Very helpful...ഈ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ മൂന്നാർ trip പോയത്.. Time manage ചെയ്തു, എല്ലാ places ഉം വല്യ കൺഫ്യൂഷൻ ഒന്നും ഇല്ലാതെ പോയി relax ചെയ്തു വരാൻ പറ്റി.. Thank you bro.. Very very useful.. 🙏🏻🌹🙏🏻
മൂന്നാറിൽ എത്തിയ ശേഷം ആണ് അങ്ങയുടെ വീഡിയോ കാണുന്നത്... ശരിക്കും ഉപകാരപ്പെട്ടു... ടൈം മാനേജ് ചെയ്തു ഒന്നാം ദിവസം പറഞ്ഞ എല്ലാ സ്ഥലവും കണ്ടു... നാളെ ബാക്കി കൂടി കാണുന്നതാണ്.. വളരെ നന്ദി
മൂന്നാറിൻ്റെ മുഖ്യ പ്രദേശങ്ങൾ സഞ്ചാരികൾക്ക് ലളിതമായി രീതിയിൽ പരിചയപ്പെടുത്തുന്നു. ഒത് സഞ്ചാരികൾക്ക് സന്ദർശന മേഖലകളെ പറ്റിയുള്ള അവബോധം സൃഷ്ടിക്കാൻ യാത്ര വിവരണത്തിലൂടെ സാധ്യമാകുന്നു.
Destination s അടയാളപ്പെടുത്തിയ ഒരു map കൂടി ഉൾപ്പെടുത്തിയാൽ സൗകര്യമായി.പാലക്കാട് നിന്ന് വരുന്നവർക്ക് udumalpetta വഴി വരുന്നതാണ് സൗകര്യം. അപ്പോൽ ഈ സ്ഥലങ്ങൾ ഒക്കെ reverse order ല ആവും കാണാൻ പറ്റുക.
Kanthalloor ഒന്നും കാണാനില്ല. Marayoor um kaanan onumilla. വരയാടുകള്‍ yapozhum kaanam. പക്ഷേ തിരക്കാണ് പോകുന്ന വഴി. പിന്നെ കുറേ നടക്കണം. ബാക്കി എല്ലാം നല്ല സ്ഥലങ്ങളില്‍ ആണ്.
2013 ഇൽ പോയതാണ് മൂന്നാർ, അന്ന് ഒരു ഐഡിയ പോലും ഇല്ലാതെ നേരെ പോയത് മറയൂർ അന്ന് അവിടെ സ്റ്റേ, ഒരു ലയത്തിന്റെ തൊട്ടടുത്തു ഒരു ചെറിയ ഹോട്ടലിൽ സിലിംഗിന് മുകളിൽ മരപ്പട്ടിയുടെ കടിപിടി കാരണം ഉറങ്ങാൻ പറ്റിയില്ല പിന്നെ ചെറിയ പേടിയും, ഞാനും വൈഫും മാത്രമായിരുന്നു ഉണ്ടായിരുന്നത് അവിടെ അന്ന് വേറെ താമസക്കാർ ആരുമില്ലേ.. രാവിലെ 4 മണിക്ക് തേയില നുള്ളാൻ പോകുന്നവർക്കുള്ള സൈറൺ കേട്ടു കാപ്പി കുടിക്കാൻ ടൗണിൽ പോയപ്പോൾ അവിടുത്തെ ആള് പറഞ്ഞു നേരെ പോയാൽ പിന്നെ കാട് ആണ് മൃഗങ്ങളെ ഒക്കെ കാണാം എന്ന്.. ഒന്നും നോക്കിയില്ല നേരെ തമിഴ് നാട്ടിലേക്ക് വെച്ചുപിടിച്ചു..