ലോക്ക്ഡൗണിനു ശേഷമുള്ള മൂന്നാർ | Munnar Tourism Open | കോറോണക്കാലത്തെ മൂന്നാർ യാത്ര

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 236

  • @EndLessDriveWithVineeth
    @EndLessDriveWithVineeth  4 года назад +15

    15:46 - ചെറിയ തിരുത്ത് ഉണ്ട്‌. ഉടുംബിൻചോല താലൂക്കിലെ "മതികെട്ടാൻചോല" യാണ് നാഷണൽ പാർക്ക്‌,

    • @beenadxb3639
      @beenadxb3639 4 года назад +1

      Eravikulamaanu

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +1

      @@beenadxb3639 ഇരവികുളം നാഷണൽ പാർക്ക് ദേവികുളം താലൂക്കിൽ ആണ്.. ഞാൻ പറഞ്ഞത് മതികെട്ടാൻചോലയെ കുറിച്ചാണ്.. വീഡിയോയിൽ മതികെട്ടാൻചോല എന്നത് തെറ്റി ഉടുംബിൻചോല എന്ന് പറഞ്ഞിരുന്നു..

  • @chinnammus3257
    @chinnammus3257 3 года назад +3

    Wonderful ഞങ്ങൾ പോയതാ 👍❤❤❤❤❤❤
    കാണുമ്പോൾ വല്ലാണ്ട് മിസ്സ്‌,,,,,,,,,,,,,,,, മ്മ്മ്മ്മ്മ്
    സ്ട്രോബെറി ഫാമുണ്ട് 💕💕💕💕💕💕💕

  • @-._._._.-
    @-._._._.- 4 года назад +4

    പ്രകൃതിയുടെ അതിമനോഹര കാഴ്ചകളും ഒപ്പം മികച്ച വിവരണവും അതിനൊപ്പം ഇടക്കിടക്ക് അത്യാവശ്യത്തിന് സമയാസമയം ഉള്ള background music ഉം 👍👌

  • @manucjohn
    @manucjohn 3 года назад

    Nice video bro....baleno red poli ...👍👍

  • @manojbhaskaran6108
    @manojbhaskaran6108 3 года назад +1

    Hai.. vineeth... oru valiya thanks parayunnu. Because ente makalude school project nte bhagamai engane oru vivaranam aavasyamayirunnu. Ee yathravivaranam nte molde project work il nalla help aayi. So thanks a lot vineeth... best of luck... njn ethu subscribe cheythu....

  • @sarathmohanan213
    @sarathmohanan213 3 года назад +1

    Video kandapo njan poyapole oru feel.. 23 pokunundu njan kannur to munnar❤❤

  • @ajimssali9943
    @ajimssali9943 4 года назад +5

    Expecting more and more travelling videos this video is so good thank you....

  • @kiranckariankal7419
    @kiranckariankal7419 3 года назад

    Wonderful trip, informative 👍🏻

  • @dhaneshkm8721
    @dhaneshkm8721 3 года назад +1

    ഒരു രക്ഷയുമില്ല

  • @mohankartik1311
    @mohankartik1311 4 года назад +1

    I visited Munnar from Tamil Nadu side
    Coimbatore - udumalai - Munnar route but last year

  • @kodur4457
    @kodur4457 3 года назад +2

    സൂപ്പർ

  • @aravindkumar9567
    @aravindkumar9567 4 года назад +2

    Kollam nalla oru information ayirunnu tq bro

  • @muhammedsahal7831
    @muhammedsahal7831 4 года назад +1

    വളരെ ഉപകാരപ്രദമായ vdio

  • @ratheeshathulya8135
    @ratheeshathulya8135 3 года назад

    Kollathu niñnu pokanulla best route etha ..

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 года назад

    പൊളിച്ചു 👍🏻

  • @AslamMuhammedaslu
    @AslamMuhammedaslu 4 года назад +6

    Content nalla Quality und bro 😍

  • @kl04prank50
    @kl04prank50 3 года назад +1

    Poli

  • @ajimssali9943
    @ajimssali9943 4 года назад +1

    Wow super video

  • @josepalathinkal4233
    @josepalathinkal4233 3 года назад +1

    Good Thanks

  • @scskaimal1448
    @scskaimal1448 2 года назад

    GOOD .

