9207
    @jeenathomas9207 2 года назад

    Hi Mia, ningalude range hood Etha? Curry smell pokunnundo?

  • @anilar7849
    @anilar7849 2 года назад

    Good 🥚afternoon, MIA✌/🤗meow😽

  • @soyvthomas1783
    @soyvthomas1783 2 года назад

    ഹൊ,
    എന്തൊരു ടേസ്റ്റ് .