ചിന്നാർ കഴ്ഞ്ഞു ഒരു തട്ടുകട കണ്ട് അവിടുന്ന് ചായയും വടയും കഴിക്കുമ്പോൾ അവിടുത്തെ ചേട്ടൻ അമരാവതി റിസേർവോയറിനെ പറ്റി പറഞ്ഞു നേരെ അങ്ങോട്ട് പിടിച്ചു അതും കണ്ട് അടുത്തുള്ള 🐊ഫാമും കണ്ട് ഇരിക്കുമ്പോൾ കോളേജിൽ നിന്ന് കട്ട് ചെയ്തു വന്ന രണ്ട് യുവമിഥുനങ്ങൾ അവരോടു സംസാരിച്ചപ്പോൾ ആണ് അടുത്ത് മറ്റൊരു ഡാമ് ഉണ്ടെന്നു അറിയുന്നത് ആളിയാർ ഡാം .. നേരെ അങ്ങോട്ട് പിടിച്ചു.. അന്ന് ഇന്നത്തെപ്പോലെ google map അത്ര ക്ലിയർ അല്ലാ ചോദിച്ചു ചോദിച്ചു പോയി.. ചെറിയ ദൂരം ആണെന്ന് കരുതിപോയതാണ് ഒരുപാട് കിലോമീറ്റർ ഉണ്ടായിരുന്നു.. തിരിച്ചെത്തുമ്പോൾ വൈകുന്നേരം ആയി... അന്നു അവിടെ നിന്ന് അടുത്ത ദിവസം വൈകുന്നേരം മൂന്നാറിൽ വന്നു, മൂന്നാറിൽ മൂന്ന് ദിവസം, ഞങ്ങൾക്കിഷ്ടപ്പെട്ടത് മറയൂർ ആണ് മൂന്നാറിനെക്കാളും, അവിടെയുള്ള നാട്ടുകാർ പറഞ്ഞ് ഒരുപാട് സ്ഥലങ്ങളിൽ പോയിരുന്നു എല്ലാം നല്ല സ്ഥലങ്ങൾ മൂന്നാറിലെ പോലെ ഒരു തിരക്കോ ഒന്നും ഇല്ല... ഇനിയും അതുപോലെ ഒരു യാത്ര പോകണം..
2 ദിവസം കൊണ്ട് സ്ഥിരമായി ഈ പ്ലാൻ ഇൽ വർഷങ്ങൾ ആയി പോകുന്നു... (എലിഫന്റ് സഫാരി, ലക്കം വാട്ടർ falls ഒകെ avoid ചെയ്യും, ഇപ്പൊ മറയൂർ to കാന്തല്ലൂർ ഒഴിവാക്കി.. മറയൂർ to ചിന്നാർ പോയി തിരിച്ചു വരും.. എവിടെ പോയാലും മൂന്നാർ ഒരു സുന്ദരി ആണ്.. എത്ര വട്ടം പോയാലും പിന്നേം പിന്നേം പോകാൻ തോന്നും.... (സിറ്റി യിൽ താമസം എടുക്കുന്നവർ മൂന്നാർ വെറുത്തു പോവും 😄)
@@Anjanaandkichu ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല എല്ലാം ഓപ്പൺ ആണ് ഇടക്കിടെ ചെറുതായി മഴയുണ്ട് mist und തണുപ്പ് ഡിസംബറിനെ അപേക്ഷിച്ചു ഇപ്പോ കുറവാണ് എന്നാലും അടിപൊളി ആണ് ഒരുപട് ടൂറിസ്റ്റുകൾ വരുന്നുണ്ട്
ഈ വീഡിയോ കണ്ട് ഞങ്ങൾ മൂന്ന് ഫാമിലി മൂന്നാർ പോയി നേര്യമംഗലം വഴി പോയി രണ്ട് രാത്രി Stay ചെയ്ത് പകൽ പരിസര സ്ഥലങ്ങൾ കണ്ടു പിറ്റേന്ന് കാലത്ത് മറയൂർ വഴി ചിന്നാർ ചെക്ക് പോസ്റ്റിലൂടെ തമിഴ്നാട്ടിലൂടെ തിരിച്ചു വന്നു. തമിഴ്നാട് ചിന്നാർ ചെക്ക് പോസ്റ്റിൽ മാത്രം രണ്ട് ഡോസ് വാക്സിൻ സർട്ട് ഫിക്കറ്റ് ചോദിക്കുന്നുണ്ട്. or RTPCR റിസൽട്ട്. മറ്റെവിടെയും യാതൊരു ബുദ്ധിമുട്ടും ഇല്ല Comfort ആയിരുന്നു Trip.