  • @entertainmentcreativework6329
    @entertainmentcreativework6329 4 года назад +5

    Njangal munnaril povan plannund

  • @abhilashb5429
    @abhilashb5429 4 года назад +2

    Very informative 👍👍

  • @jipsonjoy
    @jipsonjoy 4 года назад +7

    Kothamangalam- adimali - munnar anu route
    Kothamangalam- thodupuzha alla

  • @WIZARDGAMING-jx8pt
    @WIZARDGAMING-jx8pt 3 года назад +1

    ചേട്ടാ powli 😍😍

  • @sureshkumarvlog2226
    @sureshkumarvlog2226 3 года назад +1

    Very nice

  • @easylearn365bytonymathew4
    @easylearn365bytonymathew4 3 года назад +1

    Useful video

  • @caniarts6059
    @caniarts6059 4 года назад +3

    super....❤️👍

  • @sivamani955
    @sivamani955 4 года назад +2

    I love you munnar ❤️

  • @mebin6018
    @mebin6018 4 года назад +2

    Bro roadill police checking ekke eghenna povna vazhiku. frdinu license indee enik 17 ayye ullu povunna vazhikku avn odichu madukumbo njan odicha scean indo frequent ayit checking indo?
    Bro plz reply:)

  • @muthuarasugopal
    @muthuarasugopal 4 года назад +1

    I am from Marayoor

  • @anurag9080
    @anurag9080 4 года назад +1

    Njanum oru baleno owner😘.. 2015 model.50k complete.. vdo kollam

  • @georgiapg6648
    @georgiapg6648 4 года назад +3

    നന്നായി പറഞ്ഞു
    Room rent paraijilla

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +3

      അത് പറയാത്തതിന് കാരണം കൊറോണ കഴിഞ്ഞ് അവരുടെ ആദ്യത്തെ ഗസ്റ്റുകളിൽ ഒരാളായിരുന്നു ഞാൻ.. അതുകൊണ്ട് 2500 രൂപയാണ് എൻ്റെ അടുത്ത് നിന്ന് ഒരു ദിവസത്തിന് വാങ്ങിയത്.. പക്ഷെ ശരിയ്ക്കുമുള്ള റേറ്റ് അതല്ല.. അതുകൊണ്ടാണ് റേറ്റ് പറയാത്തത്..

  • @sreejithmohandas7227
    @sreejithmohandas7227 4 года назад +1

    Very helpful.... Very good presentation

  • @anudevmaybe
    @anudevmaybe 3 года назад

    Iniyum oru munnar yathra undo 😁

  • @manafkt4365
    @manafkt4365 3 года назад +1

    🍃🍃🍃🍃😍

  • @AnjanaTarpaulins
    @AnjanaTarpaulins 4 года назад +2

    Thanks bro

  • @aryavijayan5119
    @aryavijayan5119 4 года назад +1

    Adipolii ayatunde 👌

  • @doeljames8697
    @doeljames8697 4 года назад +1

    Nice🤗

  • @sisterschannel6003
    @sisterschannel6003 3 года назад +1

    Cheta hotelinte Peru paryo comentinu reply aayitu plzzz

  • @sandeepsundaresan8748
    @sandeepsundaresan8748 4 года назад +2

    Family ayittu pokan.. kunjungalum(less than 1 year) ayi pokan pattuvo

  • @ajaykrshn328
    @ajaykrshn328 4 года назад +2

    Superbbb❤❤

  • @im_devhh
    @im_devhh 4 года назад +1

    Thank u

  • @kishorkumar-ti9gx
    @kishorkumar-ti9gx 4 года назад +1

    Oru pavam adimalikkaran😂😍😍

  • @Life360HN
    @Life360HN 3 года назад +1

    Ippol thirakundo?