Very helpful...ഈ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ മൂന്നാർ trip പോയത്.. Time manage ചെയ്തു, എല്ലാ places ഉം വല്യ കൺഫ്യൂഷൻ ഒന്നും ഇല്ലാതെ പോയി relax ചെയ്തു വരാൻ പറ്റി.. Thank you bro.. Very very useful.. 🙏🏻🌹🙏🏻
ഒരുപാട് സന്തോഷം സഹോ.. 😍😍
Total expense ethrayayi enn parayamoo👀
@@jiminaahh7920 12:57
@@TechTravelbyFaizal swantham vandi illatha njangel engane pokum 😁 oru idea paranju tha
🤔വാടകക്ക് വിളിച്ചു പോണം
Bro.. Nalla അവതരണം ആണ് എല്ലാം വളരെ കൃത്യമായി മനസ്സിലാക്കി തന്നു ഇങ്ങനെയാവണം ഓരോ yutubersum👌👌👌🌹🌹
thanks muthe
ഏതൊരാൾക്കും വളരെ എളുപ്പം മനസിലാവും വിധം വിവരിച്ചിട്ടുണ്ട് വളരെ നന്നായി
സന്തോഷം
ഒരു കൊച്ചു യാത്ര ചാനൽ എന്ന നിലയിൽ താങ്കളുടെ വീഡിയോസ് ഒരുപാട് ഉപകാരം ആണ് 🥰🥰🥰🥰
വളരെ അധികം സന്തോഷം നന്നിയും സഹോ
മൂന്നാറിൽ എത്തിയ ശേഷം ആണ് അങ്ങയുടെ വീഡിയോ കാണുന്നത്... ശരിക്കും ഉപകാരപ്പെട്ടു... ടൈം മാനേജ് ചെയ്തു ഒന്നാം ദിവസം പറഞ്ഞ എല്ലാ സ്ഥലവും കണ്ടു... നാളെ ബാക്കി കൂടി കാണുന്നതാണ്.. വളരെ നന്ദി
സന്തോഷം
മൂന്നാറിൻ്റെ മുഖ്യ പ്രദേശങ്ങൾ സഞ്ചാരികൾക്ക് ലളിതമായി രീതിയിൽ പരിചയപ്പെടുത്തുന്നു. ഒത് സഞ്ചാരികൾക്ക് സന്ദർശന മേഖലകളെ പറ്റിയുള്ള അവബോധം സൃഷ്ടിക്കാൻ യാത്ര വിവരണത്തിലൂടെ സാധ്യമാകുന്നു.
വളരെ അധികം നന്നി
Wow what a foggy place i think it's very cold there happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
നൈസ് presentation bro
thank u
25നു പോയിരുന്നു. എക്കോ പോയിന്റ് ഇൽ ആന ഇറങ്ങിയിരുന്നു. നല്ല കാഴ്ച ആയിരുന്നു.
climate engane undaayirunnu
Stay evida anu
ഇത് കണ്ടിട്ട് നാളെ പോകാൻ ഇരിക്കുന്ന ഞാൻ... Thanks bro.. Nalla oru helpful viedo aayirunn😍
സന്തോഷം ബ്രോ. പോയിവന്നിട്ട് അറിയിക്കണേ
പോയോ
@@hidayathvilayil7162 ys.. Munnar unde ippol
@@TechTravelbyFaizal sure bro.. Oru side kand theeern.. Top station vare pokan patti ullu.. Ini naale ravile kanthaloor side pokum😍
റൂട്ട് കറക്ട് അല്ലേ വട്ടവട പോയില്ലേ ?
Destination s അടയാളപ്പെടുത്തിയ ഒരു map കൂടി ഉൾപ്പെടുത്തിയാൽ സൗകര്യമായി.പാലക്കാട് നിന്ന് വരുന്നവർക്ക് udumalpetta വഴി വരുന്നതാണ് സൗകര്യം. അപ്പോൽ ഈ സ്ഥലങ്ങൾ ഒക്കെ reverse order ല ആവും കാണാൻ പറ്റുക.
ഇപ്പൊ ബോർഡർ ഒരു പ്രശ്നമല്ലേ
Kanthalloor ഒന്നും കാണാനില്ല. Marayoor um kaanan onumilla. വരയാടുകള്‍ yapozhum kaanam. പക്ഷേ തിരക്കാണ് പോകുന്ന വഴി. പിന്നെ കുറേ നടക്കണം. ബാക്കി എല്ലാം നല്ല സ്ഥലങ്ങളില്‍ ആണ്.
ഇത് കണ്ടിട്ട് ഞാനും പ്ലാൻ ചെയ്തു പോകാൻ
സന്തോഷം ബ്രോ. പോയിവന്നിട്ട് അറിയിക്കണേ
@@TechTravelbyFaizal ok thanks
kazhina kollam ariyendath ayirunu ithu. nan poyi half sthalangale kandulu. ithe pole ulla description vereyum sthalangalude expect cehyunu
തീർച്ചയായും ഉണ്ടാവും
Nammalum poyi ee vdo kandoond munnar
സന്തോഷം 😍
2013 ഇൽ പോയതാണ് മൂന്നാർ, അന്ന് ഒരു ഐഡിയ പോലും ഇല്ലാതെ നേരെ പോയത് മറയൂർ അന്ന് അവിടെ സ്റ്റേ, ഒരു ലയത്തിന്റെ തൊട്ടടുത്തു ഒരു ചെറിയ ഹോട്ടലിൽ സിലിംഗിന് മുകളിൽ മരപ്പട്ടിയുടെ കടിപിടി കാരണം ഉറങ്ങാൻ പറ്റിയില്ല പിന്നെ ചെറിയ പേടിയും, ഞാനും വൈഫും മാത്രമായിരുന്നു ഉണ്ടായിരുന്നത് അവിടെ അന്ന് വേറെ താമസക്കാർ ആരുമില്ലേ.. രാവിലെ 4 മണിക്ക് തേയില നുള്ളാൻ പോകുന്നവർക്കുള്ള സൈറൺ കേട്ടു കാപ്പി കുടിക്കാൻ ടൗണിൽ പോയപ്പോൾ അവിടുത്തെ ആള് പറഞ്ഞു നേരെ പോയാൽ പിന്നെ കാട് ആണ് മൃഗങ്ങളെ ഒക്കെ കാണാം എന്ന്.. ഒന്നും നോക്കിയില്ല നേരെ തമിഴ് നാട്ടിലേക്ക് വെച്ചുപിടിച്ചു..ചിന്നാർ കഴ്ഞ്ഞു ഒരു തട്ടുകട കണ്ട് അവിടുന്ന് ചായയും വടയും കഴിക്കുമ്പോൾ അവിടുത്തെ ചേട്ടൻ അമരാവതി റിസേർവോയറിനെ പറ്റി പറഞ്ഞു നേരെ അങ്ങോട്ട് പിടിച്ചു അതും കണ്ട് അടുത്തുള്ള 🐊ഫാമും കണ്ട് ഇരിക്കുമ്പോൾ കോളേജിൽ നിന്ന് കട്ട് ചെയ്തു വന്ന രണ്ട് യുവമിഥുനങ്ങൾ അവരോടു സംസാരിച്ചപ്പോൾ ആണ് അടുത്ത് മറ്റൊരു ഡാമ് ഉണ്ടെന്നു അറിയുന്നത് ആളിയാർ ഡാം .. നേരെ അങ്ങോട്ട് പിടിച്ചു.. അന്ന് ഇന്നത്തെപ്പോലെ google map അത്ര ക്ലിയർ അല്ലാ ചോദിച്ചു ചോദിച്ചു പോയി.. ചെറിയ ദൂരം ആണെന്ന് കരുതിപോയതാണ് ഒരുപാട് കിലോമീറ്റർ ഉണ്ടായിരുന്നു.. തിരിച്ചെത്തുമ്പോൾ വൈകുന്നേരം ആയി... അന്നു അവിടെ നിന്ന് അടുത്ത ദിവസം വൈകുന്നേരം മൂന്നാറിൽ വന്നു, മൂന്നാറിൽ മൂന്ന് ദിവസം, ഞങ്ങൾക്കിഷ്ടപ്പെട്ടത് മറയൂർ ആണ് മൂന്നാറിനെക്കാളും, അവിടെയുള്ള നാട്ടുകാർ പറഞ്ഞ് ഒരുപാട് സ്ഥലങ്ങളിൽ പോയിരുന്നു എല്ലാം നല്ല സ്ഥലങ്ങൾ മൂന്നാറിലെ പോലെ ഒരു തിരക്കോ ഒന്നും ഇല്ല...
ഇനിയും അതുപോലെ ഒരു യാത്ര പോകണം..
ചില യാത്രകൾ അങ്ങനെയാണ് വഴിതെറ്റുന്നതും. അറിയാത്ത സ്ത്ഥലങ്ങളിൽ ചെല്ലുന്നതും
@@TechTravelbyFaizal അതേ 💐
Ellam kandille
ലക്കം waterfalls powli ആണ് 😍
Kazhinja week poyi😍
adi poli alle
മുന്നാറിൽ ഒരിക്കലും പോവാൻ കഴിയാതെ ഞാൻ 😍😍😍😍
അതെന്താ ഒരിക്കലും പോവാൻ പറ്റാതെ
എറണാകുളം വരെ കുറെ പോയിട്ടുണ്ട്. Tvm ഒരു വെട്ടം പോയി . അത്ര മാത്രം ഊട്ടി മൈസൂർ. വയനാട്. കുറെ പോയിട്ടുണ്ട്.... ഇവിടേക്ക് ഉടനെ പോവണം
@@sulaimanpandikkad4176 thalkalam namude okke video kandu aswadhikku 😊
പാസ്പോർട്ട് എടുത്തില്ലേ ചേട്ടാ 🤣
Njnum
Valare informative aaya video aanu. Thanks. Sthalangal ellam note cheythittundu.
thank u sir whatsapp cheythal najn thanne ayachu tharaam
ഞാൻ ഓണത്തിന് പോയിരുന്നു.... എല്ലായിടത്തും ബോട്ടിംഗ് ഓപ്പൺ ആണ്....
coment boxil update cheythittund bro
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനസ്സിലാ കുന്ന വീഡിയോ
Thanks Bro 😍
@@TechTravelbyFaizal you are welcome😊😊😊
ഇവിടത്തെ ഒക്കെ ടിക്കറ്റ് ചാർജ് പറഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.