  • @rxgetwellsoonpharmacist
    @rxgetwellsoonpharmacist 4 года назад +1

    Honda Dio munnar pokan any problems

  • @ratheeshathulya8135
    @ratheeshathulya8135 3 года назад

    Kollathu niñnu pokuvane etra budgetil nilkkum stay okke koode ithu vare poyittilla pokam vendi plan cheyyan anu plz... Reply🙏

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  3 года назад

      അതിപ്പോൾ എങ്ങനെയാ പോകുന്നത് എന്നതിന് അനുസരിച്ച് ഇരിക്കും..കാറിൽ ആണോ ബൈക്കിൽ ആണോ ബസിൽ ആണോ പോകുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും യാത്ര ചിലവ്..നല്ല rooms ഒക്കെ ഒരു 2000-2500 per night റേറ്റിൽ കിട്ടും..breakfast complementary ഉള്ളത്...rooms നോക്കുമ്പോൾ online app കൂടാതെ നേരിട്ട് കൂടി ഒന്ന് വിളിച്ച് ചോദിക്കുക.. ഇപ്പോൾ ksrtc sight seeing bus സർവീസ് ഉണ്ട്. അതുംകൂടെ നോക്കുക.

  • @mohamedhisham327
    @mohamedhisham327 4 года назад +2

    👍

  • @mohamedfayas.n2124
    @mohamedfayas.n2124 4 года назад +1

    Bro Helical gear ntina gear box I'll upayogikunne onnu explain chiyamo

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +1

      Helical Gears നോയിസ് കുറവാണ്... റ്റീത്തുക്കൾ ആങ്കിളിൽ കട്ട് ചെയ്തിരിയ്ക്കുന്നത് കൊണ്ട് ഗ്രാജ്വൽ ആയിട്ടാണ് കോണ്ടാക്ട് സംഭവിയ്ക്കുന്നത്.. അതുകൊണ്ട് സ്മൂത്ത് ട്രാൻസ്മിഷൻ സാധ്യമാണ്... മാത്രമല്ല വലിയ ലോഡ് ഉപയോഗങ്ങൾക്ക് അനുയോജ്യമാണ്..

  • @NikkTravelCafe
    @NikkTravelCafe 4 года назад +1

    നല്ല വീഡിയോ🥰

  • @harithaharidas1619
    @harithaharidas1619 4 года назад +1

    Pazhamthottam my cousins und

  • @beenadxb3639
    @beenadxb3639 4 года назад +1

    Kothamangalam thodupuzha pokanda

  • @radhakrishnanradhakrishnan5330
    @radhakrishnanradhakrishnan5330 4 года назад +2

    Hi

  • @alexmathew7916
    @alexmathew7916 4 года назад +1

    Beautiful sir

  • @ripperopxv2gaming396
    @ripperopxv2gaming396 4 года назад +2

    Bro etra rupakk petrol adikkanam caril alappuzh to munnar🤔🤔🤔

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      Enik 2800 rupayude petrol vendi vannu.. Total 560km odi..ekadesham 16.5 oke vechu mileage kittiyirunnu..

  • @mohamedajmal3112
    @mohamedajmal3112 3 года назад

    Ippo open ane

  • @vijishkappikattil5868
    @vijishkappikattil5868 4 года назад

    Super😍😍

  • @sreekuttanr9994
    @sreekuttanr9994 4 года назад +1

    informative video bro

  • @travelwithrk4757
    @travelwithrk4757 4 года назад +1

    Ethoke tourist spot anu ipo open .I'm deciding a trip to munnar from Calicut with my bike

  • @sajineethuneethu1507
    @sajineethuneethu1507 4 года назад +1

    സൂപ്പറ്

  • @sagarmhthegreat
    @sagarmhthegreat 4 года назад +3

    ❤️👍

  • @sarathsym
    @sarathsym 4 года назад +3

    Good one bro 😍

  • @abhiksleeva602
    @abhiksleeva602 4 года назад +1

    😀🤔

  • @kevinambalapuzha
    @kevinambalapuzha 4 года назад +1

    Kidu narration.. ♥️

  • @nikhilanagha7115
    @nikhilanagha7115 4 года назад +1

    Onnara vayassulla makanumayi pokunnath kond leegel problems undo

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +1

      ലീഗലി പ്രശ്നങ്ങൾ ഒന്നുമില്ല.. പക്ഷെ ഈ കഴിഞ്ഞ പൂജ ഹോളിഡേയ്സിലൊക്കെ റൂംസ് ഒക്കെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു... സ്റ്റേ ചെയ്യുന്ന റൂം വെൽ സാനിറ്റൈസ്ഡ് ആണെന്ന് ഉറപ്പ് വരുത്തുക..

    • @shanusadiqkadugappuram4870
      @shanusadiqkadugappuram4870 3 года назад

      A1

  • @vipinkv
    @vipinkv 4 года назад +1

    Nice one

  • @nishadnishad2554
    @nishadnishad2554 4 года назад

    ഇവിടെത്തെ ഹോട്ടൽ റൂമുകൾ എങ്ങനെ ബുക്ക് ചെയ്യാം? ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ താമസ സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞു തരാമോ?

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      google search ചെയ്താൽ ഒരുപാട് ഹോട്ടലുകളുടെ വെബ്സൈറ്റുകൾ കാണും. അതിൽ കേറി നേരിട്ട് ബുക്ക് ചെയ്യാം.. അല്ലെങ്കിൽ oyo Goibibo പോലെയുള്ള ഹോട്ടൽ ബുക്കിംങ്ങ് ആപ്പുകൾ വഴി ചെയ്യാം... KTDC യുടെ റൂമുകൾ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം..

  • @radhakrishnanradhakrishnan5330
    @radhakrishnanradhakrishnan5330 4 года назад +1

    Vi8edutbitt voice5edalle feel avunilla

  • @rashahajasi3883
    @rashahajasi3883 4 года назад +2

    😘😘😘😘😘

  • @linshakp1828
    @linshakp1828 4 года назад +2

    😍😍😍😍😍

  • @nisamudheencharayanparambi9684
    @nisamudheencharayanparambi9684 4 года назад +1

    👍👍👍

  • @ajeshchacko01
    @ajeshchacko01 4 года назад +3

    Chetta eravikulam national parkile anamudi peak trekking open aayo?
    Ente friendine onnu kondupoyi kaanikkana... Avan ithuvare trekking poyittilla

  • @yunasq8539
    @yunasq8539 4 года назад +1

    Nice

  • @arundask4539
    @arundask4539 4 года назад +2

    💚

  • @jicksonj7118
    @jicksonj7118 3 года назад +1

    Ipo open aanoo

  • @firosmuhammed3117
    @firosmuhammed3117 4 года назад

    Family ayitt pokavo childrensumayi

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      ഫാമിലി ഒക്കെ ആയി ഒരുപാട് പേർ എത്തുന്നുണ്ട്... നല്ല നല്ല ഹോട്ടലുകളും റിസോർട്ടുകളും താമസത്തിനായി തിരഞ്ഞെടുക്കുക..

  • @radhakrishnanradhakrishnan5330
    @radhakrishnanradhakrishnan5330 4 года назад +1

    Livayitt Voice eds

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      ഞാൻ കുറച്ച് ഒരു ഷൈ ആയിട്ടുള്ള ആളാണ്.. ആളുകളുടെ ഇടയിൽ നിന്ന് ലൈവ് ആയി പറയാനുള്ള ഒരു മടിയുണ്ട്.. ഇതാണ് സത്യം.. അത് മാറ്റിയെടുക്കാൻ ശ്രമിയ്ക്കുന്നുണ്ട്..

  • @sunilmathew1218
    @sunilmathew1218 4 года назад +1

    Tourism open aayilla,aayilla aayo?

  • @AutomobileEngineer36
    @AutomobileEngineer36 4 года назад +1

    🤩

  • @iamshabeerak
    @iamshabeerak 4 года назад +2

    Ee video enn shoot cheythathan bro?

  • @Myfamu
    @Myfamu 4 года назад +1

    Police checking undoo brooo.....bikee okee..... Rply throo

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +2

      Sadarana reethiyil ulla checking allathe prathyekich checking onnumilla...bike oke eduth dairyamayi pokkolu...

  • @nizarthottilpalam8273
    @nizarthottilpalam8273 3 года назад

    Room rent

  • @rameesmarakkar6016
    @rameesmarakkar6016 4 года назад +1

    Resort rate etra

  • @abishek2566
    @abishek2566 4 года назад +1

    Food and accommodation ethra rupa aayi eee hotelil

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ഗസ്റ്റ് എന്ന നിലക്ക് ബ്രേക്ക്ഫാസ്റ്റ് ഉൾപ്പടെ ഒരു ദിവസം 2500 ആയിരുന്നു.. ഇപ്പോൾ അതിൽ കൂടുതൽ ആവാനാണ് സാധ്യത..Description box ൽ ഉള്ള നമ്പറിൽ കോണ്ടാക്ട്ട് ചെയ്താൽ കറക്ട്ട് അറിയാം..