വീഡിയോ പ്ലാൻ ചെയ്യാം
ശെരി
Vattavada payyan 💪💪💪💪💪💪💪❤️❤️❤️❤️❤️
Thoovanam waterfalls super aanu, njangal 6 varsham munp poyittundaayirunnu, ann thikachum aaswathikkaan pattanjitt ee varsham veendum poyi
😍 ഇരച്ചിൽ പാറ പോയോ
@@TechTravelbyFaizal illa bro
Bro സൂപ്പർ ഇതുപോലെ ഉള്ള വീഡിയോ ചെയ്യു
thank u
Super vidio very usefull 👌👌
നമ്മളെ പോലുള്ള പാവം yootubersinte വിഡിയോസിനും support നൽകണേ 🙏🙏
തീർച്ചയായും
2 ദിവസം കൊണ്ട് സ്ഥിരമായി ഈ പ്ലാൻ ഇൽ വർഷങ്ങൾ ആയി പോകുന്നു... (എലിഫന്റ് സഫാരി, ലക്കം വാട്ടർ falls ഒകെ avoid ചെയ്യും, ഇപ്പൊ മറയൂർ to കാന്തല്ലൂർ ഒഴിവാക്കി.. മറയൂർ to ചിന്നാർ പോയി തിരിച്ചു വരും.. എവിടെ പോയാലും മൂന്നാർ ഒരു സുന്ദരി ആണ്.. എത്ര വട്ടം പോയാലും പിന്നേം പിന്നേം പോകാൻ തോന്നും.... (സിറ്റി യിൽ താമസം എടുക്കുന്നവർ മൂന്നാർ വെറുത്തു പോവും 😄)
Nalla avatharanam
യാത്ര വിവരണം നന്നായിട്ടുണ്ട് 👍
thank u
16aam theeyathi njngal munnar pookunnund🥰
Munnar polian my life 🥰🥰🥰🥰🥰🥰🥰🥰🥰
വളരെ ഉപകാരം. താങ്ക്സ് bro❤
welcome
Thanks broiii very helpful vedios 😍👍
Orupadu ishtayi ur presentation
thamk u very much bro
മഴയത്ത് മൂന്നാർ പോകുന്നത് ബുദ്ധിമുട്ടായിരിക്കും അല്ലേ. ഞങ്ങൾ എറണാകുളത്തു നിന്നും ആണ് വരുന്നത്
Avatharanam pwolichu broi, 😍
thanks broi
Vary useful video
Thanks
Very informative video
thank u
മൂന്നാറിൽ ഇപ്പോൾ ബോട്ടിംഗ് എല്ലാം ഓപ്പൺ ആണ്
Bro vaccine ilakil puvan pattumoo munnar ?
Wtp no pls
check in description bro
Boating Rate Ethrayaakum
@@shifantky2817 povam
very nice video..Bro which location is good to stay over there to see all these places comfortably
Munnar town
Helpful video. Thank you
മറ്റന്നാൾ മൂന്നാറിലേക്ക് പോവുന്നു...ഫ്രം കാസർഗോഡ് ...♥️
Bro.. Njangalum pokunund. Ee saturday. From Kottayam
നല്ല തെരക്കാട്ടോ
@@TechTravelbyFaizal illa broi valya thirakonnnum illa ippo njnn innale poye ollu
മറ്റന്നാൾ നല്ല തിരക്കാണ് ബ്രോ.. sat,sunday yum and monday സമരം അല്ലേ അതിൻ്റേയാ
@@TechTravelbyFaizal leave illa bro atha. Sat and sun ullu free...
Vattavdayil ninnu oru 5 km poya oru waterfalls ind broi nice vibe ahnu avde
athinte name parayamo trekking spot anoo
@@TechTravelbyFaizal chilandiyar water fall trekkingum pattum set spot ahnu
ഒഹ് പഴത്തോട്ടം കഴിഞ്ഞുള്ള സ്പോട്ട്
@@TechTravelbyFaizal Chilanthiyar water falls
Moonar town nd vattavada lum ulla nalla budget honeymoon resort nta video cheyyo
Nd moonar to vagamon trip nd vagamon accommodation.