    • @abishek2566
      @abishek2566 4 года назад

      @@EndLessDriveWithVineeth thnkzzz

  • @shahzadaman902
    @shahzadaman902 4 года назад +2

    മികച്ച അവതരണം 🥰🥰🥰🥰 Bro mobile number onn parayuoo

  • @Julie_s.Home_vlog
    @Julie_s.Home_vlog 4 года назад +1

    Room rent okke enganeya

  • @appuanand6860
    @appuanand6860 4 года назад +1

    Car etha?

  • @ASN087
    @ASN087 4 года назад +1

    Bro resortil staykk etrayayi?

  • @muneerhassan7876
    @muneerhassan7876 3 года назад +1

    10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് എവിടെയും ticket entry കിട്ടുന്നില്ല എന്ന് പറയുന്നു. ശരിയാണോ?

  • @SheWorld
    @SheWorld 4 года назад +1

    Super

  • @nchannel8934
    @nchannel8934 4 года назад +4

    നാനായിട്ടുണ്ട് ഒട്ടും laaging ഇല്ലാതെ പറഞ്ഞു

  • @nithinshaji6485
    @nithinshaji6485 4 года назад +1

    Resort inu ethra ayii rate?

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      Description boxile contact numberil ഒന്ന് കോൺടാക്ട് ചെയ്യുക..

  • @sarathkumars1652
    @sarathkumars1652 4 года назад +1

    Hi chetaa ...oru reply tharumo😀

  • @sreekuttykannansudhi5744
    @sreekuttykannansudhi5744 4 года назад +3

    എത് മാസം ആണ് bro പോയത്

  • @dilnap1683
    @dilnap1683 3 года назад

    Resort eadanu .rent ethraya

  • @favasmkp1451
    @favasmkp1451 4 года назад +1

    Room rent ethrayaaaa. Brooo

  • @althafrahman9620
    @althafrahman9620 4 года назад +2

    Room ന് 1 നൈറ്റ് ചിലവ് എത്രയാണ്?

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +1

      ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ഗസ്റ്റ് എന്ന നിലക്ക് ബ്രേക്ക്ഫാസ്റ്റ് ഉൾപ്പടെ ഒരു ദിവസം 2500 ആയിരുന്നു.. ഇപ്പോൾ അതിൽ കൂടുതൽ ആവാനാണ് സാധ്യത..Description box ൽ ഉള്ള നമ്പറിൽ കോണ്ടാക്ട്ട് ചെയ്താൽ കറക്ട്ട് അറിയാം..

  • @aarushisovith3507
    @aarushisovith3507 4 года назад +1

    കുട്ടികളെ കൊണ്ടുപോകാൻ പറ്റുമോ

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +2

      Kond pokunnathukond kuzhapamla... Rooms oke sanitize cheythennu urappikuka...

  • @traveleat1168
    @traveleat1168 4 года назад +1

    Room RENT പറയാമോ ?

  • @anurajkjosi1142
    @anurajkjosi1142 4 года назад +2

    Kochu gallan

  • @ajmalajuu4866
    @ajmalajuu4866 4 года назад +1

    Room ethraya rent

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад

      Description boxile contact numberil vilik bro

    • @freesonvf
      @freesonvf 4 года назад +1

      @@EndLessDriveWithVineeth nigal kodutha rate para bro on that time

    • @freesonvf
      @freesonvf 4 года назад

      @@EndLessDriveWithVineeth rate parayado like adichirikkathey

    • @EndLessDriveWithVineeth
      @EndLessDriveWithVineeth  4 года назад +1

      @@freesonvf njan koduthath 2500 anu...ah rate parayathath lock downinu shesham ulla aadya customer ayathukond valare kurav rate ayirunu vangiyath.. Ah rate oke ipo avar maatiyennu anu poyavar paranjath...

    • @freesonvf
      @freesonvf 4 года назад

      @@EndLessDriveWithVineeth thank you