sure bro
Munnar വർക്ക് ചെയുന്നു മുന്നാറിൽ ഇരുന്നു വീഡിയോ കാണുന്നു മൂന്നാർ സൂര്യനെല്ലി കുലുക്കുമലൈ
😍 പുതിയ പുതിയ സ്ത്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കണേ
Ippo avide okyano land slide okke mariyo🙄🙄🙄
@@Anjanaandkichu ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല എല്ലാം ഓപ്പൺ ആണ് ഇടക്കിടെ ചെറുതായി മഴയുണ്ട് mist und തണുപ്പ് ഡിസംബറിനെ അപേക്ഷിച്ചു ഇപ്പോ കുറവാണ് എന്നാലും അടിപൊളി ആണ് ഒരുപട് ടൂറിസ്റ്റുകൾ വരുന്നുണ്ട്
മൂന്നാറ് പോകുന്നതിന് കുഴപ്പം ഒന്നും ഇല്ല മൂന്നാറിൽ നിന്ന് ചിന്നക്കനാൽ റൂട്ട് പോകുന്നതിനു മാത്രമേ ഉള്ളൂ
Thankuuu
മൂന്നാര്‍ ഒരിക്കല്‍ പോയിട്ടുണ്ടെകിലും വീഡിയോ കണ്ടപ്പോള്‍ ഒന്നും കൂടി പോവണം ....
Stay കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ ഹെല്പ് ayene
Munnar valare beautiful video
Ithe pole use full videos edanna pls
sure brother
Very helpful video❤️👍
സന്തോഷം
റിസോർട്ട് എവിടെ ആണ് നല്ലത്
ഈ വീഡിയോ കണ്ട് ഞങ്ങൾ മൂന്ന് ഫാമിലി മൂന്നാർ പോയി
നേര്യമംഗലം വഴി പോയി രണ്ട് രാത്രി Stay ചെയ്ത് പകൽ പരിസര സ്ഥലങ്ങൾ കണ്ടു പിറ്റേന്ന് കാലത്ത് മറയൂർ വഴി ചിന്നാർ ചെക്ക് പോസ്റ്റിലൂടെ തമിഴ്നാട്ടിലൂടെ തിരിച്ചു വന്നു.
തമിഴ്നാട് ചിന്നാർ ചെക്ക് പോസ്റ്റിൽ മാത്രം രണ്ട് ഡോസ് വാക്സിൻ സർട്ട് ഫിക്കറ്റ് ചോദിക്കുന്നുണ്ട്. or RTPCR റിസൽട്ട്. മറ്റെവിടെയും യാതൊരു ബുദ്ധിമുട്ടും ഇല്ല Comfort ആയിരുന്നു Trip.
ഒരുപാട് സന്തോഷം ബ്രോ
very helpful, Thanks
Welcome
Thank u. Chalakkudi to valparai onnu details parayumo? Pls. Include Chalakkudi to valparai bus timing.
Video cheyyaam
Vyakthamayi parannu thennu🥰
😍
Thanks faisal kaaa
മൂന്നാർ പോകാൻ മൂന്ന് വർഷം ആഗ്രഹിച്ചു... അവസാനം മൂന്നാർ ജോലി കിട്ടി
wowww
congrats bro
ഓഗസ്റ്റ് 15മുതൽ boating ഒക്കെ ഓപ്പൺ ആയതാണ്
commentil update cheythirunnu and thanks bro
Nice presentation ✨️
thank u
Adipoi yayitundu video super'rrrr
thanks bro
Super bro
thank u
The best helpful travel vlog. Superb presentation 👌
thank u very much bro
Bro, munnaril anayirangal daminte bagam poyikude. Nalla sthalaam pokunna vazhiyokke. Munnarinte manoharitha kaanaan pattum. Poyaal nashtam varilla
പ്ലാൻ ചെയ്യുന്നുണ്ട്
Good very helpful for me dear❤
thank u
Bro... day 2 വിൽ കാന്തല്ലൂർ പഴ തോട്ടം കണ്ടിട്ട് എവിടെയാ stay ചെയ്യുക??
കാന്തല്ലൂർ,മറയൂർ ബാഗത്ത്
Chetta..
Bike nu Kottayam to munnar thu varumbo ulla best bike riding root parayumo,for 2 days
KDHP yude tea museum unduuu thercha ayum kanenda thanuu
Ee vedeoyil ulla pole trip plan cheyyumpol stay cheyyan pattiya budget frndly aayittulla resort or rooms etha.. Booking enganeya
ee plan prakaram cheyyuakayanenkil day 1 vattavada ayirikkum netil vattavada rooms ennu search cheyyu
Bro super videos 😊
ith kandittu sunday pokanpokunna njan😆
പോയി വന്നിട്ട് അഭിപ്രായം പറയണേ
Vd kandu poyi vannu😍
engane undaayirunu
@@TechTravelbyFaizal അടിപൊളി 😍tnq ഇനിയും ഇത് പോലുള്ള vd ചെയ്യുക
😍😍😍😍😍 thanks
Thanks bro 😊❤️
Maysore tour tripp cheyo orallkk athra varum
theerchayayum
Bro 3days plan cheyyunna touril stay cheyyunna hotelil ninnu vandi arrange cheyyan pattuno ethra cost akum pls rply
ഡ്രിപ് കാണിക്കുമ്പോൾ റെന്റ് വാടക ലോഡ്ജ് No എല്ലാം വിശദമായി കാണിക്കുക്ക
Adipoli 😊😊😊
Good informative video
Gd job
ഞാൻ മൂന്നാർ എത്തി
നല്ല വീഡിയോ
thanks bro
നാളെ ഞങ്ങൾ മൂന്നാർ പോവുന്നുണ്ട് അവിടെ മഴ ഉണ്ടോ?
Low budget resort parayumo
കാന്തല്ലൂർ ഇപ്പൊൾ ആപ്പിൾ ഓറഞ്ച് സ്ട്രോബറി ഒക്കെ സീസൺ ആണോ
അല്ല. എന്നിരുന്നാലും വിസിറ്റേഴ്സിനു കാണാനായി പഴങ്ങൾ നിറുത്തിയിട്ടുണ്ടാവും
Munnar il ethi... Video kandit pokan irangunnu...
😍😍 അടിച്ച് പൊളിക്ക് ബ്രോ
Pollachi kanthallor trip plan chyyu pls
Sure cheyyaam
Randu divasathe trip plan thank u
മൂന്നാർ 10 ഫാമിലി താമസിക്കാൻ പറ്റുന്ന കുറഞ്ഞ റേറ്റിൽ കിട്ടുന്ന ഹോട്ടൽ പറഞ്ഞു തരാമോ
ബജറ്റ് അനുസരിച്ച് hotel, cottage family homestay allam undu
Njngalkum venam.3 family kk ulla budget rooms or cottage
descriptionil num und vilikku
Kundala dam boating open anu ente channel il video und
Which is the Best place in Vattavada for night stay
Chetta avide stay cheyyan pattiya place suggest cheyyo
munnar,vattavada, chithirapuram, poopara, marayoor,kanthalloor
Thank you dear🙏😍
Munnaril anu ❤️
chinnakanal, anayirangal, poopara, sooryanelli, kolukkumala ithoke must visit anu.
തീർച്ചയായും
Very helpful thanks
thank u
ഗുഡ്
Thanks 👍👍❤️👍💕❤️
Bro ...ഈ റൂട്ട് എല്ലാം ബസ്സിൽ പോകാൻ പറ്റുന്ന സ്ഥലങ്ങൾ ആണോ?
സൂപ്പർ 😍👍
thank u
Munnaril rate kuranja rooms vallathum ariyuo evdenennu undel paranju tharu
Supr